ലോക സഞ്ചാരിക്ക് ദൈവത്തെ പരിചയപ്പെടുത്തി ഉസ്താദ് | Usthad Aliyar Qasimi new speech

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ലോക സഞ്ചാരിക്ക് ദൈവത്തെ പരിചയപ്പെടുത്തി ഉസ്താദ് | Usthad Aliyar Qasimi new speech
    #Sgk
    #santhoshgeorgekulangarasancharam
    #sancharam
    #debate
    #usthadspeech
    #aliyarqasimi

Комментарии • 225

  • @beevitt5863
    @beevitt5863 4 месяца назад +94

    അല്ലാഹുവേ ഉസ്താദ്‌ ന് നീ ആ ഫിയത് ഉള്ള ദീ ർ ഗായുസ്സ് നൽകണേ 💚💚💚

  • @dileeppk1637
    @dileeppk1637 4 месяца назад +91

    ലോകസഞ്ചഅരിക്ക് കണ്ണ് എന്ന ഒരു അവയവം ഈശ്വരൻ കൊടുത്തില്ലായിരുന്നെക്കിൽ സഞ്ചാരിയൂം ആകത്തില്ല വാഴക്ക എന്താണെന്നും അറിയില്ലായിരുന്നു.

    • @basics7930
      @basics7930 4 месяца назад +2

      മനുഷ്യൻ അഹങ്കാരം വരുമ്പോൾ തൻ്റെ സൃഷ്ടാവിനെ തള്ളി പറയുന്നു.....മനുഷ്യൻ വളരെ നന്നി കെട്ടവൻ തന്നെയാണ്....

    • @zakeersait3896
      @zakeersait3896 4 месяца назад +3

      കാശൊക്കെ ആയി ഇനി ഒരു വാഴയ്ക്കയും വേണ്ട അല്ലെ സന്തോഷ് സാറെ.

  • @liyakathali8744
    @liyakathali8744 4 месяца назад +9

    ماشاء الله....جزاكم الله خيرا و جزاء....

  • @ajmalsalasuluafipanthavoor2096
    @ajmalsalasuluafipanthavoor2096 4 месяца назад +46

    വിവര മില്ലാത്ത വന്മാർ പലതും പറയും
    ഉസ്താദ് പറഞ്ഞത് വ്യക്തമാണ്

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 11 дней назад

      അതേ ഉസ്താദ് പറഞ്ഞത് വ്യക്തമായ വിവരമില്ലായ്മ ആണെന്ന് നിങ്ങൾക്കെങ്കിലും മനസ്സിലായല്ലോ

  • @pavezparvez6593
    @pavezparvez6593 4 месяца назад +46

    ലോകസഞ്ചാരി, - അൽപജ്ഞനും ക്ഷണികമായ മനസ്സിൻ്റെ ഉടമയുമാണ്!

    • @pavezparvez6593
      @pavezparvez6593 4 месяца назад +1

      സ്വയം പൊട്ടനായത് കൊണ്ടാണ് ഉസ്താദ് പൊട്ടനാണെന്ന് തോന്നുന്നത്!

    • @pavezparvez6593
      @pavezparvez6593 4 месяца назад

      പ്രപഞ്ചത്തെ പറ്റി ഒന്നുമറിയാത്ത - അഥവാ ചിന്തിക്കാത്ത പൊട്ടക്കിണറ്റിലെ തവളകളെ പോലെയുള്ള കുറെ എണ്ണമുണ്ട്. ദൈവത്തിൻ്റെ അനുഗ്രഹത്താൽ ജീവിക്കുകയും നന്ദി കാണിക്കാതിരിക്കുകയും ചെയ്യുന്നവർ

    • @nikhil_kurian
      @nikhil_kurian Месяц назад

      Inganathe purogamana lokath ittharam moonjiya chinthayumayi pokunna mathathekkal enthrayo nallatha matham follow cheyyathirikkunne

  • @hafizsibil217
    @hafizsibil217 4 месяца назад +46

    لو يؤاخذ الله الناس بظلمهم ما ترك عليها من دابة
    മനുഷ്യൻ ചെയ്യുന്ന അക്രമങ്ങൾക്കൊക്കെ ദൈവം നിങ്ങളെ ശിക്ഷിക്കാനൊരുങ്ങിയാൽ ഭൂമിയിൽ ഒരാളും ശേഷിക്കുമായിരുന്നില്ല

    • @tob601
      @tob601 4 месяца назад +2

      Correct.quran

  • @asasaldawa8479
    @asasaldawa8479 24 дня назад +1

    Mashaallha👍

  • @sinankarat8702
    @sinankarat8702 4 месяца назад +18

    Well done usthad ❤

  • @FaisalMt-kd6jh
    @FaisalMt-kd6jh 4 месяца назад +7

    ഉസ്താതിന്റെ വയള്ളു നല്ലൊരു പാടമാണ്.❤❤💚

  • @user-bm6ss3dd5m
    @user-bm6ss3dd5m 4 месяца назад +13

    Ustad. Nalla Marupadi koduthu.

