പലസ്തീൻ നുണകൾ പൊളിക്കുന്നു

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 655

  • @Thankachan-t3k
    @Thankachan-t3k 3 месяца назад +407

    1. Before Israel there was a British Mandate, not a Palestinian state
    2. Before the British Mandate, it was the Ottoman Empire, not a Palestinian state.
    3. Before the Ottoman Empire Was the Islamic State of the Mamluks of Egypt, not a Palestinian state.
    4. Before the Islamic State of the Mamluks from Egypt, the Arab-Kurdish Empire was the Ayyubid, not a Palestinian state.
    5. Before the Ayyubid Empire was the Frankish and Christian Kingdom of Jerusalem, not a Palestinian state.
    6. Before the Kingdom of Jerusalem was the Umayyad and Fatimid empire, not a Palestinian state.
    7. Before the Umayyad and Fatimid empires, the Byzantine Empire was not a Palestinian state.
    8. Before the Byzantine Empire, there were Sassanids, not a Palestinian state.
    9. Before the Sassanid Empire was the Byzantine Empire, not a Palestinian state.
    10. Before the Byzantine Empire was the Roman Empire, not a Palestinian state.
    11. Before the Roman Empire it was a Hasmonean state, not a Palestinian state.
    12. Before the Hasmonean state was the Seleucid, not a Palestinian state.
    13. Before the Seleucid Empire was the Empire of Alexander, not a Palestinian state.
    14. Before Alexander's empire it was the Persian Empire, not a Palestinian state.
    15. Before the Persian Empire was the Babylonian Empire, not a Palestinian state.
    16. Before the Babylonian Empire were the kingdoms of Israel and Judah, not a Palestinian state.
    17. Before the kingdoms of Israel and Judah, there was the kingdom of Israel, not a Palestinian state.
    18. Before the Kingdom of Israel, the theocracy of the twelve tribes of Israel was not a Palestinian state.
    19. Before the theocracy of the twelve tribes of Israel, there was an accumulation of independent Canaanite city-kingdoms, not a Palestinian state.
    This is the Ancestral homeland of the Jews, the Palestinians (term created in 1947) are Arab migrants from neighboring countries ( Kadappad )

    • @anooppraju7733
      @anooppraju7733 3 месяца назад +55

      ജൂതന്റെ ചരിത്രം വരെ മായ്ച്ചു കളഞ്ഞിട്ടാണ് ലെഫ്റ്റ് - ഇസ്ലാമിക്‌ ചരിത്രകാരന്മർ, രാഷ്ട്രീയക്കാർ എന്നിവർ പലസ്തീൻ ഇഷ്യൂ ചർച്ച ചെയ്യുന്നത് / അവതരിപ്പിക്കുന്നത്.

    • @Arcane-z9y
      @Arcane-z9y 3 месяца назад +54

      മുസ്ലിങ്ങൾക്ക് എത്രയോ മുമ്പ് നൂറ്റാണ്ടുകൾ മനുഷ്യർ ഉണ്ടായിരുന്നു . Allah maatram ഉണ്ടാകാൻ ലേറ്റ് ആയി പോയ്. മമ്മദ്തിൻ്റെ സഹായത്തോടു ജനിച്ച ദൈവം😂😂😂

    • @bigtacoz
      @bigtacoz 3 месяца назад +31

      ഈ കമന്റ്‌ ഞമ്മളിങ് എടുക്കാണ് പുള്ളേ 😁😍

    • @Athiest1967
      @Athiest1967 3 месяца назад +13

      Really awesome sir. chronology of the rulers of the land in clear-cut.❤❤❤

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 месяца назад +7

      Who was the Palestinian King/President, what was Palestinian currency, where was the Palestinian Capital before 1948?

  • @Hasan_ibn_Ali
    @Hasan_ibn_Ali 3 месяца назад +315

    കോയ കോളിംഗ് സൂപ്പർ പാരിപാടി.
    ഞങ്ങൾ ഇപ്പോൾ TV കാണുന്നതിന് പകരം ഇതാണ് കാണുന്നത്.

