boche നിങ്ങളെ കണ്ണു നിറയിപ്പിക്കും, Boche latest

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #youtube #500subs
    #boche​ #bobychemmannur​ #inaguracion​
    BOCHE | BOCHE LATEST NEWS | BOCHE HONEY ROSE | BOCHE TEA LUCKY DRAW MALAYALAM | BOCHE ISSUE | BOCHE NEWS | BOCHE HONEY ROSE INAUGURATION | BOCHE HONEY ROSE ISSUE | BOCHE DANCE | BOCHE FAMILY | BOCHE TROLL | BOCHE ARREST | BOCHE ARRESTED VIDEO | BOCHE ABOUT HONEY ROSE | BOCHE AND HONEY ROSE ISSUE | BOCHE ABOUT HONEY | BOCHE ANNA RAJAN | BOCHE ANNA RAJAN INAUGURATION

Комментарии • 410

  • @Xbeatta
    @Xbeatta 6 дней назад +147

    ദൈവം അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം തരട്ടെ ബോച്ചേ 🙏🤍🤍🤍🌹

    • @Maskervlogger
      @Maskervlogger  5 дней назад +10

      ആര് എന്തൊക്കെ പറഞ്ഞാലും ബോച്ചേ ഒരു വെറൈറ്റിയും നല്ല മനുഷ്യനും ആണു

    • @Abduljabbar-e9l
      @Abduljabbar-e9l 5 дней назад

      @@Maskervlogger ✅✅✅

    • @Rohith.-
      @Rohith.- 5 дней назад +2

      ❤️🤲🏻🙌🏻🥰നന്ദി ബോച്ചേ ഇച്ചായ

    • @rasheedrasheed3324
      @rasheedrasheed3324 День назад

      Aameeeen

  • @vmrahim8372
    @vmrahim8372 5 дней назад +90

    ഇനിയുള്ള ഉത്ഘാടനങ്ങൾ ബോച്ചേ നടത്തട്ടെ, മനുഷ്യർക്ക്‌ തൃപ്തി ആകട്ടെ. മാന്യമായ വസ്ത്രധാരണം. 🙏🏻🙏🏻🙏🏻

    • @JosetXavier
      @JosetXavier 4 дня назад +1

      ruclips.net/video/nNSzrzoRh9o/видео.htmlsi=a5K5sQVe4lLA3ZdQ

    • @JosetXavier
      @JosetXavier 4 дня назад +1

      നാണം കെട്ടവൻ എന്ത് ഉണ്ടാക്കിയിട്ട് എന്ത് കാര്യം..

    • @Maskervlogger
      @Maskervlogger  4 дня назад +1

      ശരിക്കും boche തന്നെ മതി ഉദ്ഘാടനം ചെയ്യാൻ 🥰🥰🥰

    • @Maskervlogger
      @Maskervlogger  4 дня назад

      സത്യം എന്താ എന്നു ആർക്കു അറിയാം

  • @nasarnbr2965
    @nasarnbr2965 5 дней назад +92

    സമൂഹത്തിന് നന്മ ചെയ്യുന്ന ബോച്ചെ ❤❤❤❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 5 дней назад +117

    🙏❤😘ഈ വലിയ മനുഷ്യന്റെ നെഗറ്റീവ് സൈഡ് മാത്രം ഹൈലൈറ്റ് ചെയ്യുന്നവരോട് സഹതാപം മാത്രം 😟

    • @gracevarghese7717
      @gracevarghese7717 5 дней назад +2

      Yes sir. God bless all .

    • @JosetXavier
      @JosetXavier 4 дня назад

      ruclips.net/video/nNSzrzoRh9o/видео.htmlsi=lJnuAcYrAXHWlSn9

    • @Maskervlogger
      @Maskervlogger  4 дня назад +1

      True, നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും, മൈൻഡ് ആകാഞ്ഞാൽ മതി 🥰🥰

  • @musthaphamustha4266
    @musthaphamustha4266 5 дней назад +47

    കാശുണ്ടായാൽ മാത്രം പോരാ അത് ആവശ്യക്കാർക്ക് കൊടുക്കാനും വേണം ഒരു മനസ്സ്❤ അതാ ഒരു മുതലാളി യഥാർത്ഥ മുതലാളി..🎉.

