ഇന്ന് മഗ്‌രിബോടെ മുഹറം 1 ആം രാവ് പിറക്കുന്നു... ഇന്നത്തെ പകലിൽ ചൊല്ലേണ്ട പുണ്യ തൗബയും ദുആ muharram 1

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ABO-0634
    360 Ayathul Kursi
    360 ആയത്തുൽ കുർസി
    113 തവണ ബിസ്മി
    113 bismillahirrahmanirrahim
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 1
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 1
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    ദുൽഹിജ്ജ മാസം അവസാനിക്കുന്നു....
    ഇന്ന് മഗ്‌രിബോടെ നിലാവ് കണ്ടാൽ
    മുഹറം 1 രാവ് പിറക്കും
    ഈ വർഷത്തെ അവസാന പകൽ
    വിടപറയാൻ മിനിറ്റുകൾ മാത്രം...!!
    മഗ്‌രിബിന്‌ മുമ്പ് ചൊല്ലേണ്ട
    പുണ്യ തൗബയും ദുആയും
    ഒരുപിടി ദിക്റുകളും ഇതാ....!!
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram1
    #ayatulkursi
    #113_ബിസ്മി
    #ayatul_kursi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #arshadbadri
    #muharram10
    #muharram_dua
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 651

  • @nishasubair-le2tg
    @nishasubair-le2tg 29 дней назад +5

    മരിക്കും വരെ തഹജ്ജുദ് നിസ്കാരം നില നിർത്താനും എല്ലാ സുന്നത് നോമ്പുകളും ഫർള് നോമ്പ്കൾ എടുക്കാനും മക്കളുടെ ആയുസ്സിനും ആരോഗ്യത്തിനു വേണ്ടി ദുആ ചെയ്യണേ..

  • @shijinarafeequeshijina4711
    @shijinarafeequeshijina4711 29 дней назад +57

    ഭർത്താവ് വിട്ടിൽ ജോലി ഇല്ലാതെ വിട്ടിൽ ഇരിക്കുകയാണ് ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ജോലി തിരിച്ചു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @musthafakuttippa3957
    @musthafakuttippa3957 29 дней назад +30

    ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ഉംറ ഹജ്ജ് ചെയ്യാനും.അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ പൊറുത്തു തരാനും ദുഹാ ചെയ്യണം 🤲🤲🤲

  • @anshidpp9488
    @anshidpp9488 29 дней назад +30

    ഇന്നത്തെ പുണ്യമാക്കപ്പെട്ട രാവിൽ എല്ലാവരും പരസ്പരം ദുആ യിൽ ഉൾപ്പെടുത്തണം എനിക്കുവേണ്ടി എനിക്കും എന്റെ കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം എന്റെ ദുആ യിൽ നിങ്ങളെയും ഉൾപ്പെടുത്തും നമ്മുടെ ഉസ്താദിന് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ
    🤲🤲🤲

  • @user-wr1on8fo1q
    @user-wr1on8fo1q 29 дней назад +20

    എൻ്റെ എല്ലാ ഹലാലായ മുറാദ് കളും ഹാസ് ലാക്കan ദൂഹ്അ ചെ യ്യണ്ണം ഉസ്താദ്

  • @mubinoufal4588
    @mubinoufal4588 29 дней назад +158

    എന്നെ പോലെ മക്കൾ ഇല്ലാത്തവർക്ക് ഒക്കെ അടുത്ത ഹജ്ജ് മാസം വരുമ്പോളേക്കും മക്കളെ തരട്ടെ അല്ലഹ് 🤲

  • @fathimarafeedha2632
    @fathimarafeedha2632 29 дней назад +49

    മാനസിക പ്രയാസങ്ങൾ മാറി റാഹത്തുള്ള ജീവിതം കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 😢😢😢😢😢

    • @sarafunnisa3572
      @sarafunnisa3572 29 дней назад +3

      അള്ളാഹു ഷിഫയാക്കിത്തരട്ടെ ആമീൻ 🤲

  • @muhammedsadeed7965
    @muhammedsadeed7965 29 дней назад +19

    വിവാഹ എത്തിട്ടുള്ള മകള്ഉണ്ട് ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് പെട്ടെന്ന് വിവാഹം കഴിയാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദ ദൂഹാ ചെയ്യണെ.

