Google map ഒരു അടിപൊളി ട്രിക്ക്

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Google map ഒരു അടിപൊളി ട്രിക്ക്
    location sharing trick

Комментарии • 22

  • @yoosufkky1884
    @yoosufkky1884 25 дней назад +10

    ഇതിനായി മക്കളുടെ ഫോണിൽ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണം എന്ന കാര്യം ഇയാൾ മിണ്ടുന്നില്ല.
    സാധാരണ ആരും ഫോണിൽ ലൊക്കേഷൻ വെറുതെ ഓണാക്കി ഇടാറില്ല.
    ബാറ്ററി പെട്ടെന്ന് തീർന്നു പോകും

  • @വന്നവഴിമറക്കാത്തവൻ

    ഇക്കാ വേറൊരു ഫോൺ എടുത്തു കാണിച്ചു താ എങ്ങനെയാണെന്ന് എന്നാലല്ലേ അറിയാൻ പറ്റൂ🙏

  • @AppuAVSAppuAVS
    @AppuAVSAppuAVS 21 день назад

    ✅💯👍🏻

  • @Hanseef313
    @Hanseef313 25 дней назад +4

    സംസാരിക്കുമ്പോൾ റൂമിൽ നിന്നും എക്കോ വരുന്നുണ്ട്

  • @Zemma-YOUTUBE
    @Zemma-YOUTUBE 24 дня назад +1

    ഇത് തന്നെ ഒന്നൂടെ വീഡിയോ ചെയ്യണം.

  • @manalipuzha
    @manalipuzha 18 дней назад

    ഞങ്ങൾ മക്കൾ കണ്ടു ഈ വീഡിയോ ! ഇനി നിങ്ങൾ രക്ഷിതാക്കൾ എന്തു ചെയ്യും?

  • @spknair
    @spknair 19 дней назад

    അമ്മാവൻ പോസ്റ്റ് ആണല്ലോ😀

  • @MalayamSujith
    @MalayamSujith 23 дня назад +1

    ♥️

  • @abufarsal
    @abufarsal 23 дня назад +1

    കണ്ണിന് വല്ല പ്രശ്നണ്ടാ..

  • @MalayamSujith
    @MalayamSujith 23 дня назад +1

    🌹

  • @mohdabdulnazar2872
    @mohdabdulnazar2872 21 день назад

    ARIVINU PAZHAYATHUM PUTHIYATHUM ONNUM ILLA.

  • @vijayaraghavanvijayaraghav3265
    @vijayaraghavanvijayaraghav3265 24 дня назад +1

    നാട്ടിലെത്തിയോ

  • @desighnconcepts3542
    @desighnconcepts3542 24 дня назад

    Njan first kandappol film actor sreenivasan aanennu thonni....

  • @sanoojsanu5344
    @sanoojsanu5344 25 дней назад

    Super ❤

  • @Biju-rp3sb
    @Biju-rp3sb 24 дня назад

    എനിക്ക് തിരിഞ്ഞിരിക്കുന്നു വളരെ നല്ല പോസ്റ്റ് ഇത് എല്ലാവർക്കും ഉപകാരമുള്ള സെറ്റിംഗ്സ് ആണ് നമ്മുടെ മക്കള് പോകുന്നതും വരുന്നതും എവിടെയാണെന്നും എല്ലാം അറിയാം വെരി വെരി യൂസ് ഫുൾ

    • @arbmattul
      @arbmattul 20 дней назад

      താങ്കൾ പറയുന്ന location shear ഇതിൽ കാണുന്നില്ല

  • @sanoojsanu5344
    @sanoojsanu5344 25 дней назад +1

    First

  • @INISHTATECH
    @INISHTATECH 24 дня назад

    🎉

  • @cheruvathankandy6582
    @cheruvathankandy6582 24 дня назад

    ഒന്നും തിരിഞ്ഞിട്ടില്ല കാര്യം ഒന്ന് വ്യക്തമാക്കി തന്നാൽ വളരെ ഉപകാരമായിരുന്നു

  • @vsa574
    @vsa574 24 дня назад

    നിങ്ങൾക്ക് തിരിഞ്ഞുക്കണ എന്ന നമ്മൾക്കും തിരിഞ്ഞിക്ക് ണ്

  • @ameenvallam
    @ameenvallam 23 дня назад

    എത്രയോ വർഷം പഴക്കമുള്ള അറിവാണ് ഇതൊക്കെ. ഇയാൾക്ക് ഇപ്പോഴാണോ ഈ അറിവ് കിട്ടുന്നത്

  • @shamsudheenshamsu1138
    @shamsudheenshamsu1138 24 дня назад

    മുതുക്കാ...boost തരുവാൻ തുടങ്ങിയിട്ട് കുറെ കാലം ആയി..ഇങ്ങോട്ട് ഒരു കട്ടൻ ചായ എങ്കിലും തരുമോ?????