Flowers Top Singer | Musical Reality Show | Flowers | Ep# 146

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,5 тыс.

  • @mallumotive_kl
    @mallumotive_kl 5 лет назад +1350

    Oru മനുഷ്യൻ ഇത്രക്ക് ഉയരുമോ... അറിയില്ല പക്ഷെ എം ജയചന്ദ്രൻ എന്ന താങ്കൾ ജനഹൃദയങ്ങളിൽ വാനോളം ഉയർന്നു കഴിഞ്ഞു.. ഈ ഒരൊറ്റ പ്രവർത്തിയിലൂടെ... ഹൃദയം നിറഞ്ഞ നന്ദി.. ഓറഞ്ചുട്ടിക്കു വേണ്ടി

  • @faisalkabeer4602
    @faisalkabeer4602 5 лет назад +203

    ഓറഞ്ച് കുട്ടിക്ക് ഒരു വലിയ അനുഗ്രഹമുള്ള ഗുരുനാഥയെ കിട്ടിയല്ലോ..... കണ്ണ് നിറഞ്ഞു പോകുന്ന നിമിഷങ്ങൾ ആയിരുന്നു... ഗുരുനാഥക്ക് ടോപ് singer പ്രേഷകരുടെ ഒരായിരം സ്നേഹം അറിച്ചുകൊള്ളുന്നു.... welcome to നന്ദിനി ടീച്ചർ. എല്ലാത്തിനും നന്ദി പറയേണ്ടത് ജയേട്ടനോട്‌ തന്നെയാണ്.... ജയേട്ടാ ഒരുപാട് നന്ദി നമ്മുടെ ഓറഞ്ച് കുട്ടിക്ക് ഗ്രേറ്റ്‌ ഗുരുനാഥയെ കൊടുത്തതിന്..... all the best devika kutty.... love uu

  • @Malayalam_news_Express
    @Malayalam_news_Express 5 лет назад +900

    ജയചന്ദ്രൻ സർ സത്യത്തിൽ എനിക്ക് നിങ്ങളൊരു വിസ്മയമാണ് .....കുട്ടികളെ ഇത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന വേറേ ആരുണ്ട് .....ഓറഞ്ചു കുട്ടിയെന്ന നാദ സ്വര വിസ്മയത്തെ ഉയരങ്ങളിൽ എത്തിക്കുവാൻ അങ്ങയ്ക്ക് സാധിക്കട്ടെ .....ഓറഞ്ച് കുട്ടിയോട് ഇഷ്ടം ....മോളൂസേ ഒരുപാടിഷ്ടം 💕💕💕💕💕💕

    • @mayacpmayu6769
      @mayacpmayu6769 5 лет назад +1

      True

    • @mayacpmayu6769
      @mayacpmayu6769 5 лет назад +1

      Pulli epom kutiklod live interaction on stage

    • @munnizz1533
      @munnizz1533 5 лет назад +1

      Sathyam. 😍😍😍😍

    • @skillsgaming1019
      @skillsgaming1019 5 лет назад +2

      it was so missing feel when watching top singer without our MJ SIR

    • @sr30561
      @sr30561 5 лет назад +1

      Love you m jayachandran

  • @sreejithsreejith5485
    @sreejithsreejith5485 5 лет назад +70

    ഓറഞ്ചൂട്ടിക്ക് M J സർകൊടുത്ത വാക്കുപാലിച്ചതിന് ദേവൂട്ടിയുടെ ഏട്ടൻമാരുടെ സ്നേഹാദരങ്ങൾ Bigsalute Sir ദേവൂട്ടി അടിപൊളിയായി പാടി കുറച്ച് കണ്ണ് പെടുന്നുണ്ടോ എന്നു സംശയം ഈശ്വരാ തെറ്റു വരാതെഅനുഗ്രഹിക്കണേ ഞങ്ങളുടെ ഓറഞ്ചൂട്ടിയെ

  • @sourav8374
    @sourav8374 5 лет назад +597

    ടോപ് സിങ്ങർ ഡെയിലി കാണുന്ന എത്ര പേരുണ്ട് 😍
    കുട്ടികളെ അത്ര മേൽ സപ്പോർട്ട് ചെയ്യുന്ന ഒരു പ്രോഗ്രാം 🤗🤗

  • @aryadevidayanandhan7929
    @aryadevidayanandhan7929 5 лет назад +77

    ജീവിതത്തിന്റെ ഏറ്റവും വലിയ സന്തോഷം മറ്റൊരാളുടെ മുഖത്തെ പുഞ്ചിരിയുടെ കാരണം നമ്മൾ ആകുമ്പോൾ ആണ് great mj sir.

  • @ashifachiofficial7420
    @ashifachiofficial7420 5 лет назад +2798

    *MJ അണ്ണന്റെ തിരിച്ചു വരവ് ആത്മാർത്ഥമായി ആഗ്രഹിച്ചവർ ഇവിടെ വന്നു ഒന്ന് ലൈക്ക് അടിച്ചിട്ട് പൊയ്ക്കോ.... ഇപ്പോഴാ പഴയ top singer ആയത്* 😍😍😍😘😘😘😘

    • @rifanahadi4732
      @rifanahadi4732 5 лет назад +22

      10 like adikkaan aagrahand brooooo😂😂😂😍😍😍😍👌👌👌👌mooppar vannappo pazhe oolam thirich vannittund😁

    • @marahman9188
      @marahman9188 5 лет назад +5

      പ്രിയ ജഡ്ജസ് ഒരു ചെറിയ എന്നാൽ വലിയ ഒരു റിക്വസ്റ്റ് നിങ്ങളോട് ആവശ്യപ്പെടുകയാണ് മീനുട്ടിയുടെ ആഹ് ആഹ് എന്നുള്ള വാക്ക് മാത്രം കേട്ടാൽ പോരാ മീനുട്ടിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞ് ഒന്ന് കളിയാക്കിയാൽ കുറച്ച് ഡയലോഗ് കേൾക്കാമായിരുന്നു

    • @rahilalatheef6974
      @rahilalatheef6974 5 лет назад +3

      Yes very corect

    • @marahman9188
      @marahman9188 5 лет назад +11

      നന്ദിനിക്കുട്ടി സുന്ദരിക്കുട്ടി തന്നെ എന്നാൽ മുഖത്ത് തെളിയുന്ന ആ നുണക്കുഴി നന്ദിനിയെ കൂടുതൽ സുന്ദരിയാക്കുന്നു

    • @gireeshkollam2118
      @gireeshkollam2118 5 лет назад +1

      ❤️

  • @_nabeel__muhammed
    @_nabeel__muhammed 5 лет назад +116

    അനുമാം and ടീച്ചർ ഒന്നിച്ചു പാടിയത് വളരെ നന്നായി... ടീച്ചറുടെ വോയ്സ് ഏറെ സുന്ദരം😍

  • @mallumotive_kl
    @mallumotive_kl 5 лет назад +353

    പ്രിയപ്പെട്ട ജയേട്ടാ ഇത് വരെ എവിടെയായിരുന്നു. എന്തായാലും നന്ദായി 'വളരെ സന്തോഷം.ഓറഞ്ച് കുട്ടിയോട് വാക്കു് പാലിച്ചതിന് ഒരു പാട് ഒരുപാട് നന്ദി.ആ മോൾ ഉയരങ്ങളിൽ എത്തുവാൻ ഇനിയും സഹായിക്കുക.താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @anjuchinnu7562
    @anjuchinnu7562 5 лет назад +321

