ബോബിൻ കേസ്, ടെൻഷൻ ഡിസ്ക്, ബോബിൻ വിൻഡർ ഡിസ്ക് പ്രശ്നങ്ങൾ പരിഹരിക്കാം Sewing machine tips and tricks

Поделиться
HTML-код
  • Опубликовано: 7 окт 2024
  • വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :)
    If you want to learn tailoring from A-Z, Subscribe this channel
    / @rooclothingindia
    ഈ വീഡിയോസ് കണ്ടുനോക്കു
    ഇനി ആർക്കും അനായാസമായി തയ്യൽ പഠിക്കാം
    Watch these playlists to learn tailoring in an easy way
    ________________________________________
    ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം
    How to Take Body Measurements DIY
    Video ⤵️
    • ആർക്കും ഇനി സംശയം വേണ്...
    ________________________________________
    ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം
    How to iron Saree DIY
    Video ⤵️
    • വെറും രണ്ട് മിനുറ്റിൽ ...
    ________________________________________
    ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം
    How to Stitch Blouse DIY
    Video ⤵️
    • സാരി ബ്ലൗസ് കട്ടിങ് ഇത...
    ________________________________________
    തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും
    Tailoring Machine Issues and Solutions DIY
    Video ⤵️
    • Stitching machine issu...
    ________________________________________
    ചുരിദാർ തയ്യ്ക്കാൻ പഠിക്കാം
    How to stitch Chuirdhar in easy method DIY
    Video ⤵️
    • എളുപ്പത്തിൽ തയ്ക്കാൻ പ...
    ________________________________________
    മാസ്ക് ഉണ്ടാക്കാൻ പഠിക്കാം
    How to Make Mask Easily DIY
    Video ⤵️
    • Mask making tutorial മ...
    ________________________________________
    നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
    Answering common questions regarding tailoring and sewing machine
    Video ⤵️
    • നിങ്ങൾ ചോദിച്ച തയ്യൽ മ...
    ________________________________________
    #EasyTailoringByAshokKumar
    #TailoringTutorial #Malayalam
    easy tailoring ashok kumar
    easy tailoring classes
    easy tailoring ashok kumar blouse cutting
    easy tailoring ashok kumar churidar cutting
    easy tailoring classes in malayalam
    easy tailoring tips
    easy tailoring classes by ashok kumar
    easy tailoring machine
    easy tailoring ashok kumar nighty cutting
    easy tailoring tips in malayalam
    thayyal machine repair malayalam
    thayyal class malayalam
    thayyal machine
    thayyal machine stitching problems
    thayyal machine sooji idunnath
    thayyal machine repair
    thayyal
    thayyal padikkan
    thayyal machine belt malayalam
    thayyal machine malayalam
    thayyal machine stitching complaint
    thayyal machine service
    thayyal machine noolu pottunnu
    thayyal machine stitching complaint
    thaiyal tamil
    thaiyal tamil blouse cutting
    thaiyal tamil channel
    thaiyal tamilil blouse cutting
    thaiyal tamilil chudithar stitching
    thaiyal tamilil chudithar cutting
    thaiyal tamil blouse stitching
    thaiyal tamil pattu pavadai
    thaiyal tamil sleeve cutting
    thaiyal tamil neck design
    thaiyal tamil pattu pavadai sattai
    thaiyal tamil pant cutting
    thaiyal tamil princess cut
    thaiyal tamil boat neck
    #tailoring #fashion #tailor #bespoke #menswear #mensfashion #tailormade #handmade #style #sartorial #madetomeasure #suit #dapper #suits #gentleman #sewing #menstyle #tailored #gentlemen #ootd #bespoketailoring #menwithclass #fashiondesigner #mensstyle #luxury #sartoria #custommade #designer #couture #bespokesuit #madeinitaly #dandy #menwithstyle #gentlemanstyle #suitup #design #fashionblogger #fashiondesign #sprezzatura #weddingdress #suitstyle #embroidery #lifestyle #jacket #tailors #wedding #bespoketailor #shirt #classicmenswear #fashionstyle #tailoredsuit #elegant #menfashion #shirts #moda #blazer #fabrics #fabric #krawiectwo #Blouse #KeralaSaree #Saree #ReadymadeSaree

Комментарии • 61

  • @easytailoringbyashokkumar1493
    @easytailoringbyashokkumar1493  3 года назад +12

    വീഡിയോ ഉപകാരപ്പെട്ടെങ്കിൽ തീർച്ചയായും ചാനൽ സബ്സ്ക്രൈബ് ചെയ്യണെ. തുടർന്നും ഇത്തരം വീഡിയോസ് ഇടാൻ നിങ്ങളുടെ പ്രോത്സാഹനം ആവശ്യവുമാണ്. ചുവന്ന നിറത്തിലുള്ള SUBSCRIBE ബട്ടൺ അമർത്തി സബ്സ്ക്രൈബ് ചെയ്യൂ..