    • @csatheesc1234
      @csatheesc1234 2 месяца назад +2

      മിടുക്കർ പത്രങ്ങളും ടീവീ വാർത്തകളും ഒഴിവാക്കു
      ഓൺലൈൻ വാർത്തകൾ നോക്കു ഇഷ്ടമില്ലാത്ത വ ഒഴിവാക്കു

  • @Busy-67
    @Busy-67 3 месяца назад +82

    le കൊയ: ഉത്തരം മുട്ടുമ്പോൾ ..... അതൊക്കെ പോട്ടെ അതൊക്കെ പോട്ടെ അടുത്ത് പറയാം ..... 😂

  • @KottayamkaranKL5
    @KottayamkaranKL5 3 месяца назад +92

    പുലി പോലെ വന്ന കോയ എലിപോലെ ആയി എജ്ജാതി മദ്രസ്സോളി 😂
    Aarif Bai Nailed ❤

  • @arunadhil2025
    @arunadhil2025 3 месяца назад +86

    ഒരു ചോദ്യത്തിനു പോലും ശരിയായ രീതിയിൽ മറുപടി കൊടുക്കാൻ കോയമാർക്ക് കഴിയുന്നില്ല !!! മിക്ക വീഡിയോയും കണ്ടതാണ്. വീണിടത്തു കിടന്ന് ഉരുളുന്ന ആൾക്കാർ 😮

  • @jinaprakash3909
    @jinaprakash3909 3 месяца назад +19

    ഈ കോയമാർക്ക് ഖുറാനും അറിഞ്ഞുകൂടാ, ചരിത്രവും അറിഞ്ഞുകൂടാ, സ്വാതന്ത്രമായി ചിന്തിക്കാനും അറിഞ്ഞുകൂടാ. അവർക്ക് ഇരവാദം മുഴക്കാൻ അറിയാം.

  • @bluedart2640
    @bluedart2640 3 месяца назад +356

    കോയമാരുടെ കരച്ചില് കാണുമ്പോൾ എന്താ സുഖം .ഐശ്വര്യത്തിന്റെ ബാങ്ക് മുഴങ്ങുന്ന പോലുണ്ട് .😆

    • @vishnurk_91
      @vishnurk_91 3 месяца назад +6

      Anthaaa sathooomm...😂😂😂

  • @shijithkumarp7837
    @shijithkumarp7837 3 месяца назад +123

    ചാടും കോയ
    ഓടും കോയ
    ചോദ്യം ചോയ്ച്ചാൽ
    നിൽക്കും കോയ
    അതാണ് ഞമ്മളെ
    താമരശ്ശേരി കോയ
    ഞമ്മളെ നാടും
    താമരശ്ശേരി
    ( കുഞ്ചൻ നമ്പ്യാർ)

    • @sudheesh3977
      @sudheesh3977 3 месяца назад

      😂😂😂😂

    • @hanijohn5577
      @hanijohn5577 3 месяца назад

      😂😂

    • @krishnankutty4709
      @krishnankutty4709 2 месяца назад +2

      ഈ പൊട്ടൻ പറയുന്നത് അവനുതന്ന മാസിലാകുന്നില്ല all

  • @pradeepsukumar8989
    @pradeepsukumar8989 3 месяца назад +130

    അവിശ്വാസം ചമഞ്ഞു നടക്കുന്ന ഡിപ്ലോമാറ്റിക് കോയ!😅

    • @jidendrap3745
      @jidendrap3745 3 месяца назад +10

      Even mammutty is a diplomatic -politically correct sudappi

  • @aneeshani85
    @aneeshani85 3 месяца назад +291

    കോയമർക്ക് ഇപ്പൊ വിശ്വാസി ആണെന്ന് തുറന്നു പറയാൻ നാണക്കേട് ആയി തുടങ്ങി... ആരിഫ് ഹുസ്സൈൻ... നിങ്ങൾ വലിയവനാണ്...

    • @rajeshmathew8246
      @rajeshmathew8246 3 месяца назад +2

      😄😄😄

    • @BinyaminAbdul
      @BinyaminAbdul 2 месяца назад

      എടോ ഏതു മതവിശ്വാസിയും ലജ്ജിക്കണം. ഇന്നത്തെ കാലത്ത് ഞാൻ വിശ്വാസിയാണെന്ന് പറയുന്നതിൽ. താൻ ഉൾപ്പെടെ ലജ്ജിക്കണം .

  • @SaviourThomas-k1j
    @SaviourThomas-k1j 3 месяца назад +57

    കോയായുടെ മാനവികത കണ്ടോ, ഒരു സൈഡ് മാത്രമേ അറിയൂ.

  • @rejingeorge9214
    @rejingeorge9214 3 месяца назад +17

    കോയ നൈസ് ആയിട്ട് ഒന്ന് വെള്ള പൂശാൻ നോക്കിയതാ പക്ഷെ ആരിഫ് ആയതുകൊണ്ട് നടന്നില്ല 👍👍♥️

  • @SocialReply
    @SocialReply 3 месяца назад +625

    വൈകുന്നേരങ്ങളിൽ ജോലിക്ക് ശേഷം വന്നിരുന്ന റെസ്റ്റ് എടുക്കുമ്പോൾ ഇപ്പോൾ സ്ഥിരം കേൾക്കാറുള്ളത് കോയ കോളിംഗ് ആണ്. ജഗതി ശ്രീകുമാറിനെ പോലും തോൽപ്പിക്കുന്ന രീതിയിലുള്ള കോമഡിയാണ് കോയ കോളിങ്. ഇങ്ങനെയൊരു സംരംഭം തുടങ്ങിവച്ച Dr. ആരിഫിന് നന്ദി....

