അങ്ങനെ അസുഖം ഒക്കെ മാറി സിനു ഉമ്മാടെ അടുത്തേക്ക് /todayvlog/malayalamblog/noufaltkd

Поделиться
HTML-код
  • Опубликовано: 21 сен 2024

Комментарии • 155

  • @noufalftkd2822
    @noufalftkd2822  Год назад +40

    ruclips.net/video/9KJDOIKLrXA/видео.html
    ഇത് ഇനിയും കാണാത്തവർ ഉണ്ടോ

  • @muhammed.rafi.9319
    @muhammed.rafi.9319 Год назад +148

    അള്ളഹു മരിച്ചവരുടെ ഖബർ വിശല മാകട്ടെ സ്വർഗം അനുഗ്രഹിക്കട്ടെ കുഞ്ഞു കുട്ടികൾ പടച്ചോന്റെ സ്വർഗ്ഗ മുറ്റത് പാറി നടക്കട്ടെ എല്ലാവരും ദുഹാ യിൽ ഉൾപെടുത്തുക

  • @abduljaleel2572
    @abduljaleel2572 Год назад +22

    എന്റെ മോൾക്ക് നൗഫൽ കാക്കാ കാണാൻ നല്ല ആഗ്രഹമുണ്ട് സിനു കാണാൻ ഉമ്മാനെ കാണാനും ഈ കമന്റ് കാണുന്നുണ്ടെങ്കിൽ അവളെ ആഗ്രഹം സാധിച്ചു കൊടുക്കണം

  • @haneefakk8699
    @haneefakk8699 Год назад +24

    താനൂർ ബോട്ട് അപകടത്തിൽ പെട്ട എല്ലാ കുടുംബത്തിനും കുഞ്ഞു മക്കൾ ക്കും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    എല്ലാവരും മഗ്‌രിബ് സമയം ഒരു
    യാസീൻ ഓതി മരണ പെട്ടവർക്ക് വേണ്ടി ദുആ ചെയ്യുക അവർ ചെയ്തു പോയ പാപംങ്ങൾ അള്ളാഹു പൊറുത്തു കൊടുക്കട്ടെ 🤲🤲🤲നമെയും അവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു ചേർക്കട്ടെ 🤲🤲🤲ദുആ ചെയുന്നു

  • @musthafakuttippa3957
    @musthafakuttippa3957 Год назад +17

    രണ്ടാളും പൊളിച്ചു പാട്ട് 👌👌 സിനുവിന്റെ സൗണ്ട് മാറീട്ടുണ്ട്

  • @seenathnizam3200
    @seenathnizam3200 Год назад +21

    അൽഹംദ്ലില്ലാഹ് ഇലാഹ്യായ നാഥൻ തുണക്കട്ടെ ആമീൻ 🤲🥰

  • @raihanamuhin2270
    @raihanamuhin2270 Год назад +3

    സിനുനെ പോലെ തന്നെയാ ഞങല്കും ഹോമിയോ dr കാണിച്ചു മരുന്ന് കുടിച്ചാലേ അസുഗം മാറൂ
    സ്ഥിരം ഹോമിയോ കുടിക്കാർ . മുക്കം ദീപക് dr

  • @sheebasheeba1482
    @sheebasheeba1482 Год назад +3

    സത്യം നൗഫലിക്ക ഞാനു കുറേ പ്രവിശ്യം കേട്ട് ഞാനു ഒരു ഫിലിങ് ആണ് പാട്ട്

  • @sumeshcheleri9118
    @sumeshcheleri9118 Год назад +10

    സിനുചേച്ചി കബ്സ ഉണ്ടാക്കുന്ന റെസിപ്പി ഒന്നു പറഞ്ഞു തരുമോ

  • @farsanashafeeq3724
    @farsanashafeeq3724 Год назад +7

    ഇന്ന് ചക്കരയെ ഹോസ്പിറ്റലിൽ നിന്ന് കണ്ടു സംസാരിച്ചു 👍നല്ല കുട്ടി

  • @AshiTopview
    @AshiTopview Год назад +1

    നീ ആദ്യം അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ എന്ന് പറഞ്ഞു🖐️😂

  • @keralamuslimweddings111
    @keralamuslimweddings111 Год назад +38

    ഓവർ ആക്ടിംഗ് ഇല്ലാത്ത ഒരു ഭാര്യയും ഭർത്താവും

  • @hanizuhanizu6336
    @hanizuhanizu6336 Год назад +5

    മാഷാ അള്ളാ സന മോൾ കണ്ടപാടെ സലാം പറഞ്ഞു👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @sweet7817
    @sweet7817 Год назад +1