    • @Maskervlogger
      @Maskervlogger  5 дней назад +3

      Yes, ശരിക്കും അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യം ഇല്ല, എന്നിട്ടും അദ്ദേഹം അത് ചെയ്യുന്നു, അതാണ് ബോച്ചേ 🥰🥰

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 5 дней назад +3

      Boche നമ്മുടെ പ്രിയ boche ❤🎉

  • @manjubijumon1759
    @manjubijumon1759 5 дней назад +16

    ഇനിയുള്ള ഉൽഘാടനങ്ങൾ ബോച്ചേ.. അതാണ് ആ കടയ്ക്ക് ഐശ്വര്യം..

    • @Maskervlogger
      @Maskervlogger  4 дня назад +1

      യാ, boche തന്നെ മതി ഉദ്ഘാടനം ചെയ്യാൻ 🥰🥰🥰

  • @shibuchef
    @shibuchef 5 дней назад +36

    സന്തോഷം...നടിയുടെ പേരിൽ ലോകം ആദ്യം കുറ്റപ്പെടുത്തിയെങ്കിലും പിന്നീട് ബോച്ച തെറ്റുകാരനല്ല എന്ന് മനസ്സിലാക്കി ലക്ഷത്തിൽ നിന്ന് കോടിക്കണക്കിനു ആരാധകരെ സൃഷ്ടിച്ചുകൊണ്ട് മുന്നേറുമ്പോൾ കൂടുതൽ വളർച്ചയിലേക്കും അതിലൂടെ സാദാരണക്കാരുടെ ജീവിതങ്ങക്ക് തണലായും മാറട്ടെ... ആശംസകൾ

    • @chandramathymc9556
      @chandramathymc9556 5 дней назад

      നടിക്ക് പുരണകഥാപാത്രങ്ങളെക്കുറിച്ച് വിവരമില്ലാത്തതുകൊണ്ട് പറ്റിയത്. ബോച്ചേ നല്ലവൻ എന്ന് ഒരുപാട് തെളിയിച്ച വ്യക്തി.

  • @faisalgulan8045
    @faisalgulan8045 5 дней назад +36

    സ്നേഹത്തിൻ രാജകുമാരൻ ബൊച്ചെ

    • @Maskervlogger
      @Maskervlogger  4 дня назад

      Boche പൊളിയാണ് 🥰🥰

  • @reny2797
    @reny2797 5 дней назад +94

    എനിക്ക് നേരത്തെ ഈ മനുഷ്യനെ വെറുപ്പ്‌ ആരുന്നു. ഇപ്പം ഞാൻ ഈ മനുഷ്യനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു ❤❤❤❤❤❤❤❤❤❤❤

    • @deva.1451
      @deva.1451 5 дней назад +2

      ശരിയാ ♥️♥️♥️♥️♥️♥️♥️

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 5 дней назад +2

      ഞാനും

    • @JosetXavier
      @JosetXavier 4 дня назад

      ruclips.net/video/nNSzrzoRh9o/видео.htmlsi=0BNPcjW-QiBnWWTr

    • @Maskervlogger
      @Maskervlogger  4 дня назад

      ❤️❤️❤️ നിങ്ങൾക്കും നല്ല മനസ് ഉള്ളത് കൊണ്ടാണ് 🥰🥰

    • @ponnembalam
      @ponnembalam 4 дня назад

      Really?😅

  • @vmrahim8372
    @vmrahim8372 5 дней назад +51

    ഇതാണ് പച്ചയായ മനുഷ്യൻ നല്ല മനസ്സിന്റെ ഉടമ.

  • @Kknair738
    @Kknair738 5 дней назад +21

    നല്ല മനസ്സിനു ഉടമ ബോച്ചേ. ആയുർ ഇരോഗ്യം നേരുന്നു.

    • @Maskervlogger
      @Maskervlogger  5 дней назад +1

      ബോച്ചേ പൊളിയാണ് 🥰🥰

  • @Ani-tz9nc
    @Ani-tz9nc 5 дней назад +51

    ഒള്ളവൻ ഒരാളെ l എങ്കിലും സഹായിക്കാൻ മനസ്സ് കാണിച്ചാൽ 🎉🎉🎉🎉 സഹായം അർഹത പെട്ടവേര്ക് കൊടുക്കുക , അവര് തിരിഞ്ഞു കൊത്തില്ല. Boche. 🎉🎉🎉

    • @deva.1451
      @deva.1451 5 дней назад +2

      100 ശതമാനം 👌👌👌👌

    • @Maskervlogger
      @Maskervlogger  4 дня назад

      100% ശരിയാണ്, 🥰🥰🥰

  • @maryvarghese4798
    @maryvarghese4798 5 дней назад +19

    കരുണയുള്ളവർ ഭാഗ്യവാൻ
    മാർ അവർക്ക് കരുണ
    ലഭിക്കും. ബോച്ചേ ആയുരാരോഗ്യത്തോടെ
    ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻

