Это видео недоступно.
Сожалеем об этом.

ആറാമിന്ദ്രിയരേഖ | Mystic cross | Palm Reading Part 13

Поделиться
HTML-код
  • Опубликовано: 18 июн 2021
  • ആറാമിന്ദ്രിയരേഖ | Mystic cross | Palm Reading Part 13
    nishad lallu

Комментарии • 1 тыс.

  • @POSITIVEVIBES2020
    @POSITIVEVIBES2020  2 года назад +11

    ruclips.net/video/tAGmyi2AMBw/видео.html

    • @mohammedramzi.k5883
      @mohammedramzi.k5883 2 года назад +1

      I have a clear picture of a garudan in my right hand centre palm what sign is this

  • @Salyscookinghouse1
    @Salyscookinghouse1 3 года назад +14

    ആറാമിന്ദ്രിയ ത്തെ കുറിച്ചുള്ള അറിവ് പകർന്നു തന്നത് ഒരുപാട് ഇഷ്ടമായി.
    നല്ല വീഡിയോ ഷെയറിങ് Like 882

  • @binduk.a4207
    @binduk.a4207 3 года назад +17

    എനിക്കും ഉണ്ട്..ഞാൻ എന്റെ ഫ്രണ്ട്‌സ് നോട് പറഞ്ഞതൊക്കെ ok ആയിട്ടുണ്ട്. But എന്റെ കാര്യം മാത്രം പ്രവചിക്കാൻ പറ്റിയിട്ടില്ല. ഇപ്പോൾ എന്റെ സമയം മോശം...മൃത്യു വരെ അടുത്തെത്തി.ദൈവാധീനം രക്ഷപെട്ടു. GOD IS GREAT..

    • @Actor.of.action
      @Actor.of.action 26 дней назад

      സത്യം എനിക്കും ഉണ്ട് വിഡിയോയിൽ പറഞ്ഞത് പോലെയൊക്കെയാ ഞാൻ പക്ഷെ രക്ഷപെടില്ല നിങ്ങളുടെ അദെ അവസ്ഥ ഇപ്പോൾ ജസ്റ്റ്‌ മിസ്സിന് ജീവൻ പോകാതെ കൈ മാത്രം ഒടിഞ്ഞ് വീട്ടിലിരിക്കുന്നു😂

  • @payyoliinfo9769
    @payyoliinfo9769 2 года назад +8

    എന്റെ ഇടതു കയ്യിൽ ഈ രേഖ ഉണ്ട്, സർ പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് സ്വപ്നത്തിലൂടെ കാര്യങ്ങൾ മുൻകൂട്ടി അറിയാൻ സാധിക്കാറുണ്ട്, സ്വപ്ന വ്യാഖ്യാനവും അറിയാം. റിസർച്ച് ചെയ്യൽ കൂടുതൽ ആണ്.7 വർഷത്തെ പഠനവും പ്രയത്നവും കൊണ്ട് mindfulness ആയി. വളരെ ഏറെ mind out ആകുന്ന ഒരു വ്യക്തി ആയിട്ടും എനിക്ക് അത് നേടാൻ സാധിച്ചു

  • @gabrielrocksan8210
    @gabrielrocksan8210 2 года назад +23

    സാർ പറഞ്ഞത് എന്റെ അനുഭവത്തിൽ 100% സത്യം ആണ്, എന്റെ കൈ രേഖ പരിശോധിച്ച ഒരു പാമിസ്റ്റ് ഇത് എന്നോട് പറഞ്ഞിട്ടുണ്ട് ആ രേഖ എന്റെ കയ്യിൽ സാർ പറഞ്ഞ സ്ഥലത്തു നല്ല ക്ലിയർ ആയി കിടക്കുന്നുണ്ട് എനിക്ക് ഈയൊരു കഴിവ് ഉണ്ട് ഞാൻ ഗെസ് ചെയ്ത് പറയുന്ന സിംപിൾ ആയതും സീരിയസ് ആയതും ആയ കാര്യങ്ങൾ എന്റെ ലൈഫിലും മറ്റുള്ളവരുടെ ലൈഫിലും കൃത്യമായി നടന്നുകണ്ടിട്ടുണ്ട് പിന്നെ മിസ്റ്റീരിയസ് ആയിട്ടുള്ള പല കാര്യങ്ങളും സെൻസ് ചെയ്യാനും പറ്റുന്നുണ്ട്, ചില സമയത്തു എന്നിലുള്ള ഈ കഴിവുകൾ എനിക്ക് ത്രിൽ ഉണ്ടാക്കുന്നുവെങ്കിലും ചില ടൈമിൽ അത്യന്തം ഭയം ഉളവാക്കുന്നുണ്ട്
    താങ്ക് യു ഫോർ ദി വീഡിയോ സർ 💝

    • @sheejasebastiansebastian4077
      @sheejasebastiansebastian4077 2 года назад +1

      1 എനിക്കും Same അനുഭവം

    • @preskillab5686
      @preskillab5686 Год назад +1

      Enikkum

    • @18parvathy40
      @18parvathy40 6 месяцев назад

      എനിക്ക് mistik, വ്യാഴാമണ്ഡലത്തിലും ഈ ക്രോസ്സ് ഉണ്ടു. ശരിയാണ്.