  • @rskr1015
    @rskr1015 3 месяца назад +387

    ഒരു മുസ്ലിമും കമ്യൂണിസ്റ്റുകാരെ പോലേ തെറ്റ് സമ്മതിക്കാത്തത് അത്ഭുതപ്പെടുത്തുന്നു.

    • @VKP-i5i
      @VKP-i5i 3 месяца назад +8

      Sangikalum same aanu 😂😂😂

    • @cheriangeevarghese1011
      @cheriangeevarghese1011 3 месяца назад +10

      Yes very correct 💯

    • @krs1635
      @krs1635 3 месяца назад +8

      Correct

    • @Mary_joji
      @Mary_joji 3 месяца назад +16

      2 um oramma petta makkal aanu.... athaa

    • @greenprinces
      @greenprinces 3 месяца назад +6

      ​@@VKP-i5ioodanna thanne ellavarayum sangi akkunna kuraallukal sathiyam eppollum sathiyamthanneyannado

  • @Prakrithi1234
    @Prakrithi1234 3 месяца назад +261

    കോയകളെല്ലാം അടിച്ചു കയറി വാ 🔥

  • @UndabaskaranGarilla
    @UndabaskaranGarilla 3 месяца назад +57

    വല്ലാത്ത തരം മാനവികത അത് ഞ്ഞമ്മന്റെ കുത്തകയാ

  • @abhilashkumar4647
    @abhilashkumar4647 3 месяца назад +40

    ഈ ലോകത്ത് തെളിവുകൾ സത്യങ്ങളായി മുന്നിൽ നിന്നാലും, ഇവർക്കൊക്കെ അവരുടെതായ സത്യമല്ലാത്ത കുറെ കാര്യങ്ങൾ ഉണ്ട്, അത് തെറ്റാണങ്കില്ലം ഞമ്മക്ക് അത് മതി

  • @shibinsivadas313
    @shibinsivadas313 3 месяца назад +48

    കോയ കോളിംഗ് + കട്ടൻ ചായ എൻ്റമ്മോ എമ്മാതിരി വൈബ് 🎉

    • @babuspieckiny6024
      @babuspieckiny6024 3 месяца назад +6

      കോയാ കാളിങ് + ഒരു ചെറുത്‌.. പൊളി സാനം 😍

    • @jojigeorge1020
      @jojigeorge1020 3 месяца назад +2

      ചെല എപ്പിസോഡ് ഒക്കെ കേട്ടാൽ ചിരിച്ചിട്ട് കട്ടൻ ചായ ശിരസ്സിൽ കേറും

    • @ArunKumar-gx3dd
      @ArunKumar-gx3dd 3 месяца назад +1

      പുതിയ കോമ്പിനേഷൻ 🤣

  • @cs73013
    @cs73013 3 месяца назад +49

    ജൂതൻ ഇല്ലാത്ത ലോകം വരും .. എന്ന് പറയുന്നത് ..അത് കൊഴപം ഇല്ല...ഇത് ആണ് ഇസ്‌ലാം😮😮😮😮😮😮😮

  • @panghumolpanghumol8093
    @panghumolpanghumol8093 3 месяца назад +106

    നിങ്ങളുടെ introduction പൊളി ആണ്... അത് കേക്കുമ്പോ തന്നെ ചിരി തുടങ്ങും 😂😂😂

  • @rajeevr9720
    @rajeevr9720 3 месяца назад +57

    കോയയുടെ മാനവികതയുടെ പൊള്ളത്തരം തുറന്ന് കാട്ടി

  • @tee-lx9ko
    @tee-lx9ko 3 месяца назад +133

    ഇസ്രാഈലിൽ നിന്ന് ഫ്രീയായി ലഭിച്ച വൈദ്യുതിയും വെള്ളവും un ൽ നിന്ന് ലഭിച്ച ഭക്ഷണവും എല്ലിനിടയിൽ കയറി....... അത്രയേ ഉള്ളു

