ചിരി വഴിമുട്ടി guyz😁🙄ഇനി ഒന്ന് മുഖവും ശരീരവും മിനുക്കിയാലോ👌പേൻശല്യത്തിനൊരു പരിഹാരം /Tips &Tricks!
HTML-код
- Опубликовано: 6 сен 2024
- Mamaearth website- bit.ly/3l0umFN
Amazon- amzn.to/3kCA80g
Nykaa- bit.ly/3XtK1vO
Flipkart- bit.ly/3Xnm2yd
Purplle- bit.ly/3XRsQ7x
Use coupon code: NABZ2023 for 20% off
#myhaulstore
അപ്പൊ ഈ ഈത്തപ്പഴം മിക്സ് ആണല്ലേ നിങ്ങളുടെ സൗന്ദര്യ രഹസ്യം....🤩
എന്നാ ഇനി മുതൽ ഈ രഹസ്യക്കൂട്ട് എനിക്കും ഒന്ന് കഴിച്ചു നോക്കണല്ലോ ...😁😜
നബുലു പറഞ്ഞത് ശരിയാട്ടോ..., തടിച്ചിരിക്കുന്നത് തന്നെയാ നബുലൂന് കൂടുതൽ ഭംഗി...😍
മെലിഞ്ഞപ്പൊ മുഖവും മെലിഞ്ഞു ആകെ ക്ഷീണിച്ചത് പോലെയൊക്കെ തോന്നുന്നു....
ഇനി ഈത്തപ്പഴം മിക്സൊക്കെ കഴിച്ചു വേഗം തടിച്ചു സുന്ദരിയായേക്ക്....😁🤩
Aa kandupidichu lle😅😅💝
@@NabzvisioNnabz പിന്നല്ല...🤭🤩
Adhine aaraa paranje ivare kaanaan saundhariyam undenne niram unde muga Shep theere ille
@@muhamedshazil1740 സൗന്ദര്യത്തിന്റെ കാര്യത്തിലായാലും മറ്റെന്ത് കാര്യങ്ങളിലായാലും ഓരോരുത്തർക്കും ഓരോരോ കാഴ്ചപ്പാട് അല്ലേ...
ഒരാളുടെ കണ്ണിൽ സൗന്ദര്യമുള്ളതായി തോന്നിയത് മറ്റൊരാൾക്ക് അങ്ങനെ തോന്നണമെന്നില്ല...അതുപോലെ നേരെ തിരിച്ചും...
എന്റെ കണ്ണിൽ ഇവര് സുന്ദരിയാണ്... അതോണ്ട് ഞാൻ അങ്ങനെ പറഞ്ഞു...
@@sharmilasherin1758 kòg
Then kazhichal meliyum ennu parayunnu apo ethu sheriyavuo nebluuu.. onnu paratto
ഈന്തപ്പഴം എള്ള് തേൻ മിക്സിന്റെ proportion ഒന്ന് പറഞ്ഞ് തരുമോ. Plz
Shahadithade vedioyil kandirunnu. Njan undkkam vendi sadanagal vangichu vechittund. Dates kazhugeetano upayogikkunnad,purath vech use chaidal poopal varumo, ithande vedioyoyil ellu varuth podichittanenn paranju. Podikkadeyano ettu vekkandad , ethra days kedavade erikkum. Enningane kurach douts und . Ummachiyod chodich onn clearakitharumo. Plz
Okey next vlogil parauaattoy
Nablus ummade tips ellam paranju tharanam keto
Aa aayikotteee😅💝
Thanks nabla. Melinj melinj valanj povunund ini ithonn try cheyyatte
Aaano😅💝
ഉമ്മച്ചിയെ കാണുമ്പോൾ തന്നെ ഒരുപാവം ആണെന്ന് അറിയാം.. എനിക്ക് ഉമ്മച്ചിയെ വലിയ ഇഷ്ട്ടമാണ്. അതു പോലെ നിങ്ങടെ നജി ഇത്തനെയും ഒരുപാട് ഇഷ്ട്ടമാണ്
Oh…. Thnkuuuu💝
നിങ്ങളെ ഉമ്മെയെ ഒരുപാട് ഇഷ്ടം ആണ്.