    • @SujithraP-gt4gl
      @SujithraP-gt4gl 5 месяцев назад

      Enikkumundu

    • @harilalhari4345
      @harilalhari4345 Месяц назад

      എൻ്റെ രണ്ടു കൈയ്യിലും ഉണ്ട് ചില അനുഭവങ്ങൾ എനിക്കും ഉണ്ട് ❤

  • @lathasanker5937
    @lathasanker5937 3 года назад +11

    പറഞ്ഞ കാര്യങ്ങൾ ശരിയാണ് സാർ . 👍👍

  • @yatricks2754
    @yatricks2754 3 года назад +21

    എന്റെ കയ്യിൽ ഉണ്ട് ആറാം ഇന്ദ്രിയ രേഖ 😍

  • @somalatha9979
    @somalatha9979 3 года назад

    Lhank you very nice video good bless you ❤️👍 from Katar

  • @girijap3127
    @girijap3127 2 года назад

    Sir paranja crose chinham ente kaiyil und.Paranja athe sthalath Thank you sir.

  • @vijayraj8412
    @vijayraj8412 2 года назад +5

    Sir i have ❌cross symbol in two hands... U r right.. I have six sense... Thank you 🌹🌹🌹🌹🌹🙏🙏🙏🙏🙏...

  • @sreejithmk54kannur98
    @sreejithmk54kannur98 3 года назад +3

    I do have the same cross in the exact place were you told ,& now I realize that I have problems because some times I strongly believe at times that when anything's or discussions occur i could feel the end part will be like the way how I think and it happens .I can send my palms photo .if u can comment on it.

  • @anniesunil7174
    @anniesunil7174 3 года назад

    Sheriyanu... Eniku anubhavam undu

  • @manju.k.mmanju.k.m1454
    @manju.k.mmanju.k.m1454 3 года назад +1

    എന്റെ കൈയിൽ ഉണ്ട്. കൂടാതെ വ്യാഴമണ്ഡലത്തിലും. ജ്യോതിഷം പഠിച്ചിട്ടില്ല, എങ്കിലും മറ്റുള്ളവരുടെ ഭാവി കാര്യങ്ങൾ പറയുന്നത് ശരിയാകാറുണ്ട്.

  • @naturebrain6681
    @naturebrain6681 3 года назад +4

    എനിക്ക് ഇത് 3 എണ്ണം ഉണ്ട്
    Sixth sense ഉണ്ട്
    നിരവധി കാര്യങ്ങൾ എനിക്ക് മുൻകൂട്ടി അറിയാറുണ്ട്

  • @basheerbush8152
    @basheerbush8152 3 года назад +48

    എന്റെ കയ്യിൽ × ചിഹ്നം തെളിഞ്ഞു കാണാം, നിങ്ങൾ പറഞ്ഞ ദീർഘ വീക്ഷണം ഒക്കെ ഉണ്ട്... പക്ഷെ അരി വാങ്ങണമെങ്കിൽ പണം വേണം,സിക്സ്ത് സെൻസ് ഉണ്ടായിട്ട് കാര്യമില്ല.. പണിയില്ലാതെ ഈ കോവിഡ് കാലത്ത് വീട്ടിൽ ഇരിപ്പാണ്..... പണം കയ്യിൽ വരുന്ന വല്ല രേഖയുമുണ്ടെങ്കിൽ പറ...

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад +5

      Ente basheere ee sahacharyamokke udan maarum,,ith mothathil lokathundaya prasnamalle, paniyellam sariyaakum,,

    • @basheerbush8152
      @basheerbush8152 3 года назад +10

      @@POSITIVEVIBES2020 നിങ്ങൾ പറഞ്ഞത് എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കാം... പ്രാത്ഥനയോടെ.. bye

    • @ujwalujwal1875
      @ujwalujwal1875 3 года назад +3

      എന്റെ കയ്യിൽ, ഉണ്ട് ഹ്യദയേരേഖക്ക്ഇടയിലും ബുദ്ധിര്യെഖക്ക് ഇടയിലും ആയുർരഖക് ഇടയിലും

