"നീ ആരെടാ എരപ്പൻ " പൊട്ടിത്തെറിച്ച് പി കെ ബഷീർ ജലീലിന് കിട്ടി വീഡിയോ കാണാം

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 852

  • @mathewjohn2891
    @mathewjohn2891 Месяц назад +117

    എരപ്പൻ.. മനോഹരമായ പേര്.

    • @shajixavier6726
      @shajixavier6726 Месяц назад

      എരപ്പൻ പി കെ ബഷീർ എരപ്പനായ ബാപ്പയുടെ മകൻ ഇതിലും തറ ആകും

  • @shibufrancis5476
    @shibufrancis5476 Месяц назад +198

    എരപ്പൻ ജലീൽ..... Soooooperrr ചേരുന്നുണ്ട് 😂😂😂

    • @KpUmmer-k4c
      @KpUmmer-k4c Месяц назад +3

      E.parlemat.menestar.nenko.ariomo.pedoka.kaneho..parlematotaho.odahad.aneto.ne.neitrekona.tammadeto..adiom
      .nertadaara.para.;

    • @GreenConstructionGreen
      @GreenConstructionGreen Месяц назад +2

      ആട് ജലീലിന് CH ന്റെ പേര് ഉച്ഛരിക്കാനുള്ള അർഹത പോലുമില്ല.
      Rss ന് ഒറ്റു കൊടുക്കുന്ന ആട് ജലീലിനെ എരപ്പൻ എന്നല്ലാതെ മറ്റാന്താ വിളിക്കുക

    • @TKP--lg6zt
      @TKP--lg6zt Месяц назад

      Leagkark pande bhudhyillla .eee basheer oru vivaram illathavan than e

    • @Saleena2004
      @Saleena2004 Месяц назад

      @@shibufrancis5476 മൂരി സംസ്കാരം അസ്സലായിട്ടുണ്ട്.

    • @anathiest1307
      @anathiest1307 Месяц назад +2

      ജലീലിന് ബഷീറിനോളം തരം താഴുവാൻ കഴിയില്ല. ബഷീറിനെപ്പോലെ പത്തും ഗുസ്തിയും അല്ല ജലീലിന്റെ യോഗ്യത.

  • @RahmathullaCk
    @RahmathullaCk Месяц назад +242

    എരപ്പാളി എന്ന്... ബഷീർ പറഞ്ഞത് വളരെ ശരിയാണ്... 👍👍

    • @Saleena2004
      @Saleena2004 Месяц назад

      സ്വന്തം തന്തയുടെ പേര് പറഞ്ഞതായിരിക്കും തൊരപ്പൻ ബഷീർ.

    • @aliep771
      @aliep771 Месяц назад

      Yerappan..jalleel

    • @pottammall
      @pottammall Месяц назад

      ruclips.net/video/8A6-IZG7wSk/видео.htmlfeature=shared

    • @Saleena2004
      @Saleena2004 Месяц назад

      @@aliep771 എരപ്പൻ നിന്റെ ഉപ്പ

    • @shajixavier6726
      @shajixavier6726 Месяц назад

      എരപ്പാളി ആയ സീതി ഹാജിയുടെ അതേ ഗുണമുള്ള പൊട്ടൻ. മകൻ...

  • @Usb616
    @Usb616 Месяц назад +288

    എരപ്പൻ 🤣🤣🤣അത് കലക്കി 🤣🤣🤣ബഷീർ ചുണക്കുട്ടി 🤣🤣🤣🤣

    • @Saleena2004
      @Saleena2004 Месяц назад

      എരപ്പാളിയുടെ മോൻ തൊരപ്പൻ ബഷീർ മൂരികളുടെ അഭിമാനം.

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад +2

      അവന്റെ കുടുംബത്തിന്റെ " എരപ്പാളി സ്വഭാവം " അവൻ പറഞ്ഞു എന്നേ ഉള്ളൂ.

    • @maheendrakumarp3927
      @maheendrakumarp3927 Месяц назад +1

      Kittendat kiti

    • @RafeekNisuNisuRafeek
      @RafeekNisuNisuRafeek Месяц назад +1

      👍🏿👌🏿😅

  • @abdulbasheerk.k8224
    @abdulbasheerk.k8224 Месяц назад +99

    ഒരു എരപ്പൻ തന്നെയാണ് കെ ടി ജലീൽ. ബഷീർ പറഞ്ഞത് സത്യം തന്നെയാണ് 👍

    • @abdufaiha799
      @abdufaiha799 Месяц назад +3

      🎉

    • @ebrahimp578
      @ebrahimp578 Месяц назад +2

      Poda

    • @shajixavier6726
      @shajixavier6726 Месяц назад

      എരപ്പാളികൾ ആയ ലീഗ് മനുഷ്യത്വം ഇല്ലാത്തവർക്ക്‌ പൊട്ടൻ ബഷീറിന്റെ കക്കൂസ് വാക്കുകൾ കെട്ടൽ ചിരിക്കും കാരണം പാഴ് ജന്മങ്ങൾ

  • @AbduSamad-nr3xw
    @AbduSamad-nr3xw Месяц назад +143

    ബഷീറിന്റെ എരപ്പൻ വിളിയിൽ ജലീലിന്റെ ആ ഇളിമ്ബ്യൻ ചിരി😂😂

    • @Saleena2004
      @Saleena2004 Месяц назад

      @@AbduSamad-nr3xw ലോകം മുഴുവൻ പുഴുത്തു നാറിയാലും മൂരികൾക്ക് അത് ആഘോഷം തന്നെ. തൊരപ്പൻ ബഷീറിന്റെ DNA പരിശോധിക്കപ്പെടേണ്ടതാണ്. അയാളുടെ തന്ത ഇത്രയും നിലവാരമില്ലാത്തവനല്ല.