    • @Maskervlogger
      @Maskervlogger  5 дней назад +1

      ബോച്ചേ യുടെ വിജയവും കരുണ കാണിക്കുന്നത് കൊണ്ട് തന്നെയാണ് 🥰🥰🥰

    • @rajujoseph2510
      @rajujoseph2510 5 дней назад +2

      May God bless you

    • @maryvarghese4798
      @maryvarghese4798 5 дней назад +1

      @rajujoseph2510
      Thank you. May God
      bless you too. 🙏🏻

  • @AnnieJose-mb8ig
    @AnnieJose-mb8ig 5 дней назад +29

    ബോച്ചേ എന്ന മനസ്സിൽ ഒരുപാട് നന്മകൾ ഉണ്ട്

    • @Maskervlogger
      @Maskervlogger  4 дня назад

      ഉണ്ട്, boche പൊളിയാണ് 🥰🥰

  • @lissythomas158
    @lissythomas158 5 дней назад +45

    ഈ മനുഷ്യനെ ആണോ ഈ അലവലാതി കൾ ജെയിലിൽ അടച്ചത് ബോച്ചേ super

    • @su84713
      @su84713 5 дней назад +6

      കാലം അവരോട് കണക്ക് ചോദിക്കുന്ന സമയം ഉണ്ട്😢

    • @Maskervlogger
      @Maskervlogger  4 дня назад +1

      എല്ലാത്തിനും എല്ലാവർക്കും കിട്ടും ഒരു നാൾ

  • @BabP-n6y
    @BabP-n6y 6 дней назад +46

    Boche ഇഷ്ടം 😍😍😍

  • @AshrafPv-s4e
    @AshrafPv-s4e 5 дней назад +22

    ഇങ്ങനെ സഹായം ചെയ് തു കൊടുക്കുന്ന ആരു ള്ള ത് നമിച്ചു ♥️

    • @Maskervlogger
      @Maskervlogger  4 дня назад

      Boche സൂപ്പർ ആണു 🥰🥰

  • @TOMS-d1c
    @TOMS-d1c 5 дней назад +60

    പിന്നാമ്പുറം കാണിച്ചു കാശുണ്ടാക്കുന്നവർ kanatte😂

    • @pilayithodiumar4434
      @pilayithodiumar4434 5 дней назад +1

      ഹല്ല പിന്നെ 😅😅😅

    • @Rohith.-
      @Rohith.- 5 дней назад +1

      😂😂

    • @raeesahmed9120
      @raeesahmed9120 5 дней назад +1

      😂👌🏻

    • @raeesahmed9120
      @raeesahmed9120 5 дней назад +1

      ഓർത്തു ഓർത്തു ഒരു പാട് ചിരിച്ചു 😂

    • @sunojsrsureshbabu
      @sunojsrsureshbabu 4 дня назад +1

      അങ്ങനെയാണെങ്കിൽ തന്നെയും പാവങ്ങളെ സഹായിച്ചു കാശുണ്ടാക്കുന്നവർ ആരെങ്കിലുമുണ്ടോ

  • @JACOBG-hd2yc
    @JACOBG-hd2yc 5 дней назад +47

    ആയിരം ഫെമിനിസ്റ്റുകൾക്ക് അര ബോച്ചേ മതി

    • @balkiesvlogs4654
      @balkiesvlogs4654 5 дней назад +2

      😂❤❤❤

    • @ummalusalim
      @ummalusalim 5 дней назад +2

      ❤️❤️❤️❤️

    • @Maskervlogger
      @Maskervlogger  4 дня назад

      😂😂😁😁 സൂപ്പർ കമെന്റ് 👌👌👌🥰🥰🥰

  • @meghamattumal3058
    @meghamattumal3058 6 дней назад +51

    ബോച്ചേ പൊളിയാ 🥰🥰🥰🥰

    • @Maskervlogger
      @Maskervlogger  5 дней назад

      പിന്നല്ല 🥰🥰🥰

  • @ABOOBACKER-u6p
    @ABOOBACKER-u6p 4 дня назад +3

    ബോച്ചേക്ക് അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട്

    • @Maskervlogger
      @Maskervlogger  4 дня назад