    • @ujwalujwal1875
      @ujwalujwal1875 3 года назад

      🙏🙏🙏

    • @febinnath4532
      @febinnath4532 3 года назад

      ബഷീറിന്റെ വർഗീയ വിദ്വേഷം

  • @nellikuzhy
    @nellikuzhy 3 года назад

    Good opinion about this 👌

  • @arundhas6902
    @arundhas6902 2 года назад

    Shani mandlathil destinity rekha fork trident ayi avasanikkunnu ??? onnu paracu tharamoo?? thx

  • @npm2503
    @npm2503 Год назад +5

    Sir, ഹൃദയ രേഖ യ്ക്കും ബുദ്ധി രേഖ യ്ക്കും മദ്ധ്യേ ശനി മണ്ഡലത്തിനും സൂര്യ മണ്ഡലത്തിനും ഇടയിലായി cross ഉണ്ട്, എന്താകും ഫലം?

  • @roslinreji6099
    @roslinreji6099 3 года назад +16

    എന്റെ കൈയിൽ എല്ലാം മണ്ടലങ്ങളിലും ഇങ്ങനെ ധാരാളം ക്രോസ് ഉണ്ട് ഞാന് സാധാരണ ആളാണ്

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +1

    I have a mystic cross. I think you are right.

  • @shajanphilip4232
    @shajanphilip4232 2 года назад

    Excellent prediction

  • @jishnumagic7795
    @jishnumagic7795 3 года назад +6

    Enikkund Ellam ❤️👍🙏

  • @cpcreation7
    @cpcreation7 3 года назад +6

    വലതു കയ്യിലുണ്ട്.. ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്..

  • @sheelavs3653
    @sheelavs3653 3 года назад

    Good information.

  • @rktkayalode6708
    @rktkayalode6708 2 года назад +1

    Yes തുടർന്ന് കൊണ്ടേരിക്കുക 👍❤ഓക്കേ

  • @sajithp6021
    @sajithp6021 3 года назад +4

    എനിക്കും ഉണ്ട് സാർ രണ്ടു കയ്യിലും ഉണ്ട്

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +4

    💯ശതമാനം ശെരി

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +2

    Very good.Thank you Sir.

  • @sowparnika316
    @sowparnika316 3 года назад +1

    Sir.. Paraja aa simple enta kaykaliund njnoru astrologer aan.. Enikkorupad karyagal anubhavattilund... 👌

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +20

    എന്റെ രണ്ടു കൈയ്യിലും ഹൃദയ രേഖയുടെയും ആയുർ രേഖയുടെയും നടുവിൽ താങ്കൾ പറഞ്ഞത് പോലെ ചിഹ്നം ഉണ്ട്

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +21

    എന്റെ കൈയ്യിൽ ക്രോസ്സ് ഉണ്ട്
    ഞാൻ പറയുന്ന കാര്യങ്ങൾ
    നടക്കാറുണ്ട് 100% ശരി 🙏🙏🙏🙏🌹

  • @shajahanshajahan6219
    @shajahanshajahan6219 2 года назад

    I have mistic cross and jupiter cross and sun cross sir have any problems to me

  • @saluprakash1434
    @saluprakash1434 2 года назад

    Sir..ee paranja × signs nte right palmil aanu..girlsinte left palm Alle nokkunnath? appozhum ee paranja gunangal inadvo..

  • @creativefortanimations4306
    @creativefortanimations4306 3 года назад +6

    മിസ്റ്റിക് ക്രോസ്സ് എന്റെ കൈയിൽ ഉണ്ട് . ഇടതു കയ്യിൽ .

  • @jameezme5189
    @jameezme5189 3 года назад +2

    എല്ലാം ശെരിയാണ്

  • @satishkannur1852
    @satishkannur1852 Год назад

    Sir, Mr Deva Madhavan told just opposite what you have to say. Because I have this mystic cross at the proper place. I am much worried. Please confirm

  • @shibinamansoor9883
    @shibinamansoor9883 3 года назад

    Ente kayyil und..
    Sopnangal bhalikarund....pinne matullavar chindikunnathu enthayurikum...ennu valarevegam manasilakarund...pshychologiyum astrologiyum ishtavishayam...pinne eeshwara vishwasavum..

