ജിനു മോനെ ഞാൻ ഖത്തറിന്റെ ഒരു ഗ്രാൻഡ് മദർ ആണ് ഞാൻ ദിവസവും ജിനുവിന്റെ വീഡിയോ മീൻ പിടിക്കുന്ന മീൻ പിടിക്കുന്നതും മീൻ നന്നാക്കുന്നത് ഒക്കെ ഭയങ്കര ഇഷ്ടമാണ് നന്നാക്കുന്നത് ഒക്കെ എനിക്ക് ചെറുപ്പകാലത്തെ ഓർമ്മ വരികയാണ്
ചേട്ടാ, കഴിഞ്ഞ ദിവസം ആലപ്പുഴ k. S. R. T. C. ബസിൽ വച്ചുകണ്ടു ഞാൻ കുറെ നേരം നോക്കി എവിടെ നമ്മളെ ഒക്കെ ആര് നോക്കാൻ ചേട്ടൻ പുത്തനങ്ങടി എന്നൊരു സ്റ്റോപ്പിൽ ഇറങ്ങി പോയി ഇന്നലെ ആയിരുന്നു.. ( 2. 2. 2023.)
hi , first time i am seeing your video , super keep it up , i am from bangalore , i want to meet you at in your place in next my vacation leave , sorry i am from bangalore.
ജിനു മോനെ ഞാൻ ഖത്തറിന്റെ ഒരു ഗ്രാൻഡ് മദർ ആണ് ഞാൻ ദിവസവും ജിനുവിന്റെ വീഡിയോ മീൻ പിടിക്കുന്ന മീൻ പിടിക്കുന്നതും മീൻ നന്നാക്കുന്നത് ഒക്കെ ഭയങ്കര ഇഷ്ടമാണ് നന്നാക്കുന്നത് ഒക്കെ എനിക്ക് ചെറുപ്പകാലത്തെ ഓർമ്മ വരികയാണ്
Tq ammachi
Can you send me your phone number ?
For contacting you for fresh fish, I'm living Chingavanam.
നിങ്ങളുടെ ഓരോ വിഡിയോസും അടിപൊളി ആണ്... എന്ത് രസം ആണ് കാണാൻ...❤
Tq
കണ്ടിട്ട് വളരെ സന്തോഷം തോന്നിയ സംഭവം തന്നേ....അടിപൊളി
വീഡിയോ സൂപ്പർ മഞ്ഞുകാലത്തെ കായൽ ഭംഗി ഗംഭീരം👍👍👍👍💕
അടിപൊളി,കണ്ടിട്ട് വളരെ സന്തോഷം തോന്നിയ സംഭവം തന്നേ....ഇനിയും കൂടുതൽ മീൻ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ.....
ഇങ്ങനെ പിടക്കുന്ന മീൻ കൊണ്ടുചെന്നാൽ മേടിക്കാതിരിക്കുമോ 👍❤👌👌👌👌👌
ജിനു നിങ്ങൾ സൂപ്പർ ആണ് കേട്ടോ 🙏🙏🙏🙏
Tq
എല്ലാ കാഴ്ചകളും കൗതുകം!👍👍👍👍
❤️
ഞാൻ കൊറേക്കാലം ആയി ഈ വിഡിയോ ചോദിക്കുന്നു. താങ്ക്സ് ❤️
❤️❤️❤️
ഒരു ചേട്ടൻ മലപ്പുറം കോട്ടക്കൽ പറയുന്നത് കേട്ടു.. ഞങ്ങൾ മലപ്പുറത്ത് കോട്ടക്കൽ ഉള്ളവരാ 🥰
ഹലോ ഞാനൊരു പ്രവാസിയാണ് താങ്കളുടെ വീട്ടിൽ എന്റെ ഫാമിലി ആയിട്ട് വന്നിട്ട് ഭക്ഷണം കഴിക്കാനും വളരെയധികം ആഗ്രഹമുണ്ട് ആഗ്രഹം താങ്കൾ സാധിച്ചു തരുമോ
8089324677
Ningal oru homestay tour package chey bro
Bro yude name എന്താണ്
പോന്നളിയാ നിങ്ങടെ ലൈഫ് ഒക്കെ ആണ് ലൈഫ്👌👌 രാവിലത്തെ മഞ്ഞ് uff തൻ്റെ എപ്പിസോഡ് ഒന്നും എത്ര കണ്ടാലും മതിവരില്ല👌👌
ഇതൊക്കെയാണ് ബ്രോ ലൈഫ്. എൻജോയ് 👍🏼👍🏼👍🏼♥️
Aadyamaayi kaanuva adi poli😊
👍🏻 kidu bro.. Ivide vila around 500-600₹ aanu
