ഇന്നേ വരെ ധരിച്ച് വെച്ചിരുന്നത് ഒന്നുമല്ല യാഥാർത്ഥ്യം എന്ന് ഇതൊക്കെ കേൾക്കുമ്പോൾ ബോധ്യമായി.... ധ്യാനത്തിലൂടെ കൂടുതൽ അറിയാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു... നന്ദി സീമാജി... നന്ദി.. എല്ലാത്തിനും നന്ദി....എല്ലാവരോടും നന്ദി.നന്ദി നന്ദി 🙏 💖 🙏
പ്രിയ ഗുരു നാഥേ... അങ്ങേയ്ക്ക് ഒരായിരം പാദ നമസ്കാരം. ഇത്രയും മഹത്തായ അറിവുകൾ പറഞ്ഞു തരുന്ന അങ്ങയോടു നന്ദി പറയാൻ വാക്കുകൾ ഇല്ല ഗുരുവേ... പറ്റാവുന്ന അത്ര ആളുകളിലേക്ക് ഈ സുജ്ഞാനം എത്തിക്കാൻ പരമാവധി ശ്രെമിക്കുന്നു സീമാജി... എന്നും നന്ദി യോടെ ആ പാദങ്ങളെ വാക്കുകളെ പിന്തുടരാൻ സാധിക്കണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഹൃദയം നിറഞ്ഞ സ്നേഹം മാത്രം പകരം തരാൻ ഉള്ളു സീമാജി... 🙏🙏🙏❤️❤️❤️❤️
1993മുതൽ ഞാൻ കാൻസർ രോഗിയാണ് ഇപ്പോൾ ജി പറഞ്ഞപ്പോൾ കുറെ കാര്യങ്ങൾ എനിക്ക് correct ചെയ്യാൻ പറ്റി. Phone കാൾ അറ്റൻഡ് ചെയ്യാതിരിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. അപ്പോൾ ഒരുപാട് നെഗറ്റിവിറ്റി കയറിവന്നിരുന്നു നൗ എനിക്ക് 68 വയസ്സായി എല്ലാവരും ധ്യാനം ചെയ്യണം ഇപ്പോൾ ഡ്രൈവിംഗ് നു കാർ പോകുന്നുണ്ട് വളരെ പ്രോഗ്രസ്സ് ഉണ്ട് ഹരേ കൃഷ്ണ 👍🙏🙏🙏❤️
❤thank you vmc ❤thank you പത്രിജി ❤എന്റെ സംശയം എന്റെ അസൂയ എന്റെ കുശുമ്പ് എല്ലാം മാറ്റി എടുക്കാൻ കഠിന ശ്രമം നടത്തി കൊണ്ടിരിക്കും ❤എല്ലാം seemaji എന്ന മാസ്റ്റർ എന്റെ കാഴ്ച്ചയിൽ പെട്ടത് കൊണ്ട് ❤നന്ദി നന്ദി നന്ദി seemaji നന്ദി സുഭാഷ്ജി നന്ദി കുഞ്ഞുങ്ങളെ ❤
Jhan full vegitarian aitte 3months ai mam..... athishayam thonnuva enikke fish ellathe chore kazhikkarillairunnu...... eppam jhan ente veg food enjoy cheytha kazhikkunnathe.. thank you so much mam🙏😇
താങ്ക്സ് സീമാ ജി സീമാ ജിയുടെ വിഎംസി ചാനൽ കാണാൻ തുടങ്ങിയത് മുതൽ എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഞാൻ സസ്യാ ഹാരം മാത്രമേ ഇപ്പോൾ കഴിക്കാ റൊള്ളു. സമയം കിട്ടുമ്പോ ഴൊക്ക ധ്യാനം ചെയ്യാറുണ്ട്.മനസ്സിനും ശരീരത്തിനും പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ഞാൻ അനുഭവിക്കുന്നു സീമാ ജി ❤️
Add enne വിഷമിപിച്ചിട്ടില്ല ma'am Thank you VMC 🙏 എനിക്ക് വേണ്ട സമയത്ത് കൃത്യമായി ആണ് vidio കയ്യിൽ കിട്ടുന്നത് ,ഇന്നലെയും അത് പോലെ വന്നു , thankyou universe 🙏 Thankyou VMC many many thanks to Seema ma'am 💖 love you........🙏🙏
