EP 97 | മീൻചട്ടി ചാകര | Fish Bucket | Squid Prawns Crab Curry | Kerala Village Cooking

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 152

  • @hassanp2727
    @hassanp2727 Год назад +126

    അമ്മായി ഒരു പാവം ആണ്‌ 😄😄😄😄 ആ മക്കളെ എന്ന് ഉള്ള വിളി കേൾക്കുമ്പോൾ പാവം തോന്നും

    • @neethumolsinu6384
      @neethumolsinu6384 Год назад +3

      TVM side angane aanu.Hus Amma enne angane aanu vilikaru molu makkale anganoke🥰.

  • @Arun-jy7rb
    @Arun-jy7rb Год назад +56

    ചേച്ചിയുടെ പാചകം ഒരു രക്ഷയുമില്ല സൂപ്പർ👍👍👍👍👍👍

  • @NishuStories
    @NishuStories Год назад +41

    ഒരുപാട് കുക്കിങ് പ്രോഗ്രാം കണ്ടിട്ടുള്ളതിൽ വെച്ച് വ്യത്യാസമായ അവതരണം. സൂപ്പർ ആയിട്ടുണ്ട് ❤️

    • @wilsonlisy8571
      @wilsonlisy8571 Год назад

      Sir, nalla cooking kanathathinte kuzhappa😂

    • @NishuStories
      @NishuStories Год назад +1

      @@wilsonlisy8571 ശരിയായിരിക്കും, പക്ഷെ ഇവരുടെ അവതരണശൈലി നന്നായിട്ടുണ്ട്

  • @aswathyratheesh408
    @aswathyratheesh408 5 месяцев назад +2

    ചേച്ചിയുടെ നല്ല പാചകം. ഒരു രക്ഷ ഇല്ല. നല്ല ഒത്തൊരുമ. അമ്മായി സൂപ്പർ

  • @bhagathart5796
    @bhagathart5796 22 дня назад

    അമ്മായിയൊരു പാവമാണ് പിന്നെ മീ ൻ ചട്ടി ചാകര (ഫിഷ് Bucet) recippi പറഞ്ഞു തരുമേ ക്രാബ് ചെമീൻ കുത്തൽ പോകോൺ സവോള വെളുത്തുള്ളി .ബട്ടർ വളുത്തുള്ളി വലിയഉള്ളി ചെപ്പുച്ചേയുത്തത് ഇടിച്ചമുളക് മുളകുപൊടിട്ടോമാറ്റൊസ്സസ് ഫിഷ്‌സസ്. ചില്ലിസോസ വെള്ളം ഉപ്പ് കെകൂതളരിയുകമീൻ ക്രാബ് പേപ്പർ ചെമീൻ rokon3 ആയിക്കറ്റുചെയ്ക്ക എന്നിട്ട് നന്നായി തി കത്തി കുക കട്ടൻ ചായ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഇത് എന്നും കാണുന്ന താണ്

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx Год назад +44

    ഇത് കഴിക്കാനാണോ നമ്മൾ അവിടുന്ന് ഇവിടെ വന്നേ... 👌👌🤣🤣🤣🤣അത് കേട്ടപ്പോൾ ചിരിച്ചുപോയി 😀😀👌👌പാവം മാളു 😂മാളു supera.. 👌

  • @SureshK-kq6bo
    @SureshK-kq6bo 3 месяца назад +1

    ചേച്ചി കഴിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്

  • @Akshithasworld
    @Akshithasworld 11 месяцев назад +3

    അമ്മായിക്കും മാനും കൊടുത്തിട്ട് തിന്നണേ പാവങ്ങൾ എപ്പോഴും പാത്രത്തിൽ നോക്കിയിരുപ്പാണ്

  • @soudhaqata9196
    @soudhaqata9196 6 месяцев назад +1

    Food kazhikkumboAarenkilum kanda kothipedum ennu pereyunnevr edonnukanu😂Ammaee kodipettu veyeruveadena venno😔👌

  • @Henoozzzbaby
    @Henoozzzbaby 11 месяцев назад

    Ningalude veedum parisaravum kaanaan nalla bangi und nalla pragrithi ramaneeyamaaya sthalam super

  • @lillysoju5669
    @lillysoju5669 Год назад +12

    ആആ അമ്മയെ അവഗണിക്കും പോലെ ഫീൽ ..😢..