    എന്റെ ദേവൂട്ടിയുടെ ഈ ഭാഗ്യം കണ്ട് കണ്ണുനിറഞ്ഞ എത്ര പേർ ഉണ്ട് ഇവിടെ

    • @shabeerarahman8849
      @shabeerarahman8849 5 лет назад

      Anju adtyo9Vibish ra1ol vzse24

    • @bijupalathkandi3150
      @bijupalathkandi3150 5 лет назад +1

      Happy

    • @manikandann5566
      @manikandann5566 5 лет назад +5

      ശരിക്കും എന്റെ കണ്ണു നിറഞ്ഞു എന്താ എന്നാൽ ദേവൂട്ടി നല്ലൊരു ടാലന്റ് ആയ ഒരു കുട്ടിയാണ് ആ കുട്ടിക്കു വേണ്ടി മുൻ കൈ എടുത്ത ജയേട്ടനോട് ഒരായിരം നന്ദി

    • @anjuchinnu7562
      @anjuchinnu7562 5 лет назад +1

      Manikandan N mmmm mj sir oru Nalla manushyananu

    • @salishpb1972
      @salishpb1972 5 лет назад +1

      Eataaaaa .njanud. Enike orupad ishtamanu , ente molle .arum ellathavanane njan ente. Ponnutty'anu super super super

  • @vineeths3730
    @vineeths3730 5 лет назад +444

    ജയചന്ദ്രൻ സാറിന്റെ തിരിച്ചു വരവ് സത്യത്തിൽ Top Singer-നു മാത്രമല്ല;മൊത്തം പ്രേക്ഷകർക്കു കൂടിയാണ് പുത്തനുണർവ് നൽകുന്നത്.☺️💖😊
    അദ്ദേഹത്തിന്റെ കൂടി Comments-ഉം,ഓർമ്മകളും,അനുഭവങ്ങളുമെല്ലാം പങ്കുവെക്കപ്പെടേണ്ടിയിരുന്ന പല മികച്ച ഗാനങ്ങളും കഴിഞ്ഞ നാളുകളിൽ കടന്നു പോയി.🎶🎼🎵
    എന്നാൽ,ദേവികക്കുട്ടിക്ക് വിലമതിക്കാനാകാത്ത സമ്മാനവുമായി തിരിച്ചെത്തിയ അദ്ദേഹം;ഒരുപാട് നന്മയുള്ള ഒരു എപ്പിസോഡ് കൂടി സമ്മാനിച്ചു.🙏💝🤗
    ജയചന്ദ്രൻ സാറിന്റെ നല്ല മനസ്സിനും,അദ്ദേഹത്തിന്റെ Positive Attitude-നും നൽകാം ഇന്നത്തെ ഓരോ ലൈക്കും...👍M❤️J👍

  • @jessyjames4176
    @jessyjames4176 5 лет назад +38

    ഇന്ന് ദേവൂട്ടിക്ക് ഇത്രെയും നല്ലൊരു അവസരം ഉണ്ടാക്കി കൊടുത്ത ജയചന്ദ്രൻ സർ ഒത്തിരി നന്ദി....എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു സന്തോഷം കൊണ്ട്.....God bless you moleyyy

  • @smile_explode
    @smile_explode 5 лет назад +610

    M Jayachadran sir thirich vanne😍✌🏻

  • @prakasanprakasan9095
    @prakasanprakasan9095 5 лет назад +108

    ദേവിക മോൾക്ക് പാട്ട് പഠിക്കാനായി ടീച്ചറെ തന്ന ജയചന്ദ്രൻ സാർക്ക് എൻറെ എല്ലാ അഭിനന്ദനങ്ങളും ദേവിക മോളെ വലിയ ഒരു ഗായിക യാക്കി മാറ്റിത്തരണം ടീച്ചർക്കും ജഡ്ജസ് സിനു എൻറെയും എൻറെ കുടുംബത്തിൻറെയും എല്ലാ പ്രാർത്ഥനയും ഉണ്ടാവും

  • @safoorasali837
    @safoorasali837 5 лет назад +328

    ശരിക്കും എംജെ സാറിനു oranjoottyod നല്ല സ്നേഹമുണ്ട്
    അത് എണ്ണത്തെയുംപോലെ ഇന്നും

  • @uaharamachandran4988
    @uaharamachandran4988 5 лет назад +84

    എം ജയചന്ദ്രൻ സർ ഓറഞ്ചു കുട്ടിൾക്കു കൊടുത്ത വാക്ക് പാലിച്ച അങ്ങയുടെ നല്ല മനസിന്‌ ഒരായിരം നന്ദി അർപ്പിക്കുന്നു

  • @شهابمحمد-د6غ
    @شهابمحمد-د6غ 5 лет назад +187

    *_എംജെ സാറിന്റെ തിരിച്ചു വരവ് ദേവൂട്ടിക്കുള്ള സ്‌നേഹ സമ്മാനവുമായുള്ള വരവാണെന്ന് ഒട്ടും വിചാരിച്ചില്ല മനസ്സുനിറഞ്ഞു സർ ദേവൂട്ടിയെ ലോകം അറിയുന്ന ഗായികയാക്കി മാറ്റുന്നതിന് തുടക്കം കുറിച്ച എംജെ സാറിന് ബിഗ് സല്യൂട്ട് ഇതുവരെ നിങ്ങൾ കണ്ടത് സാമ്പിൾ ഇനിയല്ലേ പൂരം അൾട്ടിമെറ്റിന്റ തൃശൂർ പൂരം കല്ലായി പുഴയൊരു മണവാട്ടി കടലിന്റെ പുന്നാര മണവാട്ടി പതിനാറു തികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും പാവാട മാറ്റാത്ത പെൺകുട്ടി എന്താ പാട്ട് പിന്നെ പിന്നെ കേൾക്കാൻ തോന്നുന്നു വോയിസ്‌ പിന്നെ പറയണ്ടല്ലോ മുത്തേ പറയാൻ വാക്കുകൾ ഇല്ല സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ഓറഞ്ചു കുട്ടി മുത്തിന് ഒരായിരം ചക്കര ഉമ്മ_*

  • @jyothiprasad3134
    @jyothiprasad3134 5 лет назад +38

    കണ്ണു നിറഞ്ഞിട്ടു കാണാൻ വയ്യ thank you sir. Love you. Love you so much. MJ sir😍😍😍😍😘😘😘😘😘😘😘😘😘🤗🤗🤗🤗🤗🤗🤗

  • @nmckannurvibes
    @nmckannurvibes 5 лет назад +483

    വന്തിട്ടേന്ന് സൊല്ല്... തിരുംബിവന്തിട്ടേന്ന് സൊല്ല് ...
    😍MJ സാർ വന്തിട്ടേന്ന് സൊല്ല്.. MJ സാറിനെ ഇഷ്ടമുള്ളവർ ദാ.. ഇവിടെ ലൈക്കീട്ടുപോയ്ക്കോ 👍👍👍

