വിപത്തുകളെ തട്ടിമാറ്റുന്ന 7 പവർഫുൾ ആയത്തുകൾ ഇതാ... 1 തവണ ഓതി നോക്കൂ... അത്ഭുതം കാണാം | 7 Quran Ayat

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Ayatul kursi malayalam
    Lou anzalna ayat malayalam
    surah hashr last ayat
    Surah thouba last 2 ayat
    amana rasul ayat
    surah yaseen
    surathul fathiha
    surathul waqia
    ihlaz surah
    asmaul usna malayalam
    yaseen malayalam
    waqi'ah surah
    ayatul kursi
    Surah waqiah
    സൂറത് വാഖിഅഃ
    yaseen surah
    surah waqiah
    ikhlas surah
    سورة الملك
    kafiroon surah
    സൂറത്തുൽ മുൽക്
    falaq surah
    fathiha surath
    surathul bakara
    asma ul husna
    സൂറത്തുൽ യാസീൻ
    Surah Al-Mulk
    തബാറക്ക
    Hafiz mujeeb faizani usthad
    Hafiz mujeeb faizani islamic class
    Hafiz mujeeb faizani dua
    Hafiz mujeeb faizani dhikr
    Hafiz mujeeb faizani swalath
    Hafiz mujeeb faizani tips
    Hafiz mujeeb faizani kayamkulam
    ..............
    Hafiz mujeeb faizani asmaul husna
    Hafiz mujeeb faizani speech
    Hafiz mujeeb rahman faizani
    ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
    Hafiz mujeeb faizani latest speech
    Hafiz mujeeb faizani new speech
    Hafiz mujeeb faizani islamic speech
    Hafiz mujeeb Rahman faizani swalath Malayalam
    Hafiz mujeeb Rahman faizani new video
    സർവ്വ വിപത്തുകളെയും എടങ്ങേറുകളെയും തട്ടിമാറ്റുന്ന 7 പുണ്യ ആയത്തുകൾ ഇതാ...!!
    ദിവസവും വെറും 1 തവണ ഓതി നോക്കൂ... അത്ഭുതം സംഭവിക്കുന്നത് കണ്ണ് കൊണ്ട് കാണാം...!!
    ...............................................................................
    Usthad Hafiz Mujeeb Rahman Faizani Kayamkulam
    .............................................................................
    #ayatulkursi
    #hafizmujeebfaizani
    #Lou_anzalna_ayat
    #Surah_thouba_last_2 ayat
    #amana_rasul
    #surah_waqia
    #surahyaseen
    #ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
    #surathul_fathiha
    #hafizmujeebfaizani
    #hafizmujeebfaizani_kayamkulam
    #ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി
    #surah_fathah_malayalam
    #asmaulhusna

Комментарии • 481

  • @saleenakm4623
    @saleenakm4623 10 месяцев назад +29

    എനിക്ക്. ഒരുപാട്. സങ്കടങ്ങൾ. ഉണ്ട് മാനസികമായും. ശാരീരിക മായിട്ടും ഉസ്താദിന്റെ. ഈ. പ്രഭാഷണം. കേട്ടപ്പോ. കരഞ്ഞുപോയി ദുആയിൽ. ഉൾപ്പെടുത്തണേ. ഉസ്താദേ 🤲🤲🤲🤲🤲

    • @nadeeranoor6398
      @nadeeranoor6398 10 месяцев назад +2

      usdathe vasthu vilkan dubai cheyyane

    • @saleenakm4623
      @saleenakm4623 10 месяцев назад

      ദുആ ചെയ്യണേ

  • @nidhadhiyavlogs6441
    @nidhadhiyavlogs6441 11 месяцев назад +16

    എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shameenanisar2131
    @shameenanisar2131 3 месяца назад +4

    ഉസ്താതെ അള്ളാഹു അനുഗ്രഹിക്കട്ടെ പിന്നെ എന്റെ അനിയത്തിയുടെ മകൾ ഈ ആയത്തുകൾ പതിവാകുകയും പഠിക്കുകയും ചെയ്തു $sslc ayirunnu ഫുൾ a plus kitti pashe ente makam pls2 ആയിരുന്നു ആയത്തുകൾ ഓതിട്ടും ഇല്ല പഠിച്ചും ഇല്ല നിസ്കരിച്ചു ഇല്ല 2 വിഷയത്തിൽ തോറ്റു ബാക്കി കഷ്ടി മാർക്കിൽ പാസ്