ഇന്നലെ എന്റെ ഇടത്തെ കണ്ണിൽ കുത്തിയത് ശെരിക്കു അനുഭവിച്ചു ആ കണ്ണിനു catract ഓപ്പറേഷൻ ചെയ്തതാണ്. അമ്മ ഇന്നലെ വൈകുന്നേരം വീണു ആദ്യ ദിവസം ആയിരുന്നു മുട്ട് നെറ്റി മൂക്ക് എല്ലാം മുറിഞ്ഞു ഇന്ന് ചെയ്തപ്പോൾ വേദന എല്ലാം നന്നായി കുറഞ്ഞു 89 വയസ്സായി അമ്മയ്ക്ക് ജി നന്ദി നമസ്കാരം. 🙏🌹👍❤️
You are really aGift of God to us dear Seemaji.. Your pearcing words feel very effective many times, many doubts cleared, Seemaji, Lot's of love&thanks...
🙏നമസ്തേ സീമാജി, എനിക്ക് 60 വയസ്സായി, ധ്യാനത്തിന് പ്രായം പ്രശ്നം ഒന്നുമല്ലല്ലോ അല്ലേ. ഇന്ന് തന്നെ തുടങ്ങണം. 🙏ഒരു തുടക്കകാരന് പ്രതേകിച്ചു എന്തെങ്കിലും ചെയ്യണ്ടതുണ്ടോ ജീ 🙏
Thankyou seemaji thankyou univers thankyou pathriji thankyou subashji ❤❤❤❤❤..sujathawayanad.
ഒരു സ്ത്രീ യെ ഗുരുവായി കിട്ടാൻ കോടി പുണ്യം വേണം seemaji 🙏🙏🙏🙏🙏🙏🥰❤️
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറയുന്ന നമ്മുടെ seemaji❤❤❤🙏🙏🙏thank u. Thank u thank u🙏🙏🙏
ഇന്നേ വരെ ധരിച്ച് വെച്ചിരുന്നത് ഒന്നുമല്ല യാഥാർത്ഥ്യം എന്ന് ഇതൊക്കെ കേൾക്കുമ്പോൾ ബോധ്യമായി.... ധ്യാനത്തിലൂടെ കൂടുതൽ അറിയാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു... നന്ദി സീമാജി... നന്ദി.. എല്ലാത്തിനും നന്ദി....എല്ലാവരോടും നന്ദി.നന്ദി നന്ദി 🙏 💖 🙏
❤
സീമാജി വളരെയധികം ഇഷ്ടം തോന്നി പ്രഭാഷണം
സീമാ ജി. വളരെ വളരെ നന്ദി. സീമാ ജി. സാഷ്ടാംഗപ്രണാമം.❤❤
പ്രിയ ഗുരു നാഥേ... അങ്ങേയ്ക്ക് ഒരായിരം പാദ നമസ്കാരം. ഇത്രയും മഹത്തായ അറിവുകൾ പറഞ്ഞു തരുന്ന അങ്ങയോടു നന്ദി പറയാൻ വാക്കുകൾ ഇല്ല ഗുരുവേ... പറ്റാവുന്ന അത്ര ആളുകളിലേക്ക് ഈ സുജ്ഞാനം എത്തിക്കാൻ പരമാവധി ശ്രെമിക്കുന്നു സീമാജി... എന്നും നന്ദി യോടെ ആ പാദങ്ങളെ വാക്കുകളെ പിന്തുടരാൻ സാധിക്കണേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു. ഹൃദയം നിറഞ്ഞ സ്നേഹം മാത്രം പകരം തരാൻ ഉള്ളു സീമാജി... 🙏🙏🙏❤️❤️❤️❤️
1993മുതൽ ഞാൻ കാൻസർ രോഗിയാണ്
ഇപ്പോൾ ജി പറഞ്ഞപ്പോൾ കുറെ കാര്യങ്ങൾ എനിക്ക് correct ചെയ്യാൻ പറ്റി. Phone കാൾ അറ്റൻഡ് ചെയ്യാതിരിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. അപ്പോൾ ഒരുപാട് നെഗറ്റിവിറ്റി കയറിവന്നിരുന്നു
