രക്തം പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി കൂട്ടുകാരെ!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • രോഗവിവരം തിരക്കി ഒരു പാട് മെസ്സേജ് വന്നു.എല്ലാവർക്കും മറുപടി ഇതാ. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. സ്വന്തം പ്രതാപ് പിണ്ടിമന .

Комментарии • 862

  • @dhanyarajendren2384
    @dhanyarajendren2384 2 года назад +20

    എല്ലാ ബുദ്ധിമുട്ടുകളും മാറി പൂർണ ആരോഗ്യത്തോടെ വരണം. പ്രാർത്ഥന ഒപ്പം ഉണ്ട്

  • @rajipradeep756
    @rajipradeep756 2 года назад +1

    ദൈവം രക്ഷിക്കും പ്രതാപ ജി

  • @chandralekharmallan8314
    @chandralekharmallan8314 2 года назад +2

    Take care Prathapji, wish you a speedy recovery,God bless you.

  • @vidyavinayan5484
    @vidyavinayan5484 2 года назад +1

    വിഷമിക്കണ്ട എല്ലാം ശരി ആവും വേഗം എല്ലാവരുടെയും പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏സർവ്വം കൃഷ്‌ണർപണമസ്തു 🌷🌷

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Elupoam sukhamavatte

  • @deepavijayan1553
    @deepavijayan1553 2 года назад +8

    വേറെ ഒരു ലാബിൽ കൂടി പോയി ബ്ലഡ് ടെസ്റ്റ് ചെയ്യണം. എന്നിട്ടെ ട്രീറ്റ്‌ മെന്റ് എടുക്കാവു .. വേഗം സുഖം ആകട്ടെ..

  • @sindhusudhakar191
    @sindhusudhakar191 2 года назад +3

    Prathap Ji,get well soon 🙏 God bless you,

  • @godislovepkd5055
    @godislovepkd5055 2 года назад +8

    Etta u r awsome and simple man... God will bless u etta... U will recover soon etta

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      Thank you for your kind words ❤️ thanks 🙏❤️

  • @JA-xw9uf
    @JA-xw9uf 2 года назад +1

    Take care....
    I am sure you will come over it...
    Keep well always!

  • @thulasidinesan6888
    @thulasidinesan6888 2 года назад +1

    God bless you and your family

  • @sheejashajan7518
    @sheejashajan7518 2 года назад +1

    Daivam sahayikkunnu prathanayil orkkunnundu prathap ji 🙏🙏🙏🙏🙏

  • @lathars860
    @lathars860 2 года назад

    Wish you a speedy recvery

  • @deepayesudas4424
    @deepayesudas4424 2 года назад +1

    Nalla chetana

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 2 года назад +1

    Nangal prarthikum.ellarum,covid timeil,sugar test nadathu,pls

  • @ashanalinanashanalinan9582
    @ashanalinanashanalinan9582 2 года назад +1

    👍😊😊😊

  • @bindujy7766
    @bindujy7766 2 года назад +1

    ചില മരുന്നുകൾ ഷുഗർ ഉണ്ടാക്കാം..no prb..Food ഒന്ന് ശ്രദ്ധിക്കുക ചെറിയ exercise um ചെയ്യുക.. Normal ആകും.

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      diet ശ്രദ്ധിക്കുന്നുണ്ട്.execise ചെയ്യുന്നുണ്ട് .നന്ദി🙏❤️

    • @bindujy7766
      @bindujy7766 2 года назад +1

      @@prathapsfoodtv6643 👍🏻verygood😊

  • @lakshmyparvthi8218
    @lakshmyparvthi8218 2 года назад +2

    I also had same issues
    Aftr reducing have ayrvedmedicines
    ,It can keep balanced sugar
    Don't worry it will come down
    ,buy a glucometer
    And check at home

  • @lekhap7376
    @lekhap7376 2 года назад +1

    ചികിത്സ കിട്ടേണ്ട സമയത്ത് തന്നെ ചികിത്സ കിട്ടിയില്ലേ അതൊരു ഈശ്വരാനുഗ്രഹം അല്ലെ എത്രയും വേഗം അസുഖം മാറാൻ പ്രാർത്ഥിക്കാം

  • @madhusudanan84
    @madhusudanan84 2 года назад +1

    Dear visit Good diabetic doctor, take food below GI content 50. Buy a glucometer & Check sugar level regularly.

