PAROTTA & BEEF FRY | How to Make Soft Layered Kerala Parotta | Kerala Style Beef Fry Recipe

Поделиться
HTML-код
  • Опубликовано: 30 сен 2024
  • A Parotta/Kerala porotta/Malabar porotta is a layered flatbread, originated from the Indian subcontinent, made from maida flour, popular in India. It is originated in Tamil Nadu especially in the central region. It is common street food in southern India especially in Tamil Nadu and Kerala. It is also available in other South Indian states like Karnataka, Maharashtra, and countries like the United Arab Emirates and Sri Lanka.
    Porottas are often available as street food and in restaurants across Kerala, Tamil Nadu, Karnataka, Andhra Pradesh, and Telangana. At some places, it is also served at weddings, religious festivals, and feasts. It is prepared by kneading maida flour, egg (in some recipes), oil or ghee, and water. The dough is beaten into thin layers and later forms a round spiraled into a ball using these thin layers. The ball is rolled flat and pan-fried.
    _______________________________________________________________________
    Help our channel to improve please comment below your suggestions..... ❤❤❤
    SUBSCRIBE: / hilltopkitchen
    Follow us:
    Facebook: / hilltopkitchenofficial
    Instagram: / hilltop_kitchen
    Twitter: / hilltop_kitchen
    #hilltopkitchen#parotta#beeffry

Комментарии • 2 тыс.

  • @Avivlogz17
    @Avivlogz17 3 года назад +1222

    😋😋😋

    • @kevinn1796
      @kevinn1796 3 года назад +8

      Avi machaaam

    • @navaspk7011
      @navaspk7011 3 года назад +4

      Machaane 🔥

    • @kevinn1796
      @kevinn1796 3 года назад +21

      ഇത്രേം നല്ല ചാനൽ ഉണ്ടെന്ന് നിങ്ങളിലൂടെ ആണ് അതിന് വലിയ ഒരു നന്ദി ❤❤😍

    • @twowheels002
      @twowheels002 3 года назад +3

      Avi ബ്രോ 😍

    • @ALanMFC-x5f
      @ALanMFC-x5f 3 года назад +3

      Avinash bro😘😍

  • @lion-xo2mp
    @lion-xo2mp 3 года назад +726

    ഷൂട്ട് ച്ചെയുന്ന സ്ഥലം ഇഷ്ട്ടമുള വർ ലൈക്ക് അടി

  • @ഓടനാവട്ടംഓമന-ച4ഡ

    1 million അര്‍ഹിക്കുന്ന ചാനൽ... തുടങ്ങിയ കാലം തൊട്ട് കാണുന്നത് ആണ്‌... നിങ്ങൾ താമസിക്കാതെ 1 million അടിക്കും bro 👑💯

  • @pratheesh72
    @pratheesh72 3 года назад +36

    Oru മാതിരി ചെയ്തത് ആയി പോയി ... എനിക്ക് ഇത് കണ്ട് സഹിക്കാൻ കഴിയുന്നില്ല.. അടിപൊളി പൊറോട്ട and പോത്തിറച്ചി... കിടു ..

  • @johncyphilip119
    @johncyphilip119 3 года назад +3

    പൊറോട്ടയുടെ ഒരു പീസ് അതിലേക്ക് ബീഫ് ഫ്രൈ പിന്നെ സവാള കഷ്ണം.
    എന്റെ പൊന്നോ അറിയാതെ വായിൽ വെള്ളം വന്നു.