  • @rasiyaam7266
    @rasiyaam7266 3 года назад +5

    കെയ്സിന് ഓയിൽ തേക്കണം എന്നുള്ളത് പുതിയ അറിവാണ് വിശദ മായി പറഞ്ഞു തന്നത് നന്നായി

  • @shijiabraham1614
    @shijiabraham1614 2 года назад +3

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @sajimon2076
    @sajimon2076 2 года назад +2

    വളരെ ഉപകാര പ്രദമായ ക്ലാസ്സ്‌ 🙏

  • @sulaimanchickenstall8919
    @sulaimanchickenstall8919 2 года назад +2

    നിങ്ങളുടെ ക്ലാസ് വളരെ ഉപകാരപെട്ടു

  • @noushadaboo7416
    @noushadaboo7416 2 года назад +4

    വളരെ നല്ല ടീച്ചിങ് 👍👍👍

  • @sabinsmuhammed6518
    @sabinsmuhammed6518 3 года назад

    ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നതിന് നന്ദി...
    വീട്ടിലിരുന്ന് തന്നെ ശരിയാക്കാമല്ലോ ...... 👍👍👍👍

  • @അൽത്താഫ്
    @അൽത്താഫ് Месяц назад

    വളരെ ഉപകാരമായി സാർ

  • @shimnashaiju6185
    @shimnashaiju6185 3 года назад +7

    High speed മിഷ്യൻ ന്റെയും കൂടി പറഞ്ഞു തരാമോ

  • @sabiraazeez2644
    @sabiraazeez2644 2 года назад +1

    Nannayi manasilaki tharunund

  • @mohammedshareefkt7511
    @mohammedshareefkt7511 2 года назад +1

    ക്ലാസ് വളരെ നന്നായിട്ടുണ്ട്

  • @guppyies7773
    @guppyies7773 2 месяца назад

    Bobin winder complaint ready thanks 😊

  • @mutharag4312
    @mutharag4312 3 года назад +1

    Thank you chettaa...

  • @sindhujaat5298
    @sindhujaat5298 Год назад

    Vidieo upakarappettu thanks

  • @StitchandCraftbyjenna
    @StitchandCraftbyjenna 2 года назад +1

    Good ക്ലാസ്സ്‌

  • @ns__mad__rider_561
    @ns__mad__rider_561 2 года назад +1

    എന്ത് സംസാരമാണിത് ചേട്ട

  • @sallyissac9933
    @sallyissac9933 3 года назад

    Thank you for your valuable information 👍

  • @rizucreation7521
    @rizucreation7521 3 года назад

    ഉപകാരപ്രദമായ ക്ലാസ്സ്‌ 👌👌

  • @raihanasworld4641
    @raihanasworld4641 Год назад

    വളരെ ഉബകാരം ഉള്ള വീഡിയോ

  • @rajiraji686
    @rajiraji686 3 года назад +2

    Good

  • @josepm9812
    @josepm9812 2 года назад +1

    Very good

  • @aswathyrenjini6914
    @aswathyrenjini6914 2 года назад +1

    👌

  • @bharathipalambalath4464
    @bharathipalambalath4464 3 года назад +1

    👍

  • @Shoukathali-e3z
    @Shoukathali-e3z Год назад +1

    ബോബിൻ കെയ്സ് ഇടുന്ന ആ ഭാഗം ണ്ടല്ലോ അത് കറങ്ങോലോ തയ്ക്കുമ്പോ അത് കറങ്ങുന്നില്ല അത് കാരണം അടിയിലെ നൂൽ കയറി വരുന്നും ല്ല ഇതിനുള്ള പരിഹാരം ഒന്ന് പറഞ് തരുമോ pls

  • @Subaidha456
    @Subaidha456 4 месяца назад +1

    ബോബിൻ തിരിയുന്നില്ല .തയ്ക്കുമ്പോൾ സൂചി ബോബിൻ്റെ മുകളിൽ തട്ടുന്നു . അപ്പോൾ മെഷീൻ സ്റ്റക്ക് ആവുന്നു.എന്താ ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ ബോബിൻ അഴിക്കാൻ കിട്ടുന്നില്ല അത് അഴിക്കാൻ എന്താ ചെയ്യാ