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  3 месяца назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ഉയർച്ച നൽകി അനുഗ്രഹിക്കട്ടെ. ഉന്നതിയിൽ എത്തിക്കട്ടെ

  • @biriyakuttykoppilakkal5692
    @biriyakuttykoppilakkal5692 11 месяцев назад +8

    അൽഹംദുലില്ലാഹ് മാഷല്ലാഹ് എപ്പോഴും ദുആതിലുള്പെടുത്തണേ ഉസ്താദേ

    • @Barisha-bs5bu
      @Barisha-bs5bu 11 месяцев назад

      കിട്ടാനുള്ള ക്യാഷ് കിട്ടാൻ ദുആ ചെയ്യാൻ ഉസ്താദ്

  • @RiyanabayaBaya
    @RiyanabayaBaya 11 месяцев назад +11

    അൽഹംദുലില്ലാഹ് 😭 എന്റെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും നീങ്ങുവാനും 😭 ജീവിതത്തിലും കച്ചവടത്തിലു ബർക്കത്ത് ഉണ്ടാകുവാനും😭 എന്റെ മക്കളുടെ പഠനത്തിൽ നല്ല ഓർമ്മശക്തിയും പരീക്ഷകളിൽ ഉന്നത വിജയം ഉണ്ടാകുവാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭🤲🤲🤲🤲

  • @shailabishaila9025
    @shailabishaila9025 7 месяцев назад +3

    ഉസ്താതിന്റെ ക്ലാസ് 👌👌👌👍🏻👍🏻👍🏻ഏതൊരാൾക്കും പെട്ടന്ന് മനസിലാകും 👌👌വോയ്സ് 🤲🤲അള്ളാഹു ദീർഗായുസ് um ആഫിയത്തും. ആരോഗ്യവും നൽകി ഉസ്താദിനെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

  • @hasancorrect.2260
    @hasancorrect.2260 10 месяцев назад +2

    Assllm, my dear dear usthath...I love U very very much.നങ്ങൾ ക്കു vendi ഉസ്താത് ദുആ ചെയ്യണം...ഉസ്താദിന് അല്ലാഹ് ദീര്ഗായുസ്സും,ആഫിയത്തും,ബർകതും,സന്മനസ്സും നൽകട്ടെ എന്നു Dua ചെയ്യുന്നു...usthatine no...ഇട്ടാലും നന്നായിയുന്.....

  • @safeeraahammed4538
    @safeeraahammed4538 11 месяцев назад +7

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹയിൽ ulpeduthane

  • @kalody5885
    @kalody5885 11 месяцев назад +3

    ഹലാലായ muraadhukal ഹാസിലാവാൻ ദു ഹ ചെയ്യണം ഉസ്താദെ അൽഹംദുലില്ലാഹ്

  • @RahoofKarad-qe1yr
    @RahoofKarad-qe1yr 11 месяцев назад +17

    ഒരു പാട് കടം ഉണ്ട്. അതൊന്ന് വീടാൻ ദുആ ചെയ്യണം ഉസ്താദേ. കടം കൊണ്ട് വളരെ വിഷമത്തിലാണ്

  • @unknownlegend4749
    @unknownlegend4749 11 месяцев назад +3

    ഒരുപാട് കടം ഉണ്ട് വീടികിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താ ദേ

  • @MaimoonaCP-fg3zx
    @MaimoonaCP-fg3zx 11 месяцев назад +5

    ഉസ്താദ് കടം വീടാനും മുറാദുകൾ ഹാസിലാകുവാനും ദുആ ചെയ്യണ വസ് വാസ് മാറി കിട്ടാനും ദുആ ചെയ്യണ ഉസ്താദ

