AGS ന്റെ ഒരു യൂസെർ റിവ്യു ഒന്ന് നോക്കിയാലോ |Maruti AGS / AMT Review |

Поделиться
HTML-код
  • Опубликовано: 1 июл 2024
  • AMT user review , when some says its bad some says its good , lets check it out and too there are more functions wich will be more helfuel to all lets check it out , do share the ags features to all
    do watch more informative videos on my youtube channel MG AT EXPLORE
    #mgtips #automobile #engine #amthuc #ags #automatic
    Join this channel to get access to perks:
    / @mgatexplore
  • Авто/МотоАвто/Мото

Комментарии • 49

  • @Srigalan
    @Srigalan Месяц назад

    ഞാൻ 14 വർഷം മാനുവൽ ഗിയറുള്ള വാഹനം ഉപയോഗിച്ചിട്ടുണ്ട്. 2024 ൽ പുതിയ celerio എടുത്തു. വളരെ ലഘുവായി ഓടിക്കാൻ സാധിക്കുന്ന ഒരു ട്രാൻസ്മിഷനാണ് മാരുതിയുടെAMT 'നല്ല മൈലേജും ഉണ്ട്.Friction തീരെ കുറവുള്ളതാണ് k 10 c engine. NV H ലെവലും വളരെ കുറവ്.

  • @darveshmuhammad.n992
    @darveshmuhammad.n992 Месяц назад +2

    Informative❤❤❤❤👍
    I like manaul Transmission

  • @anupmanohar3762
    @anupmanohar3762 Месяц назад +2

    Overtake ചെയ്യാൻ ആണ് ഏറ്റവും എളുപ്പം amt. അത് അറിയത്തവർ lag എന്നും പറഞ്ഞു കരയും 😅driving amt is a trick...you have to practice it.

    • @stardust1533
      @stardust1533 Месяц назад +1

      @@anupmanohar3762 overtake ചെയ്യാൻ manual അത്ര മോശമല്ല...gear downshift ചെയ്യാൻ അറിഞ്ഞാൽ മതി. പക്ഷേ അതാർക്കും അറിയില്ല. എല്ലാവരും gear down ചെയ്യാതെ ഇട്ട ഗിയറിൽ accelerator ചവിട്ടിപിടിച്ചാണ് overtake ചെയ്യുന്നത്.. വണ്ടിക്ക് ആക്സറേഷൻ കിട്ടുവോ അതുമില്ല. Manual transmission ആർക്കും correct ആയി ഓടിക്കാൻ അറിയില്ല ഞാൻ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് പറയുന്നത്..

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 Месяц назад

    What you said about AMIT is exactly correct, also I felt one more thing, if We keep the RPM below 2 about half a kilometre I could see the gear in fifth position, ie about the speed 45 kmph, then I used get 22 to 23 km mileage.

  • @Destructivevlogs
    @Destructivevlogs Месяц назад +1

    Good information bro❤️

  • @nizamashraf1577
    @nizamashraf1577 Месяц назад +1

    Nice information bro❤👍

  • @maneeshchandran2181
    @maneeshchandran2181 Месяц назад +1

    Very useful information

  • @GeekyMsN
    @GeekyMsN Месяц назад +2

    💯 true 👍🏻👍🏻👍🏻

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Месяц назад +3

    Good Evening Bro 😃❤️😃

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      Heloo good evening dear

    • @GeekyMsN
      @GeekyMsN Месяц назад

      Gud evng.....😀

  • @bijuvs7916
    @bijuvs7916 Месяц назад +1

    Right❤

  • @sarath22raj
    @sarath22raj Месяц назад

    Cheydhu nokkia pulli ippo jeevanodilla...kokkayilekkulla valavilayirunnu pareekshichadh

  • @mansoornm8113
    @mansoornm8113 Месяц назад

    Hi my alto k10 2013 model mileage is only 13 to 15. Replaced Air filter, spark plugs, fuel filter, engine oil wih oil filter. Wheel bearings also changed. Still the same. But I don't go long trips . Usually drive between 7 to 15 kms at one stretch.

    • @F22raptoraircraft
      @F22raptoraircraft Месяц назад

      Alto 800 same Max 15 mileage

    • @Srigalan
      @Srigalan Месяц назад

      മൈലേജ് കിട്ടണമെങ്കിൽ ദൂരയാത്ര, കുറഞ്ഞത് 50 - 70km one side ഓടുമ്പോൾ വേണം നോക്കാൻ

    • @bijuvs7916
      @bijuvs7916 14 дней назад

      ഇപ്പോൾ ഇറങ്ങുന്നതിന് മൈലേജ് ഉണ്ട്

  • @Adam_Moncy_David
    @Adam_Moncy_David Месяц назад +2

    Hyundai exter amt aan use cheyune , otum tane lag ila ( paddle shifters ulathkond ) . Manual mode il atyavisham enjoy cheyt odikam . drive mode il sadarana ola lag ond.