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      തീർച്ചയായും sir.dietശ്രദ്ധിക്കുന്നുണ്ട്. നടക്കൻ തുടങ്ങിയിട്ടുണ്ട്. നന്ദി🙏❤️

  • @seethakanthraj4553
    @seethakanthraj4553 2 года назад +1

    Take care. Dont worry about diabetes. Be cool. Tension increases the blood sugar as well. U will recover well.

  • @DrJayan-sp1cm
    @DrJayan-sp1cm 2 года назад +1

    ഷുഗർ റെഡിങ് 780/ നോ എനി other vomplint

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      Sir, എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ തോന്നിയില്ല. പെട്ടെന്ന് weight കുറഞ്ഞു. നന്ദി🙏❤️

  • @anithagopinath5136
    @anithagopinath5136 2 года назад +4

    സാരമില്ല,പ്രതാപ്,വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു. എനിക്കും ഇതുപോലെ നന്നായി ഷുഗർ ഉണ്ടായിരുന്നു. ഇപ്പോൾ നോർമലാണ്.നമ്മൾ വിചാരിച്ചാൽ കുറയുന്നതാണീ രോഗം.ധാരാളം വെളളം കുടിക്കുക, സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കുക എന്നിവ ചെയ്യുക.കുറഞ്ഞോളും.👍

  • @sheebam.r1943
    @sheebam.r1943 2 года назад +2

    അണ്ണാ, ഞാൻ ഒരു കാര്യം പറയാം. ങളു nature life സ്വീകരിക്കൂ. ജീവിതം ഒരു ടെൻഷനും ഇല്ലാതെ അടിച്ച് പൊളിക്കാൻ പറ്റിയ ഒരേ ഒരു വഴി അത് മാത്രം. വല്ലതും ഒക്കെ വാരിക്കഴിച്ച് രോഗിയാകാതിരിക്കൂ.ഗുളിക കഴിച്ച് തുടങ്ങിയാൽ ജന്മം പാഴായിപോകും. Sugaril തുടങ്ങിൻ choleserol, pressure, kidney failure, dialysis, .പിന്നെ എന്നും lab test മരുന്ന്, ജീവിതം മടുത്തു പോകും. ഇതിന് പോകാതെ ജീവിത രീതി മാറ്റൂ. Oil ചൂടാക്കി ഉപയോഗിക്കാതെ, chuvannamulaku, വാളൻപുളി, podiyuppu ഒക്കെ avoid ചെയ്യുക, രാവിലെ വെറും വയറ്റിൽ 2 or 3 ഗ്ലാസ്സ് നല്ല പച്ചവെള്ളം കുടിക്കുക. Vegbles, മധുരം കുറഞ്ഞ ഫ്രൂട്ട്സ് കഴിക്കുക വേവിച്ച ആഹാരം valarekurach മാത്രം. ഇങ്ങനെ കുറെ ചിട്ടകൾ. ഇവിടെ അങ്ങനെ എല്ലാവരും ഹാപ്പി യായി ജീവിക്കുന്നു.ഒരു അസുഖവും ഇല്ല, tensionum ഇല്ല nature life tv sunscribe ചെയ്തു വീഡിയോസ് കാണുക. അത് എല്ലാവർക്കും ഗുണം ചെയ്യും.ക്യാൻസർ വരെ മാറ്റ് ന്നുണ്ട് ഇത്രയും സമയം ഞാൻ ഉപയോഗിച്ചത് ഒരു നല്ല കാര്യം ഒരാൾക്ക് പറഞ്ഞു കൊടുക്കാൻ വേണ്ടി മാത്രം ആണ്. Ok നന്ദി എന്ന് മാത്രം പറഞ്ഞു നിസ്സാരമായി കളയരുത്.അസുഖം maaranamenk l മാത്രം മതി.1 month ചെയ്തു നോക്കൂ.

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      നിസ്സാരമായി കാണുന്നില്ല സഹോദരി .ഇത്രയും കാര്യങ്ങൾ എഴുതിയല്ലോ. ജീവിത ശൈലി മാറ്റിയിട്ടുണ്ട് - നന്ദി❤️🙏

  • @sailajasasimenon
    @sailajasasimenon 2 года назад +21

    സഹോദരാ,തക്ക സമയത്തു പോയി check ചെയ്യാൻ തോന്നിയത് ദൈവാധീനം എന്നു പറയാം.മരുന്നു എല്ലാം കഴിച്ച് സൂക്ഷിച്ച് ഇരിക്കു.എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകും🙏.

