scooty driving malayalam, learn scooty driving malayalam, how to drive scooty malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • scooty driving malayalam, how to drive scooty malayalam, learn scooty driving malayalam,ladies scooty driving malayalam,

Комментарии • 356

  • @lalithakumari4895
    @lalithakumari4895 2 года назад +28

    നിഷ്ക്കളങ്കമായ അവതരണം മറ്റുളള തിൽ നിന്ന് വേറിട്ട് നിർത്തുന്നു❤️

    • @vlog4u1987
      @vlog4u1987  2 года назад

      Thanks chechi🙏🙏🙏🥰🥰🥰🥰🥰

  • @deepikaangappillil2626
    @deepikaangappillil2626 2 года назад +179

    നേരെ ഉള്ള റോഡ് ആണ് എനിക്കും ഇഷ്ട്ടം 🥳🥳

  • @aneesanoushad9345
    @aneesanoushad9345 Год назад +6

    Enikkum ഇതേ അവസ്ഥ തന്നെ ആയിരുന്നു 😅😅😅... റോഡ് test അങ്ങനെ fail ആയി.. വണ്ടി കാലു കുത്തി ബാക് എടുത്തു അത് പറ്റില്ല സാർ parnju.. അങ്ങനെ വീട്ടിൽ വന്നിട്ട് ചെറിയ റോഡ് ആണ് വീടിനു മുമ്പിൽ അങ്ങനെ വട്ടത്തിൽ ഓടിക്കാൻ പഠിച്ചു.. ഇക്കയും വലിയ മോനും ഫുൾ സപ്പോർട്ട് ആയിരുന്നു... ഇപ്പൊ ലൈസെൻസ് കിട്ടി... ഓക്കേ ആയി... ഏതു കുഞ് റോഡിലും നിഷ് പ്രെയാസം തിരിക്കാൻ പറ്റും 😍😍😍😊

  • @rejithar4178
    @rejithar4178 Год назад +2

    എത്ര simple ആയിട്ടാണ് നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ ഇഷ്ടം petuu

  • @remyasuremyasu9361
    @remyasuremyasu9361 2 года назад +3

    ഇതു പോലെ എളുപ്പം തിരിക്കാൻ പറ്റിയ രക്ഷപെട്ടു...... പ്രാക്റ്റിസ് ചെയ്യാം... താങ്ക്സ് 👍

  • @sebymolgeorge3953
    @sebymolgeorge3953 2 года назад +52

    ഈ അവസ്ഥ എനിക്കും ഉണ്ട്... Thank you chetta and chechy....

  • @dhevid4805
    @dhevid4805 2 года назад +3

    ഈ വിഡിയോ വളരെ ഇഷ്ടമായി കാരണം എന്റെ പ്രശ്നവും ഇത് തന്നെയാണ്

  • @meeramohan1526
    @meeramohan1526 2 года назад +16

    Enikkum ith ariyillarunnu. Aarum paranju thannittum illa. Thank you so much chetta chechi ❤❤❤

    • @vlog4u1987
      @vlog4u1987  2 года назад

      Ok meera try cheythu nokku👍👍

    • @meeramohan1526
      @meeramohan1526 2 года назад +1

      @@vlog4u1987 തീർച്ചയായും. ഇനിയും ഇതുപോലുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു.
      എനിക്ക് വണ്ടി ഓടിക്കാൻ പേടിയാണ് ഞാൻ ദൂരേക്കൊന്നും പോകാറില്ലായിരുന്നു ഒരു 10 km അകത്തൊക്കെ പോകാറുള്ളായിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം പേടി മറി തുടങ്ങി. ഇപ്പൊ അത്യാവശ്യ സ്ഥലത്തൊക്കെ പോയി തുടങ്ങി

    • @vlog4u1987
      @vlog4u1987  2 года назад

      @@meeramohan1526 anoo good... Valare sraddichu oodikkuka🙏🥰🥰

    • @meeramohan1526
      @meeramohan1526 2 года назад

      @@vlog4u1987 👍🏻

  • @nishajoy8215
    @nishajoy8215 Год назад +10

    നിഷ്കളങ്കമായ അവതരണം ഞാനും സ്കൂട്ടർ ഓടിക്കാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. നല്ല തമാശ യോട് കൂടിയ അവതരണം സൂപ്പർ ആയിട്ടുണ്ട് 😂👍👌

  • @PriyaPriya-hb6rg
    @PriyaPriya-hb6rg 2 года назад +5

    ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വണ്ടി ഞാൻ തിരിക്കുമ്പോൾ ബുദ്ധിമുട്ടാറുണ്ട് ഒരുപാട് ആൾക്കാര് വണ്ടി തിരിക്കുന്നത് കാണുമ്പോൾ കളിയാക്കാറുണ്ട് അതുകൊണ്ട് വളക്കുന്ന സ്ഥലങ്ങളില പോകാറില്ല നേരം മാത്രം പോകാറുള്ളൂ ഈ വീഡിയോ എനിക്ക് വളരെ ഉപകാരമായി ഇങ്ങനെയുള്ള ചെറിയ ചെറിയ ടിപ്പുകൾ വീഡിയോസ് ഇടണം

