നിലവിൽ പൂർത്തിയാക്കേണ്ട കിതാബ് തൗഹീദ്, പ്രവാചക ചരിത്രം എന്നിവ അപൂർണ്ണമായി നിൽക്കുമ്പോൾ പുതിയ ഒരു പരമ്പര തുടരുന്നത് ഭൂഷണമല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം
പ്രവാചക ചരിത്രം പൂർണമായും കേൾക്കണമെന്ന് ആഗ്രഹിക്കുന്നു.,നബി صلى الله عليه وسلم യെ കുറിച്ച് അറിയാൻ ബുക്കുകളും Wikipedia ഒക്കെ തിരഞ്ഞോടിരുന്ന സമയത്താ Aydeed ഉസ്താദിന്റെ പ്രവാചക ചരിത്ര ക്ളാസുകൾ കാണുന്നു.,അവ പൂർത്തിയാക്കിയാൽ നന്നായിരുന്നു.
@@keepsmiling6674 മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
@@keepsmiling6674 ശൈഖ് നാസിറുദ്ദീൻ അൽബാനി رحمه الله പറയുന്നു : "അഹ്മദിനെ (മുഹമ്മദ് നബിയെ) പിന്തുടരുന്നവൻ "വഹാബി" ആണെങ്കിൽ ഞാൻ എന്നെ തന്നെ ഒരു വഹാബിയായി അംഗീകരിക്കുന്നു" വിമർശനമായി കൊണ്ട് നമ്മളെ ഈ ആളുകൾ "വഹാബി" എന്ന പേര് കൊണ്ട് മുദ്രകുത്തുന്നത് അവരുടെ വിവരമില്ലായ്മ കാരണമാണ് ഭാഷാർത്ഥത്തിലും യഥാർത്ഥത്തിലും നോക്കുമ്പോൾ ഇത് നമ്മൾക്കുള്ള ഒരു സ്തുതിയാണ്.. കാരണം "വഹാബി" എന്നത് അല്ലാഹുവിലേക്ക് ചേർക്കപ്പെട്ടതാണ് അല്ലാഹു "അൽ - വഹാബ്" ആണ്. "ഇന്നാലിന്നവൻ അല്ലാഹുവിൻ്റെ വലിയ്യാണ്" എന്ന് പറഞ്ഞാൽ ഇത് പുകഴ്ത്തലാണോ അതോ ഇകഴ്ത്തലാണോ?
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
എന്നും റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ 🤲
Ameen
Barakkallahu feekum❤️❤️
Barakallahu feek✨
Barakallahu feek ✨🥹
Alhamdulillha 🤲🤲👍👍
അൽഹംദുലില്ലാഹ്, ജസാക്കല്ലാഹ് ഹൈർ
جزاكم الله خيراا
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
Aameen
Ameen ya Allah
Jazakallahu khair
Alhamdulillah
JazakAllah khair
جزاك الله خيرا وبارك الله فيك شكرا
السلام عليكم ورحمة الله وبركاته. جزاءكم الله خيرا. 👍👍🌹
അൽഹംദുലില്ലാഹ്
جزاكم الله خيرا
Sound 👍👍
Barakallahu feeq
الله يحفظكم
23:40
❤
❤❤
25:50
2:35
24:10
നിലവിൽ പൂർത്തിയാക്കേണ്ട കിതാബ് തൗഹീദ്, പ്രവാചക ചരിത്രം എന്നിവ അപൂർണ്ണമായി നിൽക്കുമ്പോൾ പുതിയ ഒരു പരമ്പര തുടരുന്നത് ഭൂഷണമല്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം
കിതാബുതൗഹീദ് പൂർത്തീകരിക്കും ഇൻ ഷാ അല്ലാഹ്. ഉസ്താദിന്റെ സമയം കൂടെ പരിഗണിക്കുക.
@@Ajnifshaj മനസിലാക്കുന്നു. പുതിയ ക്ലാസിനു കണ്ടെത്തുന്ന സമയം പഴയത് പൂർത്തിയാക്കാൻ ഉപയോഗിക്കുക എന്നതല്ലേ എല്ലാവർക്കും നല്ലത്.