നൗ എനിക്ക് 68 വയസ്സായി
എല്ലാവരും ധ്യാനം ചെയ്യണം
ഇപ്പോൾ ഡ്രൈവിംഗ് നു കാർ പോകുന്നുണ്ട് വളരെ പ്രോഗ്രസ്സ് ഉണ്ട്
ഹരേ കൃഷ്ണ 👍🙏🙏🙏❤️
Thankyou
ദ്യന o ചെയ്യുമ്പോൾ ചിന്തകൾ വന്നു കുമിഞ്ഞു കൂടി ഞാനാകെ ഗഡികേട്ടിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് നന്ദി സീമാജീലവ് സോ much thank. ..
Thank u.. Thank u.
Thank u.. Dear seemaji 🙏🥰🥰🙏
❤thank you vmc ❤thank you പത്രിജി ❤എന്റെ സംശയം എന്റെ അസൂയ എന്റെ കുശുമ്പ് എല്ലാം മാറ്റി എടുക്കാൻ കഠിന ശ്രമം നടത്തി കൊണ്ടിരിക്കും ❤എല്ലാം seemaji എന്ന മാസ്റ്റർ എന്റെ കാഴ്ച്ചയിൽ പെട്ടത് കൊണ്ട് ❤നന്ദി നന്ദി നന്ദി seemaji നന്ദി സുഭാഷ്ജി നന്ദി കുഞ്ഞുങ്ങളെ ❤
നമസ്‌തെ seemaji 🙏🙏🙏thank you so much 🌹🌹🌹
സീമാജി.. എനിക്ക് ആലോചന ഇല്യ. മനസ്സ് ശൂന്യ സ്ഥിതി യില് ആണ് മിക്കവാറും സമയങ്ങളിൽ.
നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
അങ്ങയുടെ ശബ്ദം ദൈവികമാണ് സീമാജി.... പറയുന്നവർ ഭാഗ്യം ഇല്ലാത്ത അജ്ഞാനികളാണ്. 🙏🙏🙏
❤❤❤❤ഹൃദയപൂർവ്വ നന്ദി സീമ ജീ
Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
Jhan full vegitarian aitte 3months ai mam..... athishayam thonnuva enikke fish ellathe chore kazhikkarillairunnu...... eppam jhan ente veg food enjoy cheytha kazhikkunnathe.. thank you so much mam🙏😇
💚
താങ്ക്സ് സീമാ ജി സീമാ ജിയുടെ വിഎംസി ചാനൽ കാണാൻ തുടങ്ങിയത് മുതൽ എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ഞാൻ സസ്യാ ഹാരം മാത്രമേ ഇപ്പോൾ കഴിക്കാ റൊള്ളു. സമയം കിട്ടുമ്പോ ഴൊക്ക ധ്യാനം ചെയ്യാറുണ്ട്.മനസ്സിനും ശരീരത്തിനും പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖം ഞാൻ അനുഭവിക്കുന്നു സീമാ ജി ❤️
നമസ്തേസീമാജി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
Thank you Seemaji ❤❤❤🙏🙏🙏
Thankyou seemaji kelkan ആഗ്രഹിച്ചതാണ് താങ്ക്സ്
ഇത്രയും അറിവ് തന്നതിന് ഒരുപാട് നന്ദി സീമജി
സീമാ ജീ നന്ദി നന്ദി🙏🙏🙏
Super study about practilel meditation of seemajy is very help for all people. Koopkay seemajy
നിങ്ങളുടെ വാക്കുകൾ വളരെ അർത്ഥവത്താണ് 👍
മഹത്തായ വിവരങ്ങൾ 🙏🙏😍
താങ്ക്യൂ സീമജി 💚💚🙏🏻
Kodi kodi pranam❤
നന്ദി നന്ദി സീമജി വി എം സി ❤👍🙏❤️
Thankyou Thankyou Seemaji 🙏🌹🌹🙏.