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +358

    variety machaney👍👍

  • @Badaru.the.sailor
    @Badaru.the.sailor 3 года назад +79

    നിങ്ങളുടെ ചാനൽ എന്തായാലും ക്ലിക്ക് ആവും, നിങ്ങൾ അതിനു വേണ്ടി നല്ല പോലെ hardwork ചെയ്യുന്നുണ്ട്, Avi vloges കണ്ടപ്പോൾ മനസിലായി,
    Village food channel പോലെ വലിയൊരു ചാനൽ ആയി മാറട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
    All the best ❤❤❤❤

  • @ManchattiMassalafromKerala
    @ManchattiMassalafromKerala 3 года назад +418

    ചേട്ടായി രസായിട്ട്ണ്ട് ട്ടാ 😋😋❤️😍

  • @maharooftm6990
    @maharooftm6990 3 года назад +96

    ഇമ്മടെ അങ്കമാലി ആന്റെണി വർഗീസിന്റെ ഒരു ചായ ആർക്കെങ്കിലും ഫീൽ ചെയ്തൊ
    കിടു അവതരണം കിക്കിടു കാഴ്‌ചകൾ♥️

    • @abhijith3557
      @abhijith3557 3 года назад +3

      Hhaahahahah aaaru peppe lookooohhhhh iyaàlu..... onnu poyedaaaa.. 😏😏😏

    • @jeffinjose104
      @jeffinjose104 3 года назад +1

      Enikku thonni

    • @maharooftm6990
      @maharooftm6990 3 года назад

      @@abhijith3557 ❤️❤️😘

  • @Daddycool449
    @Daddycool449 3 года назад +3

    Chatanum aniyanum kude ellam kazhichu therkathe pavam achanum ammakum kurachu poratta yum beef yum kodukane. Next video il taste chayan achaneyum Amma yum kondu varanam

  • @fayiz2696
    @fayiz2696 3 года назад +154

    രാവിലെ വീട്ടിലിരുന്നു കാലിച്ചായ കുടിക്കുമ്പോഴാ Video കണ്ടത്. പകുതി കണ്ടപോയെ ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി പൊറാട്ടയും ബീഫും കഴിച്ചു.😋😍

  • @തളത്തിൽദിനേശൻ
    @തളത്തിൽദിനേശൻ 3 года назад +372

    എന്റെ ഒരു അഭിപ്രായമാണ്.. പൊറോട്ടയുടെ കൂടെ ബീഫ് ആണെങ്കിലും എന്തു കറിയാണെങ്കിലും കുറച്ചു ഗ്രേവി ആയിട്ട് വേണം എന്നാലേ ഒരു ഇതൊള്ളൂ എന്റെ മാത്രം അഭിപ്രായം..🤓

  • @gokula671
    @gokula671 3 года назад +96

    ബീഫ് പ്ലേറ്റ് കൊക്കയിലോട്ട് വീഴുന്നത് ആലോചിച് നോക്കിയ ഞാൻ........ സിവനെ........

  • @JoseThomas2050
    @JoseThomas2050 3 года назад +2

    പൊറോട്ട എത്ര മോശം എന്ന് പറഞ്ഞാലും മലയാളികൾ വലിച്ചു കേറ്റി കൊണ്ടേയിരിക്കും ....

  • @mtechmuneer6587
    @mtechmuneer6587 3 года назад +1

    ചേട്ടായീ പൊറോട്ട മാവ് കുഴക്കാൻ വെള്ളം എടുത്ത വിചിത്രമായ പാത്രം ഏതാ..........?
    Hill top kitchen Uyir Daaa..........🔥🔥🔥🔥

  • @PathusHomeTaste
    @PathusHomeTaste 3 года назад +38

    ലൊക്കേഷൻ ആണ് ഇവരുടെ മെയിൻ. പിന്നെ ഉണ്ടാകുന്ന ഫുഡും ഹെവി 😋👌.നിഷ്കളങ്കരായ 2 പേര് ഇവരെ പോലെയുള്ളവരെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. Bros നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും അതു ഉറപ്പാണ് 👍

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +86

    ഒന്നാമത് അടിപൊളി ലൊക്കേഷൻ.. അതിനിടക്ക് രാവിലെ തന്നെ പൊറോട്ടയും ബീഫും..... കൊതിപ്പിക്കാൻ ആയിട്ട് തന്നെ ഇറങ്ങിയേക്കുവാ അല്ലെ 🔥🔥🤩😋