  • @remanivb2871
    @remanivb2871 3 года назад

    SIR,please SingerStartModel1306
    NeedleAvideKittum

  • @sameenak1723
    @sameenak1723 2 месяца назад

    Machine chavitumbol tight varunhad enthukondan? Pazhaya machine aan

  • @sajeevsaleemsajeevsaleem9943
    @sajeevsaleemsajeevsaleem9943 2 года назад +1

    9th

  • @soora2514
    @soora2514 3 года назад +1

    വയങ്കരം നൂൽ പൊട്ടൽ ആദിൻ എന്താ ചെയ്യേണ്ടേ

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 ashok kumar

  • @mueenudheenkk4849
    @mueenudheenkk4849 Год назад

    High speed. machine kurich onn parayumo idil Vanna problem thanne

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  Год назад

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @smerakc4599
    @smerakc4599 Год назад +1

    ബോബിൻ Case ഊരി വീഴുന്നു. മുകളിലെ നൂൽ ബോബിൻ Case ഇടുന്നതിൽ ചുറ്റി പിടിക്കുന്നു.

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  Год назад

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @almmt3737
    @almmt3737 3 года назад

    Sir
    Jack, Juki Normal മെഷീൻ ബോബിൻ കെയ്സും സമമാണോ?

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @rajanipv5328
    @rajanipv5328 2 года назад +1

    🙏🙏🙏🏼

  • @chithrah4627
    @chithrah4627 3 года назад +1

    Sir, stich cheruthavan endhanu cheyyendathu??

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദ വിവരങ്ങൾക്കായി ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @mskalim8409
    @mskalim8409 Год назад

    Boobinil noolu chuttunnathu rabar thenju poyal anthu cheyyanam athil noolu chuttan pattunnilla

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  Год назад

      തയ്യൽ സംബന്ധമായ സംശയങ്ങൾക്ക് ഈ നമ്പറിൽ 9446744825.. 7pm -9pm നും ഇടയിൽ ബന്ധപ്പെടുക...

  • @archanararchanar1705
    @archanararchanar1705 3 года назад

    എന്റെ മെഷീനിലിൽ ലോക്കിട്ടു thaychal പിന്നെ ഹാൻഡ്‌വഹീൽ ജാമായി പോകുന്നു അത് എന്തുകൊണ്ടാണ് ഒന്ന് പറഞ്ഞു തരുമോ single മെഷീനാണ്

  • @ushausha7971
    @ushausha7971 2 года назад +1

    സ്റ്റിച് ചുളിവ് വരുന്നു അത് പറഞ്ഞു തരുമോ sir

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 года назад

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @noshadvk9513
    @noshadvk9513 3 года назад

    എനിക്ക് പെട്ടെന്ന് തന്നെ bobbin cace മാറ്റേണ്ടി വരുന്നു. എന്താണ് ചെയ്യേണ്ടത്.

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ

  • @paulosekv2404
    @paulosekv2404 2 года назад

    Thuni vekumbol soochi thattunnu

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

    • @rosystanly6752
      @rosystanly6752 2 года назад

      Valare upakarappedunna viedio ayirunnu🙏🙏🙏🙏🙏

  • @fidhafathima547
    @fidhafathima547 2 года назад

    ബോബിൻ തെയ്യ ൽ കടയിൽ നിന്ന് മാത്രേ കിട്ടു

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825

  • @lainabs3355
    @lainabs3355 3 года назад

    സ്ത്രീകൾ ഉപയോഗിക്കുന്ന നല്ല കത്രിക ഏതാണ്

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      വിശദവിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825 അശോക് കുമാർ

  • @riyarony55
    @riyarony55 3 года назад

    എന്റെ മെഷീൻ തയ്യിക്കുമ്പോൾ ചുരുണ്ടു പിടിക്കുന്നു എന്തുകൊണ്ടാണ്

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  3 года назад

      E numberilek vilikamo paranj tharam details9446744825

    • @umaibaibrahim21
      @umaibaibrahim21 3 года назад

      @@easytailoringbyashokkumar1493 നുൽ എ പ്പോഴും പൊട്ടുന്നു

    • @umaibaibrahim21
      @umaibaibrahim21 3 года назад

      കാരണം parayamo

    • @roshnimahesh9464
      @roshnimahesh9464 3 года назад

      Sir entae mechin stich pidikkunnila,kattiyullathil pidikkund.jinse adichapol needle pottiyurunnu athinushesham stich varunnila

  • @muhammadyaseen9927
    @muhammadyaseen9927 2 года назад

    സൂജി ഒഴിഞ്ഞു പോകുന്നു

    • @easytailoringbyashokkumar1493
      @easytailoringbyashokkumar1493  2 года назад

      വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825