Picnic vlog| തണുപ്പത്ത് പിള്ളേരുമൊത്തു ഒരു കറക്കം🥰🛝🇦🇺

Поделиться
HTML-код
  • Опубликовано: 17 июн 2024
  • പിള്ളേരേം കൊണ്ട് പാർക്കിൽ പോയപ്പോൾ🥰🛝🇦🇺
    Music: Balloon
    Musician: @iksonmusic

Комментарии • 137

  • @jessyjames7811
    @jessyjames7811 21 день назад +10

    എപ്പോഴെങ്കിലും എവിടെ എങ്കിലും നേരത്തെ പോയിട്ടുണ്ടോ 😀 എന്ത് ഭംഗിയാ അവിടുത്തെ സ്ഥലങ്ങൾ ഒക്കെ കാണാൻ നിങ്ങളിലൂടെ എനിക്കതിനുള്ള ഭാഗ്യം ഉണ്ടായി Thank you ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤❤

  • @Priya34231
    @Priya34231 21 день назад +8

    സുന്ദരി മിറകുട്ടനും സുന്ദരൻ റീവൂട്ടനും 😘😘😘😘😘😘😘😘😘😘😘😘😘😘

  • @sathisreenath4526
    @sathisreenath4526 21 день назад +4

    കരയാത്ത മിടുക്കി കുട്ടി മിറ കുട്ടൻ❤ ഇതിലൊന്നും പങ്കെടുക്കാൻ പറ്റാതെ ബന്ധനസ്ഥനായ റീവുട്ടനും❤🥰🥰🥰 Love you❤💖

  • @nazeemasalim3610
    @nazeemasalim3610 21 день назад

    Superayittu paadi

  • @mariadmello7914
    @mariadmello7914 21 день назад

    Adipoli video 👌👌

  • @manjustravelvlog7477
    @manjustravelvlog7477 21 день назад

    Nalla pattu 🥰 nannayi padi😍

  • @beenabeena4823
    @beenabeena4823 21 день назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ നിങ്ങളെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് കുഞ്ഞുങ്ങൾ ഒത്തിരി ഇഷ്ടമാണ്

  • @jaisonjoshy1056
    @jaisonjoshy1056 21 день назад +1

    Adipoli😊❤

  • @salyjoseph4104
    @salyjoseph4104 21 день назад +1

    സൂപ്പർ 👌❤

  • @nazeemasalim3610
    @nazeemasalim3610 21 день назад

    Chakkarakale kaanan othiri ishtam

  • @alicejoseph5243
    @alicejoseph5243 21 день назад +2

    റീവ് മോൻ്റെ ഇരിപ്പ് കണ്ടിട്ട് സങ്കടം തോന്നി

  • @sudinadivakaran9213
    @sudinadivakaran9213 21 день назад

    Super soñg❤❤ thanks dear ❤

  • @user-ny5jx5eq7z
    @user-ny5jx5eq7z 20 дней назад

    Adipoli ,enjoy as much you can ❤❤❤❤❤

  • @sherlyjohn6758
    @sherlyjohn6758 21 день назад

    Super family❤

  • @daisyjoseph543
    @daisyjoseph543 20 дней назад

    Enthu resaa pattuu kelkkan 🥰🥰..vathil thurakuni kalame kandote snehasorupane.. Song ❤😍😁

  • @induvenugopal2744
    @induvenugopal2744 21 день назад +3

    നന്നായി പാടി

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 21 день назад

    Adipooli,,,, video,,,, nimisha,,❤❤❤❤, you

  • @elcymoses5440
    @elcymoses5440 21 день назад

    മിറകുട്ടന്റെ പേരിൽ നിമിഷ ആനന്ദിച്ചു 😍😍😍

  • @user-tg2sn8mj1e
    @user-tg2sn8mj1e 21 день назад +1

    Super👍🏾👍🏾👍🏾🥰🥰🥰🥰♥️♥️

  • @praveenkumar-tm1ov
    @praveenkumar-tm1ov 19 дней назад

    Amazing

  • @mercymathew3609
    @mercymathew3609 21 день назад

    Adipoli❤❤❤❤

  • @Smitha_pk
    @Smitha_pk 20 дней назад +2

    Hi നിമിഷ ഞാൻ സ്മിത.ഞാനാണ് കിരീടത്തിലെ പാട്ട് പാടാൻ പറഞ്ഞത്. ആപാട്ട് അറിയില്ലെങ്കിൽ കുഴപ്പമില്ല. വേറെ ഈശോപ്പന്റെ ഒരു പാട്ടില്ലേ നാഥാ നിന്നെ കാണാൻ എന്ന് തുടങ്ങുന്ന അത് മതി. പിന്നെ വീഡിയോസ് ഒക്കെ അടിപൊളിയാ കേട്ടോ. Ok അടിച്ചുപൊളിക്കു. എവിടെയെങ്കിലും വച്ചു നമുക്കൊരിക്കൽ കാണാം