പ്രവാചക ചരിത്രം പൂർണമായും കേൾക്കണമെന്ന് ആഗ്രഹിക്കുന്നു.,നബി صلى الله عليه وسلم യെ കുറിച്ച് അറിയാൻ ബുക്കുകളും Wikipedia ഒക്കെ തിരഞ്ഞോടിരുന്ന സമയത്താ Aydeed ഉസ്താദിന്റെ പ്രവാചക ചരിത്ര ക്ളാസുകൾ കാണുന്നു.,അവ പൂർത്തിയാക്കിയാൽ നന്നായിരുന്നു.
Is there a Malayalam or English translation book available ?
ഇതിൽ പറയുന്ന ഹദീസ് ,സ്ക്രീനിൽ കാണിക്കാൻ പറ്റോ?
അങ്ങനെ ആണെങ്കിൽ നന്നായേനെ.. എഴുതുമ്പോൾ തെറ്റ് വരൂലല്ലോ.
🔸👌🔸▫️▫️▫️🌹
എവിടെയാണ് ഈ ദർസ് നടക്കുന്നത്?
Ee ദർസിൽ എത് കിത്താബ് ആണ് പഠിപ്പിക്കുന്ന
ഇത് മുൻപ് എടുത്ത അതെ ക്ലാസ് അല്ലെ
വീണ്ടും പഠിക്കാം.❤
ഖുർആൻ, സുന്നത്, മദ്ഹബ് എല്ലാം വേണം. വഹാബിയും ആകരുത്.
?
Endhanu wahhaabi enn para
@@keepsmiling6674 മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
@@keepsmiling6674 ശൈഖ് നാസിറുദ്ദീൻ അൽബാനി رحمه الله പറയുന്നു : "അഹ്മദിനെ (മുഹമ്മദ് നബിയെ) പിന്തുടരുന്നവൻ "വഹാബി" ആണെങ്കിൽ ഞാൻ എന്നെ തന്നെ ഒരു വഹാബിയായി അംഗീകരിക്കുന്നു"
വിമർശനമായി കൊണ്ട് നമ്മളെ ഈ ആളുകൾ "വഹാബി" എന്ന പേര് കൊണ്ട് മുദ്രകുത്തുന്നത് അവരുടെ വിവരമില്ലായ്മ കാരണമാണ് ഭാഷാർത്ഥത്തിലും യഥാർത്ഥത്തിലും നോക്കുമ്പോൾ ഇത് നമ്മൾക്കുള്ള ഒരു സ്തുതിയാണ്..
കാരണം "വഹാബി" എന്നത് അല്ലാഹുവിലേക്ക് ചേർക്കപ്പെട്ടതാണ് അല്ലാഹു "അൽ - വഹാബ്" ആണ്. "ഇന്നാലിന്നവൻ അല്ലാഹുവിൻ്റെ വലിയ്യാണ്" എന്ന് പറഞ്ഞാൽ ഇത് പുകഴ്ത്തലാണോ അതോ ഇകഴ്ത്തലാണോ?
മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പണ്ഡിതനും മുജ്ജാദിദുമായിരുന്നു ശിർക്കിനും തൗഹീദിനുമെതിരെ പോരാടിയവർ അദ്ദേഹത്തിൻ്റെ കാലത്ത് ലോകത്തിൻ്റെ പല ഭാഗങ്ങളിലും സൂഫി ഖബർ ആരാധകർ വ്യാപിച്ചിരുന്നു.. അറേബ്യയിൽ പോലും "മുസ്ലിംകൾ" എന്ന പേരിൽ മരത്തെ ആരാധിക്കുന്നവരും ഖബർ ആരാധനക്കാരും ഉണ്ടായിരുന്നു.അദ്ദേഹം ശുദ്ധമായ ഏകദൈവവിശ്വാസം പഠിപ്പിച്ചു. ഇമാം അഹ്മദ് ഇബ്നു ഹൻബലും മറ്റെല്ലാ ഇമാമുകളും ചെയ്തതുപോലെ എന്നാൽ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് മറ്റു ഇമാമുമാരിൽ നിന്ന് വ്യത്യസ്തമായി തൗഹീദ് പഠിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.. ഫിഖ്ഹിലോ മറ്റ് വിഷയങ്ങളിലോ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല.. അഖീദയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.. തൗഹീദിലേക്ക് വിളിക്കാൻ ജീവിതം സമർപ്പിച്ചു.
🤍🤍🤍jazakallah khairr🤍🤍🤍
Alhamdulillah
جزاكم الله خيرا
Aameen
❤❤