    Enthinaa ithokke .....kaanikkunnath.....🙃🙂.....ellathum youtube ൽ അറിയിക്കുന്നത്

  • @dhiyaanddanie7888
    @dhiyaanddanie7888 Год назад +6

    നൗഫൽ പെട്ടിയും കൊണ്ട് വരുന്നത് കണ്ട് ചിരിയും വന്നു എന്നാ പാവം 🌹beautiful couples

  • @nusrathpk-hl1dt
    @nusrathpk-hl1dt Год назад +2

    നിങ്ങൾ പാടിയ പാട്ട് എനിക്ക് നല്ല ഇഷ്ടമായി ഞാൻ വീണ്ടും വീണ്ടും കേൾക്കാറുണ്ട് ഇനിയും പാട്ടു പാടണം അവൾക്ക് നല്ല രീതിയുണ്ട്

  • @rinu.meharin7522
    @rinu.meharin7522 Год назад +4

    എൻ്റെ ഫോണിൻ്റെ ring tone sinoonte song ആണ് ആദ്യം ചക്കരൻ്റെ സോങ്ങ് ആയിരുന്നു പിന്നെ ആണ് sinoonte സോങ്ങ് ഇറങ്ങിയത് അപ്പോ അതായി ring tone 😂😂😂😂

  • @ayzrasheedff5476
    @ayzrasheedff5476 Год назад +12

    ഇന്നത്തെ vlog കാണാൻ മനസ് സമ്മദിക്കുന്നില്ല കാരണം മരണം നടന്നത് എന്റെ നാട്ടിൽ 🥺🥺

  • @subhanasubhana4607
    @subhanasubhana4607 Год назад +7

    Sinu thatha illaathond vidio kaanan thanne oru mood illernn

  • @muhammed.rafi.9319
    @muhammed.rafi.9319 Год назад +13

    ഇന്ന് എല്ലാവർക്കും ദുഃഖ മാണ്

  • @naufalnaufal5364
    @naufalnaufal5364 Год назад +1

    Masha allah സിനു ഇത്തയുടെ അസുഖം മാറിയെല്ലോ അൽഹംദുലില്ലാഹ് 👍👍👍

  • @worladvolgs9186
    @worladvolgs9186 Год назад +2

    Sinu ippo vannile ഇനി ഒന്നുകൂടി ഫാമിലി ടൂർ പോവോ

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 Год назад +5

    എനിക്കും എന്നും സ്റ്റാറ്റസ് വെക്കുന്ന പണിയാ... എന്നിട്ട് ചില ആളുകൾ ചോദിച്ചു നിന്റെ ആരെങ്കിലും ആണോ അത് എന്ന്.... എന്റെ വെഡ്ഡിംഗ് ആനിവേഴ്സറി ആണ് ഈ 29 ന്.. അന്ന് ഈ സോങ് വീഡിയോ ആക്കണം... ഇന്ഷാ അല്ലാഹ്... ഒരുപാട് ഇഷ്ട്ടമാണ് നീയും ഞാനും സോങ്.... 👍👍👏👏

    • @anasmianasibraheem7405
      @anasmianasibraheem7405 Год назад +1

      Enthe 4 vayassulla monk ishtta ee song ennum padikondirikkum oru pad ishtta

  • @rabeehthasneem4005
    @rabeehthasneem4005 Год назад +2

    Aarkkengilum onlinil fashion designing padikkano

  • @ashfeenanishad3827
    @ashfeenanishad3827 Год назад +1

    Masha nhan ella vlogum kanarund ningale familiyilullavark aroghyavum afiyathum nalkatt aameen

