തോട്ടിലെ മീൻ പിടുത്തവും തനി നാടൻ മീൻ കറിയും | Fishing & Easy Fish Curry - Kerala Style Recipe

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 850

  • @TomSettan
    @TomSettan 3 года назад +425

    👌👌👌

  • @Shzann1
    @Shzann1 3 года назад +170

    നല്ല പച്ചപ്പ് നിറഞ്ഞ ബാക്ക്ഗ്രൗണ്ട് ഉം മീൻ പിടുത്തവും നല്ല അസ്സൽ മീൻകറിയും😍ഇതിനപ്പുറം വേറെന്ത് വേണം ❤️❤️

  • @Linsonmathews
    @Linsonmathews 3 года назад +77

    ക്യാമറമാനെ മറുന്നുള്ള കാര്യം ഇല്ല 👍
    തോട്ടിലെ മീനും വീട്ടിലെ കപ്പയും കൂട്ടി കൂട്ടുകാരുടെ കൂടെ കഴിക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം... ഉഫ്ഫ്.. അതൊരു ഒന്നൊന്നൊര സംഭവം തന്നെയാണ്. സൂപ്പർ വീഡിയോ 👍❣️

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +589

    ആണ്ടവാ ഇതൊക്കെ ആണ് തോട് നമ്മടെ ഇവിടെമുണ്ട് മൊത്തം പായലും പ്ലാസ്റ്റിക്കും വേസ്റ്റും ചെളിയുമൊക്കെ ആയി ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ 😭😭

    • @Abh_jith
      @Abh_jith 3 года назад +37

      അത് അവിടുത്തെ മനുഷ്യന്മാരുടെ കുഴപ്പമാണ് bro

    • @Mr.Shuppandi
      @Mr.Shuppandi 3 года назад +10

      @@Abh_jith 😔😔

    • @the_black_beast8671
      @the_black_beast8671 3 года назад +4

      Correct aanu bro..

    • @paulodybala8819
      @paulodybala8819 3 года назад +1

      @@Abh_jith of course

    • @aswanthkv1565
      @aswanthkv1565 3 года назад +12

      ആണ്ടവാ വിളിക്കുന്നതിന് പകരം പോയി തോട് വൃത്തി ആക്കിയാൽ പോരെ

  • @rejikonni4987
    @rejikonni4987 3 года назад +23

    ആളുകളും ലൊക്കേഷനും സൂപ്പർ,പുതിയ thought കൊള്ളാം... വീണ്ടും പുതുമ കൊണ്ടുവരാൻ കഴിയട്ടെ

  • @rejikarejika9356
    @rejikarejika9356 7 месяцев назад +2

    ❤ തോട്ടു മീനും കപ്പ പുഴുങ്ങിയതും കിടിലൻ കോമ്പിനേഷൻ ... : സൂപ്പർ❤

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +117

    കുറേ മാറ്റങ്ങൾ വന്നിട്ടുണ്ടല്ലോ
    കുറേ സുഹൃത്തുകൾ വന്നു
    ലോക്കെഷൻ മാറ്റി🤗🤗
    എന്തായാലും പരുപ്പാടി കളറായി👌🏻

  • @subeernani2737
    @subeernani2737 3 года назад +350

    തോട്ടു മീൻ ഇഷ്ട്ടമുള്ളവർ ആരും ഇല്ലെ ...🥰

    • @HilltopKitchen
      @HilltopKitchen  3 года назад +14

      🥰

    • @Rajeev8888
      @Rajeev8888 3 года назад +10

      വരാൽ കൂടുതൽ ഇഷ്ട്ടം😋😋😋

  • @kichuskitchen5012
    @kichuskitchen5012 3 года назад +4

    ഹിൽടോപ്‌ കിച്ചന്റെ മിക്കവാറും ella വിഡിയോകളും കാണാറുള്ള alanu ഞാൻ . വളരെ നന്നായി പാചകം cheyyan kazhivulla ആളാണു താങ്കൾ . പക്ഷേ ഈ മീൻകറി ക്കു അവശ്യത്തിനുള്ള മുളകുപൊടി ചേർത്തില്ല . മുളകുപൊടി വഴറ്റുന്നത് കണ്ടപ്പൊഴേ എനിക്കു തോന്നിയിരുന്നു . പിന്നീട്‌ കറി വിളമ്പിയപ്പോഴും ഉറപ്പായി . ബാക്കിയെല്ലാം വളരെയേറെ ഇഷ്ടമായി .നല്ല പ്രകൃതി ഭംഗി യുള്ള സ്ഥലം .താങ്കളുടെ സംസാരം വളരെ ഇഷ്ടമാണു സഹോദരാ .പാചകവും 🥰🥰🥰

