പ്രയോജനപ്രദം.. നന്ദീ.. കാര്യകാരണ പരിഹാരങ്ങൾ കിട്ടി. പക്ഷേ മഞ്ഞൾ ഉപയോഗം, വൈകിട്ടത്തെ ഭക്ഷണം, ഇരട്ടി മധുരം ഉപയോഗിക്കുന്ന രീതി എന്നിവ ഇംഗ്ലീഷ് പദത്തിൽക്കൂടി പറഞ്ഞതിനാൽ മനസിലായില്ല എന്ന സങ്കടം ബാക്കി.
മന്തി മനസ്സിലായി മന്തി ബിരിയാണിയുടെ മന്തി ഇല്ലേ അൾസർ വരുന്നത് തീരെ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ആണ് ഡോക്ടർ പറയുന്നത് ഇംഗ്ലീഷിൽ ഒന്നും മനസ്സിലാകുന്നില്ല ബിരിയാണിയുടെ മന്തി മേടിച്ചിട്ട് ഞാൻ ബിരിയാണി വെച്ചു. അത്രയേ ഉള്ളൂ
സാർ കോഴിക്കോട് എവിടെ ആണ് കൺസൾട്ട് ചെയ്യുന്നത് എനിക്ക് സാറിനെ ഒന്നു കാണിക്കണം എനിക്ക് നല്ല ഗ്യാസ് പ്രോബ്ലം ഉണ്ട് എന്തെങ്കിലും ഒരു മെഡിസിൻ കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു എന്റെ എനിക്ക് നല്ല ബുധിമുട്ട് ഉണ്ട് സാർ സാർ സഹായിക്കണം 🙏
Dr., എനിക്ക് gas problem ഉണ്ടായിരുന്നു. എരിവുള്ള കറികൾ കഴിക്കുമ്പോൾ വയറിനുള്ളിൽ burning തോന്നിയിരുന്നു. ഇപ്പോൾ അത്രയും ഭാഗം തടിപ്പാണ്. ഈ തടിപ്പ് മാറാൻ medicine തരുമോ
എണ്ണൂറ് രൂപ കൂലിപ്പണിക്ക് പോകുന്നവൻ കുടുംബം പോററുന്നത് കഴിഞ്ഞു എന്ത് ഡയറ്റ് പാലിക്കാൻ കഴിയുക....മുരിങ്ങ അരച്ച് അതിൻ്റെ ചാറു എടുത്ത് പുളിയില്ലാത്ത മോരും ചേർത്ത് കാലത്തും വൈകീട്ടും കഴിച്ചാൽ പരിഹാരം കിട്ടും.
വീഡിയോയിൽ പറയുന്നതൊക്കെ അതിനും ബാധകമാണല്ലൊ. ഒപ്പം ചില നാടൻ ചികിത്സകളുമുണ്ട്. കശുമാവിൻ്റ (പറങ്കിമാവ്) തളിരില ദിവസവും ചവച്ചു തിന്നുക. (കമ്പ് വെട്ടിയാൽ തളിരിലകൾ ഉണ്ടാകും.) പാളയംകോടൻ്റെ പച്ചക്കായയും നല്ലത്. പൊതുവെ കറയും ചവർപ്പും ഉള്ള ഐറ്റംസ് എല്ലാം തന്നെ നല്ലതാണ് , പക്ഷെ അമിതമാകരുത്. കുറച്ച് ചുവന്നുള്ളി (ചെറുവുള്ളി) മൂപ്പിച്ച് കറി പോലെ കഴിക്കുന്നത് ശീലമാക്കുന്നതും പ്രയോജനം ചെയ്യും. ഓട്ടൊ ഇമ്മ്യൂൺ ഡിസീസ് ആയതുകൊണ്ട് എന്ത് ചികിത്സ ചെയ്താലും, ഒരു പരിധി വരെ ശമനവും ആശ്വാസവും കിട്ടുമെന്നല്ലാതെ100% സ്ഥിരമായി മാറിക്കിട്ടാൻ ബുദ്ധിമുട്ടാണ്.