  • @user-bn1fs2un6i
    @user-bn1fs2un6i 21 день назад

    Adipoli❤️❤️❤️❤️❤️❤️❤️❤️❤️

  • @aleyammamathews4812
    @aleyammamathews4812 21 день назад +1

    പാട്ട് അടിപൊളി 👍

  • @muhammed12331
    @muhammed12331 21 день назад +1

    മിറക്കുട്ടന് സന്തോഷമായി പാർക്കിൽ കൊണ്ടുപോയത് . ഇടയ്ക്കൊരു outing എന്തുകൊണ്ടും കുഞ്ഞുങ്ങൾക്ക് ഉത്സാഹം ആണ്. കാറിൻ്റെ പിൻസീറ്റിൽ മിടുക്കൻ കൂട്ടാനായി റിവുട്ടൻ ഇരിക്കുന്നത് കണ്ടപ്പോ നമ്മുടെ നാട്ടിലും ഈ system വേണം എന്ന് തോന്നി . ഇന്നത്തെ പാട്ട് അടിപൊളി ആയിട്ടുണ്ട് !

  • @sandhyanandakumar9254
    @sandhyanandakumar9254 21 день назад

    Reevutta chakkare😘pavam🥰❤

  • @user-mq6bj5bz4l
    @user-mq6bj5bz4l 20 дней назад

    ❤️❤️👌👌👌 പാട്ട് സൂപ്പർ നിമിഷ

  • @sulululu6545
    @sulululu6545 20 дней назад +1

    ഒരു ബർഗർ രണ്ടുപേരും കൂടെ കഴിച്ചു നാട്ടിലാണെങ്കിൽ നമ്മൾ ഓരോരുത്തരും ഓരോ പ്ലേറ്റ് ചോറുന്നു 👍👍❤❤❤❤❤❤❤

  • @rajigills5728
    @rajigills5728 20 дней назад

    My favourite song great ❤❤

  • @daisydenny2016
    @daisydenny2016 21 день назад +3

    അച്ചോടാ പാവം റീവൂട്ടൻ 😘😘 മിറകുട്ടാ 😘😘😘

  • @sailajanair175
    @sailajanair175 20 дней назад

    സുന്ദരി മിറാക്കുട്ടി

  • @sriram17121957
    @sriram17121957 21 день назад

    Adipoli video ❤❤, love ❤️ you all ❤❤

  • @alivalappilali2501
    @alivalappilali2501 21 день назад +1

    👍👍👍❤️❤️❤️

  • @jessythomas561
    @jessythomas561 21 день назад

    Mirakutta reevutta ❤🤩😍🥰

  • @user-mt9gt5pk8o
    @user-mt9gt5pk8o 21 день назад

    ❤❤❤othiti santhosham

  • @lessyvenugopal
    @lessyvenugopal 21 день назад +1

    Miramol nannayi padunnu ayyo pavam reevuttanangane irikkunnathu kanfappol dankadam thonni🥰