  • @Rosybilss
    @Rosybilss 3 года назад +70

    ക്യാമറ man ആണ് എൻ്റെ ഹീറോ 🤩🤩🥰💯

  • @sumeshps4155
    @sumeshps4155 3 года назад +10

    തോട്ടുമീൻ കുറേക്കാലം കൂടി ആദ്യമായിട്ട് കഴിക്കാണ് 😂...
    14:46 ആ ചേട്ടൻ Powli😂😂

  • @akashb3575
    @akashb3575 3 года назад +109

    Anish ettan fans like adi

  • @jeevanmathew5267
    @jeevanmathew5267 3 года назад +63

    ഇതൊക്കെ കണ്ട് ഞങ്ങളുടെ firoz ഇക്കാടെ intro യും അതി sahasikA item ങ്ങളാരിക്കും 😁😂🤣🤣🤣🤣

  • @rafihslifestyle8392
    @rafihslifestyle8392 3 года назад +15

    പ്രകൃതിയോട് ഇണങ്ങി പാചകം ചെയ്ത് കഴിക്കാൻ ഒരു പ്രെത്യേകം ടേസ്റ്റ് ആ 😌💥
    കപ്പയും മീനും ആഹ് കോംബോ 😋
    ഇങ്ങ പുലിയ കേട്ട 😍💕

  • @advamalstanly2928
    @advamalstanly2928 3 года назад +8

    there is not good feeling than cooking and having it with your best friends. really loved your work dear brother and god bless your friendship..

  • @കമന്റ്ഓളി
    @കമന്റ്ഓളി 3 года назад +6

    ചേട്ടൻ പൊളി ആണ് ചേട്ടന്റെ താടി കണ്ടാൽ സിനിമ എടുക്കും പിന്നെ ചേട്ടന്റെ സംസാരവും ഒരു രക്ഷയും ഇല്ല 😁😁✌️✌️😍💯

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 года назад

    Wow... സൂപ്പർ... കൂട്ടുകാരുടെ കൂടെ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി അതു ഒരുമിച്ച് കഴിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് ബ്രോ.... അതുകൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം കുട്ടുകാരെ കൂടെ കുട്ടുവാൻ പറഞ്ഞത്.... പിന്നെ ഇങ്ങനെ കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷം ആണ്......
    ഒരു പ്രവാസി

  • @RajanVn-co9ok
    @RajanVn-co9ok 3 года назад

    ഹായ് . ഫ്രൻസ് നിങ്ങൾ ഒരു സഭംവം തന്നെയാണ്. സൂപ്പർ. എല്ലാവരും . ഇനിയും നല്ല വീഡീയോ പ്രദീക്ഷിക്കുന്നു.

  • @nibunh2378
    @nibunh2378 3 года назад +5

    ഒരു പാട് സന്തോഷം നൽകിയ video. തോട്ട് മീൻ അല്ലെങ്കിലും പൊളിയാണ്. തോട്ടു മീൻ മണം ചീത്തയാണ്,കൊള്ളില്ല എന്ന് പറയുന്ന ആൾക്കാരോട് സഹതാപം മാത്രം

  • @prakashmezhuveli4322
    @prakashmezhuveli4322 3 года назад +2

    എന്റെ bro കണ്ടിട്ട് കൊതി സഹിക്കാന്‍ പറ്റുന്നില്ല. അടിപൊളി സ്ഥലം. പിന്നെ കൂട്ടുകാരും ആയപ്പോ സൂപ്പർ

