Bro ente finches muttayittu 5 dhivasam ayi ini eppozhanu adutha muttayidunnath first time anu mutta idunnan appol ethra mutta vare idum broyude number tharumo
എന്റെ love birds ഇൻബ്രിഡിംഗ് ആയി കുഞ്ഞു ഉണ്ടായി അഞ്ചേണ്ണം ആണ് ഉണ്ടായതു 4 എണ്ണംമും ചത്തു ഒരു കുഞ്ഞുണ്ട് അതിനു നല്ല ഗ്രോതും കാര്യങ്ങളും ഉണ്ട് നല്ല കളർ ഒക്കെ ഉള്ള കിളിയാണ് എനിക്ക് ഉള്ളതെല്ലാം പച്ചയാണ് ആ കുഞ്ഞിനെ കൊടുക്കാൻ ഒന്നും തോന്നുന്നില്ല ഞാൻ എന്താണ് ചെയേണ്ടത്
Bro oru pair love birds und shopil ninnu vagiye adult alla maleite nosil bule colour varune ullu mate cheyan nokunnudu pot vekkanno egg binding varumo same age Annu
Fingeres ആദ്യം ആയീ 1മുട്ട ഇട്ടു പിന്നെ അത് 2ആയീ അത് 3ആയി ഇപ്പോൾ 6ആയി but ആദ്യം ഒന്ന് അട ഇരുന്നില്ല ഇപ്പോൾ ആണ് അട ഇരിക്കാൻ തുടങ്ങി അത് വിരിയുമോ ആദ്യം ആയോണ്ട് ആണ്
bro ente oru budgie mouth kondu full time endho chamakkunnathu pole kalikkunnu edakki kottuvayayum edunnundu .ethu enthenkilum disease aano pls pls pls reply🥺🙏
ഫാൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന റൗണ്ടിൽ ഉള്ള കൂട്ടിൽ 4 ലവ് ബേർഡ്സ്നെ വളർത്താൻ പറ്റുമോ bread ചെയ്യാനും അത് പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ fight ഉണ്ടാകുമോ please replay
എന്റെ കയ്യിൽ 4 Finches ഉണ്ട് അവയിൽ ഏതോ ഒരെണ്ണം തിറ്റ വെച്ചു കൊടുക്കുന്ന പത്രത്തിൽ മുട്ടയിട്ടു. കുടം ഉണ്ടായി. അത് അവർ കുത്തിപ്പൊട്ടിക്കുകയും. ചെയ്തു എന്തുകൊണ്ടായിരിക്കും. ഇനി എന്ത് ചെയ്യണം
ചേട്ടാ എന്റെ budgies ഞാൻ ഇന്ന് മേടിച്ചു പക്ഷെ ഒന്നും കഴിക്കുന്നില്ല തെന്ന പോലും കഴിക്കുന്നില്ല തുളസി ഇട്ട് കൊടുത്തു കഴിക്കുന്നില്ല എന്താ കാരണം അറിയില്ല ഞാൻ ആണെങ്കിൽ ടെൻഷനിൽ ആണ് എന്റയാ പ്റബ്ലം എന്ന് പറയായവോ അത് കണ്ണിൽ ചെറിയ രീതിയിൽ റിങ് ഉണ്ട് കണ്ണിൽ ബ്രൗനിഷ് ആയിട്ടത് ടെലിവിഷന്റെ അടുത്ത ആയാണ് വെച്ചിരിക്കുന്നെ രണ്ട് ബ്രീടിംഗ് പോട്ടെ സെറ്റ് ആകിയിട്ടുണ്ട് അതിൽ ഭക്ഷണം കഴിക്കാതെ രണ്ട് female male ഒകെ ആ പൊട്ടിന്റെ മുകളിൽ ഇരിക്കാൻ ഒന്നും തിന്നുന്നില്ല്ല എന്താ കാരണം ഒന്ന് പറയാവോ pls pls pls ഞാൻ ആകെപ്പാടെ Tensionil ആണ് ചേട്ടാ pls reply pls pls pls
എന്റെ finshes മൂന്ന് muttayittu😍😍
Like tharumo
നല്ല വീഡിയോ ആയിരുന്നു. ഫിൻചേസ് വളർത്തലിൽ വളരെ ഉപകാരപ്രതമായ കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് 👍👍👍👍
👍
very useful. Thank you
cheta coctail hand feed chik enara time feed cheyanam
Bro 4 mutta ittu onnm virinjillaa
Shyam krishnan jeevichirippundoo. He's missing!!!