  • @suluriya3105
    @suluriya3105 Год назад

    Noufalkkaa pettichumannu varunnadh kandppo chirivannu

  • @shaharbananu70
    @shaharbananu70 Год назад +1

    സിനുത്താത്ത വന്നല്ലോ..... 😍🥰🥰🔥

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 Год назад +53

    സിനുവിന്റെ അസുഖം മാറാൻ പ്രാർത്തിച്ചവർ ആരക്കെ👍

  • @diyafathima5709
    @diyafathima5709 Год назад +2

    നൗഫൽക്ക പാടിയ പാട്ട് 👌👌👌

  • @user-ek1dj3hp9k
    @user-ek1dj3hp9k Год назад

    *ശരിക്കും* *നമ്മളാണ്* *വിഡ്ഢികൾ* *നമ്മൾ* *കഷ്ടപ്പെട്ട്* *അധ്വാനിച്ച* *പൈസ* *കൊണ്ട്* *റീചാർജ് ചെയ്തു* *നമ്മുടെ* *സമയവും* *കളഞ്ഞു* *ഇവന്മാരുടെ* *വീഡിയോസ്* *കാണുന്നു*
    *ഇവന്മാരോ അധ്വാനിക്കാതെ നമ്മൾ കാണുന്ന വീഡിയോസിലൂടെ പൈസ ഉണ്ടാക്കി കാർ സ്ഥലം വീട് എല്ലാം വാങ്ങി സുഗമായി ജീവിക്കുന്നു എത്ര ആൾകാർ കൂടുതൽ കാണുന്നു അത്രയും പൈസ ഇവർക്കു കിട്ടുന്നുണ്ട് എന്നിട്ട് പറയും ചെറിയ ഒരു എമൗണ്ട് കിട്ടുന്നുണ്ട് എന്ന് ശരിക്കും ഒരു മാസം തന്നെ ലക്ഷങ്ങൾ കിട്ടുന്നുണ്ട് ഞാൻ ഇവന്മാരുടെ വീഡിയോസ് കാണൽ നിർത്തി അങ്ങനെ അധ്വാനിക്കാതെ ജീവിക്കണ്ട*
    *ചിന്തിക്കുന്നവർക് ദൃഷ്ടാൻഡം ഉണ്ട്*

  • @safee7672
    @safee7672 Год назад

    Homiyo mathram kaichal pregnant ayal budhi muttum, delivery time valland edagar aypokum, athu kond 2ndum kanikkanam

  • @ZIYAS-vlog
    @ZIYAS-vlog Год назад +1

    പെട്ടി ഏറ്റിക്കൊണ്ടുള്ള ആ വീഡിയോ എടുപ്പ്... 😁😁ഒരുപാട് ചിരിച്ചു 🤣😍

  • @Sinan.1051
    @Sinan.1051 Год назад

    ഞാനും ഒരുപാടു തവണ കണ്ടു പൊളി സൂപ്പർ മാഷാഅല്ലഹ് ❤️

  • @hadhiburhan5342
    @hadhiburhan5342 Год назад

    Homio thadikk pidichaal .pettann marum.pidichittillenghil nannayi samayam yedukkum