  • @anas_traveller3978
    @anas_traveller3978 11 месяцев назад +5

    മക്കളെ shobavm നല്ലത് ആവാൻ വേണ്ടി dua ceyyanam usthat de

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 11 месяцев назад +10

    എന്റെ മകൻ നല്ല ശമ്പളം ഉള്ള ജോലി ശെരിയയിക്കിട്ടാനും ദുആ cheyyane

  • @izaanmuhammedzainok8622
    @izaanmuhammedzainok8622 11 месяцев назад +3

    ഭർത്താവ് ഒരുപാട് കടം കൊണ്ട് കടക്കാർ എന്നെയും വിളിക്കാൻ തുടങ്ങക്..വീടാൻ ഒറു വഴി തുറന്ന് കിട്ടാൻ ദുആ ചെയണേ😢 ഭർത്താവ് പ്രയാസങ്ങൾ മാറി നാട്ടിൽ എത്താനും ദുആ ചെയണേ😢😢

  • @zeenathk5525
    @zeenathk5525 11 месяцев назад +8

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ ഉസ്താദേ

  • @attabipandari1675
    @attabipandari1675 11 месяцев назад +8

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹

  • @jaseerajasi6264
    @jaseerajasi6264 11 месяцев назад +1

    അസ്സലാമു അലൈക്കും ഉസ്താദ് കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി ഒരുപാട് ഡോക്ടർ കണ്ടു വലിയ പ്രശ്നങ്ങളൊന്നുമില്ല എന്ന് പറയുന്നു കുട്ടികൾ ആയിട്ട് ഇല്ല ഒരുപാട് കടങ്ങളും ഉണ്ട് കടങ്ങൾ കൊണ്ട് മനസ്സ് വല്ലാതെ വേദനിക്കുന്നു ഉസ്താദ് ദുആ ചെയ്യണം

  • @racingteam4950
    @racingteam4950 11 месяцев назад +46

    ഉസ്താദേ ഇത് കാണുന്ന ഞങ്ങൾക്ക് എല്ലാവർക്കും ദുഹാ ചെയ്യണേ

  • @anithaazad4439
    @anithaazad4439 5 месяцев назад +1

    എനിക്കും എന്റെ കുടുമ്പത്തും ഒരുപാട് പ്രശ്നങ്ങളും പ്രയാസ ങ്ങൾ ഉണ്ട് ഉസ്ദാത് ദുഹ ചെയ്യണം 🤲🤲🤲

  • @Mm-vp5yf
    @Mm-vp5yf 11 месяцев назад +3

    മുറാദ് ഹാസിലാകാൻ ദുഹാ ചെയണേ…ഉസ്താദേ…

  • @Mydreams4530
    @Mydreams4530 11 месяцев назад +1

    Kadam kondu vallathe vishamikkunnu. Allarum duayil ulpeduthanee

  • @hajara_shaheedali
    @hajara_shaheedali 11 месяцев назад +10

    അൽഹംദുലില്ലാഹ് 🤲🤲എന്റെ ആഗ്രഹം നിറവേറ്റി തരണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @Shyma-u1d
    @Shyma-u1d Месяц назад +1

    ഉസ്താദേ എന്റെ മോന് മെഡിക്കൽ ശെരിയാവാൻ ഉസ്താദ് ദു അ ചെയ്യണേ

  • @AbdulNazar-v9e
    @AbdulNazar-v9e 10 месяцев назад +1

    Kudumbathil samadhanavum santhoshavum. Undavan Dua cheyyyane usthade

  • @UbaidIbrahim-p1f
    @UbaidIbrahim-p1f 5 часов назад

    Duaayil prathekam ulpeduthane usthade

  • @aminarahiman1445
    @aminarahiman1445 11 месяцев назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @BushibushraBushra
    @BushibushraBushra 3 месяца назад

    Usthad duailulpeduthane🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamsishihab7729
    @shamsishihab7729 11 месяцев назад +6

    Orupad vishamathilanu usthath 🤲cheyyane... Allahuve ellavarudeyum prayasangalum vishamangalum theerthu tharane... Aameen🤲🤲😭

  • @muhammedsk3498
    @muhammedsk3498 11 месяцев назад +2

    ماشاء الله ❤ Duayil Ulppeduthane Usthade

  • @GAMING_CITY909
    @GAMING_CITY909 10 месяцев назад +1

    ഉസ്താദ് ഒരു പാട് vishamgal ഉണ്ട് ജീവിതം thagarum എന്ന അവസ്ഥ yill annu duaa cheyyannam രണ്ട് മക്കൾ ഉണ്ട് എനിക്ക് റബ്ബ് മാറ്റി tharanne allha

