ജോഡി അടിച്ചു മുട്ട ഇടരായ പെണ്ണ് ലൗ bird ഇപ്പൊ വളരെ തൂങ്ങി ഇരിക്കുന്നു.. കൂടു തപ്പി നടക്കുന്നത് നിർത്തി ഒരേ ഇരിപ്പാണ്..കിളിയുടെ ബാക് സൈഡ് കഷ്ടം കാരണം കുറച്ച വൃത്തികേട് ആയപ്പോലെ ഉണ്ട്. ആൻകിളി ഇപ്പൊ വേരേ കിളിയെ ജോടിയടിക്കുന്നു.... എന്താണ് ജോഡി അടിച്ചു മുട്ട ഇടാൻ ആയത് തൂങ്ങി ഇരിക്കുന്നത്....
ചേട്ടാ ഇത് nannayi പൊടിച്ചു കൊടുക്കണോ ? Atho ചെറുതായി ട്ട് poticha മതി ഓ ബ്രെഡ് ഒക്കെ കുതിർത്തു കൊടുക്കുമ്പോൾ അതിൽ മിക്സ് ചെയ്ത് കൊടുക്കാൻ പറ്റുവോ ഒന്ന് ക്ലിയർ ചെയ്ത് തരുവോ പ്ലീസ്
വിഷമിച്ചിരുന്നപ്പോൾ supper tipsumayi bro വന്നു thanks bro വലിയ ഉപകാരം 🙏🙏🙏
cheta ente finchu oru muttaye ittullu athyam ittath thazhe eduth itt avar
chudukattayude kallu?
bro egg shell എത്ര days cagel ittekkam plzz reply🙏🙏
Ee podich kodukunna egg shell etra divasam vekkan pattum? ath kedakathe irikuvo
Ente budgiesinte kaalokke patti kadichu..nalla avashada und..nth cheyyum?
Kood marichit cheythada
Bro എനിക്ക് finches ഉണ്ട് അത് മുട്ട idarayi ennu ariyunnath എങ്ങനെയാ
കൂട് ഉണ്ടാക്കും
Bro egg idarayal athu mate cheyyum athinu 8-10 month engilum kazhiyanam
Ok ❤👍
കൂട് ഉണ്ടാക്കിയിട്ടുണ്ട്
Boil cheyatha muttayude shell kodukkamo
Gauldian finches dummy egg kittunna online platform ഏതാണ്
Super 👍🏻
👍
Finchis price
Andea love birds eggthode kazikkunilla adnulla Karanam parannutharumo plese☺️👈
Ella food chila birds kazhikkilla nammalum angane alle
Creyparrot and macaw combare video ido
Very informative video
👍👍
Bro chudu katta enthina vykkunne onnu parayamo
Oru meetter squre ulla koottil ethra Jodi birds valarthan pattum?
Ente finchinu oru kunju undayi.ini enthu foodanu start cheyyendathu.parent bird food kodukkumo.thinayano kodukkendathu pls reply.oru kunju marichu poyi.pls pls reply
Video cheyithittundu
Machane finches muttakal idunnund but onnum viriyunilla.
ചേട്ടാ എന്റെ കിളികൾ കണവന്നാകും മുട്ടത്തോടും ഒന്നും തിന്നുന്നില്ല .... എന്ത് ചെയ്താൽ ശരിയാകും ??
Good video bro
👍👍😄
Bro ente mutta idunnund but ath viriyunnilla 😢kure naalu kazhiyumbo kili thanne mutta edth purath kalayunnu
Bro green net cagel fingers,love bird varthiyal kuzhappam undo
Bro nalla net vangu ithu pettennu nashikkum
Very useful video mone
👍
Ok
1st....
👍👍
അതിയം വളർത്തുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം..
Second like
👍😄
Bro yente kayil oru 1500 ruppa nd yenik oru 15 days aya cocktail kunjinne kitto
Orennam mathiyo??
Randanam kitto
Randanam kittilenkil onn mathi
Veetilek yethich tharoo
Number onn tharoo
Super bro
പുഴുങ്ങിയ മുട്ടയുടെ തോട് കൊടുക്കാമോ
Bro birdsinte kunj purathirngiyal enth cheyyanam enna oru video iduvo please enikk ath ariyilla
🙄 Bro athu onnulla mattu birds pole food kodukkuka
Bro enta ippol video idathath
കാരണം
?
Love ബെർഡിനെയും ഫിഞ്ചസിനെയും ഒരു കൂട്ടിൽ ഇടാൻ പറ്റുമോ
👍
Edunna mikka eggum viriyunnilla.. Oru solution paranje tharamo
Pair matti nokku bro👍
Bro ടോട്ടൽ എത്ര വീഡിയോ ചെയ്തു
*ഇത് പോലെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ വീഡിയോ കൂടി കാണിച്ചാൽ കുറച്ചു കൂടി സൂപ്പർ ആകും*
Enthina Bro ithu just information
ജോഡി അടിച്ചു മുട്ട ഇടരായ പെണ്ണ് ലൗ bird ഇപ്പൊ വളരെ തൂങ്ങി ഇരിക്കുന്നു.. കൂടു തപ്പി നടക്കുന്നത് നിർത്തി ഒരേ ഇരിപ്പാണ്..കിളിയുടെ ബാക് സൈഡ് കഷ്ടം കാരണം കുറച്ച വൃത്തികേട് ആയപ്പോലെ ഉണ്ട്. ആൻകിളി ഇപ്പൊ വേരേ കിളിയെ ജോടിയടിക്കുന്നു.... എന്താണ് ജോഡി അടിച്ചു മുട്ട ഇടാൻ ആയത് തൂങ്ങി ഇരിക്കുന്നത്....