  • @alphonsajohn1473
    @alphonsajohn1473 Год назад +3

    അത് അമ്മായി അല്ല,സഹായത്തിന് കൊണ്ടുവന്ന ഒരു അമ്മയാണ്

  • @M-e-e-n-u
    @M-e-e-n-u Год назад +7

    അമ്മായിയെ കൂടുതൽ ഇഷ്ട്ടം ❤❤😘😍 Love U Ammayi 😍😘❤️

  • @athirasarath1072
    @athirasarath1072 Год назад

    Ente chechii enikku ningalude video kanumbol kothiyakunnu nigade koode vannu kazhikkan, background music super

  • @ajithbalanbose954
    @ajithbalanbose954 Год назад +10

    അമ്മായിയുടെ മുൻപിൽ കഴിക്കാൻ ഒന്നുമില്ല... ഉള്ളത് എല്ലാം 2 പേരുംകൂടെ കഴിക്കുവ.. വേണോനെ പോലും ചോതിക്കുന്നെ ഇല്ല... പാവം അമ്മായി

  • @shajiss3197
    @shajiss3197 Год назад +15

    അമ്മായി ഇഷ്‌ടം 🥰

  • @aneesashabhan1085
    @aneesashabhan1085 Год назад +12

    Nighal chechiyum anujathiyum vaayil vech kodkathe aa ammayinte vaayil vech kodk paavam ammayi nighala nokumbo ntho veshmam thoni😢

  • @3soulmedia28
    @3soulmedia28 Год назад

    7:45 butter thairu kadanju edukum ghee paalpada urukki edukum 😊😊

  • @muzammil_zammi
    @muzammil_zammi Год назад +5

    Ammayi fan's >>>>>>

  • @lathat2660
    @lathat2660 Год назад +7

    ഇതിന്റെ കുട്ടത്തിൽ കട്ടൻ ചായ വേറെ ഒരു രസം 🥰

  • @philominajacob1596
    @philominajacob1596 Год назад +12

    പാവം അമ്മായിക്ക് ഒരു വിഭാവത്തിന്റെയും നല്ല കഷ്ണം കിട്ടുന്നില്ല എല്ലാം ചേച്ചിയും മാളുവും കൂടി തട്ടുക ആണല്ലോ 😂

  • @bhagathart5796
    @bhagathart5796 22 дня назад

    Ethinte recippe bbpragju tharumeo

  • @sumathilakan7001
    @sumathilakan7001 6 дней назад

    ചോളം 3 ആയിട്ട് അരിയാനാണ് പറഞ്ഞത് മാളു ചേച്ചി❤❤❤❤❤❤😂😂😂😂😂😊

  • @mask_boy_media
    @mask_boy_media Год назад +3

    കാണുമ്പോഴേ വായിൽ നിന്ന് വെള്ളം ഊറുന്നു 🤤

  • @lissygeorge1090
    @lissygeorge1090 8 месяцев назад

    Super

  • @Abhishe731
    @Abhishe731 Год назад

    Super ane episodegul ellam

  • @prayaandev
    @prayaandev Месяц назад

    Ammayi ishtam..

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Год назад +1

    ഞായറാഴ്ച വിടെ കണ്ടില്ല . അപ്പോൾ ഞാൻ ഓർത്തുപോയി ഓണം പ്രമാണിച്ച് ഒരു ഇടവേള എടുതതാണെന്ന്.
    ആപ്പിൾ ര്തതിങ്കൾ രാവിലെ നോക്കുമ്പോൾ ദേ കിടക്കുന്നു വീഡിയോ
    Well in advance a happy and prosperous Onam.❤❤❤😊😊😅😅😅😮🎉🎉

    • @BRAHMIN-zs5bo
      @BRAHMIN-zs5bo Год назад

      ഞാൻ തിരുതുന്നില്ല കാരണം ശരിക്കാണ് type ചെയ്തു അയച്ചത്.
      RUclips update ചെയ്യാതെ ഞാൻ എന്താ ചെയ്യാനാ
      Good morning

  • @priya33655
    @priya33655 10 месяцев назад +3

    അടിപൊളി ഫിഷ് ബക്കറ്റ് 😘😘😘😘😘😘😘😘😘😘😘😘😘

  • @sindhus3145
    @sindhus3145 Год назад +3

    സൂപ്പർ അമ്മായിക്ക് കൂടെ കൊടുക്കണം 👏

  • @neethumolsinu6384
    @neethumolsinu6384 Год назад

    Super👌Malunte entho vili kelkan resamundu🥰👌👌

  • @VinithaDarvin
    @VinithaDarvin 8 месяцев назад

    Soopera

  • @sunithact9845
    @sunithact9845 Год назад +1

    വഞ്ചി കൂട്ട് ആണോ ഇത്

  • @ШухратКурбанов-л6ц

    Клубничный коктейль 🍓 Миндальное молоко 🍑 Здраствуй подруга 🥰🥰🥰🥰🥰

  • @shajahans7178
    @shajahans7178 2 месяца назад

    അമ്മ പാവമാണ് അമ്മാവി ചേച്ചിയുടെ ആരാണ് മാളു ചേച്ചിയുടെ സ്വന്തം അനിയത്തി ആണോ ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട് ഞാൻ ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട് ഇപ്പോൾ സീരിയലിൽ ഒന്നും ഇല്ലേ ഇപ്പോൾ ചേച്ചി സീരിയൽ ഒന്നും ചെയ്യുന്നില്ലേ വീട്ടിൽ ആരൊക്കെയുണ്ട്