  • @najeebshabnam5840
    @najeebshabnam5840 10 месяцев назад +2

    Ameen Ya Rabb...JazaKallahu khairen

  • @Q11118
    @Q11118 10 месяцев назад +2

    Usthathe ellatinum dua cheyyaneee

  • @Jaseela-br1tz
    @Jaseela-br1tz 3 месяца назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @nadeerasadiqnadeerasadiq8484
    @nadeerasadiqnadeerasadiq8484 11 месяцев назад +27

    എന്റെ മോന്റെ വിസ ഹൈറായ വിസ ശരിയാകാൻ ഹൈറായ ജോലി കിടടാൻ ദുആ ചെയ്യണേ ഉസ്താദേ വിവാഹം ഹൈറായ നടക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @rishinshahanas1100
      @rishinshahanas1100 9 месяцев назад

      😊😅

    • @rubyazeez3189
      @rubyazeez3189 7 месяцев назад

      Ameen yarabbal alameen

    • @shereefp6007
      @shereefp6007 5 месяцев назад

      Fatimabi,mabvrameuntatnat,thanks,thanks,thanks,super,super,super,🤗🤗😅😭🤣🥰😘🥰💓💖🤍💗💝💓💖🤍💗💔💝💓💖🤍💗😥😢🥺😫😩💓💖🤍💗💝💓💖🤍💗💁🧕🧕🧕💁🙆🙆🙆💁💓💖🤍💗💁🙋🙋🙋

  • @jammeelajavad7167
    @jammeelajavad7167 11 месяцев назад +5

    Alhamdulillah enikkumkudumbathinum yeppozhum allahuvinzte kavalkitttan yeppozhum duail ulppeduthanam usthade Mashallah ameen

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад

      എല്ലാ കാര്യങ്ങളും അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ അല്ലാഹുവിന്റെ പ്രത്യേക കാവൽ നൽകട്ടെ

  • @ayishareshu786
    @ayishareshu786 11 месяцев назад +1

    Insha Allah ameen 🤲. Duayil ulpaduthane usthade

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy 6 месяцев назад +1

    ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദേ ദുആ ചെയ്യണേ 😢😢😢

  • @alikaruvarath1884
    @alikaruvarath1884 Месяц назад

    ഉസ്താദേ ദുഹാ ചെയ്യണം

  • @navasbanu6778
    @navasbanu6778 5 месяцев назад +1

    Jazakallah khair

  • @raniya_kaniyankandy
    @raniya_kaniyankandy 11 месяцев назад +3

    MashaaAlla alhamdulillah aamin ya rabbal aalameen 🤲🤲🤲

  • @mfavas3894
    @mfavas3894 10 месяцев назад +6

    എനിക്കും എന്റെ ഭർത്താ ആഫിയത്തും ആരോഗ്യവും ദീർഉസ്താദ് ദുആ ചെയ്യണം 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲ഘായുസ്സുംനും മക്കൾക്കും

  • @seenathhaneefa5511
    @seenathhaneefa5511 11 месяцев назад +1

    എനിയ്ക്ക് ഒത്തിരി കടം ഉണ്ട് ഉസ്താദേ കടം വീടാൻ ഒന്ന ചെയ്യണം മാഷാ അള്ളാ

  • @asbahakanneth2923
    @asbahakanneth2923 11 месяцев назад +1

    Usthath duhayil ulpeduthane allahu thoufeeq nalkane ameen

  • @shafeenashafeena8681
    @shafeenashafeena8681 8 месяцев назад +1

    Orupad പ്രേശ്നങ്ങൾ ond usthathe ellam മാറി കിട്ടാൻ dua വസിയ്യത്തോടെ usthatin

  • @anas_traveller3978
    @anas_traveller3978 11 месяцев назад +7

    വീട് നെ പേരിൽ ഒരു കേസ് ഉണ്ട് അത് വിജയ് ക്കാൻ വേണ്ടി dua ceyyanam usthat de

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 11 месяцев назад +6

    Masha allah ❤❤❤ ameen ya rabbal ahlameen

  • @mohamednajeebtk4304
    @mohamednajeebtk4304 11 месяцев назад +1

    ഉസ്താദ് അസ്സലാമുഅലൈക്കും

  • @Mashaallha557
    @Mashaallha557 11 месяцев назад +15

    മുറാദ്കൾ ഒക്കെ ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താതെ 🤲

  • @aleemanp1740
    @aleemanp1740 2 месяца назад

    الحمدللله آمين يارب العالمين dual cheyyaneusthade is🤲

  • @shahanaputhukkattumeeran5374
    @shahanaputhukkattumeeran5374 11 месяцев назад +2

    Alhamdulilla alhamdulilla alhamdulilla thavakkalthu alalla masha halla.......

