Aliyans - 864 | വസ്തു തര്‍ക്കം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 413

  • @feelgoodvibes_makeschill
    @feelgoodvibes_makeschill 6 месяцев назад +419

    ഈ കഥയിൽ ശരിക്കും ഭാഗ്യവാൻ ക്ലീറ്റോയാണ് എന്തൊക്കെ വൃത്തികേടു കാണിച്ചാലും കൂടെ നിൽക്കാൻ തങ്കവും ലില്ലിയും മുത്തും എപ്പോഴും ഉണ്ടാകും, എന്നാൽ എന്തു നല്ലത് ചെയ്യ്താലും ആവശ്യങ്ങൾ നടത്തി കൊടുത്താലും കുറ്റപ്പെടുത്തലും പരിഹാസവും കനകനു മാത്രം... 😢😢😢

    • @AbbasPanjikal
      @AbbasPanjikal 6 месяцев назад +2

      😊aqqKAA

    • @TreasaGeorge-n7c
      @TreasaGeorge-n7c 6 месяцев назад +6

      Correct

    • @Minimol-yw5on
      @Minimol-yw5on 6 месяцев назад +8

      Yes, right anu ,kanaken apolum kuttapeduthal sister um ,wife um amma um anthu chaithalum Kanakan kuttam kelken ullu

    • @uk2727
      @uk2727 6 месяцев назад +22

      മുഖം നോക്കാതെ സത്യം പറയുന്നവരും നല്ലത് ചെയ്യുന്നവരും എപ്പോഴും ഒറ്റപ്പെടും 🤗

    • @bn-lq5jl
      @bn-lq5jl 6 месяцев назад +9

      True, I always like kanakan more than anyone in this series

  • @afisinu7467
    @afisinu7467 6 месяцев назад +67

    അനീഷേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ഒരുപാട് കാലം ഇനിയും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ അനീഷേട്ടൻ ഇല്ലാത്ത ഒരു എപ്പിസോഡും ഞങ്ങൾ കാണാറില്ല💗💗

  • @safari7152
    @safari7152 6 месяцев назад +296

    ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന അനീഷ്(kanakan)ഏട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു 🥰❤️😍😍❤️🎂🎂

    • @AmalrajRaj-zh2iq
      @AmalrajRaj-zh2iq 6 месяцев назад +2

      🎂🎂🎂🎂

    • @bineshgopi6881
      @bineshgopi6881 6 месяцев назад +3

      Thanku

    • @nila7860
      @nila7860 6 месяцев назад +2

      ​@@bineshgopi6881
      Are you Kanakan?

    • @ROH2269
      @ROH2269 6 месяцев назад +5

      Happy birthday Kanakan❤

    • @ANEESHRAVIVLOGS
      @ANEESHRAVIVLOGS 6 месяцев назад +19

      ഒരുപാട് സന്തോഷം❤

  • @kalappurakkan
    @kalappurakkan 6 месяцев назад +7

    അനീഷ് ഭായിക്ക് ഒരായിരം ജന്മദിന ആശംസകൾ❤❤❤❤

  • @nishasajeer5710
    @nishasajeer5710 6 месяцев назад +108

    Cleeto ക്ക് പാലായിൽ ഒരു മുതലും ഇല്ലേ ഭാര്യ വീട്ടിലെ മുതലും നോക്കി ഇരിക്കുന്നു 😂

    • @anupriyamohanan9382
      @anupriyamohanan9382 6 месяцев назад +5

      അത് sathyam😂😂😂😂😂

    • @vatsalamenon4444
      @vatsalamenon4444 6 месяцев назад +4

      Cleetos pala share problem must show .it will be a great change.Cleeto and Ronald both don't have no shame.watching those shows even make us shameful.😂

    • @janaki-wn4lq
      @janaki-wn4lq 6 месяцев назад +4

      അത് അളിയൻ vs അളിയനിൽ ആയിരുന്നു.