  • @upendrank9508
    @upendrank9508 3 года назад +35

    വേറെ ഒരു ആൾ പറഞ്ഞത്..ഇത് ഉണ്ടായാൽ കടം വാങ്ങിയാൽ പിന്നെ തിരിച്ച് കൊടുക്കാൻ പറ്റില്ല..അത് കൊണ്ട് കടം വാങ്ങാതെ സൂക്ഷിക്കണം എന്ന്😊😊

    • @anildivya5566
      @anildivya5566 3 года назад +3

      ഇതു സത്യം മാണ്

    • @mumtazmuhammad2755
      @mumtazmuhammad2755 3 года назад

      Aaruparayunnathaa vishwasikaa

    • @shajikp4331
      @shajikp4331 2 года назад

      ഇവനൊന്നും വേറേ പണിയില്ലാത്ത താ

    • @jadayu0092
      @jadayu0092 6 месяцев назад

      ഇതൊന്നും സത്യമല്ല എന്നാണ് എനിക്ക് തോന്നുന്നത് കാരണം എൻറെ രണ്ടു കൈയിലും വളരെ വ്യക്തമായി ഈ രേഖയുണ്ട് എന്നാൽ ഈ പറഞ്ഞ നിലയിൽ ഒന്നുമല്ല ഞാൻ വളരെ പാടുപെട്ട് ജീവിച്ചു പോകുന്നു എന്നേയുള്ളൂ പിന്നെ വേറൊരു കാര്യം പറയുകയാണെങ്കിൽ ഞാനാരോടും അങ്ങനെ വായ്പ വാങ്ങാറില്ല പക്ഷേ ചുരുക്കം ചില ആവശ്യങ്ങളിൽ വാങ്ങിയ തുക വലുതാണ് അത് കറക്റ്റ് ആയിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 3 года назад +6

    Very good, Exactly correct. Shivaya namah om.

  • @SunilKumar-oo5fk
    @SunilKumar-oo5fk 3 года назад +1

    Nte kayyilund sir🙏🙏🙏🙏❤️

  • @reethavalsalan9885
    @reethavalsalan9885 3 года назад +1

    🙏🙏🙏❤🌹 👏 താങ്ക് u sir

  • @deepudeepak4039
    @deepudeepak4039 3 года назад +73

    ഈ രേഖയുള്ളവരുടെ ഫലം അവർ ഉറ്റവരാലോ, സുഹൃത്തുക്കളാലോ ചതിക്കപ്പെടാം എന്ന് പറയപ്പെടുന്നല്ലോ....

    • @vasudevanbhattathiri8490
      @vasudevanbhattathiri8490 Год назад +3

      വളരെ ശരിയെന്ന് തോന്നുന്നു.🙏

    • @Ashoksarc
      @Ashoksarc 11 месяцев назад +5

      Swaabhavikam - ellarum chathikkum koode nilkkum enn karuthunnavar thanne kuzhiyilek mannidum - but avidunn chavitti kerum valich kettan orale dhaivam matti vechekkum

    • @mathewscj8359
      @mathewscj8359 8 месяцев назад +2

      അതാണ് ശരി

    • @AbdlhameedCalicut
      @AbdlhameedCalicut 6 месяцев назад +4

      101%കറക്റ്റ്

    • @inetnedumangad5291
      @inetnedumangad5291 6 месяцев назад +2

      Cross und. Chathiyil pettu. Athane sathyam

  • @ambikarajan1969
    @ambikarajan1969 3 года назад +14

    എന്റെ കൈയിൽ നല്ലതുപോലെ ക്രോസ് രേഖ തെളിഞ്ഞതാണ് ഞാൻ ഒരു സാധാരണ കാരിയാണ്

  • @nevermindrayy
    @nevermindrayy 3 года назад +1

    Positive Vibes😇😇

  • @nijeeshnijeeshm8302
    @nijeeshnijeeshm8302 3 года назад

    Ente Kayil mystic crossum und Sheni mandalathilum x mark und bhudhi rekayilum x mark und

  • @frphiliposekurian8892
    @frphiliposekurian8892 3 года назад +29

    എന്റെ കയ്യിൽ നടുക്ക് ഉണ്ട്. ഒരു പ്രയോജനം ഇല്ല

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад +5

      undaavum

    • @Binoyxxx9
      @Binoyxxx9 3 года назад +9

      ബാക്കി കയ്യിലിരിപ്പ് ശരിയാവാത്തത് കൊണ്ടാവും❤️

  • @nanupk9648
    @nanupk9648 3 года назад +18

    എൻ്റെ രണ്ടു കൈയ്യിലും ഉണ്ട്. തെളിഞ്ഞു കാണാം. ഞാനൊരു സാധാ ര ണ വ്യക്തിയാണ്.

    • @safna37
      @safna37 3 года назад +2

      കേൾക്കാൻ നല്ല സുഖം പക്ഷെ കടം മാറി യെട്ട് നേരവും മില്ല

  • @Homevlogs1995
    @Homevlogs1995 Год назад

    Yes ,it right things because in my hand the same mystic cross exact center . As compare to your speech everything is right.

  • @rajeevprasad8043
    @rajeevprasad8043 3 года назад

    Good information

  • @sajithavava981
    @sajithavava981 3 года назад +2

    എന്തെ കൈ മുഴുവൻ രേഖകൾ ആണ്.ചേട്ടൻ പറഞ്ഞ എല്ലാം ഉണ്ട്.