  • @aliaz582
    @aliaz582 3 года назад +55

    ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങൾ എന്തുകൊണ്ടാണ് ഡിസ്‌ലൈക്ക് അടിക്കുന്നു എന്നുള്ളത് കമന്റ് ബോക്സിൽ രേഖപ്പെടുത്തിയാൽ കൊള്ളാമായിരുന്നു.വേറെ ഒന്നും കൊണ്ടല്ല ഡിസ്‌ലൈക്ക് അടിക്കുന്ന കൊണ്ട് നിങ്ങൾക്ക് എന്ത് വികാരമാണ് ഉണ്ടാകുന്നത് എന്ന് അറിയാൻ വേണ്ടിയാണ്

    • @hilltopkitchen
      @hilltopkitchen  3 года назад +2

      🤗💖💖

    • @akhilkukku4068
      @akhilkukku4068 3 года назад +4

      Dislike അടിക്കുന്നവരോട് pucham മാത്രം

    • @shelvijobinvarghese2292
      @shelvijobinvarghese2292 3 года назад +6

      സത്യം... കുറെ എണ്ണം ഇങ്ങനെ നെഗറ്റീവ് mentality ഉള്ളോർ ഉണ്ടാവും. നല്ലത് കണ്ടാലും മനസ്സിൽ ആകാത്ത മരകഴുതകൾ . ഇത്രയും നല്ലൊരു ചാനൽ dislike അടിച്ചവനെ ഓക്കേ പിന്നെന്തു പറയാൻ

    • @shyjua1949
      @shyjua1949 3 года назад +2

      Avarkk cheyyan pattatha karyangal mattullavar cheyyunnath kanumbol.asoooya ayirikkum🤣

    • @shyjua1949
      @shyjua1949 3 года назад +2

      Avinash bro ishtam🥰

  • @govardhanunair8027
    @govardhanunair8027 3 года назад +1

    ഈ വിഡിയോ കണ്ടപ്പോൾ ഗോദയിലെ scene ഓർമ വന്നവർ അടി like

  • @antonyjporuthukkaran9531
    @antonyjporuthukkaran9531 3 года назад +2

    Missing porotta and beef🥺🥺.....
    Oru European pravasiyude rodhanam..
    Ennalum chettan poliyaan tto.

  • @തൈര്ചാനൽ
    @തൈര്ചാനൽ 3 года назад +26

    ഇങ്ങനെ ഹിൽടോപ്പിൽ ഒകെ പോയി പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടാക്കി കഴിക്കുയ നു പറയുംബം ,അതൊരു വല്ലാത്ത ഫീൽ ആണ്.വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ.സൂപ്പർബ്

  • @ksa7010
    @ksa7010 3 года назад +102

    ഈ രാവിലെ കൊതിപ്പിച്ചു കളഞ്ഞല്ലോ മച്ചാനെ ഓരോ വീഡിയോ ചെയ്യാനും നിങ്ങളുടെ പിന്നീടുള്ള കഷ്ടപ്പാട് എടുത്തു പറയേണ്ടത് തന്നെയാണ് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

    • @amarkunderi1827
      @amarkunderi1827 3 года назад +2

      👍👍👍👍👍

    • @hilltopkitchen
      @hilltopkitchen  3 года назад +8

      Thank you so much🤗💖

    • @ashkar.
      @ashkar. 3 года назад

      Uyaratt teanneya ippo . Hill top ,😁😁

  • @jasux9427
    @jasux9427 3 года назад +54

    പൊറോട്ടയും ബീഫും uff 😋Best കോമ്പിനേഷൻ

  • @Baseworld
    @Baseworld 3 года назад +1

    Bro next വിഡിയോയിൽ എന്നെ കൂടി കൂട്ടുമോ. മച്ചാൻ പോളി

  • @alexnmathew6236
    @alexnmathew6236 3 года назад +2

    Chettaaa onnum parayan Ella powli video
    Powli combination 👍👍👍👍👍👍👍👍👍👍

  • @aslammampad8033
    @aslammampad8033 3 года назад +25

    പൊറോട്ട-ബീഫ്.....🎉
    ഇതിനെ കവച്ചു വെക്കുന്ന ഒരു കോമ്പോ പറയാൻ പറ്റോ...
    ഇല്ല..