    • @gayathridevick
      @gayathridevick 6 месяцев назад +3

      ഇങ്ങനെ യുള്ളവരും നാട്ടിലുണ്ട്

    • @SusanSusan-ol2xy
      @SusanSusan-ol2xy 6 месяцев назад +1

      Sathyam

  • @devikram7065
    @devikram7065 6 месяцев назад +179

    അളിയൻസ് പ്രേഷകർ ഇവിടെ ലൈക്ക് അടി
    കനകൻ ചേട്ടന് ഇഷ്ടമുളളവർ ഉണ്ട്

  • @RameshPv-z3h
    @RameshPv-z3h 6 месяцев назад +91

    നാട്ടുകാരെ നന്നാക്കാൻ നടക്കുന്ന രാഷ്ട്രീയക്കാരൻ, വീട്ടുകാരെ തമ്മിലടുപ്പിക്കുന്നു, എന്ത് സന്ദേശമാണ് ഇതിലുള്ളത്?😊🤭

    • @rajimolvr4355
      @rajimolvr4355 6 месяцев назад

      അതെ

    • @NaserMohiyudheen
      @NaserMohiyudheen 6 месяцев назад +5

      കീറ്റോ നാട്ടുകാരെ നന്നാക്കുകയോ, എപ്പോ?🤔

    • @bbs3970
      @bbs3970 6 месяцев назад

      ഇതിലെ സന്ദേശം ആരെയും നന്നാക്കാനല്ല ഓവർ മേക്കപ്പു വേഷഭൂഷാദികളു ഇട്ട് അമ്മായിയമ്മ പോരു നടത്തുന്ന സീരീയലിനേക്കാൾനല്ല ഭേദം അത്ര തന്നെ

    • @kvs2014
      @kvs2014 6 месяцев назад

      ​@@NaserMohiyudheen😂🤣😅

  • @Flowers_world.....63
    @Flowers_world.....63 6 месяцев назад +22

    Happy birthday aneesh ettaa❤

  • @sanjaynairgopinath3538
    @sanjaynairgopinath3538 6 месяцев назад +93

    എല്ലായിടത്തും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ക്‌ളീറ്റോ മുൻപിൽ ഉണ്ടാവും, ഇങ്ങനെ ഒരു ജന്മം ഏതെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ അവിടം കുളം തോണ്ടും തീർച്ച

    • @SouSou-yb7oz
      @SouSou-yb7oz 6 месяцев назад

      നാറീ

    • @rajimolvr4355
      @rajimolvr4355 6 месяцев назад +3

      അതെ നാണം ഇല്ല അതിന്റ കൂടെ കൂടാൻ ഒന്നും അല്ലാത്ത തീറ്റ മാത്രം നോക്കുന്ന റൊണാൾഡ്

    • @busharahakeem378
      @busharahakeem378 6 месяцев назад

      നാണം വേണം കുറച്ചൊക്കെ സ്വന്തമായിട്ട് ഉണ്ടാക്കാൻ വയ്യ അന്യന്റെ മുതൽ കണ്ടിട്ട് ജീവിക്കാണ് ക്‌ളീറ്റോ 😡

    • @HarithaBhama786
      @HarithaBhama786 6 месяцев назад

      ​@@rajimolvr4355അങ്ങനെ പറയരുത്. Ronald കാരണം ആണ് അമ്മ എല്ലാം അറിഞ്ഞതും വസ്തു വിൽക്കാൻ ഏർപ്പാട് ചെയ്തതും

  • @KunhimuhammedVellila
    @KunhimuhammedVellila 6 месяцев назад +20

    ക്‌ളീറ്റോക്ക് ഭൂമി ബ്രോക്കറുടെ ബുദ്ധി.
    അടിപൊളി ❤

  • @SindhuShijo-z3l
    @SindhuShijo-z3l 6 месяцев назад +9

    എല്ലാവരും ഒന്നിന് ഒന്ന് സൂപ്പർ 🥰❤😂❤എന്നാലും
    അമ്മയും അമ്മാവനും സു സൂപ്പർ 🥰❤

  • @Vibewithkunja123
    @Vibewithkunja123 6 месяцев назад +22

    വന്നുവന്നു ക്‌ളീറ്റോ എന്ന കഥപാത്രത്തിനോടു മഹാ ദേഷ്യമാ തോന്നുന്നത്

    • @kvs2014
      @kvs2014 6 месяцев назад

      ക്ളീറ്റോ ആദ്യം മതലേ അങ്ങനെയുള്ള ഒരു കാരക്റ്റർ ആയിരുന്നല്ലോ! യഥാർത്ഥ ജീവിതത്തിലാണെങ്കിൽ ക്ളീറ്റോവിനെപ്പോലുള്ള ഒരാളെ ആ കുടുംബക്കാർ എന്നേ ഓടിക്കുമായിരുന്നു!!