  • @Binoyxxx9
    @Binoyxxx9 3 года назад +4

    താങ്കൾ പറഞ്ഞ പോലെ x ഉണ്ട് ... വലിയ റിസർച്ച് ഒന്നും ചെയ്തിട്ടില്ല ... പക്ഷേ എന്റെ ജീവിതത്തിലെ പലകാര്യങ്ങളും ഒരുൾ വിളി പോലെ സംഭവിക്കുന്നതിനു മുമ്പേ എനിക്ക് മനസിൽ തോന്നാറുണ്ട് ... നിരവധി കാര്യങ്ങൾ സ്വപ്നതിൽ കണ്ടിട്ടുണ്ട് പിന്നീട് അത് യാഥാർത്ഥ്യമായിട്ടുണ്ട് ... ഒരു പാട് സ്വപ്ന ദർശനങ്ങൾ ഉണ്ടായിട്ടുണ്ട് ... 90 ദിവസങ്ങളുടെ ഇടയിൽ രണ്ട് പ്രാവശ്യം ദേവി സ്വപ്നത്തിൽ വന്ന് എന്താ വേണ്ടതെന്ന് ചോദിച്ചു - രണ്ട് പ്രാവശ്യവും കല്യാണം മതിയെന്ന് പറഞ്ഞു - പിന്നീട് പലപ്പോഴും അതൊരു തെറ്റായ തീരുമാനമെന്ന് തോന്നിയെങ്കിലും ... ദേവ്യേ... ലോക്ക് ഡൗണിന് 6 മാസം മുമ്പ് അവൾ ഗവ: സർവ്വീസിൽ കയറി ... എന്റെ തീരുമാനം ശരിയാണെന്ന് ലോക് ഡൗൺ കാലം തെളിയിച്ചു ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @karthikakurup6532
      @karthikakurup6532 2 года назад

      Great... ഏത് postila?

    • @Binoyxxx9
      @Binoyxxx9 2 года назад

      @@karthikakurup6532 upsa / teacher👍🏻👍🏻❤️❤️

    • @devogalb8978
      @devogalb8978 Год назад +2

      മതിയല്ലോ... സന്തോഷം ആയില്ലേ.. Govt ജോബ് കിട്ടിയില്ലേ... God bls u nd ur family ❤️

  • @leelammajose8479
    @leelammajose8479 Год назад +2

    എന്റെ ഇടതു കൈയിൽ ഉണ്ട്. വരച്ചു കാണിച്ച അതേ സ്ഥാനത്താണ് 👍👍👍❤❤

  • @rajankuttan8180
    @rajankuttan8180 5 месяцев назад

    Mistic cross എന്റെ കയ്യിലുണ്ട്. താങ്കൾ പറഞ്ഞത് 100% ശെരിയാണ്. Thanks

  • @sathysubramani7165
    @sathysubramani7165 3 года назад +8

    എന്റെ കയ്യിൽ ഉണ്ട് ഞാൻ ഒരു സാധരണ വിട്ടമ്മ ആണ് 😄😄

    • @vanajakalathil3330
      @vanajakalathil3330 2 года назад +2

      എനിക്കും ഉണ്ട്. ഞാനും സാധാരണ കാരിയാണ്

    • @shailashukoor9281
      @shailashukoor9281 2 года назад +1

      Nte kaiyilumund. Orupad kashtapettu. Engum ethiyilla. Vushamam pidicha life

  • @rajishahida4044
    @rajishahida4044 3 года назад +4

    Enikkum undu pakshey paranjapolonnum illa

  • @mariajincy6739
    @mariajincy6739 3 года назад

    I hav it in my hand..l see things in advance..also see about others

  • @subhadravishnunamboothiri7785
    @subhadravishnunamboothiri7785 3 года назад

    എന്റെ രണ്ടു കയ്യിലും indutto സർ പറഞ്ഞത് സത്യം ആണു

  • @jrd6460
    @jrd6460 3 года назад +6

    എന്റെ കൈയിൽ ഉണ്ട്. എന്നാൽ ഞാൻ ഒരു സാധാരണ ആളാണ്.

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад +3

      athokke anganangu nischayikkan pattillallo,,uyarnna chinthayulla vyakthiyavum thankal

  • @marypearlinhilary6387
    @marypearlinhilary6387 3 года назад +10

    എന്റെ കൈയിൽ sixth sense രേഖ വളരെ വലുതാണ്. പിന്നെ എല്ലാ മണ്ഡലത്തിലും cross ഉണ്ട്.🤔🤔🤔. എന്തായാലും ഞാൻ scientist ആയില്ലേലും എന്റെ മകൾ scientist ആണ്. 🙏🙏🙏💪

  • @rajanm5543
    @rajanm5543 3 года назад +1

    വളരെ ശരി. എന്റെ സ്വന്തം അനുഭവം.