  • @sunilpeter5461
    @sunilpeter5461 3 года назад +14

    ചേട്ടനെ കണ്ടാൽ അങ്കമാലി ഡയറീസ് ലെ പെപ്പേ ടെ കട്ട് ഉണ്ട് 😍😍😍

  • @sh__4d350
    @sh__4d350 3 года назад +54

    രാവിലെ വീട്ടിൽ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ട് കാണുന്ന.. ലെ ഞാൻ 🙄😐😅

  • @arshadvazhakkad2463
    @arshadvazhakkad2463 3 года назад +23

    അവസാനത്തെ ആ പീസ് ഒരു രക്ഷയുമില്ല. ചെയ്യുന്ന പ്രവർത്തിന് നല്ല ആത്മാർത്ഥത നൽകുന്ന ഏട്ടനും അനിയനും ഇങ്ങള് ഉയരും വനോളം. ഏട്ടന്റെ ആ നിഷ്കളങ്കത ഏറെ ഇഷ്ടം. ഇഷ്ഖ്❣️❣️❣️❣️❣️😍😍😍😍🥰🥰🥰🖤🖤♥️♥️♥️♥️💜💜💜💜🧡🧡🧡💙💙💛💛

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 3 года назад +13

    മലയാളിയുടെ വികാരം ആയ ബറോട്ടയും ബീഫും ഉണ്ടാക്കി തിന്നു നമ്മളെ കൊതിപ്പിച്ച ഹിൽടോപ്പ് മച്ചാമാർക്ക് അഭിനന്ദനങ്ങൾ 😜😜😜

  • @-abu777
    @-abu777 3 года назад +23

    മലയാളികളുടെ വികാരം
    പൊറോട്ട ബീഫ് 💥

  • @lijuliju8866
    @lijuliju8866 3 года назад +16

    തടിക്കാരോ നിങ്ങ പൊളിക്കിൻ ട്ടോളിൻ......💯❤️💙💯 അനിയൻ കുട്ടൻ ക്യാമറമാനും കിടുവാണേ 💯❤️💙💯 ഇനിയും ഉയരങ്ങളിൽ എത്തട്ടെ...... പെട്ടെന്ന് 1മില്യൻ അടിക്കട്ടെ.......💯❤️

  • @jasmirjazu5281
    @jasmirjazu5281 3 года назад +12

    എന്തിനാ ഈ ആളുകൾ unlike അടിക്കുന്നു അടിപൊളി

  • @anandu.a7784
    @anandu.a7784 3 года назад +2

    Place adipoli... Athinta koodae broyuda.. Cooking koody ayapol colour full😍😍😍

  • @shamsudheen8757
    @shamsudheen8757 3 года назад +1

    ബീഫ് സൂപ്പർ
    പൊറോട്ട വീശാൻ അറിയില്ല 😄😄

  • @drivestorywithjaleel665
    @drivestorywithjaleel665 3 года назад +5

    ചേട്ടാ സൂപ്പർ fb യിലും പോസ്റ്റ്‌ ചെയ്യു എന്നാൽ ഫോളോവർ കൂടും

  • @VFT_vlog
    @VFT_vlog 3 года назад +13

    ചേട്ടാ നിങ്ങള് മാസ്സ് ആണ് ഈ വീഡിയോസ് കാണുബോൾ സപ്പോർട്ട് ചെയ്യാതെ വയ്യ. അത്രെയും കഷ്ടപ്പെട്ട് ആണ് വീഡിയോസ് ചെയുന്നത്. മനോഹരമായ സ്ഥലത്താണ്. ചെയുന്നത് പൊളി. Good chetta

  • @fadhilfd5141
    @fadhilfd5141 3 года назад +23

    നിങ്ങള് തിന്നുന്നത് കാണുമ്പോൾ കൊതിയാവുന്നു 😋😋😋

  • @joisonkrajan
    @joisonkrajan 3 года назад +31

    That Ambience, background, hard work, more over the feelings of porotta+beef..wow
    Appreciating

