ആത്മഹിത്യ ചെയ്ത രാമൻ എന്ന നാട്ടുരാജാവിന്റെ കെട്ടുകഥ ...ഒരായിരം നുണകളാൽ പടച്ചുണ്ടാക്കിയ വ്യാജമായ ദിവ്യ പരിവേഷം ...അതിന്റെ പേരിൽ എന്തെല്ലാം പുകിലുകൾ .. ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള ഏതൊരു മനുഷ്യനെയും നാണിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്ന വിധി .... നിർഭാഗ്യകരം ..!!
ഇല്ലാത്ത ദൈവമായ അല്ലാഹുവിന് വേണ്ടി ഒരു കൂട്ടർ.. ഇല്ലാത്ത ദൈവമായ രാമന് വേണ്ടി മറ്റൊരു കൂട്ടർ.. രണ്ടിന്റെയും പിറകിൽ രാജ്യത്തെ ജനതയുടെ ഒരു വലിയ വിഭാഗവും... കോടതി എന്തു ചെയ്യും?
@@cosmosredshift5445 Court should deny both the sides their claim and tell that mosque is a historical structure which needs to be rebuild. Athrathanee...
@@cosmosredshift5445 Well Court should have given the place to Muslims because they provided evidence that the mosque is there for 500 years. But considering the circumstances they could have denied both parties right and rebuild the historical monument.
Then it is easy thing to get a favourable verdict in courts by saying that otherwise there will be communal riots. I hope other political parties and organizations do not follow this example.
Saleem Raza You see, cognitive dissonance is what those guys are going through now as the verdict suppressed their beliefs. And I wonder whether the judgement leads to a peaceful future or not and so much looking forward to hearing a lot of good news.
ഇത്തരം "അവകാശ വാദങ്ങൾക്ക്" നിയമത്തിൽ എത്രെ മുൻകാല പ്രാബല്യം ഉണ്ട് ? 500 കൊല്ലം , 1000 , 5000 , 10000 കൊല്ലം ? 1947 നു നമ്മൾ " ഒരു രാജ്യം " ഒരു ഭരണഘടനാ " ഒരു ജനത " "ഒരു നിയമം " എന്ന ആശയം അംഗീകരിച്ചത് തന്നെ ഇത്തരം മുൻകാല "നീതി ", "അനീതി" എന്നിവയെ മറിക്കടന്ന് ഒരു പുതിയ തുടക്കം കുറിക്കാനല്ലേ ?
രണ്ടു ഭാഗത്തും മിത്തുകൾ തന്നെയല്ലേ സുഹൃത്തേ... അപ്പോ മിത്തുകൾ തമ്മിലുള്ള തർക്കം ആണിത് അപ്പോ ലോജിക് ഉപയോഗിച്ച് എങ്ങനെ വിധി പറയും? രണ്ടു പേരുടെയും ദൈവങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ?? പിന്നെ ഇതിന്റെ പേരിൽ ഇനിയും സംശയങ്ങളും ആകുലതകളും പങ്കു വയ്ക്കുന്നത് സമൂഹത്തിന്റെ സമാധാനത്തിന് ഉത്തകുന്നതല്ല... ഒരു മതസ്ഥരെ സംബന്ധിച്ച് സ്ഥലത്തിനു ആണ് പ്രാധാന്യം മറ്റൊരു മതസ്ഥരെ സംബന്ധിച്ച് അവർക്ക് സ്ഥലം പ്രശ്നമല്ല.. എവിടെയും പ്രാർത്ഥിക്കാം.. അപ്പോൾ കോടതി എന്തു ചെയ്യും..? രണ്ടു പേർക്കും അന്ധ വിശ്വാസം തന്നെയാണ് പ്രശ്നം.. പ്രത്യേകിച്ച് ഇന്ത്യയിൽ മതവിശ്വാസം നിയമ പരമായി അംഗീകരിച്ച് ഒന്നാണ്.. എന്ന് മതം നിരോധിക്കുന്നുവോ അന്ന് ഇൗ നാട് നന്നാവും.. മതവിശ്വാസം ഒരു അവകാശം എന്നത് എടുത്തുകളയണം.. മതങ്ങൾക്ക് മേൽ ഭരണഘടനക്ക് നിയന്ത്രണം വേണം..