  • @Me-and-my-dreams_UK
    @Me-and-my-dreams_UK 6 месяцев назад +64

    ഹായ് അളിയൻസ്,
    ഞാൻ ഇന്ന് UK യിൽ താമസിക്കുന്നു. എനിക്ക് എന്റെ നാടും വീടും ഒരുപാട് മിസ്സ് ചെയ്യുമ്പോൾ എല്ലാം എനിക്ക് ആശ്വാസം തരുന്നത് അളിയൻസ് ആണ്.
    Thank you aliyans team.

    • @noufalkm4356
      @noufalkm4356 6 месяцев назад

      Enikum oru job redy akkitharuvo

    • @bineshgopi6881
      @bineshgopi6881 6 месяцев назад

      ​@@noufalkm4356ok

    • @vultureff4269
      @vultureff4269 6 месяцев назад

      Uk il evida bro

    • @rajanimurali123
      @rajanimurali123 6 месяцев назад

      ശരിയാണ് ട്ടോ ഞാനും നാട്ടിലില്ലാ ത്ത ആളാണ്. ജപ്പാനിൽ ഇരുന്നാണ് ഇത് കാണുന്നത്. ഇതൊക്കെ ആണ് ഒരു നേരമ്പോക് .

  • @neethuprakasanneethuprakas9541
    @neethuprakasanneethuprakas9541 6 месяцев назад +44

    കഷ്ടം സ്വന്തമായിട്ട് ഒന്നുമില്ലാത്ത നാണംകെട്ട ക്ലീറ്റോ 😂😂😂

  • @feelgoodvibes_makeschill
    @feelgoodvibes_makeschill 6 месяцев назад +118

    ഭർത്താവിനെ കുറ്റം പറയാൻ ലില്ലിയ്ക്ക് ഭയങ്കര ഇഷ്ടമാ... കനകനോട് ഒരിഷ്ടവും സ്നേഹവും ഇല്ലാത്ത ഭാര്യയാണ് ലില്ലി എന്ന ശവം... കനകൻ എങ്ങാനും ലീവെടുത്താലോ മടിപിടിച്ചാലോ വീട്ടിൽ നിൽക്കാൻ പോലും സമ്മതിക്കാത്ത താടകയാണ് ലില്ലി, എന്നിട്ട് ഒരു പണിക്കും പോകാത്ത ആങ്ങളമാരെ പുകഴ്ത്തലും സപ്പോർട്ടും...

    • @josnathomas3850
      @josnathomas3850 6 месяцев назад +5

      സത്യം

    • @balant7160
      @balant7160 6 месяцев назад +5

      This is serial

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 6 месяцев назад +8

      ​@@balant7160അതുകൊണ്ടാണ് ലില്ലി എന്ന ക്യാരക്ടറിനെ കുറിച്ച് പറഞ്ഞത്....

    • @mathewparekatt4464
      @mathewparekatt4464 6 месяцев назад

      😂😂😂​@@balant7160

    • @jayamadhavan9218
      @jayamadhavan9218 6 месяцев назад

      Tagathinum clitonum abinayikkan parajjukodukkada

  • @sajanthomas1300
    @sajanthomas1300 6 месяцев назад +85

    എന്നാ ക്‌ളീറ്റോ പോലീസ് കസ്റ്റഡിയിൽ ആകുന്നത് എന്ന് നോക്കിയിരിക്കുന്നവരുണ്ടോ??