Super ടീച്ചർക്ക് മീൻ വെട്ടാൻ അരും ഇല്ലെ മോനെ
പൊളി മച്ചാനെ👍👍👍
അടിപൊളി വീഡിയോ 😄❤️❤️❤️❤️
Oru vazekke erageyappol oru vala etterunngel terechu pookubol pokkamayerunnu😄
Ente nattil egal vannu Calicut univ Citi kanann poloum pattila nashtamai
ജിനു കൊള്ളാം ❤❤ ഇവിടെ 500rs ആണ് kg. 👌👌
ഞാൻ വരാൽ മീൻ വിൽക്കുന്നുണ്ട് കിലോയ്ക്ക് 150₹. കുട്ടനാട് കാവാലം ആലപ്പുഴ
Orupad ishtam thoniya video
Oru valayum kude edukkamayerunnu oru vazekke eragukayalle😊
എനിക്കിഷ്ടമുള്ള ഒരു കാര്യമാണ് മീൻപിടുത്തം
Ente first comment ithu powli
Tq
ഞാനും നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന വ്യക്തി ആണ്
Vedio quality മെച്ചപ്പെട്ടു വരുന്നുണ്ട് bro 🔥⚡️👍
ഇഷ്ടപ്പെട്ടു💙💙💙💙💙
താങ്കളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ
Tq
Njanum
Ayinu😹
ഞാനും
@@carlo3467 chumma
Pleasing video...Do more videos of selling if possible.....മീൻ കിട്ടിയാൽ😃
Ok saho
ഹേയ് ചേട്ടാ 😍♥️ വരാൽ ചാകര
Saho
Adipoli vedio , chetta avide waste oru bin set akan member oddu parayam 😊beautiful place it is small town
Respect your hardwork bro ❤
Njangalude nattilalanangil eppozhe theernnene 500 per
New subscriber❤🎉🎉sooperaketto keep going on
അനിച്ചർ മസിൽ ഇവിടെ ചർച്ചയായി
Njanum kanum vedio supper ahh
Tq
വീഡിയോ ഇഷ്ട്ടപ്പെടാതെ എങ്ങനെ പോവാൻ പറ്റും 🥰👍👍
ഞങ്ങടെ നാട്ടിൽ (കൊടുങ്ങല്ലൂർ )600രൂപയാണ് കിലോ..
Tamilnadil ithu kg 800
നല്ല വിഷ മില്ലാത്ത മീൻ കഴി ക്കണമെങ്കിൽ കുട്ടനാട്ടിൽ തന്നെ വരണം 👌🏿
You should teach us fishing. Type of bait, hook, thread for different fishes and depthe in which they are available
Entha vila
Enikku oru meen koode kittiyal kollaamaayirunnu
Poli വീഡിയോ
അടിപൊളി മോനെ 👍
Ithu eveda sthalam, Allapuza Ano ,
കാവാലം. നാരായണ പണിക്കർ ❤
Nattil vanna onnu kananam
Sure vaa poru
Nalla video aarnu 😁
സൂപ്പർ മിനുകൾ
ഈ തട്ടാശ്ശേരിയിേക്കുള്ള ലൊക്കേഷൻ ഒന്നു തരാമോ?
Location elle
ചേട്ടാ, കഴിഞ്ഞ ദിവസം ആലപ്പുഴ k. S. R. T. C. ബസിൽ വച്ചുകണ്ടു ഞാൻ കുറെ നേരം നോക്കി എവിടെ നമ്മളെ ഒക്കെ ആര് നോക്കാൻ ചേട്ടൻ പുത്തനങ്ങടി എന്നൊരു സ്റ്റോപ്പിൽ ഇറങ്ങി പോയി ഇന്നലെ ആയിരുന്നു.. ( 2. 2. 2023.)
