കാറ്ററിംഗുകാർ പാർട്ടി സ്പെഷ്യൽ ചിക്കൻ റോസ്റ്റ് | Catering Chicken Roast Recipe Malayalam |
HTML-код
- Опубликовано: 11 фев 2025
- #anithastastycorner #cateringspecialchickenroast #chickenroastmalayalamrecipes #easychickenroast #tastychickenroast
Anithas Tastycorner
Catering Special Chicken Roast Recipes
Catering Chicken Recipes
Easy Chicken Roast
Chicken Malayalam Recipes
Chicken Roast Recipes
Nadan Recipes Malayalam
Hey,
Today we share a Catering Chicken Roast Recipe which is very easy and tasty recipe.
A Catering Special Chicken Roast typically elevates the classic roast chicken to a grander scale, perfect for large gatherings. The chickens are often marinated in a flavorful blend of herbs and spices, sometimes including garlic, ginger, and a touch of lemon or yogurt. They are then slow-roasted to perfection, resulting in succulent, juicy meat that falls off the bone. The roast may be accompanied by a pan gravy made from the drippings, enriched with butter and sometimes fortified with wine or cream. This elegant and flavorful dish is a crowd-pleaser at weddings, parties, and other special occasions, where its presentation and aroma add a touch of sophistication to the catering spread.
So do try this recipe at home and drop your comments.
#anithastastycorner
#chickenroastrecipemalayalam
#erasychickenroastrecipes
#chickenroastrecipemalayalam
#nadanchickenroast
#chickenraoast
#cateringspecialchickenroast
#cateringspecialrecipes
#easycateringrecipesmalayalam
#nadanrecipesmalayalam
#instantrecipes
#chickenrecipesmalayalam
#easychickenrecipe
#chickenrecipeideas
#CHICKENRECIPES
#easychickenrecipes
#nadanchickenroast
#chickenroastmalayalamrecipes
#instantrecipes
#easyrecipesmalayalam
#chickenrecipesmalayalam
#easychickens
INGRIDIENTS
===========
CHICKEN -4 KG
MARINATION
============
SALT
KASHMEERI CHILLIPOWDER-2 TBSP
RED CHILLI POWDER -2 SP
PEPPER POWDER-4 TSP
COCONUT OIL
TURMERIC POWDER-1/4 TSP
LIME JUICE-3 LEMON
===================
ONION-8 NOS
MAIDA-2 SP
GARAM MASALA-1 TSP
PEPPER-1 TSP
കാറ്ററിംഗുകാർ പാർട്ടി സ്പെഷ്യൽ ചിക്കൻ റോസ്റ്റ് | Catering Chicken Roast Recipe Malayalam |
For promotions and collaborations mail me at anithastastycornerpromotions@gmail.com
whatsapp no-9074079758 ( no calls only message)