Prof (Dr) Shimji,Medical Director,Prakriti Soukhyam,
Eranakulam ,Kozhikode ,Kanhangad
Contact Number +91 85902 77679. 9447503900
Calicutl yevedaya ullathe dr
വളരെ നന്ദി സർ ഇതുപോലെ ഇതു വരെ ആരും പറഞ്ഞു കേട്ടിട്ട് ഇല്ല
B , no
1
ഇത് പോലെ ഒരു ഡോക്ടർക്ക് ഞാൻ റിപ്പോര്ട്ട് എല്ലാം അയച്ചു കൊടുത്തു കുറെ മാസം ആയി ഡോക്ടർ നോക്കി പോലും ഇല്ല 😔😔
എല്ലാം വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നതിന് വളരെ അധികം നന്ദി. Thank you so much Doctor
എരിവും പുളിയും മൈദ അടങ്ങിയ എല്ലാ ഭക്ഷണവും ബേക്കറിയും മധുരവും പൂർണമായും ഒഴിവാക്കിയാൽ വേഗത്തിൽ മാറ്റമുണ്ടാകും
Njan oru pravasi aanu njan vayaril alsar kayari orupad budhimut aavunnu elupathil maran endhu cheyyanam njan onnu paranju tharo
@@rinurinurinurinu672karinjrkam podichit uru spun honey kudi kutyiyt raavili verum vayatile kazhikuka 30 days chyyanm one week kudikubo thanni maatam thoni thudagum
@@rinurinurinurinu672contact nbr
@@rinurinurinurinu672epo എങ്ങനെ und🥲
@@rinurinurinurinu672നിങ്ങൾ etha district
ഇഗ്ളീഷ് അറിയാത്ത പലരും ഉണ്ട് പരമാതി മലയാളത്തിൽ പറഞ്ഞാൽ എല്ലാവർക്കും മനസിലാക്കാമായിരുന്നു....
😂
Malayalathil thanne alle pullikkaran parayunnath
പരമാവധി എന്നാണോ ?
അപ്പൊ ഞാൻ ഇത് വരെ കേട്ടത് ഇംഗ്ലീഷ് ആയിരുന്നോ 😂😂
Mashallah mashallah mashallah sir ❤@@manuayyappan3114
സൂപ്പർ ക്ലാസ് ആയിരുന്നു
പ്രയോജനപ്രദം.. നന്ദീ.. കാര്യകാരണ പരിഹാരങ്ങൾ കിട്ടി. പക്ഷേ മഞ്ഞൾ ഉപയോഗം, വൈകിട്ടത്തെ ഭക്ഷണം, ഇരട്ടി മധുരം ഉപയോഗിക്കുന്ന രീതി എന്നിവ ഇംഗ്ലീഷ് പദത്തിൽക്കൂടി പറഞ്ഞതിനാൽ മനസിലായില്ല എന്ന സങ്കടം ബാക്കി.
ഡോക്ടർ ,ക്രോൺസ് രോഗത്തിന് പരിഹാരമുള്ള ഒരു വീഡിയോ ചെയ്യാമൊ .
Hloo...Manoj dr ❤️ skin nnu venda oru diet plan parayavoo plzz ❤️🙏
Calicutl yevedaya ullathe dr
Thanks ഡോക്ടർ 🙏❤️🙏
പ്രോബിയോട്ടിക് supplements ഏതാണ് നല്ലത് എന്ന് കൂടി പറയാമായിരുന്നു
ഡോക്ടർ വളരെ നന്നായി explain ചെയ്തു.... ഒരുപാട് ഉപകാരപ്രദം ആയി, എനിക്ക് ഈ problmes ഉണ്ട്, ulceretive colitis ആണ് medicine എടുക്കുന്നു.
Maariyo enthe test aayrunnu chythththe enthoki aayrunu symptoms
@@sha6045 Colonoscopy cheythu, stomach discomfort, three four time tendency to go toilet, going pus and blood etc.