  • @nisharf8629
    @nisharf8629 3 года назад +10

    First Viewers From Karnataka 😍😍😍

  • @subeeshsubeesh6849
    @subeeshsubeesh6849 Год назад

    ഒരു രക്ഷയില്ല അടിപൊളി കൂട്ടുകാരെ കൂടെ ഇങ്ങനെയൊക്കെ ഉണ്ടാക്കി കഴിക്കുക അതൊക്കെ ഒരു പ്രത്യേക രസമാണ് ഒന്നും പറയാനില്ല പൊളിച്ചു 🥳🥳🥳

  • @explorewithshahsad1840
    @explorewithshahsad1840 3 года назад +3

    വേനൽകാല അവധിയിൽ കൂട്ടുകാരുടെ കൂടെ ഇത് പോലെ മീൻ പിടിച്ചതും അത് കറിവെച്ചതുമായ മുതുരമുള്ള ഓർമ്മകൾ സമ്മാനിച്ച ഈ ചാനലിൻ എന്റെ നന്ദി

  • @adilriyas
    @adilriyas 3 года назад +4

    ഇന്നത്തെ വീഡിയോ കണ്ടപ്പോ ഭയങ്കര satisfaction😍
    ഇതു പോലത്തെ വീഡിയോസ് ആണ് നമ്മക്ക് വേണ്ടത്✌

  • @vygavyga9553
    @vygavyga9553 3 года назад +2

    എനിക്ക് ആ വലിയ മീൻ മാത്രം എന്തോ പോലെ..
    നാട്ടിലെ കുളവും മീൻ പിടിത്തവും പഴയ കാലത്തെ 'അമ്മ വീട്ടിലെ ഓർമ്മകൾ വന്നു.. നന്നായിട്ടുണ്ട്...

  • @bennycheriyan3497
    @bennycheriyan3497 3 года назад +10

    കുട്ടുകാർ നല്ല സപ്പോർട് ഉള്ളത് കൊണ്ട് അടിപൊളി വീഡിയോ കാണാൻ നമ്മക്കും ഭാഗ്യം കിട്ടി. ജോളോചിപ്പ് കഴിച്ച അനീഷ് ബ്രോ സമ്മതിച്ചു നിങ്ങളെ 💪💪

    • @aneeshsoman1203
      @aneeshsoman1203 3 года назад

      കറി ഇങ്ങനെ അല്ല വെക്കുന്നെ

  • @Kannan67890
    @Kannan67890 3 года назад +4

    Bro you looted my heart with your simplicity and reality

  • @gockinhdi
    @gockinhdi 3 года назад +19

    സത്യം പറഞ്ഞാൽ ഇതിന്റെ കൂടെ രണ്ടെണ്ണം അടിക്കാൻ തോന്നും 😃😃😃

  • @alimailappuram3648
    @alimailappuram3648 3 года назад +1

    Enth rasama ningale area adipoli evide

  • @adarshramesh3122
    @adarshramesh3122 3 года назад +13

    ഞണ്ട്നെ എന്തു ചെയ്യാം...?
    Nammukku അതിനെ ഗാർണിഷ് ചെയ്യാം 😂😂😂😂😂
    ചേട്ടൻ powlii👌👌
    വീഡിയോ heavy,🔥🔥🔥

  • @aslamsalim1024
    @aslamsalim1024 3 года назад +11

    Super, 😍🥰cooking വീഡിയോ യുടെ വേറൊരു തലം 👍🔥🔥

  • @αεαεω
    @αεαεω 3 года назад +13

    മോനേ ...
    സംഭവം ഉഷാറായി കേട്ടോ ❤️❤️❤️
    പുതിയ രീതി അടിപൊളി

  • @sreelatha7267
    @sreelatha7267 2 года назад

    👌👌തോട്ടു മീൻ അടിപൊളി യാ വെണ്ണീരും കൂട്ടി തോൽപൊളിച്ചു മുളകിട്ടത് വെച്ചാൽ.... എന്റെ മോനേ..... 😋😋എന്താ അതിന്റെ ഒരു ടേയ്സ്റ്റ് 👌കപ്പയും..... പൊളി 👌👍😋😋

  • @sunithk7218
    @sunithk7218 3 года назад +2

    ഇജ്ജാതി vibe....# ഇതൊക്കെയാണ് പൊളി 👌❤ എല്ലാരും കൂടിയപ്പോൾ ഒടുക്കത്തെ vibe

  • @s555-m8q
    @s555-m8q 3 года назад +18

    Ambience പൊളി......
    കപ്പയും മീനും ആഹാ..
    വേറെ ലെവൽ....