    • @jet52029
      @jet52029 Месяц назад +1

      Me too have Exter AMT and it’s super. No lag at all as I have paddle shifters. For fuel efficiency this video is useful. Thanks for it MG @ Explore.
      Jomi from Kottayam ❤

    • @pranavjs
      @pranavjs Месяц назад

      Ningalu randu perum maruthi de yo matto amt use cheytitondo entelum vandilu? Oru comparison nu?

    • @jayakumarm.d5105
      @jayakumarm.d5105 Месяц назад

      Mileage enganeyund

    • @Adam_Moncy_David
      @Adam_Moncy_David Месяц назад

      @@pranavjs ila bro. Marutide ignis mutal ulla line up velya lag kanila ( Baleno yum) but exter inte amt yude aduth verila gear changing speed il , paddle shifters inte oru advantage eduth parayuka tane venm . Baleno pole oru premium hatchback in Venda oru feature tane aan

    • @Adam_Moncy_David
      @Adam_Moncy_David Месяц назад

      @@jayakumarm.d5105 city il 12 oke . highway 20+

  • @rajeevvasudevan7426
    @rajeevvasudevan7426 Месяц назад +2

    Maruti swfit amt super 💪💪

  • @niranjannair4672
    @niranjannair4672 Месяц назад

    New car vangi
    First service aakunnath vare 80kmph nu mandel pokanda enn paranju ath ok aan👍
    But 2k rpm nu mukalil povathe irikkan nokkanam ennu paranju ath budhimuttaanu... Any problem? Only 300km run

    • @stardust1533
      @stardust1533 Месяц назад +1

      4000 RPM വരെ ആണ് limit..
      2000 RPM ്ന് മുകളിൽ പോകാൻ പാടില്ലെന്ന് പറയുന്നത് വെറുതെയാണ്... ഇങ്ങനെ ഓടിച്ചാൽ piston rings സിലിണ്ടറുമായിട്ട് seat ആകില്ല..
      RPM എപ്പോഴും കൂട്ടിയും കുറച്ചും ഓടിക്കുക. ഒരേ സ്പീഡിൽ പോകാതെ നോക്കണം.

  • @tnamen1307
    @tnamen1307 Месяц назад +1

    Where is the video of dissemble of inside centre connecting tail light of FRONX???

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      I have not recieved a light it will be coming soon

    • @tnamen1307
      @tnamen1307 Месяц назад

      @@MGATEXPLORE but I can see one that the top variant is installed in delta plus in some of your vdo...

  • @jibinjames4474
    @jibinjames4474 Месяц назад +1

    ❤️❤️👍👍👍😊😊👌

  • @rijilks5999
    @rijilks5999 Месяц назад

    Use Hyundai AMT Car and think about lag .

  • @arunkurrian719
    @arunkurrian719 Месяц назад +1

    AMT nice ane👌🏻

  • @satheeshsatheesh3363
    @satheeshsatheesh3363 Месяц назад +1

    👍👍🌈👍👍

  • @binoykuriakose4716
    @binoykuriakose4716 Месяц назад

    കയറ്റം വരുമ്പോള്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ gear change നടക്കില്ല, sensor ഉള്ളത് കൊണ്ട് 😊

    • @stardust1533
      @stardust1533 Месяц назад

      കയറ്റം കയറുന്നതിന് മുൻപുതന്നെ accelerator full ചവിട്ടുക.

    • @user-ux3fj8lp9h
      @user-ux3fj8lp9h Месяц назад +2

      വലിയ കുത്തനെയുള്ള കയറ്റം ആണെങ്കിൽ മാനുവൽ modeilek മാറ്റി നമുക്ക് വേണ്ട ഗിയർ സെലക്ട് ചെയ്തു കയറി പോകാമല്ലോ

    • @pranavjs
      @pranavjs Месяц назад

      കയറ്റം ഓവർടെക്കിങ് ഒന്നും സീൻ ഇല്ല. മാന്വൽ മോഡ് ഉണ്ട് ഇപ്പോഴത്തെ എല്ലാ amt വണ്ടികൾക്കും.(Kwid nu ila) . Manual mode ല് ഇട്ടാൽ പിന്നെ വണ്ടി ഗിയർ up ചെയില്ല. Down ഓൺലി. അതും സ്പീഡ് കുറഞ്ഞ് aa rpm എത്തിയാൽ മാത്രം. പിന്നെ പെട്ടെന്ന് ചവിട്ടിയാലും സീൻ ഇല്ല. Rpm റൈസ് ചെയ്ത് തന്നെ വണ്ടി ഗിയർ ഡൗൺ അക്കും. Rev match😅

    • @anupmanohar3762
      @anupmanohar3762 Месяц назад

      ​@@pranavjs👍👍👍👍💯👌