  • @ravithirumeny7816
    @ravithirumeny7816 2 года назад

    I like your performance I have got lot of information. But I have a doubt remains, suppose a person is dying today what about the ayur rekha will it remai or disappear

    • @POSITIVEVIBES2020
      @POSITIVEVIBES2020  2 года назад

      Many reasons are therefore death..accidents or health issues..maynot be visible only in lifeline sometimes in other parts of the palm

  • @lenovotab4051
    @lenovotab4051 3 года назад +6

    Ente randu kayyilum അങ്ങനെ രേഖ ഉണ്ട് 👍

    • @daniajeethu3330
      @daniajeethu3330 3 года назад

      Ente bhavikalam prevachikkumo😕😕

    • @lenovotab4051
      @lenovotab4051 3 года назад +1

      @@daniajeethu3330 നശിച്ചു നശിച്ചു പണ്ടാരടങ്ങും 👹😡👺😠😠😠😠

    • @lenovotab4051
      @lenovotab4051 3 года назад

      @@daniajeethu3330 പുഴുത്തു പുഴുത്തു പുരഴു വരിച്ചു ചാകും 😈👹👹😡😡👺👺👺

    • @lenovotab4051
      @lenovotab4051 3 года назад

      @@daniajeethu3330 കക്കൂസ് തീട്ടം thinnu thinnu തൂറിപെരക്കി chakum പന്ന kallatthi കിളവി നര നാറി നാണമില്ലാത്ത നായിന്റെ നായിന്റെമോളെ 👹👹😡😡👺👺😠🐕🐕🐕🐕🐕🐕🐕🐶🐕

    • @pavithrannavoori6036
      @pavithrannavoori6036 5 месяцев назад

      സാർ.. എന്റെ കയ്യിൽ ഗ്രീനിച്ച് രേഖകടന്നു പോകുന്നു.. കെയറോ യിൽ എത്തിയാൽ തിരിച്ചു മറ്റേ കയ്യിലൂടെ കടന്നുവരും. അപ്പോഴാണ് കേരളത്തിലൂടെ കടന്നു വരുന്നത്.ഇവിടെ കുറച്ച്പേർ ഉളുപ്പില്ലാതെ എന്തൊക്കയോ തള്ളിമറിക്കുന്നത് കാണാം.. ഇതിന് അവസാനം ഉണ്ടാകുമോ... 🙏🙏🙏🙏🙏

  • @ranjithmenon7047
    @ranjithmenon7047 3 года назад +36

    കൈ മുഴുവൻ ക്രോസുള്ള ഞാൻ ... 🙄

  • @asokangangadharan8781
    @asokangangadharan8781 3 года назад

    Enikkundu sir vala thi katil ,ennal eee cross bhuddirekhayilum ,hridaya rekhayilum touch cheyyunnundu. Athinu valla kuzhappavum undo

  • @vimalpraj9869
    @vimalpraj9869 2 года назад

    sir aa rekha Maaychu kalanjal 6aam enthriyam pravarthana rahithamakki vaykkan pattumo🙏

  • @rafirex2123
    @rafirex2123 3 года назад +4

    എന്റെകയ്യിലുണ്ട് എനിക്ക് ചിലകാര്യങ്ങൾ മുൻകൂടികാണാൻ കഴിയും അനുഭവംമുണ്ട്
    ഇപ്പോഴാണ് ഈ രേഖയുടെ കാര്യമാർയുന്നത്

  • @RG-tu2mx
    @RG-tu2mx 3 года назад +18

    എനിക്കു ഈ spcial രേഖകൾ ഒന്നും ഇല്ല, but ഞാൻ കൊടിശ്വരൻ ആണ്. അതാണ് ഞാൻ🤠🤠🤠

  • @VinodKumar-es3zg
    @VinodKumar-es3zg 2 года назад

    Yes i have this cross on my right and left hands.

  • @geethagopinathanpillai9393
    @geethagopinathanpillai9393 2 года назад

    Absolutely correct. I have

  • @sobhanamr7045
    @sobhanamr7045 Год назад +6

    കാര്യങ്ങൾ മുൻകൂട്ടി മനസ്സിൽ വരും അത് സത്യമാ

  • @rehnasharaf2689
    @rehnasharaf2689 3 года назад +6

    എനിക്ക് ഉണ്ട് 😄. രേഖ.