    • @MalluMon-z3k
      @MalluMon-z3k 3 месяца назад +1

    • @csatheesc1234
      @csatheesc1234 2 месяца назад +1

      ലോകരാജ്യങ്ങളിലെ ജനങ്ങൾ വാങ്ങുന്ന മുസ്ലിം കടകളിലെ ഹലാൽ മുദ്രയുള്ള വസ്തുക്കളിലെ പണവും പകൽ കഴിക്കാതെ രാത്രി ഒടുക്കത്തെ ഇറച്ചികേറ്റൽ ഭക്ഷണം കഴിക്കുന്ന പ്രകൃതിവിരുദ്ധശൈലി (ഇടത്തോട്ട് മുണ്ടുക്കുന്ന മീശവടിച്ചു വലിയതാടി വയ്ക്കുന്ന സമൂഹത്തിനു വിരുദ്ധമായി കാണിക്കുന്ന വിഭാഗത്തിനെ)നോയ്മ്പ് തട്ടിപ്പ് കാലത്തേ സക്കാത്ത് പണവും കൊണ്ട് തുരങ്കത്തിൽ സുഖിക്കുന്ന മത നേതാക്കൾക്ക് കിട്ടിയ പണി 😄😄😄😄😄😄

  • @Thomasmullerthegoat
    @Thomasmullerthegoat 3 месяца назад +38

    പാലെസ്തീനി കോയ വധം 🔥by ആരിഫ് 🤍

  • @MrSyntheticSmile
    @MrSyntheticSmile 3 месяца назад +221

    ഈ കേരളഹമാസുകളെ സൂക്ഷിയ്ക്കണം, നിരീക്ഷിച്ചുകൊണ്ടിരിയ്ക്കണം.

    • @daretodream7204
      @daretodream7204 3 месяца назад

      മദ്രസ്സ കാഫിറുകളും പ്രശ്നമാണ്.. (Hindus supporting the extremist ideas of Islam, considering it as harmless to d society )

  • @surendranmk5306
    @surendranmk5306 3 месяца назад +109

    ഇനിയും കോയാനെ തുറന്നു വിട്ടില്ലെങ്കിൽ ഞാൻ പൂവ്വാ.... അല്ല പിന്നെ...

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 3 месяца назад +313

    സ്വയം ഇങ്ങനെ ഇവിടെ വന്നു ചാടി എല്ലാവരെയും സന്തോഷിപ്പിക്കുന്ന കോയമാരോട് സ്നേഹം മാത്രം

    • @maxie_6e
      @maxie_6e 3 месяца назад +1

      😂😂😂

  • @joselidhias
    @joselidhias 3 месяца назад +120

    നൈജീരിയയിൽ കൂട്ടക്കൊലനടത്തുന്ന ബോക്കോഹറാമിനെ അന്റാണി ഗുട്ടറസ് പോലും തള്ളിപ്പറയുന്നില്ല. പാർശ്വവൽക്കരിക്കപ്പെടുന്ന പാവങ്ങൾ.

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +4

      ആഫ്രിക്കയിലെ പാവം കറുത്തവൻ ആയതുകൊണ്ട് ആർക്കും വേണ്ട.. പുഴുത്തു ചീഞ്ഞ ഐക്യരാഷ്ട്രസഭ.

  • @RobertCarlose
    @RobertCarlose 3 месяца назад +124

    വിശ്വാസി ആണെന്ന് തുറന്നു പറയാൻ നാണക്കേട് തോന്നി തുടങ്ങി 👏👏👏👏👏 എന്റെ ആറ്റുകാൽ ആരിഫി കാത്തുകൊള്ളണമേ 🙏🙏🙏🙏

    • @Obelix5658
      @Obelix5658 3 месяца назад +3

      ആറ്റുകാലല്ല, ചാറ്റുകാൽ

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 месяца назад +1

      ഡിങ്കൻ ദൈവം ആരിഫിനെ കാത്തോളണേ

    • @KSS11417
      @KSS11417 3 месяца назад

      😅😅😅

  • @jollymathew5980
    @jollymathew5980 3 месяца назад +288

    സുഡാനിൽ ഒത്തിരി കുട്ടികളും മുതിർന്നവരും എല്ലാവരും മരിക്കുന്നു.
    എല്ലാം ഒരേ വിശ്വാസക്കാർ. എന്തേ ആർക്കും മുണ്ടാട്ടമില്ല..?

    • @abhishekbinoy6122
      @abhishekbinoy6122 3 месяца назад +15

      Yemen too

    • @harveygenova3406
      @harveygenova3406 3 месяца назад +40

      അതോര് കറുത്തവർഗക്കാരല്ലേ, ഞമ്മൻെറ ഹബീബിനു കറുത്തനിറമിഷ്ടമില്ല 😂

    • @Tripple-9
      @Tripple-9 3 месяца назад +12

      It's simple. No Jews No News 😉.