  • @v.sgirish5445
    @v.sgirish5445 2 года назад +2

    രാവിലെ എനിക്കുമ്പോൾ പ്രാർത്ഥിച്ചു വയര് നിറച്ച് വെള്ളം കുടിക്കുക...എല്ലാം ശെരിയാകും ഞാനും ഡ്രൈവർ ആണ് uae യിൽ .പരിശോധന തട്ടിപ്പാണ് .നമുക്ക് ടെൻഷൻ ഉണ്ടെന്ക്കിൽ എല്ലാം കൂടും.... പ്രതാപ് നിങ്ങൾ ഒരു ദിവസ്സം 3 ലാബിൽ പോകുക പൈസ്സാ നോക്കണ്ട എന്നിട്ട് അതിന്റെ രേഖകൾ ഒരു വീഡിയോ ചെയ്യുക ...ഭയങ്കര രസം ആകും
    നമ്മുടെ കേരളം ഇപ്പോൾ വാക്കസ്സിന് എടുത്ത് കഴിഞ്ഞപ്പോൾ ഇനി ഹോമിയോ കഴിച്ചോളാണ് പറയുന്നത്.ഹോമിയോ ബെറ്റർ.അലോപ്പതി കഴിക്കരുത് അത് കഴിക്കന്നവരുടെ ജീവിതം മഹാകഷ്ട്ടം...വെള്ളം ധാരാളം കുടിക്കുക എപ്പോഴും എല്ലാം ശെരിയാകും 👌

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      അതെ. എല്ലാം തട്ടിപ്പാണ്. ആരെ വിശ്വസിക്കും.നന്ദി🙏❤️

  • @jcadoor204
    @jcadoor204 2 года назад +21

    ജഗദീശ്വരൻ എത്രയും വേഗം അസുഖം ഭേദമാക്കട്ടെ 😍✨

  • @bindu3663
    @bindu3663 2 года назад +11

    എന്തിന്റെയെങ്കിലും സൈഡ് effect ആയിരിക്കും, ഒരുപാട് ക്ഷീണിച്ചിട്ടുണ്ട്, എത്രയും പെട്ടെന്ന് സുഖമാകാൻ വേണ്ടി പ്രാർത്ഥിക്കാം ചേട്ടാ....

  • @ajithasuresh9592
    @ajithasuresh9592 2 года назад +4

    ചില മെഡിസിൻ കഴിച്ചാൽ ഷുഗർ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് എനിക്കാണേൽ ഷുഗർ കൂടിയാൽ ഭയങ്കര വയ്യായ്കകളാണ് ചിലപ്പോ ഷുഗർ തീരെ കുറഞ്ഞു പോകും എന്തായാലും അറിഞ്ഞത് നന്നായി ഫുഡ്‌ കൺട്രോൾ ചെയ്തു മെഡിസിൻ ഒക്കെ കഴിക്ക് ഷുഗർ കൺട്രോൾ ആയാൽ കുഴപ്പമില്ല ശ്രെദ്ധിക്കുക

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      അതെ.diet ശ്രദ്ധിക്കുന്നുണ്ട്. രാവിലെ നടക്കാൻ തുടങ്ങി .നന്ദി❤️🙏

  • @bindhuvenugopal5217
    @bindhuvenugopal5217 2 года назад +2

    Dr Manoj jhonson vedio kanu sugar patient kazikkunna food enthokkayanu ennu manasilakkam

  • @raninair6065
    @raninair6065 2 года назад +10

    എന്തായാലും ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഞങ്ങളുടെ പ്രാർത്ഥന താങ്കളുടെ കൂടെയുണ്ട്. 👍🏼👍🏼🙏🏾😍😍

  • @sameeras5491
    @sameeras5491 2 года назад +16

    ഒട്ടും വിഷമിക്കേണ്ട ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും തക്കസമയത്ത് ചികിത്സ തേടാൻ കഴിഞ്ഞില്ലല്ലോ ഞങ്ങടെ പ്രാർത്ഥനയിൽ ചേട്ടനെയും ഉൾപ്പെടുത്താം

  • @sadeesanmb9082
    @sadeesanmb9082 2 года назад +3

    Sir, type 2 diabetes is a life style disease and is reversible.
    1 Avoid carbohydrates
    especially simple sugar/limit carb intake to 50 gm/day / Replace rice,wheat with millets which have GI 53.
    2 Avoid stress
    3 Have good sleep
    4 Exercise daily especially in the morning
    5Adopt intermittent fasting of 16 hours. Start with 12 hours and attain 16 hours gradually.
    If u follow above u will succeed in reversing your diabetes.
    Similar incident shook me also. But l recovered within 1 months. Remember that it takes decades to reach your condition and it may take 1 month to 2 years to recover. My fasting BG is 99 and PP BG is 119 only.
    Wish you good health
    Take care.

