2008ൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും സാന്ബത്തികമായി തകർന്ന് തരിപ്പണമായപ്പോഴും ഇന്ത്യയെ സാന്ബത്തിക മാന്ദ്യത്തിൽ നിന്ന് കരകയറ്റിയത് സാന്ബത്തിക ശാസ്ത്രജ്ഞൻ കൂടിയായ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ ഭരണമികവ് കൊണ്ട് മാത്രമായിരുന്നു.
ഖാണ്ഗ്രെസ്സുകാർ ഘഡി കുടുംബത്തിന് വേണ്ടി ഉപേക്ഷിച്ച നരസിംഹ റാവു എന്ന ധീരനായ പി എം കണ്ടുടുത്ത മുത്താണ് മൻമോഹൻ സിങ് .. സോണിയ ഗണ്ടി യുടെ വാലാട്ടി . എന്ന ദുഷ്‌പേര് ഒഴിച്ച് നിർത്തിയാൽ ..എല്ലാം കൊണ്ടും ഒരു നല്ല മനുഷ്യൻ ആയിരുന്നു ..പ്രണാമം
2008ൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും സാന്ബത്തികമായി തകർന്ന് തരിപ്പണമായപ്പോഴും ഇന്ത്യയെ സാന്ബത്തിക മാന്ദ്യത്തിൽ നിന്ന് കരകയറ്റിയത് സാന്ബത്തിക ശാസ്ത്രജ്ഞൻ കൂടിയായ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിൻ്റെ ഭരണമികവ് കൊണ്ട് മാത്രമായിരുന്നു.
പ്രണാമം 🌹🌹🌹
🌹🌹🌹
PranaamaM....😢
Rip💔🙏
പ്രിയ നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
മോദി ആ കാലുകൾ കഴുകി കുടിയ്കുന്നത് നല്ലതായിരിക്കും അങ്ങനെ ഒരു യോഗ്യത ഉണ്ടാകട്ടെ.
correct
RIP
Rip Dr.Manmohan sing....
ഖാണ്ഗ്രെസ്സുകാർ ഘഡി കുടുംബത്തിന് വേണ്ടി ഉപേക്ഷിച്ച നരസിംഹ റാവു എന്ന ധീരനായ പി എം കണ്ടുടുത്ത മുത്താണ് മൻമോഹൻ സിങ് ..
സോണിയ ഗണ്ടി യുടെ വാലാട്ടി . എന്ന ദുഷ്‌പേര് ഒഴിച്ച് നിർത്തിയാൽ ..എല്ലാം കൊണ്ടും ഒരു നല്ല മനുഷ്യൻ ആയിരുന്നു ..പ്രണാമം
RIP