    • @athulnamath8925
      @athulnamath8925 3 месяца назад

      Saudi യെമനിലെ ഹൂതികൾക്കെതിരെ .. ബോംബിടുന്നുണ്ട് ... അവിടെ കുട്ടികൾ മരിക്കുന്നത് ആർക്കും പ്രശ്നമില്ല

    • @sreejisreenivasan8041
      @sreejisreenivasan8041 3 месяца назад +6

      അയ്യോ അങ്ങനെ പറയാൻ പറ്റൂല്ല....😂😂😂 We are against only Jews, cause it's written in our catalog

  • @Chinna-d6t
    @Chinna-d6t 3 месяца назад +362

    സിറിയയിൽ അതിൽ കൂടുതൽ കുട്ടികൾ മരിച്ചിട്ടുണ്ട്. പിന്നെ പലസ്തീനിലെ കുട്ടികൾ മരിക്കുന്നതിനോട് ആർക്കും യോജിപ്പില്ല. പക്ഷേ അവരെ കൊലക്ക് കൊടുത്തത് ഹമാസ് ആണ്. പിന്നെ പലസ്തീനിലെ സ്കൂളുകൾ വരെ ജൂത വിരോധം പഠിപ്പിക്കുന്നുണ്ട്. കൂടെ terrorism വും. അതൊരു യാഥാർത്ഥ്യം ആണ്

    • @SuputraBharathi
      @SuputraBharathi 3 месяца назад +29

      കുട്ടികൾ മരിക്കുന്നത് നല്ല കാര്യമാണ്.....പ്രതേകിച്ചു Palatine ലെ അതുങ്ങൾക്ക് തീവ്രവാദം അല്ലാതെ എന്തു ഭാവി... ചാകട്ടെ innocent ആയി തന്നെ

    • @Chinna-d6t
      @Chinna-d6t 3 месяца назад +3

      @@SuputraBharathi ,😨😨😳🤯

    • @gayathrisnair4269
      @gayathrisnair4269 3 месяца назад +10

      palestinte karyam paranjapo njan siriya issue paranju nte oru frdnod why syrian issue ithrem prashnam akathe enu.. she blocked me and ended my friendship and she is a ex-muslim😂

    • @joshyandrews4029
      @joshyandrews4029 3 месяца назад +11

      How many Christians are being killed daily in Nigeria by Bokoharam

    • @devil7291
      @devil7291 3 месяца назад +4

      ​@@gayathrisnair4269അടിപൊളി 🤣🤣🤣

  • @SonofBharat-lo9bd
    @SonofBharat-lo9bd 3 месяца назад +84

    ഇവൻ നല്ല ഒന്നാന്തരം വിശ്വാസിയാണ് അല്ലാതെ ഇങ്ങനെ ഭീകരവാദികളെ സപ്പോർട്ട് ചെയ്യില്ല

    • @jej4757
      @jej4757 3 месяца назад

      I too felt the same. If he's an Exmuslim, he could've been easily convinced of the true situations in Israel and Palestine, since 1948

  • @sobhabridalbespoke8985
    @sobhabridalbespoke8985 3 месяца назад +72

    എന്റെ ഭാരതം ശ്രേഷ്ഠ ഭാരതം

    • @vmvm819
      @vmvm819 3 месяца назад +6

      ഈ ശ്രേഷ്ഠ ഭാരതത്തിൽ ഇത് പോലെയുള്ള പുഴുക്കുത്തുകൾ പടർന്നു പന്തലിക്കുന്നുണ്ട് അത് കാണാതെ പോകരുത്

    • @sobhabridalbespoke8985
      @sobhabridalbespoke8985 3 месяца назад

      @@vmvm819 ഏതു പോലെ ഇവിടെ ആരാണ് പുഴുക്കുത്ത് എന്ന് വ്യക്ത മാക്കുക

    • @nithinraj9389
      @nithinraj9389 3 месяца назад +1

      ​@@vmvm819കഷക്കി വിടടെ

  • @georgepx8521
    @georgepx8521 3 месяца назад +82

    ആരിഫേ... ഈ പരിപാടി നിർത്തരുതേ എന്നാണ് എനറെ അഭിപ്രായം

    • @sinuninu777
      @sinuninu777 2 месяца назад

      കേശു കോളിങ് ആണെങ്കിലും ഇങ്ങനെ തന്നെ പറയണം 😂

    • @georgepx8521
      @georgepx8521 Месяц назад

      @@sinuninu777 " lesson" ::::

