അന്തരിച്ച നടൻ ജിഷ്ണുവിന്റെ അച്ഛൻ രാഘവന്റെയും അമ്മയുടെയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ | jishnu raghavan

Поделиться
HTML-код
  • Опубликовано: 13 окт 2024
  • അന്തരിച്ച നടൻ ജിഷ്ണുവിന്റെ അച്ഛൻ രാഘവന്റെയും അമ്മയുടെയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ | jishnu raghavan
    #jishnu #raghavan
    actor jishnu raghavan | raghavan | jishnu
    Life story of actor jishnu and actor raghavan
    ===================
    Subscribe #TrendBuzz​​ for more videos
    ===================
    actor jishnu raghavan | raghavan | jishnu | Life story | actor jishnu | actor raghavan | jishnu raghavan | nammal malayalam movie | nammal full movie | jolly joseph | malayalam movie star | serial | serial live | malayalam serial actress | malayalam serial | trendbuzz | trendbuz | trend buzz | trend buz | trend bus | latest malayalam news | malayalam viral news | trending news | viral news | kerala trending | news today | kerala | malayalam | hot news

Комментарии • 57

  • @sherin3896
    @sherin3896 2 года назад +3

    രാഘവൻ സാറിന്റെ പഴയ സിനിമകൾ കാണണം. എത്ര സുന്ദരനാണ്

  • @rachelgeorge4639
    @rachelgeorge4639 3 года назад +60

    കഷ്ടം.ദൈവത്തെ പോലെ ഒരു മനുഷ്യൻ.വയസം കാലത്ത് നോക്കേണ്ടിയിരുന്ന മകനും പോയി.എന്തുചെയ്യും. കലി കാലം എന്തുപറയാൻ.ദുഷ്ടന്മാർ,ചതിയൻ ഒക്കെ ആർത്ത് അട്ടഹസിച്ചു ജീവിക്കുന്നു.നല്ല മനുഷ്യരുടെ ഗതി ഇത്.ആർക്കെങ്കിലും സഹായിച്ചുകൂടയ്

  • @rahmannu6798
    @rahmannu6798 3 года назад +28

    ജിഷ്ണുവിന്റെ ആദ്യ പടമായ "നമ്മൾ " എന്ന സിനിമ കണ്ടപ്പോൾ ഇദ്ദേഹം മലയാളസിനിമയിലെ മുൻനിര നടന്മാരിൽ ഒരാൾ ആകുമെന്ന് തീർത്തും ഉറപ്പിച്ച ഒരാളായിരുന്നു ഞാൻ...... എന്തോ...

  • @geetapillai1819
    @geetapillai1819 3 года назад +5

    Suersh gopi sir, ലാലേട്ടാ ഈ പാവം മനുഷ്യനെ സഹായിക്കു നിങ്ങൾക്കു പുണ്യം കിട്ടും. 🙏🙏🙏

  • @luckyman5454
    @luckyman5454 3 года назад +25

    കോടികളാണ് പല നടന്മാരും വാങ്ങ്യന്നത്. ഈ നല്ല മനുഷ്യനെ സഹായിക്കാൻ ആരുമില്ലേ ? തീർച്ചയായും ഇത് അറിഞ്ഞ് നട്ടെല്ലുള്ള നല്ലൊരു നടൻ വരും തീർച്ച .... 🙏🙏

  • @meenakshiandmom7556
    @meenakshiandmom7556 3 года назад +57

    എനിക്കൊരുപാടിഷ്ടമുള്ള നടനാണ് അദ്ദേഹം, രാഘവൻ.... നിഷ്കളങ്കത നിറഞ്ഞ മുഖം 🙏🙏🙏🙏അദ്ദേഹത്തെ സഹായിക്കണമെങ്കിൽ ഇനി സുരേഷ് ഗോപി തന്നെ വിചാരിക്കണം 🥰🥰

    • @a.s.m.arelaxing523
      @a.s.m.arelaxing523 3 года назад +4

      അതെന്താ സുരേഷ് ഗോപി മാത്രമേ മനുഷ്യൻ ആയുള്ളോ. വേറെ ആർക്കും മനുഷ്യത്വം ഇല്ലേ

    • @savithrikuttath7170
      @savithrikuttath7170 3 года назад +1

      കോടീശ്വരന്മാരായ നടീ നടൻമാരെ ആ പാവത്തിനെ ഒന്ന് സഹായിച്ചുകൂടെ .