    • @shajixavier6726
      @shajixavier6726 Месяц назад

      വിവരമില്ലാത്ത സ്കൂളിന്റെ പടി കാണാത്ത അയാൾക്ക് ഇതല്ലേ പറയാൻ കഴിയൂ. ജലീലിനെ അയാൾ എന്ത് ചെയ്യാൻ ഊള വർത്താനം പറയാൻ അല്ലേ അറിയൂ...

    • @AnoopN-q6b
      @AnoopN-q6b Месяц назад +2

      Innalum shamathanaKotham eanna viliya bakki😅

    • @Saleena2004
      @Saleena2004 Месяц назад +1

      @@AnoopN-q6b ആർഷ ഭാരത സംസ്കാരം വഴിഞ്ഞൊഴുകുന്ന പ്രതികരണം..... വോ....

  • @nazarrahiman5639
    @nazarrahiman5639 Месяц назад +151

    P k ബഷീർ ജലീൽ ന്റെ മണി അടിച്ചു പൊട്ടിച്ചു 😂😂😂

  • @abbaschanhal
    @abbaschanhal Месяц назад +40

    ഞാൻ മലയാളം നിഘണ്ടുവിൽ തിരയുവായിരുന്നു ജലിലിനു പറ്റിയ ഒരു പേര് അത് ബഷീർ നിയമസഭ വഴി ജനങ്ങൾക്ക് പരിചയ പ്പെടുത്തിയ ഏറപ്പൻ 😂😂😂😂😂🎉🎉

  • @pradeepanm2140
    @pradeepanm2140 Месяц назад +112

    ഇവൻ്റെയൊക്കെ ധാരണ ലോകത്തിലെ മൂഴുവൻ കാര്യങ്ങളും ഇവന് അറിയാമെന്നാ ബഷീർ പറഞ്ഞത് കുറച്ച് കുറഞ്ഞു പോയോന്നാ സംശയം

  • @RenjiRemony
    @RenjiRemony Месяц назад +220

    കൊച്ചപ്പാക്ക് ശരിക്കുകിട്ടി ഇത് കുറഞ്ഞുപോയന്നാണ് തോന്നുന്നത് ബഷീർസാർ അൽപ്പം കൂടി ആകാമായിരുന്നു

    • @swasps1
      @swasps1 Месяц назад

      മൂരികളുടെ തലയിൽ സാമാന്യ ബോധം എന്നത് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധം

    • @muhammadnihalen3271
      @muhammadnihalen3271 Месяц назад +1

      Eyideyayittu jaleelinte thalakku entho kuzhappamundu.

    • @muhammedcp6293
      @muhammedcp6293 Месяц назад

      Evan muselimgalakutam paranju nelanelkunavanani nenaki verajoly yellado

    • @mujeebctech
      @mujeebctech Месяц назад +2

      സ്പീക്കർ മൈക്ക് ഓഫ് ആക്കിയതാണ്

    • @zainsuper8838
      @zainsuper8838 Месяц назад

      ​@@mujeebctech😂😂😂

  • @munnasstream8338
    @munnasstream8338 Месяц назад +81

    നാട് ഒന്നാകെ വിളിക്കും എരപ്പൻ.. ജലീലിന് ചേരുന്ന പേര്

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад +1

      @@munnasstream8338 ബഷീറിന് ശരിക്കും ചേരുന്ന പേര്. Avante😍 കുടുംബമഹിമ നിലനിർത്തി.

    • @Klr-o3f
      @Klr-o3f Месяц назад +1

      മൂരികൾ എപ്പൻമാരായ ത് കൊണ്ടാണ് ബഷീർ അങ്ങിനെ പറയുന്നത്

  • @sarayu_02
    @sarayu_02 Месяц назад +29

    ബഷീർ കലക്കി... 👌👌

  • @Hemilllll
    @Hemilllll Месяц назад +25

    എരപ്പൻ എന്നാ വിളി കേട്ടപ്പോ ജലീൽന്റെ ആസ്വദിച്ചുള്ള ചിരി 😂😂ശെരിക്കും എരപ്പൻ തന്നെ ല്ലേ 😂

  • @kasimkasi6395
    @kasimkasi6395 Месяц назад +105

    കിട്ടേണ്ടത് കിട്ടി യാലെ ജലീലിന് ഉറക്ക് വരൂ 😂

  • @DERBESH__KHAN
    @DERBESH__KHAN Месяц назад +33

    എരപ്പൻ________🤣
    കിട്ടേണ്ടത് കിട്ടിയപ്പോൾ
    ജലീലിന് തൃപ്തിയായോ____😅

  • @shamsudheenvk2744
    @shamsudheenvk2744 Месяц назад +169

    ബഷീർ താങ്കളാണ് ആൺകുട്ടീ. ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. ജലീൽ ആൺകുട്ടികളെ കണ്ടിട്ടില്ല.