  • @aboobackerpk8406
    @aboobackerpk8406 4 месяца назад +3

    Ushthade asslam alaeikum
    Allahh padach thaburande anugrha
    Udagatta👍👍👍🤲🤝🏻🤝🏻🤝🏻🙏🏼

  • @naniaaliyar862
    @naniaaliyar862 4 месяца назад +3

    Usthath sattiyam paranji im from srilanka usthath masha allah kaair good speech 🎉🎉

  • @rahimbaqavi8244
    @rahimbaqavi8244 4 месяца назад +23

    സന്തോഷ് തങ്കളോടുള്ള് ബഹുമാനം പോയി.നിങ്ങൾക്ക് കുറച്ചൊക്കെ മനുഷ്യത്വം ഉണ്ടെന്ന് പലര്മ്മസ്സിലക്കിയതുപോലെ ഞാനും മനസ്സിലാക്കിയിരുന്നു

    • @Hybridkush420
      @Hybridkush420 4 месяца назад

      😂... Ayyoda... Ninta bahumanam illathond santhoshji manam nonth suicide attempt cheythu... Onhu poda mara vaaye... Aarkm upakaram illatha padu vaaya

  • @noormuhammed4760
    @noormuhammed4760 4 месяца назад +1

    May I add one thing relating to the question asto why personal law is not sought for in criminal matters.
    Here, there is a vast difference in the matter of application of criminal law and personal law. Personal laws are those laws which are relating to marriage, divorce, inheritance, adoption, etc. Parties involved in such personal matters i.e. marriage, divorce, inheritance, etc. will be members of the same community, except marriages which take place under the Special Marriage Act. Muslims want to apply their personal in such matters involving members of the said community. By so applying the personal law, nobody from outside the said community is going to be affected in any manner, because as already said the parties involved in such issues like marriage, divorce, inheritance, etc. would be belonging to the same community only. For example, in the matter of inheritance of property of my father, my relatives alone will be the parties involved and nobody else from outside will be a party concerned. Therefore, there is no reason for anybody from outside the said community to have any objection to applying personal law (shariat) in such matters where parties involved are Muslims. On the other hand, parties involved in a criminal cases need not be from the same community itself. In criminal cases, parties involved can be from different communities. For example, in a case of theft, which is a criminal case, the parties, which means the complainant and the offender, may be from different communities. Therefore, it is impossible to apply the criminal law of any particular community in criminal matters. Hence, a common law applicable to each and everyone alike is indispensable in criminal matters, because unlike marriage, divorce, inheritance, etc., which are personal matters where parties involved shall be from the same community, the parties involved in criminal cases can be from different communities, and therefore there is no logic at all in taking criminal law for comparison to argue in favour of ucc by home minister or whoever it is.

  • @fazalk8649
    @fazalk8649 4 месяца назад +26

    അവനവന്റെ ഉള്ളിൽ ഉള്ള ഒന്നിനെ കാണാൻ ലോകം മുഴുവൻ സഞ്ചരിച്ചാലും കഴിയില്ല.

  • @ayishaCk-iu3pe
    @ayishaCk-iu3pe 4 месяца назад +2

    ❤❤❤

  • @Useasdfg
    @Useasdfg 4 месяца назад +27

    മദ്യപിച്ചിട്ട് ലോകം ചുറ്റിയാൽ
    കണ്ണിന് മങ്ങലുണ്ടാകും
    അപ്പോൾ ദൈവത്തിനെയും കാണില്ല
    അടുത്ത് നിൽക്കുന്ന മനുഷ്യനെയും നല്ല പോലെ കാണില്ല -

    • @Useasdfg
      @Useasdfg 4 месяца назад

      @@Hybridkush420 അമ്മ യെ പലരുടെയും കൂടെ കണ്ടിട്ടുള്ള ജാരസന്തതിക്ക് അമ്മയുടെ വില അറിയില്ല

    • @Useasdfg
      @Useasdfg 4 месяца назад

      @@Hybridkush420 അമ്മയെ വിറ്റ് ജീവിക്കേണ്ട ഗതികേട്
      വന്ന നീ സ്വന്തം അമ്മയുടെ വില അറിഞ്ഞാൽ പോരെ മോനെ

    • @cpgaffurpallath.p.s5754
      @cpgaffurpallath.p.s5754 4 месяца назад

      🌹🌹🌹❤️💋👍

    • @nikhil_kurian
      @nikhil_kurian Месяц назад

      Madagrandam padich kunnatharam kanikkunnathilum nallath lokam chuttunnatha😂

  • @appuvpm9415
    @appuvpm9415 4 месяца назад +4

    ആമീൻ

  • @abdulshukkoor4916
    @abdulshukkoor4916 4 месяца назад +2

    Mashallah super ousthad Allah Akbar

  • @muhammedalokandy2723
    @muhammedalokandy2723 4 месяца назад +2

    Usthade jarangle patty islamic nilapad onnu parayamo

  • @fathimasanarasheeda8658
    @fathimasanarasheeda8658 4 месяца назад +1

    Aameen❤

  • @MuhammadAshrafM-uo7ew
    @MuhammadAshrafM-uo7ew 4 месяца назад +12

    സന്തോഷ് താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് കരുതി, ഇപ്പോൾ മനസിലായി നീ ഒരു പോഴാണാണെന്ന്. എന്തൊക്കെയോ പേക്കുത്തു പറയുന്ന ഒരു, ഒരു......