ഒരുപാടു ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു
ഇപ്പോൾ ക്ലിയർ ആയി
ജി നന്ദി നമസ്ക്കാരം ❤️🌹🌹👍🙏
Pranamam 🌹 pathriji 🙏 thank you Seema subash ji thank you v m c thank you universe thank you all mastrs thank you 🙏🙏🙏♥️♥️🙏
🙏🙏🙏♥️♥️♥️ seema Mam thanks brahmsre pithamaha pathriji athmapranam 🙏🙏🙏🙏
Add enne വിഷമിപിച്ചിട്ടില്ല ma'am Thank you VMC 🙏 എനിക്ക് വേണ്ട സമയത്ത് കൃത്യമായി ആണ് vidio കയ്യിൽ കിട്ടുന്നത് ,ഇന്നലെയും അത് പോലെ വന്നു , thankyou universe 🙏 Thankyou VMC many many thanks to Seema ma'am 💖 love you........🙏🙏
Excellent class Seemaji 🙏🙏🙏🙏🙏💖💖💖💖
🙏🙏🙏🙏very good Thanks god bless all❤️❤️❤️👌👌👌👍👍👍
താങ്ക് you വെരി much seemaji
Thank you seemaji
Thank you Master s
Thank you VMC❤❤❤❤
ഗുഹ്യമായ രഹസ്യങ്ങൾ ആണ്
Thank u seemaji i❤❤❤❤❤❤
നമസ്തേ സീമാ ജീ . നന്ദി🙏🙏
ThankyouSeemaji🙏🙏🙏
Mahotharamaya vivarangal
Thank u seemaji
ഇന്നലെ എന്റെ ഇടത്തെ കണ്ണിൽ കുത്തിയത് ശെരിക്കു അനുഭവിച്ചു
ആ കണ്ണിനു catract ഓപ്പറേഷൻ ചെയ്തതാണ്. അമ്മ ഇന്നലെ വൈകുന്നേരം വീണു ആദ്യ ദിവസം ആയിരുന്നു
മുട്ട് നെറ്റി മൂക്ക് എല്ലാം മുറിഞ്ഞു
ഇന്ന് ചെയ്തപ്പോൾ വേദന എല്ലാം നന്നായി കുറഞ്ഞു
89 വയസ്സായി അമ്മയ്ക്ക് ജി
നന്ദി നമസ്കാരം. 🙏🌹👍❤️
Thank you Seemaji ❤❤❤❤❤🙏🙏🙏🙏
Thank you VMC malayalam
ഹരേ കൃഷ്ണ 🙏
Thanku seemajy 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank u seemaji❤
Seemaji thank you for sharing again these points 🙏🙏🙏
Thank you.thank you.thank you seemachehi 💞💞💞
Seemaji, you are great💐💐💐
Thank you seemaji....
Thankyou Seemaji❤❤❤❤❤❤❤
നമസ്കാരം സീമാജി
അനന്ത കോടി പാദ നമസ്കാരം seemaji 🙏🥰❤️
Thanks seemaji❤. Great speech 🎉and great experience.
🙏💖Seemaji Vandanam ThankU 🙏💖🥰.
Thanks seemaji💚💚💚🙏🙏🙏🙏
നന്ദി സീമാജി❤❤❤
Thank you very much seemaji🙏🙏🙏
Thank you Seema ji for wonderful information...