Budgies, African Lovebirds, Finches and Cocktails ഒരുമിച്ചു ഇടാൻ പറ്റുമോ
Bro ente finches muttayittu 5 dhivasam ayi ini eppozhanu adutha muttayidunnath first time anu mutta idunnan appol ethra mutta vare idum broyude number tharumo
എന്റെ love birds ഇൻബ്രിഡിംഗ് ആയി കുഞ്ഞു ഉണ്ടായി അഞ്ചേണ്ണം ആണ് ഉണ്ടായതു 4 എണ്ണംമും ചത്തു ഒരു കുഞ്ഞുണ്ട് അതിനു നല്ല ഗ്രോതും കാര്യങ്ങളും ഉണ്ട് നല്ല കളർ ഒക്കെ ഉള്ള കിളിയാണ് എനിക്ക് ഉള്ളതെല്ലാം പച്ചയാണ് ആ കുഞ്ഞിനെ കൊടുക്കാൻ ഒന്നും തോന്നുന്നില്ല ഞാൻ എന്താണ് ചെയേണ്ടത്
Jumbo finches und athu nest undaki kootil erikumayirunu egg cheyanayathayirunu. Bt ipo athu athepole nestil erikunilla karanam enthanu
Good knowledge shared 👍
👍
Bro Oscar fish fish boxinthe adiyill Thane kidakuva inne vangiyatha appom entha cheyande
Hi super video 🥰 java finges unndo vilkkan one male vennm unndo white vendathu
Kanava nakku podikkano
Chetta bangali finchers rate ethrayane please reply🙏🙏🥰🥰🥰🥰
Bro pravine patty video cheyyo
Antey finch 6 egg ittoo full um virrinuu🥰
Bro love birds inbreeding tips ne kurich oru video idamo😊😊plz
Etta finches male or female kooduthal samayam adayirikkar
എന്റെ രണ്ടു female budgies ഒരു കുടത്തിൽ കയറി ഒരാൾ ഇടുന്ന മുട്ട മറ്റേ ആൾ പൊട്ടിച്ചു നിലത്തിടുന്നു..😔. ഇത് ശെരിയാവാൻ എന്തെകിലും വഴിയുണ്ടോ....
Bro njan ende finchesinde breeding nestil kayyi ittu noki athinu endankillu kuyappam undo
Bro oru pair love birds und shopil ninnu vagiye adult alla maleite nosil bule colour varune ullu mate cheyan nokunnudu pot vekkanno egg binding varumo same age Annu
Pinne oru പ്രാവിശ്യം breed ayal മാത്രമാണോ കണ്ണ് ഇൻ്റെ ഉള്ളിൽ black ring 💍 വരുന്നേ അല്ലേ ഉണ്ടാവില്ലേ ഒന്ന് പറയണേ
Bro love birds bathing video tips and details edumoo please
Please reply bro
Bro fand feed cheyan vendi edukumbol bulb venna
What do you mean by split finch
Egg shells finchersne koduthale kuzhapamundo
Finches sound uff
broo finchesnem budgies nem orru cage il aaakiyal ennthelm kuzhapm unddoo??
❤👌
mUthe evide ayirunnu njan vijarichu bro Omani l poyanu oh god full y kaTta suporttttttttttt chakkare 🤗
😄
Love birds നു ചോറ് കൊടുക്കാൻ പറ്റുമോ ഞാൻ ഡെയ്‌ലി കൊടുക്കുന്നുണ്ട് കുഴപ്പം വല്ലതും ഉണ്ടോ കൊടുക്കുന്നതിൽ
Bro cocktail chicks 3,4 days kazhiyumbo thane chathu ponee ,2 time anee
Oru lub modutha nallatha shyam anna
Bro ende budgies virinju but kids nest out aayapool adinde parents avare attack cheythu appo adine njan cagil nin maati appo aa kidine endu food kodukkam onny reply tharane
എൻ്റെ ഗോള്ഡന് മുട്ട ഇട്ടു.യൂറോക്ക് മുട്ട വച്ചു കൊടുക്കാമോ
Finches ine calcium and multi vitamin syrups weekly ethra days kodukkanam.