    • @mhdhussain7329
      @mhdhussain7329 2 месяца назад

      എന്തിനാണ് സന്തോഷ് ജോർജ് കുളങ്ങരയെ
      കുറ്റം പറയുന്നത് ഒരു മനുഷ്യൻ ജനിക്കുന്നതിന് മുമ്പ് നാലാം മാസത്തിൽ അള്ളാഹു 2:03 എഴുതി വെച്ചതാണ് അദ്ദേഹം പ്രവർത്തിക്കുന്നത്
      അള്ളാഹു മലക്ക് മുഖാന്തരം എഴുതി വെച്ചത് മാറ്റാൻ ആർക്കും സാധ്യമല്ല
      കൂടാതെ ഹിദായത്ത് അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമേ കിട്ടുകയുള്ളൂ
      ലോകത്ത് ഇന്ന് വരെ ജനിച്ച് ജീവിച്ച് മരിച്ച് പോയവരിൽ ഹിദായത്ത് കിട്ടാൻ അർഹതയുള്ള ഒരേ ഒരു വ്യക്തിയേ ഉള്ളൂ അത്
      അബൂ താലിബാണ്
      അദ്ദേഹത്തിന് പ്രവാചകൻ കരഞ്ഞ് പ്രാർത്ഥിച്ചിട്ടും അള്ളാഹു ഹിദായത്ത് കൊടുത്തില്ല
      ആ അബൂ താലിബ് നരകത്തിലാണ്
      നരകത്തിലെ ചൂട് കൊണ്ട് അബൂതാലിബിൻ്റെ തലച്ചോർ ഉരുകി പോകും എന്നാണ് ഹദീസുകളിൽ പറയുന്നത്
      ആരാണ് അബൂ താലിബ് അനാഥനായ. പ്രവാചകനെ ഭക്ഷണം വസ്ത്രം കൊടുത്ത് വളർത്തി ശത്രുക്കളിൽ നിന്നും സംരക്ഷിച്ച മഹാനാണ് അബൂ താലിബ്
      അബൂ താലിബിനോളം നൻമ ചെയ്ത ഒരു വ്യക്തി ഭൂലോകത്ത് ജനിച്ചിട്ടുമില്ല ഇനി ജനിക്കാനും പോകുന്നില്ല
      ഇങ്ങനെയൊക്കെ ചെയ്ത് കൂട്ടുന്ന അള്ളാഹു കാരുണ്യവാൻ എന്ന് പറയാൻ പറ്റുമോ യഥാർത്ഥത്തിൽ ജനങ്ങൾ ഭയപ്പെട്ടു കൊണ്ട് പറയുന്നതല്ലേ അള്ളാഹു കാരുണ്യവാൻ എന്ന്

  • @echusvlog6671
    @echusvlog6671 Месяц назад +1

    അത് അദ്ദേഹം പറഞ്ഞതോടെ ആ പ്രോഗ്രാം കാണൽ നിർത്തി കാണുമ്പോ പറഞ്ഞത് ഓർമ വരും

  • @aboobackerpk8406
    @aboobackerpk8406 4 месяца назад +1

    Lohgam chutikargunnavan mhðahpich nhdakunnavhnk
    Adu kutham areyanhnn
    Evhn vallam kudichahlevhn bodam
    Udagella pinne allahuvine agene
    Evhn areyyum avhn vhllam kudich
    Kidaketta allahuvine peradaa mon
    Thirayedda 👍👍👌👌🤝🏻🤝🏻🤲🤲

  • @mohammedashraf5725
    @mohammedashraf5725 Месяц назад +1

    സഞ്ചരിയെ പിടിച്ചുകെട്ടാനും നാഥണ് കഴിയും

  • @azeezaluva7394
    @azeezaluva7394 4 месяца назад

    ❤❤❤Ur great

  • @quranlearning9929
    @quranlearning9929 4 месяца назад

    Appreciating you Aliyar Qasim

  • @mahayyi6319
    @mahayyi6319 4 месяца назад +5

    സന്തോഷ് ജോർജ് കുളങ്ങര ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് കൊണ്ട് അയാൾ പറഞ്ഞ ആ വിഷയം ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് അറിയും വിധം വിശദീകരിക്കപ്പെട്ടു.

    • @FaisalMt-kd6jh
      @FaisalMt-kd6jh 4 месяца назад

      അള്ളാഹു ഈമാൻ വർധിപ്പിച്ച് തരട്ടെ 🤲🤲🤲

  • @ShameerShameermm-ml6og
    @ShameerShameermm-ml6og Месяц назад

    Aru agikarikkunnu ayalea ayal peennu pidikkanum. Kallukudikkanum vendi nadakkuna alea usthathinu Vera Ethra nalla karighal prayan und

  • @AbdulSalam-yu3vr
    @AbdulSalam-yu3vr 4 месяца назад +83

    എന്റെ സന്തോഷ് കുളങ്ങേരെ താങ്കൾക് ദൈവത്തെ ക്കുറിച്ച അറിയണമെങ്കിൽ താങ്ങളുടെ സ്വന്തം ശരീരത്തെ കുറിച്, അതിന്റെ സൃഷ്ഠിപ്പിനെക്കുറിച്ചു ഒരു നിമിഷം ചിന്തിച്ചു നോക്കൂ ദൈവം എന്ത് വാഴക്കയാണ് ഭൂമിയിൽ ചെയ്തത് എന്ന് മനസ്സിലാകും 😢😢

    • @muhammedcp6293
      @muhammedcp6293 4 месяца назад +3

      Kalapane muselim verudanani muselim rajeyagalelpoye avedatha baranadekaralayum pate vargeeyadaparayuk

    • @basheervadakeveettil6721
      @basheervadakeveettil6721 4 месяца назад +11

      ഏത് ദൈവം എന്ന് കൂടി പറയു
      അള്ളാഹു ആണോ
      കർത്താവ് ആണോ
      യഹോവയെ
      കൃഷ്ണനോ
      ബ്രഹ്‌മവോ
      നിങൾ പറയുന്നത് ഗോത്ര ദൈവം ആയ അള്ളാഹു ആണോ

    • @muhammedcp6293
      @muhammedcp6293 4 месяца назад

      Kala subarnapolatha kurayanam udi muselimgala kondi jeevekuna evanapolatha alkar

    • @muhammadunais0
      @muhammadunais0 4 месяца назад

      @@basheervadakeveettil6721സർവ്വ ലോകങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും എന്നെന്നും ജീവിച്ചുഇരിക്കുന്നവനും ...മരണമില്ലാത്തവനും .. ക്ഷീണം സംഭവിക്കാത്തവനും .. സന്താനത്തെ ജനിപ്പിക്കാത്തവനും ..ജനിപ്പിക്ക പെടാത്തവനും ആരാണോ ....അ ഏക ദൈവം ..അവനാണ് ദൈവം പേര് എങ്ങനെയും ആവട്ടെ 😂..

    • @mehaboobkp5887
      @mehaboobkp5887 4 месяца назад

      ​@@basheervadakeveettil6721നിനക്ക് കുറച്ച് വട്ടുണ്ട് കാണിച്ച്കള എന്നാലും മാറുന്ന കാര്യം സംശയമാണ്!