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      Now lam starting diet control and morning walk .Thank you for your valuable comment 🙏❤️

  • @jayalekshmikarunakaranpill3176
    @jayalekshmikarunakaranpill3176 2 года назад +5

    വിഷമിക്കണ്ട, എല്ലാം മാറിക്കിട്ടും ആർക്കാണ് ഈ കാലത്ത് sugar ഇല്ലാത്തത്, Don't worry. 💞👍🌸

  • @mobintitus8704
    @mobintitus8704 2 года назад +1

    Pramehoushadhi vangi kazhikkuka.....Ayurveda podi aanu ......theerthum maarum.......God bless you

  • @moonlight-iv8ou
    @moonlight-iv8ou 2 года назад +1

    ഷുഗർ പല വിധത്തിൽ ഉണ്ട്.... താങ്കളുടെ ലക്ഷണം ശരീരത്തിന്റെ ഭാരം കുറഞ്ഞില്ലേ....

  • @ashasona6532
    @ashasona6532 2 года назад +1

    Nallathu പോലെ മെലിഞ്ഞിട്ടുണ്ട്... Ee വിഡിയോയിൽ ശരിക്കും അറിയാൻ പറ്റും...

  • @sanalp.k4681
    @sanalp.k4681 2 года назад +1

    Dear..gd to know U are Healtjy....
    Follow Dr. and u will bounce Back
    .
    However Go for a simple thing.
    1.Drink 4 liters of water before 6pm Daily.
    2. Walk for Half an hour minimum...
    Ys....Good Luck fear

  • @jasarsayimkhan6096
    @jasarsayimkhan6096 2 года назад +4

    കാർബോ ഹൈഡ്രേറ്റ് ഉള്ള ഭക്ഷണങ്ങൾ 80% കുറക്കൂ മരുന്നുകളുടെ അമിത ഉപയോഗം കുറക്കാം ധൈര്യമായിരിക്കു

  • @geetharnair6307
    @geetharnair6307 2 года назад +6

    സഹോദരന് എത്രയും വേഗം സുഖപ്പെടാനായി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ യുണ്ട് ധൈര്യമായി ട്ടിരിക്കുക 🙏

  • @jayapriya9357
    @jayapriya9357 2 года назад +3

    താങ്കൾക്കു ഭക്ഷ്യവസ്തുക്കളുടെ മൂല്യം ആരും പറയേണ്ടതില്ലല്ലോ. Diet maintain ചെയ്യാൻ എളുപ്പമാണ്. വേഗം സുഖം പ്രാപിക്കാനും. പൂർവാധികം ആരോഗ്യവനായി തിരിച്ചുവരുവാനും ഈശ്വരനെ പ്രാർത്ഥിക്കുന്നു. Get well soon.

  • @unnimenon8852
    @unnimenon8852 2 года назад +1

    തക്ക സമയത്ത് ടെസ്റ്റ്‌ ചെയ്യാൻ തോന്നിയത് ദൈവാനുഗ്രഹം. അരി ആഹാരം കഴിയുന്നതും കുറക്കണം. ചെറു ധാന്യം ങ്ങൾ കൂടുതലായി ഭക്ഷണത്തിനു ഉപയോഗിക്കൂ.... വേഗം നോര്മലാകാൻ ദൈവം അനുഗ്രഹിക്കട്ടെ..