  • @sreepaadham1545
    @sreepaadham1545 6 месяцев назад +1

    ഒന്നിലും പെടാതെ നിന്ന അമ്മായി സൂപ്പർ❤

  • @ashajaikumar4362
    @ashajaikumar4362 6 месяцев назад +32

    എല്ലാത്തിലും ക്ലീറ്റോയെ ഇത്ര ക്ലീനാക്കണ്ട....... കുത്തിത്തിരുപ്പ് വീട്ടുകാർ അറിയട്ടെ.😏

  • @mjsmehfil3773
    @mjsmehfil3773 6 месяцев назад +9

    Superb Content Fine Script and Best Direction... Without any cheap comedy dialogues.. Very interesting...
    Congratulations...
    🌹🌹🌹
    My precious method actors performed fantastically... ❤❤❤
    Oh my God till I am laughing... " AYYO AMMA ALPAM CHAYA EDUTHALO.. "
    I just remembered Sreeni Sir's movie CHINTHAVISHTAYAAYA SHYAMALA....children all are crying and telling... AYYO ACHA POVALLE...
    Special congrats to Manjuji...
    Today Maniji, Riyasbhai and Manjuji Scored...
    Congrats.. 🎉🎉🎉
    Missing Soumyaji ...one of the best METHOD ACTOR.
    My precious method actor Shri. Aneeshji Many more Happy Returns of the Day... 💕💕💕
    God bless you all
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹 19:38

  • @butterfly-ct4zv
    @butterfly-ct4zv 6 месяцев назад +13

    ക്ലീറ്റോ ആണ് ആദ്യം മുടക്കിയത് എന്ന് അമ്മ അറിഞ്ഞില്ല...... ക്ളീറ്റോ നല്ല മോൻ ആയി 😡

  • @binduunnikrishnan1466
    @binduunnikrishnan1466 6 месяцев назад +29

    ക്ളീറ്റോയാണ് കളിച്ചതെന്നു എല്ലാവരും അറിയണമായിരുന്നു

    • @saisimna2377
      @saisimna2377 6 месяцев назад +2

      Thangam katta support

    • @ssr5842
      @ssr5842 6 месяцев назад

      @@saisimna2377: Thankam palappozhum Cleento- yude cheating okke veettukarude munpil vechu thanne polichu kodukkarundu. But,
      Chila nerangalil, Thankam Cleento- kku against ayi, onnum purathu parayyathe nilkkunnathathinte karanam, eppozhum Cleento- yude kallatharanagal vilichu paragnal, Thankam- thinte veettukar Cleento- ye respect cheyyan difficult avum. That must be the reason of Thankam’s silence sometimes.

  • @santhoshsupersabin9828
    @santhoshsupersabin9828 6 месяцев назад +48

    ലാസ്റ്റിൽ ക്ലീറ്റയെ രണ്ട് തെറിവിളിക്കുന്ന രംഗം കൂടി വേണമായിരുന്നു

  • @babyaswathy607
    @babyaswathy607 6 месяцев назад +2

    Happy birthday Aneesh chetta.. stay blessed ❤❤❤❤

  • @sreenivasanv5227
    @sreenivasanv5227 6 месяцев назад +3

    അമ്മാവൻ സൂപ്പർ കലിപ്പ് 🔥😁👍

  • @meenakrishnan709
    @meenakrishnan709 6 месяцев назад +29

    മരുമകനും അയാളുടെ ബന്ധുവിനും എന്തു അവകാശമാണ് ഉള്ളത് ഭര്യവീട്ടിലെ വസതുവിന്ന്.ഇതുപോലെ ഒരു ഭർത്താവാണ് ഉള്ളതെങ്കിൽ divorce ആണ് നല്ലത്

  • @Pinkili
    @Pinkili 6 месяцев назад +9

    പാലായിൽ കിടന്ന വയ്യാവേലിയെ തങ്കം വലിച്ചിട്ടു... ഇപ്പൊ രത്‌നമ്മക്ക് ഏണി ആയി

  • @ansarithekkuvila
    @ansarithekkuvila 6 месяцев назад +19

    സത്യത്തിൽ അമ്മായി ഇന്നലെ സ്വപ്നം കണ്ടത് തന്നെ....