എന്ത് രസാ ചേച്ചി പാചകം കാണാൻ നല്ല ചിക്കൻ റോസ്റ്റ്.. ചേച്ചിടെ മോള് ആയി ജനിക്കാൻ പറ്റിരുന്നെങ്കിൽ എന്ന് ഇടക്ക് ഞാൻ ആലോചിക്കാറുണ്ട് എല്ലാം കാണുമ്പോൾ ഇണ്ടാക്കണം തോന്നും പക്ഷെ ജോലി കുട്ടികൾ എല്ലാത്തിന്റേം എടേല് ഓടുമ്പോൾ ക്ഷമയോടെ ആസ്വദിച്ചു കുക്ക് ചെയ്യാനോ എന്തിനു കഴിക്കാൻ പോലും പറ്റാറില്ല.. എന്നാലും ഇതു ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കും ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയുടെ കഷ്ടപ്പാടിനു നല്ലൊരു പ്രതിഫലം ദൈവം തരും.. എന്റെ പ്രാർത്ഥനകളിൽ ഞാൻ ചേച്ചിയേം കുടുംബത്തെ ഉൾപെടുത്തുന്നു ❤❤❤
മോളേ ഒത്തിരി സന്തോഷം 😍😍😍🙏
എനിക്കും കൂടി പ്രാർത്ഥിക്കണം പ്ലീസ്
Chechi nghal try cheydhu nokita super taste.Ellarkum ishtaayi🥰🤩
💞💞💞💞💞 താങ്ക്സ് dear💞
ഇങ്ങനെ ഒരു ചിക്കൻ റോസ്റ്റ് ഉണ്ടാക്കുന്നത് ആദ്യമായ് ആണ് ചേച്ചി കാണുന്നത്.. സൂപ്പറായിട്ടുണ്ട്.. 🩷👌🩷🩷🩷
Mole 😍😍😍
ചിക്കൻ വീട്ടിൽ എല്ലാപേരും കഴിക്കും. തീർച്ചയായും ഉണ്ടാക്കും. പിന്നെ ലൈക്ക് തരില്ലെ. വീഡിയോ കാണുന്നതിനുമുൻപേ ഞാൻ ലൈക്ക് ഇടും കേട്ടോ ചേച്ചി ❤ Thanks chechi പ്രസീല TVM
Sunil dear ❤❤❤❤❤
Njan undaki nokki ellaverkkum ishtamayi
💞💞💞💞💞💞
അനിത ചേച്ചി ഞാൻ ചിക്കൻ കഴിക്കില്ല എങ്കിലും കണ്ടപ്പോൾ കൊതി തോന്നി Super
Thanks mole 🎉🎉
Njan e recipe try cheythu super ayirunuu
💞💞💞💞💞💞
ചേച്ചി കൂട്ടീ ചിക്കൻ റോസ്റ്റ് കാണാൻ തന്നെ എന്താ, ഭംഗി, രുചിയും പറഞ്ഞറിയിക്കാൻ പറ്റില്ല, അത്രയും സത്യമായി തന്നെ ചേച്ചി ഓരോ റെസിപിയും ഞങ്ങൾക്കായി ഉണ്ടാക്കി കാണിക്കുന്നത് 👌👌👌👌👍👍👍
Mole 💐💐💐
ഇങ്ങനെ ഉണ്ടാക്കുന്ന ചിക്കൻ റോസ്റ്റ് ഇതുവരെ കണ്ടിട്ടില്ല ചേച്ചി 👌🏻👌🏻 സൂപ്പറായിട്ടുണ്ട്, എന്തായാലും ഇതൊന്നു ട്രൈ ചെയ്തു നോക്കും😋😋😋💕💕💕💕
💞💞💞💞💞
ചേച്ചിയുടെ ഒരു വിധം എല്ലാ vedio um ഞാന്‍ കാണാറുണ്ട് എല്ലാ vedio um nannayittu undu try ചെയ്യാറുണ്ട് chicken roast adipoli ayittu undu 👌😋😋
Thanks mole 😍
@Anithastastycorner പുതിയ friend aney support cheyyaney
ചേച്ചി വീഡിയോ കാണാൻ പറ്റിയിരുന്നില്ല phone കേടുവന്നിരുന്നു അതാ ആരും ചെയ്യാത്ത രീതിയിലാണല്ലോ ചേച്ചിയുടെ പാചകം അടിപൊളി റോസ്റ്റ്❤❤❤❤
Q💞💞💞💞💞
Thanks mole 😍
Super adipoli👍
Q😍😍😍😍😍
Adipoli ❤
Thank you so much
Super chicken roast, we will try in our house.
All the best
Njan undakki nokkum👍🏼
🌷🌷🌷
Super 👌 ❤
Try cheyyattoa ❤❤❤
God bless 🙌 🙏 you moale ❤
Thanks dear 💕💕💕
വളരെ എളുപ്പത്തിൽ തയ്യാറാക്കിയ രുചികരമായ ചിക്കൻ മസാല റോസ്റ്റ് ഒരുപാട് ഇഷ്ടപ്പെട്ടു അടിപൊളി 👍😍😍😍
Thanks bro😍
I will try ❤
👍👍
നല്ല ചിക്കൻ റോസ്റ്റ് ഞാൻ ഇങ്ങനെയുള്ള റോസ്റ്റ് ആദ്യം ആയിട്ടാണ് കാണുന്നത് ട്രൈ ചെയ്തു നോക്കണം 👍👍
Theerchayayum 🙏😍
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ ❤❤❤❤thanku
💞💞💞💞
സൂപ്പർ❤❤❤❤❤
💕💕💕💕💕💕
സംഭവം ഇഷ്ടപ്പെട്ടു.. ട്രൈ ചെയ്യാം ചേച്ചി✨
Thanks dear 😍😍😍
Variety recipe... Thank you chechi ❤...