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      Diet ൽ ശ്രദ്ധിക്കുന്നുണ്ട്. രാവിലെ നടക്കാൻ തുടങ്ങി.നന്ദി🙏❤️

  • @ajithakumari6290
    @ajithakumari6290 2 года назад +1

    Eanthayalum valyakuzhapamillathe kazhinjallo prathikkam deergayisayirikkatte

  • @valsaladevi3014
    @valsaladevi3014 2 года назад +1

    ആയർവേദത്തിൽ മുരുന്നുണ്ട് ട്ടോ .അലോപ്പതി ആയാൽ സ്ഥിരം മരുന്ന് കഴിച്ചിട്ടും മാറാതെ അവയവങ്ങൾ മുറിച്ചു കണ്ടിട്ടുണ്ട് .പക്ഷെ ആയുർവേദചികിൽസ അസുഖം മാറി മരുന്നു നിർത്തിയവരേയും കണ്ടിട്ടുണ്ട്. നല്ല പത്ഥ്യം വേണ്ടിവരും .അവർ പറയുന്ന ചിട്ടകൾ പാലിക്കേണ്ടിവരും. വേഗം മാറ്റിത്തരുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം

  • @abhisreepadam6261
    @abhisreepadam6261 2 года назад +16

    ഒന്നും പേടിക്കേണ്ട.. ദൈവം കൂടെ ഉണ്ട്.. കൂടെ എല്ലാവരുടെയും പ്രാർത്ഥനയും

  • @HumblyCritical
    @HumblyCritical 2 года назад +1

    മരുന്ന് തുടങ്ങരുത് 🙏🙏 ഇത്ര wait ചെയ്തില്ലേ... രണ്ടു ആഴ്ച ഫുഡ്‌ control and drink lots of water. പല sugar ഉം temporary ആണ്. Infection മൂലമോ മെഡിസിൻറ side effect മൂലമോ ഉണ്ടാകാം. അല്പം ക്ഷേമിക്കൂ

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      മരുന്ന് തുടങ്ങി. അത്ര കൂടുതൽ ആയത് കൊണ്ട്. diet ശ്രദ്ധിക്കുന്നുണ്ട്. morning walk തുടങ്ങി.നന്ദി🙏❤️

  • @bharthianup6322
    @bharthianup6322 2 года назад +1

    Enikkyum chetan ksheenicha pole thonni.... Medicine kazhichal maarum.... Take care chetaa..

  • @lathikasudheer1732
    @lathikasudheer1732 2 года назад +1

    Chetta, ningal paranja same enikum undayi. Ippo eniku sugar illa. Weight kuranjittundu. Prarthikkam. pedikkandatto.
    Chechidadathu anweshichu parayanae. Orupaadu snehathode. 🙏🙏🙏🙏God bless u😍😍😍😍😍😍

  • @radhanair8108
    @radhanair8108 2 года назад +1

    ഷുഗർ മാത്രം ചെയ്യ താൽ പോര.ലക്ഷണങ്ങൾ ഇല്ലാതെ ഷുഗർ വന്നതിന് മറ്റെന്തിങ്കിലും കാരണം ഉണ്ടോ എന്നും നോക്കണം.ഗാസ്ട്രോ എൻ ട്രോളജിയിൽ കൂടി കാണിച്ചാൽ നന്നായിരിക്കും. Take care

  • @rubywilson383
    @rubywilson383 2 года назад +6

    അസുഖമെല്ലാം മാറി പൂർണ്ണ ആരോഗ്യത്തോടെ എത്രയും പെട്ടെന്ന് മടങ്ങിവരാൻ പ്രാർത്ഥിക്കുന്നു.

  • @cgbabu9490
    @cgbabu9490 2 года назад +1

    പാലക്കാട്‌ കോഴിയും കുമ്പളങ്ങയും ഞാൻ കറി വെച്ചു മാഷേ 👍👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      വളരെ സന്തോഷം. എനിക്കും വളരെ ഇഷ്ടമുള്ള കറിയാണ്. നന്ദി🙏❤️

  • @shakuntala.k1028
    @shakuntala.k1028 2 года назад +1

    Oh,appol athanu injury serious ayathu.eni enthayalum take care.go for endocrinologist treatment then only correct sugar levels u can maintain.

  • @prasannauthaman7764
    @prasannauthaman7764 2 года назад +1

    ഷുഗർ നോർമൽ ആയാൽ അലോപ്പതി നിർത്തണം, ഒരു സ്പൂൺ ഉലുവ അര ഗ്ളാസ് വെളളത്തിൽ തലേന്ന് ഇട്ടു വെച്ചു രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ് അനുഭവത്തിൽ പറയുന്നതാണ്. ശ്രമിച്ചു നോക്കൂ.