    • @Saleena2004
      @Saleena2004 Месяц назад

      ജലീലിന് ആ പണിയില്ല. അത് മൂരികളുടെ ട്രേഡ് മാർക്ക്‌ പണിയാണല്ലോ ആൺകുട്ടികളെ കാണൽ...

    • @Shahul767
      @Shahul767 Месяц назад +2

      എന്ത് ആൺകുട്ടി ? തെറി പറയുന്നതാണോ ആണത്തം ?
      ഓരോരോ സംസ്കാരം.

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Месяц назад +3

      തെറി പറയാനുള്ള സാഹചര്യം ഒരുക്കരുത്. തെറി പറയിപ്പിക്കരുത്.

    • @spenglish4532
      @spenglish4532 Месяц назад

      Gunda ano ??

    • @zaluuuu5703
      @zaluuuu5703 Месяц назад

      പരനാറി പ്രയോഗം എന്താണ് ബായ്, ആരാ ഉപയോഗിച്ചത്

  • @aliachuthodi8339
    @aliachuthodi8339 Месяц назад +23

    Correct Basheer......congratulations 🎉

  • @Hamzakodakkattil
    @Hamzakodakkattil Месяц назад +85

    എരപ്പൻ എന്നത് ജലീലിന് പറ്റിയപേര്

  • @nairsadasivan
    @nairsadasivan Месяц назад +96

    ബഷീർ സാഹിബ്ബ് 👌🏽👌🏽👌🏽💪🏽💪🏽💪🏽💪🏽

    • @swasps1
      @swasps1 Месяц назад +1

      കീലേരി അച്ചു...

    • @NoushadmkMufhgh
      @NoushadmkMufhgh Месяц назад +1

      പൊറോട്ട കല്ല് വസീർ

    • @gafoorpt2
      @gafoorpt2 Месяц назад

      എരപ്പരത്തം പറഞ്ഞ ബഷീർ സാഹിബ്❤❤ നീ ലീഗ്കാരൻ തന്നെ😂😂😂

  • @rajuthumpunkal6307
    @rajuthumpunkal6307 Месяц назад +102

    നിയമസഭ തല്ലി പൊളിച്ചവർ വാക്കിൻ്റെ കുറ്റം കണ്ടു പിടിച്ചു

  • @kasimkasi6395
    @kasimkasi6395 Месяц назад +61

    എരപ്പൻ ജലീൽ

  • @aaboojanku2449
    @aaboojanku2449 Месяц назад +43

    ജലീൽ തങ്കൾക്ക് കിട്ടിയ സൽ പേര് വളരെ നല്ലത് തങ്കളെ കുറിച്ച് ഒരു മതിപ്പ് ഉണ്ടായിരുന്നു പക്ഷെ ചില പരമാർശ ങൾ അത് മൂലം തരം താന്നു രാഷ്ട്രീയം അത് എല്ലാവർക്കും ഉണ്ട് അതിന്റെ പേരിൽ തരം താന്ന് പോകുത്

    • @Abdulgafoor-m9w
      @Abdulgafoor-m9w Месяц назад +1

      ജലീലിന് ഒരു കുഴപ്പവും സംഭവിച്ചി ട്ടില്ല. പഴയ ജലീൽ തന്നെയാ ണ്.

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 18 дней назад +2

    എരപ്പാളി ജലീൽ correct 😂😂😂👍👍👍അവന്റെ ബാക്ക്ൽ ഉള്ളവർക്ക് പോലും ചിരി വന്നുപോയി 👌👌👍😂😂

  • @JoseVThomas-z5z
    @JoseVThomas-z5z Месяц назад +14

    ബഷീർന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @Prajeeshtake
    @Prajeeshtake Месяц назад +3

    ജലീൽ യഥാർത്ഥത്തിൽ
    എരപ്പനും ഒറ്റുകാരനും തന്നെയാണ്. No doubt.