      Boche സൂപ്പറാണ് 🥰🥰

  • @SebastianPA-xr1ix
    @SebastianPA-xr1ix 5 дней назад +20

    ഇതാണ് മനുഷ്യൻ

    • @Maskervlogger
      @Maskervlogger  5 дней назад +1

      അതെ 👌👌👌🥰🥰🥰

  • @dollymuraleedharan9135
    @dollymuraleedharan9135 4 дня назад +4

    God bless you Bobby with family

  • @mohandas6573
    @mohandas6573 2 дня назад +1

    Boche sir 🙏🙏❤👍👍

  • @Navathejvk
    @Navathejvk 6 дней назад +27

    പാവങ്ങളെ മനസിലാക്കുന്ന ദൈവം❤️❤️❤️❤️❤️❤️❤️❤️

    • @prasadkunnumpurath1044
      @prasadkunnumpurath1044 6 дней назад +2

      ഒരു നല്ല മനസിന്റെ ഉടമയാണിദ്ദേഹം

    • @Maskervlogger
      @Maskervlogger  5 дней назад +1

      ഏതു സാധാരണക്കാരൻ ആയാലും ബോചെയോട് സംസാരിച്ചാൽ അദ്ദേഹം തിരിച്ചു എന്തായാലും സംസാരിക്കും 🥰🥰

  • @premjipanikkar490
    @premjipanikkar490 5 дней назад +8

    അടിപൊളി ആയി ബോച്ചേ കുട്ടാ, കോൺക്കയർ the വേൾഡ് വിത്ത്‌ ലവ് 😂😂😂😂😂

    • @Maskervlogger
      @Maskervlogger  5 дней назад

      ബോച്ചേ ഇഷ്ടം 🥰🥰🥰

  • @muhammedkunhi5278
    @muhammedkunhi5278 5 дней назад +4

    ഈനല്ലമനസ്സിനെ ആര് വിചാരിച്ചാലും തളർത്താൻ കഴിയില്ല നല്ല മനസ്സിന് ഒരായിരം നന്ദി

    • @Maskervlogger
      @Maskervlogger  5 дней назад

      ഒരിക്കലും തളർത്താൻ കഴിയില്ല 🥰🥰🥰

  • @faisalgulan8045
    @faisalgulan8045 5 дней назад +14

    ഇതെന്നും അധികാരികൾക്കും പിടിക്കില്ല ജന സേവനം

    • @Maskervlogger
      @Maskervlogger  4 дня назад

      ദൈവം നല്ലത് ചെയ്യുന്ന എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @muraleedharan2076
    @muraleedharan2076 День назад +1

    God bless

  • @Abduljabbar-e9l
    @Abduljabbar-e9l 5 дней назад +11

    ❤❤ബോച്ചേ ❤️❤️പോലെ ബോച്ചേ മാത്രം ✅

    • @Maskervlogger
      @Maskervlogger  5 дней назад +1

      അത് അത്രേ ഉള്ളു 🥰🥰

    • @Abduljabbar-e9l
      @Abduljabbar-e9l 5 дней назад +1

      @Maskervlogger കെണി റോസ് ന്റെ,, ഒടുക്കവും,, ബോചെയുടെ,, തുടക്കവും 😂😂

  • @MustafaMu-rq4tu
    @MustafaMu-rq4tu 4 дня назад +4

    Boche the real hero ❤❤🎉🎉

  • @tajchira7886
    @tajchira7886 5 дней назад +7

    എനിക്ക് വർഷങ്ങൾക്കു മുമ്പ് ഈ മനുഷ്യൻ അറിയാം അതായത് കുവൈറ്റിൽ വന്ന സമയത്ത് ഒരു പ്രാവശ്യം ഞാൻ എയർപോർട്ടിൽ വച്ച് കണ്ടത് ഫോട്ടോ എടുക്കാൻ ഫോട്ടോ എടുത്തത് അന്ന് എന്നെ അദ്ദേഹം കെട്ടിപ്പിടിച്ച് നിന്ന് ഫോട്ടോ എടുത്തു വളരെ നല്ലൊരു മനുഷ്യനാണ് മനുഷ്യനാണ്

    • @Maskervlogger
      @Maskervlogger  5 дней назад

      അദ്ദേഹം വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാർക്കും സംസാരിക്കാനും ഫോട്ടോ എടുക്കാനും എല്ലാം നിന്ന് കൊടുക്കും 👌👌