  • @sheheerseema570
    @sheheerseema570 5 лет назад +57

    ദേവൂട്ടിയുടെ ഗുരുനാഥയെ കാണാൻ വൈറ്റിംഗ് ആയിരുന്നു. മോൾക്ക്‌ കൊടുത്ത വാക്ക് പാലിച്ച ജയചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ

  • @sajadshaz7210
    @sajadshaz7210 5 лет назад +151

    ദേവിക മോള്‍ക്ക് സംഗീത ലോകത്ത് തിളങ്ങാന്‍ ഈ ഗുരുനാഥ വഴി സാധ്യമാകട്ടെ .... മോള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു ഒപ്പം ഇതിന് വഴിയൊരുക്കിയ എം ജെ സാറിന് നന്ദി

  • @vishnusekhar9761
    @vishnusekhar9761 5 лет назад +85

    എംജി ജയചന്ദ്രൻ സാർ ആദ്യമേ ഒരു നമസ്കാരം സാർ ചെയ്ത പ്രവർത്തിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഇതിനപ്പുറം ഒരു സൗഭാഗ്യം കിട്ടാനില്ല

  • @smile_explode
    @smile_explode 5 лет назад +552

    M Jayachandran sir fans like adich pwolikk👇🏻💪✌🏻

  • @bawaktybawakty6
    @bawaktybawakty6 5 лет назад +102

    എം ജെ സർ എന്ത്
    പറയണം എന്നറിയില്ല
    കണ്ണ് നിറച്ച് കളഞ്ഞു സർ
    താങ്കൾ 💕💕💕
    ദേവൂട്ടി മോൾ നാളെയുടെ വലിയ വാനമ്പാടിയായി മാറട്ടെ

  • @junaidvilayoor
    @junaidvilayoor 5 лет назад +319

    Mj sir വന്നപ്പൊൾ എനിക്ക്‌ മാത്രമാണൊ സന്തോഷം തോന്നിയത്‌..!!

  • @kannilkandath8373
    @kannilkandath8373 5 лет назад +41

    മനോരമയിലും മറ്റും പണ്ട്‌ വരുന്ന നോവലിലെ സുന്ദരി-Nandini Mam 😊

  • @nmckannurvibes
    @nmckannurvibes 5 лет назад +130

    ഇത് എല്ലാവരും കാത്തിരുന്ന അസുലഭ മുഹൂർത്തം 😍
    MJ സാർ വാക്കുപാലിച്ചു... 😍ഓറഞ്ചൂട്ടിക്ക് ഗുരുനാഥയെ കിട്ടി ഇനി ദേവികകുട്ടിയുടെ സംഗീതയാത്ര സുഗമമായി മുന്നോട്ടുപോകട്ടേ... എല്ലാവിധ ഭാവുകങ്ങളുംനേരുന്നു 👍👍👍
    😍 😍 😍 😍 😍

  • @shafidslove696
    @shafidslove696 5 лет назад +70

    ദേവിക കുട്ടിക് അത്യമായിട്ട് സംഗീതം തുടങ്ങിയപ്പോൾ അച്ഛനെയും അമ്മയെയും കൂടെ അനുഗ്രഹം വാങ്ങിക്കാൻ കുട്ടമായിരുന്നു

  • @sujiths4903
    @sujiths4903 5 лет назад +292

    ഓറഞ്ചുട്ടി 😍😍😍😘😘😘😘..
    സാക്ഷാൽ സരസ്വതി ദേവി നേരിട്ട് അവതരിച്ചതോ ..😋😋
    എന്തൊരു ഐശ്വര്യം ടീച്ചർക് !!!
    ഓറഞ്ചുട്ടി പാട്ട് പഠിച്ചു വലിയ പാട്ടുകാരി ആകും 😍😘

    • @praveenpv7217
      @praveenpv7217 5 лет назад +4

      എനിക്കും തോന്നി.

    • @salukripa843
      @salukripa843 5 лет назад +3

      അതെ നല്ല ഐശ്വര്യം ഉള്ള ഒരു ടീച്ചർ

    • @salusnair9523
      @salusnair9523 5 лет назад +3

      Sathyam

  • @manuvarghese949
    @manuvarghese949 5 лет назад +38

    ടോപ്പ് സിംഗറിന്റെ ഏറ്റവും മനോഹരമായ എപ്പിസോഡ്'.... നമ്മുടെ സ്വന്തം ദേവീകക്കുട്ടിക്കു നല്ലൊരു ഗുരുനാഥയെ നൽകിയതിന് ജയചന്ദ്രൻ സാറിന് എല്ലാ നന്മകളും നേരുന്നു... ഒപ്പം നമ്മുടെ മിടുക്കി ഓറഞ്ചുക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും

  • @seenabiju425
    @seenabiju425 5 лет назад +240

    .....M. J സർ ദേവൂട്ടിക്ക് കൊടുത്ത വാക്കു പാലിച്ചു, ദേവൂട്ടിക്ക് മ്യൂസിക് ടീച്ചർ, thank you Sir, God bless you Sir.....

  • @abbasmalapuram7909
    @abbasmalapuram7909 5 лет назад +22

    ആർക്കും കിട്ടാത്ത ഒരു മഹാഭാഗ്യമാണ് ദേവിക കുട്ടിക്ക് കിട്ടിയത് അതും ഇത്രയും പോപ്പുലർ ആയ ടോപ് സിങ്ങർ എന്ന വേദിയിൽ മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. special thanks MJ sir..

  • @ജിജോപീടികമലയിൽ

    *കളഞ്ഞു പോയ സാധനം തിരികെ കിട്ടി എം ജയചന്ദ്രൻ സാർ* ☺️😊👍👌

  • @kalavenugopalan610
    @kalavenugopalan610 5 лет назад +26

    Devootti.. You are very lucky..സാക്ഷാൽ സരസ്വതി ദേവിയെ യാണ് മോൾക്ക് Mj sir ഗുരുനാഥയായി കൊണ്ടുവന്നത്.. God Bless You All..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aby5962
    @aby5962 5 лет назад +82

    ദേവിക പതിവുപോലെ അടിപൊളി പെർഫോമൻസ്..
    ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ നമ്മുടെ ദേവൂട്ടി.. ❤

  • @paarthurnax2699
    @paarthurnax2699 5 лет назад +134

    MJ സർ..😍😍😍😍😍.. നിങ്ങളൊരു നല്ല കലാകാരൻ മാത്രമല്ല, നല്ല വലിയ ഒരു മനസിന് ഉടമ കൂടി ആണെന്ന് നിസംശയം തെളിയിച്ച എപ്പിസോഡ് ആണ് ഇത്..... 💕💕💕💕❤️💓💓💓...

    • @paarthurnax2699
      @paarthurnax2699 5 лет назад

      @@venust3513 🤗😍

    • @jithujose9548
      @jithujose9548 5 лет назад +1

      That’s a genuine comment from our side also

    • @jithujose9548
      @jithujose9548 5 лет назад +2

      Mj sir u r so cute like kids so innocent God bless you&u r family

    • @paarthurnax2699
      @paarthurnax2699 5 лет назад

      @@jithujose9548 😊😊😍

  • @riyas.criyas2092
    @riyas.criyas2092 5 лет назад +319

    സത്യം പറഞ്ഞാല്‍ ജെന്നിഫറുടെ dress sense അപാരമാണ്. അല്ലെങ്കിൽ professional കോസ്റ്റ്യൂം ഡിസൈനര്‍ കൂടയുണ്ടോ? Eni സമീറ സനീഷിന്റെ വീടിന്റെ അടുത്താണോ വീട്.. 😍😍😍😀😀 Jenni കുട്ടിയെ ഇഷ്ടമുള്ളവര്‍ ഇല്ലേ.