    • @vlog4u1987
      @vlog4u1987  2 года назад

      Thanks priya...🙏🙏🙏 shure ayum edum🥰🥰

  • @drishyasharath3164
    @drishyasharath3164 5 месяцев назад

    Very usefull.... njan scooty odikarundenkilum park cheyda vandi edukkan padayrunnu.... ur hisband supported u alot... thanks for the trick ... nale mlnjanum ingane onnu try cheyatte

  • @kavyagireesh2848
    @kavyagireesh2848 Год назад +2

    Hi. നിങ്ങളുടെ video കണ്ട് two whee ഞാൻ പഠിച്ചു. license ലഭിച്ചു .Dec 31-ന് test ആയിരുന്നു . നന്ദി.

  • @dhilshadiya2337
    @dhilshadiya2337 2 года назад +11

    മാഷാഅല്ലാഹ് ഞാനും മെയിൻ റോഡിൽ കൂടെ ഓടിക്കാൻ തുടങ്ങി

  • @azifalthaf9331
    @azifalthaf9331 2 года назад +5

    എനിക്കും ഇതേ അവസ്ഥ തന്നെ.വലിയ ഉപകാര പ്രദമായി

  • @deepaa.g1259
    @deepaa.g1259 2 года назад +10

    Thank you ഞാനും ഇത്രയും ആയൊള്ളൂ👌👍

    • @vlog4u1987
      @vlog4u1987  2 года назад +1

      Anoo.. Shari akum👍👍

  • @aswathymurali9302
    @aswathymurali9302 Год назад +7

    എനിക്ക് ഇതുപോലെ തിരിക്കാൻ പോയിട്ട് park ചെയ്ത വണ്ടി എങ്ങനെ യെങ്കിലും ഒന്ന് തിരിച്ചു എടുക്കാൻ പോലും അറിയില്ല... അതുകൊണ്ട് ആക്ടിവ വീട്ടിൽ വച്ചിട്ട് നടന്നു പോകും....പഠിച്ചു വരുന്നതേ ഉള്ളൂ..
    ഇങ്ങനെ വണ്ടി തിരിച്ചു എടുക്കുന്ന വീഡിയോ ഞാൻ കുറെ search ചെയ്തു, പക്ഷെ result കിട്ടുന്നത് വേറെ പലതും ആണ്... എന്നിരുന്നാലും പെട്ടന്ന് ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞു ariyikkan പറ്റാത്ത സന്തോഷം... Height കുറവായോണ്ട് ആക്റ്റീവ ഓടിക്കുമ്പോൾ തീരെ പറ്റുന്നുമില്ല 😿

    • @hellohii8106
      @hellohii8106 Год назад +1

      Correct activa odikkan kurachh paadd light aayi charinalum naall weight feel avunuu😔

    • @sindhursindhu4956
      @sindhursindhu4956 9 месяцев назад +1

      എനിക്ക് പൊക്കം കുറച്ചു കുറവാണ്. എങ്കിലും ആക്ടിവ കുറച്ചു ഒക്കെ ഓടിക്കും

  • @rihanrayan9885
    @rihanrayan9885 2 года назад +2

    Nyanum innale vandi thirikaan shremichu. Inne ee trick practice cheyyaam👍🏼. Thankyou

  • @Boogiemananimations1
    @Boogiemananimations1 2 года назад +1

    ചേട്ടന്റെ വിഡിയോ കണ്ട് സെക്കന്റ്‌ stad edan പഠിച്ച് വിഡിയോ കണ്ട ഉടനെ ചെയ്ദു നോക്കി ഫസ്റ്റ് അടംറ്റ് തന്നെ ശരി ആ യി thankyou chetta ലേഡീസ്ന് കഴിയില്ല എന്ന് കരുതി യതാണ് സ്കൂട്ടി ഓടിക്കും

    • @vlog4u1987
      @vlog4u1987  2 года назад

      Good... 🥰🙏🙏🙏

  • @safeenasafeena1037
    @safeenasafeena1037 Год назад +1

    Thanks dears ningale video eniku orupad ishtamanu

  • @user-yw7mz4yz3f
    @user-yw7mz4yz3f Год назад +2

    നിഗി... നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം നിങ്ങളുടെ ഭർത്താവ് ആണ് 🥰.. May God bless both of ur family 🙏

  • @jinikrishna3784
    @jinikrishna3784 2 года назад +3

    എനിക്ക് വളരെ ഉപകാരം ആയിരുന്നു. ചേച്ചി.... ചേട്ടാ..
    .