  • @techvlogs7187
    @techvlogs7187 3 года назад +4

    Bro ithrem quantity ingene oru locationil vech undaakan nalla hardwork cheythenn ariyaam,enthayalum ellam adipoliyayitund😍😍😍😍....nalla kodamanjil porottayum beef um ufff feel🤤🤤🤤🤤🤤

  • @dhaneshmohan9243
    @dhaneshmohan9243 3 года назад +32

    കഴിവും അധ്വാനവും ഒരുമിച്ച് ചേർന്ന് വീഡിയോ 👍👍

  • @bijuvismaya3178
    @bijuvismaya3178 3 года назад +8

    സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല.
    അമ്മാതിരി location സൂപ്പർ

  • @gopikagopuz159
    @gopikagopuz159 3 года назад +8

    ചേട്ടാ ഞങ്ങളെ കൊതിപ്പിച്ചു കൊല്ലും 😋😋😋😋😋സൂപ്പർ 👌👌👌👌👌👌👌👌👌

  • @sirajudheensiraj3145
    @sirajudheensiraj3145 3 года назад +2

    എൻ്റെ പോന്നു ചേട്ടാ ഒന്നും പറയാനില്ലാ .. പൊള്ളി 😍😍😋😋

  • @akhilkmkdr
    @akhilkmkdr 3 года назад +1

    Poliche chettoii👍👍👍Ith eethaa sthalam (hill)

  • @SuhailBZ
    @SuhailBZ 3 года назад +6

    Bro... വീഡിയോ പൊളിച്ചു 😋😋😋😋
    എത്രയും പെട്ടെന്ന് 100k sub അടിക്കട്ടെ എന്നു ആശംസിക്കുന്നു😍😍😍😍😍

  • @sajuabraham5601
    @sajuabraham5601 3 года назад +3

    ബ്രോ, നിങ്ങളുടെ ചാനലിന്റെ പേര് hilltop village cooking എന്ന് ആക്കി ആഴ്ചയിൽ 1 വീഡിയോ വെച്ചു ചെയ്യൂത്തു ഇംഗ്ലീഷിൽ സുബ്ടൈറ്റിൽ കൂടെ കൊടുക്കു. അങ്ങിനെ ആകുമ്പോ ബാക്കി ഉള്ള village cooking ചാനലുകൾ കണ്ടു കഴിയുമ്പോ നിങ്ങളുടെ ചാനലും സജ്ജെഷൻ ആയിട്ട് മറ്റുള്ളവർക്ക് കാണാൻ പറ്റും. ഇത്രയും നല്ല ചാനെൽ ഒക്കെ സബ്സ്രിബ് കുറവായി കാണുമ്പോൾ സങ്കടം വരുന്നു

    • @fathimasageer9180
      @fathimasageer9180 3 года назад +1

      ശരിയാണ്..പുള്ളി എടുക്കുന്ന effortനു subscribers കുറവാണ്.

  • @ramov1428
    @ramov1428 3 года назад +5

    യൂട്യൂബിൽ എവിടെ നോക്കിയാലും പൊറോട്ടയും ബീഫും മാത്രം.

  • @sachinkoppal8427
    @sachinkoppal8427 3 года назад +2

    Kothipikkalle mwonneee......... Oru pravaside. Nombaram😂😂❤️❤️

  • @rinuthomas6754
    @rinuthomas6754 3 года назад +1

    അവസാനം വന്ന കക്ഷിയോട് .. ഒരു പണിയും എടുക്കാതെ എങ്ങനാടെ ഇതൊക്കെ സാധിക്കുന്നത്🤔🤔

  • @delexgaming5388
    @delexgaming5388 3 года назад +7

    Porotta thinumbol purakill ninnulla chetayude reaction ishtapettavar like adi

  • @sharbi1108
    @sharbi1108 3 года назад +6

    നിങ്ങളുടെ effort വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ഏട്ടാ ഫുൾ സപ്പോർട്ട് ഉണ്ട് ⚡️⚡️🔥🔥

  • @ananduezkn4480
    @ananduezkn4480 3 года назад +5

    പുട്ടും കടലയും കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😎🤩

  • @bobbyarrows
    @bobbyarrows 3 года назад +2

    പൊറോട്ടക്ക് ഇത്തിരി ഗ്രേവി ഉള്ള റോസ്റ്റ് ആയിരുന്നേൽ ഇനീം നന്നാവില്ലേ..