    • @sandhyavs8658
      @sandhyavs8658 5 лет назад +4

      Jennikkuttye ishtamane

    • @wordsofwisdom8852
      @wordsofwisdom8852 5 лет назад +1

      👍

    • @anaghavm7875
      @anaghavm7875 5 лет назад +1

      പിന്നെ.........😄😄😄😄😄💓💓😍😍😍

    • @krishnav6244
      @krishnav6244 5 лет назад +2

      :D :D :D nice comment!!!

    • @ani1298
      @ani1298 5 лет назад +8

      Correct ... Jennifer i like her ...valare matured aya oru mol ..nalla vinayam ulla mol...god bless u jrnnikutty

  • @BlackWhite-ky6ro
    @BlackWhite-ky6ro 5 лет назад +62

    Mj സർ പറഞ്ഞത് ശെരിയാണ് മോൾടെ വലിയ ഫാൻ സർ തന്നെ അതകഴിഞ്ഞു മതി ഞങ്ങൾക്

  • @ashifachiofficial7420
    @ashifachiofficial7420 5 лет назад +428

    മക്കളേ നിങ്ങളൊക്കെ വലിയ പാട്ടുകാർ ആയിക്കഴിഞ്ഞാൽ ഞങ്ങളീ പാവം കമന്റ് തൊഴിലാളികളെയൊന്നും മറക്കരുത് ട്ടോ.... 🤗🤗😜

    • @kalas3013
      @kalas3013 5 лет назад +1

      😁😁

    • @salihaek6748
      @salihaek6748 5 лет назад +1

      Yes

    • @mini-ie9ju
      @mini-ie9ju 5 лет назад +1

      Haha നമ്മൾ കഷ്ടപ്പെട്ട് കമൻറ് ഇട്ടു വളർത്തന കുട്ടി കളാ അല്ലേ

    • @muhammedm2830
      @muhammedm2830 5 лет назад

      🤣

    • @HAMDUSKITCHEN
      @HAMDUSKITCHEN 5 лет назад

      🤣🤣

  • @sreekalakk6575
    @sreekalakk6575 5 лет назад +103

    അയ്യയ്യോ എന്താ പറയേണ്ടതെന്നറിയില്ല.. കുറേ നാളുകൾക്കു ശേഷം ആഗ്രഹിച്ച പോലെ 4 ജഡ്ജസ്.. ഒരുപാട് സന്തോഷം.. ഫ്ലവർസിന് താങ്ക്സ് ഉണ്ടേ🤗🤗 ദേവൂട്ടി മോളു എന്ത് രാസമായിട്ടാണ് പാടുന്നേ😘😘... എംജെ സർ hats off പറഞ്ഞ വാക്ക് പാലിച്ചു.. ദേവൂട്ടിക്ക് ഗുരുനാഥയെ കൊടുത്തല്ലോ.. നന്ദിനി ടീച്ചർ 🤗🤗 ജെനി കുട്ടീ നന്നായി പാടി ജഡ്ജസ് പറഞ്ഞ കാര്യങ്ങൾ ഒക്കെ ശ്രദിച്ചു അടുത്ത തവണ അൾട്ടിമേറ്റ് വാങ്ങണേ..😍😘 ശ്രീഭുവ കണ്ണാ തകർത്തു.. അടുത്ത തവണ അൾട്ടിമേറ്റ് വാങ്ങണം 😘😘

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад +1

      SREEKALA KK കലാ ഹൃദയം തന്നെ എംജെ വാക്കു പാലിച്ചു

    • @sreekalakk6575
      @sreekalakk6575 5 лет назад

      @@chandrabhanuramachandran6005 Athe vakk palichu

    • @sreekalakk6575
      @sreekalakk6575 5 лет назад +1

      @@venust3513 Athe innathe like ellaam mj sir nu aanu

    • @sijithv8141
      @sijithv8141 5 лет назад +1

      Devooty nee ariyunnundo ee nnimishathinte mahatwam....? It was a golden moments for you. Love you mole and you are the very luckiest person in the world .

  • @sheenasinoj8957
    @sheenasinoj8957 5 лет назад +60

    ദേവൂട്ടി പൊളിച്ചൂടാ..... അലീനിയ മിസ്സ്‌ യൂ...... 😍😍😘😘 നല്ല സുന്ദരി ടീച്ചറിനെ കൊണ്ടുവന്നു ദേവൂട്ടിക്.....സുന്ദരമുഹൂർതം ലവ് യൂ ജയേട്ടാ 😍😍😍😍😍😘😘😘😘😘 നേഹലും. സൂര്യനാരായണനും എത്തീട്ടുണ്ട് കോറസ് പാടുന്നു...

  • @sasidharannairgopalakrishn2731
    @sasidharannairgopalakrishn2731 5 лет назад +156

    MJ സാർ അങ്ങേയ്ക്കു ഒരു കോടി പ്രണാമം ദൈവം ധാരാളമായി അങ്ങയും കുടുബത്തെയും അനുഗ്രഹിക്കട്ടെ .

    • @junaidjunaid71
      @junaidjunaid71 5 лет назад

      sasidharannair gopalakrishnapillai ameeen

    • @hakkimhakkimhakkim2923
      @hakkimhakkimhakkim2923 5 лет назад

      sasidharannair gopalakrishnapillai

    • @manikandann5566
      @manikandann5566 5 лет назад

      ജയേട്ടാ ഒരായിരം നന്ദി ദേവുട്ടിയേ സ്വീകരിച്ചതിന്

  • @suhailkambalakkallu5670
    @suhailkambalakkallu5670 5 лет назад +377

    ചിത്ര ചേച്ചിയെ Top singaril കൊണ്ട് വരണം എന്നാഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യൂ...