  • @binuvbinuv7568
    @binuvbinuv7568 3 года назад +1

    എനിക്ക് ഉണ്ട്, നിങ്ങൾ പറഞ്ഞത് ശരി ആണ്

  • @shyniprasad8053
    @shyniprasad8053 3 года назад +1

    എനിക്കുമുണ്ട് ആറാമിന്ദ്രിയ രേഖ ,കൂടാതെ വ്യാഴമണ്ഡലത്തിൽ ശനിമണ്ഡലത്തിൽ സൂര്യമണ്ഡലത്തിൽ പിന്നെ എല്ലാ രേഖകളിലും ഇടയ്ക്കിടയ്ക്ക് ഈ സിംബൽ ഉണ്ട്. കയ്യിൽ ഫുൾ രേഖ തന്നെ രേഖ.

    • @jodorwot804
      @jodorwot804 2 года назад

      Elon musk nine marsil kondupovula

  • @adil4769
    @adil4769 3 года назад +4

    Arabiyil 18 pinne 81 onnu kutiyal 99 allahuvinte namazhal

  • @seena3947
    @seena3947 3 года назад +5

    എനിക്ക് ഉണ്ട് സാർ

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад

      otha madyathilayi varanam, in between the major lines

  • @abhilash-sy9ed
    @abhilash-sy9ed Год назад

    Muthukil 3 valita black maruku edathu valathu nadukku ethu enthanu

  • @alan_santhosh9995
    @alan_santhosh9995 2 года назад

    Sir thankal paranjapolallalo vere oral paranjathu ente randu kailum und nallathonum sambhavichittilla ennum kadam vangalanu

  • @smithamohanan3234
    @smithamohanan3234 3 года назад +9

    എന്റെ കൈയിൽ ഒണ്ട് സർ പക്ഷേ ദുഃഖം ആണ് സാമ്പത്തികമായിട്ട് ഒര് ഉയർച്ചയും ഇല്ലാ അലച്ചിൽ ആണ്. 😔

  • @sindhuprem5179
    @sindhuprem5179 3 года назад +2

    Ithu ante randu kaivellakalilum undallo😁

  • @satheeshv8263
    @satheeshv8263 3 года назад

    സൂപ്പർ മണ്ഡലം

  • @sooryaravi8933
    @sooryaravi8933 3 года назад

    Two corss und my hand il..
    Ellm parayunnade sheri aa

  • @habeebi4235
    @habeebi4235 3 года назад +3

    കൈ ഇല്ലാത്തോർക് ഇത് ഒന്നുമില്ല 😇😇😜

  • @thankachanm.j8512
    @thankachanm.j8512 3 года назад +3

    എൻ്റെ കൈവെള്ള FB യിൽ ഉണ്ട്

  • @harimenon8239
    @harimenon8239 2 года назад +1

    നല്ല ക്ലാസ് സാർ.. നന്ദി

  • @shibumon6466
    @shibumon6466 6 месяцев назад

    Sir,adutta videoyil kaiyude madhyattilulla gunanachihnam vyakthamayi onnu varachukanikkane pen kondu. Thank you💐💓

  • @krishnamohan4379
    @krishnamohan4379 3 года назад +3

    X Y Z ഒന്നും ഉണ്ടായിട്ട് കാര്യമില്ല സർ . കൈപ്പത്തിയുടെ ആകൃതി, നിറം, വിരലുകൾ ഇവയെല്ലാം പരിഗണിച്ച ശേഷമേ ചിഹ്നങ്ങൾക്ക് പ്രസക്തിയുള്ളൂ . പൊതുവായുള്ള ഇത്തരം പ്രവചന രീതികൾ പാളുന്നതും അതുകൊണ്ടാണ് .

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад

      enkilum falamundavum, especially royal symbols- avide mattonninum thadassappeduthanavilla, pinne thangal paranja karyangalanusarichu falangalil ettakurachilukal varaam

    • @krishnamohan4379
      @krishnamohan4379 3 года назад

      @@POSITIVEVIBES2020 സർ , ഈ പറയുന്ന മിസ്റ്റിക് x വ്യക്തമായി രണ്ടു കയ്യിലും ( മധ്യത്തിൽ) , വ്യാഴ മണ്ഡലത്തിൽ + ചിഹ്നവും ഉള്ള കയ്യാണ് എൻ്റേത് . പലരും ഇതുപോലെ പറഞ്ഞിട്ടുണ്ടെങ്കിലും , ഈ 50 വയസ്സുവരെ കാര്യമായ ഉയർച്ച ജീവിതത്തിൽ ഉണ്ടായിട്ടില്ല . അതു കൊണ്ടാണ് ഞാൻ മേൽ പറഞ്ഞ അഭിപ്രായം പറഞ്ഞത് .