  • @abhiramk.s1882
    @abhiramk.s1882 3 года назад +1

    Machane vibe sthalam palakkad ano broyude veed

  • @sh__4d350
    @sh__4d350 3 года назад +4

    ഹ... ഒരു പോസറ്റീവ് vibe ❤👌😍
    ഇങ്ങനെ എല്ലാവരെയും കൂട്ടി video ചെയ്യുമ്പോഴാണ് കുറച്ചുകൂടി ഭംഗി❤😘👌

  • @aneeshsajitha3671
    @aneeshsajitha3671 3 года назад

    ആരൽ ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ചെറുപ്പ കാലം ഓർമ വന്നു

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 года назад +10

    വെറൈറ്റി ആണ് ചങ്കിന്റെ മെയിൻ 🔥

  • @ns-on2th
    @ns-on2th 3 года назад +1

    തനി നാടൻ കപ്പയും തൊട്ടുമീൻ കറിയും..
    നാടൻ വൈബ്... പൊളിച്ചു

  • @ambadivlogs5477
    @ambadivlogs5477 3 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @anoopktom8629
    @anoopktom8629 3 года назад +12

    Ambience and u r presentation.....😍😍

  • @rajeshpsla8301
    @rajeshpsla8301 3 года назад

    ഇതു പൊളിക്കും.... വീഡിയോ കണ്ടിട്ട് അടുത്ത കമന്റ്‌ ഇടാം

  • @ranjuranju3769
    @ranjuranju3769 3 года назад

    നിങ്ങളുടെ വിഡിയോ എല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ ആണ്

  • @fathimathriyasina874
    @fathimathriyasina874 3 года назад +1

    ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ

  • @pLn2905
    @pLn2905 3 года назад +1

    Koode ulla chettanmar aanu highlight.. nanma ulla thani naadan chettanmar....👌👌👌👌

  • @nithyasuresh414
    @nithyasuresh414 3 года назад +3

    Hii chetta camera clarity pwolichh video kidu💪💪❤️❤️

  • @pekra5625
    @pekra5625 3 года назад

    കുറച്ചു ലേറ്റ് ആയി വീഡിയോസ് കാണാൻ .കണ്ടപ്പോൾ കിടു അടിപൊളി 🥰🥰🥰

  • @ashnasuresh1943
    @ashnasuresh1943 3 года назад +4

    Place oru rekshayum illaaa❤️pine kappayum meenum powli alleee,♥️

  • @subahanallahsubahanallah9879
    @subahanallahsubahanallah9879 3 года назад +3

    Super ambiance nostalgique Feel. Super

  • @ezabuddy8015
    @ezabuddy8015 3 года назад +1

    Thottumeen kore kalam koodi aadhyamayi kazhikuvanu yennu paranja chettananu hero 😀😀😀

  • @shajuthomas6420
    @shajuthomas6420 3 года назад +1

    സൂപ്പർ ബ്രോ.. തോട്ടു മീൻ അങ്ങനെ ആരും വീഡിയോ idathatha.. ബ്രോ അതിട്ടു gud

  • @pagamer9458
    @pagamer9458 3 года назад +1

    Poli ഇനിയും ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകൾ ഇടൂ

  • @jaleelaroad9480
    @jaleelaroad9480 3 года назад +11

    Poli sprb ✌✌@pk brothers 💟💟

  • @fasilfas9650
    @fasilfas9650 3 года назад

    എനിക്ക് ഏറെ ഇഷ്ടമാണ് തോട്ട് മീൻ വായിൽ വെള്ളമൂറി സൂപ്പർ

  • @abhijithsebastian8214
    @abhijithsebastian8214 3 года назад +1

    എന്റെ മച്ചാനെ നിങ്ങളെ ഇതുപോലെ ഉള്ള വെറൈറ്റി പരുപാടി ഒക്കെ ചെയ്യൂ.
    അതാണ് ഹിൽറ്റോപ്പിന്റെ ഹൈലൈറ്റ്....😍😍😍😍👍👍👍👍👍👍

  • @lowhakai
    @lowhakai 3 года назад +2

    Nalla avadaranam njan mudangaade kanum. Nallasandhoshamaane. Edukanumbol. Oru. Hai. Repley tarane

  • @rajeshvelappan8396
    @rajeshvelappan8396 3 года назад

    Awesome footage. Which camera u using bro?