  • @krishnankuttyck9062
    @krishnankuttyck9062 3 месяца назад

    വന്നു വന്നു ക്‌ളീറ്റോ ഒരു കുബുദ്ധി ആയി മാറുന്നു.. 🙏.. ഒരു negative ... കുശുമ്പൻ.. ❤️

  • @shianiShiani-s1t
    @shianiShiani-s1t 6 месяцев назад +28

    ക്ളീറ്റോയുടെ പപ്പാ ഏലം തോട്ടം മുതലാളി ആണല്ലോ. അവിടുന്ന് ഒന്നും പോയി വാങ്ങുന്നത് കാണുന്നില്ലല്ലോ

    • @쉬누비
      @쉬누비 6 месяцев назад

      Cleto de paisa kond alle thankathine pole ulla bharyamar kazhiyunne.. apo money support ok akam

  • @krishnankuttyck9062
    @krishnankuttyck9062 4 месяца назад

    ഈ 🙏episode നന്നായി 👌❤️❤️🌹🌹

  • @greenwaymecservices4575
    @greenwaymecservices4575 6 месяцев назад +7

    Happy birthday Aneesh 🎊🎉🎉 cheta

  • @sarigashibu143
    @sarigashibu143 6 месяцев назад +69

    ക്ളീറ്റോ സ്വഭാവം രണ്ടു ദിവസം ആയിട്ട് വയിങ്കര ബോർ ആണ് വെറുപ്പിക്കൽ 😢

    • @sayjen123
      @sayjen123 6 месяцев назад +6

      കഥയല്ലേ charcater അങ്ങനെ അല്ല്ലേ

    • @abbasdinar1268
      @abbasdinar1268 6 месяцев назад +1

      Yes correct

  • @Abmksa
    @Abmksa 6 месяцев назад +1

    Amma rocked
    Ammavan shocked 😂

  • @Allys_Talks
    @Allys_Talks 6 месяцев назад

    അയ്യോ അമ്മ😂 അല്പം ചായ എടുത്തലോ😂 എൻ്റെ തങ്കമേ സൂപ്പർ🥰🥰🥰

  • @SafeeraAshraf-t5k
    @SafeeraAshraf-t5k 6 месяцев назад +32

    Clitone ishttamillathavar like adi

  • @sreedevid2247
    @sreedevid2247 6 месяцев назад +5

    ക്ലീറ്റോടെ കള്ളത്തരം പൊളിയണമായിരുന്നു.

  • @imaarun837
    @imaarun837 6 месяцев назад +4

    ❤🎉Wishing you a beautiful day, with good health strength & many more fun filled years... Happiness for ever..
    Happy birthday!" Aneeshettaaaaa 🫂🎂🎈

  • @anumol7427
    @anumol7427 6 месяцев назад +3

    Ammavante afinayam....poli❤

  • @SusanSusan-ol2xy
    @SusanSusan-ol2xy 6 месяцев назад +3

    Happy bday dear brother aneesh🌹🌹🌹🌹🌹🌹🌹🌹

  • @MuhsinaSaleem-ib6fm
    @MuhsinaSaleem-ib6fm 6 месяцев назад +18

    ക്ലിറ്റോയുടെ സ്വഭാവം മഹാ മോശം.... charectoril change വരുത്തണം

  • @sudharsananvv848
    @sudharsananvv848 6 месяцев назад +4

    രണ്ടു ദിവസമായി ക്ലിറ്റോ ശകുനി വേഷം കെട്ടുകയാണല്ലോ പ്രധാന കണ്ണി റൊണാൾഡും ക്ലിറ്റോയെ അവസാന ഭാഗം രണ്ടു ചിത്ത പറയണ്ടതായിരുന്നു