  • @mrjass-qf6so
    @mrjass-qf6so Год назад +12

    Malu looking so pretty ❤❤❤❤

  • @aneeshasathya2765
    @aneeshasathya2765 Год назад +2

    Kothiyaayittu vayya 😋😋😋👌

  • @vidyaivthankachi2350
    @vidyaivthankachi2350 Год назад

    ഉണ്ടാക്കുന്ന ഈ ആഹാരമൊക്കെ ആരാ കഴിച്ചു തീർക്കുന്നത്

  • @JyothiJyothi-y4o
    @JyothiJyothi-y4o 9 месяцев назад

    എനിക്ക് അമ്മായിയെ ഇഷ്ടം ❤

  • @subithavishnudas3286
    @subithavishnudas3286 Год назад

    Enh pathivillathe oru steel pathram aduppil kerilo....😊😊

  • @sreejakumari1396
    @sreejakumari1396 Год назад

    Adipoli

  • @NishaSalim-m4m
    @NishaSalim-m4m 4 месяца назад

    E sthalam evidanu

  • @sreejakumari1396
    @sreejakumari1396 Год назад +1

    Pavam Amma.....❤

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 10 месяцев назад

    ഒരുപാട് ഉണ്ട് ലോ മീൻ കറി വയ്ക്കാൻ

  • @SalmathSalmath-he8fg
    @SalmathSalmath-he8fg 7 месяцев назад

    എവിടെയാ സ്ഥലം

  • @nirmalamenon3022
    @nirmalamenon3022 Год назад +2

    എപ്പോഴും non veg ? Vegetable അറിയില്ല

  • @SandyaVava
    @SandyaVava 9 месяцев назад

    Super❤

  • @_shalu_
    @_shalu_ Год назад +1

    Thinnunnath kaanumbo 🤤🤤🤤

  • @anshinirshad7338
    @anshinirshad7338 Год назад

    അമ്മായി അവിടേക്ക് പോവുമ്പോൾ ഒന്ന് പറഞ്ഞൂടായിരുന്നോ. ഞാനും വരുമായിരുന്നു 2ദിവസം നിൽക്കാൻ 😁😁

  • @CandyGirl-ov6kz
    @CandyGirl-ov6kz 11 месяцев назад

    16:26 Enth rassalley😮

  • @prabhaty973
    @prabhaty973 Год назад

    Malu muttayi thinnannkalumneetinerikkano????

  • @mhrukiya452
    @mhrukiya452 Год назад

    malu super

  • @Zeg5
    @Zeg5 Год назад +3

    Chechi malu ammayi ❤❤❤

  • @ആനചൂണ്ടിരാഘവൻനായർ

    മാളൂട്ടിയാണ് ഈ പ്രോഗ്രാമിന്റെ വിജയം 🌟🌟🌟

  • @shemianzanu7437
    @shemianzanu7437 Год назад +3

    Wowww

  • @silpaanil6863
    @silpaanil6863 Год назад

    Entey aniyathiyum maluney poleyaa. ❤

  • @jayalekshmi-x6v
    @jayalekshmi-x6v Год назад

    Yanikoruayyayiramroopatharumo

  • @chillansworld9964
    @chillansworld9964 Год назад +3

    Very nice 🍧

  • @rakshacookingcorner74
    @rakshacookingcorner74 Год назад +13

    Super Tasty Recipe 🥰🥰Full Watch ⏱️⏱️⏱️⏱️💯💯✅✅

  • @SHAIJUVS-lf6rb
    @SHAIJUVS-lf6rb Год назад

    Nice

  • @ajaykishore5902
    @ajaykishore5902 Год назад

    കുറച്ച് നല്ല സംസാരം ആവാം........ മനസ്സിലായോ......?

  • @najma-fd4mk
    @najma-fd4mk Год назад

    Very nice

  • @unnikrishnanpillai1217
    @unnikrishnanpillai1217 Год назад +4

    Nice 👌👌

  • @alexandrew4904
    @alexandrew4904 Год назад +1

    Nice presentation

  • @ayshacp6333
    @ayshacp6333 Год назад

    Recipe paranjude chechy

  • @vinayavinaya7437
    @vinayavinaya7437 Год назад

    Super anu ❤

  • @Fourhearts-je4zk
    @Fourhearts-je4zk Год назад

    Malu 🥰

  • @bindhyashainish59
    @bindhyashainish59 6 месяцев назад

    അമ്മായി പൊളി

  • @najma-fd4mk
    @najma-fd4mk Год назад

    Checheede lipstick etha

  • @sreerajsree5990
    @sreerajsree5990 Год назад +1

    സൂപ്പർ 👍👍

  • @mhrukiya452
    @mhrukiya452 Год назад

    malu 👌🤩

  • @rijus7403
    @rijus7403 Год назад

    Ende maluttiye vishamipikkarudhee

  • @mastercalvin47958
    @mastercalvin47958 Год назад

    Ee sthalamevidaya

  • @bijukk-z2w
    @bijukk-z2w Год назад

    A small request to Saritha . Please tuck your saree pallu into waist while cooking . It suits this type of Nadan Cooking