@@astromedia4836 അപ്പോൾ ശ്രീരാമൻ ശരിക്കും ജനിച്ചു എന്ന് കോടതിക്ക് ബോധ്യം വന്നു എന്നർത്ഥം...😆 ശ്രീരാമൻ ജനിച്ചു എന്നതിന് എന്തെങ്കിലും തെളിവ് താങ്കളുടെ കൈവശം ഉണ്ടോ? മണ്ടത്തരം പറയാതെ സുഹൃത്തേ.. ഇത് വെറും വിശ്വാസം ആണ്... അതാണ് ഞാൻ പറഞ്ഞത് രണ്ടു ഭാഗത്തും മിത്തുകൾ ആണ് പ്രശ്നം എന്ന്.. സ്ഥല തർക്കം ആണെങ്കിൽ പുരാതന കാലത്തെ കൈവശാവകാശ സർട്ടിഫിക്കറ്റ് ഹിന്ദുക്കൾ ഹാജരാക്കേണ്ടിയിരുന്നു...
അതെന്ത് വർത്തമാനമാണ് ..ബാബർ മിതാണോ അയാളുടെ ഭരണകാലം മിതാണോ മുഗളന്മാരുടെ നിർമ്മിതികൾ മിത്തുകളാണോ ...ഇത് രണ്ട് വിശ്വാസങ്ങങ്ങളുടെ തർക്കമാണോ ... ഒരിക്കലുമല്ല .. തൊണ്ണൂറ്റി രണ്ട് വരെ അവിടെ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും മിത്താണോ .. അദ്വാനിയും മറ്റ് ഹിന്ദു തീവ്രവാദികളും മിത്താണോ .. മിത്ത് രാമനാണ് .. ഒരുകഥാപാത്രം മാത്രമാണ് രാമൻ ..അടിമുടി ഫിക്ഷൻ ആണ് രാമകഥ ..ഇനി അഥവാ രാമൻ സത്യമാണെങ്കിൽ അയാൾ ജനിച്ചു വീണത് ഈ പ്രമാദമായ സഥലത്ത് തന്നെയാണോ ..അല്ലാഹുവും രാമനും തമ്മിലാണെങ്കിൽ മിത്തുകൾ തമ്മിലുള്ള അങ്കമായി കരുതാമായിരുന്നു ..ഇത് അതല്ലല്ലോ ...അഞ്ഞൂറ് വർഷം ഒരു വിഭാഗം ആരാധന നടത്തിയ കെട്ടിടമാണ് മറ്റൊരു വിഭാഗത്തിന് നൽകപ്പെട്ടിരിക്കുന്നത് ..