  • @manojragu4096
    @manojragu4096 2 года назад +5

    ചേട്ടായിയുടെ എല്ലാബുദ്ധിമുട്ടുകളും മാറി പൂർണ്ണ ആരോഗ്യവാനായി വരാൻ പ്രാത്ഥിക്കാം കേട്ടോ.....

  • @vijaytp7320
    @vijaytp7320 2 года назад +1

    ക്യാൻസറിനെക്കാളും വില്ലൻ ആണ് ഷുഗർ സൂക്ഷിക്കുക ക്രീയാറ്റിൻ നോക്കണം ചിലർക്ക് ലക്ഷണം കാണില്ല എനിക്കും ഉണ്ട് ഷുഗർ ഇൻസുലിൻ എടുക്കുന്നുണ്ട് ആരോഗ്യം നോക്കു അത് കഴിഞ്ഞു മതി വീഡിയോസ് 🙏

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      Diet control and morning walk start ചെയ്തു കൂട്ടുകാരാ.നന്ദി🙏❤️

  • @chandrikasree8649
    @chandrikasree8649 2 года назад +1

    ആഹാരം ശ്രദ്ധിക്കണം റാഗി ചാമ പോലുള്ള ചെറു ധാന്യങ്ങൾ ഉപയോഗിക്കണം മരുന്നു ഡോ: പറയുംമ്പോലെ കഴിക്കണം അനുഭവമാണ് മാറും

  • @sureshthbath2240
    @sureshthbath2240 2 года назад +1

    കൊളെസ്ട്രോൾ വന്നു മാറിയവർ പലരും ഇതേ അനുഭവം പറയുന്നു

  • @aamiskitchentips1286
    @aamiskitchentips1286 2 года назад +1

    Allaaaam Maayaaajaalam😀😀🤭kappayum,kanjuyum kudichaal..oru rogavum varilla 🤩 hospital.okke..annaa..unddaaye🥺🥺

  • @jessyabraham8869
    @jessyabraham8869 2 года назад +1

    Br. പേടിക്കണ്ട. ചമയരി വാങ്ങി അരി ക്കും വീറ്റിനും പകരം ഉപയോഗിച്ചാൽ ഷുഗർ നോർമൽ ആ കും.

  • @ashamathew6728
    @ashamathew6728 2 года назад +1

    ജി, മുഖത്തു നല്ല ക്ഷീണം ഉണ്ടല്ലോ. Any way blood chek ചെയ്തത് കൊണ്ട് നന്നായി. Medicine കറക്റ്റ് ആയി എടുക്കുക.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 года назад +1

    Mone kaazhchayil valare ksheenithanaayi thonnunnu. Kannukal kantaal ariyaam. Saaramilla mone, vaegam sughamaakum. Daivam sadaa kooteyirikkatte. Cheer up mone.

  • @deeptiravi6998
    @deeptiravi6998 2 года назад +1

    Chettaa nalla hospital poi nalla doctre kanuka... medicine start chaiyukayanengyl oru second doctre kude kanuka..ayurvedam dayavu chaithu kazhikyate irikyuka...pachamarunnu continuously kazhichal creatine kuudum kidneykyu kedanu... creatine kudi tudangumbozhe doctors chodikyunne ayurvedam continuous kazhichittundo ennanu... athukond medicine edukkuka..bp sugar cholesterol control ilu nirthuka...chilarkku athu kuduthal varum...paarambarym allengyl food habits kondavam... medicine eduth niyendrich nirthuka....bp sugar cholesterol normal allengyl heart kidney liver enne organs inu stress anu....dayavu chaithu karyngal manasilakuka...oro 3monthsilum creatine check chaiyuka...Ari aharem niyendrikyuka...30-45 min nadakkuka...marunnu kond marunna asukngal matre teravu ennu prarthykyuka...marunnu kond maratha asukm ullavar orupaad und nammade chuttum....dairyamayi munnot pokuka...
    Oru anujathi

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      ഇത്രയും കാര്യങ്ങൾ എനിക്ക് വേണ്ടി എഴുതിയ അനുജത്തി ഒരു പാട് നന്ദി❤️🙏

  • @girishsanghavi6477
    @girishsanghavi6477 2 года назад +1

    Bhagyam 🙏onnum pattiyillalo..ithra sincere aaya oru u tuber ,njan kandittilla. GOD bless u,