  • @shibushibinashibushibina7640
    @shibushibinashibushibina7640 29 дней назад +13

    മരണപ്പെട്ടുപോയ എന്റെ പിതാവിനും എന്റെ ഇക്കാന്റെ മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @majidapp3670
    @majidapp3670 29 дней назад +5

    കടങ്ങൾ എല്ലാം വീടാനും ഈമാനോട് കൂടി മരിക്കാനും ഉസ്താദ് ദുആ ചെയ്യണേയ് 🤲🏻🤲🏻

  • @user-hk3uj9rh2v
    @user-hk3uj9rh2v 29 дней назад +26

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എല്ലാ വിഷമങ്ങൾ മാറി കിട്ടാൻ

  • @sabeenak2710
    @sabeenak2710 29 дней назад +5

    ഉസ്താദേ കടം തീരാൻ ദുആ ചെയ്യണം ശത്രുക്കളിൽ നിന്നും മോചനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം

  • @sarafunnisa3572
    @sarafunnisa3572 29 дней назад +6

    ഈമാനോടെ മരണപ്പെടാനും മരണപ്പെട്ട എല്ലാവർക്ക് വേണ്ടിയും ഒരുപാട് കടങ്ങൾ ഉണ്ട് അത് പെട്ടന്ന് വീടികിട്ടാനും കിട്ടാനുള്ള പൈസ ഈമാസത്തിന്റെ ബർക്കത്ത് കൊണ്ട് വേഗം തിരിച്ചു കിട്ടാൻ വേണ്ടിയും പലവിധ അസുഖങ്ങളും ഉണ്ട് അത് ഷിഫയാവാനും ഉമ്മാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യ വും ഉണ്ടാവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲

  • @minhamol9965
    @minhamol9965 29 дней назад +5

    കുടുംബം എന്നും സന്തോഷം ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം

  • @IsmayilV
    @IsmayilV 29 дней назад +6

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസതാദേ ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് 🤲🤲🤲

  • @sidhansanha8538
    @sidhansanha8538 29 дней назад +5

    സുഖ പ്രസവമാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @raseenakassim7963
    @raseenakassim7963 29 дней назад +17

    ഉസ്താദ് മക്കൾ നിസ്കാരം നില നിർത്തുന്നവർ ആകാൻ ദുആ ചെയ്യണേ

  • @vavasworld2.046
    @vavasworld2.046 29 дней назад +6

    ഉസ്താദേ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @sajithakurumbayil3544
    @sajithakurumbayil3544 29 дней назад +2

    ഉസ്താദെദുഹായിൽ ഉൽപ്പെടുത്തണം

  • @minhamol9965
    @minhamol9965 29 дней назад +3

    എന്റെ മകളും മകനും സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണം

  • @kadheejanasarin5641
    @kadheejanasarin5641 29 дней назад +4

    ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം. ഞങ്ങളുടെ ഹലാലായ എല്ലാ ഉദ്ദേശവും നടക്കാനും ജോലിയിൽ ബർക്കത്ത് നൽകാനും

  • @Jizanmhd
    @Jizanmhd 29 дней назад +2

    എന്റെ മക്കളുടെ കല്യാണം ഒരു ബുദ്ധി മുട്ടും കൂടാതെ നല്ല റാഹത്തായി നടക്കാനും മോൻക് ഒരു ഇണയെ പെട്ടന്ന് കിട്ടാനും ഭർത്താവിന്റെ യും മോന്റെ യും ജോലി യിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യന്നെ ഉസ്താദ്ദേ

  • @sajeenakm5120
    @sajeenakm5120 29 дней назад +6

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും കടങ്ങളും തിരാനും അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദ്