Mariyo
@@LukeMK-ux3yjhlo
@@LukeMK-ux3yj നിങ്ങൾക് മാറിയോ
crons disisന് എന്ത് കഴിക്കാൻ പറ്റും
Your caption related to eggs ad preventive. But you said nothing about eggs in your long narrative ???
Valare vyakthamayi paranjittund suhruthe
Thanks a lot sir for your valuable information
Nice advice Dr .As i am suffering from ulcer i got good tips from this video.If possible can you pls suggest good probotic supplement to intake
Home made curd
അൾസർ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണ രീതിയാണ് വിശദീകരിച്ചത്. വളരെ നല്ലത്. കൂടുതൽ പേർ കാണാൻ വേണ്ടിയുള്ള മുട്ട പ്രയോഗം ഒരു സൈക്കോളജിക്കൽ മൂവാണ്.
Sir. Vericose vein vendiyulla oru vedeo cheyumo
Yes
Can u send me probiotics name so that i buy here dr.
Great information 👌👌👌
Thank you docter
Eyal engliesh puthrano
മന്തി മനസ്സിലായി മന്തി ബിരിയാണിയുടെ മന്തി ഇല്ലേ അൾസർ വരുന്നത് തീരെ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് ആണ് ഡോക്ടർ പറയുന്നത് ഇംഗ്ലീഷിൽ ഒന്നും മനസ്സിലാകുന്നില്ല ബിരിയാണിയുടെ മന്തി മേടിച്ചിട്ട് ഞാൻ ബിരിയാണി വെച്ചു. അത്രയേ ഉള്ളൂ
ഇരട്ടിമധുരം എങ്ങിനെ ഉപയോഗിക്കണം എന്നു വിശധീകരിച്ചു തന്നാൽ നന്നായിരുന്നു Dr പറഞ്ഞത് മനസ്സിലായില്ല
Super class 🤲🏻
Ulcer വന്നു ഈ വിഡിയോ കാണുന്ന ലെ ഞാൻ.. 😮💨🙃
Bro maariyo
😢
ഞാനും 😢
Apple entha vila? Daily wages kaar ennun apple kazhikkum.
Thanks doctor
Appo daily spend for medicine instead of apple.Hope you will get medicine on low cost comparing to apple
നിങ്ങൾ കൊടുത്ത ടൈറ്റിൽ.. വീഡിയോ തമ്മിൽ ഒരു ബന്ധം ഇല്ല.... റീച് കിട്ടാൻ വേണ്ടി ഇങ്ങനെ എഴുതരുത്...
ഇതുപോലുള്ള തരികിടകൾ ഒരുപാടുണ്ട്.
Yenikkum unde ulser njan varum sir
Good information thank u sir,
Mashallah mashallah mashallah sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Gerd diet parayamo
Kozhimutta stomach irritation undakkille ?
Njanum Ulcer patient aane Sir, 2months kazinju pakshe vayare eppozum veerttirikkunnu vallatta vimmishttam, vayattil left side idavitte pain idinoru solution paranjutarane Sir 🙏
Robest pazham kazhichal vayattinu oru aaswasm kittum
Ok Sir 🙏 Thank You 🙏
Njanu kadutha ulser patient ayirunnu kure treatmentukal cheythittum gunam kittiyilla oru 10 kollam anubhavichu pinneedu oru chettan oru marunnu paranju thannu athu oru azhcha kazhichapozhekum valare sughamayi. Aa marunnu parayaam. Malli pathimukham. Raktha chandanam veppin tholi chittamruthuveru. Muthal ila. Iva 2 kazhinju veetham oru kootu ithil ninnum orupothiyeduthu 4 mazhu vellam 2 nazhiyaki vatticheduthu athu 2 divasamaayi ravile verum vayattilum vaikeettum kazhukum. Muthal inte ila oru 6 ennam ittal mathi
Pls എനിക്ക് മനസ്സിലായില്ല എവിടുന്ന് കിട്ടും ഇത്
@@gokulkrishna9829 Muthal ila entha
പ്രൊ ബയോട്ടിക്ക് എന്ന് പറഞ്ഞാൽ എന്താണ് dr.. വളെരെ ഉപകാരപ്രധമായ വീഡിയോ...thanx dr ❤️
തൈര് സാദം പ്ഴക്കഞ്ഞി
Yogurt
Thank you Doctor
Hello Sir 🙏 Taire koottamo Sir ulcer ullavar
Bro.take buttermilk only
മുട്ട എങ്ങനെ എന്തിന് കഴിക്കണ് എന്ന് പറഞ്ഞില്ല -😄😄😄
ഇതുപോലുള്ളവരുടെ വീഡിയൊ കാണരുത്.പലതുംകോപ്പിയടിയാണ്.