ഒത്തിരി താങ്ക്സ് dear 😍💞💞💞
@Anithastastycorner 🥰💕
💞💞💞💞💞💞💞
Super chechi
💞💞💞💞😍😍
👌 Thank you ❤
You're welcome 😊💞💞😍
ആദ്യമായി ഈ ചാനലിൽ ഒരു വീഡിയോ കണ്ടു.. കാണുന്നതിന് മുൻപ്തന്നെ Like അടിച്ചു 😊...
Santhosham dear💕💕💕💕💕🙏
Othiri santhosham 💕💕
Nhanum oru cooking premi anu fist time anu vidio kanunne 👍💞must try 🥰
Thanks ഡിയർ 😍😍😍😍😍😍
ഇനിയത്തെ പ്രാവശ്യംഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കാം അനിത ചേച്ചി❤
Thanks mole
Very good 👍
Thank you 👍💞💞
Super chikken rost❤❤❤❤❤❤❤❤❤❤❤❤❤❤❤ follow chaithittund
Othiri santhoham💕💕
Try cheythu.. Super recipe 👍
💞💞💞💞💞💞💞
Super recipie chechi❤️❤️
താങ്ക്സ് dear 💕💕💕
This is something different. Definitely worth trying. Thanks for sharing the recipe. The narrative is to the point & the presenter is very simple which is definitely the highlight.
Thank you so much dear 💕💕💕💕
ആദ്യം തന്നെ ലൈക് അടിച്ചു, പിന്നെയാ ണ് വീഡിയോ കണ്ടത് 😁👍
ഒത്തിരി താങ്ക്സ് 😍😍😍
ആദ്യത്തെ ലൈക്കും കമന്റും എന്റേതാകട്ടെ. ചേച്ചി കഴിക്കില്ല, എങ്കിലും കാണും. കാരണം ഗസ്റ്റ് വരുമ്പോൾ അടിപൊളി ചിക്കൻ റോസ്റ്റ് ഉണ്ടാക്കാമല്ലോ.
Thanks mole 💐💐💐💐💐
Party special chicken roast sooper ayitundu 👌👌
Susheeee
Najan undaki supper
Thanks dear 😍
എനിക്ക് ഇഷ്ടമാണ് അനിതയുടെ പാചകം 👌👌👌👌🥰🥰🥰
Thanks dear 💕💕
Supper 👌 nalla avatharanam chikken rost👌
❤️❤️❤️❤️❤️❤️
Nannayitt unde chechi
Thanks mole 🙂🙂🙂
ഹായ് അനിതാ എല്ലാ നന്മകളും ഉണ്ടാകട്ടെ 😀🙏❤️
💞💞💞💞💞💞
adipoli
Thank you 😊💞💞
ചിക്കൻ റോസ്റ്റ് ഇങ്ങനെ വെച്ച് കാണുന്നത് ആദ്യമായാണ് കണ്ടപ്പോൾ തന്നെ അറിയാം ചിക്കൻ റോസ്റ്റ് പൊളിച്ചു.... സൂപ്പർ..... സൂപ്പർ.... സൂപ്പർ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ബിന്ദു 😍