@@കുരിശ്ക്യഷി ആ വിഭാഗത്തിന്റെ ആരാധന അവരുടെ അവകാശം ആണെങ്കിൽ മറ്റെ വിഭാഗത്തിന്റെ ദൈവം ജനിച്ചു എന്ന് പറയപ്പെടുന്ന മണ്ണ് ആണ് അവർ ആവശ്യപ്പെടുന്നത്. അഞ്ഞൂറ് വർഷം മുൻപ് അവിടെ ഒരു മന്ദിരം ഉണ്ട് എന്നും അത് മുസ്ലീം പള്ളി അല്ല എന്നും ശാസ്ത്രീയമായി തെളിഞ്ഞതാണ്.. മുഗൾ മുഗളന്മാർ പലതും നശിപ്പിച്ചിട്ടുണ്ട് അത് ആർക്കും ഇല്ല എന്ന് പറയാൻ ആകില്ല... അങ്ങനെ നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നു അല്ലെങ്കിൽ അതിന്റെ മുകളിൽ ആണ് ഈ പള്ളി ഉണ്ടായിരുന്നത്.. ആർക്കിയോളജിയുടെ കണ്ടെത്തൽ ആണ് അത്.. മുഗൾ ചക്രവർത്തി അവിടെ പള്ളി സ്ഥാപിക്കുന്നതിനും മുൻപേ രാമായണവും കുറാനും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. അത് രണ്ടും ഒന്നാന്തരം കഥകൾ ആണ് ആർക്കും സംശയം ഇല്ല എന്നാല് അതിനെ പിൻപറ്റി ഇന്ന് വലിയ ഒരു വിശ്വാസ സമൂഹം ഉണ്ടായിരിക്കുന്നു.. അതിനെ തള്ളിക്കളയാൻ ആകില്ല കോടതിക്ക്.. അതുകൊണ്ട് എല്ലാ തെളിവുകളും ഹിന്ദുക്കൾക്ക് അനികൂലം ആയി. അത് അവരുടെ ദൈവം ജനിച്ച സ്ഥലം ആണ് മുസ്ലീങ്ങൾക്ക് സ്ഥലം പ്രശ്നമല.്ല അവർക് മക്കയും മദീനയും എങ്ങനെ അതുപോലെ ഹിന്ദുക്കൾ പുണ്യമായി കരുതുന്ന സ്ഥലമാണ് ആ തർക്ക സ്ഥലം.. അവർ ഇത് വിട്ടുകൊടുത്ത് മാതൃക കാണിക്കേണ്ട നല്ലൊരു ചാൻസ് കളഞ്ഞു കുളിച്ചു.. അത്ര മാത്രം..
ആരാണ് യഥാർത്ഥ വ്യാഖ്യാന ഫാക്ടറി.....? എന്നതിനെ സംബന്ധിച്ചു ഞാനിപ്പോ ആകെ കൺഫ്യൂഷനിലാണ്........! വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു എവിടേക്കാണീ പോകുന്നത് ?....... ഇതിനൊക്കെയാണ് വസ്തുതകളെ വളച്ചൊടിക്കുക എന്ന് മലയാളത്തിൽ പറയുന്നത്..........! എന്താണ് താൻ പറയുന്നത് എന്നതിനെക്കുറിച് അദ്ദേഹത്തിനുതന്നെ ഒരുറപ്പില്ലാത്തതുപോലെ..... ആരോ പറഞ്ഞു പറയിപ്പിക്കുന്ന ഒരു ഫീൽ.........! അതായത് ഹിന്ദുവും മുസ്ലീമും എന്നും ശത്രുക്കളായിത്തന്നെയിരിക്കണം എന്ന് ആർക്കോ എവിടെയോ വാശിയുണ്ട്...........! അതായത് ഇപ്പോഴുള്ള സമാധാനവും ഒന്നും നോക്കണ്ട...... ഇതിലും വലുതെന്തോ വരാനിരിക്കുന്നു പോലും.....!
'Human Being' means a 'Disaster of being intellectual'. Every social dispute and the solution of justice will naturally reflect the aspect of this disaster.
ധ്യാനിച്ചും തപം ചെയ്തു മല്ലേ മനുഷ്യൻ ദൈവങ്ങളുടെ അസ്തിത്വം കണ്ടെത്തിയതെന്ന് മതങ്ങളുടെ വിശ്വാസം. ക്ഷേത്രമായാലും പള്ളിയായാലും പ്രസ്തുത തർക്കമതങ്ങളുടെ നിശ്ചയിക്കപ്പെട്ട വ്യക്തികൾ ഘോര തപ മനു ഷ്ഠിച്ച് സത്യം കണ്ടെത്തട്ടെ.😌
The supreme court decision to grant the ownership of the land to Ram Lalla is based on the principle of adverse possession. There are historical documents like travellers writings, islamic texts, British gazettes etc that clearly mentioned the use of the internal premise of the disputed land for Hindu rituals, especially during Ram Navami. The Mughals have referred the place as masjid-e-janmsthan. The Muslim community has never been able to enjoy the property continuosly and peacefully. This continues claim by the Hindu parties made their case for the land. The speaker is highly biased.