Otes koottum urappu ,anubhavam
എന്ത് കൂടും
Gas
Sir, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൂടെ, എന്തൊക്കെ ഒഴിവാക്കണമെന്ന് പറഞ്ഞ സാധനങ്ങൾ മനസ്സിലായി.
ഇതിലേറെയൊക്കെ എങ്ങിനെ പറഞ്ഞുമനസ്സിലാക്കും മൊബൈലിൽ തോണ്ടി ജീവിതം കളയുന്ന നേരത്ത് കുറച്ചു അക്ഷരങ്ങൾ പഠിക്കാൻ ഇപയോഗിക്കുക...
Karanam vayaranu ella roghathineyum prasavikkunnath.athu kond ethoruthante vayar nannayo avante shareeram muyuvan nannayi.vayaru poyo shareeram muyuvan poyi..... !
സാർ മാലയാ ത്തിൽ പറയണം സാർ
സർ ,ഇരട്ടി മധുരം കേൻസറി ന് മരുന്ന് കഴിക്കുന്നവർ ഒഴി വാക്കണമെന്ന് മറ്റൊരു Dr പറഞ്ഞു കേട്ടു എന്താണ് സ
ത്യം ...😊
Ente kuttike ithu onnum praiojnm cheilla
എന്തുകഴിച്ചാൽ ഫെദാമാകും
H pilory test cheyyan pattumo
പറ്റും
Endoscopy is the best👍
Peptic ulcer enthannu parayamo
Thank you Doctor
Thank you doctor ❤
സാർ കോഴിക്കോട് എവിടെ ആണ് കൺസൾട്ട് ചെയ്യുന്നത് എനിക്ക് സാറിനെ ഒന്നു കാണിക്കണം എനിക്ക് നല്ല ഗ്യാസ് പ്രോബ്ലം ഉണ്ട് എന്തെങ്കിലും ഒരു മെഡിസിൻ കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു എന്റെ എനിക്ക് നല്ല ബുധിമുട്ട് ഉണ്ട് സാർ സാർ സഹായിക്കണം 🙏
Enikum undu
Thanks for the video
Thank u sir
Dr thodayil tholu pokunnu arichilum ind .enthu kondanu
അസിഡിറ്റി കൊണ്ട് ആ..
താങ്ക് യൂസർ
super doctor❤❤
ആരേലും വിട്ടുമാറാതെ ഇങ്ങനെയുള്ള ബുധിമുട്ട് ഉണ്ടെങ്കിൽ endoscopy ചെയ്യാൻ പറയുക.... 🤝
Endoscopy ചെയ്തു. ഒരു വർഷത്തോളം ഫുഡ് controlum ചെയ്തു എന്നാലും complete ആയിട്ട് പോയിട്ടില്ല
Enikkum same
@@ijaz_k8672adh evdena chytad ethraya a test cheyan amount
Same to me,but gyastrites problem
@@jasnajasi-f2zaano bro gastric ulcer asugam mari ille ithvara
ഡോക്ടർ എച്ച് പൈലോറി എങ്ങനെ കണ്ടു പിടിക്കാം.