aahaa🥰❤️
Ithaa tip njan try cheythirunu. Njan nalla melinjitanu 1month kond nalla mattam indayinu. Kaviloke onnu thuduthu vanu Tnx ithuseee 😚😚❣
Aahaa.. aanoo🥰
Sacsas aavo ithaa... Njan patte sheenicha
എത് ഈത്തപ്പഴം ubayogikam
Hii thatha assalam alaikkum day my life video adipoli aaethe onde thatha 💫💫
WaAlaikumsalamm💝
Itha use aakunna skin care products vach oru vedeo chyyamo
Oh cheyyaatto💝
Verry Usefull vedeo 👍🏻🥰
Thnkuu💝
ഇത് കൊള്ളാല്ലോ ഈത്തപ്പഴം മിക്സ് 👍🏻👍🏻👌🤗🥰🥰
Aanoooo😁💝
Thank you
എള്ള് എത്ര എടുത്തത് അളവ് പറയുമോ ഉമ്മന്റെ ഫാൻസ് ആണ് njagal
സൂപ്പർ വീഡിയോ 👌👌
Thnkuu😁💝
Nablamma spr❤❤…enikkum dates ithu polee cheythu nokkanam… ethokkee books okke nablamma vayikkunnathu.. onnu parayuuu plzz
Onnu try aakki nokkuu💝💝
Njn spiritual books aanu adhikavum vaayikkar🥰
Pallil kambi idan paranju athu pole kettu nalla kutti adipoli itha.super ayitundu.
😅
Ningalalle enne kandu kondirikunnath
Apo aa abhiprayam njan maanikkande🥰🥰🥰
സുഫിസം ബുക്ക്നെ പറ്റി പറയൂ plzz
Vaayikkan bynkra rasamulloru topic aanu!
Ithu siddiq Muhammad sir ezhuthiya book aanu💝
ഇതു ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കണോ?? ഇല്ലെങ്കിൽ പുറത്തു വെച്ചാൽ ചീത്ത ആകുമോ??
തേനിലിട്ട സാധനങ്ങൾ കേടുവരില്ലാട്ടോ
Frigdil വെച്ച സാധനങ്ങൾ കഴിക്കാൻ ഇഷ്ടാണെങ്കിൽ വെക്കാം 🥰
സൂക്ഷിച്ചു ഉസ് ചെയ്താൽ മതി . ഉണങ്ങിയ വൃത്തിയുള്ള സ്പൂൺ ഒക്കെ .
ഈത്തപ്പഴം കുരു cofee powder ഉണ്ടാക്കാം
എങ്ങനെ
Aaha💝
Nebluse honey melinju pobodaaa.. Onnu reply tharuo... Kazhichu thudangiyo.. Nthai
Enik sathym paranjaal maryadhakk kazhikkan payiyitilla
ellu ethapazham honey alavu koode onnu parayamo. pls. ethra vechu edukkanam ennu
Athoru 500 aanu
Ekadesham soak aavanullath🥰
@@NabzvisioNnabz thank you
Pallin clip ittoo
Karakka settayathinu sheesham onn kanich tharane
oh sure♥️
Enthina clip itte mumpethy pallu nalla paag indayini.
onnuudi bhangi ആക്കാലോ ..!🥰
Dates kazhukille
Ummachi ishttam
Aahaa💝🥰
Pallil clip idaan etryan rate parayooo
22000/- aanutto njn cheythatg
13000 nteyum 30000 nteyum okke und
അടിപൊളി പൊളി ഞാൻ എപ്പോഴും എന്റെ മോളോട് പറയാറുണ്ട് നേബുളൂട്ടീടെ ചിരിക്കുമ്പോൾ പല്ല് പൊന്തിയ പോലെന്ന് എപ്പോ എല്ലാവരും പറയാറുണ്ട് ല്ലേ എന്തായാലും ക്ലിപ്പ് ഇട്ടത് നന്നായി ഇനി എന്റെ മോൾക്കും ഉണ്ടാക്കി കൊടുക്കണം തടിക്കാൻ
Mm💝🥰😍
Ethara age nabluttik
ഈത്തപ്പ ഴം fridge | ൽ സൂക്ഷിക്കണോ
തേനിലിട്ട സാധനങ്ങൾ കേടുവരില്ലാട്ടോ
Frigdil വെച്ച സാധനങ്ങൾ കഴിക്കാൻ ഇഷ്ടാണെങ്കിൽ വെക്കാം 🥰
സൂക്ഷിച്ചു ഉസ് ചെയ്താൽ മതി . ഉണങ്ങിയ വൃത്തിയുള്ള സ്പൂൺ ഒക്കെ .