@@roymammenjoseph1194 ഒരു കെട്ടിടത്തിന്റെ അവശിഷ്ടമുണ്ടെന്നാണ് കോടതി അംഗീകരിച്ചത്.അതും ആരെങ്കിലും പൊളിച്ച കെട്ടിടമല്ല,സ്വാഭാവികമായി തകർന്ന കെട്ടിടമാണ്. പുരാതന നാഗരികത നിലനിന്നിരുന്ന എവിടെ കുഴിച്ചാലും ഇത്തരം കെട്ടിടാവശിഷ്ടങ്ങൽ കാണാം
Might is right എന്ന രീതിയിലാണ് ലോകത്തെങ്ങും ചരിത്രം ഗമിക്കുന്നതു. നിയമവവും വിശ്വാസവും ഒക്കെ അതിന്റെ പുറത്തുള്ള ഡെക്കറേഷൻ. എണ്പത് ശതമാനം ഹിന്ദുക്കളുള്ള രാജ്യത്തു അവർ വോട്ടു കിട്ടി ഭരിക്കുമ്പോൾ Might is right ആയി ബാബർ നിർമിച്ച കെട്ടിടം ഇങ്ങനെയൊക്കെ തീർന്നത് തന്നെ വല്യ കാര്യം.
Ganesh what is your basic Qualification to authenticate this? Ckeck who was Pandit Govindh Vallabha Pant ? You become the Prime Minister Sir . and get the same done ..........Men like you live in your world for Cheap Publicity ...........who are you sir ? except this interview, in terms of historian what is your Rank ? who recognizes You as a revered Historian ? ...........instead of having this verbal dhaiorrhea ....you should have been a party to the Appeal ... how dare you compare this as a Real estate Deal ? historical monument ..... is there any criteria for "historical monument " ? please let us know.
It is undoubtedly the right verdict.
അതിനു ഇവിടെ ഇപ്പോൾ സുപ്രിം കോടതി ഉണ്ടോ....?
കേന്ദ്ര ഗവണ്മെന്റ് മാത്രമല്ലെയുള്ളൂ.. !
😂
😁😁😁😁😁😁😁😁😂😂😂😂😂😂
ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്!! ഞങ്ങളുടെ ആകെ ഉള്ള ഒരു പിടിവള്ളി ജയ് ശ്രീ റാo ആണ് അതിന് തെളിവു ഇല്ലാ എന്നൊന്നും പറയരുത്
ആത്മഹിത്യ ചെയ്ത രാമൻ എന്ന നാട്ടുരാജാവിന്റെ കെട്ടുകഥ ...ഒരായിരം നുണകളാൽ പടച്ചുണ്ടാക്കിയ വ്യാജമായ ദിവ്യ പരിവേഷം ...അതിന്റെ പേരിൽ എന്തെല്ലാം പുകിലുകൾ .. ബുദ്ധിയും വിവേകവും ചിന്താശേഷിയുമുള്ള ഏതൊരു മനുഷ്യനെയും നാണിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്ന വിധി ....
നിർഭാഗ്യകരം ..!!
ഇല്ലാത്ത ദൈവമായ അല്ലാഹുവിന് വേണ്ടി ഒരു കൂട്ടർ..
ഇല്ലാത്ത ദൈവമായ രാമന് വേണ്ടി മറ്റൊരു കൂട്ടർ..
രണ്ടിന്റെയും പിറകിൽ രാജ്യത്തെ ജനതയുടെ ഒരു വലിയ വിഭാഗവും...
കോടതി എന്തു ചെയ്യും?
@@cosmosredshift5445 Court should deny both the sides their claim and tell that mosque is a historical structure which needs to be rebuild. Athrathanee...
@@sujithkvarghese5616 there is no value for a historical place??