  • @shimjarahiyana718
    @shimjarahiyana718 2 года назад +3

    Thankyou chetta enikkum thirikkunnath buthimuttaynu . ea vedeo kandappo easy ayitt thirikkan patti👍👍

    • @vlog4u1987
      @vlog4u1987  2 года назад

      Thanks shimja.. 🥰🥰🥰

  • @simijayan7367
    @simijayan7367 2 года назад +1

    Njan oru thudakkakkari aanu nallapole manasilaakunnund ningalude video kaanumpol nice👌

  • @krishnaak4375
    @krishnaak4375 2 года назад +7

    രണ്ടുപേരെയും ഇഷ്ട്ടമാണ്
    ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്

    • @vlog4u1987
      @vlog4u1987  2 года назад

      Thanks🥰🥰🥰🙏🙏🙏

  • @user-go1ou7xz7m
    @user-go1ou7xz7m 9 месяцев назад

    എനിക്ക് ഭയങ്കര ഇഷ്ടപെടുന്ന വീഡിയോ❤❤❤❤❤❤❤❤❤❤❤❤ സൂപ്പർ ഇനിയും ഇങ്ങിനിയും ഇങ്ങനെത്തെ വീഡിയോ വേണം

  • @rashranji
    @rashranji 2 года назад +7

    Thanks for the tip....very useful. All the best for your new home👍

    • @vlog4u1987
      @vlog4u1987  2 года назад

      Thanks rashmi.. 🥰🥰🥰🥰🙏🙏

  • @feminakm2553
    @feminakm2553 2 года назад +2

    ഞാൻ tvs ntorq എടുത്തു..... ഞാൻ ഇത് വരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ല..... പക്ഷെ എല്ലാ ദിവസവും ജോലിക്ക് പോകുന്നത് സൈക്കിൾ ചവിട്ടിയാണ്..... ഇന്ന് തന്നെ ഞാൻ ആ വണ്ടി ഓടിച്ചു പഠിച്ചു രണ്ട് മണിക്കൂറിനുള്ളിൽ..... ഇത് വരെ ഒന്നും എനിക്ക് അറിയില്ലാരുന്നു..... പക്ഷെ ഞാൻ ഒറ്റക്ക് തന്നെ ഇപ്പോ ഓടിച്ചു..... പക്ഷെ വണ്ടി തിരിക്കാൻ കുറച്ചു പാടുണ്ട്.... Ntorq തന്നെ എനിക്ക് പഠിക്കാൻ പറ്റി

    • @vlog4u1987
      @vlog4u1987  2 года назад +1

      Very good... Balance undu atha angine oodikkan pattunnathu

  • @rinut3064
    @rinut3064 2 года назад +1

    Njanum vandi odikkan padichondirikuva but off chaithittundu valskunnathu video ishtayi helpful anu ella videos um kanarundu

    • @vlog4u1987
      @vlog4u1987  2 года назад

      Anoo... Thanks bro... Athellam shari akum👍👍

  • @kadeejasaidalavi251
    @kadeejasaidalavi251 Месяц назад

    നിങ്ങളുടെ വീഡിയോ എനിക്കും ഇഷ്ടപ്പെട്ടു

  • @devukarun8008
    @devukarun8008 Год назад +2

    Enikku munnil pokunna vandikale overtake cheyyan pediyanu. Ithu engane matti edukkum?? Plss rply chetta

  • @dhanya.c2970
    @dhanya.c2970 2 года назад +3

    ഞാനും ഇപ്പൊ ഓടിക്കാൻ തുടങ്ങി നല്ല പേടി ഉണ്ട്.. എന്നാലും വിടില്ല... എന്റെ ആഗ്രഹം ആണ്... മാർച്ച്‌ വരെ ഓടിച്ചു പഠിച്ചിട്ട് ഡ്രൈവിംഗ് സ്കൂളിൽ പോവാൻ ആണ് പ്ലാൻ...

    • @vlog4u1987
      @vlog4u1987  2 года назад +1

      Adipoli... Oodichu padikkanm... 👍👍👍 all the best

    • @dhanya.c2970
      @dhanya.c2970 2 года назад +1

      @@vlog4u1987 താങ്ക്യൂ dears.... ചാനൽ നന്നായി ക്ലിക് ആവട്ടെ... വീട് പണി വേഗം നടക്കട്ടെ... എന്റെ എല്ലാ പ്രാർത്ഥനയും

    • @vlog4u1987
      @vlog4u1987  2 года назад

      @@dhanya.c2970 thanku dhanya... Supportinu orupadu thanks🙏🥰

  • @siyaseasyrecipes1882
    @siyaseasyrecipes1882 2 года назад +2

    Thank you, nice tips... Njanum padikkuva

    • @vlog4u1987
      @vlog4u1987  2 года назад +1

      Thanks.. 👍👍🥰🥰

  • @rathikap8281
    @rathikap8281 2 года назад +1

    Adutha aashcha padikkan pokan theerumanichirikjayirunnu cycle balance illa .nalla vedio