  • @azharazr6449
    @azharazr6449 11 месяцев назад +3

    ഉസ്താദേ കടം ഉണ്ട് എത്രയും പെട്ടന്ന് കടം വീടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +2

      അല്ലാഹു എത്രയും വേഗത്തിൽ കടം വീട്ടി തരട്ടെ

  • @ramsheenasameerali7638
    @ramsheenasameerali7638 11 месяцев назад +1

    Padachaven nammal yallavereyum kathurakshikkette. Aameen. Dua chayanam. Dua vasiyathode.

  • @abdusalam9958
    @abdusalam9958 10 месяцев назад +1

    എല്ലാവരുടെയും കടം അള്ളാഹു വീട്ടി കൊടുക്കട്ടെ ആമീൻ

  • @subaida-u6w
    @subaida-u6w 4 месяца назад

    Ente madapithakkalk vendi duha cheyyanam usthathe

  • @zakwan1262
    @zakwan1262 11 месяцев назад

    Usthad yente makkalk vendi duha cheyyanam makkal padikanum kanndrshttilnn duha cheyyanm moothamoni nalla shambalam koodanum duha cheyyanam usthad insha allah

  • @sajidasajida2690
    @sajidasajida2690 11 месяцев назад +1

    Valiya veshamamulla kudumbamann duachayyanne usthade

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +1

      അല്ലാഹു എല്ലാ വിഷമങ്ങളും തീർത്ത് സന്തോഷവും സമാധാനവും നൽകട്ടെ

  • @mohddiyan9419
    @mohddiyan9419 11 месяцев назад +2

    Duayil ulppeduthanea usthadea🤲🤲🤲

  • @sabiramoosa8721
    @sabiramoosa8721 10 месяцев назад +1

    Allahalalaya murathukal hasilakan veandi duhachayyanam

  • @asiya9967
    @asiya9967 10 месяцев назад

    ഞാൻ ആദ്യമായി കേൾക്കുകയാണ് അള്ളാ ഹ സ്വീകരിക്കട്ടെ

  • @Creation_1_17
    @Creation_1_17 Месяц назад

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ

  • @fathimabasheer4146
    @fathimabasheer4146 11 месяцев назад +8

    Duayil eppozhum ulpeduthane usthade 🤲

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 11 месяцев назад +63

    എനിക്ക് ഒരു പാട് കടം ഉണ്ട് ഉസ്താദേ ad ഒന്ന് കൊടുത്തു വീട്ടി റഹ്മത്തും സമാധാനവും ഉള്ള ജീവിതം ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ usthade

    • @jaseelavp3529
      @jaseelavp3529 11 месяцев назад +1

      Aameen

    • @SainabaParol
      @SainabaParol 11 месяцев назад

      ​9o😊

    • @AnsarAnsar-qk2yc
      @AnsarAnsar-qk2yc 11 месяцев назад

      Gtx tc tx tx tn hmm

    • @salmasalmanasar1301
      @salmasalmanasar1301 11 месяцев назад

      Aameen

    • @abidakader4105
      @abidakader4105 11 месяцев назад +1

      ആമീൻ, ആമീൻ യാ റബ്ബൽ ആലമീൻ... 🤲🤲🤲
      നമ്മുടെ എല്ലാ ബുദ്ധിമുട്ടുകൾ അള്ളാഹു പെട്ടെന്ന് സഫലീകരിച്ചു തരട്ടെ... ആമീൻ 🤲🤲🤲🤲

  • @nashadgafoor6240
    @nashadgafoor6240 11 месяцев назад +2

    സമാധാനം കിട്ടുവാൻ ദുഅ ചെയ്യണെ. ഉസ്താദെ

  • @lovecat6147
    @lovecat6147 11 месяцев назад +1

    Usthade ella alalaya udesam purthi avan ella rogagal maran makkallik apiyath vendi swantha mai avan dua cheyanam usthade 😢🤲