  • @shaheederakkath3327
    @shaheederakkath3327 4 месяца назад +1

    بارك الله فيك

  • @ismailpk2418
    @ismailpk2418 4 месяца назад

    Ameen 🤲

  • @muhammadessa3252
    @muhammadessa3252 4 месяца назад +10

    ഇതൊക്കൊ ശെരി അലിയാർ ഖാസിമി, പക്ഷേ കുറെ പണ്ഡിതർ ജാറ, കബർ പൂജകരാക്കി മാറ്റുന്നുണ്ട് ജനങ്ങളെ,, എല്ലാം പ്രശ്നങ്ങൾക്കും സി എമ്മിനെ വിളിച്ചോളൂ, പരിഹാരം ഉടനെ ഉണ്ടാവും എന്ന് പഠിപ്പിക്കുന്നു,, ഇത്തരം വിഷയത്തിൽ കാര്യം തുറന്നു പറയണം താങ്ങളെ പോലുള്ള പണ്ഡിതർ,,

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 Месяц назад

      വഹാബികൾ ഇബിലീസിനെ ആരാതിക്കുന്നത് ആദ്യം നിറുത്തണം

  • @beevitt5863
    @beevitt5863 4 месяца назад +6

    ഇസ്രായേൽ പ്രവാചകൻ മാരുടെ ഗ്രേടുള്ള പണ്ഡിതൻ മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് തബറകല്ലാഹ്

    • @anthulancastor8671
      @anthulancastor8671 4 месяца назад

      🤔🤔🤔🙃🙃🙃🤔🤔🤔

    • @nasikmp1511
      @nasikmp1511 Месяц назад

      അങ്ങനെ പറയാൻ പാടുണ്ടോ അള്ളാഹു അഅ'ലം

  • @user-kj1qh7rp2o
    @user-kj1qh7rp2o 4 месяца назад +2

    Masha Allah ❤❤❤❤

  • @HabeebHabeeb-cd9ux
    @HabeebHabeeb-cd9ux 4 месяца назад +8

    കുറെയാൾക്കാർ ഇതിൽവന്നു പലവിധ കമന്റുകൾ എതിരായി എഴുതുന്നു അവരോടൊന്നും ബാക്കിയുള്ളവർ മോശമായി പ്രതികരണം അരുത് കാരണം അവരൊക്കെയും ഇത് കേൾക്കുന്നുണ്ടല്ലോ 🤲

  • @mohammedkutty930
    @mohammedkutty930 4 месяца назад

    Aameen

  • @naseernasi669
    @naseernasi669 4 месяца назад

    👍

  • @AboobackerSidheeque-gr2nj
    @AboobackerSidheeque-gr2nj 4 месяца назад

    👍👍👍👍👍❤️❤️❤️❤️👌

  • @user-eg6wu3nw2m
    @user-eg6wu3nw2m 4 месяца назад +1

    Where is chuzhali???

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 4 месяца назад

    🤲🤲🤲🤲

  • @moideenkutty9330
    @moideenkutty9330 4 месяца назад

    Sathiyameva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira.

  • @abrahamchettissery4434
    @abrahamchettissery4434 4 месяца назад +1

    Santhosh George proved himself as a fool because he failed to realise that his body and its functions show clear EVIDENCE for the existence of GOD

  • @georgevarghese2039
    @georgevarghese2039 4 месяца назад +1

    Daivam arennu ariyanmemenkil lokathille oru Dr.kkum rakshikkan pattatha oru asukkam pidikkumbol manzilakkum daivam arennu, Allen killed nee adunichethellam nashttappedum muklailottue Nokia akasham ,thzhottunokial bhumee zeo akumenkil avide ninnane daivethe pathukke pathukke manzilakku cherry kachithurmbu vishwasathsthal kacithurmbu vishwasthinte valiya radom ayee marum pinne 1,2,3 ennu uyarnnu varum pinne daivathe murukke piddikkum.

  • @nazeertvm1280
    @nazeertvm1280 4 месяца назад

    👌👌👌👌💪💪💪💪💪❤️❤️❤️❤️❤️

  • @aliperingatt
    @aliperingatt 4 месяца назад +1

    അൽ ആലിമുൽ അല്ലാമാ ശൈഖുൽ ഉലമ സന്തോഷ്‌

  • @nazeerabdulrahman4062
    @nazeerabdulrahman4062 4 месяца назад +1

    Mr Santosh vevaram elley?

  • @rifayathrifayath190
    @rifayathrifayath190 Месяц назад

    Ayal ഒരു നിരീശ്വരവാതിയാണ്

  • @user-cp2em3ij7l
    @user-cp2em3ij7l 4 месяца назад +1

    Lokam sancharicha marapottan 😂enn parayunnathakum nalle...moopar vicharichath ath pole janam ulkollum ennakum adheham vicharichath 😅

  • @AbdulbariAbdulbaripk
    @AbdulbariAbdulbaripk 4 месяца назад +2

    സന്തോഷ് കുളക്കര... അഹന്തയുടെ വാഹകനായി.......