  • @abdulazeez2351
    @abdulazeez2351 Месяц назад +64

    അട് ജലിൽ 😂😂😂😂😂😂😂🐪🐪🐪🐪🐪🐪🐪🐪🐪🐪🐪അട് മാട് ഒട്ടകം

    • @nasartkc3478
      @nasartkc3478 Месяц назад

      ആട്ടിൻ കാട്ടം ജലീൽ

  • @backerpadath7145
    @backerpadath7145 Месяц назад +21

    എരപ്പാളി എന്ന് പറഞ്ഞതിൽ തെറ്റില്ല.കാരണം സിമിയിൽ പ്രവർത്തിച്ചു അവിടെ എരപ്പാളിത്തരം കാണിച്ചു രെക്ഷ
    ഇല്ല എന്ന് കണ്ടപ്പോൾ അവിടെ നിന്നും ലീഗ് ൽ വന്നു.. അവിടെ നിന്നും ചാടി C P M. ൽ വന്നു. ഇനി സീറ്റ്‌ കിട്ടില്ല എന്ന് അറിയാം

    • @salimpa3244
      @salimpa3244 Месяц назад +1

      @@backerpadath7145 അവസാനം BJP യിൽ

    • @JosePh-k5z
      @JosePh-k5z Месяц назад

      👍👍👍👍👍

  • @ashrafma7338
    @ashrafma7338 Месяц назад +19

    Pk basheer കലക്കി

  • @vijumenon3553
    @vijumenon3553 Месяц назад +34

    😂😂 ഇവനാരാ എരപ്പൻ എന്നാണ് ബഷീർ ചോദിച്ചത്‼️ ബഷീർ ആൺ കുട്ടിയാണ്‼️‼️😂😂

  • @ShamsudheenZaini-n1q
    @ShamsudheenZaini-n1q Месяц назад +22

    ജനങ്ങൾ തെരഞ്ഞെടുത്ത അയച്ച ഒരു നേതാവും വ്യക്തിപരമായി ആരെയും ആക്ഷേപിക്കുവാനോ കളിയാക്കുവാനോ പരിഹസിക്കുവാനോ പാടുള്ളതല്ല ചിന്തിച്ചാൽ ഖേദിക്കേണ്ടതില്ല എല്ലാരും മനുഷ്യർ എല്ലാവർക്കും അവരുടേതായ അഭിമാനമുണ്ട് അഭിമാനം എല്ലാവരും കാത്തുസൂക്ഷിക്കുക

  • @pupoo-u8b
    @pupoo-u8b Месяц назад +40

    ആടിന് ഇപ്പൊ കിട്ടും 😂😂

    • @rasheedvly1213
      @rasheedvly1213 Месяц назад

      ഇനി ആട് വേണ്ട എരപ്പൺ മതി

  • @noushadalithangal3884
    @noushadalithangal3884 Месяц назад +14

    ആട് ജലീലിന് ആട് വളർത്തൽ ആയിരിക്കും ഏറ്റവും നല്ല ജോലി

  • @shamszzz
    @shamszzz Месяц назад +13

    അന്ന് ജലീലിനെ കുറിച്ച് ഏഷ്യാനെറ്റിലെ വിനു പറഞ്ഞു എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഇത്രയും അൽപ്പനായ പൊതുപ്രവർത്തകനെ ഞാൻ കണ്ടിട്ടില്ല. ഇന്ന് പികെ ബഷീർ പറയുന്നു ചരിത്രം അറിയാത്ത ഇരപ്പൻ ആണ് ജലീൽ എന്ന്. സിമി പാരമ്പര്യമുള്ള ജലീൽ ആണോ ചരിത്രം പറയുന്നത് ?

  • @krajendraprasad4786
    @krajendraprasad4786 Месяц назад +1

    നികുതിപ്പണത്തിൽ
    ആറാടാനും ,നക്കാനും
    യോഗം വേണം.
    മനുഷ്യനായി ജനിച്ചാൽ പോരാ ഇവിടെയെത്തണം.
    നബി പറഞ്ഞ സ്വർഗം നിയമസഭയാണ് മക്കളെ.

    • @AllForOneOneForAll-cx1wb
      @AllForOneOneForAll-cx1wb Месяц назад

      നബിയെ(സ) വിട്ടേക്കുക, ശ്രീ കൃഷ്ണന്റെ കാര്യം പറയുക.

  • @AboobackerNhalil
    @AboobackerNhalil Месяц назад +23

    ജലീലിന് കാട്ടിയതു പോര കേട്ടോ അവൻ ഓന്താണ് അപ- കണ്ടവനെ അപ്പ | എന്നു വിളിക്കുന്നവൻ പരമ ...

  • @JoyRoom-o7n
    @JoyRoom-o7n Месяц назад +39

    ജലിലേ വാഴിച്ച് പോയ ചരിത്രം ഇസ്റ്റ ക്ലാസിൽ പറഞ്ഞാൽ മതി നിയമസഭയിൽ വന്ന് പിണറായിയെ സുഖിപ്പിക്കാൻ നോക്കണ്ട .