  • @jasimaheen2188
    @jasimaheen2188 10 месяцев назад

    Alhamdullilah njan inn muthal uutahaan thudangi

  • @Musthafa-i2z
    @Musthafa-i2z 11 месяцев назад

    Yente monk joliyil barkathundakanum njanghalk yella halalaya muradukal hasilakan duha cheyyane usthade valare visamathilan usthade

  • @ShameenaP-nz5so
    @ShameenaP-nz5so 11 месяцев назад

    സഹീദ് .ബീവിയാണ്എന്റെ സ്ഥലം കണ്ണൂരാണ് വാടകക്കാണ് താമസിക്കുന്നത് നല്ലൊരു വീട് ആകാൻ വേണ്ടി പ്രത്യേക ദുആ ചെയ്യണം ഞങ്ങളെ തറവാട്ടിൽ അവകാശം കിട്ടാനും ദുആ ചെയ്യണം ഞങ്ങൾക്ക് ഒരുപാട് കടം ഉണ്ട് കടം വിടാൻ വേണ്ടി എന്റുമോൻ നന്നാവാ വേണ്ടി ദുആ ചെയ്യണം മോൻ എനിക്ക് പൈസ അയച്ചു തരാ വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മ ക്യാൻസർ പേഷ്യന്റ് ആണ് അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം

  • @Beevi-sj7hf
    @Beevi-sj7hf 7 месяцев назад

    എന്റെ ഉപ്പയുടെ വിസ ശരിയാകാനുഠ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @airin-b9l
    @airin-b9l 11 месяцев назад +1

    ഉസ്താദേ. ഒരു. കടയിലും. ജോലി. Sthiramavunila. സ്ഥിരമായി. ഈ. ജോലിയെകിലും. കിട്ടാൻ. ദുആ. Cheyanne

  • @muhamedrafeekk2740
    @muhamedrafeekk2740 11 месяцев назад +1

    ഉസ്താദ് എന്റെ കുട്ടി വിചാരിച്ച ജോലി കിട്ടാൻ ദുആ ചെയ്യണം

  • @rushdhaismail6899
    @rushdhaismail6899 11 месяцев назад +2

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ

  • @noorjahan7011
    @noorjahan7011 8 месяцев назад

    Aameen 🤲🏻

  • @shailabishaila9025
    @shailabishaila9025 7 месяцев назад

    അൽഹംദുലില്ലാഹ് 🤲ഇന്ഷാ അല്ലാഹ് 🤲🤲🤲🤲🤲

  • @paneelveedu5977
    @paneelveedu5977 11 месяцев назад +1

    Usthad alla duayilum anneyum makkaleyum vandPpetta all aware yum ulpeduthane.

  • @sheebanoushad2164
    @sheebanoushad2164 10 месяцев назад

    ഉസ്താതേ മകൻ നിസ്കരിക്കാൻ ദുആ ചെയ്യണേ

  • @ismath1238
    @ismath1238 11 месяцев назад +2

    Rogam shifayakan dua cheyyane usthadh😭😭manassamadhanamilla.

  • @MaimoonaMuhammadkutty
    @MaimoonaMuhammadkutty 11 месяцев назад +12

    ഉസ്താദ് ചെയ്യണേ നിനക്കും എൻറെ ഭർത്താവിൻറെ മക്കൾക്കും വേണ്ടി ദുആ ചെയ്യണം

  • @shazinsha4504
    @shazinsha4504 9 месяцев назад

    കടം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @SadikSadik-z6v
    @SadikSadik-z6v 10 месяцев назад

    എൻറെ മോൻ 10 Standard CBSC ആണ് , february ക്കാണ് board Exam, ഉസ്താദ് മനസ്സറിഞ്ഞ് ദുആ ചെയ്യണേ . ഞാൻ Laksha dweep ൽ നിന്നാണ്

