അതെ ഞാനും എന്റെ അമ്മയെ ഓർക്കുന്നു. എന്റെ അമ്മ മിക്കവാറും പാടുന്ന പാട്ട് ആണ്. ചെറുപ്പത്തിൽ ഒത്തിരി കേട്ടിരിക്കുന്നു, അതാണ് ഓർമ. ഈ മാർച്ചിൽ എന്റെ അമ്മ ഈ ഒറ്റമോളെ വിട്ട് യേശുവിനോട് ചേർന്നു. ഇപ്പോൾ എന്റെ സഹോദരങ്ങളും അപ്പനും അമ്മയും യേശുവാണ് ❤️
പരപരമേശാ വരമരുളീശാ നീയത്രെയെൻ രക്ഷ സ്ഥാനം നിന്നെകാണും ജനങ്ങൾക്ക് പിന്നെ ദുഃഖം ഒന്നുമില്ല നിൻറെ എല്ലാ നടത്തിപ്പും എൻറെ ഭാഗ്യ നിറവല്ലോ ആദിയങ്കൽ കയ്പാകിലും അന്ത്യമോ മധുരമത്രേ കാർമേഘതിനുള്ളിലും ഞാൻ മിന്നും സൂര്യ ശോഭ കാണും സന്ധ്യയിങ്കൽ വിലാപവും സന്തോഷമുഷസിങ്കലും നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടചിടും നിൻറെ മുഖ ശോഭ മൂലം എൻറെ ദുഃഖം തീർന്നു പോകും പരപരമേശ വരമരുളീശ വരികൾ ഇംഗ്ലീഷ് പരപരമേശ വരമരുലീശാ നീയാത്രേ എൻ രക്ഷാ സ്ഥാനം നിന്നെ കാണും ജനങ്ങൾക്കു പിന്നെ ദുഃഖം ഒന്നുമില്ല നിന്റെ എല്ലാ നടത്തിപ്പും എന്റെ ഭാഗ്യ നിറവല്ലോ അടിയിങ്കൽ കയ്പ്പകിലും അന്ത്യമോ മധുരമാത്രേ കർമേഘത്തിന് ഉള്ളിലും ഞാൻ മിന്നും സൂര്യ ശോഭ കാണും സന്ധ്യായിങ്കൽ വിളപ്പും സന്തോഷവും ഉഷാസികളും നിന്നോടൊന്നിച്ചുള്ള വാസം എന്റെ കണ്ണീർ തുടങ്ങും നിന്റെ മുഖ ശോഭ മൂലം എന്റെ ദുഃഖം തീർന്നു പോകും
ചെറുപ്പത്തിൽ പപ്പാ ഒക്കെ പാടുന്നത് കേട്ടു ഈ സോങ് നു Addict അയതാണ്❤🎉
Me to
👌super
കാർമേഘത്തിനുള്ളിലീ ഞാൻ
മിന്നും സൂര്യ ശോഭകാണും;♥️
അതെ ഞാനും എന്റെ അമ്മയെ ഓർക്കുന്നു. എന്റെ അമ്മ മിക്കവാറും പാടുന്ന പാട്ട് ആണ്. ചെറുപ്പത്തിൽ ഒത്തിരി കേട്ടിരിക്കുന്നു, അതാണ് ഓർമ.
ഈ മാർച്ചിൽ എന്റെ അമ്മ ഈ ഒറ്റമോളെ വിട്ട് യേശുവിനോട് ചേർന്നു. ഇപ്പോൾ എന്റെ സഹോദരങ്ങളും അപ്പനും അമ്മയും യേശുവാണ് ❤️
പരപരമേശാ വരമരുളീശാ
നീയത്രെയെൻ രക്ഷ സ്ഥാനം
നിന്നെകാണും ജനങ്ങൾക്ക്
പിന്നെ ദുഃഖം ഒന്നുമില്ല
നിൻറെ എല്ലാ നടത്തിപ്പും
എൻറെ ഭാഗ്യ നിറവല്ലോ
ആദിയങ്കൽ കയ്പാകിലും
അന്ത്യമോ മധുരമത്രേ
കാർമേഘതിനുള്ളിലും ഞാൻ
മിന്നും സൂര്യ ശോഭ കാണും
സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസിങ്കലും
നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടചിടും
നിൻറെ മുഖ ശോഭ മൂലം
എൻറെ ദുഃഖം തീർന്നു പോകും
പരപരമേശ വരമരുളീശ വരികൾ ഇംഗ്ലീഷ്
പരപരമേശ വരമരുലീശാ
നീയാത്രേ എൻ രക്ഷാ സ്ഥാനം
നിന്നെ കാണും ജനങ്ങൾക്കു
പിന്നെ ദുഃഖം ഒന്നുമില്ല
നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യ നിറവല്ലോ
അടിയിങ്കൽ കയ്പ്പകിലും
അന്ത്യമോ മധുരമാത്രേ
കർമേഘത്തിന് ഉള്ളിലും ഞാൻ
മിന്നും സൂര്യ ശോഭ കാണും
സന്ധ്യായിങ്കൽ വിളപ്പും
സന്തോഷവും ഉഷാസികളും
നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടങ്ങും
നിന്റെ മുഖ ശോഭ മൂലം
എന്റെ ദുഃഖം തീർന്നു പോകും
❤❤
യേശുവേ ❤
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അപ്പച്ചനെയാണ് ഓർമ്മ വരുന്നത്😢😢😢
കർത്താവിന്റെ വിധി നിശ്ചയം നടക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
One of best KVS song
യേശു കൂടെ ഉണ്ട്
Nicely done. One of my favorite songs.
Praise the Lord
യേശു ദാവിദിനെ നടത്തിയ പോലെ നടത്തും
Imonay.... God bless you and your family.
What a powerful song….Beautifully re-created…God bless
ആമേൻ
Ippozhum ee paattinu ithrayum maaduryam😍😍😍👌
Blessed singing & orchestration
Blessings & prayers for the whole crew
👍superb shoot
Nice song❤❤❤
ദാവിദിനെ നടത്തിയ പോലെ നടത്തും
ഹല്ലേലൂയാ
Amen
Spr song❤❤❤
Very nice ❤
Blessed song! Kudos to the entire team! Great job all of you! God bless 🙏
so nice
Superb ❤️👍🙏
What a powerful song. So nice 🙏👏
❤❤❤
Amen❤️❤️❤️
Thankyou ❤❤❤❤❤❤
Hi brother, can i get this wonderful minus track ?plz . Thank you.
Ee songinte karokke kittuvo
Can I get the track please
Hi brother can I get the karaoke
Brother, would you be able to send the Minus track? We would love to sing it in our church with this track.Thanks
Send Your Email Address I will Send 🥰
Pls send your email address
കർത്താവിന്റെ വിധി നിശ്ചയം നടക്കട്ടെ
ദൈവം അനുഗ്രഹിക്കട്ടെ
❤️
Amen
ദൈവം അനുഗ്രഹിക്കട്ടെ