Seemaaji paranjath correct anu. Aarkum ethonnum kelkenda ellarkum thinnum kudichim armaadhich nadakkanam athe vendoo but seemaji ennepolullavark seemajiye venam ee vaakugal thanne endoru energy aanu. Ethreyo respectum lovum thonunnoo seemaaji
. താങ്ക് യു സീമാ ജീ🙏🙏🙏🙏🙏
Thanks seemaji.
നല്ല അറിവുകൾ 🙏🙏👌🌹🌹
You are really aGift of God to us dear Seemaji.. Your pearcing words feel very effective many times, many doubts cleared, Seemaji, Lot's of love&thanks...
Sairam 🌻
Are you the suma aunty I know??
Good to see u here
Nammal Dhyanm Cheyyumbol Swasam Pidichano Erikkend😢athe Please Reply Edane
@@milsanandu🙏
Thankyou seemaji🙏🙏
സീമാജി ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹
Manasu nirayukaya❤, thank uu ma 🙏
Wander full experience thank you seemaji 🌹🌹🙏🙏
Thank you seemaji good information ❤❤❤
Thank you cheachi 🙏🙏🙏🙏
🥰🙏🏻🙏🏻താക്സ് സീമാജി 🥰
Good prabhashanam seemaji
Namaskaram
സീമജി ഗുഡ് 🙏🙏🙏🙏🙏👍🏻💕💕💕
T
Thank you mam for the valuable information 🙏🏻🙏🏻🙏🏻🙏🏻🙏🏻
Wonderful god blessyouu thank you🙏🙏🙏🙏🙏🙏
Thank you seemagi❤
Thank uuuu seemaji
🙏🙏 thank you seemaji❤
Thankyou
Seemaji
നമസ്കാരം സീമാ ji
Thank U 🙏🏻
🌹🙏🌹Thankyou Seemaji
നന്ദി ഒരുപാട് നന്ദി സീമാ ജീ
ഗീത 9:22.അനന്യ ശ്ചിന്ത യന്തോ മാം യേ ജനാ :പര്യു പാസത്തെ, തേഷാമ നിത്യ ഭി യുക്താനാം യോഗ ക്ഷേമം വാഹമ്യഹം 🙏🏻🥰🥰🥰🥰🥰
നമസ്തേസീ മാജി🙏
🙏👍പ്രണാമം seemaji ❤️
Thanks seemaji
നന്ദി🙏🙏
Thank you
Great Seemajjjj 🙏🙏🙏
Thankyou Seemaji🙏🙏🙏🙏🙏
🙏seemaji ❤️
തൊണ്ടയിൽ സുഗന്ധം വന്നു നിറയുന്നതുപോലെ അനുഭവപ്പെടുന്നു
ജി
Thank u so much mam
Thanks seemaji❤
*~വീട്ടിൽ കൊതുകില്ലാത്ത ഒരു സ്ഥലം പോലുമില്ല... എന്നാലും ഞാൻ മെഡിറ്റേഷൻ ചെയ്യാറുണ്ട്~* 🤗
Kodu vala use cheyyu
സാർ സ്ഥലം പറയൂ സഹായിക്കാം
ന മസ്കാരം സീമാജി🎉🙏👍🙏
Innale rathri njan meditate cheythappol chila chila irunda or thirthum karuthathalla shapeless roopangal enne valare bhayapeduthi....kurachu neram njan aa bhyathilum pidichirunnu.
🙏നമസ്തേ സീമാജി, എനിക്ക് 60 വയസ്സായി, ധ്യാനത്തിന് പ്രായം പ്രശ്നം ഒന്നുമല്ലല്ലോ അല്ലേ. ഇന്ന് തന്നെ തുടങ്ങണം. 🙏ഒരു തുടക്കകാരന് പ്രതേകിച്ചു എന്തെങ്കിലും ചെയ്യണ്ടതുണ്ടോ ജീ 🙏
All the very best sir...pls Be a vegetarian.. 🙏🏻
Ma,m Nammal Swasom Pidichano Dhyanam Cheyyendathe Reply Edane Veruthe Erunnal Mathiyo?
Seemaji.namsgharam.kodykodyprnam