    • @Saddi-c4w
      @Saddi-c4w Месяц назад +4

      Pinarayi jaleelinte vayil vech koduthu ennu thonnunnu

  • @rajeshponnambath362
    @rajeshponnambath362 Месяц назад

    ബഷീർക്ക പറഞ്ഞ കാര്യവും പറഞ്ഞ സ്ഥലവും ഉത്തമം. പണ്ട് ഈ ഒരു സ്ഥലത്ത് വച്ച് തിരുവനന്ത പുരം പൂരം നടത്തിയത് ഓർമ ഉണ്ടോ

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf Месяц назад +2

    ശ്രീ പി.കെ ബഷീറിൻ്റെ വില കുറഞ്ഞ ഡയലോഗ് .... വില കുറഞ്ഞ തമാശക്കാരൻ

  • @നെൽകതിർ
    @നെൽകതിർ Месяц назад +14

    ഇവനെ വിളിച്ചത് പോരാ.. 🤣എരപ്പൻ 👌

  • @shidhinkumar6245
    @shidhinkumar6245 Месяц назад +8

    നല്ല വായനക്കാരൻ ആയ ജലീലും പുസ്തകം കൈ കൊണ്ട് തൊടാത്ത ബഷീറും

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Месяц назад +8

    എരപ്പൻ😂😂 ഒരു നെട്ടലുമില്ല

  • @RiyasNujumudeen
    @RiyasNujumudeen Месяц назад +2

    ബാല നാടകം മിമിക്രി മോണോആക്ട് സിനിമ എല്ലാത്തിനെയും കലാകേന്ദ്രം

  • @headhunter8853
    @headhunter8853 10 дней назад

    എന്ത് കേട്ടാലും ഉളുപ്പിലാണ്ടുള്ള ചിരി അതാണ് 😂😂

  • @mohammedmusthafak6281
    @mohammedmusthafak6281 Месяц назад

    ജലീലിനെ പണ്ട് ഇഷ്ട്ടമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ ചേരി തിരിഞ്ഞ സമൂഹത്തിന് എതിരായ പ്രവർത്തികളും കളിയാക്കളും കൂടി പോകുന്നു. ബഷീർ പറഞ്ഞ എരപ്പൻ എന്ന വാക്കിനോട് 100 ശതമാനം യോജിക്കുന്നു.

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 Месяц назад +33

    ബഷീർ പറഞ്ഞത് വളരെ ശെരിയാണ്

  • @noufalta7938
    @noufalta7938 Месяц назад

    എരപ്പൻ 😄😄😄 ബഷീർക്ക വോട്ടർമാർ വിളിക്കേണ്ടത് നിങ്ങൾ വിളിച്ചു. 💐💐💐💐💐

  • @koshyjose4920
    @koshyjose4920 Месяц назад +7

    ആടിൻ്റെ അണ്ണാക്കിൽ: ബഷീർ സാഹിബ് കൊടുത്തു:

  • @hamzac.k4080
    @hamzac.k4080 Месяц назад +3

    S/o.Arppan..jaleel

  • @aboobackerkp4387
    @aboobackerkp4387 Месяц назад +1

    വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം .അത്രേ യുള്ളൂ .ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുക .good night🙏

  • @abdulrazakk2145
    @abdulrazakk2145 Месяц назад

    ഉളുപ്പില്ലാത്ത കെടി ജലീലിനെ കൊണ്ട് നാടിനും ജനങ്ങൾക്കും ഒരു ഉപകാരവുമില്ല. കേരളത്തിലെ പരല്ലേൽ കോളേജ് അധ്യാപകരെ വഴിയാധാരമാ
    ..കാതെ അയിമതി ക്കേസിൽ jayilayi

  • @ShahidValiyathodu
    @ShahidValiyathodu Месяц назад +13

    എരന്നു വാങ്ങുന്നവൻ എരപ്പൻ 🤣

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Месяц назад +11

    എല്ലാവരെയും ന്യായീകരിക്കാൻ വരുന്ന വലിയ നേതാവാണ് രാജേഷ് 😂😂😂ഇന്നലെ സതീശനെ എന്തൊക്കെ അവനും മരുമകനും കൂടി തെറി വിളിച്ചു 😂😂😂

  • @Sa-g7g-n9t
    @Sa-g7g-n9t Месяц назад

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്.

  • @sulthanvlog9936
    @sulthanvlog9936 Месяц назад +20

    എടാ ഏരപ്പാ. ആണുങ്ങളോട് കളിക്കുന്നത് സൂക്ഷിച്ചുവേണം.

  • @truthseeker4813
    @truthseeker4813 Месяц назад +1

    എരപ്പൻ !! അത് കലക്കി 😂😅

  • @balakrishnannambiar9628
    @balakrishnannambiar9628 Месяц назад

    ബഷീർ കലക്കി. കുറഞ്ഞു പോയോ എന്നു സംശയം

  • @rajanpk6466
    @rajanpk6466 Месяц назад +1

    വടി കൊടുത്ത് അടി മേടിക്കുക എന്ന് കേട്ടിട്ടുണ്ട് കേട്ടതിനു ശേഷം ഉള്ള ആ വളിച്ച ചിരി ഒന്ന് കാണണമായിരുന്നു എല്ലാവരും കേട്ടിട്ട് reghayil😊നിന്ന് മാറ്റിയിട്ട് എന്ത് കാര്യം

  • @rajancv3408
    @rajancv3408 Месяц назад

    ശരിക്കും ഒരു എരപ്പനാണ് താണെന്നു ബഷീർ സ്വയം തെളിയിച്ചു ☺️😎

  • @supremeenterprises3175
    @supremeenterprises3175 Месяц назад +22

    ജലീലിന് കിട്ടേണ്ടത് കിട്ടി. നല്ലൊരു പേരിനു പകരം അവന് ഇതു തന്നെ യോജിച്ച പേര്. എരപ്പാളി.