എന്റെ ചേച്ചിക്കുട്ടി ഇന്നത്തെ സ്പെഷ്യൽ ചിക്കൻറോസ്റ്റ് അടിപൊളി ഇന്ന് ചേച്ചിക്കുട്ടിയെ നേരിട്ട് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ഒപ്പം സൂപ്പർ ചിക്കൻറോസ്റ്റിന്റ പാചകവും സൂപ്പറായിട്ടുണ്ട് ഇതോപോലെ ഞാൻ ഇതുവരെ ചിക്കൻറോസ്റ്റ് ഉണ്ടാക്കിയിട്ടില്ല മൈദചേർക്കുകയോ ചിക്കൻസ്റ്റോക്ക് ഉണ്ടാക്കുകയോ ചെയ്യാതെയാ റോസ്റ്റ് ചെയ്തിട്ടുള്ളു ഇനി ചേച്ചിക്കുട്ടി ഉണ്ടാക്കിയ അതേഅളവിൽ എല്ലാസാധനങ്ങളും ചേർത്ത് ഉണ്ടാക്കും ഇതെല്ലാം എനിക്ക് പുതിയഅറിവാണ് 👍🏻💖😘താങ്ക്സ് ചേച്ചിക്കുട്ടി
Viji othering thanks mole❤❤
Othiri thanks mole
താങ്ക്സ് ചേച്ചിക്കുട്ടി 💖
Thanks chechi❤
💞💞💞💞💞💞
Suuuuuper Anithakitty
🌷🌷🌷🌷
ഉണ്ടാക്കി നോക്കാം❤
💐💐💐
ചേച്ചി ❤അടിപൊളി ചിക്കൻ റോസ്റ്റ്. ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ടല്ലോ.
😍😍😍
Sumi 😍
Evarengilum natural aayi cooking VEDIO cheyanallo veenajane pole ollaputtiyum adichu letcher adichu boradippukinilla❤❤❤❤
Thanks dear 😍😍
Chiken റോസ്‌റ് സൂപ്പർ ❤❤
😍😍😍😍😍
Adipoli Anitha
💞💞💞💞💞💞
Mallippodi cherkille chechi❤
💕💕💕💕💕💕
ചേച്ചി കുട്ടി ഇന്നത്തെ സ്പെഷ്യൽ ചിക്കൻ റോസ്റ്റ് അടിപൊളി പിന്നെ ഇന്ന് നേരിട്ട് കണ്ടുവല്ലോ സന്തോഷം ചേച്ചി ഓരോ വീഡിയോയും ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെട്ട് ആണെന്നറിയാം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി കുട്ടിയെ❤❤❤❤❤❤
Thanks mole 😍
Super 👍 👍❤
🥀🥀🥀
👌🏻👌🏻👌🏻👌🏻😋😋😋😋അനി തീർച്ചയായും ചെയ്യും ഞാൻ പുതിയ ആൾ 🥰❤️❤️❤️
ശ്രീയെ അതയോ ഒത്തിരി thanks 😍😍😍😍🫂🙏
നല്ല പാചകം 👍
ഞാനും ഇതുപോലെ ചിക്കൻ ഉണ്ടാക്കാറുണ്ട് അല്പം വ്യത്യാസത്തിൽ മൈത ചേർക്കാതെ....
അതുപോലെ മസാലക്കൊപ്പമാണ് ഫ്രൈ ചെയ്ത ഉള്ളിയിട്ട് മിക്സ് ചെയ്യുന്നത്... അല്ലെങ്കിൽ ചിക്കൻ റെഡിയാവുന്നതിന് മുന്നെ ഉള്ളി കരിഞ്ഞുപോകും....
ഇതിൽ തേങ്ങാ കൊത്തു കൂടി ഫ്രൈ ചെയ്തിട്ടാലും നല്ല രുചിയാണ് ട്ടോ....
Santhosham💕
ദേ ഞാൻ ലൈക് ചെയ്തു 👍🏻
💐💐💐💐
ചിക്കൻ റോസ്‌റ്റ് സൂപ്പർ 👌👌👌
🥀🥀🥀
നാളെ ഉണ്ടാക്കാം ചേച്ചി 😍😍
😍😍😍😍😍
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പർ ആണ് 😍😍
Super chicken roast❤❤
💞💞💞💞💞
Njan cheyyum👍
❤️❤️❤️❤️❤️❤️
Chechi , maida ku pakaram Gothambu podi idan patto ?