Blood test lude allengil endoscopy il koode…
Entedh blood testil negative aayirunnu pakshe endoscopy cheydappol positive aayi kandu
ഡോക്ടർ ക്ക് വരെ അൾസർ വന്നു എന്നാണ് പറഞ്ഞത് പിന്നെ മറ്റുള്ളവരെ സംബന്ധിച്ച് പറയണോ
Alsar vannathinu shesham kandavarundo
Thank you sir❤
ക്രിയാറ്റിൻ പൊടി കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ pls Reply
ഉണ്ടോ
Thanks sir
അൾസരിന്റെ പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് കേൾക്കാൻ വന്നത്. പക്ഷെ ഇതിപ്പോ മെഡിക്കൽ വിതിയാർ തികൾക്ക് ക്ലാസ് എ ടുകുന്നപോലെയായി
7:11 dietary management
Pro biotics enthanu doctor
It means nalla bacteria
Dr., എനിക്ക് gas problem ഉണ്ടായിരുന്നു. എരിവുള്ള കറികൾ കഴിക്കുമ്പോൾ വയറിനുള്ളിൽ burning തോന്നിയിരുന്നു. ഇപ്പോൾ അത്രയും ഭാഗം തടിപ്പാണ്. ഈ തടിപ്പ് മാറാൻ medicine തരുമോ
Ultrasound cheythirunno
Kuranjo enikum undu
Sir ee whitening creams use akiyal kidneykk problm indakan chnceindo plss rply
Ingredients ansarich irikkum.. Whitening creams okke ndhayalum nalla chemicals nsaavum ee 1 wk kond velukkunne.. 10 days kond velukkunneyokke seeikum possible aahno..? Angne aavunnundel athrem chemical ille athil. Orikalum nmde skin clr change aakkan pattilla.. Pinne serum creams okke use cheyth nmde skin le problems maattan sadhikkum.. Tan maarum apo nmde serikkolla skin clr varum. Nml face l thekkunna ndhum bld vazhi aagiranam cheyum.. Bld kidney alle shudheekarikkanath. Athondanne bldlk atthunna maarakamaaya chemicals kidney l adinj koodi kidney cmplnt aavum
Where is egg?
Thank you
Thank you
👍🏻thanks
പാൽ ഉപയോഗിക്കാമോ Dr
പാൽ തൊടരുത് മോരും തൈരും കഴിക്കാം
Good sar
ഉപ്പു കണ്ഠത്തിൽ ചെന്ന് കണ്ടാൽ ഉപ്പു ആരും കഴിക്കില്ല നായ്ക്കൽ പൂച്ചകൾ കയറി ഇറങ്ങി പോകുന്നത് കണ്ടിട്ടുണ്ട്
സാറെ ഉപ്പ് ഒഴിവാക്കുമ്പോൾ B P കുറയുന്നുന്നുണ്ട്
ഇരട്ടിമധുരം DG L ആയി കഴിക്കണം മനസിലായില്ല
Thumbnailil ullathozhichu verenthokkeyo paranju 🙏
👌👌👌🙏
ഇങ്ങനെ എത്ര ദിവസം കഴിക്കണം ഓട്സ് അല്ലാതെbreak fastil വേറെ ഏത് ഭക്ഷണം കഴിക്കാം
Sir.. ullathano... Sirinu undarunno.. viswasikkan pattunnilla.. kashtam😂
അടുത്തത് കഥപ്രസംഗം എന്തോന്നാടേയ്
ഞാൻ ഒരാഴ്ച ഏറെയായിഅരി ഭക്ഷണം കഴിച്ചിട്ട് പക്ഷേ എനിക്ക് ഒരു വ്യത്യാസവും കാണുന്നില്ല
Kuruv undo ???
❤❤❤❤❤
no use this vedio without subtitle english
മലയാളം പറയണം ഇടക്ക് ഇംഗ്ളീഷ് പറയുന്നത് കൊണ്ട് മനസിൽ ആകുന്നില്ല
Spoken English class aaano .saadhaaranakark manasilaavuna language para bro
Ithinappuram ithinu malayalam onnum illa sahodhara really sorry .