    • @vlog4u1987
      @vlog4u1987  2 года назад

      Padikkanm👍👍👍🥰

  • @Ajithajesuslovesyou
    @Ajithajesuslovesyou 2 года назад +9

    Signal ഉള്ള place പേടിയാണ്.അത്തരത്തിൽ ഒരു വീഡിയോ ചെയ്യുമോ

    • @vlog4u1987
      @vlog4u1987  2 года назад +1

      Cheyyam... Orupadu per paranju

    • @thaslim9462
      @thaslim9462 2 года назад +1

      Enikum signal ethumpo tension anu pls do a video

  • @fazlafazla1049
    @fazlafazla1049 2 года назад +4

    Njanum innale testp assayi, chechi lisence edutho? Haiwayil ulla vedios kkodi sharecheyyane

  • @navasnavasdhilu1146
    @navasnavasdhilu1146 2 года назад +3

    ഇതിൽ ശരിക്കും ചേചിയുടെ ടീച്ചർ ബ്രോ ആണെങ്കിലും ഞങ്ങളുടെ ടീച്ചർ ഈ ചേച്ചിയാണ് ബ്രോക്ക് ഒരു driving institute തുടങ്ങിക്കുടെ

    • @vlog4u1987
      @vlog4u1987  2 года назад

      😀😀😀😀😀.. Alochikkamm😀😀🥰

  • @sulaikhavtsulaikhavt5298
    @sulaikhavtsulaikhavt5298 2 года назад +1

    ഞാനും വണ്ടി പടിച്ചു പക്ഷെ ഒടിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ആയിരുന്നു ഇപ്പൊ പടിച്ചു ട്ടോ നിങ്ങടെ വീഡിയോ കണ്ടപ്പോ ok ആയി

    • @vlog4u1987
      @vlog4u1987  2 года назад

      Anoo.. Good.. Thanks🙏🙏🙏🙏🥰🥰🥰

  • @mufeedamufeeda2323
    @mufeedamufeeda2323 2 года назад +1

    നാളെ മുതൽ വണ്ടി പഠിക്കാൻ പോവുകയാണ് നിങ്ങളുടെ കുറെ വീഡിയോസ് കണ്ടു

  • @ruby_crafts1363
    @ruby_crafts1363 2 года назад +13

    റോഡിൽ കുണ്ടും കുഴികളും വരുമ്പോ എങ്ങിനെ മൈന്റൈൻ ചെയ്ത് കൊണ്ടുപോക ഒരു വീഡിയോ ചെയ്യാമോ bro ? കച്ചറ റോഡ് വരുമ്പോ വണ്ടി കയ്യീന്ന് പോണു

    • @vlog4u1987
      @vlog4u1987  2 года назад

      Ok bro cheyyammm👍👍

  • @funfoodbyas2266
    @funfoodbyas2266 2 года назад +1

    എന്റെയും അവസ്ഥ ഇതു തന്നെ. Thanks ചേട്ടാ

    • @vlog4u1987
      @vlog4u1987  2 года назад

      Anoo.. Shari akum🥰.. Ok thanku

  • @shamlanawab2753
    @shamlanawab2753 2 года назад +4

    രണ്ടു പേരും സൂപ്പർ ആണ് കേട്ടോ

  • @lindakj5862
    @lindakj5862 2 года назад +7

    Cycle balance illade njn vandi oodikkan poyappo ellarum paranju kure time edukkum ennu.but chechide video enikkennum motivation ayirunnu.two monthinullil license eduth vandi medichuu..ipo kuzhapamillade odikkan thudagii.

    • @vlog4u1987
      @vlog4u1987  2 года назад +2

      Anoo.. Adipoli congrats🥰🥰🥰

    • @maadhuz
      @maadhuz 2 года назад

      Chechi ethra days eduth padikkan enk cycle balance illa .road test chechi vandibottichu kannicho

    • @dilz3652
      @dilz3652 2 года назад

      But njan innu Veenu.. Kaal strain aayittund😭

    • @dilz3652
      @dilz3652 2 года назад

      Thank you bro nd sister ❤️

  • @shernavahid5457
    @shernavahid5457 Год назад +1

    ചേച്ചി, ചേട്ടാ ഒരു ഡൌട്ട് ഉണ്ടായിരുന്നു, ചെറിയ റോഡിൽ ഒക്കെ വണ്ടി ഓടിച്ചു പോകുമ്പോൾ എതിരെ car പോലെയുള്ള വലിയ വണ്ടികൾ വന്നാൽ പെട്ടെന്ന് നിർത്തണോ, ഞാൻ പെട്ടെന്ന് നിർത്തുന്നു, അതിൽ എന്തെങ്കിലുo corrections ഉണ്ടോ, ഒന്ന് പറഞ്ഞു തരണേ

