ഞാൻ ആദ്യമായി cd യിൽ കണ്ട സിനിമ...1999 ൽ ആണെന്ന് തോന്നുന്നു...ഗ്ലാസ്സ് പെട്ടിയിൽ അടച്ച CD...സൈന തന്നെ ആയിരുന്നു എന്ന് തോന്നുന്നു...vhs ഉള്ള ആ കാലത്തു cd ക്ക് വൻ ഡിമാൻഡ് ആയിരുന്നു...
പ്രേക്ഷകരെ അത്രയധികം ത്രസിപ്പിക്കുന്ന വിധമാണ് പടത്തിന്റെ തുടക്കംമുതൽഒടുക്കം വരെയും . നായികാപ്രാധാന്യമുള്ള ക്യാരക്ടർ അവതരിപ്പിച്ച നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ ഏവരുടെയും ഉള്ളിലെവിടെയോ വർഷങ്ങൾക്കിപ്പുറം തങ്ങിനിൽക്കുന്നു യാതൊരു കോട്ടവും പറ്റാതെ . മറ്റാർക്കും ചെയ്യാൻ പറ്റാത്ത വിധം പകരക്കാർക്ക് അവകാശപ്പെടാനാവാത്ത രീതിയിൽ അഭ്രപാളികളിൽ അവർ നിറഞ്ഞുകവിഞ്ഞൂ . സാഗർ കോട്ടപ്പുറം ആയിഅഭിനയിച്ച മോഹൻലാൽ നായികയോടൊപ്പം കട്ടക്ക് നിന്നുവെന്നത് മറ്റൊരു പ്രത്യേകത . മറ്റഭിനേതാക്കളും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി .
വളരെ മനോഹരമായ സിനിമ നന്ദിയും ലാലേട്ടനും ശ്രീനിയേട്ടനും തകർത്ത് അഭിനയിച്ച് സൂപ്പർ സിനിമ 2022 ൽ ആര് ഒക്കെ ഇതിലെ കടന്ന് പോകുന്ന്
നന്ദിനിക് ഒപ്പം ഭാഗ്യലക്ഷ്മി ഉം തകർത്തു..👌👌👍👌 ഈ കഥാപാത്രത്തിനു ഭാഗലക്ഷ്മി തന്നെ dubb chaiythal shariyabu
ഇതുപോലുള്ള ആത്മ സുഹൃത്തുക്കളാണ്, സുഹൃത്തുക്കളുടെ കുടുംബം കുളം തോണ്ടുന്നത്...,
അതായത് ഒരു തരത്തിലും വിശ്വസിക്കാൻ കൊള്ളാത്ത ആത്മസുഹൃത്തുക്കൾ....,
വളരേ ശരിയാണ് 👌👌👌
2024ൽ കാണുന്നവരൂണ്ടോ
ഗസ്റ്റഡ് യക്ഷി 🔥🔥🔥🔥
ഞാൻ ആദ്യമായി cd യിൽ കണ്ട സിനിമ...1999 ൽ ആണെന്ന് തോന്നുന്നു...ഗ്ലാസ്സ് പെട്ടിയിൽ അടച്ച CD...സൈന തന്നെ ആയിരുന്നു എന്ന് തോന്നുന്നു...vhs ഉള്ള ആ കാലത്തു cd ക്ക് വൻ ഡിമാൻഡ് ആയിരുന്നു...