  • @royjoseph3774
    @royjoseph3774 3 года назад +1

    Hllo ,Sir where is this location? I lived in nearby Meenachi river .Now i live in Florida USA. I do have boat i do fishing with my friends and my kids I wish i can put the pictures. Anyway its fun thing to do Relaxation. Thank you enjoy your fun and keep memories instead of staying in Technology or TV

  • @devlsvoiz8769
    @devlsvoiz8769 3 года назад +4

    Kidilanaayi👌👌👏👏🥰 ellarem onnude kaanan patti😍... Jolo chettanu sugamthannalle😁😁

  • @hamzamoulavi9595
    @hamzamoulavi9595 3 года назад

    നന്നായിട്ടുണ്ട് സുഹൃത്തുക്കളേ.. ഞാനും ഇതിൻ്റെ ആൾ തന്നെയാണ്. ഞങ്ങളും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട്.

  • @jobinbiju5857
    @jobinbiju5857 3 года назад

    Congrats 150k

  • @nithinac1057
    @nithinac1057 3 года назад +1

    Bro.... Videos oke powlii🔥
    Eth avideyaa salam.?

  • @djboss5868
    @djboss5868 3 года назад +1

    Kanduninnu pokum veere level video

  • @jithinkizhakkethil
    @jithinkizhakkethil 3 года назад

    vishannirikkumbo nere vannu video kananam..cheruthai orupadu vellamirakkanam ..like adikanam.. ponam..athreyullu..le paavam njaan

  • @ratheeshvembayam1884
    @ratheeshvembayam1884 3 года назад

    നിങ്ങൾ എല്ലാവരും കൂടെ വീഡിയോ പൊളിയാണ്

  • @krishnakumarm8790
    @krishnakumarm8790 3 года назад

    Ini aduthathu vayanadan pothum kaalu recipe plzzz

  • @anandhu4747
    @anandhu4747 3 года назад +6

    Machaneeeiiiii poli poli 😍😍

  • @ilyask7580
    @ilyask7580 3 года назад +17

    ഇതെല്ലം കണ്ട് ക്ഷമ കൈവിടാതെ video എടുത്ത ആ മുതലുണ്ടല്ലോ മൂപ്പരാണ് hero 👍👍

  • @newlookindia2404
    @newlookindia2404 3 года назад +5

    സൂപ്പർ ഏരിയ 💕💕💕

  • @muhammadshiyas4930
    @muhammadshiyas4930 2 года назад

    Nagal ithupole ipaduthu indaki thod thevi orupaadu fish kitty arral oke kure indayinu ❤️

  • @anoopondenchalil
    @anoopondenchalil 3 года назад

    ഹൊ അടിപൊളി സ്ഥലം .കൊതിയാവുന്നു കാണാൻ.സൂപ്പർ കറി

  • @malluvloggerharshan
    @malluvloggerharshan 3 года назад

    ആ camera man ചേട്ടൻ ഇതെല്ലാം കണ്ട് വെള്ളം ഇറക്കി ഒരു വഴി ആയി കാണും 😅❤️😍😍😋😋😋

  • @michaelzacharia4015
    @michaelzacharia4015 7 месяцев назад

    Ithevida Bai iduki ano

  • @alexmathew4436
    @alexmathew4436 3 года назад +18

    എവിടെ കട്ടൻകാപ്പി( കട്ടൻ ചായ)😋😋😋

    • @kuriachanbaby
      @kuriachanbaby 3 года назад

      Attu angu sideillu matti vechekkuvalle...gocchuu kalllanmar..camerayil kittilane olllu😝😝😝😁😁😁😁😁🍾🍾🍾🍾🍾...entayaallum polllichuu

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 года назад +54

    ജോളോ ചിപ്പ് കഴിച്ച ചേട്ടൻ ഇന്ന് മീൻ കറി മൊത്തം കഴിച്ചു തീർക്കുമോ 😜

  • @rejinrchand6630
    @rejinrchand6630 3 года назад

    Thottile meen aanengilum...?.... bro thottilem puzhelenm meena eettavum taste....vishamillatha meen....paranjenneollu....and videos also very good....