  • @user-mq6bj5bz4l
    @user-mq6bj5bz4l 20 дней назад

    കുട്ടനും അച്ചോടാ കുഞ്ഞുങ്ങൾ നല്ല ശാന്തരാണല്ലോ

  • @raseenav2217
    @raseenav2217 21 день назад

    Song super ❤❤

  • @umachettiar8246
    @umachettiar8246 21 день назад

    Super ❤❤❤❤❤❤

  • @SubajaK-ox4od
    @SubajaK-ox4od 21 день назад

    Reevuttane kandit pavam thonum mira❤❤ patu adipoliya

  • @jasmijoseph718
    @jasmijoseph718 21 день назад

    Adipoly ❤️🥰

  • @user-ds4nt5rl6i
    @user-ds4nt5rl6i 21 день назад

    Song super nimisha

  • @Soorya-bv2nl
    @Soorya-bv2nl 21 день назад +1

    ❤❤❤❤

  • @user-mq6bj5bz4l
    @user-mq6bj5bz4l 20 дней назад

    അടിപൊളി പാട്ട്

  • @mathewschacko428
    @mathewschacko428 21 день назад

    Super

  • @meenanandan6359
    @meenanandan6359 21 день назад

    👍👍👌

  • @lissyjames465
    @lissyjames465 20 дней назад

    Super love you all❤❤❤❤❤

  • @JeenaBenny-it4qw
    @JeenaBenny-it4qw 21 день назад

    നിമിഷ പാട്ടു പാടുന്നതു അടി പൊളി❤❤❤❤❤❤

  • @sailajanair175
    @sailajanair175 20 дней назад

    പാട്ട് സൂപ്പർ ആയിരിക്കുന്നു

  • @LissyJacob-tx8ne
    @LissyJacob-tx8ne 21 день назад

    Song super

  • @RajeevPodi
    @RajeevPodi 21 день назад

    👍👍❤❤

  • @binoyc4742
    @binoyc4742 20 дней назад

    Pavam reevoottan 😘😘pattu 👌❤️❤️👍

  • @bindhusuresh2204
    @bindhusuresh2204 21 день назад

    Nice song

  • @miniUnnikrishnan-zp1nx
    @miniUnnikrishnan-zp1nx 18 дней назад

    മിറക്കുട്ടൻ ചിരിച്ച് കാണാൻ കൊതിയാകുന്നു

  • @sumithaav5516
    @sumithaav5516 21 день назад

    Vandiyil reevuttane kuduki ittirikunu paavam kanumbol vishamamanu venalum safe analo ❤❤❤ummaa mone❤❤❤

  • @bindhusajeev1747
    @bindhusajeev1747 19 дней назад

    👍👌

  • @muneemuneera3697
    @muneemuneera3697 21 день назад +1

    പാവം റിവു കുട്ടൻ ❤️

  • @sumaappu556
    @sumaappu556 21 день назад

    ❤❤

  • @steffigeed1504
    @steffigeed1504 20 дней назад

    super❤🥰🥰

  • @mariadmello7914
    @mariadmello7914 21 день назад

    Happy family GB 🙏

  • @nikibalagopal7191
    @nikibalagopal7191 21 день назад

    White stone nose stuid ചേച്ചിക്ക് സൂപ്പർ ആയിരിക്കും ❤

  • @user-xk2bf3vm3j
    @user-xk2bf3vm3j 21 день назад

    ❤❤❤

  • @manjustravelvlog7477
    @manjustravelvlog7477 21 день назад

    Reevune already kettivechitondu 🤣🥰 pavam

  • @SobhaSuresh-js6lb
    @SobhaSuresh-js6lb 21 день назад

    ❤❤❤🎉🎉

  • @rajisabu6629
    @rajisabu6629 21 день назад

    Mirakuttan❤reevuttan❤

  • @philominageorge2866
    @philominageorge2866 21 день назад

    Njanghal molde vavem kond Saturday pala 12 am mylilulla kunju parkil poyi.avanu randu vayasakunnathe ullu.

  • @sindhurajan6892
    @sindhurajan6892 17 дней назад

    Adipoli ❤❤ family ❤❤Nimisha hindi song padumo ethengillum... ishtam ullathe

  • @geetavijayan4207
    @geetavijayan4207 21 день назад

    ❤❤❤❤❤❤❤❤❤

  • @jayashaji-us2we
    @jayashaji-us2we 20 дней назад

    ❤❤❤❤❤❤

  • @manjustravelvlog7477
    @manjustravelvlog7477 21 день назад

    Njanonnu valuthayikotte dada ithiloke kerikolam alle reevutta 😘😘

  • @philominageorge2866
    @philominageorge2866 21 день назад

    Ninghalk 4 perkum sughamalle❤❤❤❤

  • @febajenson-5559
    @febajenson-5559 20 дней назад

    ഹായ് നിമിഷ നിങ്ങടെ വീഡിയോസ് സൂപ്പർ ആയിരുന്നു മോനുകുട്ടനെ കണ്ടപ്പോൾ പാവം തോന്നി ഒരു ശല്യവും ഇല്ല ക്യൂട്ട് ബേബി 🥰🥰 മിറ മോളുടെ കള്ള ഉറക്കം എനിക്ക് ഇഷ്ടപ്പെട്ടു 👍❤️❤️❤️❤️❤️❤️

  • @jayaprabhaprem1810
    @jayaprabhaprem1810 21 день назад

    ഹായ് ❤❤❤മിറാക്കുട്ടി ❤️❤️റീവൂട്ട ❤❤🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @sinimolthomas9986
    @sinimolthomas9986 20 дней назад