    • @aminak9741
      @aminak9741 4 месяца назад +2

      കൂടെ അരിപ്പും 😂

  • @thambimathew8365
    @thambimathew8365 4 месяца назад +11

    സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞാൽ ഉസ്താദ് വിടില്ല.... അതിനുവേണ്ടി ജീവിക്കുന്നവർ 😂😂😂😂😂

    • @naniaaliyar862
      @naniaaliyar862 4 месяца назад +1

      Sattiyam paraum po sila kallanmarra mansu katthuaa

    • @sinankarat8702
      @sinankarat8702 4 месяца назад

      ആണോ uvve.. Enna angot മാറി ഇരിക്ക്

    • @ismailkismail2378
      @ismailkismail2378 4 месяца назад

      Neeyokke kanyamariyathinte veashya kunjaadalle mairaa

    • @ismailkismail2378
      @ismailkismail2378 4 месяца назад

      Neeyokke kanyamariyathinte veashya kunjaadalle mairaa

    • @ismailkismail2378
      @ismailkismail2378 4 месяца назад

      Neeyokke kanyamariyathinte veashya kunjaadalle mairaa

  • @abubakers.m9903
    @abubakers.m9903 4 месяца назад +2

    രാജ്യങ്ങൾ സഞ്ചരിച്ച സന്തോഷ്‌ കുളങ്ങര ഒരു അബുജാഹിൽ ആണ് . അബു ജാഹിൽ ആരെന്നു സന്തോഷ് പഠിക്കേണ്ടിയിരിക്കുന്നു

  • @AbduRahiman-ky3pl
    @AbduRahiman-ky3pl Месяц назад

    Innathey loga.sanjarikku.islamintey meynma ariyilla.eathu kulanghara Aayalum

  • @afhammohammed945
    @afhammohammed945 4 месяца назад

    santhosh georg paranjad addheham pala thavanayum pradisanthi vandappol prarthichupoya dhivathe kurichagam .adinue satya viswasigalay musliminnu bbandamilla

  • @rajeenak3980
    @rajeenak3980 4 месяца назад

    Ayall oru sangi manassulla sangi anikuurappundayirunnu

  • @jeryltom2747
    @jeryltom2747 4 месяца назад +7

    പരീക്ഷണം ചെയ്യുന്ന ആൾ എങ്ങനെയാണ് കാരുണ്യവാൻ ആകുന്നത്. Use ur logic man. ദൈവമില്ല എന്നതല്ല സന്തോഷ് സർ പറഞ്ഞത്. മതങ്ങളിലെ സങ്കല്പിക്ക ഗോത്ര ദൈവമല്ല എന്നതാണ് പറഞ്ഞത്..😢😢😢😢

    • @prophetspath.319
      @prophetspath.319 Месяц назад

      Kulangaraye White wash Cheyyanda.....
      Manushyan Avan Ethu Mathakkaranayalum
      Mathamillathavanayalum
      Daivathinte Pareekshanam
      Und Sahodara......

    • @LoxDrackx
      @LoxDrackx Месяц назад

      ​@@prophetspath.319 ഏതു ദൈവം. ലോകത്ത് ഇനി അങ്ങനെ ഒരു ദൈവം ഉണ്ടെങ്കിൽ ആ ദൈവം അകാൻ ഉള്ള യോഗ്യത അല്ലാഹു ന് ഇല്ല. ഏതോ ഒരു അറബി എന്തോ എഴുതി വെച്ചത് വർഷങ്ങൾക്ക് ശേഷവും വിശ്വസിച്ചു നടക്കുന്ന പൊട്ടൻമാർ

  • @kms33k
    @kms33k Месяц назад

    Ee usthadhine nchan swapnathiloode jailil vachu kandu.annu mugam vyakthamayilla.swapnathil ennod aaro paranchu thannu.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 месяца назад

    എന്തിന് ചിന്തിക്കാൻ ദുരോട്ട് പോകണം വെറും കണ്ണ് അതു മാത്രം മതി പച്ചക്കറിയും മാംസവും വെള്ളവും കൊടുത്ത് വളർത്തിയാൽ എന്തെങ്കിലും സാധനത്തിനെ വെളിച്ചം കാണുവാൻ കഴിയുമോ.. അൽഹംദുലില്ലാഹ് അല്ലാഹുവേ നിന്നെ ഞാൻ എപ്പോഴും സ്തുതിക്കുന്നു അൽഹംദുലില്ലാഹ്

  • @anjillathsafeer2369
    @anjillathsafeer2369 4 месяца назад +6

    ലോക സഞ്ചാരി ലോകം ചുറ്റും പക്ഷെ തനിക്ക് ശ്യാസം തന്ന അല്ലാഹുവിനെ കണ്ണു തന്ന മൂക്ക് തന്ന വായ തന്ന കാല് കെയ് തന്ന കിഡ്‌നി തന്ന അല്ലാഹുവിനെ അറിയാൻ ലോക സഞ്ചാരിക്ക് പറ്റുന്നില്ല കഷ്ടം

  • @basheerbashi6521
    @basheerbashi6521 4 месяца назад

    NENTEA.SAREERAM.PUZHU.MALSARICHU.THINNUNA.KALAM.ADUTH.THANE.UNDU.KARANAM.NE.NADU.CHUTUNAVANANU...SAMBAVIKANPOVU.NINAK.THADAYAN.SADIYAMALL.

  • @asifsuperk6182
    @asifsuperk6182 3 месяца назад

    അയാളുടെ ഒരു പാഴ് വാക്കിന് ഉസ്താദ് എന്തിന് മറുപടി പറഞ്ഞു വിലപ്പെട്ട സമയം കളയണം അയാൾ പോയി നാട് കാണട്ടെ ഇസ്ലാമിനെ കുറിച്ച് അറിയാത്തവർ പലതും പറയും

    • @user-ko5rd7du3g
      @user-ko5rd7du3g Месяц назад

      കണ്ണ് പൊട്ടൻ ലോകം ചുറ്റിയത് പോലെയാണ് ' ഈ ലോകം കണ്ടപ്പോൾ തന്നെ താങ്കൾക്ക് മനസ്സിലായില്ലെ ലോകത്തിൻ്റെ വിഭിന്നമായ കാഴ്ചകളും വിഭിന്നമായ രൂപത്തിലെ മനുഷ്യർ എന്തല്ലാം അൽഭുതങ്ങൾ ഇതൊന്നും കണ്ടിട്ട് താങ്കൾക്ക് ഇതിൻ്റെ എല്ലാം പിന്നിൽ ഒരു ശക്തി ഉണ്ട് എന്ന് മനസ്സിലാകാത്ത താങ്കൾ ഒരു കാഴച്ച നഷ്ടപെട്ടവന് എന്നല്ലതെ എന്ത് പറയും