When the structure came in picture?
Court cannot deny both people's faith
@@cosmosredshift5445 Well Court should have given the place to Muslims because they provided evidence that the mosque is there for 500 years. But considering the circumstances they could have denied both parties right and rebuild the historical monument.
@@sujithkvarghese5616
They're failed to prove the possession. If the verdict was another the problem will solve forever?
pro tip: watch @ 1.5x speed
Excellent
Some guys are really frustrated with the verdict and they are so disappointed that the chances for a communal riot are nullified by the judgement.
Then it is easy thing to get a favourable verdict in courts by saying that otherwise there will be communal riots. I hope other political parties and organizations do not follow this example.
Saleem Raza You see, cognitive dissonance is what those guys are going through now as the verdict suppressed their beliefs. And I wonder whether the judgement leads to a peaceful future or not and so much looking forward to hearing a lot of good news.
ഇത്തരം "അവകാശ വാദങ്ങൾക്ക്" നിയമത്തിൽ എത്രെ മുൻകാല പ്രാബല്യം ഉണ്ട് ? 500 കൊല്ലം , 1000 , 5000 , 10000 കൊല്ലം ? 1947 നു നമ്മൾ " ഒരു രാജ്യം " ഒരു ഭരണഘടനാ " ഒരു ജനത " "ഒരു നിയമം " എന്ന ആശയം അംഗീകരിച്ചത് തന്നെ ഇത്തരം മുൻകാല "നീതി ", "അനീതി" എന്നിവയെ മറിക്കടന്ന് ഒരു പുതിയ തുടക്കം കുറിക്കാനല്ലേ ?
രണ്ടു ഭാഗത്തും മിത്തുകൾ തന്നെയല്ലേ സുഹൃത്തേ...
അപ്പോ മിത്തുകൾ തമ്മിലുള്ള തർക്കം ആണിത് അപ്പോ ലോജിക് ഉപയോഗിച്ച് എങ്ങനെ വിധി പറയും?
രണ്ടു പേരുടെയും ദൈവങ്ങൾക്ക് എന്തെങ്കിലും തെളിവുണ്ടോ??
പിന്നെ ഇതിന്റെ പേരിൽ ഇനിയും സംശയങ്ങളും ആകുലതകളും പങ്കു വയ്ക്കുന്നത് സമൂഹത്തിന്റെ സമാധാനത്തിന് ഉത്തകുന്നതല്ല...
ഒരു മതസ്ഥരെ സംബന്ധിച്ച് സ്ഥലത്തിനു ആണ് പ്രാധാന്യം
മറ്റൊരു മതസ്ഥരെ സംബന്ധിച്ച് അവർക്ക് സ്ഥലം പ്രശ്നമല്ല..
എവിടെയും പ്രാർത്ഥിക്കാം..
അപ്പോൾ കോടതി എന്തു ചെയ്യും..?
രണ്ടു പേർക്കും അന്ധ വിശ്വാസം തന്നെയാണ് പ്രശ്നം..
പ്രത്യേകിച്ച് ഇന്ത്യയിൽ മതവിശ്വാസം നിയമ പരമായി അംഗീകരിച്ച് ഒന്നാണ്..
എന്ന് മതം നിരോധിക്കുന്നുവോ അന്ന് ഇൗ നാട് നന്നാവും..
മതവിശ്വാസം ഒരു അവകാശം എന്നത് എടുത്തുകളയണം..
മതങ്ങൾക്ക് മേൽ ഭരണഘടനക്ക് നിയന്ത്രണം വേണം..
Cosmos Redshift കോടതി മിത്തു നോക്കിയല്ല വിധി. സ്ഥല തർക്കം ആണ്.
@@astromedia4836 അപ്പോൾ ശ്രീരാമൻ ശരിക്കും ജനിച്ചു എന്ന് കോടതിക്ക് ബോധ്യം വന്നു എന്നർത്ഥം...😆
ശ്രീരാമൻ ജനിച്ചു എന്നതിന് എന്തെങ്കിലും തെളിവ് താങ്കളുടെ കൈവശം ഉണ്ടോ?