  • @adharsh1255
    @adharsh1255 3 года назад +20

    പൊറോട്ട +ബീഫ് = വികാരം ❤

  • @the_deadly_captain22
    @the_deadly_captain22 3 года назад +20

    Nalla Avatharam Brother Keep Going Well.. All The best

    • @pulickansvlog2114
      @pulickansvlog2114 3 года назад

      അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള കിടിലൻ വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ

    • @pulickansvlog2114
      @pulickansvlog2114 3 года назад

      അങ്ങനെ എന്റെ ചാനലും 1k അടിച്ചു .. എല്ലാവർക്കും നന്ദി തുടർന്നും എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു ദുബായിൽ നിന്നുള്ള കിടിലൻ വീഡിയോ കാണാൻ ഞങ്ങളുടെ ചാനൽ ഒന്ന് വന്ന് കണ്ടു നോക്കു ഇഷ്ടമായെങ്കിൽ മാത്രം like subscribe ചെയ്യണേ

    • @hilltopkitchen
      @hilltopkitchen  3 года назад

      🤗💖

  • @anjaipradeep8687
    @anjaipradeep8687 3 года назад +12

    Corona പിടിച്ചു വയ്യാതിരിക്കുമ്പോഴാണ് bro നിങ്ങളുടെ വീഡിയോസ് അവിചാരിതമായി കണ്ടുതുടങ്ങിയത്... ഏല്ലാം ഒന്നിനൊന്നു മികച്ചത്..... അനിയൻ കുഞ്ഞിനെ ഇടയ്ക്കിടയ്ക്ക് കാണിക്കണേ......

  • @smithinskaria390
    @smithinskaria390 3 года назад +4

    ചേട്ടായിടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ് സൂപ്പർ 👌👌👌👍👍👍

  • @dijo870
    @dijo870 3 года назад +2

    Ningalude hard work 🙏

  • @mhd_nisam_666
    @mhd_nisam_666 3 года назад +3

    *പൊറാട്ടയും ബീഫും മലയാളികളുടെ വികാരം അല്ലെ*

  • @dipinp7168
    @dipinp7168 3 года назад +4

    എന്റെ കഥയും എന്റെ പ്രതികാരവും എന്റെ സ്വകാരിതയാണ് 😜😜😜

  • @sharonselvan2210
    @sharonselvan2210 3 года назад +4

    Athiyam ayitta oral video istapettilengil dislike cheyan parayunne. 🙂🙂❤️❤️❤️

  • @allinonetechtips3754
    @allinonetechtips3754 3 года назад +8

    ചേട്ടായിടെ ഈ വീഡിയോ യിൽ ഡിസ്‌ലൈക്ക് അടിക്കാൻ ഒരു കാരണവും ഇല്ല. അടിപൊളി ചേട്ടായി 😋

  • @statusupdater1330
    @statusupdater1330 3 года назад +4

    മച്ചാനെ അടിപൊളിയായിക്ക് ✌️✌️✌️💥💥💥💥👍👍👍

  • @KrishNa-jf2vh
    @KrishNa-jf2vh 3 года назад +3

    നല്ല effort എടുത്ത് ചെയ്യുന്ന വീഡിയോസ് ആണല്ലോ❤️❤️ സപ്പോർട്ട് 👌👌👌👍👍👍

  • @the_psyco_bwio.j560
    @the_psyco_bwio.j560 2 года назад +3

    ഇന്ന് എന്റെ vtl ഞാൻ അടിവെക്കും എനിക്ക് പെറോട്ട വേണം 😘😩

  • @arunarunvijayakumar1180
    @arunarunvijayakumar1180 3 года назад +6

    കണ്ടിട്ട് കൊതി വരുന്നു.. എന്റെ പൊന്ന് അളിയാ

  • @ramshidt.k9084
    @ramshidt.k9084 3 года назад +10

    Porotta +Befe =100%(combination)