  • @sherinjohn1380
    @sherinjohn1380 6 месяцев назад +14

    Aneeshyetta. Happy. Birth. Day❤️❤️❤️❤️

  • @jameelatc7712
    @jameelatc7712 6 месяцев назад +18

    ക്ലീറ്റോ ഒരു നല്ല മനുഷ്യനല്ല

  • @SiyadSiyad-b9l
    @SiyadSiyad-b9l 6 месяцев назад +2

    അടിപൊളി എപ്പിസോഡ് ❤

  • @sathyanandakiran5064
    @sathyanandakiran5064 6 месяцев назад

    നമസ്തേ
    രത്നമാണ് രത്നമ്മ. തെളിയിച്ചു.❤❤

  • @shababalim4525
    @shababalim4525 6 месяцев назад +5

    Ammavan adipoli❤

  • @SaliayoorAyur
    @SaliayoorAyur 6 месяцев назад

    Supper എപ്പിസോഡ് 👌

  • @VaibhavRaj-x4t
    @VaibhavRaj-x4t 23 дня назад

    Ronald at 1:54: ങേ??!!😂😂😂

  • @Gkm-
    @Gkm- 6 месяцев назад +5

    നായകന്റെ അമ്മ വേഷം പറ്റില്ല നായകന്റെ അമ്മായിഅമ്മേടെ വേഷം കൊടുക്കാം തങ്കത്തിന്😂

  • @Meenus1078
    @Meenus1078 6 месяцев назад +3

    Ammaum ammavanum👌🏻

  • @rejanianeesh3772
    @rejanianeesh3772 6 месяцев назад

    റൊണാൾഡ് ബ്രോ 👍👍👍വളഞ്ഞവഴി സ്വീകരിക്കാതെ straight ആയി problem പരിഹരിച്ചു 😂

  • @Miniature_cooking-708
    @Miniature_cooking-708 6 месяцев назад +1

    Aliyans il oru tour episode venamennulavar like adiku family tour

  • @afhbcg7615
    @afhbcg7615 6 месяцев назад +2

    ഗിരി രാജനും നന്ന് അമ്മയും നന്ന് കുടുംബം കലക്കി ക്ളീറ്റൊയും നന്ന് 😮

  • @jmahalekshmymenon9309
    @jmahalekshmymenon9309 6 месяцев назад

    wonderful ! acting withing acting..! too good!!!!!

  • @santhoshkumarml
    @santhoshkumarml 2 месяца назад

    Avarude swath kitti makkale protect kittanam entammo clito 🙏

  • @AARCHA_
    @AARCHA_ 6 месяцев назад +5

    റൊണാൾഡിന്റെ ചായ കുടി🤣🤣🤣🤣അതും എല്ലാവരും സീരിയസ് ആയിരിക്കുന്ന സമയത്ത് അടിപൊളി🤣🤣

  • @jayaullas1030
    @jayaullas1030 6 месяцев назад +1

    Happy birth day കനക ൻ ❤❤❤🎉🎉🎉

  • @Sajira-r7p
    @Sajira-r7p 6 месяцев назад +1

    അയ്യോ ഇന്നത്ത കഴിഞ്ഞു. 😔
    ഇനി തിങ്കളാഴച്ച വരണം. 😔
    2 ണ്ട് ദിവസം ബോറടിച്ചു ഇരിക്കണം.. 😔
    ശോ...😢

  • @achu6190godisgeat
    @achu6190godisgeat 6 месяцев назад +4

    മുത്തിന് ഇപ്പഴും 18.....മകന് 6വയസ്... ഇതെന്താ മുത്തിന് പ്രായം കൂടിയില്ലേ... Dr. ആയി വരേണ്ട time ആയിട്ടും 😂😂😂😂

    • @trinity5442
      @trinity5442 6 месяцев назад +3

      ഇതു new takkudu വന്നപ്പോൾ എല്ലാരും ഇട്ടു കേട്ടു മടുത്ത comment ആണ്. Now please stop this type of comments.അതും കഴിഞ്ഞു സീരിയൽ ഇപ്പോൾ ഒത്തിരി മുന്നോട്ടു poyi🙏

    • @dileepmv7438
      @dileepmv7438 6 месяцев назад

      @@trinity5442 അങ്ങനെ പോയാൽ പറ്റില്ലല്ലോ . തക്കുടുവിനെ കൊണ്ടുവന്നശേഷം മുത്തിന്റെ കാര്യങ്ങൾ പറയുന്നതല്ലാതെ മുത്തിനെ കാണിച്ചിരുന്നില്ലല്ലോ