Plz reply
3 days idavittu
Bro ente finches kootill nest undakki kore nallayi pakshe eggonnum ititilla
Bro ente cocktail bird poop stuck aayit irikunu adh engene ready aakam please reply
Fingeres ആദ്യം ആയീ 1മുട്ട ഇട്ടു പിന്നെ അത് 2ആയീ അത് 3ആയി ഇപ്പോൾ 6ആയി but ആദ്യം ഒന്ന് അട ഇരുന്നില്ല ഇപ്പോൾ ആണ് അട ഇരിക്കാൻ തുടങ്ങി അത് വിരിയുമോ ആദ്യം ആയോണ്ട് ആണ്
Budgies egg itta koode maattunnathil prashnamundoo
Chetta tea cup pomeranian puppy te india price video cheyyuo trending aya puppy medikkan enn ind price range okke parayu thero
Bro. Budgies kunjungale minimum ethra divasam handfeed cheyyanam
ചൂട് കൂടുതൽ പ്രശ്നം ആകുമോ
💖🌟
👍
Love birds not sitting in pot
ബ്രോ കിലിക്കൂടിൻ ഇടുന്ന ചെറിയ ഹോലുള്ള vala evide കിട്ടും
White finches undo breeding pair..?
bro ente oru budgie mouth kondu full time endho chamakkunnathu pole kalikkunnu edakki kottuvayayum edunnundu .ethu enthenkilum disease aano pls pls pls reply🥺🙏
Hi
ബ്രോ
എന്റെ love brids cagil egg തായേ ഇട്ട് കാണുന്നു അത് എന്താണ് അങ്ങനെ egg ഷെൽ കുറവാണ് അത് കൊണ്ട് ആകുമോ പുറത്ത് ഇടുന്നെ
Finches egg cheyyumnilla reason?
❤️
👍
Farm okk set aayo??
Kurachu koode kazhiyum👍
Bro ബ്രീഡിങ്ങിനായി പെയ്റിനെ മാറ്റി ഇടണോ
എന്റെ ഫിഞ്ച് കൂടുകുട്ടി male and female ആണെകില്ലലെ കൂടുകുട്ടു???
Hai bro
ഫാൻ ഉപയോഗിച്ച് ഉണ്ടാക്കുന്ന റൗണ്ടിൽ ഉള്ള കൂട്ടിൽ 4 ലവ് ബേർഡ്സ്നെ വളർത്താൻ പറ്റുമോ bread ചെയ്യാനും അത് പറ്റുമോ എന്തെങ്കിലും കുഴപ്പമുണ്ടാകുമോ fight ഉണ്ടാകുമോ please replay
എന്റെ കയ്യിൽ 4 Finches ഉണ്ട് അവയിൽ ഏതോ ഒരെണ്ണം തിറ്റ വെച്ചു കൊടുക്കുന്ന പത്രത്തിൽ മുട്ടയിട്ടു. കുടം ഉണ്ടായി. അത് അവർ കുത്തിപ്പൊട്ടിക്കുകയും. ചെയ്തു എന്തുകൊണ്ടായിരിക്കും. ഇനി എന്ത് ചെയ്യണം
Hi
Njn fichesinta koodu moodi ittappoool athinta egg thaye ittu pottichu😭
Chila birds angananu
Ok
Bro എന്റെ lovevbirds തുളസി, പനിനീർകൂർക്ക ഒന്നും കഴിക്കുന്നില്ല കോടത്തിലും കയറുന്നില്ല. love birds നെ കൊണ്ടുവന്നിട്ടു 2 മാസം ആയി.അത് എന്തുകൊണ്ടാണ്?
ചേട്ട നായിക് ചോക്ലയിറ്റ് കോടുകാമോ
No , ......കൊടുക്കരുത് 🙏
Hallo. എന്റെ ഫിഞ്ച് കിളിയുടെ egg വിരിഞ്ഞു. കിളി കുഞ്ഞിന് എന്ത് ഫുഡ് ആണ് കൊടുക്കുക.
2 ദിവസം ആയി വിരിഞ്ഞിട്ട്
Ite pole budgies nte answers parayo
👍
ചേട്ടാ എന്റെ budgies ഞാൻ ഇന്ന് മേടിച്ചു പക്ഷെ ഒന്നും കഴിക്കുന്നില്ല തെന്ന പോലും കഴിക്കുന്നില്ല തുളസി ഇട്ട് കൊടുത്തു കഴിക്കുന്നില്ല എന്താ കാരണം അറിയില്ല ഞാൻ ആണെങ്കിൽ ടെൻഷനിൽ ആണ് എന്റയാ പ്റബ്ലം എന്ന് പറയായവോ അത് കണ്ണിൽ ചെറിയ രീതിയിൽ റിങ് ഉണ്ട് കണ്ണിൽ ബ്രൗനിഷ് ആയിട്ടത് ടെലിവിഷന്റെ അടുത്ത ആയാണ് വെച്ചിരിക്കുന്നെ രണ്ട് ബ്രീടിംഗ് പോട്ടെ സെറ്റ് ആകിയിട്ടുണ്ട് അതിൽ ഭക്ഷണം കഴിക്കാതെ രണ്ട് female male ഒകെ ആ പൊട്ടിന്റെ മുകളിൽ ഇരിക്കാൻ ഒന്നും തിന്നുന്നില്ല്ല എന്താ കാരണം ഒന്ന് പറയാവോ pls pls pls ഞാൻ ആകെപ്പാടെ Tensionil ആണ് ചേട്ടാ pls reply pls pls pls
Owl Finch undo sale inu
Illa. Bro
@@syamkrishnan vere ethenkilum Finch sale inu undo
Hidarabad finches നെ കുറിച്ച് video ഇടൂ please വേഗം ഇടോ
ലൗ ബേർഡ്സിനെ ഒപ്പം ഇടാൻ പറ്റുമ
ഫിൻചെസ്
ഞാൻ ഇട്ടിരുന്നു പക്ഷേ ഫിഞ്ചസ് ചവിരി കൊണ്ടുപോയി കുടത്തിൽ വെക്കുമ്പോൾ അത് ലൗ ബേർഡ്‌സ് കൊതിക്കളഞ്ഞിരുന്നു അതുകൊണ്ട് ഫിഞ്ചസിനെ ഞാൻ മാറ്റി ഇട്ടു
Ente 3 motta vere kili vannu kuthippottichu parihaaram undo lovebirds
Video ittittundu
Thanku
ജാവ finches നെ കൊടുക്കാൻ ഉണ്ടോ bro?