  • @sujathanair3390
    @sujathanair3390 Год назад +1

    എനിക്ക് മെയിൻ റോഡിൽ പോകാൻ പേടിയില്ല പക്ഷെ മറ്റുള്ള റോഡ് ഭയങ്കര പേടി ആണ്

  • @aadhiaalivlogs7410
    @aadhiaalivlogs7410 2 года назад +2

    Ningala video kandu njanum scooty odikkan padichu thanks

  • @Dance__20246
    @Dance__20246 2 года назад +2

    E prblm nk nd vandi mrng park cheytjnirthi evng matte vandiyude edyile edth valaykkan buthimutt nd

  • @greeshmapv4707
    @greeshmapv4707 2 года назад +2

    ഞാനും വളരെ കഷ്ടപെട്ടാണ് വണ്ടി വളക്കുന്നത്. ഇതൊന്നു ഞാൻ try ചെയ്യും

    • @vlog4u1987
      @vlog4u1987  2 года назад

      Try cheyyanam👍👍👍🥰

  • @aswathymurali9302
    @aswathymurali9302 Год назад +1

    ചേട്ടാ.. Park ചെയ്തേക്കുന്ന Scooter thirich എടുക്കാൻ വേണ്ടിയിട്ട് കാല് കുത്തിയിട്ട് പുറകിലേക്ക് എടുക്കില്ലേ? വണ്ടി on start ആക്കിയിട്ടാണോ അങ്ങനെ ചെയ്യുന്നേ? ആക്ടിവ ക്ക് ഭയങ്കര weight ആയതുകൊണ്ട് എനിക്ക് പുറകിലേക്ക് എടുക്കാൻ പറ്റുന്നെ ഇല്ല 😿 വലിച്ചുo ഉന്തിയുമൊക്കെയാണ് വണ്ടി പോകേണ്ട side ലേക്ക് ആക്കുന്നത്.. എന്റെ doubt വണ്ടി start ആക്കിയിട്ടാണ് bakkilek എടുക്കുന്നതെങ്കിൽ accelarator പിടിക്കുമ്പോൾ മുന്നിലേക്ക് പോകില്ലേ??

  • @manumanumol8204
    @manumanumol8204 2 года назад +7

    ഇട റോഡിൽ നിന്ന് മെയ്ൻ റോഡിലേക്ക് വലത്തേക്ക് തിരിയാൻ ഭയങ്കര പേടിയാണ് vdo ചെയ്യുമോ

  • @idukkigoosberis1858
    @idukkigoosberis1858 2 года назад +6

    ഞാൻ ഇതു പോലെ തിരിക്കും.
    പ്രശ്നം ആളെ വെച്ച് പോകുമ്പോൾ ബാലൻസ് ഇല്ല. ശെരിയാഗുമായിരിക്കും. Waiting next videos. 😍😍

    • @vlog4u1987
      @vlog4u1987  2 года назад +1

      Therchayayum shari akum

  • @shaheempalakkad9239
    @shaheempalakkad9239 5 месяцев назад

    ഞാനും ഇങ്ങ്നെത്തെ റോഡിൽ നിന്നാണ് സ്കൂട്ടി padikkunath

  • @niranjana98
    @niranjana98 Год назад +2

    Parking സ്ഥലത്ത് നിന് വണ്ടി എങ്ങനെ എടുക്കും

  • @arathic1023
    @arathic1023 Год назад +1

    Short aayathond enikk valakkan nalla budhimutt und enthelum tips paranju tharamo

  • @lachooslittileworld5123
    @lachooslittileworld5123 2 года назад +32

    എന്തൊക്കെ പറഞ്ഞാലും ഓടിച്ചു ലെവൽ ആയവർക് സിംപിൾ ആയിരിക്കും എന്നെ പോലെ ഉള്ളവർക്കു പ്രയാസം ആയിരിക്കും

    • @vlog4u1987
      @vlog4u1987  2 года назад +3

      Ellavarum engine alle padikkunne.. Oodichu oodichu shari akum

    • @lathikamelevila2903
      @lathikamelevila2903 5 месяцев назад

      Correct.

    • @lathikamelevila2903
      @lathikamelevila2903 5 месяцев назад

      Ella padanavum angine thanne. Padichu kazhinjaal ithraye ullu ennu thonnum.

    • @lathikamelevila2903
      @lathikamelevila2903 5 месяцев назад

      Njan 7 hour padichu. My riding was in a busy road.