    • @shafihasa
      @shafihasa 5 лет назад +6

      എംജി ഉള്ളകാലം നടക്കില്ല

    • @boscospark4261
      @boscospark4261 5 лет назад +2

      ചിത്ര ചേച്ചി vijay Tv യിൽ ജഡ്ജ് ആണ് Supersinger 6 ൽ

    • @shafihasa
      @shafihasa 5 лет назад +1

      @@venust3513 എംജി സാറിനോട് ചോദിച്ചു നോക്കട്ടെ

    • @fasalulrahmanme1468
      @fasalulrahmanme1468 5 лет назад +1

      Sathyam

    • @praseenamohan2594
      @praseenamohan2594 5 лет назад +1

      shebi.s Tvm എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്

  • @manojpm1392
    @manojpm1392 5 лет назад +24

    എന്തൊരു powerful voice ആണ് നന്ദിനിയുടെ... ആരാധന തോന്നുന്നു

  • @dinkan_dinkan
    @dinkan_dinkan 5 лет назад +102

    Too Much of talents in one single stage .
    *MJ , MG , ANURADHA , SITHU , NANDINI , TOPBAND , TOPKIDS*
    💛💛 ഇതിൽ കൂടുതൽ താങ്ങാൻ ഉള്ള ശേഷി ഇല്ല...💛💛

  • @mujeebrahmanmujeeb5289
    @mujeebrahmanmujeeb5289 5 лет назад +14

    ജയചന്ദ്രൻ ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി എന്നും ഇതു പോലെ പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ഇനിയും താങ്കൾ ഉയരങ്ങളിൽ

  • @anushaamaya9739
    @anushaamaya9739 5 лет назад +115

    ഈ അനുഗൃഹീത മുഹൂർത്തത്തിന് സാക്ഷി ആവാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. മുൻ്പിലുള്ളത് തൻ്റെ ഗുരു ആണെന്നറിഞ്ഞപ്പോൾ ആ കുഞ്ഞിൻ്റെ മുഖത്തുണ്ടായ സേന്താഷ० കണ്ട് മനസ്സ് നിറഞ്ഞു. കൈകുഞ്ഞുമായി Topsinger വേദിയിൽ എത്തിയ നന്ദിനി ടീച്ചർക്കു०, കുറച്ച് വൈകിയെങ്കിലു० ഏറ്റവും നല്ലത് തന്നെ ഓറഞ്ചൂട്ടിക്ക് നൽകിയ M J sirnum പ്രേക്ഷകരുടെ പേരിൽ നന്ദി അറിയിക്കുന്നു.
    (നേഹലു०, സ്നേഹയു०,സൂര്യനും ഒക്കെ MJ sirnte കൂടെ പോയതായിരുന്നേ 😜😜😜 അല്ല ഒന്നിച്ച് പോയി ഒന്നിച്ച് വന്നോണ്ട് ചോദിച്ചത 😂😂😂😂)

    • @binduprakhas4541
      @binduprakhas4541 5 лет назад +1

      M.j sir thangal aranu bagavente nischyam nadapilakkirikkunnu god bless u & your family

  • @viralvideosmalayalam1110
    @viralvideosmalayalam1110 5 лет назад +21

    അറിയാതെ കണ്ണ് നിറഞ്ഞ നിമിഷം സമ്മാനിച്ച mj sir താങ്കളുടെ ആത്മാർത്ഥതയ്ക് ഇരിക്കട്ടെ like

  • @navascitizen
    @navascitizen 5 лет назад +274

    എത്ര കുത്തു വാക്കുകൾ പറഞാലും വിമർശകർ, കോമാളിയെന്നൊക്കെ വിളിച്ച്‌ കളിയാകിയാലും mj സാർ താങ്കളൊരു വിസ്മയം തന്നെ... എത്ര പേർക്കു സാധിക്കും ഇത്തരം പ്രവർത്തികൾ... ദേവൂട്ടീ നീ ഭാഗ്യം ചെയ്ത മുത്താണ് 😍😍😘😘

  • @Seln6
    @Seln6 5 лет назад +26

    Jayachandran sir you are awesome .. and big heartable man ❤❤❤❤❤
    God bless you more 👏👏👏👏👏

  • @raslaichu4178
    @raslaichu4178 5 лет назад +69

    MJ Sir vannu Dhevoottikk Gurunaatha yeyum kond Salute Sir 👌👌👌👌👌👌👌👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kochuranikurian2703
    @kochuranikurian2703 5 лет назад +19

    Oru reality show yilum kandittillatha oru blessed moments ayirunnu ennathe episode.ennathe likes and salute mj sirine.devuttyk kodutha vakke paliche puthiya music teacherine kandupidichu koduthathine.njagale preshaka manasil sir ulla sthanam oru padi kudi uyarnnu.Top singerile achan mj sir um amma sithu chechium.God bless you sir.epol ane top singer kurachu kudi unarve vannathum super ayathum.oro malayalide manasil kothivacha blessed moments.

  • @sreelekshmi5826
    @sreelekshmi5826 5 лет назад +42

    MJ Sir , so much of respect sir , u done a great job sir , may god bless u always Sir

  • @shabnashabu4305
    @shabnashabu4305 5 лет назад +47

    😍😍 നമ്മൾ കൊതിച്ചപോലെ 4ജഡ്ജസ് ഒരുമിച്ചു.... 😘😘😘

  • @sudhilals8992
    @sudhilals8992 5 лет назад +58

    Mj ചേട്ടൻ തിരിച്ചു വന്നത് എല്ലാ മലയാളികളുടെയും മനസ്സ് ഉണർന്നു പ്രോഗ്രാം പൊളിച്ചു ഓറഞ്ച് കുട്ടിയും പൊളിച്ചു അടിപൊളി 💕💕💕💕💕💖💕💖💕💖❤💕❤💕💖💕💕💖💕💖💖💕💖💕💖💕💖💕💖💕💕💖💕😍😍😍💖❤❤💕😍😍😍😍😍😍💖❤💖😍😍

  • @ഒരുപാവംജിന്ന്-പ3ച

    ഈ സുന്ദര മുഹൂർത്തത്തിൽ ആ പാവം അച്ചനെയും അമ്മയെയും കൂടി സ്റ്റേജിലേക്ക് വിളിക്കാമായിരുന്നു ......
    ദേവൂട്ടി ..... ഇഷ്ടം .

    • @ameenaashkaradhammuhammed618
      @ameenaashkaradhammuhammed618 5 лет назад +1

      Malabar Blasters അതെ തീർച്ചയായും പേരന്റ്സ് നെ സ്റ്റേജിൽ വിളിക്കാമായിന്നു

  • @divyarajan1072
    @divyarajan1072 5 лет назад +194

    ദേവിക കുട്ടിയുടെ ടീച്ചർ .... സുന്ദരി ടീച്ചർ 😍😍😍😍😍😍😍😍😍😍😍

  • @pinky64
    @pinky64 5 лет назад +27

    Nandhini mam vannathil santhosham😍😍😍😘 beautiful moments in top singer😘😘

  • @ameenaashkaradhammuhammed618
    @ameenaashkaradhammuhammed618 5 лет назад +45

    ദേവൂട്ടി നിനക്ക് കിട്ടിയ ഭാഗ്യം ആണ് മോളെ ഈ ഫ്ലോർ mj,mg sir നെ പോലെ പ്രഗൽഭരായ ജഡ്ജസ് നിനക്കു കിട്ടിയ അനുഗ്രഹമാണ് ഈ ഗുരുനാഥയെ mj sir കൊണ്ട് വന്നത് മോൾ നന്നായി പഠിച്ചു മിടുക്കി അവൻ ദൈവം അനുഗ്രഹിക്കട്ടെ കിട്ടിയ അവസരം പാഴാക്കരുതേ ഉയരങ്ങളിൽ എത്തണെ

  • @anithachandramathi8251
    @anithachandramathi8251 5 лет назад +10

    സൂര്യനാരായണനെവിടെ എന്നു അന്വേഷിച്ചു കൊണ്ടിരുന്നപ്പോൾ കുറെ നാളുകൾക്കു ശേഷം ഇന്ന് കോറസ്സിന്റെ കൂട്ടത്തിൽ മോനെ കണ്ടു. സൂര്യനെ അന്വേഷിച്ചു കൊണ്ടിരുന്നവർ വേഗം ലൈക്കടിച്ചേ!!!To p Singer ന് ഉണർവ്വേകിക്കൊണ്ട് മടങ്ങി വന്ന MJ സാറിന് ഒരു Big Salute !!!