ഒരു ജോഡിയെ വേണം. അവിടെ വന്ന് വാങ്ങിക്കോളാം
എവിടെയാ സ്ഥലം
@@PradeepKumar-qj9xm കോട്ടയം, കാഞ്ഞിരപ്പള്ളി
Love birdsineum finches ineum onnichu oru kottil ittu valarthamo plz reply
ഇതേ സംശയം എനിക്കും ഉണ്ട്
Oru cage idaam but breeding time akumbol preshnam. Aanu
😍😍😍
👍
✌🏻
👍
കിളികൾ ചൊറിച്ചൽ വരുന്നത് enth കൊണ്ട്
പേൻ , ആരിവേപ്പിന്റെ ഇല അരച്ചു തിളപ്പിച്ച വെള്ളം തണുത്ത ശേഷം
അരിച്ചെടുത്ത് സ്പ്രേ ചെയ്യുക
പ്ലാന്റ്സ് ഉള്ള അവിയറിയിൽ ലവ് ബിർഡ്‌സിനെ വളർത്താൻ പറ്റുവോ
Pattum broh....
Athu nashippikkum Bro.
Idaam plant nashikkum athre ulle👍
Daliy varum ennu paranjittu 😄
Love birds inta kuda finches na ഇടാമോ
👍
Finches ഇടാമോ
എന്റെ ഒരു സീബ്രാ ഫിഞ്ച് 2 ഡേയ്സ്... ആയി തൂക്കം പിടിച്ചു നിലത്ത് ഫുഡ് ഇട്ട പത്രത്തിൽ ഇരുന്നിട്ട്... ( മാറ്റി ഇടണോ അതിനെ...? )
ഒന്നും ചോദിക്കരുത് പറയൂലാ,,,,
ഞാൻ ചോദിക്കാറുണ്ട് ഡൗട് പറയാറില്ല 😀😀😀😀
@@zainbudgiespets ഇതുവരെ ഒരു ആൻസർ തന്നില്ല കുറച്ചു വെയിറ്റ് ആക്കാം ഇല്ലെങ്കിൽ അൺസബ്ക്രൈബ് ചെയ്യാം
Bro ellarum avarude karyangal aayi thirakku undakum. Enikku ithu mathram alla job.
Ithinu ulla video ittittundu athu kanuka adhyam
മാറ്റിയിട്ട് ബൾബ് ഇട്ട് കൊടുക്കുക
ലൗ ബേർഡ്സിനെ തൂക്കം എങ്ങനെ മാറ്റാം നാച്ചുറൽ മരുന്ന് പറഞ്ഞുതരാമോ
Tulasi ila
Nalla food kodukku oppam vimaral medicine koodi kodukku
Giveaway kodukku
50 k
Nammakku ethrayum pettannu 50k adikaam
Finches sales indoo aarudelum kayyil
M
@@juraij.k7715 number plz
Chetta num Tharo :.
Number tharumo..
Vannu😂
👍😄
Number tharo
ബ്രോ ഞാൻ എന്റെ finchesinte അടിഭാഗം നെറ്റ് നു മുകളിൽ ചാക്ക് വിരിച് അതിൽ പൂഴി ആണ് ഇട്ടിട്ടുള്ളത്, അത് കുഴപ്പം ഇല്ലല്ലോ
Phone number tarumo bro
6282429499 msg onlly👍
@@syamkrishnan ok bro
very useful. Thank you