  • @fasiasif6000
    @fasiasif6000 2 года назад +3

    Enik license ke kiti but ithvare vandi main roadl edthutila ipayum oru pedi

  • @ushavinod9074
    @ushavinod9074 2 года назад +3

    ഞാനും ഡ്രൈവിംഗ് പഠിച്ചുതുടങ്ങി. പക്ഷെ എത്ര ശ്രമിച്ചിട്ടും വണ്ടി move ആകുമ്പോൾ ദൂരേക്ക് നോക്കാൻ കഴിയുന്നില്ല. വണ്ടിയിൽ തന്നെയാണ് ശ്രദ്ധ എന്ത് ചെയ്യും

    • @vlog4u1987
      @vlog4u1987  2 года назад

      Athu angine padichathu konda.. Kurachu kurachu ayi matti eduthal mathi

  • @remyachakkara9665
    @remyachakkara9665 2 года назад +1

    Njan cycle balance illathe oru devasam kondu straight odikkaan padichu. But vandi valavu thirikkan pattunnila. Enneyum husband annu padippikkunnathu pakshe ethupole paranju thararilla .

    • @vlog4u1987
      @vlog4u1987  2 года назад

      Shari akum daily oodikkuka

  • @mihashkm2597
    @mihashkm2597 Месяц назад

    Anikum valakan ariyilla padikunnu drive 1week ayi eppo tenshion anu

  • @joker-lf4xr
    @joker-lf4xr 2 года назад +11

    രണ്ടാളും പൊളിച്ചു 👌👌👌🥰🥰

  • @miyamichu2301
    @miyamichu2301 Год назад +2

    ചേച്ചി എനിക്കും വണ്ടി തിരിക്കാൻ ആണ് അറിയാത്തത്

  • @nasimkm2736
    @nasimkm2736 2 года назад +19

    ഞാനും ഓടിച്ചു പോകാം പക്ഷെ തിരിക്കാനും വളക്കാനും ഒന്നും പറയരുത് 😂🤣ഇരുന്നു കൊണ്ട് തിരിക്കാൻ കഴിയില്ല അത് കൊണ്ട് ഞാൻ വണ്ടി off ചെയ്തിട്ടു iragi നിന്നു പതിയെ തിരിച്ചു വെയ്ക്കും 🤪

    • @vlog4u1987
      @vlog4u1987  2 года назад +1

      Athu shari akum.. Oodichu set ayal ok akum🙏🙏

    • @meeramohan1526
      @meeramohan1526 2 года назад +5

      Enikku pokkam kuravanu 143 cm so enikk irunnondu valaykkan padanu njan irangi ninnu valaykkum

    • @vlog4u1987
      @vlog4u1987  2 года назад +1

      @@meeramohan1526 oru side kalukuthiyal kal ethum ithupole onnu try cheythu nokku

    • @meeramohan1526
      @meeramohan1526 2 года назад

      @@vlog4u1987 തീർച്ചയായും 🥰

    • @jinanjinan5380
      @jinanjinan5380 2 года назад

      🤣🤣🤣🤣

  • @afiachu821
    @afiachu821 2 года назад +1

    ഞാൻ ഇന്ന് വണ്ടി വളച്ചപ്പോൾ വീണു. ഫോൺ നോക്കിയപ്പോ ദേ വീഡിയോ

    • @vlog4u1987
      @vlog4u1987  2 года назад +1

      Anoo... Sraddichu oodikkane

  • @talkwithrubee9490
    @talkwithrubee9490 2 года назад +1

    Ee video kaanumbo njan vallakaan sremikunatha oorma varunne enikk eniyum vallakaan pediyaanu

    • @vlog4u1987
      @vlog4u1987  2 года назад

      Try cheythu nokuu👍👍👍

  • @Joshua12981
    @Joshua12981 2 года назад +1

    1 st time anu kanune .helpful anu .subscribe cheyam

    • @vlog4u1987
      @vlog4u1987  2 года назад

      Thanks🙏🙏🙏🥰🥰🥰🥰🥰🥰

    • @anniemathai6003
      @anniemathai6003 2 года назад +1

      ഞാൻ ഇപ്പൊൾ സ്ക്കൂട്ടി ഓടിക്കാൻ ഇഷ്ട്ടം ആണ് എനിക്ക് പ്രായം 51 പഠിക്കാൻ പറ്റുമോ ഒന്ന് പറഞ്ഞു തരാമോ

    • @vlog4u1987
      @vlog4u1987  2 года назад

      @@anniemathai6003 pinne enda prayam oru vishayam alla agram anu valuthu nale muthal thudanhikkolu

  • @amrinash1201
    @amrinash1201 Год назад

    ഞാൻ ഇറക്കത്തിലെ വളവിൽ എനിക്ക് സ്പീഡ് കൂടി ബാലൻസ് കിട്ടാതെ വരുന്നു. വളവ് വരുമ്പോൾ പേടി ആണിപ്പോൾ.