മണ്ടത്തരം പറയാതെ സുഹൃത്തേ..
ഇത് വെറും വിശ്വാസം ആണ്...
അതാണ് ഞാൻ പറഞ്ഞത് രണ്ടു ഭാഗത്തും മിത്തുകൾ ആണ് പ്രശ്നം എന്ന്..
സ്ഥല തർക്കം ആണെങ്കിൽ പുരാതന കാലത്തെ കൈവശാവകാശ സർട്ടിഫിക്കറ്റ് ഹിന്ദുക്കൾ ഹാജരാക്കേണ്ടിയിരുന്നു...
അതെന്ത് വർത്തമാനമാണ് ..ബാബർ മിതാണോ അയാളുടെ ഭരണകാലം മിതാണോ മുഗളന്മാരുടെ നിർമ്മിതികൾ മിത്തുകളാണോ ...ഇത് രണ്ട് വിശ്വാസങ്ങങ്ങളുടെ തർക്കമാണോ ... ഒരിക്കലുമല്ല .. തൊണ്ണൂറ്റി രണ്ട് വരെ അവിടെ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും മിത്താണോ .. അദ്വാനിയും മറ്റ് ഹിന്ദു തീവ്രവാദികളും മിത്താണോ .. മിത്ത് രാമനാണ് .. ഒരുകഥാപാത്രം മാത്രമാണ് രാമൻ ..അടിമുടി ഫിക്ഷൻ ആണ് രാമകഥ ..ഇനി അഥവാ രാമൻ സത്യമാണെങ്കിൽ അയാൾ ജനിച്ചു വീണത് ഈ പ്രമാദമായ സഥലത്ത് തന്നെയാണോ ..അല്ലാഹുവും രാമനും തമ്മിലാണെങ്കിൽ മിത്തുകൾ തമ്മിലുള്ള അങ്കമായി കരുതാമായിരുന്നു ..ഇത് അതല്ലല്ലോ ...അഞ്ഞൂറ് വർഷം ഒരു വിഭാഗം ആരാധന നടത്തിയ കെട്ടിടമാണ് മറ്റൊരു വിഭാഗത്തിന് നൽകപ്പെട്ടിരിക്കുന്നത് ..
@@കുരിശ്ക്യഷി ആ വിഭാഗത്തിന്റെ ആരാധന അവരുടെ അവകാശം ആണെങ്കിൽ മറ്റെ വിഭാഗത്തിന്റെ ദൈവം ജനിച്ചു എന്ന് പറയപ്പെടുന്ന മണ്ണ് ആണ് അവർ ആവശ്യപ്പെടുന്നത്.
അഞ്ഞൂറ് വർഷം മുൻപ് അവിടെ ഒരു മന്ദിരം ഉണ്ട് എന്നും അത് മുസ്ലീം പള്ളി അല്ല എന്നും ശാസ്ത്രീയമായി തെളിഞ്ഞതാണ്..
മുഗൾ മുഗളന്മാർ പലതും നശിപ്പിച്ചിട്ടുണ്ട് അത് ആർക്കും ഇല്ല എന്ന് പറയാൻ ആകില്ല...
അങ്ങനെ നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നു അല്ലെങ്കിൽ അതിന്റെ മുകളിൽ ആണ് ഈ പള്ളി ഉണ്ടായിരുന്നത്..
ആർക്കിയോളജിയുടെ കണ്ടെത്തൽ ആണ് അത്..
മുഗൾ ചക്രവർത്തി അവിടെ പള്ളി സ്ഥാപിക്കുന്നതിനും മുൻപേ രാമായണവും കുറാനും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. അത് രണ്ടും ഒന്നാന്തരം കഥകൾ ആണ് ആർക്കും സംശയം ഇല്ല
എന്നാല് അതിനെ പിൻപറ്റി ഇന്ന് വലിയ ഒരു വിശ്വാസ സമൂഹം ഉണ്ടായിരിക്കുന്നു..