  • @beenaantony-zp4kj
    @beenaantony-zp4kj 5 дней назад +4

    മുട്ടുവിൻ തുറക്കപ്പെടും, അന്വേഷിപ്പിൽ കണ്ടെത്തും...... ഈശോയുടെ വഴിയെ നടക്കുന്നവർ നിരാശ അഭ വിക്കില്ല. ഇ തുപോലെ നന്മ മരങ്ങൾ ഉണ്ടാകും. ബിസ്നസ് മാൻ താഴ്ന്ന നിലത്തെ നീരുറവകർക്കു, ആകാശത്തിലെ പറവകൾക്കും..... സഹോദരനാണ്. ഈ നന്മ മരം വളരും ഉയർച്ചയിലേക്ക് വളരും. വളരുമ്പോൾ തുണി ഉണ്ടായിട്ടു o ഉടുക്കാത്തവരെ കൂടെ കൂട്ടരുത്. ഈ പാവങ്ങളെ വിളിച്ച് ഉത്ഘാടനം നടത്തു. ആ രൂപയും അവർക്ക് കിട്ടട്ടെ! അവരുടെ സഹോദരൻ നീതിമാനായി എന്നും നിലകൊള്ളട്ടെ! എന്നാശംസിക്കുന്നു !!!🌹

    • @Maskervlogger
      @Maskervlogger  5 дней назад

      Good say ബ്രോ, ബോച്ചേ നല്ലൊരു മനുഷ്യൻ ആണു, എല്ലാവരെയും ഒരുപോലെ കാണുന്ന മനുഷ്യൻ ❤️❤️

  • @byjulal969
    @byjulal969 5 дней назад +5

    കുറ്റപ്പെടുത്താൻ നെഗറ്റീവ് പറയാൻ പതിനായിരം പേർ ഉണ്ടാകും ഒരാളെ സഹായിക്കാൻ കഴിയുന്നത് നന്മയാണ്....❤❤

    • @Maskervlogger
      @Maskervlogger  5 дней назад

      കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും സഹായിക്കുന്നവർ അത് ചെയ്തു കൊണ്ടേ ഇരിക്കും

  • @sajimonkusumose5645
    @sajimonkusumose5645 4 дня назад +2

    Boche അങ്ങയുടെ ഈ നന്മ പ്രവർത്തിക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയുകയില്ല ദൈവം അനുഗ്രഹിക്കട്ടെ

    • @Maskervlogger
      @Maskervlogger  4 дня назад

      Boche യെ ദൈവം എന്തായാലും അനുഗ്രഹിക്കും, അത്രക്കും നല്ല നല്ല പ്രവർത്തികൾ അദ്ദേഹം ചെയ്യുന്നുണ്ട്❤️❤️

  • @mariyahmari3257
    @mariyahmari3257 4 дня назад +3

    നിങ്ങളെ ചെറുതായി വിമർശിച്ചവർ ഇന്ന് മാറ്റിപറയും.....❤❤❤❤❤❤❤ബോച്ചേ ♥️♥️♥️

  • @naushadtrissur
    @naushadtrissur 5 дней назад +4

    God bless you ബോച്ചേ 💖💖💖🙏🙏🙏

  • @SobhaSasidharan-d4o
    @SobhaSasidharan-d4o 5 дней назад +14

    💐💐💐നന്മകൾ നേരുന്നു 💐

    • @Maskervlogger
      @Maskervlogger  5 дней назад

      🥰🥰🥰🥰 ബോച്ചേ പൊളിയാണ്

  • @sksubran8169
    @sksubran8169 4 дня назад +3

    ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് ബോചയെ അടുത്ത് അറിയുന്നവർക്ക് മാത്രമേ ബോച്ഛയുടെ നല്ല മനസ് അറിയൂ ♥️ബോച്ചേ ഇവിടെ ചെയുന്ന സഹായം മാത്രം അല്ല അദ്ദേഹം ആദിവാസി മേഖലയിൽ ചെയ്തു കൊടുത്ത ഒരുപാട് സഹായങ്ങൾ ഉണ്ട്

    • @Maskervlogger
      @Maskervlogger  4 дня назад

      അദ്ദേഹം എല്ലാരോടും ഒരുപോലെ ആണു പെരുമാറുന്നത് പാവപ്പെട്ടവൻ പൈസക്കാരൻ എന്നു ഒന്നും അദ്ദേഹത്തിന് ഇല്ല 🥰🥰🥰

  • @LathaVijayPoetry
    @LathaVijayPoetry 5 дней назад +4

    ബോച്ചേ ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰

    • @Maskervlogger
      @Maskervlogger  5 дней назад +1

      🥰🥰🥰🥰, ബോച്ചേ പൊളിയാണ് 🥰🥰

  • @sajithan5426
    @sajithan5426 5 дней назад +2

    Priyapetta boche sir orupadu santhosham.God bless you ❤❤❤❤❤

  • @Kknair738
    @Kknair738 5 дней назад +6

    നാടിനു മാതൃകയാവൂ ബോച്ചേചേ.

