കാട്ടാന തുമ്പികൈകൊണ്ട് അടിച്ച് മുട്ടൊടിച്ചു , പല്ലൊക്കെ പോയി ആകെ ദുരിതത്തിൽ സുബ്രമണ്യൻ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #elephant #elephantattack #wayanad #waynad #forest #farming #malayalam #keralaforest #wildanimals #wildlife

Комментарии • 18

  • @mathewzacharias9665
    @mathewzacharias9665 Месяц назад +2

    എത്ര മനോഹരമായ കൃഷിയിടം.എത്ര കഷ്ടപ്പെട്ടാണ് പാവം കർഷകർ ആഹാരസാധനങ്ങൾ കൃഷി ചെയ്യുന്നത്. നഗരങ്ങളിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് കൂടി വേണ്ടിയാണ് അവർ കഷ്ടപ്പെടുന്നത്. കാടുകയ്യേറുന്നവരാണ് കർഷകർ എന്ന് ചില കപട പ്രകൃതി സ്നേഹികൾ പറയാറുണ്ട്. അവർ താമസിക്കുന്ന നഗരങ്ങളും നാടായിരുന്നു എന്നകാര്യം സൗകര്യപൂർവ്വം മറന്നിട്ടാണ് അവർ അങ്ങിനെ പറയുന്നത്.

    • @mathewzacharias9665
      @mathewzacharias9665 Месяц назад +1

      നഗരങ്ങളും കാടായിരുന്നു എന്ന് വായിക്കുക.

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  Месяц назад +1

      💯💯

  • @orupravasi9922
    @orupravasi9922 Месяц назад +1

    നമ്മുടെ വീട്ടിൽ എലി കേറുമ്പോൾ കൊള്ളാരിലേ അതുപോലെ ചെയ്തോ ആരോടും പറയണ്ട

  • @JoyIsaac1739
    @JoyIsaac1739 Месяц назад +1

    Bro ഇത്തരം പാവങ്ങളുടെ അടുത്ത് ചെന്ന് നിങ്ങള് വീഡിയോ ചെയ്യുമ്പോൾ അവർക്കു എന്തേലും കൊടുക്കണേ ആ പാവങ്ങൾ അത് പ്രതീക്ഷിക്കും ..

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  Месяц назад +1

      Adhehathinte account number description boxil idaam tto ... namukk ellavarkkum sahayikkaam

  • @HappyParakeet-rf7wl
    @HappyParakeet-rf7wl Месяц назад +2

    എന്തെങ്കിലും. കൊടുക്കായിരുനിലെ. ആ. ചേട്ടന്

  • @rajeshpv1965
    @rajeshpv1965 Месяц назад +1

    ആനശല്യത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ പരിശ്രമിക്കണം

  • @ajs7700
    @ajs7700 Месяц назад +1

    Ethra aalukal vishamikkunnu...ennittum oru cheruviral polum anakkaathe irikkunba adhikaarikal...kashtam thanne

  • @AskarAli-n4d
    @AskarAli-n4d Месяц назад +1

    ആനക്ക് എന്തായാലും മനുഷ്യനെക്കാൾ ബുന്ധി ഉണ്ട്

  • @bincymathew-v1s
    @bincymathew-v1s Месяц назад +1

    എന്തിനാണ് കാട്ടിൽ പോകുന്നത്

    • @EFRAMEENTERTAINMENTS
      @EFRAMEENTERTAINMENTS  Месяц назад +2

      Aara kaatil poyath.... atha ayaalude parambaanu

    • @bincymathew-v1s
      @bincymathew-v1s Месяц назад +2

      @@EFRAMEENTERTAINMENTS കാട് കൈയേറി ആണ് ഇപ്പോൾ മനുഷ്യൻ താമസിക്കുന്നത്. അവർക്ക് താമസിക്കാൻ സ്ഥലം ഇല്ല