  • @shailabishaila9025
    @shailabishaila9025 7 месяцев назад

    ആമീൻ ആമീൻ ആമീൻ ആമീൻ 😪🤲🤲🤲yaa റബ്ബൽ ആലമീൻ

  • @h.muhammadnizar5425
    @h.muhammadnizar5425 10 месяцев назад +2

    എന്റെ ഭാര്യയ്ക്കു കണ്ണിന് നല്ല കാഴ്ച്ച കൊടുക്കാൻ ദുആ ചെയ്യണേ ഉസ്താദേ

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  10 месяцев назад

      അല്ലാഹു എത്രയും പെട്ടെന്ന് നല്ല കാഴ്ചശക്തിയും നൽകി അനുഗ്രഹിക്കട്ടെ

  • @AyshaAshraf-q2e
    @AyshaAshraf-q2e 10 месяцев назад

    Ende barthavin kairaya jolikittan nisskarikkan saugarryamulla joli kittan vendi duaa ccheyyanam

  • @fidhu9401
    @fidhu9401 11 месяцев назад +3

    കടം വീടാനും മകൾക്ക് സുഖമില്ല.അത് മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @sairakalathummarath4031
    @sairakalathummarath4031 10 месяцев назад +1

    Enik cancranu athumaranum Hajnu pookanum usthathu ellavarum dua cheyanm

  • @haseenaali9622
    @haseenaali9622 11 месяцев назад +4

    Alhamdulillah vishamathilanu ustatey dua cheyyaney

  • @shahzinfaizan4815
    @shahzinfaizan4815 7 месяцев назад

    ഒരുപാട് വിഷമത്തിൽ ആണ് ഉസ്താദ് ദുഃആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @fathimafathi2278
    @fathimafathi2278 11 месяцев назад +5

    Alhamdulillah Duayil ulpeduthanam Usthade

  • @muthusinan
    @muthusinan 11 месяцев назад +9

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തണം

    • @SainabaMoidy
      @SainabaMoidy 11 месяцев назад

      😅o

    • @NabeezaCk
      @NabeezaCk 11 месяцев назад

      ​@@SainabaMoidyqqqqqqq CR❤
      6

  • @SHAJEER-i5i
    @SHAJEER-i5i 11 месяцев назад +1

    Manassille muradukal hasila a um Dua cheyyane usthade

  • @SHAJEER-i5i
    @SHAJEER-i5i 11 месяцев назад +1

    Makkal anusaranaundavan Dua cheyyane.umma uppakkum kudumbathinu cendiyum Ekman kittimarikkanum Dua heyyane usthade

  • @niyasniya49
    @niyasniya49 11 месяцев назад +5

    ഉസ്താദ് ഫർത്താവിന് ഒരുപാട് കടമുണ്ട് വീടുപണി പൂർത്തി അയ്തില്ല എല്ലാത്തിനും വേണ്ടി ദുഅ ചെയ്യണം

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  11 месяцев назад +2

      അല്ലാഹു എത്രയും പെട്ടെന്ന് എല്ലാ കടങ്ങളും തീർത്ത സന്തോഷം നൽകട്ടെ

  • @thahirathahira932
    @thahirathahira932 10 месяцев назад +1

    Ente makkale kond vishamanu usthdedua chyyanam

  • @AbdulKareem-tb1tq
    @AbdulKareem-tb1tq 8 месяцев назад

    അൽഹംദുലില്ലാ🤲🤲🤲

  • @MaimoonaMuhammadkutty
    @MaimoonaMuhammadkutty 11 месяцев назад +7

    എനിക്കും എൻറെ കേൾക്കും ഭർത്താവിനു വേണ്ടി ദുആ ചെയ്യണം

  • @arifmohamedtp4531
    @arifmohamedtp4531 11 месяцев назад +1

    ഉസ്താദ് ദുആയി ൽ ഉൾപ്പെടുത്തണേ

  • @SajeedaManaf
    @SajeedaManaf 11 месяцев назад +1

    Allahu ella hayarum nalkatte aameen

  • @shakeelafz9638
    @shakeelafz9638 11 месяцев назад +3

    അൽഹംദുലില്ലാഹ് ❤

  • @AnziRashu-e9o
    @AnziRashu-e9o 11 месяцев назад +1

    Usttade duhacayyanam yande ekkande manassende veshamam marran duhacayyanam yande ekkakk um kudumbattel yallavarkkuum sneeham urndavan duhacayyanam

  • @MaimoonaMuhammadkutty
    @MaimoonaMuhammadkutty 11 месяцев назад +5

    എൻറെ മകന് ജോലി ശരിയാവാൻ ദുആ ചെയ്യണം