Conflore cherkkam
Wow... super ❤️
Thankyou 😍
Variety aanello❤
😍😍😍😍😍😍
Super ❤
Thanks 🔥❤
Sister if you able to say in English also say in English. Most tongue watering delicious tasty recipes.....superb nice 👍👌💐❤️
Sure thing, I will make sure to translate the recipe into English in my future videos! 🙏
Chicken roast polichu😊
😍😍😍😍😍😍
Chicken roast super aanallo. 😋😋😋😋
🌹🌹🌹🌹
സൂപ്പർ ചേച്ചീ
💞💞💞💞💞
ചേച്ചി അടിപൊളി ❤
😍😍😍😍😍😍
ചിക്കൻ റോസ്റ്റ് അടിപൊളി ❤️
💞💞💞💞
💞💞💞💞💞
ഹായ് അനിത ചിക്കൻ റോസ്റ്റ് അടിപൊളി. കുറേ യൊക്കെ ഇതേ പോലെ ചെയ്യാ എല്ലു കഷ്ണം വേറെ വേവിക്കാറില്ല, മൈദ ചേർക്കാറില്ല. നല്ല ടെസ്റ്റുള്ള റോസ്റ്റ്. ഇന്നത്തെ ഡ്രസ്സ് നല്ല ഭംഗി. മുടി വെട്ടിയോ.😂👌👌👌❤❤❤
Aaaa. Thalamudi food undakkumbo prasnam chechi
അനിത സൂപ്പർ
💞💞qqqq
Polichallo ❤❤❤
Yes 🙌
Super tasty 👍
Thank you so much❤
Super ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും
💕💕💕💕💕💕
Supper
Thank you so much ❤
എന്റെ അനിയത്തി 🥰
Entho 😍😍😍😍😍😍.....
Super chicken roast chechi
💞💞💞💞💞
Chechi mythak pakaram cornflour cherkamo
യെസ് dear 💕💕💕💕
അനിതേച്ച്യേ... കിടുക്കാച്ചി ചിക്കന്‍ റോസ്റ്റ്
Chettoy 😍
ശരിയാ
😍😍😍😍😍😍
Anitha jnan ella. Videos um kanarundu kto ellam adipoli recipe kalanu kto
😍😍🙏🙏🙏 santhosham othiri 😍
👍
💞💞💞💞💞
ഇന്ന് 2:30ന് ആണ് video കാണുന്നത്, നാളെ ഉറപ്പായും try ചെയ്യാം ചേച്ചി ❤❤❤
Thanks ഡിയർ 😍😍😍😍😍😍
ഇത് കിടിലം ആരിക്കും.. ഉണ്ടാക്കി നോക്കിട്ട് പറയാട്ടോ ❤
തീർച്ചയായും 😍
Add 🌽 flour
ഓക്കേ ഡിയർ 💞
Cornflour use cheyamo?