  • @shamilakp2098
    @shamilakp2098 29 дней назад +4

    എന്റെ ബർത്താവിന് നല്ല ജോലിയാവാൻ ദുഹാ ചെയണം

  • @jamaludheenkuttym4168
    @jamaludheenkuttym4168 28 дней назад +1

    അല്ലാഹുവേ എന്റെ മരുമകന് വളരെ പ്രതിസന്ധിയിലാണ് ജോലിയിൽ അള്ളാഹു അല്ലാഹു ബർകത്ത് കൊടുക്കണേ അള്ളാ

  • @rabbanimk36
    @rabbanimk36 29 дней назад +8

    മുട്ട് വേദന മാറാനും ആ കിമ്പത് നന്നായി കിടടാനും എല്ലാം മുറാദ് കൾ ഹാസിൽ വാൻ ദുആ ചെയ്യണം ഉസ്താദ്

  • @NaishanKP
    @NaishanKP 29 дней назад +3

    എന്നെയും എന്റെ കുടുബത്തെയും ദുഹാ യിൽ ഉൾപ്പെടുത്തണം

  • @abupayunni4633
    @abupayunni4633 29 дней назад +6

    എന്റെ മോൻ കണ്ണേറ് ബാധിച്ചു അത് മാറാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @fasfasal8165
    @fasfasal8165 29 дней назад +9

    എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ് 🤲🤲

  • @abdulrazaq119
    @abdulrazaq119 29 дней назад +3

    ഉസ്താതെ എന്റെ രണ്ടു പെൺ മക്കളും 9 മാസം ഗർഭിണികളാണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @shylanisar39
    @shylanisar39 29 дней назад +3

    മരണപെട്ട വാപ്പക്കും ഉമ്മാക്കും ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @abupayunni4633
    @abupayunni4633 29 дней назад +9

    എന്റെ മോൻ നല്ലൊരു ജോലി ശരിയാകാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @user-iq3gw4qt5q
    @user-iq3gw4qt5q 29 дней назад +3

    എന്റെ കടങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 29 дней назад +10

    രോഗം മാറാനും കടം തീരാനും ദുആ ചെയ്യണേ 🤲🤲

  • @najeebnaju1658
    @najeebnaju1658 29 дней назад +4

    അള്ളാഹു വെ ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് മക്കൾക്ക് ഹൈറായ ജോലി കിട്ടാൻ ഉസ്ത്താദ് പ്രത്യകം ദുആ ചെയ്യണം

  • @mosherif2141
    @mosherif2141 29 дней назад +2

    മകൻ മനസ് മാറാൻദോആചയണം സാലിഹ് ആയ മരുമകെള കിട്ടാൻ ദുആചെയെണ

  • @Haseena-fj7oo
    @Haseena-fj7oo 29 дней назад +3

    വീടിന്റെ പണി പൂർത്തിയായി കിട്ടാനും അതിനുള്ള സാമ്പത്തികം അള്ളാഹു ഇറക്കി തരാനും ദുഹാ ചെയ്യണേ ഉസ്താദേ....

  • @noushadnoua6761
    @noushadnoua6761 28 дней назад

    അൽഹംദുലില്ല💚 അൽഹംദുലില്ല 💛 അള്ളാഹു വേ 🤲🌹ഈ രാവിന്റെയും മജ്‌ലിസിൻ്റയും ബർക്കത്ത് കൊണ്ട് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲😭🤲🤲 ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲 മോൻ ഹിഫ്ളിന് ചേർത്തീട്ടുണ്ട് മോന് മനസ്സിനും ശരീരത്തിനും പ്രയാസങ്ങളില്ലാതെ എളുപ്പത്തിൽ ഖുർആൻ ഹിഫ്ളാക്കി ഹാഫിളായി കിട്ടാൻ വേണ്ടി പ്രത്യേകം ദുആചെയ്യണേ 🤲🤲👳🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @RubnaRubnanavas
    @RubnaRubnanavas 29 дней назад +14

    ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @SoudhaSoudhaa-kh4pn
    @SoudhaSoudhaa-kh4pn 29 дней назад +2

    ഉസ്താദേ ന്റെമോന്ക്ക് ഒരു ഹെയർ ആയ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @noushadmuneera078
    @noushadmuneera078 29 дней назад +1