  • @Lechuvishnudhathan1992
    @Lechuvishnudhathan1992 2 года назад +1

    Chetta vandi nere rodil ninn thirichu valachu vanna roadilekk pokan padanu... Kure time edukkunn thirich valachu pokan.. Enthelum tip undo oru vedio cheyyumo plz rply

  • @nishasajeer5710
    @nishasajeer5710 2 года назад +9

    നമ്മൾ എത്ര പഠിച്ചാലും ആണുങ്ങൾ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ പുലി ആണ്.

    • @vlog4u1987
      @vlog4u1987  2 года назад +5

      Angine onnum illa pennungal vimanam vare parathunnillee👍👍👍🥰🥰

  • @rahanaraj3515
    @rahanaraj3515 2 года назад +2

    Hy dears....... Videos oke upakarapradamakunnund..... Pinne straight roadil ninnum valanju keran budhimutt aanu athonnu cheyyamo request aanu

    • @vlog4u1987
      @vlog4u1987  2 года назад

      Thanks.. Cheyyalooo👍👍👍👍🥰🥰🥰

    • @rahanaraj3515
      @rahanaraj3515 2 года назад +1

      @@vlog4u1987 waitingg aanu.....

    • @vlog4u1987
      @vlog4u1987  2 года назад

      @@rahanaraj3515 🥰🥰🥰 cheyyum

  • @rayeesatp5800
    @rayeesatp5800 2 года назад +1

    Irakkam irangunna video cheyyumo

  • @manjunandan4643
    @manjunandan4643 2 года назад +1

    Driving school il poyitta padikunne. Cycle balance ella.kaal mukalili vekkaan nokumbo balance pokunnu.

    • @vlog4u1987
      @vlog4u1987  2 года назад +1

      Athu shari akum.. Daily oodikkuka

    • @manjunandan4643
      @manjunandan4643 2 года назад

      Ennu kaariamattu develop undayilla.groundil pokumbo ningale randaleyum orkum.epo vere yethu driving videoyum kaanunnilla.ningade kaanum avide poyi athepole chaiyan nokum.thankstto randuperkum.

  • @indrajapp3983
    @indrajapp3983 2 года назад +1

    Nhan 2 masamayi vandi padikkunnade Sterlite odikkan pattunnilla pls reply

  • @vinishani7624
    @vinishani7624 2 года назад

    Enikkumulla presnamaanu🙏🏻🙏🏻

  • @georgevarghese7537
    @georgevarghese7537 2 года назад +1

    Adipoli ashane nice couples

  • @BilalBilal-pm3sz
    @BilalBilal-pm3sz 2 года назад +2

    Kayattathil u turn edukkunnath engane?

  • @PriyaPriya-hb6rg
    @PriyaPriya-hb6rg 2 года назад +2

    ഞാൻ വണ്ടിയിൽ നിന്ന് വീണിട്ട് കാലു ഒടിഞ്ഞ ഇരിക്കുകയാണ് രണ്ടുമാസമായി ഇപ്പൊ പതുക്കെ പതുക്കെ നടന്നു തുടങ്ങി പക്ഷേ ഞാൻ വണ്ടി എടുത്തപ്പോൾ ഓടിക്കുമ്പോൾ പേടിയാവുന്നു മുപ്പതിൽ കൂടുതൽ പോകുമ്പോൾ പേടി തോന്നുന്നു ഒരുമാസം കണ്ടിന്യൂയിറ്റി വണ്ടി ഓടിച്ചു ജോലിക്ക് പോയിരുന്നു പിന്നെ കാലൊടിഞ്ഞു അപ്പോൾ വണ്ടി എടുക്കുമ്പോൾ ഒരു പേടി പിന്നെ ഓരോരുത്തരെ കളിയാക്കുന്നു വണ്ടി ഓടിക്കാൻ അറിയില്ലെന്ന് പറഞ്ഞു

    • @vlog4u1987
      @vlog4u1987  2 года назад +1

      Kaliyakkalanu ettavum valiya investment murali😀😀.. Nammal thirichu varum... Eniyum oodikkum👍👍👍👍

  • @jiniprasad1952
    @jiniprasad1952 2 года назад +2

    Very useful video 🙏🙏

  • @hajaramuneer1774
    @hajaramuneer1774 2 года назад

    ഹായ് chechii ചേട്ടാ നാനും പഠിച്ചു
    അൽഹംദുലില്ലാഹ്

  • @famithasaifudheen785
    @famithasaifudheen785 2 года назад +2

    Tnx.