Yes
ഹായ് അനിതേ ഞാൻ ചിക്കൻ മാത്രമേ കൂട്ടു കണ്ടിട്ട് ഒരുപാട് ഇഷ്ടം തോന്നി തീർച്ചയായും ട്രൈ ചെയ്യും. ഇനിയും ഇതുപോലെ നല്ല നല്ല റെസിപ്പി പ്രതീക്ഷിയ്ക്കുന്നു.❤
Chechi 🎉🎉🎉🎉🎉
തൃശൂർ ഭാഗത്തു കാണുന്ന മധുരം ഫീൽ ചെയുന്ന chicken roast ആണോ ഇത് ചേച്ചി. എനിക്ക് അത് വളരെ ഇഷ്ടമാണ്. റെസിപ്പി കിട്ടുമോ
തീർച്ചയായും 😍
ഹായ് ഡിയർ അനിക്കുട്ടീ 🙏🙏🙏 ഇന്ന് വീഡിയോയിൽ അനിക്കുട്ടിയെ നേരിട്ട് കണ്ടതിൽ വളരെ വളരെ സന്തോഷം, ട്ടോ!!👍😅
പക്ഷെ, മുഖത്ത് വളരെയധികം ക്ഷീണം കാണാനുണ്ട്..!!🤔🤔 പാചകത്തിനൊപ്പം സ്വന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണം ട്ടോ, ഡിയർ!👍👍👍 പിന്നെ, ചിക്കൻ റോസ്റ്റിന്റെ കാര്യം...👍😅
പറയാൻ വാക്കുകൾ ഇല്ല ട്ടോ!!👍 ഉരുളിയിൽ ചിക്കൻ കഷ്ണങ്ങൾ ഇളക്കി ഇളക്കി, അത് അനിക്കുട്ടി വളരെ ക്ഷമയോടെ പാചകം ചെയ്തത് വീഡിയോയിൽ കണ്ടു കൊണ്ട് ഇരിക്കുമ്പോളാണ്, ഈ വിഭവത്തിന്റെ അപാര രുചി മാത്രമല്ല, എന്റെ അനിയുടെ കഠിനമായ പരിശ്രമവും എത്രമാത്രം വലുതാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്!!🙏🙏❤️ ഇനിയും ഒരുപാട് നേട്ടങ്ങളും വിജയങ്ങളും ഈ പുതിയ വർഷത്തിൽ നമ്മുടെ അനിക്കുട്ടിയെ തേടി വരട്ടെ എന്ന് ഞാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു!!🙏🙏
സ്നേഹപൂർവ്വം ഗീതച്ചേച്ചി ❤️❤️❤️❤️❤️❤️❤️
Ponnu chechi othiri santhosham 😍😍
Variety chickenroast😋👌
തീർച്ചയായും ഡിയർ 😍
Maidakku pakaram attamavu cherkkamo chechi😊
കോൺഫ്ഫ്ലോർ cherkku
@Anithastastycorner thankyou chechi🥰
💞💞💞💞💞
🎉🎉
💞💞💞💞💞
Tomato add cheyano?
Cheyyam
Njn cherthittilla
Chechi oru doubt tomato add cheyyande?
Cheithallo
Chechi thakkali and mallippodi cherthittund enn commentil reply koduthath kandu.. Pakshe video il angane oru scene illa.. Edit cheythapo poyathano? Njan 3 vattam video kandu noki pakshe ath cherkkunnath illa
Njn cherthittilla
ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ മുഖം ഇതാണ് അടുക്കളയിൽ വീയർക് ത്ത് കുളിച്ച് ക്ഷട്ടപ്പെടുന്ന ഒരോ വീട്ടമ്മമാരും ചേച്ചിക്കുട്ടിയുടെ മുഖം കാണാൻ പറ്റി ഇന്നത്തെ റെസിപ്പിക്കും പിൻപിലും ക്ഷട്ടപ്പാട് ഉണ്ട് നല്ല ചൂടാ ഇപ്പോൾ ഒരോ വീഡിയോ എടുക്കുമ്പോഴും എന്ത് മാത്രം ക്ഷട്ടപ്പാട് ഉണ്ടാകും ഊഹിക്കാവുന്നതെയുളളൂ ഇന്നത്തെ ചിക്കൻ റോസ്റ്റ് നല്ലതാ എനിക്ക് കൂടുതൽ ഇഷ്ട്ടം ചപ്പാത്തിക്ക് ഒപ്പം കഴിക്കാനാ 🥰🥰 ചേച്ചിക്കുട്ടിക്ക് എല്ലാ വിധമായ നന്മകളും ഉണ്ടാകട്ടെ ക്ഷട്ടപ്പെടുന്നവരെ
ഒരിക്കലും ദൈവം കൈവിടുകയില്ല ❤❤❤❤❤
Thanks aneee🎉🎉🎉
@@Anithastastycorner ❤️❤️❤️❤️
ഹായ് ചേച്ചീ സുഖമാണോ.
Sugam
നല്ല tips തന്നു chicken റോസ്റ്റ് ഉണ്ടാക്കാൻ. Chicken സ്റ്റോക്ക് ഉം മൈദ മൊരിയിക്കുന്നതും.
💞💞💞💞💞💞💞