  • @hamzanv9643
    @hamzanv9643 Месяц назад

    രേഖയിൽ നിന്ന് മാറ്റിയിട്ട് എന്ത് കാര്യം യൂറ്റൂബിൽ നിന്ന് Record ആക്കിയത് (എരപ്പൻ) എന്ത് ചെയ്യും?
    ഇതാണ് ആ രേഖ(🖐️)

  • @salam4043
    @salam4043 Месяц назад +3

    Nannayi

  • @shihabshanu2976
    @shihabshanu2976 Месяц назад +41

    എരപ്പൻ അല്ല.. അല്പൻ ആയ എരപ്പാളി ആട് ജലീൽ..

  • @prassnnanpayattadi734
    @prassnnanpayattadi734 Месяц назад

    മലപ്പുറത്തു തീവ്രവാദ പരിശീലനം നൽകിയാലും ആരും അറിയില്ല.. മറ്റു മതസ്ഥർ സംശയ ദൃഷ്ടിയോടെ മാത്രമേ കാണാൻ കഴിയൂ. മാപ്പിള ലഹളയുടെ തിക്തഫലം ആണ് ഒരു പ്രദേശം പൂർണ്ണമായും മുസ്ലിങ്ങൾ മാത്രമുള്ള പ്രദേശം ആയത് എന്ന ഓർമ്മപ്പെടുത്തലും ഉണ്ട് ജലീലേ.

  • @voyagerthepartimechef7506
    @voyagerthepartimechef7506 Месяц назад +4

    Erappan jaleel

  • @siddikn3077
    @siddikn3077 Месяц назад +5

    ബഷീർ നാവിനെ സൂക്ഷിക്കേണ്ടതാണ്,

  • @sivadasank5386
    @sivadasank5386 Месяц назад

    ഇങ്ങനെയുള്ളനേതാക്കളാണ് സഭയിൽ വേണ്ടത്. ജനങ്ങളുടെ ഒരു ഗതികേട്.

  • @P.m.Kunjumon
    @P.m.Kunjumon Месяц назад +8

    ബഷീർ 👌👍👏👏👏🦙🦙🦙

  • @anilakshay6895
    @anilakshay6895 Месяц назад +21

    ആട് ഒന്ന് തകർത്ത് ചാടൻ നിന്നതാ പറ്റിയില്ല

  • @gafoorabdul4943
    @gafoorabdul4943 Месяц назад +4

    സ്വന്തം വീട്ടിലുള്ളവരെ വിളിക്കുന്നതാണ് നിയമസഭയിൽ പറഞ്ഞത്.
    ഇതാണ് PK ക്ലോസെറ്റ്..

    • @shameerck599
      @shameerck599 Месяц назад

      ക്ലോസറ്റിലേക്ക് തന്നെയാണ്

    • @ummarvengasseri2313
      @ummarvengasseri2313 Месяц назад +4

      പരന്നാറി പ്രയോഗo മുഖ്യമന്ത്രയുടെ വീട്ടിലുള്ളവരെ വിളിക്കുന്നതാക്കും അല്ലേ

    • @ashrafmcasharf2396
      @ashrafmcasharf2396 Месяц назад

      അടിമ കണ്ണാ നിൻ്റെ അടിൻ്റെ കരിമോന്ത കണ്ടില്ലെ 😊

  • @abdulrahoofp6462
    @abdulrahoofp6462 Месяц назад

    ബഷീർ എരപ്പനായത് കൊണ്ട്
    മറ്റുള്ളവരേയും എരപ്പനാക്കാനി ശ്രമിക്കുന്നു

  • @moideenkutty5117
    @moideenkutty5117 Месяц назад +5

    PKബഷീർ എന്ന എരപ്പൻ്റെ തോന്നിവാസം മഹത്വവൽക്കരിക്കുന്നവർ അറിയണം അവൻ്റെ പിതാവും ഇത്ക്ക് മേലെ പറയുകയും ചെയ്യുന്ന ആളായിരുന്നു....

    • @rajeevrajdeep3678
      @rajeevrajdeep3678 Месяц назад +1

      ചോദിച്ച് വാങ്ങിച്ചതല്ലേ.....

    • @indian-ev1si
      @indian-ev1si Месяц назад

      ഒന്ന് podo
      ആദ്യം സിമി പിന്നെ ലീഗ് പിന്നെ കമ്മി
      മരുമോൻ പറഞ്ഞ മരംചടി കുരങ്ങൻ
      പിന്നെ പറയുന്നതോ കമ്മി കളെ സുകിപ്പിക്കാൻ
      അൻവർ പറഞ്ഞ പോലെ. കുറച്ചു മധുരം കിട്ടിയിട്ടുണ്ട്.

