5

Поделиться
HTML-код
  • Опубликовано: 5 сен 2024

Комментарии • 282

  • @lathasuresh8186
    @lathasuresh8186 Месяц назад +51

    ഞാനും പാരായണം ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിരം ഇത് കേട്ട് അർഥങ്ങളും മനസ്സിലാക്കി ആസ്വദിച്ചു വായിച്ചു ഭഗവാനെ മുന്നിൽ കാണുന്നു 🙏🏼🙏🏼🙏🏼നന്ദി നമസ്കാരം 🙏🏼

    • @bindubaburaj8126
      @bindubaburaj8126 Месяц назад +4

      🙏🙏🙏🙏🙏❤️🌹🌹🌹സഹസ്ര കോടി സാഷ്ടങ്ങ പ്രണാമം പ്രീയേ 🙏🙏🙏🙏❤️🌹

  • @s.vijayamma5574
    @s.vijayamma5574 Месяц назад +4

    🙏ഓം!!!🙏... ശ്രീ രാമാ രാമ രാമാ!രാമ ഭദ്രാ!ഹരേ!ജയ!🙏ശ്രീ രാമാ രാമ രാമാ!രമണീയ വിഗ്രഹാ!ദീന ദയാലോ!ഭവാർത്തി നാശനാ!ഹരേ!ജയ!ജയ!🙏നമസ്തേ!രാഘ വാ!രാജീ വ ലോചനാ!രാമാ!.. രമാ പതേ!🙏🌷🌷🙏.... സാദര പ്രണാമം ഗുരുനാഥേ!🙏🌹🙇‍♀️🙏

  • @valsalavr7729
    @valsalavr7729 Месяц назад +12

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @seemaarchicot1656
    @seemaarchicot1656 Месяц назад +14

    ഹരേ കൃഷ്ണ 🙏 ഹരേ രാമ 🙏 ശുഭദിനം ഗുരു നാഥേ ❤🥰♥️

  • @rajithamurugan-ku4ef
    @rajithamurugan-ku4ef Месяц назад +4

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏നാരായണ നാരായണ നാരായണ 🙏🙏🙏🌹🌹🌹

  • @lathasuresh8186
    @lathasuresh8186 Месяц назад +22

    നമസ്തേ 🙏🏼🙏🏼🙏🏼എനിക്ക് ഈ സ്വരം കേൾക്കുമ്പോൾ ഭഗവാനെ മുന്നിൽ കാണും പോലെ ആണ് 🙏🏼🙏🏼🌹🌹🌹

  • @bindukichu587
    @bindukichu587 Месяц назад +6

    ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @sobhanakumari5410
    @sobhanakumari5410 Месяц назад +5

    പ്രണാമം ഗുരുനാഥേ 🙏
    എന്നും ആദ്യമായി കേൾക്കുന്നത് ഈ ശബ്ദം തന്നെയാണ്.🙏🙏🙏🙏🙏🙏

  • @sreejagopi1832
    @sreejagopi1832 Месяц назад +4

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏾🙏🏾🙏🏾
    Ramya Ramabhadraya
    Ramachandraya Vedhase |
    Raghunathaya Nathaya
    Sitayaah Pataye Namah💦🌺🍎🙏🏾🙏🏾🙏🏾

