രണ്ട് വള്ളത്തിൽ കൊണ്ടുവന്നമീൻ ലേലം ചെയ്യുന്നത് കാണാം

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ലക്ഷങ്ങളുടെ ലേലം വിളി #fish #kerala #fishermen

Комментарии • 13

  • @AshrafAshraf-w3i
    @AshrafAshraf-w3i Год назад +5

    Meenonnumippol oru vilayumilla

  • @latheefrose8893
    @latheefrose8893 Год назад +8

    പാവം മത്സ്യ തൊഴിലാളി കൾ വെയിലും കാറ്റും മഴയുമേറ്റ് വളരെയധികം കഷ്ടപ്പെട്ട് പിടിച്ചു കൊണ്ടുവരുന്ന മത്സ്യം കരയിൽ വെള്ളക്കോളറിൽ കാത്തുനിൽക്കുന്ന ഈ ഇടനില കഴുകന്മാരെ ഒഴിവാക്കി തൊഴിലാളികൾ തന്നെ നേരിട്ട് വിൽപ്പന കൈകാര്യം ചെയ്യണം.

  • @Dev-r2z4z
    @Dev-r2z4z 2 месяца назад

    Super

  • @SabeerkhanManimuth-zv2kp
    @SabeerkhanManimuth-zv2kp Год назад +1

    കുറപ്പ് ഉണ്ടോ

  • @lijoabrahamjose
    @lijoabrahamjose Год назад +3

    ❤❤

  • @kannanedava6936
    @kannanedava6936 Год назад +2

    💞💞💞

  • @sureshnsureshanm6677
    @sureshnsureshanm6677 3 месяца назад

    നല്ല മുതലാളിമാർക്ക് നല്ല പണിക്കാരുമുണ്ടാകും

  • @kskmedia245
    @kskmedia245 Год назад +4

    ഒരുലക്ഷം😂

  • @9072176376
    @9072176376 Год назад +2

    ഇത് fishing ബോട്ട് അല്ലേ?

    • @kadallifevlog1946
      @kadallifevlog1946  Год назад +1

      ബോട്ട് ചെയ്യുന്ന ഫിഷിംഗ് ട്രോളിംഗ് ആണ് ഇത് വള്ളമാണ് വള്ളം ചെയ്യുന്ന ഫിഷിങ്ങ് മീൻ കാണുമ്പോൾ വല അടിക്കുന്നു 👍

    • @ബ്ലാക്ക്പേൾ
      @ബ്ലാക്ക്പേൾ Год назад

      മച്ചാനെ ബോസ് എത്തി 😅😅😅