  • @samjose222
    @samjose222 4 месяца назад +30

    ദൈവത്തെ പറ്റി പഠിപ്പിക്കാൻ പറ്റിയ ആൾ

    • @user-se3tg9zt3c
      @user-se3tg9zt3c 4 месяца назад

      poi Lani nokada

    • @sokoor--amd
      @sokoor--amd 4 месяца назад +14

      പിന്നെ ആർക്കാണ് പഠിപ്പിക്കാൻ യോഗ്യതയുള്ളത് ? താങ്കൾക്കറിയാമെങ്കിൽ പറയൂ ആരാണ് ദൈവം? എന്താണ് ദൈവത്തിന്റെ സവിശേഷത ?

    • @abdunnasser6396
      @abdunnasser6396 4 месяца назад +10

      പൊന്ന് വീതം വെക്കുന്നടത്ത് പൂച്ചെക്ക് എന്ത് കാര്യം ഇത്രയും കാര്യം പറഞ്ഞിട്ടും താങ്കളെ ഇഷ്ടപ്പെടുത്തെണ്ട കാര്യങ്ങൾ പറയണമായിരിക്കും

    • @knownfacts7004
      @knownfacts7004 4 месяца назад +4

      അന്നെക്കാളും വിവരം കാണും

    • @Parayatte-e7f
      @Parayatte-e7f 4 месяца назад +1

      DIVOM EAKAN UNDAKIYAVAN ILLA DIVATHINU ULLATHANU ELLAM..ORU MAKANUM ILLA😂.

  • @saidalavi8822
    @saidalavi8822 4 месяца назад +3

    ഈ മാതിരി പ്രസംഗമാണ് എല്ലാ ഉസ്താദുമാരും പിന്തുരണം കറാമത്തും വിലായത്തും പറഞ്ഞാൽ വലിയ ഒരു സമൂഹവു ഇസ്ലാമിനെ അവഹേളിക്കുകയും വിശ്വാസം ഉറപ്പില്ലാത്തതാവും ഉസ്താതുമാർ യൂട്ടുമ്പിൽ വല്ലാതെ കറാമത്ത് പറഞ്ഞു മറു മതസ്ഥരപ്പോലെ അന്തവിശ്വാസത്തിലേക്കു സത്യവിശ്വാസത്തിലേക്ക് പോകും കറാമത്ത് ഉസ്താദുമാർ റബ്ബിൻ്റെ മുമ്പിൽ ഉത്തരം പറയേണ്ടിവരും ഖബർ സിയാറത്ത് ഒരു സൽക്കർമം ആരാധനയായി തെറ്റിദ്ധരിക്കാൻ കാരണമായത് അതിനോട്ടുള്ള അമിതമായ കറാമത്ത് അധികരിച്ചു പറഞ്ഞു വിവരം കുറഞ്ഞവർ കറാമത്തുകൾ ആരാധനായി തെറ്റിദ്ധരിക്കും ഒരു സഹായവും ദീനിന് ഇക്കാലത്ത് ഉപകാരപ്പെടാത്ത കറാമത്ത് അധികപ്രസംഗം നിർത്തണം ഈ പ്രസംഗം പോലെ പ്രസംഗിക്കാൻ ഉസ്താദുമാർ തയാറാകണം

  • @user-lg8ho7xx3l
    @user-lg8ho7xx3l 4 месяца назад +1

    തങ്ങളുടെ. സഞ്ചരിക്കുന്ന. കാലുകൾ. തന്നത്. Dhivamanu. ഓർക്കുക

    • @jabirmullungal1254
      @jabirmullungal1254 4 месяца назад +3

      ലോകത്തു മൊത്തം 4000 ദൈവങ്ങൾ ഉണ്ട്... ഏത് ദൈവമാണ് കൊടുത്തത് മച്ചാനെ

  • @nasarudeen
    @nasarudeen 4 месяца назад +1

    ദൈവത്തിനു അറിയാഞ്ഞല്ല ഇതുപോലൊരു വാഴക്കയെ ബൂമിയിലോട്ട് അയച്ചത്. ദൈവത്തിനു എൻഡ് സാധിക്കുമെന്ന് അവനവന്റെ ശരീരത്തിന്റെ അവസ്ഥയെ കുറിച്ച് ഒന്ന് ചിന്ദിക്കു എവിടെ തുടങ്ങി എവിടെ അവസാനിക്കുമെന്ന് വിവരമില്ലായ്മ അലങ്കാരമല്ല തിരിച്ചറിവാണ് വേണ്ടത് ശരീരത്തിന്റെ തൂക്കം കുട്ടിയാൽ മാത്രം ബുദ്ധിയുടെ വളർച്ചയുണ്ടാകില്ല

  • @abdulazeez3138
    @abdulazeez3138 4 месяца назад

    നിങ്ങൾ തനെ പറയുന്ന നിങ്ങൾ ഉറച്ചു നിന്നാൽ

  • @6666openwarrior
    @6666openwarrior 4 месяца назад +1

    കുളങ്ങരക്ക് എല്ലാം നേരിട്ട് കാണിച്ചു കൊടുത്താൽ ഇവന്
    അല്ലാഹു തലച്ചോറ് കൊടുത്തത്
    നാട്ടുകാർക് സൂപ് വെച്ച് കുടിക്കാനാ.... ചിന്തിക്കാത്തവൻ "

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 4 месяца назад

    എന്നിട്ടാണോ കുളങ്ങര പോയി ഏതോ ഒരു ചർച്ചിൽ പോയി നെഞ്ച് ഉരുകി പ്രാർത്ഥിച്ചു എന്ന് പറയുന്ന ഒരു vdo njàഞാൻ കാണാൻ ഇടയായി.... അതിനെ കുറിച്ച് കുളങ്ങര എന്തു പറയുന്നു?....