@1:19 ഇജ്ജാതി ട്വിസ്റ്റ് 🔥🔥🔥
1:36:35 ഓരോ ആണിനും കല്യാണത്തെ കുറിച്ച് ഓർക്കുമ്പോൾ എന്തെല്ലാം സ്വപ്നങ്ങളുണ്ടോ.. അതൊക്കെ ലാലേട്ടൻ ഈ സീനിൽ പറയുന്നുണ്ട്😍
ലോക്‌ഡൗൺ കാഴ്ചകൾ.2021. മെയ് 10.😄
June 28😌
July 8
September
October 14 2021
Supper Movieeee............💕
Nandiniyuda Acting best........👍👍👍👍
വെറുതെയാണോ മലയാള ആക്ടർ ജയറാം പറഞ്ഞത് ഈ സിനിമയിൽ മോഹൻലാൽ ചെയ്ത കഥാപാത്രം ലോകത്ത് വേറെ ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ ഞാൻ ഈ പണി നിർത്തുമെന്ന് ❤❤🙏
അടിപൊളി പാട്ട് 2022 ഈ പാട്ട് കേൾക്കുന്ന ആളുകൾ ഉണ്ടോ 🌹
സിനിമ pwoli ആണ് പക്ഷെ എവിടെയൊക്കയോ ക്ലൈമാക്സിൽ മണിച്ചിത്രതാഴിനെ ഓർമിപ്പിക്കുന്നു
Actress 👌👌👌👌
ഭാഗ്യ ലക്ഷ്മി ചേച്ചിയുടെ ഡബ്ബിങ്..... ന്റെ പൊന്നോ... അടിപൊളി..
1:19:01 ejjathi twist...😍😘 Kamal effect❤
Sreenivasan enn para ❤️
Sreenivasan's screenplay and director sidique's story..
കമൽ &ശ്രീനിവാസൻ കൂട്ടുക്കെട്ടിലിറങ്ങിയ സിനിമകൾ
1)പാവം പാവം ഒരു രാജകുമാരൻ
2)അഴകിയ രാവണൻ
3മഴയെഴുത്തും
മുൻപേ
4)ചമ്പക്കുളം തച്ചൻ
5)അയാൾ കഥയെഴുതുകയാണ്
👌👌👌film
One of my favorite movie
Film ഒരുപാട് cut ആയിട്ടുണ്ട്
അതെ...
Watching at 2022 dec ...anyone else ??
Watching at 2024
Please upload spadikam, minnaram
ഇതെങ്ങനെ നിങ്ങൾ കാണാതെ പോയി, എത്ര നാൾ ആയിട്ടുല്ലതാ മിന്നാരം
ruclips.net/video/OPUqZQ0yT2U/видео.html&ab_channel=OldMovieChannel
@@Sunej111111 kandu.. But print pora tittle song illa.. Pic quality illa
@@maheshgopal1676 ok
പ്രേക്ഷകരെ അത്രയധികം ത്രസിപ്പിക്കുന്ന വിധമാണ് പടത്തിന്റെ തുടക്കംമുതൽഒടുക്കം വരെയും .
നായികാപ്രാധാന്യമുള്ള ക്യാരക്ടർ അവതരിപ്പിച്ച നന്ദിനി കൗസല്ല്യ കവിതാ ഉമാ ശങ്കർ ഏവരുടെയും ഉള്ളിലെവിടെയോ വർഷങ്ങൾക്കിപ്പുറം തങ്ങിനിൽക്കുന്നു യാതൊരു കോട്ടവും പറ്റാതെ . മറ്റാർക്കും ചെയ്യാൻ പറ്റാത്ത വിധം പകരക്കാർക്ക് അവകാശപ്പെടാനാവാത്ത രീതിയിൽ അഭ്രപാളികളിൽ അവർ നിറഞ്ഞുകവിഞ്ഞൂ .
സാഗർ കോട്ടപ്പുറം ആയിഅഭിനയിച്ച മോഹൻലാൽ നായികയോടൊപ്പം കട്ടക്ക് നിന്നുവെന്നത് മറ്റൊരു പ്രത്യേകത . മറ്റഭിനേതാക്കളും അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി .
9:50 mass🔥🔥🔥
Audio work aakunnilla
Undallo
Ninte phonente problem aavum
Dubai pokan agraham vannathu ee film kandapozanu
അള്ളോ..നല്ല കുട്ടിയാരുന്ന്..🤣😅
1:04:00 epic
Nandini is a too irritating character😱😬
2022 jan 6
16:49
2024
25 + ഉണ്ടോ
Ethoke enthu katha....schoolnu bodhm kedunnu dress mattunnu🤭🤭🤭🤭🤭🤭🤭
2k kid ayirikkum
But padam flopaayirunnu thonanuu aakaalathu