  • @sukusthings8221
    @sukusthings8221 3 года назад +81

    സിനിമാ മേഖലയിൽ നിന്ന് അദ്ദേഹത്തെ ഒന്ന് സഹായിച്ചൂടെ..അവസരങ്ങളായോ സസമ്പത്തികമായോ... 🙏🙏😥😥

    • @priyaprdeep6799
      @priyaprdeep6799 3 года назад

      nigalk loka vivaram elle arengilum parayunat kett parayan
      adheham adutta kalat etra filiml abinyichu ennu ariyille telungil polum
      abinayikunund .yadoru vida daridryamo .abinayikan avasaramillaimayo ella.adukond
      asooyakar paranjudakiyatan

  • @ambikakumari8677
    @ambikakumari8677 3 года назад +35

    ഒരു കാലത്തെ സൂപ്പർ നായകനായിരുന്ന അദ്ദേഹത്തിന് സമ്പദ്യം ഒന്നും ഇല്ലേ. അമ്മ മുന്നാട്ട് വന്നു സഹായിക്കണം പാവത്തിനെ.

  • @deeparajan5864
    @deeparajan5864 3 года назад +82

    താര സംഘടനകൾ ആർക്കു വേണ്ടി😢

    • @aneeshkrishnan8225
      @aneeshkrishnan8225 3 года назад +2

      Cash ullavarkku

    • @rajah1367
      @rajah1367 3 года назад +6

      താരങ്ങൾക്കു വേണ്ടി മാത്രം.....അതുകൊണ്ടല്ലേ താര സംഘടന എന്ന് വിളിക്കുന്നത്.... Actors സംഘടന അല്ലല്ലോ.....

    • @shiva20225
      @shiva20225 3 года назад +1

      Avarkku vendi

  • @JAZ_WORLD
    @JAZ_WORLD 3 года назад +15

    *പാവം😥😥😥 കുറെ കോടീശ്വരന്മാർ ഉണ്ട് ഇവരേയൊന്നും തിരിഞ്ഞു നോക്കില്ല.എല്ലാത്തിലും ഉപരി അവരുടെ ജീവനായ മകനെയും നഷ്ടമായി😪😪😪😪🙏🙏🙏*

  • @lathavalsalan7115
    @lathavalsalan7115 3 года назад +17

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് രാഘവേട്ടൻ . ഒരു സന്യാസജീവിതം. ആ പാവത്തിന്റെ ജീവിതം എന്തിന് ഇങ്ങനെ ആയി.

  • @bobbybobbby2026
    @bobbybobbby2026 3 года назад +28

    അവരെ ഒന്ന് സഹായിച്ചുടെ

  • @jidamajijidamaji3420
    @jidamajijidamaji3420 3 года назад

    Padachoneeee....pavam aa achane kanditt kannuniranjupoyi endenkilum vazhi thurannu kodukkaneee allah

  • @srilatapn6367
    @srilatapn6367 2 года назад

    Jishnuvinu oru pidi snehapookal pazhaya kalathe ella cinema field in ullavarkum last valare vedananiranha kashtapdiloodeyulla jeeevitham...

  • @അനൂജസജിത്
    @അനൂജസജിത് Год назад

    എനിക്ക് രാഘവേട്ടന്റെ പഴയ സിനിമകള്‍ വളരെ ഇഷ്ടമാണ്...അദ്ദേഹത്തിന്റെ ph no കിട്ടുമോ...?

  • @athirapl7228
    @athirapl7228 3 года назад +3

    Evarea contact cheyan nthanu vazhi, contact number or google pay anganea ntheagilum, eanikorupad salary onnulla nnalum. But cash pay cheythalum avark thanneayanu kittunnath eann urapikan patanam. Arkeangilun ariyumo?

  • @snehasivan6946
    @snehasivan6946 3 года назад +3

    E news suresh Gopi uncle kanumekil urappayum help cheyum

  • @shashinisivakumar3816
    @shashinisivakumar3816 3 года назад

    Plz help him

  • @blackcats192
    @blackcats192 10 месяцев назад

    Nadan ragavan ithokke nishedichu rangath vannatan ..addeham parannat than atyavisham serialukalokke cheitu jeevikkunnund dayavayi apamanikkaruth ennayirunnu...