  • @noufalp.k9404
    @noufalp.k9404 5 лет назад +113

    ജയചന്ദ്രൻ സർ.. തിരുമ്പി വന്നിട്ടെന്ന് സൊല്ല്...💪💪💪💪💪💪... അതും ഓറഞ്ച് കുട്ടിക്ക് ഒരു ഗുരുനാഥയെ സമ്മാനിച്ചുകൊണ്ട്....😙😙😙😙😙

  • @ajithkumar-sj2pg
    @ajithkumar-sj2pg 5 лет назад +1

    ജയചന്ദ്രൻ സാർ നിങ്ങൾ ആണ് ഈശ്വരൻ ഇത്രയും നല്ലഒരു സപ്പോർട്ട് നമ്മുടെ ദേവികമോൾക്ക് നേടികൊടുത്തതിൽ സാറിന്റെ കാലുതൊട്ട് വന്നിക്കുന്നു ഓരോ മലയാളികൾ.... ദേവികമോൾ മോളുഒരു ഭാഗ്യചെയ്ത മോൾ

  • @divyarajan1072
    @divyarajan1072 5 лет назад +138

    ദേവിക കുട്ടീ സൂപ്പർ😍😍😍😍😍😍😍😍😍ജയചന്ദ്രൻ സർ നു ബിഗ് സല്യൂട്ട് 🙋🙋🙋🙋‍🙋

  • @paarthurnax2699
    @paarthurnax2699 5 лет назад +111

    നല്ല അധ്യാപകരെ കിട്ടുവാൻ ഒത്തിരി പുണ്യം ചെയ്യണം.... ദേവിക മോൾ ആ ഒരു കാര്യത്തിൽ ഭാഗ്യം ചെയ്തു.....ഓറഞ്ച് കുട്ടി മോളെ പാട്ടു ഒക്കെ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ...

  • @jaheeskpjaheeskp2220
    @jaheeskpjaheeskp2220 5 лет назад +74

    ഇന്നാണ് കുറച്ചു ദിവസങ്ങൾക്കുശേഷം ടോപ് സിങ്ങർ കാണാൻ ഒരു ത്രില്ല്

  • @Banureth
    @Banureth 5 лет назад +3

    സന്തോഷം കൊണ്ട് കണ്ണ് നിറയിപ്പിച്ച ഒരു എപ്പിസോഡ്... MJ sir..... u r great......

  • @mohammedrafeeqhameedulla3623
    @mohammedrafeeqhameedulla3623 5 лет назад +39

    M J chayajadran back , thanks keep like this these four judges always😍

  • @archanajithu
    @archanajithu 5 лет назад +2

    MJ sir ഒരുപാട് നന്ദി ഈ ഒരു എപ്പിസോഡ് കണ്ടു മനസ്സ് നിറഞ്ഞു തുളുംബി ....ഒരു പാട് കാലത്തിനുശേഷം സന്തോഷത്താല്‍ കണ്ണു നിറഞ്ഞു Tanks Sir......

  • @usamavilayil1262
    @usamavilayil1262 5 лет назад +172

    ദേവൂട്ടിക്ക് പല ചാനലുകളിൽ നിന്നും പല വ്യക്തികളിൽ നിന്നും ഇത് പോലെ പല ഓഫറുകളും വന്നിട്ടുണ്ട്... അതൊന്നും ഇത് വരെ യാഥാർഥ്യമായിട്ടില്ല എന്ന് മാത്രം.... എന്നാൽ ഇവിടെ m ജയചന്ദ്രൻ സർ പറഞ്ഞ വാക്ക് പാലിച്ചു, മ്മളെ ദേവൂട്ടിക്ക് ഒരു ഗുരുനാഥ വന്നിരിക്കുന്നു....
    #respect_M_ജയചന്ദ്രൻ 👌👌😍❤️

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 5 лет назад +4

      *പറയാൻ ഉണ്ടോ* ☺️😊👍👌

    • @ameenaashkaradhammuhammed618
      @ameenaashkaradhammuhammed618 5 лет назад +2

      Usama vilayil പിന്നല്ല 💪💪💪

    • @divyarajan1072
      @divyarajan1072 5 лет назад +1

      Athe correct

    • @lyfofmariam6503
      @lyfofmariam6503 5 лет назад +3

      Usama vilayil njn eyale tholpikan Vendi evide egane nooki erikuvarunnu pakshe enik notification eppazhe vanne njn vidum chammi😅😁🤗 Eth thamasikum ennu paranjath😅😅😊

    • @ജിജോപീടികമലയിൽ
      @ജിജോപീടികമലയിൽ 5 лет назад +2

      @@lyfofmariam6503 *പറ്റിച്ചതാ നിന്നെ മണ്ഡി അത് വിശ്വസിച്ചു* ☺️☺️☺️😊😊👍👍👌👌

  • @prakashmokery8836
    @prakashmokery8836 5 лет назад +3

    കണ്ണ് നിറഞ്ഞുപോയി....!!ദേവൂട്ടിയുടെ ഈ സുന്ദരമുഹൂര്‍ത്തത്തില്‍...കണ്ണ്നിറഞ്ഞവര്‍ ഒന്നു ലൈക്കിയെ...

  • @rifanahadi4732
    @rifanahadi4732 5 лет назад +55

    Mj sir parayaathe poyathinu oru 10ഏത്തം ഇടീക്കണ്ടതായിരുന്നു......😂😂😍😍😍😍😍😍💜💛💚💓💔💝💘💗💖💕💞💟👍
    Mj sirrrrrr ......പെരുത്തിഷ്ടം

  • @archananair3384
    @archananair3384 5 лет назад +14

    ജഡ്ജസ് ഈ 4പേരും എന്നും ഉണ്ടാവണം, നമ്മുടെ ഈ മക്കളെ ഇത്ര മാത്രം സ്നേഹിച്ചു, പ്രോത്സാഹിപ്പിക്കുന്ന വേറെ ഒരു പരിപാടിയും ഇതുവരെ കണ്ടിട്ടില്ല, ശ്രീയേട്ടനും, mj സാറും, അനുചേച്ചി, സിതും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എല്ലാ ആശസകൾ നേരുന്നു

  • @ramseenaramsi2369
    @ramseenaramsi2369 5 лет назад +58

    എല്ലാരും ഉസ്സാറാക്കീനല്ലോ❤❤😘😘😘😙😙😚MJ സർ👏👏👏👏ദേവൂട്ടീ❤❤ ജെനീ😎✌ Sreeഭുവൻ😍😍😍

  • @sameeramuhammed2953
    @sameeramuhammed2953 5 лет назад +21

    Mj Sir വാക്കുപാലിച്ചു...... ഒത്തിരി സന്തോഷം..... ഓറഞ്ചുട്ടി നന്നായി പാടി ......