  • @ThankammaKs-mt1fr
    @ThankammaKs-mt1fr Месяц назад +3

    ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയശ്രീ രാമ രാമ രാമലോകാഭിരാമ ജയ🙏 ഭഗവാനേ ശരണം🙏 നമസ്തേ സുസ്മിതാജീ🙏 അവിടുന്ന് രാമായണത്തിൻ്റെ അർത്ഥം മുഴുവനും പറഞ്ഞ് മനസ്സിലാക്കി തന്നതുകൊണ്ട്, ഇപ്പോൾ രാമായണം വായിക്കുമ്പോഴും കേൾക്കുമ്പോഴും ആത്മാവിൽ ലയിച്ചങ്ങനെയിരുന്ന് ആസ്വദിച്ച് മനസ്സ ങ്ങനെ ആനന്ദിക്കുന്നു. അഹല്യാ സ്തുതി പാരായണം ചെയ്തപ്പോൾ കണ്ണുകൾ നിറഞ്ഞൊഴികി കൊണ്ടേയിരുന്നു. ഭഗവാൻ🙏 ഞങ്ങൾക്ക് നൽകിയനുഗ്രഹിച്ച . ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുവായ സുസ്മിതാജീ , തന്നെയാണ് ഇതെല്ലാം സാധ്യമാക്കി തന്നത്🙏 കോടി കോടി പ്രണാമങ്ങൾ🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @binduramesh1567
    @binduramesh1567 Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏ഹരേ

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 Месяц назад +4

    ശ്രീ രാമ രാമ രാമ ലോകാഭി രാമ രാമ സീതാഭി രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathiammanp2895
    @sathiammanp2895 Месяц назад +18

    🙏🙏🙏ശ്രീ രാമ!രാമ ശ്രീ രാമചന്ദ്ര!ജയ.. ശ്രീ രാമ!രാമ! ശ്രീരാമഭദ്ര!ജയ... ശ്രീ രാമ!രാമ!രാമ! സീതാഭി രാമ! ജയ.. ശ്രീരാമ!രാമ!രാമ!ലോകാഭി രാമ!ജയ 🙏🙏🙏പുലർകാല വന്ദനം ഗുരുനാഥേ 🙏🙏നാരായണ, നാരായണനാരായണ, നാരായണ 🙏🙏🙏നാരദ രാഘവ സംവാദം, ശ്രീ രാമ അഭിഷേകം ആരംഭം ഗുരുനാഥയുടെ ലളിത പാരായണം, ശ്രവണ സുന്ദരം, സുദിനം ധന്യമാക്കി ഭഗവാനേ🙏ജീവാത്മ പരമാത്മ തത്വം ഉള്ളിൽ തെളിഞ്ഞു ആസ്വദിച്ചു കേട്ടു . 🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏❤️❤️❤️

  • @prasannanair5597
    @prasannanair5597 Месяц назад +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @Sreeradha-vy8xw
    @Sreeradha-vy8xw Месяц назад +2

    ഓം ശ്രീ രാമചന്ദ്രയ നമ :. ഇത്രയും മനോഹരമായി രാമായണ പാരായണം ഇതുവരെ കെട്ടിട്ടില്ല.. ഭാഗവാന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 😊

  • @gamipg9961
    @gamipg9961 Месяц назад +1

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛❤️❤️❤️💙💙💙

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @rajagopalnair7897
    @rajagopalnair7897 Месяц назад +2

    Hare Rama Hare Rama Rama Rama Hare Hare🕉️🕉️🕉️🙏🙏🙏

  • @leelam.v.1079
    @leelam.v.1079 Месяц назад +2

    ഹൃദ്യമായ ആലാപനം!

  • @divakarannallaveettil8202
    @divakarannallaveettil8202 Месяц назад +5

    ശ്രീ രാമ രാമ രാമ ശ്രീ രാമ ചന്ദ്രജയ ശ്രീ രാമ രാമ രാമ ശ്രീ രാമ ഭദ്ര ജയ ശ്രീരാമ രാമ രാമ ശ്രീ രാമ സീതാഭിരാമജയ🙏🌹🙏 പ്രിയപ്പെട്ട ഗുരുനാഥക്ക് സുപ്രഭാതം 🌹🙏 ലോക സമസ്താ സുഖിനോ ഭവന്തു ❤️🌹🙏 സമസ്ത ലോകാ സുഖിനോ ഭവന്തു ❤️🌹🙏

  • @sheelaat4595
    @sheelaat4595 Месяц назад +1

    Hare Krishna Hare krishna Krishana Krishnaa Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏🙏❤❤❤❤