    മക്കൾ സ്വാലിഹ് ആകാനും മാനസിക വിഷമം മാറാൻ റാഹത്തായ ജീവിതം കിട്ടാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shamnadek4410
    @shamnadek4410 29 дней назад +2

    വല്ലാത്ത പ്രദിസന്ധിയിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @STATUSWORLD-tu8ld
    @STATUSWORLD-tu8ld 29 дней назад +3

    എൻറെ അസുഖം മാറാനും ജീവിതം സന്തോഷത്തിൽ ആകാനും ദുആ ചെയ്യണേ ഉസ്താദ്

  • @nishasrahman3730
    @nishasrahman3730 29 дней назад +1

    ഇമാനോട് മരിക്കുവാൻ
    താഫിക് ചെയ്യണേ നാഥാ

  • @safiyabeegom7062
    @safiyabeegom7062 29 дней назад +4

    എന്റെ മോന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @ramlamusthafa5851
    @ramlamusthafa5851 29 дней назад +1

    ഉസ്താതെ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട്. കടയിൽ കച്ചോടം ഇല്ല വളരെ സങ്കടത്തിൽ ആണ്.. സ്വന്തമായി വീടില്ല. വീട് ഉണ്ടാവാനും ദുഹാ ചെയ്യണെ.17കൊല്ലമായി വാടക വീടുകളിൽ താമസിക്കുന്നു ഇപ്പോൾ വാടക കൊടുക്കാൻ തന്നെ പറ്റുന്നില്ല 😔😢കടയിലെയും വാടക വളരെ അധികം പെൻഡിങ്ങിൽ ആണ്.15തിയതിക്കുള്ളിൽ വാടക കുടിശിക തീർത്തില്ലെങ്കിൽ മുറി ഒഴിവായി പോകണമെന്ന് പറഞ്ഞു ഓണർ 😔വളരെ അധികം വിഷമത്തിൽ ആണ് ദുഹാ ചെയ്യണേ ഞങ്ങൾക്ക് വേണ്ടി

  • @RafiPp-vp4ck
    @RafiPp-vp4ck 29 дней назад +2

    ഉസ്താദ് ഒരുപാട് മുറാദ് കൾ ഉണ്ട് വിട് യാനാ സ്വപ്നം ദുഹാ ചെയ്യണം 🤲

  • @Sumanizar1705
    @Sumanizar1705 29 дней назад +1

    കടം തീർന്നുകിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sanujashajahan3178
    @sanujashajahan3178 29 дней назад +7

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @ajlaz-fk8dr
    @ajlaz-fk8dr 28 дней назад

    മാതാപിതാക്കൾക്ക് ദീർഘായുസ്സും ആരോഗ്യവും ലഭിക്കാനും ഹലാലായ ആഗ്രഹങ്ങൾ നിറവേറാനും ഉസ്താദേ ദുആ ചെയ്യണേ🤲

  • @user-oh1nh4gn8p
    @user-oh1nh4gn8p 29 дней назад +2

    Manassilulla halalaya yella agrahavum Allah namuk sadhipichutharatte 🤲

  • @FathimaShabna-td3yn
    @FathimaShabna-td3yn 29 дней назад +3

    ഉസ്താതെ ഒരുപാട് മുറടുത്തുകൾ ഉണ്ട് ദുഹാ ചെയ്യണേ

  • @user-qg7nb7ur6q
    @user-qg7nb7ur6q 28 дней назад +1

    الحمد لله ما شاء الله بارك الله فيكم وجزاكم الله خيرا كثيرا يا محمد ارشد بدري الفاظ المناني اوصيكم بالدعاء 🤲 نصر من الله وفتح قريب 🤲

  • @nishasrahman3730
    @nishasrahman3730 29 дней назад +2

    എന്റെ മാതാപിതാക്കൾക്കും
    ഇക്കായുടെ മാതാപിതാക്കൾക്കും
    വേണ്ടി ദുആ ചെയ്യണേ ഉസ്താതെ

  • @RaseenanazerRaseenanazer
    @RaseenanazerRaseenanazer 29 дней назад +3

    മോന്ക് ജോലി ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @faseelariyas2083
    @faseelariyas2083 29 дней назад