അതിനെ തള്ളിക്കളയാൻ ആകില്ല കോടതിക്ക്..
അതുകൊണ്ട് എല്ലാ തെളിവുകളും ഹിന്ദുക്കൾക്ക് അനികൂലം ആയി.
അത് അവരുടെ ദൈവം ജനിച്ച സ്ഥലം ആണ് മുസ്ലീങ്ങൾക്ക് സ്ഥലം പ്രശ്നമല.്ല അവർക് മക്കയും മദീനയും എങ്ങനെ അതുപോലെ ഹിന്ദുക്കൾ പുണ്യമായി കരുതുന്ന സ്ഥലമാണ് ആ തർക്ക സ്ഥലം..
അവർ ഇത് വിട്ടുകൊടുത്ത് മാതൃക കാണിക്കേണ്ട നല്ലൊരു ചാൻസ് കളഞ്ഞു കുളിച്ചു.. അത്ര മാത്രം..
@@cosmosredshift5445 mosque oru myth alla. Yours is a loaded assumption which is wrong. Mosque is already there and there is no myth in it.
amuslim structure ennu paranjal sunnathu cheyyathathu ennano artham./
ആരാണ് യഥാർത്ഥ വ്യാഖ്യാന ഫാക്ടറി.....? എന്നതിനെ സംബന്ധിച്ചു ഞാനിപ്പോ ആകെ കൺഫ്യൂഷനിലാണ്........! വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു എവിടേക്കാണീ പോകുന്നത് ?....... ഇതിനൊക്കെയാണ് വസ്തുതകളെ വളച്ചൊടിക്കുക എന്ന് മലയാളത്തിൽ പറയുന്നത്..........!
എന്താണ് താൻ പറയുന്നത് എന്നതിനെക്കുറിച് അദ്ദേഹത്തിനുതന്നെ ഒരുറപ്പില്ലാത്തതുപോലെ..... ആരോ പറഞ്ഞു പറയിപ്പിക്കുന്ന ഒരു ഫീൽ.........! അതായത് ഹിന്ദുവും മുസ്ലീമും എന്നും ശത്രുക്കളായിത്തന്നെയിരിക്കണം എന്ന് ആർക്കോ എവിടെയോ വാശിയുണ്ട്...........! അതായത് ഇപ്പോഴുള്ള സമാധാനവും ഒന്നും നോക്കണ്ട...... ഇതിലും വലുതെന്തോ വരാനിരിക്കുന്നു പോലും.....!
'Human Being' means a 'Disaster of being intellectual'. Every social dispute and the solution of justice will naturally reflect the aspect of this disaster.
ധ്യാനിച്ചും തപം ചെയ്തു മല്ലേ മനുഷ്യൻ ദൈവങ്ങളുടെ അസ്തിത്വം കണ്ടെത്തിയതെന്ന് മതങ്ങളുടെ വിശ്വാസം. ക്ഷേത്രമായാലും പള്ളിയായാലും പ്രസ്തുത തർക്കമതങ്ങളുടെ നിശ്ചയിക്കപ്പെട്ട വ്യക്തികൾ ഘോര തപ മനു ഷ്ഠിച്ച് സത്യം കണ്ടെത്തട്ടെ.😌
Ellam myth thanne alle
Hindu community mathram allalo myth follow cheyunath
Samshayam aanu
Ambalathinte avashishtam kondanu monument undakiyath enn parayunundalo
Avashishtam verthe indavilalo
യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത വിലയിരുത്തൽ
Preponderance of probability vachalle vidhi paranjath appol ii parajathellam thettalle
The supreme court decision to grant the ownership of the land to Ram Lalla is based on the principle of adverse possession. There are historical documents like travellers writings, islamic texts, British gazettes etc that clearly mentioned the use of the internal premise of the disputed land for Hindu rituals, especially during Ram Navami. The Mughals have referred the place as masjid-e-janmsthan. The Muslim community has never been able to enjoy the property continuosly and peacefully. This continues claim by the Hindu parties made their case for the land. The speaker is highly biased.