  • @sudhasundaram2543
    @sudhasundaram2543 Месяц назад

    ഓംശ്രീരാമചന്ദ്രായ നമഃ രാമാ രാഘവാ രാജീവലോചനാ ദയാനിധേ രക്ഷിക്കണേ🙏🙏🙏🙏🌱🌱♥️🌹🌱

  • @hemamalini1591
    @hemamalini1591 Месяц назад +2

    Pranam susmithaji pranam pranam koti koti pranam

  • @sumijayaraj774
    @sumijayaraj774 Месяц назад +1

    Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare ♥️

  • @hemalathapadmakumar399
    @hemalathapadmakumar399 Месяц назад +4

    ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏

  • @ajitha1758
    @ajitha1758 Месяц назад +4

    ഓം ശ്രീരാമചന്ദ്ര ജയ🙏🏻♥️നമസ്കാരം 🙏🏻♥️♥️♥️

  • @indiraganesh3453
    @indiraganesh3453 Месяц назад

    പ്രണാമങ്ങൾ അർപ്പിക്കുന്നു.. പ്രിയ സുസ്മിതാജീ... 🙏🙏🙏🙏💐💐💐💐🥰🥰🥰❣️❣️❣️❣️❣️

  • @sujaelavunkal8284
    @sujaelavunkal8284 Месяц назад +5

    ഓം ശ്രീ രാമ ചന്ദ്രായ നമഃ

  • @sumathiayyappan9776
    @sumathiayyappan9776 Месяц назад +3

    നമസ്തേ ഞങ്ങളെ കാത്ത് കൊള്ളണേ നല്ല ഒരു ദിവസം ആകണേ ❤❤❤

  • @umavasudevan1653
    @umavasudevan1653 Месяц назад +2

    ഓം ശ്രീ രാമ ചന്ദ്ര 🙏🙏🙏🙏🙏🙏

  • @Sreeprayag
    @Sreeprayag Месяц назад +1

    അതീവ ഹൃദ്യമായ പാരായണം ❤. ഹരേ രാമ

  • @smithasunilsmitha9588
    @smithasunilsmitha9588 Месяц назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sobhanameleveettil9490
    @sobhanameleveettil9490 Месяц назад +2

    Narayana Narayana Narayana Narayana 🙏🌿🌹

  • @jayanmahadevan3655
    @jayanmahadevan3655 Месяц назад

    നല്ല ശ്രുതി ശുദ്ധമായ ആലാപനം. അഭിനന്ദനങ്ങൾ മാതാജി🙏🙏🙏

  • @thulasisivan4949
    @thulasisivan4949 Месяц назад +1

    ഭഗവാനെ....... ശ്രീരാമ സ്വാമിയേ..... 🙏🙏🙏മോളെ നമസ്കാരം 🙏

  • @user-ev1dt7fe8q
    @user-ev1dt7fe8q Месяц назад

    🙏ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏❤️🌹🌹🌹

  • @akhils7520
    @akhils7520 Месяц назад +1

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🙏🙏

  • @rejanisreevalsom8818
    @rejanisreevalsom8818 Месяц назад +2

    🙏🙏🙏🙏🙏🙏🙏ഹരേ രാമ

  • @girijatensingh8981
    @girijatensingh8981 Месяц назад +2

    Krishna Guruvayoorappa Sharanam

  • @sreedeviram2667
    @sreedeviram2667 Месяц назад +3

    നമസ്തേ സഹോദരി 🙏🙏❤️👍👌

  • @HaridasS-bv4ug
    @HaridasS-bv4ug Месяц назад

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏻ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏻ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏻

  • @user-yk4yq1wc3v
    @user-yk4yq1wc3v Месяц назад +1

    Hare krishna hare krishna krishna krishna hare hare, hare rama hare rama,
    Rama rama hare hare. 🪷🙏🙏🙏🪷

  • @radhakuttya5351
    @radhakuttya5351 Месяц назад +1

    ഹരേ രാമ.. ഹരേ രാമ .. രാമ രാമ പാഹിമാം. ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏

  • @surendrankr2382
    @surendrankr2382 Месяц назад +1

    നമ: സച്ചിദാനന്ദരൂപായ തസ്മൈ.
    നമോ ദേവ ദേവായ രാമായ തുഭ്യം.
    നമോ ജാനകീ ജീവിതേശായ തുഭ്യം
    നമ: പുണ്ഡരീകായതാക്ഷായ തുഭ്യം. 🙏🙏🙏🌼🌸🌸🌸
    ഓം ശ്രീരാമചന്ദ്രായ നമ:🙏🙏🙏🌼🌿🌸🌸🌸
    പ്രഭാത വന്ദനം ജീ🙏🥰
    ഹൃദ്യം മനോഹരം ശ്രവണാനന്ദകരം ജീയുടെ പാരായണം🙏👌👏👍🥰

  • @leenanair9209
    @leenanair9209 Месяц назад

    PaadaNamaskaram GuruNadhee 🙏. Om Sree Ramachandraya Nama. 🙏. Om Sree SeethaRamachandraya Nama. 🙏. Pranaamam Mathe 🙏 🙏🙏♥️

  • @chinthawilson796
    @chinthawilson796 Месяц назад +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദരാമ പാഹിമാം 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

  • @jayasreemadhavan312
    @jayasreemadhavan312 Месяц назад

    ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ🙏🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 Месяц назад +2

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ

  • @jayalekshmi92
    @jayalekshmi92 Месяц назад

    Rama rama rama rama rama rama
    OM SREE RAMACHANDRAYA NAMA

  • @villagevibesofdileep3065
    @villagevibesofdileep3065 Месяц назад

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏

  • @thankappanchittanattil8378
    @thankappanchittanattil8378 Месяц назад

    നമസ്കാരം ഗുരുനാഥേ 🙏🌹❤️

  • @swarnaviswan349
    @swarnaviswan349 Месяц назад

    എന്റെ ഗുരുവിനു നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️

  • @radhak3413
    @radhak3413 Месяц назад +5

    നാരായണ! നരകാരേ! നരാധിപ!🙏🙏🙏 പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 Месяц назад +4

    🙏!!!ഭഗവാനേ..!!!നമസ്തേ രാമരാമ!നമസ്തേ രാമചന്ദ്രാ!സന്തതം നമോ സ്തുതേ! ഭഗവൻ നമോസ്തുതേ!!!🙏"തല്ക്കഥാശ്രവണാദികൾകൊണ്ടുടനുൾക്കാമ്പിലുണ്ടായ് വരേണമേ.... ഭക്തിയും ഭഗവാനേ..🙏ഓം ശ്രീരാമചന്ദ്രായ!നമഃ🙏ഞങ്ങളുടെ പൂജനീയഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമംങ്ങൾ🙏നിറഞ്ഞ!സുപ്രഭാത വന്ദനം🙏🙏🙏

  • @HaridasS-bv4ug
    @HaridasS-bv4ug Месяц назад

    ഓം sreeramachandraya നമഃ 🙏🏻🙏🏻

  • @jayam8054
    @jayam8054 Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @naliniks1657
    @naliniks1657 Месяц назад

    Aellamaellam നീയെ നാഥാ 🙏

  • @sumathiayyappan9776
    @sumathiayyappan9776 Месяц назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ❤

  • @Deepa-ls5sg
    @Deepa-ls5sg Месяц назад

    ശ്രീരാമ ജയ 🙏🙏നമസ്‍തേ സുസ്മിതാജി 🙏

  • @niya1959
    @niya1959 Месяц назад

    ഓം ശ്രീ രാമചന്ദ്രായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @lejusenkoickal9986
    @lejusenkoickal9986 Месяц назад