    • @induchinnappan-bq2ge
      @induchinnappan-bq2ge 24 дня назад

      ​@@sinuninu777പിന്നെ നൂറ്റാണ്ടുകൾക്കു മുൻപ് എഴുതിവെച്ച പൊട്ടത്തരം പറഞ്ഞു നാട്ടുകാരെ കൊല്ലുന്നതു അല്ല വിശ്വാസം

  • @sindhudilip174
    @sindhudilip174 3 месяца назад +99

    ജയ് ഇസ്രായേൽ ♥️ജയ് arif sir, ♥️മാഷാ ഡിങ്കാ ♥️

    • @sanketrawale8447
      @sanketrawale8447 3 месяца назад +4

      ഈ കോയ ഇടക്കിടെ ചിരിക്കുന്നു , ആരിഫിനെ പുകഴ്ത്തി സോപ്പിടുന്നു😂 നല്ല രസമുണ്ടായിരുന്നു👌👌 ഒന്നും ശരിയ്ക്ക് പഠിക്കാതെ , അര അറിവും വെച്ചു വരുന്ന കോയമാർ തോറ്റമ്പുന്നത് കാണാൻ നല്ല രസം😊 മുറിവൈദ്യൻ ആളെ കൊല്ലും എന്ന പഴമൊഴി ഓർത്തു പോവുന്നു🙏🙏

    • @vishnusasi6336
      @vishnusasi6336 3 месяца назад +2

      Alfadinka 🤲

  • @subashkj6810
    @subashkj6810 3 месяца назад +41

    കാക്കന്റെ ഉദായിപ് ആകെ പൊളിഞ്ഞു😭😭😭

  • @babuspieckiny6024
    @babuspieckiny6024 3 месяца назад +16

    മദ്രസ വിദ്യാഭ്യാസത്തിന്റെ പരിണിത ഫലം ഇപ്പോഴാണ് ജനങ്ങൾ അനുഭവിച്ചു തുടങ്ങിയത്. എന്തായാലും സോഷ്യൽ മീഡിയ യും ഇന്റർനെറ്റും വന്നതോടെ ജനം ചിന്തിച്ചു തുടങ്ങി. ഈ ആറാം നൂറ്റാണ്ടു പഠനം നമുക്കാവശ്യമാണോ 😢 ഒരു സമൂഹത്തെ മുഴുവൻ അന്ധന്മാരാക്കുന്ന ഈ മദ്രസകൾ പൂട്ടിക്കെട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 🙏🏻

  • @frreie
    @frreie 3 месяца назад +76

    കോയാ തമാശകൾ എന്ന ഒരു ചാനലു കൂടി തുടങ്ങിയാൽ കൊറേ കുറാൻ, ഹദീസ് തമാശകളും കേൾക്കാമായിരുന്നു😅 പഴയ നമ്പൂതിരി ഫലിതങ്ങൾ പോലെ

    • @louythomas3720
      @louythomas3720 3 месяца назад +11

      മമ്മദിന്റെ കാമകേളികളും.....

  • @antonyfrancis6348
    @antonyfrancis6348 3 месяца назад +61

    ശ്രീ ആരിഫ്, ഞാൻ കുറച്ചു വർഷങ്ങളായ്‌ ഇസ്രായേലിൽ ജോലിചെയ്യുന്നു.... ലോകത്തിലെ എല്ലാ ജനങ്ങൾക്കും അറിയാവുന്നതുപോലെ കുടിവെള്ളമുതൽ ഒരു രാജ്യത്തിന് വേണ്ട എല്ലാം ഗസ ഉത്പ്പെടെ പലസ്തീന് നൽകുന്നത് ഇസ്രായേൽ ആണെന്ന് അറിയാം ഇനി പറയുന്നത് വളരെ സത്യവും ശരിയുമായ കാര്യമാണ് അതായത് ലോകത്തിലെ എന്തും ഭൂമിയിൽ മാനുഷികമായ കാര്യങ്ങൾ അതായത് ചുരുക്കി പറഞ്ഞാൽ മൊസ്സാദ് അറിയാതെ ഒരു കാര്യവും നടക്കാറില്ല എന്നാണല്ലോ പക്ഷെ ഇസ്രായേൽ ഒരുതരത്തിലും പലസ്തീന്റെ കാര്യത്തിൽ അവരെ ഉപദ്രവിക്കുന്ന ഒരു കാര്യങ്ങളും ചെയ്യാറില്ല അതുകൊണ്ടാണ് അവർക്ക് പലസ്തീനിൽ 500 കി. മീ തുരംങ്കം നിർമ്മിക്കാൻ സാധിച്ചത്... അവർ അവിടുത്തെ കാര്യങ്ങളിൽ ഇടപെടൽ ഉണ്ടായ്‌ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരുന്നുവെങ്കിൽ ഒരിക്കലും ഹമാസ്സ് തീവ്രവാദികൾക്ക് അത് നിർമ്മിക്കുവാൻ സാധിക്കില്ലായിരുന്നുവെന്ന് മനസ്സിലാക്കാനുള്ള ബോധം ഹമാസ്സ് ഓളികൾക്കുണ്ടാകണം....