He is talking based on the fact
Epics is only epics
അമ്പല മുണ്ടെന്നു പറയുന്നില്ല ..
Correct
We have to assume that the original temple was destroyed during the Muslim rule and the mosque was built there
നാണം മറയ്ക്കാനുള്ള കോണകം പോലും ഉപേക്ഷിച്ച വിധിയാണോ ഇത് എന്നൊരു സംശയം ആർക്കും വരും .
Why did they destroy the old temple?
@@roymammenjoseph1194 ഒരു കെട്ടിടത്തിന്റെ അവശിഷ്ടമുണ്ടെന്നാണ് കോടതി അംഗീകരിച്ചത്.അതും ആരെങ്കിലും പൊളിച്ച കെട്ടിടമല്ല,സ്വാഭാവികമായി തകർന്ന കെട്ടിടമാണ്.
പുരാതന നാഗരികത നിലനിന്നിരുന്ന എവിടെ കുഴിച്ചാലും ഇത്തരം കെട്ടിടാവശിഷ്ടങ്ങൽ കാണാം
കോടതിയും പൊളിച്ചു ജഡ്‌ജിയെ പഞ്ഞിക്കിട്ടാൽ കോണകം ഉണ്ടായിട്ട് എന്താ പ്രയോജനം ബ്രോ
@@roymammenjoseph1194 അന്തക്കാലത്ത് പരസ്പരം സമ്മതിച്ചതുമാകാം.
@@sensibleactuality അതാകാം അഴിച്ചു കളഞ്ഞത്!
what about river Saraswathi, is it is myth or reality? if everything is confirmed myth then there was no river.
Might is right എന്ന രീതിയിലാണ് ലോകത്തെങ്ങും ചരിത്രം ഗമിക്കുന്നതു. നിയമവവും വിശ്വാസവും ഒക്കെ അതിന്റെ പുറത്തുള്ള ഡെക്കറേഷൻ. എണ്പത് ശതമാനം ഹിന്ദുക്കളുള്ള രാജ്യത്തു അവർ വോട്ടു കിട്ടി ഭരിക്കുമ്പോൾ Might is right ആയി ബാബർ നിർമിച്ച കെട്ടിടം ഇങ്ങനെയൊക്കെ തീർന്നത് തന്നെ വല്യ കാര്യം.
ambalam evide venamenkilum paniyamenno??????????? enikku athu puthiya arivanu
ഇതൊക്കെ ആരോട് പറയാ൯ ആരു മനസ്സിലാക്കാ൯.
താൻ എന്താണ് ഉദ്ദേശിക്കുന്നത് ഇനി എങ്ങനെയെങ്കിലും പ്രശ്നം വഷളാക്ക എന്നാണോ
Dr KN Ganesh ആരാണ് ❓ഒരു പള്ളി പോയത് കൊണ്ട് ഇസ്ലാം തകരില്ല. അമ്പലം തകർന്നു അവിടെ പള്ളി പണിതു എന്ന് സാറിന് എങ്ങിനെ മനസ്സിലായി ❓ഒന്നും മനസ്സിലായില്ല 🤔🤔🤔
പള്ളി തകർത്തതാണെന്ന് തെളിവില്ല സുപ്രീം കോടതി വിധിപകർപ്പിൽ വ്യക്തമാക്കിയുണ്ട്..
മൂന്നു പേർക്കും ആ ഭൂമിയിൽ തത്വത്തിൽ അവകാശം ഇല്ലാ പിന്നെ എന്താണ്
SCP ഹ ഹ ഹ
@@abdullabappu4686 what?
രാമൻ ഇപ്പോ ഉണ്ടോ അതോ ചത്തോ ?
ഒടുക്കത്തെ ഒരമ്പലൂം അലമ്പും.