  • @aboobackerpk8406
    @aboobackerpk8406 4 месяца назад

    Lohgam mzuvhanum kallkudich
    Chutikkargunnavhn allane areyatavhn pahtijhanmham ann
    Evhnvollilatha adhgeelum parunnudageel avhn menthal poubhllam ann 🤣😂😅

  • @alikambran4806
    @alikambran4806 4 месяца назад +1

    എത്ര ലോകം ചുറ്റിയാലും നസ്രാണി വേറെ എന്ത് പറയാനാണ് മക്കളെ

  • @sgtpbvr6143
    @sgtpbvr6143 4 месяца назад +1

    അയാൾ വിശ്വസിക്കുന്ന ഒരുദൈവം മുസ്ലിങ്ങളുടെ വേറെദൈവം. ലോകംകണ്ടെങ്കിലും ദൈവത്തെ മാത്രം കണ്ടെത്തിയില്ല വേദങ്ങളെ പറ്റി തീരെ ഒരു അജ്നാനി

  • @nissarahammed7993
    @nissarahammed7993 4 месяца назад

    സന്തോഷ്‌ കുളങ്ങര കുറച്ചു വിവരം ഉള്ളവനാണെന്നു കരുതിയിരുന്നു. ഇത്രക്ക് വിവരവും അറിവും ഇല്ലാത്തവനാണെന്ന് ഇപ്പോൾ മനസ്സിലായി

    • @SasikanthKp
      @SasikanthKp Месяц назад

      നിന്റെലും ബേതമാ 🤣

  • @babyanthony8359
    @babyanthony8359 4 месяца назад +1

    Don't give him any replies for his foolish talks, santosh is a fool.

  • @aboobackerkunju4778
    @aboobackerkunju4778 4 месяца назад +1

    ശരിക്കും കുളങ്ങര ലോകം ദർശിച്ചപ്പോൾ ദൈവത്തോടു വിധേയത്വം ഉണ്ടാകുന്നതിനു പകരം അഹങ്കാരം മനസ്സ്ിൽ കടന്നുപോയി പറഞ്ഞതാകാം തൻ്റെ ശരീരത്തിൽ സംവിധാനിച്ച അവയവങ്ങളുടെ ക്രമീകരങ്ങളും ചിന്തിച്ചു മനസ്സിലാക്കിയിരുന്നുവെങ്കിൽ, അതിൽ ഏതെങ്കിലും ഒരു ചെറിയ അവയവം ഡിസ് ഓർ ഡർ ആയിരുന്നെങ്കിൽ കുളങ്ങര ഇത്ര സന്തോഷകരമായ യാത്ര നടത്തുമായിരുന്നോ ഒന്നു ചിന്തിക്കൂ സ്വന്തം ശരീരത്തെ മാത്രം

  • @basheerkutty6064
    @basheerkutty6064 4 месяца назад +1

    ഈ സഞ്ചാരി ലോകം ചുറ്റി പറയും ഇന്ത്യ, കേരളം ഉൾകൊള്ളാൻ പറ്റില്ലായെന്ന് ജോർജ് പറയും ഇവൻ അമ്മച്ചി പ്രസവിച്ചപ്പോൾ സഞ്ചരിയെ പ്രസവിച്ചു എന്ന് പറഞ്ഞു കാണത്തില്ല അവിടെ ദൈവം ഉണ്ട്‌, ഇസോക്കു സ്വർഗം ഉണ്ട്‌ സമ്പൂർണം 😭😭😭

  • @Rafeeq-ds2yt
    @Rafeeq-ds2yt 4 месяца назад +8

    Very good ലോകം കറങ്ങിയാൽ പിന്നെ അവൻ എല്ലാം തികഞ്ഞ മനുഷ്യൻ എന്നാണ് ധാരണ വിഡ്ഢികൾ പടിക്ക് എന്താണ് ദൈവം...❤❤

    • @Hybridkush420
      @Hybridkush420 4 месяца назад

      Bro... What is solar system.. How many solar system is there in world... Onhu para... Vivaram ulla mone... Nanamille eee kalla thaadiye support cheyyan

  • @abduljaleel1929
    @abduljaleel1929 4 месяца назад +1

    സമൂഹമേ വിത്ത്‌ പ്രൂഫ് എന്നിട്ടും നിങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ? ഇനിയും വേണെമോ തെളിവ്

  • @user-lo2dc7qh7q
    @user-lo2dc7qh7q 4 месяца назад +2

    സന്തോഷ് കുളങ്ങര വന്ന വഴി മറക്കുകയാണ് പുള്ളി വിചാരിക്കുന്നത് ചെയ്യുന്നതെല്ലാം പുള്ളിയുടെ കഴിവാണെന്ന് .. ഇങ്ങനെയുള്ളവർ ദുനിയാവിൽ നിന്ന് മനസ്സിലാക്കിയിട്ട് പോകും

  • @palliyalibapu169
    @palliyalibapu169 4 месяца назад +2

    ഒരു രാജ്യത്ത് പോയി 15 കിലോമീറ്റർ സഞ്ചരിച്ച് കുറച്ച് വീഡിയോ എടുത്ത് സോശ്യൽ മീഡിയയിൽ പോസ്റ്റ് ചൈതാൽ ഞാൻ എല്ലാം അറിയുന്നവാനാണെന്നുള്ള അയാളുടെ ഒരു അഹങ്കാരമായി ഇതിനെ കണ്ടാൽ മതി.