  • @എട്ടുകാലിമമ്മൂഞ്

    Victim card manufacturing corporation എന്ന് മദ്രാസകൾ ക്ക്‌ പേരിടണം😂

  • @krishnamg5443
    @krishnamg5443 3 месяца назад +55

    പൊളിച്ചു 🎉

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 3 месяца назад +16

    സത്യാവസ്ഥ ഒരിക്കലും ഒന്നിലും മനസിലാക്കാൻ കഴിയാത്ത കോയമാരുടെ ഇര വാദമാണ് ഇന്ന് കേട്ട് കൊണ്ടിരിക്കുന്നത്. മനസിലായാലും പുറത്ത് അത് അംഗീ കരിക്കില്ല. ഈ സത്യം ഇവരുടെ തലയിൽ അടിച്ച് കേറാൻ ശ്രമിക്കുന്ന Dr ആരീഫ് ഖാന്ന് 100000 അഭിനന്ദനങ്ങൾ. ധൈര്യമായി മുമ്പോട്ട് പോവുക. 10 ദിവസം പള്ളി പറമ്പിൽ വയ് ള് ഏതെങ്കിലും ഉസ്താദ് ആയത്ത് നമ്പർ പറയാതെ തട്ടി വിടുന്ന വങ്കത്തരം കേട്ട് ആരിഫ് ഖാനോട് സംവാദത്തിന് വരുന്ന കോയ മാർ അവസാനം ഓടുന്ന കാഴ്ച ഒരു രസമാണ്.

  • @mansoor4242
    @mansoor4242 3 месяца назад +109

    Koya യ്ക്കു വേണ്ടി 1 മണിക്കൂർ ഞങ്ങളെ wait ചെയ്യിപ്പിക്കുന്നത് ക്രൂരതയാണ്😂

    • @rishadaltair3029
      @rishadaltair3029 3 месяца назад +6

      Ningal ex Koya aano??

    • @machomajooo
      @machomajooo 3 месяца назад

      നിങ്ങളുടെ dp കാഫിർ ആണല്ലോ 😄​@@rishadaltair3029

    • @vmvm819
      @vmvm819 3 месяца назад

      ​@@rishadaltair3029പേര് വെളിപ്പെടുത്താത്ത ഒരു പാട് X കോയമാർ ഇവിടെ ഉണ്ടേ 🙏💪 ഒരു നാൾ നമുക്കും കെട്ടുകൾ പൊട്ടിച്ച് തുറന്ന ലോകത്തേക്കിറങ്ങാം

    • @AaravGirish
      @AaravGirish 3 месяца назад +2

      😂😂😂😂😂

  • @12345_abcd
    @12345_abcd 3 месяца назад +107

    പട്ടണപ്രവേശം എന്ന സിനിമയിലെപ്പോലെ കുട നന്നാക്കാനായി വേഷം മാറി വന്ന മുസ്ലീം ശഹോദരന്‍മാരില്‍ ഒരാളാണോ വിളിച്ചത് എന്നൊരു സംശയം ഇല്ലാതില്ല 😁

  • @arunbaijuvg6295
    @arunbaijuvg6295 3 месяца назад +21

    ഒരു ഹമാസ് മാനവിക‐സ്വതന്ത്രചിന്തകനെ ആദ്യമായി കാണുന്നു. (കോയകാളിംഗ് vides കണ്ടശേഷം comments വായിക്കുന്നതാണ് രസം)

  • @sajujoseph6646
    @sajujoseph6646 3 месяца назад +13

    കോയ കോളിങ് അടിപൊളിയായി മുന്നേറുന്നു. കോയകളുടെ അന്തകനായി ആരിഫ് 😂😂😂😂

  • @linktradin8629
    @linktradin8629 3 месяца назад +59

    ഈ കോയ വിശ്വാസിയല്ല എന്ന് പറയുന്നത് നുണയാണ്.