  • @sijiantoo3095
    @sijiantoo3095 5 лет назад +114

    M J sir and Devuttykki etra like😘😘

    • @bijuraghavan5780
      @bijuraghavan5780 5 лет назад

      ജാതക പൊന്നുമോളെ സൂപ്പർ സൂപ്പർ ചക്കരയുമ്മ

  • @dhanyavinodkumar3449
    @dhanyavinodkumar3449 5 лет назад +10

    ഇങ്ങനെ ഒരു ഭാഗ്യം ഒരു കുട്ടിക്കും കിട്ടിയിട്ടുണ്ടാവില്ല. ദൈവം നന്നായി അനുഗ്രഹിച്ച കുട്ടിയാണ്. M J sir u r great

  • @sajadshaz7210
    @sajadshaz7210 5 лет назад +173

    ജയചന്ദ്രൻസാർ.... നിങ്ങളുടെ ജിവിതത്തിലെ തന്നെ ഏറ്റവും നല്ല ഒരു മുഹൂർത്തം ആയിരിക്കും ഇത്.... അല്ല ആണ്... ഒരു ജീവിത സാക്ഷാത് കാരം

  • @iamindian7670
    @iamindian7670 5 лет назад +3

    MJ sir നിങ്ങൾ ദേവികകുട്ടിക്ക് നൽകുന്ന ഈ സ്നേഹത്തിന് ഒരായിരം പ്രാർത്ഥന പൂക്കൾ

  • @lekshmimist9480
    @lekshmimist9480 5 лет назад +30

    The show became complete..when M. Jayachandhran Sir came back..He is the one who encourages the contestants more than anyone in this show..

  • @uppummulakum4947
    @uppummulakum4947 5 лет назад +28

    മുത്തുമണി തിരിച്ചു വന്നേ... 😍 ഇതിലും അഡാർ തിരിച്ചു വരവ് സ്വപ്‌നങ്ങളിൽ മാത്രം... 😍😍😀

  • @jjp897
    @jjp897 5 лет назад +64

    So happy to see MJ sir . He is boosting devika very much . I know everybody missed MJ sir . He is so nice to devika and help her good . God bless him. Devika is MJ sir s girl. So good to see MJ sir holding her and giving support . MJ sir will make devika as a big singer . Devika will be the great star one day like k s chitra

    • @mayacpmayu6769
      @mayacpmayu6769 5 лет назад +1

      Mj sir nod othiri ishtm.. neril kanan ipo othiri moham

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ 5 лет назад +12

    ഇന്ന് ദേവികയുടെ ടീച്ചർക്ക് ഇരിക്കട്ടെ ലൈക്ക് .....
    ടീച്ചറെ ഞങ്ങളുടെ ഓറഞ്ച് കുട്ടിയെ നല്ല ലെവിലിൽ ആക്കിയെടുക്കണെ

  • @ashifachiofficial7420
    @ashifachiofficial7420 5 лет назад +111

    ടോപ്പ് സിംഗറിൽ ഇനി മക്കളുടെ Duet പെർഫോമൻസും വിദേശ ഭാഷകളായ -തമിഴ് -ഹിന്ദി ഗാനങ്ങൾ കൂടി വേണമെന്നവർ ഉണ്ടോ? അവരെല്ലാം പാടട്ടെ ല്ലേ 😊😊😊

    • @ameenaashkaradhammuhammed618
      @ameenaashkaradhammuhammed618 5 лет назад +1

      Shanu Shan തീർച്ചയായും എല്ലാം വരും time kedakkalle

    • @rajanikrishnan72
      @rajanikrishnan72 5 лет назад

      കുഞ്ഞുമക്കൾക് ഹിന്ദിയൊക്കെ വഴങ്ങുമോ .എന്നാലും പാടട്ടെ

    • @rajanikrishnan72
      @rajanikrishnan72 5 лет назад +2

      നുണക്കുഴി ടീച്ചർ.സുന്ദരീ

    • @കീലേരിഅച്ചു-ണ2ത
      @കീലേരിഅച്ചു-ണ2ത 5 лет назад +1

      Duet മിക്കവാറും ഉണ്ടാകില്ല. പ്രായം തന്നെ പ്രശ്നം

    • @preethimolpreethi8433
      @preethimolpreethi8433 5 лет назад

      തീർച്ചയായും..... അങ്ങനെ ഒരു റൗണ്ടസ് ജഡ്ജസ്... റെഡി ആക്കുന്നുണ്ടാരിക്കും

  • @uppummulakum4947
    @uppummulakum4947 5 лет назад +26

    ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു നിമിഷം... 😍😍✌ ഒരു വേദിയിൽ വെച്ച് ഒരു കുട്ടിയ്ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുക്കുന്നു. #flowers #mj sar #mass

  • @najeemmusthafa5828
    @najeemmusthafa5828 5 лет назад +10

    Nangagde ഓറഞ്ച് കുട്ടി യെ ഏറ്റ് എടുത്തത് മുതൽ mj sir nod വല്ലാത്ത ഒരു ഇഷ്ടവും ആരാദനയുമണ് .. ദേവൂട്ടിക്ക് ഇന്ന് കൊടുത്ത വാക്ക് പാലിച്ചു കണ്ടപ്പോ sir അങ്ങയോട് വല്ലാത്ത ബഹുമാനം തോന്നുന്നു .. thank you

  • @joshinasreejith4771
    @joshinasreejith4771 5 лет назад +1

    അയ്യോ എം ജി സാർ ഒരുപാട് നന്ദിയുണ്ട് അറിയില്ല എന്താ പറയേണ്ടേ എന്ന നിങ്ങൾ മസ്സാണ് എന്നെകിലും നേരിട്ട് കാണും എന്ന് പ്രേതീക്ഷിക്കുന്നു പിന്നെ നമ്മുടെ എല്ലാവരുടെയും ഓറഞ്ചുട്ടി അത് പറയാൻ വാക്കുകളില്ല love u muthe ഇനിയും ഒരുപാടു സന്തോഷം മോളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ ഇല്ല ഒന്നും പറയാനില്ല അത്രെയു ഇഷ്ട്ടമാണ് ദൈവം മോൾക് നല്ലതു മാത്രം വരുത്തട്ടെ ഞാൻ എന്നും എന്റെ പ്രാർത്ഥനയിൽ മോളെയും കുടുംബത്തെയു ചേർക്കും മോൾക് ഒരുപാട് ummmmmmmmmmmmmma😍😍😍😍😍😍😍😍😍😍😍😍

  • @asheedaarshad5743
    @asheedaarshad5743 5 лет назад +165

    ഒരു റിയാലിറ്റി ഷോ യിലും ഇന്നിതെവരെ ഇങ്ങനൊരു മുഹൂർത്തം കണ്ടിട്ടില്ല... ജയചന്ദ്രൻ സർ പറഞ്ഞ വാക്ക് പാലിച്ചു നമ്മുടെ ദേവിക orangootty ക്ക് സംഗീതം പഠിക്കാനായി ഒരു ഗുരു വിനെ കൊണ്ട് വന്നു.. ഇനി നമ്മുടെ ദേവൂട്ടിയേ പിടിച്ച കിട്ടില്ല ട്ടോ.... നല്ലൊരു ഗുരു ശിഷ്യ ബന്ധം കണ്ട്‌... ടോപ്‌ സിങ്ങർ ഈ റിയാലിറ്റി ഷോ വേറെ ലെവലാ.....
    (എല്ലാരേം ഇഷ്ട്ടം മാത്രം ഫ്രാൻസിസ് ഏട്ടനെ പെരുത്തിഷ്ടം.... )

    • @ameenaashkaradhammuhammed618
      @ameenaashkaradhammuhammed618 5 лет назад +2

      Asheeda Arshad ദേവൂട്ടി ഉയരങ്ങളിൽ എത്തട്ടെ god bluss u മോളെ 😘😘😘ഫ്രാൻസിസ് ചേട്ടായി ഇഷ്ടം

    • @usamavilayil1262
      @usamavilayil1262 5 лет назад +1

      ദേവികക്കുട്ടി 😍😍❤️

    • @paarthurnax2699
      @paarthurnax2699 5 лет назад +1

      അതെ തീർച്ചയായും വ്യത്യസ്തമായ ഒരു എപ്പിസോഡ് ആയിരുന്നു ഇന്നലെ..😍😍😍..എല്ലാവരെയും ഒത്തിരി ഇഷ്ടം...Hats off....