  • @babythomas942
    @babythomas942 5 дней назад +8

    നല്ല ഒരു മനസ്സിന്റെ ഉടമ ❤️❤️❤️

  • @sheebacs5097
    @sheebacs5097 5 дней назад +10

    God bless you❤❤❤

  • @bennetjoseph1956
    @bennetjoseph1956 4 дня назад +3

    അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉

  • @AyoobAyoobkunnath
    @AyoobAyoobkunnath 4 дня назад +3

    ഫെമിനിച്ചികളും മാപ്രകളും ഈ വലിയ മനുഷ്യനെ കണ്ട് പഠിക്കട്ടെ.

    • @Maskervlogger
      @Maskervlogger  4 дня назад

      Boche പൊളിയാണ് 🥰🥰🥰

  • @bijumonbaby3820
    @bijumonbaby3820 4 дня назад +3

    Boche.......big salt 👍👍👍👍👍👍

  • @ParavathiKr
    @ParavathiKr 5 дней назад +10

    Congratulations.Boche.👍👏👏👏👏👏👏👏

  • @Dvd_channel-1k
    @Dvd_channel-1k 5 дней назад +2

    ഞാൻ ബോച്ചേ ചായപ്പൊടി തുടങ്ങിയത് മുതൽ wats app മെസ്സേജ് അയച്ചിരുന്നു.ബോച്ചേ മൈന്റ് ചെയ്തിട്ടില്ല. ആ പോട്ടെ. എന്നാലും ബോച്ചേ ചെയ്യുന്ന ജനനന്മക്ക് ഒരായിരം അഭിനന്ദനം. ലൈക്‌ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @Maskervlogger
      @Maskervlogger  4 дня назад +1

      എത്രയോ പേര് മെസ്സേജ് അയക്കുന്നുണ്ടാകും വലിയ വലിയ പ്രോബ്ലെംസ് ഉള്ളവർ എല്ലാം, അതാകും കാണാത്തത്, എന്നേലും കാണട്ടെ മെസ്സേജ് bro🥰🥰🥰

  • @sarasujohn7479
    @sarasujohn7479 5 дней назад +6

    God bless you Bobby....praying for you & your family.

    • @Maskervlogger
      @Maskervlogger  4 дня назад

      നിങ്ങളുടെ നല്ല മനസിന്‌ നന്ദി 🥰🥰

  • @SunithaJoy-k1t
    @SunithaJoy-k1t 5 дней назад +3

    Boche താങ്കൾ ഒരു നല്ല മനുഷ്യൻ ആണ് 🌹🌹🌹🌹🥰🥰🥰

  • @manojgeorge7368
    @manojgeorge7368 5 дней назад +7

    ബോച്ചേ സൂപ്പർ

  • @babumchulliparambil8371
    @babumchulliparambil8371 4 дня назад +3

    Great man!👍

  • @vijayankglory6003
    @vijayankglory6003 5 дней назад +4

    God bless you BOCHE

  • @minimolg3521
    @minimolg3521 5 дней назад +3

    ഇതാണ് നന്മകൾ ഉള്ള മനുഷ്യൻ ❤❤🙏🏻🙏🏻🙏🏻

  • @whitemediakunjimol7076
    @whitemediakunjimol7076 5 дней назад +3

    വല്ലാത്താ ഇഷ്ട്ടം koodi bocche യോട്

  • @ncgaming7025
    @ncgaming7025 5 дней назад +4

    ♥️♥️♥️ബോച്ചേ ♥️♥️♥️

  • @JacobJoseph-py9of
    @JacobJoseph-py9of 5 дней назад +1

    ❤❤❤Boche ❤❤❤❤❤❤❤❤❤❤❤❤❤❤God bless Boche❤❤❤❤❤

  • @sulochanadevadas3154
    @sulochanadevadas3154 5 дней назад +7

    Well done 🎉

  • @subairkarumalloor6254
    @subairkarumalloor6254 5 дней назад +3

    ❤️❤️❤️ബോച്ച 🙏🙏

  • @LalyMathew-f4b
    @LalyMathew-f4b 2 часа назад

    You are great brother God bless you abundantly.