  • @vlogingwithoffroad2396
    @vlogingwithoffroad2396 3 года назад +2

    ഇത് ഏതു കാട അരെങ്കിലും പറയാമോ

  • @athiraparu7351
    @athiraparu7351 3 года назад +2

    Chettan eppozhum porotte ulluu chumma manushane kodhippikkann🤨🤗😋😋😋😋😋

  • @mascotgaming9682
    @mascotgaming9682 3 года назад +5

    ഞൻ ബീഫ് തിന്നാറില്ല ഇഷ്ടമല്ല എന്നാലും കൊതിപ്പിച്ചുകളഞ്ചു് ഞൻ try cheyyum

  • @machans.3052
    @machans.3052 3 года назад +6

    ചേട്ടായി ചാനൽ അത്യമായി കണ്ടു ഇഷ്ടപ്പെട്ടു നല്ല സൂപ്പർ

  • @melvinaugustine
    @melvinaugustine 3 года назад +16

    Hats off to your dedication. Great work. You will reach the pinnacle of success very soon.

  • @afsal.t4811
    @afsal.t4811 3 года назад +3

    Antony vargees peppeda oru cut ind ,pwolih videos annuttoo

  • @organicgalaxy8327
    @organicgalaxy8327 3 года назад +4

    Please do a Day in my life,also your farming and surroundings ..as ppl like me living in city likes to see it and you will get more views ..All the best ..Nature is your is best asset..explore it in your videos

  • @soumiarajeev731
    @soumiarajeev731 3 года назад +13

    ഇനി മൂന്നു ദിവസം പോലും വേണ്ടിവരില്ല 100k ആകാന്‍... വേഗം ആകട്ടെ അത്രക്കും ഉണ്ട് നിങ്ങളുടെ പരിശ്രമം

  • @merinsarajacob6305
    @merinsarajacob6305 3 года назад +8

    You are really hardworking 😊Keep going...God Bless You 😇

  • @mohammedyasir7417
    @mohammedyasir7417 3 года назад +6

    Antony vargese pepe ne pole thoniyavar indo😂

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 3 года назад +2

    Machane ningade samsaram
    😍😍😍

  • @anilboss1881
    @anilboss1881 3 года назад +2

    സൂപ്പർ പൊറോട്ടയും ബീഫ് ഫ്രൈയും നിങ്ങൾ ചേട്ടനും അനിയനും കിടുവാണ് ട്ടാ Brothers❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯💯💯👍

  • @pintoantony81
    @pintoantony81 3 года назад +7

    ചേട്ടനും അനിയനും പൊളി ❤❤❤

  • @Dileepdilu2255
    @Dileepdilu2255 3 года назад +6

    പൊളി മച്ചാനെ💞💞🔥🔥🤗🎉💛

  • @jerinjohnson362
    @jerinjohnson362 3 года назад +16

    Bro ഏത് ക്യാമറ ആണ് യൂസ് chyunathe.. ✌️

  • @akhilraj3617
    @akhilraj3617 3 года назад +1

    നിങ്ങള് പൊളിയാണ് mone... ഇ പൊറോട്ടയും.. ബീഫ് ഫ്രയും... കൂട്ടി ഒന്ന് ഞെരിക്കണം... അതും ഇ ഞായറാഴ്ച... തകർക്കും