    ഉസ്താദ് എന്റെ അലാലായ മുറത് അസിലാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻വിട് പണി റാഹത്തിൽ നടന്നു കിട്ടാനും ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാനും എല്ലാം ഹായ്റിലവൻ ദുഹാ 🤲🏻ചെയ്യണേ ആമീൻ 🤲🏻

  • @thahiraabdulmajeed3249
    @thahiraabdulmajeed3249 29 дней назад +3

    മകനുജോലിയിൽ ഖൈരുണ്ടാകാൻ ദുആ cheyyanae ഉസ്താദ്

  • @SubaidhaAbdulmuthalib
    @SubaidhaAbdulmuthalib 29 дней назад +1

    ഉസ്താദ് ഒരുപാട് വിഷമങ്ങളുണ്ട് ദുആ ചെയ്യണം

  • @NajiyaNasrin-xx2mz
    @NajiyaNasrin-xx2mz 29 дней назад +1

    രോഗങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @jameela.v2648
    @jameela.v2648 29 дней назад

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @beena5008
    @beena5008 29 дней назад +1

    Ameen
    Alhamdulillah
    Alhamdulillah
    Alhamdulillah

  • @ismiyajatp2821
    @ismiyajatp2821 29 дней назад

    എല്ലാ അസുഖങ്ങളും ശിഫാ നൽകാൻ ഹസ്ബൻറ് ന് ജോലി ബർക്കത്തിനും ദുആ ചെയ്യണം ഉസ്താദെ

  • @nishadrk8131
    @nishadrk8131 29 дней назад +2

    ദുഹാ യിൽ ഉൾപെടുത്തു. ഉസ്താദേ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 29 дней назад +2

    എന്റെ മകൾക്ക് ജോലി യുടെ ഇന്റർവ്യൂ കഴിഞ്ഞു ജോലി കിട്ടാൻ ദുഹാ വസിയ്യത്തോടെ 🤲അല്ലാഹുവേ 🤲🤲ഇന്നത്തെ ദിവസത്തെ ബർക്കത്ത് കൊണ്ട് ജോലി ശരിയാകേണമെയ് അല്ലാഹുവേ 🤲🤲🤲🤲😊

  • @safalasafala4390
    @safalasafala4390 29 дней назад +1

    അൽഹംദുലില്ലാഹ്. ആമീൻ ദുആയിലുള്പെടുത്തണേഉസ്താതെ.

  • @alizasworld2993
    @alizasworld2993 29 дней назад +2

    ആമീൻ 🤲🏻🤲🏻🤲🏻 ലാലാലായ ഉദ്ദേശങ്ങളും സഫലീകരിക്കട്ടെ🤲🏻🤲🏻👍🏼

  • @user-rv3br7io3q
    @user-rv3br7io3q 29 дней назад +1

    ഉസ്താദ് എന്റെ മക്കൾക്ക് ഉന്നത വിജയം കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-dj7qc5cp5l
    @user-dj7qc5cp5l 29 дней назад +5

    Assalamu alaikkum ഉസ്താദ്ദേ മുഹറ മാസത്തിന്റെ ബറക്കാത്തുകൊണ്ട് പുതുവർഷത്തിൽ ഞങ്ങളുടെ ജീവിതത്തിൽ എല്ലാ ഹൈറും ബറക്കത്തും ഉണ്ടാവാനും എല്ലാ പ്രേധിസന്ധികളും മാറാനും ഉസ്താദ് ദുആ ചെയ്യണേ 🤲

  • @Kadeeja-sz6rq
    @Kadeeja-sz6rq 29 дней назад +3

    25 വർഷം ആ യി വിവാഹം കഴിഞിട്ട് മക്കൾ ഇല്ല' സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @jasiyabadarudeen5209
    @jasiyabadarudeen5209 29 дней назад +3

    Koode thoubayum dikirum swalathim cholli cholli alhamdulillah
    Allahu ellam kubulaakanee yaa allah
    Aameeen ya rabbul alameen