  • @anithraman9989
    @anithraman9989 3 года назад

    Ee sthalavum ningade ano? Curry super, jolochip chettane kandappol samadhanamayi

  • @ranjithc3490
    @ranjithc3490 3 года назад

    മൻസാ ഇതു പണ്ടാര vibe ആയി പോയി.പൊളിച്ചു

  • @rr-xz2ig
    @rr-xz2ig 3 года назад

    സൂപ്പർ...അടിപൊളി...തോറ്റുമീൻ...കൊതിയായിട്ടു പാടില്ല....😋😋😋👌👌👌👌

  • @superworld7185
    @superworld7185 3 года назад

    Enagal alarum kudii cheyuna kanna nalla rasam undd. Alla video evara kodd vann taste cheyikanam polikum👍👍👍

  • @diljo77
    @diljo77 3 года назад

    ഒരു രക്ഷയും ഇല്ല.... എന്താ അവിടെത്തെ അമ്പിയൻസ്....
    പൊളി 💝💝💝

  • @jossypulickal
    @jossypulickal 3 года назад

    Congratulations for reaching 150K

  • @evasjo9992
    @evasjo9992 3 года назад

    Bro ethu proper place etha mangalamdamil ninnu engottu Mariyanu place. Roy chettan randampuzhayil ullathano.

  • @MidhunSbstn
    @MidhunSbstn 3 года назад +4

    ഒന്നും പറയാൻ ഇല്ല....പൊളി.....

  • @ragygeorge6319
    @ragygeorge6319 3 года назад +1

    Super fishing 🎣 and good style 👌 cooking
    Right combination

  • @linisasi3685
    @linisasi3685 3 года назад +2

    Machaane.....chaaru kurachu koodi kurukamayirunnu....😍😍😍

  • @aizameharaiza9481
    @aizameharaiza9481 2 года назад

    ഒരു കട്ടൻ ചായ കൂടെ ആയാൽ പൊളിച്ചു 😋😋😋👍🏻👍🏻👍🏻

  • @mobinthomas3912
    @mobinthomas3912 3 года назад

    kallaa..pahayaaa...engane kothipikaleee...entha setup..poliii

  • @DiscoverwithGinu
    @DiscoverwithGinu 3 года назад

    😀 mean shock adichu pidikkan upayogicha inverter evide athu kanichillalo

  • @aswanthsupru36
    @aswanthsupru36 3 года назад

    Chettanmaru pokiyanu ketto..nalla support undu....thottu meen... 😀

  • @ajith3841
    @ajith3841 3 года назад +1

    Puzhameen ingane vekkunnathilum nallath peera aakki vekkunnathanu nallath.

  • @lintoxavier5213
    @lintoxavier5213 3 года назад

    E place evideya broo. Superb places😍😍😍😍

  • @josephgoebbels112
    @josephgoebbels112 3 года назад

    എജ്ജാതി വൈബ് 🔥🔥... ഇതിനൊക്കെ പുണ്യം ചെയ്യണം... ഇതൊക്കെയാണ് ജീവിതം❤️

  • @vivekvivz9794
    @vivekvivz9794 3 года назад

    വേറെ ലെവൽ കുക്കിംഗ്‌ 👍👍👍 പൊളിച്ചു ബ്രോ 💯👍

  • @mubarimubi5398
    @mubarimubi5398 3 года назад +1

    Meen kari kaaanumbo vaaayil vellam varunnu yummy 😋

  • @MunshadK
    @MunshadK 2 года назад

    ഹോ ഇതൊക്കെ കാണുമ്പോ എന്നാ ഒരിതാ 😋😋😋

  • @noushadhamza354
    @noushadhamza354 3 года назад +3

    Anishhh superrrr

  • @francyshaju3326
    @francyshaju3326 3 года назад

    Broyudea Familyea Parijeapeduthumo

  • @kuttishankaran6698
    @kuttishankaran6698 3 года назад

    ithu polulla meen kari vekunna video pretheshikunnu