  • @sabiranassarnassar6589
    @sabiranassarnassar6589 Год назад +1

    Ella.njan.nooru vattam kand bro lannathy padich

  • @aashuchappy9626
    @aashuchappy9626 Год назад

    Pettiyum pokkiyulla nadatham kandittu chirichu kuzhangi😂

  • @thasnithasni6424
    @thasnithasni6424 Год назад

    ഹോമിയോ സ്ഥിരം കുടിക്കുന്നോർക്ക് വേഗം മാറും

  • @sonusfamily6759
    @sonusfamily6759 Год назад +1

    ഞാൻ നിങ്ങളെ രണ്ടു പാട്ടും എന്നും കേൾക്കാറുണ്ട്

  • @മഞ്ഞപ്പട-ഛ1വ

    നാടോടി കാറ്റിൽ മാമുക്കോയ , പ്പെട്ടി ഏറ്റിയത് - ഓർമ്മ😂😂

  • @rafeeqt8118
    @rafeeqt8118 Год назад

    Njaneppozhum ippol ee pattan padunnad

  • @anassabira5978
    @anassabira5978 Год назад +2

    മാഷാ അല്ലഹ്

  • @shereenasheri5495
    @shereenasheri5495 Год назад +2

    മാഷാ അല്ലാഹ്

  • @aflahpt8472
    @aflahpt8472 Год назад

    Eth homeo dr an sinu kanikune? Name para? ☺️ song 👏👏🙏

  • @swadakkaworld4449
    @swadakkaworld4449 Год назад

    Njan . ennum ravile pat keallkarund. Vallathoru feel an💞

  • @shamseenashamsishamsi9787
    @shamseenashamsishamsi9787 Год назад

    Orupaaad vattame kandu woooow enthu rasaaa kelkkaan ❤❤❤❤❤❤

  • @hanababzba5975
    @hanababzba5975 Год назад

    Va alaikumusalam mashallah alla rahathakatta 🤲🤲🤲👍❤️

  • @nihlathannu9335
    @nihlathannu9335 Год назад +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @arifamolarifamol3656
    @arifamolarifamol3656 Год назад

    Bro husband kannada nilkumbo yallarkkum undo vishamam

  • @jaseeljaseeljasi707
    @jaseeljaseeljasi707 Год назад

    Mashaallah 🥰orupad uyarangalil ethatte🤲🤲

  • @CatloverLovercat-vf3ru
    @CatloverLovercat-vf3ru Год назад +1

    Paatt kettit madukkunneyillatto...ithra nallonm padunna aale ariyan vyki sinuthaatha 👏👏👏👏

  • @asmiayishamadakkal6594
    @asmiayishamadakkal6594 Год назад +2

    Masha Allah ♥️✨

  • @suharalatheef7041
    @suharalatheef7041 Год назад +2

    .മഷ അല്ലഹ്❤❤❤

  • @ridhumon7638
    @ridhumon7638 Год назад

    Noufalikka sinu ete natarati anu🥰🥰🥰

  • @ashrafneeram5114
    @ashrafneeram5114 Год назад +1

    Sinu chakkara oru hai para

  • @haneenaanu2288
    @haneenaanu2288 Год назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @arifamolarifamol3656
    @arifamolarifamol3656 Год назад

    Sunun yanthpatti bro

  • @izzu832
    @izzu832 Год назад +1

    . പാവം ഇത്ത 😢😢😢

  • @sabiranassarnassar6589
    @sabiranassarnassar6589 Год назад +3

    Njan korey share cheyth bro❤❤❤

  • @fathimasherink
    @fathimasherink Год назад

    Vairal fewver an tu enikkum yente familykkum

  • @fathimaziya5971
    @fathimaziya5971 Год назад

    രണ്ടാളുടെയും പാട്ട് പൊളിച്ചു

  • @Nashda123
    @Nashda123 Год назад

    Masha Allah super

  • @ourlittlebobble4701
    @ourlittlebobble4701 Год назад +4

    Ingal poliyaattaaa🖤

  • @hashimsajeena9506
    @hashimsajeena9506 Год назад

    ഹായ്‌സിനു

  • @raseenasaidalvi668
    @raseenasaidalvi668 Год назад

    Sinoo song super

  • @sulaikha77
    @sulaikha77 Год назад

    ആമീൻ

  • @haseenap7199
    @haseenap7199 Год назад

    Masha Allah

  • @raseenarasi9866
    @raseenarasi9866 Год назад +2

    മാഷാ അള്ളാ ❤️സിനു വന്നു 😘

  • @misriyajazi1212
    @misriyajazi1212 Год назад

    Alhamdhulillah asukam mariyallo
    നിങ്ങളുടെ പാട്ട് ഇപ്പൊ സ്റ്റാറ്റസിലൂടെ ഓടുന്നു. ഒരു പാട് ആഗ്രഹിച്ചിരുന്നു സ്റ്റാറ്റസ് വെക്കാൻ ഇപ്പൊ കിട്ടി അൽഹംദുലില്ലാഹ് ♥️♥️♥️♥️♥️കപ്പിൾ സോങ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു. Inshaallah🥰🥰🥰