  • @shinasaks1896
    @shinasaks1896 29 дней назад

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ഹലാലായ മുറാദ്കൾ ഹാസിലാവാനും മോന് സ്വാലിഹായ മക്കൾ ഉണ്ടാവാനും ജോലിയിൽ ഹൈറും ബർകതും മക്കൾ നിസ്കാരം നിലനിർത്താനും ഈമാൻ സലാമത്താവാനും ഈ പുണ്യയരാവിന്റെ ബർക്കത്തുകൊണ്ടും ഞങ്ങളുടെ ചെറുതും വലുതും മായ എല്ലാ തെറ്റുകളും വിട്ടുപൊറുത്ത് തരണേ നാഥാ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വികരിക്കണേ നാഥാ ഇനിയും ഒരുപാട് അമലുകൾ ചെയ്യാൻ തൗഫീക് നൽക്കണേ നാഥാ ദുആയിൽ ഉൾപെടുത്തുണെ ഉസ്താദേ

  • @SuharaPA-ve4by
    @SuharaPA-ve4by 29 дней назад +3

    മനസ്സിലെ മുറാദ്കൾ ഹാസിലാവാനും മനസമാധാനം കിട്ടാനും ദുആ ചെയ്യണേ

  • @sairaanzil9999
    @sairaanzil9999 29 дней назад +2

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @ashrafkunnummalk5238
    @ashrafkunnummalk5238 29 дней назад +1

    ഉസ്താദ എന്റെ കാൽ വേദന മാറാൻ ദുആ ചെയ്യണം

  • @5cansin5c82
    @5cansin5c82 29 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ മുറാദ് മാറാൻ മകളുടെ ശരീരം സുഖം കിട്ടും നു അവരുടെ മുറാദ് മാറാനും വിഷമം മാറാനും ഭർത്താവിന്റെ ശരീരഠസുഖ കൊടുക്കാനു

  • @nabeesamammukka1095
    @nabeesamammukka1095 29 дней назад +1

    Ente 4 makkalkkum hairum barkathum sandhoshavum samadhaanavum kittaan vendi dua cheyyane ustade

  • @user-rv3br7io3q
    @user-rv3br7io3q 29 дней назад

    ഉസ്താദ് മരിച്ചു പോയ എന്റെ അത്താക്ക് ജന്നാത്തുൽ ഫിർദൗസ് കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-fz5in6yz3u
    @user-fz5in6yz3u 29 дней назад +1

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @alizasworld2993
    @alizasworld2993 29 дней назад +2

    ഭർത്താവിന് ജോലിയുണ്ട് ജോലിയിൽ ശമ്പളം കൂട്ടി കിട്ടാനും എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ചു പോകാനും വിധിയുണ്ടാവട്ടെ🤲🏻🤲🏻

  • @illyasn967
    @illyasn967 29 дней назад +1

    കല്യാണം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം

  • @maimoonaazeez1862
    @maimoonaazeez1862 29 дней назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബൽ ആലമീൻ ദുആയിൽ ഉൾപെടുതണെ ഉസ്താദേ

  • @muhammedsajid3513
    @muhammedsajid3513 29 дней назад +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShemiTm-tk2jw
    @ShemiTm-tk2jw 29 дней назад +2

    Duhacheyyane usthade

  • @sameeraep2439
    @sameeraep2439 29 дней назад +1

    ഞങ്ങളുടെ മകൻ ട്രാവൽസിലാണ് ശമ്പളം കുറവാണ് അത് കൂട്ടി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻😢

  • @Ayshabi-rb3pv
    @Ayshabi-rb3pv 29 дней назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലി യ ത്വവ് ഭാ സ്വീ ക രി ച്ചു അനു ഗ്ര ഹി ക്കെ ണ മേ റബ്ബെ മുത്താ യ റ സൂ ലിനെ സ്വ പ് നത്തി ൽ കാണാൻ നമു ക്കും എല്ലാ വർ ക്കും ത്വ ഉ ഫീ ക്കു അല്ലാഹുവേ ത രേ ണ മേ എ ല്ലാ തെറ്റ് കുറ്റ ങ്ങ ളു പൊറുത്തു മാഫാക്കി ത രെ ണ മേ റബ്ബെ മരിച്ചു പോ യ എല്ലാവർക്കും മ ഗ് ഫി റ ത്തും മർ ഹ മ ത്തും കൊടു ക്ക ണെ അള്ളാ നമ്മുടെ യും എല്ലാ വരു ടെ യും മ ക്ക ളെ സ്വാ ലിഹായ മക്ക ളാ ക്കെ ണമേ അള്ളാ നമു ക്കും ന മ്മുടെ കുടുംബം ത്തി നും ഉസ്താദ നുംക്കെ ണ മേ ഉസ്താദ് ന്റ കുടുംബം ത്തിനും എല്ലാവർക്കും ആ ഫി യ ത്തുള്ള ദീ ർ ഘാ യു സും കൊടുക്കേ ണ മേ റബ്ബെ ത രേ ണ മേ റബ്ബെ ഉസ്താദ് ദുആയിൽ ഉൾപ്പെ ടു ത്തെ ണ മേ ആ മീൻ യാ റബ്ബൽ ആ ല മീൻ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe 29 дней назад +1

    ആമീൻ 🤲എന്റെ ഭർത്താവിന്റെ അസുഗം മാറ്റി താ അല്ലാഹുവേ 🤲🤲🤲സ്കാനിംഗ് റിപ്പോർട്ടിൽ ഒന്നും ഇല്ലാതിരിക്കാൻ ഉസ്താദ് ദുഹാ ചെയുക 🤲🤲🤲🤲

  • @user-dt7ld2gm9y
    @user-dt7ld2gm9y 29 дней назад +3

    എൻ്റെ മുറ, ദുകളെല്ലാംഹാസിലാക്കാൻ ദുആ ചെയ്യണം എൻ്റെ സ്ഥലം വിറ്റ് കിട്ടാവും വാടക വീട്ടിലാണതാമസം❤❤❤❤❤❤❤❤❤❤❤

  • @user-gy7ct3pt8p
    @user-gy7ct3pt8p 29 дней назад

    👍🏻🤲🏻🤲🏻 allahu സ്വീകരിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @sahalasss9186
    @sahalasss9186 29 дней назад

    എല്ലാം മുറാദുകളും ആസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nabeesaabdurashid4
    @nabeesaabdurashid4 29 дней назад +1

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @alameenlallu5049
    @alameenlallu5049 29 дней назад +2

    എൻറെ ഭർത്താവിനെ ഒരു ജോലി ശരിയാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ShareefaPKP
    @ShareefaPKP 29 дней назад +3

    ഉസ്താദേ വീടിന്റെ പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ

  • @nelakabeer2048
    @nelakabeer2048 29 дней назад

    ഞങ്ങളുടെ മകളുടെ റിസൾട്ട്‌ വന്ന. പാസ്സായി ഉസ്താദേ അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപെടുത്തിയ ഉസ്താദിനും മറ്റുള്ളവർക്കും അള്ളാഹു ഹൈറും ബർകതും നൽക്കട്ടെ. ആമീൻ. മൂത്തമകൾക്ക് ഹൈറായ ജോലി ശെരിയാവാൻ വേണ്ടി ദുആ ചെയ്യണേ

  • @rashidanizamrashida2906
    @rashidanizamrashida2906 29 дней назад +2

    Usthade affiyathulla deergayuss kittan dua

  • @hajaraashraf4443
    @hajaraashraf4443 29 дней назад +1

    എന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @thafsi3376
    @thafsi3376 29 дней назад +1

    വിവാഹo.. ശരിയാവാൻ. ഉസ്താദ്.. പ്രതേക o.. ദുആ ചെയ ണo

  • @Sinushamsu
    @Sinushamsu 29 дней назад +2

    കടം വീടാനും കണ്ണേർ മാറാനും ദുആ ചെയ്യണേ 😪

  • @SuharaM-dx8yl
    @SuharaM-dx8yl 29 дней назад +2

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @sahalasss9186
    @sahalasss9186 29 дней назад

    മകൾ പ്രഗന്റ് ആണ് എല്ലാം വിശമത കളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @amnafathima4340
    @amnafathima4340 29 дней назад +4

    Ameen ameen dua cheyyane usthade