    • @ummarvengasseri2313
      @ummarvengasseri2313 Месяц назад +2

      ഏഷ്യനെറ്റിലെ വിനു എരപ്പൻ ജലിലിനെ അൽപൻ എന്ന് വിളിച്ചില്ലയോ 😅

    • @moideenkutty5117
      @moideenkutty5117 Месяц назад

      @@ummarvengasseri2313 ജലീൽ കോളേജ് പ്രഫസറാണ് വിദ്യാഭ്യാസ മുണ്ട് മൂരി ലീഗ് കാർക്ക് അതില്ല...

    • @AshrafAhammad-k2s
      @AshrafAhammad-k2s Месяц назад

      അത് വേണമല്ലോ. സീതി ഹാജി വേണ്ട പോലെ വേണ്ടത് ചെയ്ത മഹാ നേതാവ് ആയിരുന്നു.

  • @MujeebMk-zh2lf
    @MujeebMk-zh2lf Месяц назад +6

    ബഷീർ സാഹിബ്‌ ഇത് പോര
    എരപ്പൻ പോര ആട് ജലീൽ പിണറായുടെ പ്ലാവില്ല കുട്ടൻ

    • @AbduSamad-nr3xw
      @AbduSamad-nr3xw Месяц назад +1

      സ്പീക്കർ mic ഓഫാക്കി ..😂

  • @hashim582
    @hashim582 Месяц назад

    ഇനി എന്തിനു രേഖയിൽ ചേർക്കണം..ഇതിനേക്കാൾ വലിയ രേഖ സ്വപ്നങ്ങളിൽ മാത്രം😂😂

  • @GreenConstructionGreen
    @GreenConstructionGreen Месяц назад

    ആട് ജലീലിന് CH ന്റെ പേര് ഉച്ഛരിക്കാനുള്ള അർഹത പോലുമില്ല.
    Rss ന് ഒറ്റു കൊടുക്കുന്ന ആട് ജലീലിനെ എരപ്പൻ എന്നല്ലാതെ മറ്റാന്താ വിളിക്കുക.

  • @soudathsouda3631
    @soudathsouda3631 Месяц назад +1

    രേഖയിലുണ്ടാവില്ല പക്ഷെ യൂട്യൂബിൽ ഉണ്ടാകും 😂

  • @SABUDivakaran-np7fh
    @SABUDivakaran-np7fh Месяц назад +7

    ശരിയായി മറുപടിഇല്ലാതെ വരുമ്പോഴാണല്ലോ തെറി വിളി നടത്തുന്നത്

  • @saheed9209
    @saheed9209 Месяц назад +3

    നല്ലൊരു മെന്റൽ ഡോക്ടർ റെ കാണുന്നത് നല്ലതായിരിക്കും

  • @josephreetha9974
    @josephreetha9974 Месяц назад +5

    നിയമസഭ തല്ലിപ്പൊളിച്ചാ പോത്ത് മറ്റുള്ളവരെ ഉപദേശിക്കുന്നത്..... അടിപൊളി

  • @nithinbabu637
    @nithinbabu637 Месяц назад +1

    എറണാകുളം Government LAW Collegil ഉള്ള പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്ന് അനാശാസ്യം ചെയ്യുകയാണ്

  • @HussainKunhi-s5o
    @HussainKunhi-s5o Месяц назад +2

    ആടിനെ അത്ര പറഞ്ഞത് പോരാ ബഷീർ ❤️❤️❤️

  • @Kenz9037
    @Kenz9037 Месяц назад +5

    എരപ്പൻ വാഴപ്പിണ്ടി കീലേരി ആട്
    ബഷീർ 👍👍

  • @muhammadsakeer7036
    @muhammadsakeer7036 Месяц назад +2

    ബഷീറിന്റെ അത്ര എരപ്പൻ വേറെ ആരുമില്ല

  • @rajanmv9973
    @rajanmv9973 Месяц назад +4

    ആരാണ് എരപ്പൻ എന്ന് അത് കേട്ട എല്ലാവർക്കും മനസ്സിലായി😂😂😂
    മലന്ന് കെടന്ന് തുപ്പുക എന്നൊക്കെയാണ് ഇതിന് പറയുക.

  • @ChandapillaPhilip
    @ChandapillaPhilip Месяц назад

    ഇവൻ അല്ലേലും ഒരു അഹങ്കാരിയാണ്.

  • @sainudheenm.k.9619
    @sainudheenm.k.9619 Месяц назад +3

    ബഷീർ ജലീലിൻ്റെ യഥാർത്ഥ പേര് വിളിച്ചതിന് സഭയിൽ എന്തിന് ഇത്ര കൈയ്യടിയും ബഹളവും!!!???