  • @sajithasaaji9389
    @sajithasaaji9389 Год назад

    പെട്ടി ഏറ്റിയുള്ള നടത്തം 😂😂😂😂

  • @sheebasheeba1482
    @sheebasheeba1482 Год назад

    മാശാ അള്ളാ

  • @hanuhamu4707
    @hanuhamu4707 Год назад

    Mashaallah.👍👍🤲🤲

  • @fabeenafabi3757
    @fabeenafabi3757 Год назад

    Video polich

  • @shifanshifan6747
    @shifanshifan6747 Год назад

    നൗഫൽ 👍😄😄

  • @thafseenamk8145
    @thafseenamk8145 Год назад +1

    Mashallah ❤🥰😍

  • @ramlathramlath.9882
    @ramlathramlath.9882 Год назад +2

    ❤❤❤

  • @farsanarafeekh3263
    @farsanarafeekh3263 Год назад +2

    😊

  • @raniyauliyil7175
    @raniyauliyil7175 Год назад

    Alhamdulillah

  • @naseelashoukath4744
    @naseelashoukath4744 Год назад

    Sinu song super

  • @Shahmaaa
    @Shahmaaa Год назад +1

    Hi sinu itha chakara itha oru hi parayumo plsss plssss plssss plssss pls❤plssss plssss 😍plsssss😢plsssssssssssssssss plsssss😢

  • @fasilfarhan2141
    @fasilfarhan2141 Год назад

    പാട്ട് സൂപ്പർ പാട്ട്

  • @nousheenap2807
    @nousheenap2807 Год назад

    Mashallah

  • @sibnapookkooth135
    @sibnapookkooth135 Год назад +1

    Patt👍👍👌👌

  • @yasminnaazyasmin3036
    @yasminnaazyasmin3036 Год назад

    Song❣️❣️❣️❣️

  • @naeemabbas8962
    @naeemabbas8962 Год назад

    👍👍👍👍

  • @bilal1488
    @bilal1488 Год назад +2

    എടാ നിനക്ക് വല്ല വാർക്ക പണിക്കും പൊയ്ക്കൂടേ

  • @hamzathaganuthaganu2603
    @hamzathaganuthaganu2603 Год назад

    Hai

  • @rajivinod4454
    @rajivinod4454 Год назад

    💞💕

  • @CatloverLovercat-vf3ru
    @CatloverLovercat-vf3ru Год назад

    Enth vishamam onnulleu enn para 😂😂😂

  • @shahinaashiq5732
    @shahinaashiq5732 Год назад

    Mole. ,,,, semi uvvavu mareyo

  • @ramlathabdullatheef6025
    @ramlathabdullatheef6025 Год назад

    ❤❤❤🥰🥰👍

  • @safasafas7461
    @safasafas7461 Год назад

    First

  • @jaseelatk7905
    @jaseelatk7905 Год назад

    മാഷാ അല്ലാഹ് 👍❤️

  • @sijubadhubahja4446
    @sijubadhubahja4446 Год назад

    ഞങ്ങൾ ഒരുപാട് തവണ കണ്ടു. 👍👍👍

  • @shameerajaleel73
    @shameerajaleel73 Год назад +1

    🤣🤣🤣🤣🤣🤣

  • @rameesharami649
    @rameesharami649 Год назад

    First cmnt

  • @ashkarperanji6677
    @ashkarperanji6677 Год назад

    Hallo

  • @safwanmuthuppa5679
    @safwanmuthuppa5679 Год назад

    ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥😍😍😍😍

  • @Nusrath-po4ll
    @Nusrath-po4ll Год назад

    👌👌👌👌👍🏻👍🏻👍🏼🤲🤲🤲

  • @yasminnaazyasmin3036
    @yasminnaazyasmin3036 Год назад

    Masha Allah ❣️

  • @shafabishafabi2175
    @shafabishafabi2175 Год назад +1

    Poli🥰♥️♥️