  • @thulaseebaiammam5069
    @thulaseebaiammam5069 2 года назад +1

    Ethrayum pettennu ellam normal akan jagadeeswaranodu prarthikkunnu

  • @ushapillai5962
    @ushapillai5962 2 года назад +1

    Take care ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകു o

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Oru pakshe athukondayirikkum ningalude ipozhathe avastha aayathu

  • @SS-wu2ej
    @SS-wu2ej 2 года назад +1

    Vegam sukhamakatte,sugar dietum exercise um cheythu control cheyyamallo, doctor 's advice follow cheyyanam. Adipoli videos umayi varuka😍

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Athinu desham ipo 3 maasam kazhinjittum orupadu saareerika vishamangal bp illatha enik bp aayi ksheenam vittumarunnilla

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      പലർക്കും പല രീതിയിലാണ്. നന്ദി🙏❤️

  • @parvathyramanathan8256
    @parvathyramanathan8256 2 года назад +1

    Nalla sheenam undu. Nannayi ningal chennu test cheydhadhu. Pedikkanda. Ellam Covid medicinies side effects aavaam. God is Great!! Get well soon

  • @lijibrijesh1766
    @lijibrijesh1766 2 года назад +1

    Nalla curry oke alle odakunnat.chor nallonam kazhich kanum.3 times 1 chappathy vach kazhich nok.

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      അതെ നന്നായി ചോറ് കഴിച്ചിരുന്നു. Thanks 🙏❤️

  • @vedhikaap1309
    @vedhikaap1309 2 года назад +1

    Chetta, oru vruthiketta asukhm anu sugar, pedikknda etta, athokke marum Daivathe muruke pidicho ellam marum prarthikkn njngalund chetta. God bless you ettaaa

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад +1

    Prathap foodie sookshikane. Doctore poyi kandathu nannayi.pinne nalla ksheenam undu. Medicine edukkanam. Take care

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      diet ശ്രദ്ധിക്കുന്നുണ്ട്‌. രാവിലെ നടക്കാൻ തുടങ്ങി.നന്ദി❤️🙏

  • @beenadas7026
    @beenadas7026 2 года назад +1

    Curachunal complete gorhambe food kazhikke

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 2 года назад +1

    Control diet, exercise ellam nallathanu. Pinne routine aya sugar check cheyumbol creatinn therchayittum nokanam

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      ഇപ്പോൾ ക്രിയാറ്റിൻ നോർമ്മൽ ആണ്. നന്ദി🙏❤️

  • @muraleedharanmurali2683
    @muraleedharanmurali2683 2 года назад +11

    വേഗം സുഖമാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @wordofgod8722
    @wordofgod8722 2 года назад +1

    Chetta vendakka etta vellam ravile kudikku sugar nannayi stable aayi varum. Follow high protein diet and reduce the carb and sugar items.

  • @geethakumari771
    @geethakumari771 2 года назад +1

    Vegam sukhamavan prarthikkunnu. Covid karanam palarkum engane varunnunde. Diet and marunnu konde marum.

  • @geethadeviv4570
    @geethadeviv4570 2 года назад +1

    Vegam sughamakum.....ellarudeyum prarthana und koode

  • @kavithavkvk1342
    @kavithavkvk1342 2 года назад +1

    Pedikkanda covid vanna mikkavarilum ee prblm unde foodil conrol cheythal mathi medicine edukkanda nadakkan poku

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      ഭക്ഷണം ക്രമീകരിക്കുന്നുണ്ട്. നടക്കാൻ പോകാൻ തുടങ്ങി.നന്ദി🙏❤️

  • @vineethakalarikkal7680
    @vineethakalarikkal7680 2 года назад +1

    Labone muzhuvan viswasikksnda ketto
    May God bless u

  • @remadevi7564
    @remadevi7564 2 года назад +1

    Don't worry.. Vegam സുഖം ആവട്ടെ

  • @remadevi7564
    @remadevi7564 2 года назад +1

    Don't worry.. Vegam സുഖം ആവട്ടെ

  • @minibiju888
    @minibiju888 2 года назад +1

    rice item avoid chaithu wheat, veg, salad, kazhik.take care. 🙏🙏

  • @lekhas2619
    @lekhas2619 2 года назад +1

    Go for walking exercise edukkuka diet rice items lower cheyyuka

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      dietശ്രദ്ധിക്കാൻ തുടങ്ങി. രാവിലെ നടക്കാൻ തുടങ്ങി.നന്ദി❤️🙏