@@NabzvisioNnabz M
Super 😍😍😍👍
💝🥰
Masha Allah 🥰
Itha dates settayitt kanikkanamtto 😍
Okky💝
Ith dlvry kazhunja aalk thadi vekkanayt eee eethapazham mix kazhikkavo
Aa kazhikkaaloo🥰njn kazhikkaarumdd
Tnx ithaa🥰now iam prgnt.. Atha chodhichathto
Idh fridgel vekano
Eyy athinte avashyalla
എണ്ണയിൽ പുതിന ഇല യും തുളസിയില നീര് എടുത്തിട്ടാണോ ഉണ്ടാക്കുന്നത്
Neeronnum edukkenda vdeoyil kaanicha pole cheythaa mathi
Ummachi❤️❤️👍
🥰😍
Alinger cheydha madhiyaayirunnille.enna aarum kaanillayirunnu vegam Shari aavum Paisa kooduthala
ആ .. നല്ല costly ആണ് above 1 lakh
💖💖💖💖
💝💝
ഈത്തപ്പഴം fridgl സൂക്ഷിക്കണോ
തേനിലിട്ട സാധനങ്ങൾ കേടുവരില്ലാട്ടോ
Frigdil വെച്ച സാധനങ്ങൾ കഴിക്കാൻ ഇഷ്ടാണെങ്കിൽ വെക്കാം 🥰
സൂക്ഷിച്ചു ഉസ് ചെയ്താൽ മതി . ഉണങ്ങിയ വൃത്തിയുള്ള സ്പൂൺ ഒക്കെ .
Datemix kuttikalk kodukkan pattumo
Aa patummtto
Nannayi pallin ittath
💝🥰
എള്ള് എത്ര എടുക്കണം pls ഒന്ന് പറയാമോ.. ഇതുംകൂടി ഒന്ന് ട്രൈ ചെയ്യാൻ ആണ്
ഈത്തപ്പഴത്തിനു അനുസരിച് ഇങ്ങനെ ഇട്ടാ മതിട്ടോ
1kg eethappazhamanenkil oru 1/2 എള്ള് mathiyavum
@@NabzvisioNnabzഞാൻ യൂസ് ചെയ്തു... വണ്ണം വെച്ച് നിറവും വെച്ച് 👍🏻👍🏻👍🏻👍🏻 ചെറുതായി 8 kg കൂടി.... നല്ല സുന്ദരി ആയി എന്നാ കാണുന്നവർ പറയുന്നത് 🫣
mashaallah 🥰
🥰💝
ഉമ്മ പാവാണെല്ലേ ഫ്രണ്ട് പോലെ പാവം 😘😘😘
Aa athey🥰njangalu friendsaaaa😅
Dates kazhukande??
Hlo ithusss
Helloooo
വെളുത്ത എള്ള പറ്റുമോ pls റിപ്ലൈ 😘😘😘
Aa patumallo.,
Thakuuu muthee
Wear cheytha drs evdennnaaa
Zudio💝
☺☺🥰👍👍👍
💝🥰
👍
🥰🥰
Hi
Hellow💝
Clip ittaappo glamy ganga ne pole 😅
Aah😅
Hi🤗
Helloww💝
Heloooo
🌸♥️
Pall klip chaithulle
Ys💝
Fashion Designing Online ആയി പഠിക്കാം. 6month course with certificate💢
Indrested aan. Details parayamo
@Shabina Shafeeq ഒമ്പത് ഒമ്പത് ആർ ഒന്ന് നാല് നാല് പൂജ്യം പൂജ്യം മൂന്ന് ഏയ്
@@rasi726 ഒമ്പത് ഒമ്പത് ആർ ഒന്ന് നാല് നാല് പൂജ്യം പൂജ്യം മൂന്ന് ഏയ്
നബുലൂട്ടി യുടെ ഈ ടോപ് എവിടുന്നു വാങ്ങിയേ
Zudio💝
ഫ്രഡ്ജിൽ വെക്കണോ? പുറത്ത് vechal cheethayavo...?