    • @bijirpillai1897
      @bijirpillai1897 5 лет назад +1

      Orangekuttii 😍😍😘chakkaramuthale.devutty inji parannupokule❤❤

    • @lyfofmariam6503
      @lyfofmariam6503 5 лет назад +2

      🙋🙋🙋🙋 chechiyee njn evide okke noookuu varunnu 🤗🤗

  • @swapnapoulose678
    @swapnapoulose678 5 лет назад +1

    കണ്ണ് നിറഞ്ഞിട്ട് വയ്യ. ഇങ്ങനെ ഒരു വേദി എവിടെയും ഉണ്ടായിട്ടുണ്ടാവില്ല. M. J. സർ താങ്കളുടെ വലിയ മനസിന്‌ നന്ദി പറയാൻ വാക്കുകളില്ല ദൈവം സാറിനെയും കുടുംബത്തിന്റെയും അനുഗ്രഹിക്കട്ടെ. ഓറഞ്ച് കുട്ടി എന്റെ ചക്കര ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . നന്ദിനി ടീച്ചർ സുന്ദരി .

  • @advjulia1119
    @advjulia1119 5 лет назад +6

    ഈ എപ്പിസോഡ് കണ്ടപ്പോൾ തൂശനിലയിൽ തുമ്പപ്പൂ ചോറും ആശിച്ച കറികളും 3 തരം പയസവും പഴവും കൂട്ടി ഒരു സദ്യ കഴിച്ച സംതൃപ്തി ..... നിറഞ്ഞു മനസ്സ് ...
    പുതിയ സുന്ദരി ടീച്ചർക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .... ഓറഞ്ചൂട്ടിക്ക് ഭാവിയിലെ മികച്ച ഗായികയായി മാറി എം.ജെ സാറിനോടുള്ള നന്ദി പ്രകടിപ്പിക്കാൻ പറ്റട്ടെ .... താങ്കൾക്ക് കോടി പുണ്യം കിട്ടട്ടെ ....
    താങ്ക് യൂ ഫ്ളവേഴ്സ് ഫോർ ദിസ് ഹെവൻലി മൊമന്റ് സ് ....

  • @ibruhasi3760
    @ibruhasi3760 5 лет назад +2

    Thank you mj സർ thank you flowers ഓറഞ്ചൂട്ടിക്ക് നല്ലോരു ഗുരു നാഥയെ കൊടുത്തതിന് M.j സാർ ഒരുപാട്‌ മിസ്സ് ചെയതു ഇനി കാണാം നമ്മളെ ഓറഞ്ചൂട്ടി സംഗീതത്തിന്റെ മുൾ മുനയില്‍ എത്തുന്നത്

  • @shyma3038
    @shyma3038 5 лет назад +28

    നല്ല സുന്ദരി ടീച്ചർ.. 😄😄

  • @soumya4933
    @soumya4933 5 лет назад +2

    MJ sir paranjapole ente kannum niranju poyi... blessed moments... big salute mj sir.. mj sir ishtam 😍😍🥰🥰🥰

  • @bineeshtk123
    @bineeshtk123 5 лет назад +10

    ജയചന്ദ്രൻ സർ...വാക്കുകൾ ഒന്നും പറയാനില്ല കണ്ണുനിറഞ്ഞു....💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹

  • @santhosh6276
    @santhosh6276 5 лет назад +1

    ഏറ്റവും നൻമ നിറഞ്ഞ നിമിഷം.ജയചന്ദ്രൻ സാറിന വളരെ നന്ദി .വളർന്നു വരുന്ന ഈ പ്രതിഭയ്ക്കുള്ള താങ്കളുടെ പ്രോത്സാഹനം ഞങ്ങളുടെ മനസ്സുനിറച്ചു 'ഒരുപാട് നന്ദി!Flowers tvയ്ക്കും Top Singer നും എല്ലാ വിധ ആശംസകൾ!

  • @9349136105
    @9349136105 5 лет назад +3

    Congratulations devutty .....Thank you so much mj sir.......

  • @ponnuty9421
    @ponnuty9421 5 лет назад +2

    Manasu niranju ee episode kandapol..mj sir ur a great human being...nandhini mom ur voice😊😊out of the World Mom👌👌👌

  • @usamavilayil1262
    @usamavilayil1262 5 лет назад +57

    ജെനിക്കുട്ടി വീണ്ടും 😍😍😍❤️
    നന്നായിട്ട് തന്നെ പാടി ചക്കരേ 👌👌👌 ഗ്രേഡ് ഒന്നും നോക്കേണ്ട മുത്തേ, കിടിലൻ പ്രകടനമായിരുന്നു...കൂട്ടത്തിൽ കിടിലൻ ഡ്രെസ്സിങ്ങും 👌👌😍

    • @rifanahadi4732
      @rifanahadi4732 5 лет назад +6

      Allelum dressingil ജെനി പൊളിയാ.....😍😍😍😍😍😍😍

    • @paarthurnax2699
      @paarthurnax2699 5 лет назад +4

      ജെനിമോളു സൂപ്പറാ..😍

    • @sumayyaa1604
      @sumayyaa1604 5 лет назад

      Yessss

    • @manoharmanohar1113
      @manoharmanohar1113 5 лет назад +1

      Soorya naranane konddu varumo evideyanu arum
      onnum parayunnilla

    • @jacobm4306
      @jacobm4306 5 лет назад +2

      Manohar Manohar aa kutty inn vannitundayrnu.. sreebhuvan paadiyappol chorus paadan soorya and nehal undayrnu

  • @sreedeviarvind5465
    @sreedeviarvind5465 5 лет назад +2

    Hi MJ Jaya chandran, you r such a great person. U have done a wonderful thing for Devikakutti. we all love u. Stay blessed. Ithra Nall oru karyam thaankal De vika kuttikku vendi cheydadinu nanni namskaram.

  • @adityanra
    @adityanra 5 лет назад +33

    ജയേട്ടാ ചക്കര ഉമ്മ....വേറെന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല..I love....

  • @bijukrishnan4057
    @bijukrishnan4057 5 лет назад +206

    ദേവിക കുട്ടിയുടെ അമ്മയേയും അച്ഛനേയും ... സ്റ്റേജിൽ വിളിക്കണമായിരുന്നു ......