  • @sindhup8508
    @sindhup8508 2 года назад +1

    Hi brother viedo kandu brother vizhamikanda ellam marum

  • @Annz-g2f
    @Annz-g2f 2 года назад +1

    Onnum kondu peddikenda diet control n walking cheythaal madhi daivom nammude koode und

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      diet ശ്രദ്ധിക്കുന്നുണ്ട് .രാവിലെ നടക്കാൻ തുടങ്ങി.നന്ദി🙏❤️

  • @sophiar6820
    @sophiar6820 2 года назад +1

    ഇത്ര നിഷ്കളങ്കനായ താങ്കളെ ദൈവം ഒന്ന് പരീക്ഷിച്ചതാണ്

  • @sreedharankutty2565
    @sreedharankutty2565 2 года назад +2

    ഷുഗർവളരെശ്രദ്ധിക്കണം.പലഅസുഖങ്ങളുംഗുരുതരമാകുന്നത്ഷുഗർകാരണമാകും.രാവിലെഉലുവകുതർത്തികഴിക്കുന്നത്ഷുഗർകുറയ്ക്കും.Hope sugar will get to normal level soon

  • @pushpabalakrishnan8120
    @pushpabalakrishnan8120 2 года назад +1

    പ്രാർത്ഥന കുടെയുണ്ടാകുoശ്രെദ്ധിക്കുക 🙏

  • @jaihind9405
    @jaihind9405 2 года назад +9

    ഷുഗറിന് ഇംഗ്ലീഷ് മരുന്ന് ഒരിക്കലും കുടിക്കരുത് 🙏🙏

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад +1

      ഇപ്പോൾ ഇംഗ്ലീഷ് മരുന്നാണ്. കഴിക്കുന്നത്..Ok thanks ❤️🙏

    • @04812574527
      @04812574527 2 года назад

      @JAIHIND pinne ethu marunnanu kudikkendath??

    • @radhakrishnanks6843
      @radhakrishnanks6843 2 года назад

      7. Kollam ayitu. Fasting 260. Muthal. 302. Vare. Undu. Oru mrunumu kazhiykkunilla.

    • @04812574527
      @04812574527 2 года назад

      @@radhakrishnanks6843 valare nalla karyam keep going.. pattuvanel matram kaanum, rft um nokkiyaal nallath..

  • @valsalanair501
    @valsalanair501 2 года назад +5

    Excercise, diet, small medication, എല്ലാം ശരിയാകും, njan diabetic anu,, so take care

  • @mayabibimayabibi9178
    @mayabibimayabibi9178 2 года назад +4

    സർ ഞാൻ മുൻപും msg അയച്ചിരുന്നു. സാറിന് ഒരു കുഴപ്പം ഉണ്ടാവില്ലട്ടോ. നിങ്ങൾ ഒരു നല്ലത് മനുഷ്യനാണ്. ഞങ്ങടെ പ്രാർത്ഥന ഒപ്പം ഉണ്ട്

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Thookkakurav moderate aayi covid vannavarku mikka aalkarkum varunnund

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Enikk covid vannu 14 divasam hospitalil aayirunnu

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Chilspo kurachu kazhiyumbo sugar pokumayirikkum

    • @prathapsfoodtv6643
      @prathapsfoodtv6643  2 года назад

      അങ്ങനെ ആയാൽ മതിയായിരുന്നു. നന്ദി🙏❤️

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 2 года назад +1

    Oro manushyanum oro reethiyilaanu after effect varunnath.

  • @priscillaben5359
    @priscillaben5359 2 года назад +1

    Don't worry chetta. Sugar level will be controlled.

  • @shobhanas5779
    @shobhanas5779 2 года назад +1

    Sathum Enikuthonni get well soon prarthikkunnu

  • @chitravijesh8486
    @chitravijesh8486 2 года назад +4

    വേഗം സുഖമാകട്ടെ ചേട്ടാ
    ഞാനും വിചാരിച്ചു ചേട്ടന് ക്ഷീണം ആണല്ലോ എന്ന് .
    എല്ലാം ok ആകട്ടെ പെട്ടെന്ന്.

  • @jainpg6285
    @jainpg6285 2 года назад +15

    Wish you a speedy recovery 🙏

  • @amshuanirudh6206
    @amshuanirudh6206 2 года назад +1

    Ippol fasting sugar ethrayund take care sir