  • @commandodifence7206
    @commandodifence7206 Год назад +1

    മാളൂനെ മാത്രം കാണാൻ വന്നവർ ആരൊക്കെ 😂

  • @mohdsaleemvasco7826
    @mohdsaleemvasco7826 Год назад +3

    മാളൂന്റെ ശരിക്കുള്ള പേരെന്തുവാ

  • @rajanj872
    @rajanj872 Год назад +2

    ❤❤❤❤❤

  • @snehas9960
    @snehas9960 Год назад

    എന്റെ ശാരി കൊച്ചേ 🥰🥰🥰

  • @sreejakg1604
    @sreejakg1604 Год назад +2

    3സുന്ദരികൾ 💞💞💞

  • @itzmemuhsii6745
    @itzmemuhsii6745 Год назад +1

    ഇവർ ഇവിടെ തന്നെ ആണോ താമസം.. ഇവിടെ ഇവർ മാത്രം ഉള്ളു..ഈ ചേച്ചിയുടെ ഫാമിലി എവിടെ..

    • @sand183.
      @sand183. Год назад +2

      ഇത് ഷൂട്ടിംഗ് ആണ് kamuduy ടീവി നടത്തുന്നെ

    • @itzmemuhsii6745
      @itzmemuhsii6745 Год назад

      @@sand183. Ho

    • @soorajkumar8664
      @soorajkumar8664 Год назад

      അത് ചേച്ചിയോട് ചോദിക്ക്... നമുക്ക് എങ്ങനെ അറിയാന 🙄

    • @soorajkumar8664
      @soorajkumar8664 Год назад

      എന്ത് ഹോ 🙄

  • @lathat2660
    @lathat2660 Год назад +3

    സരിത 👍👍👍👍👏👏👌

  • @sreyanandha5936
    @sreyanandha5936 Год назад

    Supperr,

  • @priyaalbin8665
    @priyaalbin8665 Год назад +4

    അടുത്തതു മീൻ നയൻ‌താര 😂😂😂😂k😂😂😂😂

  • @aadithmm4518
    @aadithmm4518 Год назад

    Chechi... undakkunna food enikkum kazhikkanam enne koode vilikkyo......🥰

  • @SanthoshKumar-hq9qw
    @SanthoshKumar-hq9qw Год назад +1

    Ammayiku sukamillathathu pole. Arenkilum kannu vachitundakum

  • @fathimahamna6589
    @fathimahamna6589 Год назад

    Ellavarum pavaman❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @zorotdmgaming5591
    @zorotdmgaming5591 Год назад +2

    നിങ്ങൾ 3പേര് മാത്രേ ഉള്ളു കഴിക്കാൻ

  • @Cube-malayalam_tricks
    @Cube-malayalam_tricks Год назад +1

    😋😋😋

  • @shibiachu6060
    @shibiachu6060 Год назад +2

    മാളു❤❤

  • @sreelakshmi38
    @sreelakshmi38 Год назад +1

    ♥️ ♥️ ♥️

  • @shanivincent1500
    @shanivincent1500 Год назад

    👑👑👑✌️✌️✌️💙♥️💖💚🧡💜❤️🤎all the very best.

  • @seena333
    @seena333 Год назад

    BGM 👌👌👌👌👌👌

  • @ViswaroopViswaroopnk
    @ViswaroopViswaroopnk Год назад +2

    Maalu ichiri over acting kurakku pls ammayi paavam

  • @aleyammaroy7072
    @aleyammaroy7072 5 месяцев назад

    Saritha is too greedy- not even asking or watching whether ammayi got anything.

  • @sana-k9d8f
    @sana-k9d8f Год назад

    നടി ആയിരുന്നെല്ലെ മീൻ മുറിക്കാനൊക്കെ ആരു പഠിപ്പിച്ചു

  • @mewo120
    @mewo120 Год назад

    Hiii

  • @lathat2660
    @lathat2660 Год назад +2

    😂😂😂 മാളു കൊള്ളാം

  • @ShivaLekshmi-g5v
    @ShivaLekshmi-g5v Год назад +3

    Suupeeer❤❤❤❤❤❤❤❤❤

  • @fathimahamna6589
    @fathimahamna6589 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunithact9845
    @sunithact9845 Год назад

    പുളി ഇടണ്ടേ