  • @nithashaiju905
    @nithashaiju905 6 месяцев назад +1

    Happy birthday Anish chetta🎂🎉

  • @snehalathanair427
    @snehalathanair427 6 месяцев назад

    Very interesting-- A close knit family

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 6 месяцев назад +2

    Cleetoykk cheripp kond yeri kittiyath aarengilum sredhicho😂

  • @abhilashkerala2.0
    @abhilashkerala2.0 6 месяцев назад

    Cleeto rendu side um game kalikuvala 😂😂😂
    Amma vs ammavan❤❤❤😂😂😂
    To all❤❤❤

  • @cvdreams3418
    @cvdreams3418 6 месяцев назад +43

    864 എപ്പിസോടും കണ്ട ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്ന ആള് വന്നോ 😂😂😂😂

    • @sathibs8424
      @sathibs8424 6 месяцев назад +1

      😂😂ഒരു പ്രാവശ്യം എങ്കിലും എനിക്ക്‌ ചോദിക്കണമെന്നുണ്ട് സമ്മതിക്കൂല അതിന് മുന്നേ ആരൊക്കെ full കണ്ടു അത് കാണുമ്പോഴേ തീർന്നു 😂😂😂😂

    • @bineshgopi6881
      @bineshgopi6881 6 месяцев назад +1

      Vannittilla kandenkil oru hai parayanam

    • @Sajira-r7p
      @Sajira-r7p 6 месяцев назад +1

      😂

    • @rosely4326
      @rosely4326 6 месяцев назад +1

      പുള്ളി ഇന്നലെ ഇസ്രായേൽ ൽ പോയി, ചെന്നപ്പോൾ വെള്ളപ്പൊക്കം ആയി പ്പോയി, ഇനി യുദ്ധം കഴിഞ്ഞേ തിരിച്ചു വരുക ഉള്ളു 🤭

  • @shibuc3397
    @shibuc3397 6 месяцев назад

    ഇന്ന് ലില്ലിയെ കണ്ടില്ല
    ഇന്നത്തെ എപ്പിസോഡ് കലക്കി 👍

  • @binduunnikrishnan1466
    @binduunnikrishnan1466 6 месяцев назад +36

    ഇതുപോലെ വൃത്തികെട്ട ഒരു തള്ള, അവർക്കെല്ലാം ക്ളീറ്റോയെ അറിയുന്നതാണ്, എന്നിട്ടും....

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 6 месяцев назад +3

    അളിയൻസ് ❤❤❤

  • @remakrish7884
    @remakrish7884 6 месяцев назад

    അനീസ്ഷ് ഒരായിരം പിറന്നാൾ ആശംസകൾ

  • @GeethaPC-fp7be
    @GeethaPC-fp7be 6 месяцев назад

    Very nice 😮😂❤

  • @SanilJacob-w7k
    @SanilJacob-w7k 6 месяцев назад

    പൊളിച്ചു എല്ലാവരും 👍🌹❤️

  • @subaidarahman930
    @subaidarahman930 6 месяцев назад

    🌹Happy birthday Kanakan 🌹

  • @jabirard786
    @jabirard786 6 месяцев назад +1

    ഈ പ്രോഗ്രാം ഒരു മണിക്കൂർ വേണം എന്നുള്ളവർ ആരൊക്കെ ഉണ്ട്

  • @sharafudheenkooliyat4103
    @sharafudheenkooliyat4103 6 месяцев назад

    ക്‌ളീട്ടോയെപോലുള്ള തിരിപ്പന്മാരും വേണം എന്നാലേ കഥക്കൊരു മൂട് കിട്ടുകയുള്ളു

  • @Padmini1712
    @Padmini1712 6 месяцев назад +3

    Ratnamma oru azhukka character

    • @Padmini1712
      @Padmini1712 6 месяцев назад +1

      Thangam ,Cleeto enthu mandathanam allangillu kallathanam cheydaalum,barthaavindey koodey nilkum- Tightu nightiyum ittobdu😂😂😂😂😂😂🤢

  • @sheelafrancis1635
    @sheelafrancis1635 6 месяцев назад

    Belated birthday wishes to dear Anish.

  • @lakshmik.j4787
    @lakshmik.j4787 6 месяцев назад +5

    തങ്കത്തിനെ കണ്ടാൽ വലിയ മക്കൾ ഉണ്ടെന്ന് തോന്നും

    • @ssr5842
      @ssr5842 6 месяцев назад +1

      Enikku thonnilla! 😅

  • @Lllo458
    @Lllo458 6 месяцев назад +1

    മുത്തിനെ മിസ്സ്‌ ചെയ്യുന്നവർ?