  • @sunivinnus8114
    @sunivinnus8114 3 года назад +8

    എന്റെ കൈയിൽ ഒണ്ടു.. But എനിക്ക് ഒന്നും ഇതുവരെ തോന്നിയിട്ടില്ല

    • @syamgsyamg5054
      @syamgsyamg5054 3 года назад

      Aram enthiraya raka madya stanathu aníkudu orupràyoganavumilla

    • @snowhills1685
      @snowhills1685 3 года назад

      എനിക്കും

  • @MaheshG-pq8wc
    @MaheshG-pq8wc 9 дней назад

    Which hand right or left

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +2

    എന്റെ ദൈവമേ എന്റെ കയ്യിൽ ഇങ്ങനെ തന്നെ. നടു മധ്യത്തിൽ. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്. പിന്നീട് നടക്കുന്ന പല കാര്യങ്ങൾ മുൻപേ തന്നെ ഞാൻ വെളിപ്പാടിൽ കണ്ടിട്ടുണ്ട്. ഉദ്ദാഹരണം.. ഞാൻ വർഷങ്ങൾ ആയി നോർത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന ഒരു നഴ്‌സ്‌ ആണ്.ഒരു ദിവസം ഞാൻ ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ, മേശയ്ക്കു മുകളിൽ ഒരു വാചകം തെളിഞ്ഞു വന്നു... പത്ര വാർത്ത പപോലെ, സെൻകുമാർ രാജി വച്ചു.. എന്നതായിരുന്നു അത്.. അന്നെനിക്ക് സെൻകുമാർ ആരെന്നു പോലും അറിയില്ല.. അത് കഴിഞ്ഞു കുറേ നാളുകൾക്കു ശേഷം 2017ൽ എങ്ങോ ഞാൻ കേരളത്തിൽ വീട്ടിൽ വന്നപ്പോൾ ഒരു ദിവസം പത്രം എടുത്ത് നോക്കിയപ്പോൾ മുൻപേജിൽ തന്നെ ഈ വാർത്ത ഉണ്ടായിരുന്നു.. സെൻകുമാർ രാജി വച്ചു.. ഇനിയും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. എല്ലാം കൂടി എഴുതാനും പറ്റില്ല ഈശ്വരാ 😳

  • @babupp8449
    @babupp8449 3 года назад +3

    ഭാഗ്യരേഖയെ ക്രോസ്സ് ചെയ്തിട്ടാണ് pls reply

  • @sasikumar8158
    @sasikumar8158 3 года назад +3

    X sign വേറൊരാള് പറയുന്നത് കടം ഉള്ളവർക്കാണ് വരുന്നതെന്ന്.

  • @aswathyajeesh9842
    @aswathyajeesh9842 Год назад

    Ente randu kayyilu
    Undu....Ente manassil thonnunna karyangal athepole thanne sambavikkarund...

  • @rasamvineethkumar
    @rasamvineethkumar 3 года назад +1

    ശരിയാണ്

  • @leelap1679
    @leelap1679 3 года назад +8

    എന്റെ കൈയ്യിൽ നിങ്ങൾ പറഞ്ഞ സ്ഥലത്ത് തന്നെയുണ്ട്..എനിക്ക ഒരു ജ്ഞാനവുമില്ല , കഷ്ടം! !

    • @POSITIVEVIBES2020
      @POSITIVEVIBES2020  3 года назад

      parisramichal njanavum falavum undaakum

    • @muthusmuthu2683
      @muthusmuthu2683 3 года назад

      Eante kayyil ethu undavaaanjathu nannaayi.

    • @bipinraj6449
      @bipinraj6449 3 года назад

      @@POSITIVEVIBES2020 അതിനു കയ്യിൽ രേഖയുടെ ആവശ്യമൊന്നുമില്ല

  • @sheelajoy1488
    @sheelajoy1488 2 года назад

    Very Good thank u sir

    • @jodorwot804
      @jodorwot804 2 года назад

      Oge sirrrrrr tannkkkkk uuuu vary muchhhhhhhh

  • @shanusaneer584
    @shanusaneer584 10 месяцев назад

    ente kayyil aa randu rekhakal kkidayil onnil adikam mystic cross kanunnundu

  • @jacobm.v4717
    @jacobm.v4717 9 месяцев назад

    Purushanmarkku valathu kaiyum, sthreekalkku idathu kayyanennu parayunnu, enthanu abhiprayam

  • @shivanadahari225
    @shivanadahari225 2 года назад

    ബുദ്ധി രേഖയ്ക്കും ആയുർരേഖയ്ക്കും ഇടയിൽ വ്യാഴം ശനി മണ്ഡലങ്ങൾക്ക് മദ്ധ്യത്തിൽ ഗുണനചിഹ്നം വന്നാലുള്ള ഫലം എന്താണ്

  • @bibleversesaver
    @bibleversesaver 3 года назад

    Ella edathum cross undenkil? Including mistic cross?

  • @ajayakumars1402
    @ajayakumars1402 3 года назад

    S ji I have but better is left or right good for men