  • @sillytalkz5306
    @sillytalkz5306 3 года назад +2

    adipoli first time watching subcribed 😙😙😙

  • @rijilmnambiar9447
    @rijilmnambiar9447 3 года назад +4

    Hilltop il oru 10cent sthalam vilkan undo?😁♥️♥️♥️♥️

  • @shabishworld8126
    @shabishworld8126 3 года назад +3

    ഞാൻ ഒരിക്കൽ പൊറാട്ട try ചെയ്തു അന്ന് പൊറോട്ട വീശിയപ്പോൾ വീശിയ പീസിനു വേണ്ടി തിരഞ്ഞു നടക്കേണ്ടി വന്നു 😁ഇക്ക ഈ വീഡിയോ കണ്ടപ്പോൾ എന്നെ അത് പറഞ്ഞു കളിയാക്കി 😁.pinne പൊറോട്ടയും ബീഫും സൂപ്പർ ഒന്നും പറയാനില്ല 😊രണ്ട് പേരെയും സ്‌ക്രീനിൽ കണ്ടതിൽ സന്തോഷം

  • @jithuprakash2125
    @jithuprakash2125 3 года назад +4

    Adipolii❤️❤️❤️
    കണ്ടിട്ട് കൊതി ആവുന്നു brooo 🤩🤩

  • @mr__black__king__0079
    @mr__black__king__0079 3 года назад +2

    Super poli place chettea🔥🔥🔥

  • @arjunlakshman266
    @arjunlakshman266 3 года назад +2

    പൊളി മച്ചാനെ പൊളി 👌🏼👌🏼👌🏼🤩😍❤️😋😋😋😋🔥🔥✨

  • @manurajendran8871
    @manurajendran8871 3 года назад +3

    സങ്ക പുത്രന്മാർ ഗോമതേയ്ക്ക് വേണ്ടി ഡിസ്‌ലൈക് അടിച്ചു ആദരവ് അർപ്പിച്ചെന്ന് തോന്നുന്നു 🙄🙄🙄

  • @amarkunderi1827
    @amarkunderi1827 3 года назад +5

    ഞാൻ അവിയുടെ ചാനലിൽ നിന്നും ഇങ്ങോട്ട് വന്നതാണ്😍😍😍😍😍😍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩

  • @aksathankachanthannikkal
    @aksathankachanthannikkal 3 года назад +4

    Ethrayum vegam 1 million adikkan sadhikkatte... Keep going brothers ... God bless you ❤️a

  • @biljokanur7475
    @biljokanur7475 3 года назад +2

    ബ്രോ ഒരുസം വരാം ബീഫ് ഫ്രൈ വേണം വീഡിയോ ഒന്നും ഇല്ലേലും കുഴപ്പില്ല ബീഫ് ഫ്രെയ്‌ വേണം

  • @iam_Faaz
    @iam_Faaz 3 года назад +7

    അനിയനും ചേട്ടായിയും കൊള്ളാം 🥰🥰

  • @arunkl149
    @arunkl149 3 года назад +4

    എന്റെ പോന്നു ബ്രൊ അടിപൊളി സൂപ്പർ രാവിലെ തന്നെ കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋😋😋😋😋😋😋

  • @midhunjithu2011
    @midhunjithu2011 3 года назад +4

    കുറച്ച് ദിവസം കമടില്ലല്ലോ ബ്രോ വീഡിയോ പൊളി ആയിട്ടുണ്ട്‌ ട്ടോ 😍

  • @ORTHOBOYZ-c1u
    @ORTHOBOYZ-c1u 3 года назад +2

    Dislike adikkunnevarode pucham mathram....

  • @jonescraju6210
    @jonescraju6210 3 года назад +2

    ഞാനും ഇതുപോലെ പൊറോട്ട ഉണ്ടാക്കുന്ന ആളാ

  • @sheheershehishehi
    @sheheershehishehi 3 года назад +5

    യാ മോനെ
    എല്ലാ കഴിഞ്ഞപ്പോൾ ഉണ്ടല്ലോ
    ന്റെ കിടുവേ അടിപൊളി
    ഒര് രക്ഷ ഇല്ല
    ആടാർ പരുപാടി ആണ്
    👌❤️❤️❤️❤️👌