👍❤
👍
ലൗ ബേർഡ്സ് തേന അല്ലാതെ ഒന്നും കഴിക്കുന്നില്ല ബ്രോ.ബാക്കി ഒന്നും ഇട്ട് കൊടുത്തിട്ട് തിന്നുന്നില്ല. എന്താ വഴി
Bro എന്റെ ലവ് ബേർഡ് mat ചെയ്യുന്നു
പക്ഷെ ആണിന്റെ പുറത്തു പെണ്ണാണ് കയറുന്നതു replay
😳😳 മറ്റേത് ആണെന്ന് മറ്റേത് പെണ്ണാണെന്നും കൺഫോം ആണോ
Sure
Comfrom ano female and male കുഞ്ഞുങ്ങൾ ആരോഗ്യമായി ആണോ ഇരിക്കുന്നത്
അതിനു മുട്ട ഇട്ടിക്കില്ല
Bro athu chila female angananu athu saralla pathiye marum👍
African Lovebird ൻറെ മുട്ടയിടുന്ന ഉണ്ട് അട ഇരിക്കുന്നില്ല കുറേ ദിവസം കഴിഞ്ഞാൽ അത് പൊട്ടിച്ചു കളയാൻ ആണ് പതിവ് ഇതിന് പരിഹാരം പറഞ്ഞുതരാമോ ബ്രാ
ഉണ്ട്
Age yethra aayi, ithine kurichu video cheyithittundu👍
8 months
3rd like
👍👍😄
Hi
Hli😄
Finches ooro breed um separate cage il or colony system aano nallath,cross breed aavaan sadhyatha undo🤔❣️
Undu, eppazhum nallathu single breeding anu
Ente birds egg idunnund but viriyunnilla...
Pair matti nokku
@@syamkrishnan ok👍
@@syamkrishnan egg shell nallapole podiyano?
Hi bro
Hlo😄
ചേട്ടാ ഇത് nannayi പൊടിച്ചു കൊടുക്കണോ ? Atho ചെറുതായി ട്ട് poticha മതി ഓ ബ്രെഡ് ഒക്കെ കുതിർത്തു കൊടുക്കുമ്പോൾ അതിൽ മിക്സ് ചെയ്ത് കൊടുക്കാൻ പറ്റുവോ
ഒന്ന് ക്ലിയർ ചെയ്ത് തരുവോ പ്ലീസ്
Bro egg shell veruthe polichu kodutha mathi. 👍
@@syamkrishnan ഒരുപാടു പൊടിക്കണ്ടല്ലോ e അരിപൊടി ഒക്കെ പോലെ
You tube income undo
😄
Njan koddukum bRo
👍👍😄
നല്ലപോലെ പൊടിക്കണോ.....??അതോ..just കൈ കൊണ്ട് പൊടിച്ചത് മതിയോ??
Brids size nokki kodukkam
ബ്രോ മുട്ടത്തോട് മാത്രം കൊടുത്താൽ മതിയോ ലൗ ബേർഡ്സ്
Hii broo🙂
Hl😄
കൂട്ടിൽ മുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഉണ്ട് അതു കൊണ്ട് മുട്ട തോട് കൊടുക്കാമോ👍
കൊടുക്കാതിരിക്കുന്നതാണ് നല്ലത് അതിനുപകരം കണവനാക്ക് കൊടുക്കാം
One week kazhinju kodukku
Bro
ഇത് എത്ര ദിവസം കൂട്ടിൽ വെക്കാൻ പറ്റും?
തിനയോടൊപ്പം mix ചെയ്തു കൊടുക്കാമോ
Reply
@@menumenus8118 മസാനിലായില്ല
Enthina mix cheyyunne allathe kodukkalo, nannayi veyilathu vachu dry akki kodukku
@@syamkrishnan തിന്നിലെങ്കിൽ
അരി പൊടിച്ചു കൊടുക്കാൻ പറ്റുമോ
Njan koduthittilla Bro
എന്റെ love birds ന്റെ മുട്ട വിരിഞ്ഞ ശേഷം കുഞ്ഞു ചത്തു ഉണങ്ങിയതായി കാണുന്നു
Athu idakku angananu
@@syamkrishnan താങ്ക്സ്
ഫിഞ്ചസിന്റെ പേടി മാറ്റാനെന്താ വഴി
Pathiye marullu, video ittittundu
മുട്ട തോട് കൊടുത്താൽ അത് അതിന്റെ സ്വന്തം മുട്ട കൊത്തി കുടിക്കുമോ 🤔🤔
Kozhikalokke angane Oru chance und
Illalo
@@syamkrishnan ok
വെയിലത്തു വെച്ചാൽ കാക്ക മുട്ട തോട് കൂടി കൊണ്ട് പോവും
👍
👌👍
താറാവ് മുട്ട തോട് പറ്റുമോ
👍👍