Ayyo aarunno
Njan wife housil irangiyath aanu
Enik aale ariyillallo saho athaanu
First comment first like 🕺
hi , first time i am seeing your video , super keep it up , i am from bangalore , i want to meet you at in your place in next my vacation leave , sorry i am from bangalore.
Doctor Nammude alanu
+91 94475 95022
Dr.Ajeesh ponnoose
Inniyum vennam meen vilkkunna videos
Sure
Wow super video
Memberarine naattichu pandathe meen kachavadakkaran
Ippolum meen vikkan pokunnund pulli
ഇവിടെഅടുത്തന്നെഞാനും വാങ്ങിയേനെമീൻ
nice, scenary beautiful
ഞാൻ തട്ടാശ്ശേരികാരൻ ആണ്
This is original video I like that
Number idooo meen undel vilich varamallo
Good Good Good GOD bless you Brother
ആവക്കറ്റ് ഒന്നുകഴിക്കു ടെ
ഈ വരാലി നെ പിടിക്കുന്ന വീഡിയോ ഇല്ലേ
Idaam
ഹായ് മച്ചാൻ 🥰🥰🥰
Hi
ചേട്ടാ ഞാൻ നാട്ടിൽ വരുമ്പോൾ അങ്ങോട്ട് വരുന്നുണ്ട് ഇത് പോലെ കുറച്ചു മീൻ പിടിച്ചു തരണേ
ഇത് എവിടെയാണ് സ്ഥലം ഇവിടെ വന്നാൽ വരാൽ വാങ്ങുവാൻ പറ്റുമോ
എന്ത് രസമാ കാണാൻ
തട്ടാശ്ശേരി എവിടാണെന്ന് തിരക്കുവായിർന്നു ഇപ്പോൾ കിട്ടി🎉
kavalam. kuttanadu
ഈ മീൻ എങ്ങിനെയാണ് പിടിക്കുന്നത്
nadan viral anu phone no kitumo
Total ethra kitti
പൊളിച്ചു
മോനെ ഞങ്ങൾക്കും കുറച്ചു വരാൽ തരാമോ കൊല്ലം ആണ് എങ്ങനെ കിട്ടും
Njangde nattil kg 600 😄😄😄
ഞാനും ബ്രാൻ വിൽക്കാറുണ്ട് 500 രൂപയിൽ കുറച്ച് വിൽക്കാറില്ല
Very nice, God bless you
350 roopa adhikam alle ... palakkad varalu 250 roopaye ullu
Nadan aarikkilla
Anna next week nattil varum... Appo engane contact cheyyan pattum..
ഹായ് ജിനു വാരൽ കച്ചവടം സൂപ്പർ വരാല് വന്നിട്ട് ട്ടുണ്ട് വരാല് വന്നിട്ടുണ്ട് എന്ന dailog കേട്ടപ്പോൾ നരൻ സിനിമ ഓർമ്മ വന്നവർ ആരൊക്കെ
❤️❤️
Place evida
Bro 350 vachu10കെജി തരോ
Next week
Plece pohe no
വീഡിയോയിൽ കണ്ട ഡോക്ടറുടെ പേര് അജീഷ് എന്നാണോ
doctor house and nearest place beautiful
location
nameplease
Bhai 350 arappu annallo 300 ok
ഈ മിൻ പഠിക്കുന്നത് എങ്ങനെയാന് - ഒന്ന് കാണിച്ച് തരുമെ
Vakayano
ജിനുഭായ് മനസ്സിലായി.
വേണ്ടണ്ണ .അടിച്ചൊ.
ഹഹഹഹഹഹഹഹഹ.
Super unno
Varal pidikkunnathu kanichilla
സൂപ്പർ
എല്ലാം തിരഞ്ഞു പിടിച്ചു കാണുവാണ്
ത്രാ സ് ശരി ആവുമോ?
super video
Jinu bro
ഇത് നഷ്ടമല്ലേ
നമ്മുടെ ഇവിടെ 600 per kg ആണ്..
Ivide ee vilaye kittoo maximum 400
കിട്ടാത്തവർ... വെയിറ്റ്...👍😃