Pls reply
തേനിലിട്ട സാധനങ്ങൾ കേടുവരില്ലാട്ടോ
Frigdil വെച്ച സാധനങ്ങൾ കഴിക്കാൻ ഇഷ്ടാണെങ്കിൽ വെക്കാം 🥰
സൂക്ഷിച്ചു ഉസ് ചെയ്താൽ മതി . ഉണങ്ങിയ വൃത്തിയുള്ള സ്പൂൺ ഒക്കെ .
@@NabzvisioNnabz താങ്ക്സ് 🥰
Like 8 eni kanatte
🥰💝
കമ്പി ഇടാൻ റേറ്റ് പറയോ. അതിന്ടെ ഡീറ്റെയിൽസ് plss
Oky parayaatto
Enik idonn try cheyyanam. Njan melinjitann😔
try cheythit parayuu😍😍
പുതിനയില മല്ലിയില😂😂 അത് അങ്ങനെ വരും ലേ...ഉമ്മാ മിണ്ടാതെ ഒതുങ്ങി ഇരുന്നാലും ഫുൾ പവർ ആണ് ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰👍👍👍
ആ ന്ന് .... അതൊരു combo യാ 😅😅
Hellooo.... Njan Ammu anutto... Ithaane vallya ishtta... Pinne... Penum erum povaanulla ennayil enthokke ititta kachiye onnu parayumo.. Pls
പൊതീന ഇല
തുളസി ഇല
വെലിചെന്നയില് ഇട്ട് കാച്ചിയാ മതിട്ടോ 🥰
Velutha ell patto
Aa patumm tto
കുട്ടികൾക്ക് dates ന്റെ കൊടുക്കാൻ പറ്റുമോ 👌😍
Aa patumm 💝
കുടുംബത്തോടെ പല്ലിന്റെ പണിൽ ആണല്ലോ
Aa athey😅
First ❤️❤️❤️
Ohw💝🥰
Eee Dats mix kuttikalk kodkan patto
Aa patumm🥰
Clip ittal pinne chirikkan or madiya 😂
Inik pinne madiyonnuullya😁
Aada ..sheriya samsarikanum .... Njan ettkn 5 Mon aavanayi🤗
@@NabzvisioNnabz aa ath pinne aadyam kandappol thonni ...chammal theere ellann😂
Nablutty സ്വന്തം വീട്ടിലാണോ nikkar hus ഹോമിൽ pookarille
Avide orupad aalkkar undallo uppa umma aniyathimaar okke pakshe evide veetil uppayum ummayum thanichalle 😍
Ohhh🥰🥰💝
@@NabzvisioNnabz shariyalle itha njan paranjath... Angine oru vedioyil paranjath ormayund ath kond ആണ് tto njan reply cheithath
മെലിയാനുള്ള മരുന്നുണ്ടോ നെബു
😅നന്നായി diet control cheytha മതി dear
Pattinni kdannal mathi vere onnum chayyenda
താത്ത ഈ tips ഉറപ്പായും thadikko 😜...
കുറെ നാളായി തടിക്കാൻ നടക്കുന്നു...
ഇതുവരെ ഒന്നും ആയില്ല 😄ഞാനും പല്ലിനു ക്ലിപ്പ് ittirikkaa. One year kayinju.. Aduth thanne remove cheyyum
Aa thante remove cheyyarayi lle✌️
Onnu try aakki nokku
❤️🤗🦋
🥰🥰🥰
ഉമ്മച്ചി നിങ്ങളെ ചീത്ത പറയാറുണ്ടോ 😁
ആ parauaarundalloo😅
Pen povo sherikkum
Mm povum ennanu paranjath
Onnu try cheyth nokkeet parayaatto
@@NabzvisioNnabz ok vegam parayane
@@NabzvisioNnabz വേഗം പറയണം ട്ടോ എന്ണ യാണോ atho വെള്ളി ചാണ്ണയോ
ഈത്തപ്പഴം കഴുകേണ്ടേ?
Fresh look thonniyath kond kazhukiyitilla
@@NabzvisioNnabz15:29
അടിപൊളി👌👌
💝🥰😍
❤
💝🥰
👍🏻
🥰🥰
Hi
Helloww🥰💝
❤️❤️❤️❤️❤️
💝💝💝💝
Hi
Hellow💝
👍🏻
💝💝