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏

  • @jayathirajagopal7126
    @jayathirajagopal7126 Месяц назад

    ഭഗവാൻ കനിഞ്ഞു നൽകിയ ശബ്ദം. നാമങ്ങൾ ജപിക്കാനായി തന്ന ഭാഗ്യ ജന്മമാണ് ടീച്ചറിന്റെത്.. ഞങ്ങൾ ശിഷ്യകളായി കൂടെയുണ്ട്. അറിയാത്ത ശിഷ്യഗ ണം... മഹാഭാഗ്യം ഞങ്ങൾക്കും..... കൂടെ അർത്ഥം മനസിലാക്കി ഭക്തി പുരസ്സരo വായിക്കുന്നു... ഭഗവാൻ അനുഗ്രഹിക്കട്ടെ.❤❤❤❤❤❤🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SoorajSooraj-tk8ni
    @SoorajSooraj-tk8ni Месяц назад

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ 🙏🙏🙏🙏🙏

  • @hemamalini1591
    @hemamalini1591 Месяц назад +1

    Jai sree ram Jaya jaya seetha ram

  • @PreethiRaju-mt1fl
    @PreethiRaju-mt1fl Месяц назад +1

    "ഓം ശ്രീ രാമ ചന്ദ്രായ നമഃ"🙏🙏🙏 വന്ദനം ഗുരു നാഥേ🙏🙏❤️❤️

  • @vismayap8107
    @vismayap8107 27 дней назад

    ശ്രീരാമ ജയ രാമ
    ജയ ജയ രാമ🙏🙏🙏

  • @sajitham1818
    @sajitham1818 Месяц назад +1

    ഹരേ കൃഷ്ണ ശ്രീരാമ രാമരാമ ശ്രീരാമചന്ദജയ🙏🙏

  • @SaliSali-sb5cg
    @SaliSali-sb5cg Месяц назад

    Namasthe🙏🏻HareRamaHareRamaRamaRama
    Harekrishna
    Harekrishna Krishna Krishna Hare hare 🙏🏻🙏🏻🙏🏻

  • @rajisankar9540
    @rajisankar9540 Месяц назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ഇങ്ങനെ ഓരോ ദിവസവും അപ്‌ലോഡ് ചെയുന്നത് കൊണ്ട്.. ഇതു കേട്ടുകൊണ്ട് ഒപ്പം വീഡിയോ നോക്കി ചൊല്ലുന്നത്.... ഒരു പാട് നന്ദിയും... സന്തോഷംവും അറിയുക്കുന്നു... കർക്കിടകമാസം ഇങ്ങനെ രാമായണം വായിക്കാൻ എല്ലാവര്ക്കും സാധിക്കട്ടെ... ശ്രീരാമ സ്വാമി അനുഗ്രഹിക്കട്ടെ ❤സുസ്മിത ക്ക് 🙏

  • @sumathiayyappan9776
    @sumathiayyappan9776 Месяц назад +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤

  • @vishalakshinair3008
    @vishalakshinair3008 Месяц назад +1

    Jai Sri Ram 🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 Месяц назад

    ശ്രീ രാമ രാമ രാമ ശ്രീ രാമ രാമ രാമ ... 🙏🙏🙏
    പ്രണാമം മാം... 🙏🙏🙏

  • @bijisuresh2609
    @bijisuresh2609 Месяц назад

    ശ്രീരാമ രാമ രാമ ലോകാഭിരാമാ ജയ.🙏🙏🙏🌹🙏❤

  • @karunamcreativehelpdesk9287
    @karunamcreativehelpdesk9287 Месяц назад +2

    🙏🙏🙏🙏🙏🙏

  • @bindhukumaran2349
    @bindhukumaran2349 Месяц назад +1

    Njan epol adhym ethu kelkum enitu vayikum arthamarinju thetathe vayiksn kazhiyunu avidutheku oru padu nanni❤️❤️❤️❤️🙏🙏🙏🙏

  • @asethumadhavannair9299
    @asethumadhavannair9299 Месяц назад

    Hare Rama Hare Rama Rama Rama Hare Hare;
    Hare Krishna Hare Krishna Krishna Krishna Hare Hare