  • @drraufwandoormyartandmysoc4076
    @drraufwandoormyartandmysoc4076 Месяц назад +1

    ജലീൽ.. എരപ്പൻ.. ഇരന്നു വാങ്ങി ബഷീർ കൊടുത്തു കൊടുക്കാതെ നിവർത്തി ഉണ്ടായിരുന്നില്ല

  • @ratheesh3490
    @ratheesh3490 Месяц назад

    നാട്ടുകാർ മുഴുവൻ കേട്ടു
    ഇനി രേഖയിൽ ഉണ്ടാവില്ലത്രേ യൂ ട്യൂബി ക്കാൾ എന്ത് വലിയ രേഖ😂😂😂😂

  • @sunishkumar5497
    @sunishkumar5497 Месяц назад +1

    ഇസ്‌ലാം ഖുർആൻ സംസ്കാരം കാരണം ഗാസ മുതൽ മലപ്പുറം വരെ നശിക്കുന്നു ❤

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD Месяц назад

    രേഖയിൽ ഇല്ലെങ്കിലും വീഡിയോകളിൽ ഉണ്ട്.എല്ലാ ചാനലുകളും അത് പ്രദർശിപ്പിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.

  • @goldenstar3120
    @goldenstar3120 Месяц назад +6

    ബഷീറിൻ്റെ സംസ്കാരം എന്താന്ന് ജനങ്ങൾക്ക് മനസ്സിലായി

    • @aslamt9909
      @aslamt9909 Месяц назад

      തെമ്മാടികൾക്ക് തെമ്മാടിത്തരമേ തിരിയൂ.
      ബഷീർ❤

    • @greenstar3745
      @greenstar3745 Месяц назад

      ആണോ തെമ്മാടി

  • @Redsea999
    @Redsea999 Месяц назад

    എരപ്പൻ ന്നല്ലേ വിളിച്ചൊള്ളൂ ...
    ഓൻ ആരതാ മോഹൻ ...
    വിത്ത് ഗുണം പത്ത് ഗുണം

  • @jobishvj4572
    @jobishvj4572 Месяц назад +6

    ഇല്ലാത്ത കാര്യം പറഞ്ഞാൽ ആരായാലും ചൂടാവും ,അതും പുസ്തകം വായിച്ചെന്ന് ,നമ്മുക്ക് ഹറാമായ കാര്യമാണെന്ന് അറിയില്ലെ പഹയല്

    • @RiyasRishal
      @RiyasRishal Месяц назад

      എന്നാലും മാന്യനനായ മുസ്ലിം ഇങ്ങനെയൊക്കെ പറയാമോ

    • @gaffoorkammu8863
      @gaffoorkammu8863 Месяц назад

      പിന്നെ സഖാക്കന്മാർ മൊത്തം ഒളിവിലെ ജീവിതവും ജാര സന്തതികളും അല്ലെ വായിക്കാൻ സാധ്യത ഉള്ളു.. പണ്ടേ കമ്മികൾ മൊത്തം വായനകാര് ആണല്ലോ..😂😂😂

  • @saijalkkkksaijal9842
    @saijalkkkksaijal9842 Месяц назад +4

    എരപ്പൻ എരപ്പൻ ബഷീർ സാഹിബിന് അഭിവാദ്യങ്ങൾ കെ ടി ജലീൽ കൊടുത്തത്
    കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങി നിന്ന്

  • @networkconnect2145
    @networkconnect2145 Месяц назад +1

    അടിപൊളി, ബഷീര്‍ അടിപൊളി

  • @ayishahanna4418
    @ayishahanna4418 Месяц назад

    മുസ്ലിം ലീഗിലെ ഒരു നികൃഷട ജീവിയാണ് എന്റെ അഭിപ്രായത്തിൽ Pk ബഷീർ. അദ്ദേഹത്തിന്റെ പിതാവ് തികഞ്ഞ സുന്നി വിരുദ്ധനും വഹാബി പ്രേമിയുമാണ്. സംസാരത്തിൽ മാന്യത പുലർത്താത്ത അയാളെ അണികൾ മാറ്റി നിർത്താൻ തയ്യാറാവണം. ഇത് ജലീലിനെ പറഞ്ഞത് കൊണ്ടല്ല. ഒരു പാട് നല്ല സാമാജികർ ലീഗിലുണ്ട്. വ്യക്തിപരമായി ശ്രീ നജീബ് കാന്തപുരം, mk മുനീർ തുടങ്ങിയ വരെ ഏറെ ഇഷ്ടമാണ്.

  • @muralikankol3410
    @muralikankol3410 Месяц назад +1

    ബഷീറ് കണ്ണാടിക്ക് മുന്നിലിരുന്ന് വിളിക്കേണ്ട ഒന്നാന്തരം തെറിയായിരുന്നു

  • @AbdulNasar-b5e
    @AbdulNasar-b5e Месяц назад +4

    ബഷീർ പറഞ്ഞ ത് കുറഞ്ഞു പോയ്‌... എരപ്പാളി എന്ന് പോര

  • @pharikrishna5309
    @pharikrishna5309 Месяц назад +2

    വായനയുടെ അഭാവം...തെറി വരും😅

  • @sethuullas369
    @sethuullas369 Месяц назад

    ഇരപ്പൻ എന്ന് വിളിച്ച ബഷീറിൻ്റെ സംസ്കാരം 😂😂😂😂

  • @licymathew3385
    @licymathew3385 Месяц назад +2

    P.k.Basheer❤❤❤