എണ്ണൂറ് രൂപ കൂലിപ്പണിക്ക് പോകുന്നവൻ കുടുംബം പോററുന്നത് കഴിഞ്ഞു എന്ത് ഡയറ്റ് പാലിക്കാൻ കഴിയുക....മുരിങ്ങ അരച്ച് അതിൻ്റെ ചാറു എടുത്ത് പുളിയില്ലാത്ത മോരും ചേർത്ത് കാലത്തും വൈകീട്ടും കഴിച്ചാൽ പരിഹാരം കിട്ടും.
Thodayil thollu pokunathinu patto
ഹായ് നിങ്ങൾ പറഞ്ഞത് സത്യമാണോ
ഇല ആണോ
ഒരു മറുപടി
ചായ കുടിക്കാമോ
ഇല്ല.'' ''
please subtitile in english
Thank you Dr.. Contact ചെയ്യാൻ eppol call ചെയ്യണം Dr..
Ulcer ബുദ്ധിമുട്ട് ഉണ്ട് Dr
പകൽസമയം വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ മതി
എനിക്കു മാലദ്വാരതിലാണ് പുണ് എതാണ് ചെയ്ടത്😢
ഇതിലുള്ള ഒരു പ്രമുഖ ഡോക്ടർ പറയുന്നു ഓട്സ് കഴിക്കരുതെന്ന്, താങ്കൾ പറയുന്നു കഴിക്കണം എന്ന് എന്തോന്നാ ഇത്
Oats kazhikkam but don't cook toomuch ...
👍🏻👍🏻👍🏻
എന്തൊക്കെ കഴിക്കണം വേണ്ട എന്നൊക്കെ എല്ലാവർക്കും അറിയാം സ്വാമി. വാചകം അടിച്ചോണ്ടിരിക്കാതെ തേങ്ങ ഉടയ്ക്കു സ്വാമി
🙏🙏👍👍👍
Anekumhasukamude
Oats IBS ullavark pattumo
🙏❤
Ulcerative colaitees ഈ രോഗത്തിന് പരിഹാരം ഉണ്ടോ ഒരു video പ്രതീക്ഷിക്കുന്നു ulcer കുടൽ പുണ്ണ്
Bro ee ulcerative collitis affected aano
വീഡിയോയിൽ പറയുന്നതൊക്കെ അതിനും ബാധകമാണല്ലൊ.
ഒപ്പം ചില നാടൻ ചികിത്സകളുമുണ്ട്.
കശുമാവിൻ്റ (പറങ്കിമാവ്) തളിരില ദിവസവും ചവച്ചു തിന്നുക. (കമ്പ് വെട്ടിയാൽ തളിരിലകൾ ഉണ്ടാകും.) പാളയംകോടൻ്റെ പച്ചക്കായയും നല്ലത്. പൊതുവെ കറയും ചവർപ്പും
ഉള്ള ഐറ്റംസ് എല്ലാം തന്നെ നല്ലതാണ് , പക്ഷെ അമിതമാകരുത്. കുറച്ച് ചുവന്നുള്ളി (ചെറുവുള്ളി) മൂപ്പിച്ച് കറി പോലെ കഴിക്കുന്നത് ശീലമാക്കുന്നതും പ്രയോജനം ചെയ്യും.
ഓട്ടൊ ഇമ്മ്യൂൺ ഡിസീസ് ആയതുകൊണ്ട് എന്ത് ചികിത്സ ചെയ്താലും, ഒരു പരിധി വരെ ശമനവും ആശ്വാസവും കിട്ടുമെന്നല്ലാതെ100% സ്ഥിരമായി മാറിക്കിട്ടാൻ ബുദ്ധിമുട്ടാണ്.
@@manishmohan8567 I'm effected
@@suhaibkondanath6804 planet ayurveda - Dr. Vikram Chouhan എന്നു search ചെയ്യൂ.
@@manishmohan8567 y es
👍🏼👍🏼👍🏼
Hi
എനിക്കു മലദ്വാരത്തിലാണ് പുണ്ണ് 😢
😮
😊