  • @kankalathavakkayil8409
    @kankalathavakkayil8409 Месяц назад +2

    നമസ്തെ മാതാജി

  • @KASHI_BLOGS46
    @KASHI_BLOGS46 Месяц назад +1

    ശ്രീ രാമ രാമ ലോകാതിരാമ രാമ 🙏🏼🙏🏼🙏🏼❤️❤️

  • @seemasl2533
    @seemasl2533 Месяц назад +1

    ഹരി ഓം❤❤❤❤

  • @geethagnair7361
    @geethagnair7361 Месяц назад +1

    ശ്രീരാമ രാമ രാമ 👏👏🙏

  • @SeenaGopakumar
    @SeenaGopakumar Месяц назад

    Hare raama hare raama raama raama hare hare

  • @user-nr1eq2cd5c
    @user-nr1eq2cd5c Месяц назад

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @priyankareghunadh3611
    @priyankareghunadh3611 Месяц назад

    ഹരേ രാമ 🙏ശ്രീ രാമ ജയം 🙏🌹🪷

  • @SreevidhyaMohanan
    @SreevidhyaMohanan Месяц назад

    ഓം ശ്രീരാമചന്ദ്രായ നമഃ🙏🙏🙏ഓം ഗുരുഭ്യോ നമഃ🙏🙏🙏പാദ വന്ദനത്തോടെ... പ്രണാമം സുസ്മിതാജീ...🙏🙏🙏

  • @naliniks1657
    @naliniks1657 Месяц назад

    സദാ സർവത്ര കൗതുകം 🙏നന്ദി 🙏ശുഭദിനം 🙏🌹

  • @ashoknair3182
    @ashoknair3182 Месяц назад +2

    Om Namo Narayanaya 🙏

  • @sailajalevan4117
    @sailajalevan4117 Месяц назад +1

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏

  • @mayatp4901
    @mayatp4901 Месяц назад

    ശ്രീ രാമചന്ദ്രായ നമ:🙏🙏🙏

  • @rajikannan9827
    @rajikannan9827 Месяц назад

    Hare rama Hare Krishna Hare Guruvayoorappa 🙏

  • @chithrasobhana7535
    @chithrasobhana7535 Месяц назад +1

    രാമ രാമ രാമ🙏🙏

  • @krishnashenoy9916
    @krishnashenoy9916 Месяц назад +1

    Pranaam mathaji🙏

  • @lallithamk7498
    @lallithamk7498 Месяц назад +1

    Hare krishna🙏🙏🙏Hare Rama🙏🙏🙏

  • @sheela212
    @sheela212 Месяц назад +1

    Jaisreeram jaiSeethamatha jaiAnjaneyaswami 🙏🙏🙏nandi susmithaji 🙏🎉🦚🦚🦚🎉

  • @saritharaman9900
    @saritharaman9900 Месяц назад +1

    ശ്രീ രാമ ചന്ദ്ര ജയ ❤️❤️ജയ് ശ്രീ രാം 🙏🏻🙏🏻ശ്രീ രാം ജയറാം ജയ ജയ രാം 😍😍🙏🏻🌹

  • @santhinair8433
    @santhinair8433 Месяц назад

    🙏 Karunya Varidhe...🙏 Bhaghavane 🙏 Saranam 🙏 Prardhichum 🙏 Namaskarichum kondu 🙏 Saranam 🙏

  • @lakshmikuttyk8121
    @lakshmikuttyk8121 Месяц назад +1

    ശ്രീരാമ രാമ രാമ ലോകഭി രാമ ഗുരു മോളേ നമസ്കാരം സുഖമല്ലേ

  • @girijamenon5575
    @girijamenon5575 Месяц назад +1

    Hare rama hare krishna ❤🙏🙏

  • @anithasanthosh4867
    @anithasanthosh4867 Месяц назад +2

    Harerama

  • @rathnavallyravindran728
    @rathnavallyravindran728 Месяц назад +1

    Hare rama hare rama

  • @smithavineeth4792
    @smithavineeth4792 Месяц назад +2

    Hare Rama