  • @AliK-xc1uv
    @AliK-xc1uv 4 месяца назад +1

    അയാളുടെ സഞ്ചാരം ഒന്നും പഠിച്ചിട്ട് ഇല്ലാ

  • @sajimg1407
    @sajimg1407 4 месяца назад

    ഞാൻ സന്തോഷ് ജോർജ് കുളങ്ങര യെ ബഹുമാനിച്ചിരുന്നു. പക്ഷെ ഈശ്വരനെ തള്ളി പറയുകയും മനുഷ്യൻ വലിയ അറിവ് ഉള്ളവൻ എന്ന് സ്വയം അഹം കാരം മാത്രം ഉള്ളവൻ മാത്രം

  • @sarahayathu4795
    @sarahayathu4795 4 месяца назад +1

    👎👎👎👎

    • @naniaaliyar862
      @naniaaliyar862 4 месяца назад +1

      SATTIYAM PARAUMPO ATHU KARAMIGAL EATTKULLA😂

  • @Gooday324
    @Gooday324 4 месяца назад

    ലോകം മുഴുവൻസഞ്ചരിച്ചിട്ടും ആവേട്ടാവളിയന്റെ തലക്കുള്ളിലെ കളിമണ്ണ് കഴുകിക്കളയാൻ ഒരുതുള്ളി വെള്ളംകിട്ടിയില്ലേ 😂😂😂😂😂😂😂😂

  • @noushadma6678
    @noushadma6678 4 месяца назад

    പരിശുദ്ധ ഖുർആൻ ചോദിക്കുന്നു, നിങ്ങൾ ഭൂമിയിൽ ചുറ്റി സഞ്ചരിച്ചു നോക്കൂ നാം ഏത് വിധമാണ് അതിനെ സംവിധാനം ചെയ്തിട്ടുള്ളതെന്നും. താങ്കൾക്ക് എന്നിട്ടും മനസ്സിലായില്ല എങ്കിൽ നിങ്ങൾ ഒരു മരമണ്ടൻ ആണ്.

  • @PKJohn-mv8pv
    @PKJohn-mv8pv 4 месяца назад +1

    This Ustaad has a Bin Laden look.

  • @basheerbashi6521
    @basheerbashi6521 4 месяца назад

    E.MIRAN.PISAJ
    4.RASTRANGALIL.POYIANNA.THAND
    ADA.NINAK.VARSAMTHORUM.NINTEA.SAREERATHINTE
    THIK.THOLI.ANUM
    TITILNILKUMO
    VAYAS.KODUTHORUM
    CHUKI.CHULUNGI.VARTHAKIAM.VARUM
    AVASANAM.MARANAM
    VARUM
    ..ETH.THANEYANU.NARAKAVUM.SORGAVU.DIVAM.NEETHIMANANU.NEETHINADAPILAKUNNA.ORUDIVASAMVARANUD.SAHODARA.NE.4.NATIL.POYI.PET.VEDIO.CHEYUNNATH.KOND.NE.VIJARIKANDA.MUNGAMIKALK.VANA.AVASTHA.VARUM

  • @ahammedkutty1228
    @ahammedkutty1228 4 месяца назад +2

    എന്നാലും നീ ഇത്ര തരം താണല്ലോ സ്നേഹിത 🙏🏻🙏🏻🙏🏻🙏🏻വളരെ മോശം ആയി നിന്റെ വായ്ക്ക പ്രയോഗം ❌❌❌❌❌❌നീ മാറ്റി പറയും ഇന്ഷാ അല്ലാഹ്

  • @nabeelnabeel277
    @nabeelnabeel277 4 месяца назад +3

    അപ്പി കഴിക്കാൻ ആണ് അവൻ പോണ് 😄😄😄😄😄😄😄😄

  • @ahammedkutty1228
    @ahammedkutty1228 4 месяца назад +1

    മരണത്തെ ഇല്ലാതാക്കുകൊളങ്ങര നിന്റെ ശാസ്ത്രം അപ്പൊ നിൻ്റെ ഡയലോഗ് കേൾക്കാം ❌❌❌❌❌

  • @mmnissar786
    @mmnissar786 4 месяца назад +1

    ഇയ്യാളുടെ അപ്പൻ ഗൈഡുകൾ ഇറക്കി വിൽക്കുന്ന കാലം മുതൽ ഈ കുളവെടിയേ എനിക്ക് അറിയാം...
    ഇപ്പോൾനിരവധി കോടികൾ കൈയിൽ ഉണ്ട്... അതിന്റ അഹംങ്കാരമാ.....

  • @Basant-ex5pd
    @Basant-ex5pd 4 месяца назад +5

    മോഷത്തിലെ ഹുറിക്കഥ മാത്രം കേട്ടമതി അള്ളാഹു വിൻറ നിലവാരം മനസ്സിലാക്കാൻ😅കാക്കാൻറ ഗോത്ര സംസ്കാരം ഇവനൊന്നും പണിയില്ലേ😅

    • @k.mabdulkhader2936
      @k.mabdulkhader2936 4 месяца назад

      നിനക്കോന്നും ഗ്രഹിക്കനുള്ള കഴിവില്ലാത്തതുകൊണ്ട് തോന്നുന്നതാണ് ഭ്രമിയിൽ നല്ല മനുഷ്യരായി ജീവിക്കുക അത് തന്നെയാണ് സാരം
      അപരുത വിദ്വേഷം പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ
      ഒരു മുസ്ലിം അപര മതത്തെ അക്ഷേപിച്ചോ പുശ്ചിച്ചോ പറയുന്നില്ല! നിങ്ങളത് നിരീക്ഷിച്ച് മനസ്സിലാക്കുക!

    • @sinankarat8702
      @sinankarat8702 4 месяца назад +3

      വിവരമില്ലായ്മയുടെ പേരാണ് നീ

    • @navasnavas8877
      @navasnavas8877 4 месяца назад

      ഗുറാൻ. പടിക്ക്. മോനെ

  • @IBRAHIMEp-qe7df
    @IBRAHIMEp-qe7df 4 месяца назад +8

    ആമീൻ

  • @arakkaluk4761
    @arakkaluk4761 4 месяца назад +1