  • @ajayramachandran4182
    @ajayramachandran4182 6 месяцев назад +1

    ലിലി എവിടെ ???

  • @sreenivasanv5227
    @sreenivasanv5227 6 месяцев назад +1

    അമ്മായിടെ മാക്സി അടിപൊളി 👁️👁️☹️

  • @sreejasreedharan3112
    @sreejasreedharan3112 6 месяцев назад

    HAPPY BIRTHDAY ANEESH ❤(Kanakan)

  • @georgecjohn7128
    @georgecjohn7128 6 месяцев назад +3

    ഒരു വെറൈറ്റി ക്ക് ഇന്ന് ഞാൻ മധുരസേവ വാങ്ങിയതേയുള്ളു 😄

  • @Lemon-wj8io
    @Lemon-wj8io 4 месяца назад

    Over acting ammaayi എത്ര makup ചെയ്തിട്ട് ഒരു മെന ആവുന്നില്ല നസ്‌ലിൻ അമ്മയോ 💣 മഞ്ജു 😂😂😂

  • @meenab3067
    @meenab3067 6 месяцев назад +2

    Is this episode not the second part of yesterday's episode?

  • @salmawani1456
    @salmawani1456 6 месяцев назад +1

    Ammayiyude pregnancy enthayi ?waiting eagerly

    • @ummarmalayil2903
      @ummarmalayil2903 6 месяцев назад +1

      അത് അമ്മായി സ്വപ്നം കണ്ടതല്ലേ

  • @indirakummath4320
    @indirakummath4320 6 месяцев назад +5

    അമ്മാവൻറെ വീട് കാണിക്കണം

  • @sanjnasajid
    @sanjnasajid 6 месяцев назад

    ഇത്രയും നന്നായി അഭിനയിക്കുന്ന ഇവർ അവസാനം amateur ആയി അഭിനയിച്ച സീൻ അടിപൊളി...

  • @lambooji2011
    @lambooji2011 6 месяцев назад

    Nyc one🎉🎉

  • @anpukochu4504
    @anpukochu4504 6 месяцев назад +2

    First comment👍
    Phone mathram kannuvara common

  • @SairaAkbar-n5p
    @SairaAkbar-n5p 4 месяца назад

    അമ്മാവനും അമ്മായിയും ന്നല്ല ജോഡി 🎉

  • @SumaSuma-hb8pr
    @SumaSuma-hb8pr 6 месяцев назад +16

    ജഗതിയുടെ പകരക്കാരൻ ആണ് ക്ലിറ്റോ ഏറ്റവും മികച്ച അഭിനേതാവ്

  • @shellymerry3800
    @shellymerry3800 6 месяцев назад

    Nalla episodarunnu 😂

  • @shyamakrishnakumar
    @shyamakrishnakumar 6 месяцев назад +1

    👍🏼👍🏼👍🏼👍🏼സൂപ്പർ 🤣🤣

  • @saisimna2377
    @saisimna2377 6 месяцев назад +2

    Amma adipoli😂😂 super acting

  • @sona1531
    @sona1531 6 месяцев назад +1

    Kanakante scooter vilkunna episode ethanennu aarengilum onn parayumo plz😢..kore tavana njan comment il chodichirunn...

  • @rahulreji8531
    @rahulreji8531 6 месяцев назад +2

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sulekhavasudevan680
    @sulekhavasudevan680 6 месяцев назад +1

    നല്ല എപ്പിസോഡ്❤

  • @bejifhgg6104
    @bejifhgg6104 6 месяцев назад

    Ella thivsavoom vennum aliyans super

  • @shynibinoy4415
    @shynibinoy4415 6 месяцев назад

    Happy Birthday ❤❤

  • @bindumani7007
    @bindumani7007 6 месяцев назад

    Clelittoyuday. Kuthithiruppinu oru wife kuttinu. Enthu katha kananulla rasam pokunnu.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 6 месяцев назад

    നല്ല എപ്പിസോഡ്. Lilly skit ചെയ്യാൻ പോയിരിക്കും അല്ലെ.