    മിറകുട്ടൻ നിമിഷയുടെ കൂട്ട് പാട്ടുകാരി ആകും.❤

  • @sumajohn4993
    @sumajohn4993 21 день назад

    Reevuutan paavam❤nimisha camera on aakitu aarenkilum kaanuvo ichayaa ennu choodichappam😂😂

  • @user-lq4kz9gp8h
    @user-lq4kz9gp8h 21 день назад

    ❤️❤️❤️❤️

  • @anithamichael5454
    @anithamichael5454 21 день назад

    Temperature is in gulf also

  • @nimisha5166
    @nimisha5166 20 дней назад

    Mira 😘😘

  • @SheejaGangadharan
    @SheejaGangadharan 20 дней назад

    Mirayude mukam chachane pole thanneyund ❤❤

  • @user-bw5qb4wc5f
    @user-bw5qb4wc5f 21 день назад

    Hi nimisha njan 2 tavana request chythu ente vavayku vendi omale mani paithale enna song onnu padi tarne ennu plz onnu padumo

  • @marypaul8018
    @marypaul8018 20 дней назад

    Nimisha , you sang very well . This song is very close to my heart because it’s my long lost Monishas song . She was a student of mine in Bangalore. God has taken her away in a tender age . ❤

  • @sathydevi1091
    @sathydevi1091 21 день назад

    പ്രിയതമ പ്രിയതമ പ്രണയ ലേഖനം എന്നാ പാട്ടു പാടുമോ നിമിഷ

  • @anilajacob6602
    @anilajacob6602 20 дней назад

    Hi Nimisha,ഞാൻ Anila ഞങ്ങൾ ദുബായിൽ ആണ് നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്.എല്ലാവരെയും ഇഷ്ട്ടമാണ്. Spirit എന്ന മൂവിയിലെ മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ എന്ന song പാടാമോ

  • @travelworld7146
    @travelworld7146 21 день назад +3

    കുഞ്ഞു കരയുന്നു നിമിഷ

  • @donvargheseantony6429
    @donvargheseantony6429 21 день назад

    Paavam reevuttan nangan valuthakattae enna nu parayunnathu

  • @jessythomas561
    @jessythomas561 21 день назад

    Park il kuttikaleyum kondu pokuvannu paranjittu ammayanallo kuttiyekalum 😅aarum kandilla ktto😂

  • @induvenugopal2744
    @induvenugopal2744 21 день назад

    നോക്കിയിരിക്കുകയായിരുന്നു

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 21 день назад

    ❤❤❤❤❤❤❤❤hi oruhai parayamo videoyil

  • @nijaanoop3378
    @nijaanoop3378 20 дней назад

    epplm chechhi pattu padanam

  • @ShinijaGeorge
    @ShinijaGeorge 20 дней назад

    Ente reevuttane onnu ashichuvido

  • @marypaul8018
    @marypaul8018 20 дней назад

    No doubt Mirrah will be a great singer . മുളയിൽ അറിയാം മൂളക്കരുത്ത്.

  • @wayofcookingvlogsandcreati2427
    @wayofcookingvlogsandcreati2427 18 дней назад

    Ivide uaekum unnd macd yil ie parivaadi😂😂

  • @bincytomy7023
    @bincytomy7023 21 день назад

    Ŕeevuttan chachan ne poleya

  • @user-mt9gt5pk8o
    @user-mt9gt5pk8o 21 день назад

    Reevutten kalipilanu

  • @sinimolthomas9986
    @sinimolthomas9986 20 дней назад

    Encourage mirakutta to sing a song..

  • @sufairamidlaj6071
    @sufairamidlaj6071 21 день назад

    Hiiii parayoo

  • @sunithashaji9737
    @sunithashaji9737 17 дней назад

    Nimisha ethovarmikilin kinavile song paditharo

  • @girijaradhamma7663
    @girijaradhamma7663 21 день назад +2

    Mirakunjine pattu padippikanam,adipoli video ❤🎉

  • @synusamuel6215
    @synusamuel6215 20 дней назад

    Aveda burger king Otto?

  • @user-fv4uu6nx6z
    @user-fv4uu6nx6z 20 дней назад

    എന്റെ മോൾക്ക് . ആസ്ട്രേലിയൻ വിസ ഓട്ടോ ഗ്രാന്റ് ആയി ക്യൂ ൻ സ്‌ലാന്റ് യൂണിവേഴ്സിറ്റിയിലാണ്