  • @RajaniRaveendran-rn5ez
    @RajaniRaveendran-rn5ez 5 дней назад +5

    ❤❤❤ Hai boche sir🎉🎉🎉

  • @Salam-ri2lu
    @Salam-ri2lu 5 дней назад +4

    Ningall oru valiya manasinde udamayanne Keralam bocheyude koode 👌👌👌👌😢😢😢😢😢❤❤❤❤❤🌹🌹🌹🌹🌹God bless you

    • @Maskervlogger
      @Maskervlogger  4 дня назад

      അദ്ദേഹം മൂലം കുറെ പേര് രക്ഷപ്പെടുന്നുണ്ട്, boche പൊളിയാണ് 🥰🥰

  • @AjithaTp-c2c
    @AjithaTp-c2c 5 дней назад +5

    Super sir

  • @Muhammed-gg7gw
    @Muhammed-gg7gw 5 дней назад +3

    നമ്മുടെ ബോച്ചാ മച്ചാൻ ❤

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 5 дней назад +6

    B0chy❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babymg3304
    @babymg3304 5 дней назад +2

    അയാൾ ചെയ്ത ഏതെങ്കിലും ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഒരംശം കുറ്റം പറയുന്ന ചാനലുകാരോ ചർച്ചയ്ക്ക് വരുന്നവരോ രാഷ്ടീയക്കാരോ ചെയ്യാറുണ്ടോ

    • @Maskervlogger
      @Maskervlogger  5 дней назад

      ഇല്ല, എല്ലാർക്കും കുറ്റം പറയാൻ പറ്റും, ഇതു പോലെ ചെയ്യാൻ ആർക്കും പറ്റില്ല 🥰🥰

  • @sudarsananp1765
    @sudarsananp1765 5 дней назад +4

    Boche എനിക്ക് ഇഷ്ടമാണ്.🙏🙏🙏🙏💙💛💜🧡💚🖤

  • @sebyvarghese2903
    @sebyvarghese2903 5 дней назад +14

    ഇദ്ദേഹം ആരും ആയി കൊള്ളട്ടെ. ഇയാൾ കാരണം കുറെ കുടുംബങ്ങൾ ജീവിക്കുന്നു. അത് തന്നെ ആണ് ജീവിതത്തിന്റെ വിജയം. ഈ കേസ് കൊടുക്കുന്നവരും വിമർശിക്കുന്നവരും ഒന്ന് ആലോചിക്കുക നമ്മൾ കരണം ഈ ലോകത്തു ആരുടെയെങ്കിലും അടുപ്പ് പുകയുന്നുണ്ടോ എന്ന്. തെറ്റുകൾ ഉണ്ടെങ്കിലും ഇയാൾ ഒരുപാടു ആളുകൾക്ക് അത്താണി ആണ്. അതുകൊണ്ട് തന്നെ ഞ്യാൻ പറയും He is really a successful & a great man.

    • @Maskervlogger
      @Maskervlogger  4 дня назад

      Good say bro, അത് കൊണ്ടൊക്കെ തന്നെ ആകും അദ്ദേഹം വേഗം തന്നെ പുറത്തു ഇറങ്ങിയത്, ഇനിയും ഒരുപാടു നന്മകൾ അദ്ദേഹം ചെയ്യട്ടെ 🥰🥰

  • @narayananc1134
    @narayananc1134 5 дней назад +12

    ഇതു അനുസ്യൂതം തുടരട്ടെ ബോച്ചേ ♥️

    • @Maskervlogger
      @Maskervlogger  4 дня назад

      ദീർഘായുസ്സ് ലഭിക്കട്ടെ 🥰🥰

  • @georgeitgpappachen7375
    @georgeitgpappachen7375 4 дня назад +1

    Hi dear Boche 💕 🎉😢😮❤God bless you 💖

  • @MohanLeela-mu7nn
    @MohanLeela-mu7nn 5 дней назад +3

    He is always great 👍😃👍👍

  • @SubuMohan
    @SubuMohan 4 дня назад +2

    സൂപ്പർ ടിക്കറ്റ് നറുക്കെടുപ്പ് പെട്ടെന്ന് നടത്തണേ

    • @Maskervlogger
      @Maskervlogger  4 дня назад +1

      🥰🥰🥰🥰 എടുത്ത് ഉണ്ടോ ടിക്കറ്റ്

  • @sujasara6900
    @sujasara6900 4 дня назад +1

    God bless you 🙏 sir Bobby

  • @UmmerAhemad
    @UmmerAhemad 4 дня назад +1

    He is the kerala no 1 hero

  • @BindhuK-y7k
    @BindhuK-y7k 5 дней назад +2

    Godblessed ❤️ Boche❤🎉

  • @sira460
    @sira460 5 дней назад +2

    Real hero ❤ boche

  • @ranjinigovindan3797
    @ranjinigovindan3797 5 дней назад +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉Bocha your great

  • @akanshaprakash4508
    @akanshaprakash4508 5 дней назад +5

    Boche ishttam 🥰🥰😍😍😍😍😍🫂🫂❤️❤️❤️❤️🥰😍😍😍

  • @harinedumpurathu564
    @harinedumpurathu564 5 дней назад +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @johnsont.p948
    @johnsont.p948 5 дней назад +3

    Suuuuuper man ❤❤🎉🎉

  • @josevs6180
    @josevs6180 5 дней назад +1

    ബോച്ചേ👍👍👍❤️

  • @balakrishnanp6192
    @balakrishnanp6192 4 дня назад +1

    Love you Boche❤

  • @saralakrishnan8598
    @saralakrishnan8598 5 дней назад +1

    Boche you’re a great man

  • @naseerak9609
    @naseerak9609 4 дня назад +1

    Boche is Great Great Great humple men good men❤❤❤❤❤

  • @bindusivadas6640
    @bindusivadas6640 5 дней назад +3

    👍🏻👍🏻👍🏻👍🏻👍🏻ബോച്ചേ

  • @santhoshkumark7026
    @santhoshkumark7026 4 дня назад +1

    Sir ente verdum parambum jepthinadapadiyilanu oru sahayam cheithu tharamo

    • @Maskervlogger
      @Maskervlogger  4 дня назад +1

      താങ്കളുടെ കമെന്റ് അവരുമായി ബന്ധപ്പെട്ടവർ ആരെങ്കിലും കാണട്ടെ എന്നു പ്രാർത്ഥിക്കുന്നു, എല്ലാം ശരിയാകട്ടെ 🥰🥰🥰

  • @bhamasivan6337
    @bhamasivan6337 5 дней назад +4

    ബോച്ച ജാനും ഒരു മേശ ഇട്ടു ആണ്വയസ്സ് ആണ് തിരുവനന്തപുരം തൈ കാട്‌ റോഡിൽ പൂ കച്ചവടം ആണ് ചെയുന്നത് എനിക്ക് 57

  • @Lalu-t6z
    @Lalu-t6z 4 дня назад +1

    ബോച്ചേ ഹീറോ, തേൻ സീറോ.. 🙏

  • @UmmerAhemad
    @UmmerAhemad 4 дня назад +1

    Super good job

  • @GEORGE-f2e
    @GEORGE-f2e 4 дня назад +1

    ബോച്ച 👌❤️🙏

  • @rengarajan.rajanknrajan2009
    @rengarajan.rajanknrajan2009 5 дней назад +2

    Boche boche... Boche. You are great.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @Maskervlogger
      @Maskervlogger  5 дней назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sreenivasansreeni3526
    @sreenivasansreeni3526 5 дней назад +6

    ചരിത്രം നിങ്ങളെ തിരിച്ചു അറിയും

  • @SanthoshV-f9i
    @SanthoshV-f9i 4 дня назад +1

    Very good boche

  • @SanthoshMp-b4n
    @SanthoshMp-b4n 5 дней назад +6

    കു... റാണി ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ ലെ.....

  • @aibrahimkhaleel496
    @aibrahimkhaleel496 5 дней назад +1

    God bless you

  • @rasheedhashahul2134
    @rasheedhashahul2134 5 дней назад +1

    Boche nighal ellavarkum mathrekayane👍👍👍🙏

  • @basheertv9715
    @basheertv9715 5 дней назад +1

    Boche polichu❤

    • @Maskervlogger
      @Maskervlogger  5 дней назад

      ബോച്ചേ പൊളിയാ 🥰🥰

  • @haridasanharidasan375
    @haridasanharidasan375 4 дня назад +1

    നല്ല മനസ്സ് ഉള്ളവരെ കൊണ്ട് ഉത്ഘാടനം ചെയ്യൂ ഉയർച്ച യുണ്ടാകും.

  • @Kanakam-w4j
    @Kanakam-w4j 5 дней назад +2

    😄😄😄😄😄❤️❤️❤️❤️❤️❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