  • @jaseelajasi8216
    @jaseelajasi8216 2 года назад +1

    ഇനിയും വീഡിയോ ചെയ്യണേ

    • @vlog4u1987
      @vlog4u1987  2 года назад

      Shure jasi🙏🙏🥰🥰

  • @ShahulPtb
    @ShahulPtb Год назад +1

    അടിപൊളി ട്രിക്സ്

  • @vineethykv9356
    @vineethykv9356 2 года назад +1

    Full support,Park cheyunna video idumo

  • @mshll458
    @mshll458 Год назад +1

    Masha allah

  • @lissysuppergrace8887
    @lissysuppergrace8887 2 года назад +10

    എന്തായാലും പഠിച്ചല്ലോ 🙏🏻

  • @kappithans9402
    @kappithans9402 2 года назад +1

    കണ്ടന്റ് ഉള്ള വീഡിയോ ചെയ്യുന്ന സജീഷിനും നിഖിക്കും ആശംസകൾ ...😍 അച്ഛയുടെ നാടൻപാട്ടുകളും ഓണക്കളിപ്പാട്ടും ചേർത്ത് ഒരു വീഡിയോ ചെയ്യാമോ...വീടിന്റെ full വീഡിയോ കാണാൻ കട്ട waiting

    • @vlog4u1987
      @vlog4u1987  2 года назад +1

      chetta thanks... Chetta shure ayum. Cheyyam...veedinte full. Video cheyyum.. Sugam alle?

    • @kappithans9402
      @kappithans9402 2 года назад +1

      Ah സുഖം

  • @Rohini-hw6lc
    @Rohini-hw6lc 10 месяцев назад

    Vandiyil kayaryittalle stand pokkune

  • @sharu4581
    @sharu4581 2 года назад +2

    ഞാൻ നന്നായി സ്കൂട്ടി ഓടിക്കുന്നുണ്ട്.ഒരു രണ്ടു വർഷം വണ്ടി ഓടിക്കാതെ ഓടിക്കുമ്പോ നമ്മക് ബാലൻസ് കിട്ടില്ലേ.. വീണ്ടും പഠിച്ചു തുടങ്ങണോ

    • @vlog4u1987
      @vlog4u1987  2 года назад +1

      Oodikkan pattum just onnu oodicahal shari akum

    • @sharu4581
      @sharu4581 2 года назад

      @@vlog4u1987 😊

  • @jaisreeraamm7604
    @jaisreeraamm7604 5 месяцев назад +1

    നല്ല സ്ഥലം

  • @bushra.V.T
    @bushra.V.T Год назад

    ഞാനും വണ്ടി പഠിക്കുന്നുണ്ട് നേരെ പോകാൻ പറ്റും വളവ് ആണ് pblm

  • @lindakj5862
    @lindakj5862 2 года назад +1

    Signal cross cheyyan pediyanu .video cheyyo

    • @vlog4u1987
      @vlog4u1987  2 года назад

      Ellam koodi cheyyamm👍👍🥰🥰

  • @reshmamilesh8505
    @reshmamilesh8505 2 года назад +1

    Ith super tip aayi🤗

  • @rinshasalman2522
    @rinshasalman2522 2 года назад +2

    Ente test 12 nu anu enikku eppolum sheriyavunnilla

    • @rinshasalman2522
      @rinshasalman2522 2 года назад +2

      Ettu sheriyavunnilla

    • @vlog4u1987
      @vlog4u1987  2 года назад

      Veendum try cheyyuu shari akum.. Valare cool ayi oodikkanm

  • @ramsiafsal6721
    @ramsiafsal6721 Год назад +1

    Road test nte vedeo undoo

  • @sajithgsnair8522
    @sajithgsnair8522 2 года назад

    nalla avatharanam

  • @myworldmyfamily5983
    @myworldmyfamily5983 2 года назад +1

    ഞാനും.

  • @divyadrishya1013
    @divyadrishya1013 2 года назад +2

    Super chechi

  • @aswathysabeeshsabeesh1153
    @aswathysabeeshsabeesh1153 2 года назад +1

    Bro enikku nalla Wight undu ethu vandi aanu correct aavuka license okke eduthu but vannam kuduthal karanam pedi

    • @vlog4u1987
      @vlog4u1987  2 года назад

      Ntorq nalla vandiya kurachu weight ullavarkkuu vannam oru problem alla vandi oodikkan

    • @aswathysabeeshsabeesh1153
      @aswathysabeeshsabeesh1153 2 года назад

      @@vlog4u1987 thanks

  • @seenaseena167
    @seenaseena167 2 года назад +1

    Kettam kerumbolum erangubolum ulla vidio edamo

    • @vlog4u1987
      @vlog4u1987  2 года назад

      Undallo nammude chanelil

  • @MickaelaToris
    @MickaelaToris 9 месяцев назад

    അടിപൊളി👍👍❤️❤️

  • @heeraarun2495
    @heeraarun2495 5 месяцев назад

    സൂപ്പർ

  • @ummusahaan7137
    @ummusahaan7137 Год назад +1

    Ladies nu eath scootyaa nallath