  • @t1world767
    @t1world767 3 года назад +1

    ആാാാാ

  • @sujasunil7453
    @sujasunil7453 3 года назад +11

    ചാര ചങ്കടന എന്തിയെ

  • @gputhusseri
    @gputhusseri 3 года назад

    Ms Jolly Joseph, Raghavettan ( is he my Anujan? Iam 75yrs old) is a versatile actor and I know his place, I am from Cherukunnu near Taliparambu. Madam, a fund raising move can surely be a help. I will contribute what I can, please.

  • @sowparnikakpkp4042
    @sowparnikakpkp4042 3 года назад +1

    🙏

  • @sibilaminnu2241
    @sibilaminnu2241 3 года назад +11

    Arkelum sahayichoode

  • @hiooj01
    @hiooj01 3 года назад

    ജിഷ്ണു wife dhanyarajan oo jishnunte അച്ഛനമ്മ യോടൊപ്പം ഇല്ലേ indo ato vere poyo?

  • @hiooj01
    @hiooj01 3 года назад

    Jishnuvinu കുട്ടി ഇല്ലേ? 🤔😶
    What about its details

  • @lalithanair4213
    @lalithanair4213 3 года назад

    Cheruppakkare vayassayavarude vesham kettikkunnathinu pakaram ivareyokke vilichoode. Appol sahayamakumallo

  • @gourisp7528
    @gourisp7528 3 года назад

    Thara rajakanmar.koadeeswaranmarai.kodykaludea car estatatukal.vilasinadakumpol.pavampazhaya nadanmar.

  • @reney1452
    @reney1452 3 года назад +3

    Seema G Nair kku mathreme manasakshi ullo??
    Mattellavarudeyum hridyam kallayao?

  • @shainik3296
    @shainik3296 3 года назад

    Tharangal ethokke ariyanam . nale ellavaruteyum avastha ethu thanne .
    Pinne santayana enthanu..? Glamourinte pinnacle poyal mathiyo ?

  • @chandrabhanukk4341
    @chandrabhanukk4341 3 года назад +1

    Dear amma warriors ,do something to the needy other wise dissolve it.AMMA should not be a kaliyuga CLUB.

  • @jayakrishna1038
    @jayakrishna1038 3 года назад +3

    Thara sangadana aarkku vendi e sangadana onnungle pirichu viduka allengile evare polullavere help chyiyuka Kure kodisharanmar undallo sangadanayilum keralathilum evar 10Rs eduhalum evare help chyiyavunnathey ullu kashttam thanne phoooo

  • @negative2625
    @negative2625 3 года назад +1

    Amma enna sankadan
    a.... Verutheyaano?
    Inganeyullavare pratheka pariganana kodukkanam..oru kudumbathinte aasrayam ..polinjupoyille ithokke kealkkumpol vishamamund

  • @geethan6465
    @geethan6465 3 года назад +1

    Pazhayakalathe yuvanadanayirunnu raghavansir...abimanam mugathu thelinju nilkunnoru.nadan..aathmabimanam sookshikunna.nadan.aarde.munnilum.thala kunikkathoru.vyakthi..thara sangadanagal evareyonnum .kanilla.ethupole ethra abinethakal ariyapedathavarayi unddavum..

  • @nishaantony9715
    @nishaantony9715 3 года назад +2

    Enthina vendiyanu Amma sankadana....vruthiked mathram kanikunna are protearsact cheyan vendi mathramullathano....kure superstars undalloo ariyunnilla ithonnum....sahayikunnavare kuttapeduthan aalkarund....sureshgopiye polullavare channelkar veruthe kuttapeduthan nokunnundalloo...madyama pravarthakar ithonnum ariyathathenth..

  • @jayakumariabraham7420
    @jayakumariabraham7420 3 года назад +1

    Jeevichirikkumbol sahyikkanm

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад

    Words of Christ. Not G

  • @veenavijay6283
    @veenavijay6283 3 года назад

    Ammayum agmayum onnu elle

  • @azjadallinall2015
    @azjadallinall2015 3 года назад +1

    Evde Amma 😡😡