    • @josephp3229
      @josephp3229 3 месяца назад +9

      നുണ ഞമ്മൾക്ക് ഹലാൽ😂😂

    • @samharasamhara3223
      @samharasamhara3223 3 месяца назад

      ​@@josephp3229തക്കിയ 👍🏻

    • @anil4910
      @anil4910 2 месяца назад

      വിശ്വാസി ആണെന്ന് പറയാൻ വിശ്വാസികൾക്ക് തന്നെ നാണക്കേടാ.. 😂😂😂

  • @hurryshorts
    @hurryshorts 3 месяца назад +27

    Koyas:
    Emotion : 100%
    Logic : 0%
    sthreekal kuttikal garbinikal.. ee moonu words allathe avarku vere onnum illa

    • @StandwithTruth03
      @StandwithTruth03 3 месяца назад

      ഇന്ത്യയിലാണെങ്കിൽ ശൂലം, ഭ്രൂണം തുടങ്ങിയവ മേമ്പൊടിയായി ചേർക്കാവുന്നതാണ്😂

  • @neenareena
    @neenareena 3 месяца назад +57

    Koya calling is not only comedy show.
    Its fantastic informative show for most of the muslims.
    Keep it up

  • @Valsarajan_4
    @Valsarajan_4 3 месяца назад +17

    കാർഗിൽ യുദ്ധത്തിൽ ഇൻഡ്യൻ സൈനികരെ ഒളിച്ചിരുന്നു നെഞ്ചിൽ വെടിച്ചപ്പോൾ മിണ്ടാതിരുന്ന മനുഷ്യസ്നേഹികൾ തിരിച്ചടിച്ചപ്പോൾ അയ്യോ യുദ്ധം വേണ്ടാ അപ്പുറത്തുള്ളതും നമ്മുടെ സഹോദരങ്ങളാണേ എന്ന് കരഞ്ഞ വർഗ്ഗത്തിലുള്ളയാൾ

    • @Govindan-k4s
      @Govindan-k4s 3 месяца назад +3

      ങ്ഹാ... പിന്നെ മാനവികത നോക്കണ്ടേ...😊😂

  • @munsheerzynzyn2466
    @munsheerzynzyn2466 3 месяца назад +47

    ആരിഫ് ഭായ് ഓഡിയോ കേള്കാതെ ലൈക് അടിച്ചവർ ഉണ്ടോ

  • @ceepee-l1i
    @ceepee-l1i 3 месяца назад +55

    Koya calling
    The best entertainment 😅😅😅😅

  • @rejithkumar3219
    @rejithkumar3219 3 месяца назад +12

    പണ്ട് ഒന്ന് relax ആവാൻ ജഗതിയുടെ പഴയ ഫിലിം കാണുമായിരുന്നു ഇപ്പോൾ കോയ കാളിങ് കേൾക്കും 😂

  • @Binoymathew86
    @Binoymathew86 3 месяца назад +9

    ഞമ്മന്റെ മാത്രം എന്ന ചിന്തയാണ് കോയക്ക് 😂

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 3 месяца назад +26

    മാനവികതയും ധാർമികയും 🤣🤣🤣😂

  • @padminiem3818
    @padminiem3818 3 месяца назад +66

    koya calling super❤❤

  • @jitheshok6649
    @jitheshok6649 3 месяца назад +18

    എന്റെ പ്രിയപ്പെട്ട കോയമാരെ.. നിങ്ങൾ പള്ളിപ്പറമ്പിലെ പ്രഭാഷണങ്ങൾ കേട്ടിട്ട് ആരിഫ് ഉസൈനോട് തർക്കിക്കാൻ വരരുത്. വിഷയങ്ങൾ ആധികാരികമായി പഠിച്ചിട്ടു വരിക... എന്നാൽ ചിലപ്പോൾ അദ്ദേഹത്തോട് മുട്ടിനിൽക്കുവാൻ പറ്റുമായിരിക്കും ( ഒരു ഉറപ്പും പറയാൻ പറ്റില്ല )

  • @RajeevCk-z6w
    @RajeevCk-z6w 3 месяца назад +19

    മദ്രസ പൊട്ടൻമ്മാരെ
    ചരിത്രം വളച്ച് ഒടിച്ച് പഠിപ്പിച്ചിരിക്കുന്നു
    എങ്കിലും കോയ കൊള്ളാം

  • @ajeeshkp6877
    @ajeeshkp6877 3 месяца назад +18

    ഹമാസ് കോയ

  • @SK-sz8ms
    @SK-sz8ms 3 месяца назад +16

    ചാട്ടം കോയാ.. 😂🤣

  • @Lpppppp1
    @Lpppppp1 3 месяца назад +25

    ആദ്യം ലൈക്‌.. പിന്നെ കേൾക്കൽ..
    Bokoharam ചെയ്താൽ ഓക്കേ
    ഇസ്രായേൽ ചെയ്ത കരച്ചിൽ 😂

  • @samjoseph9687
    @samjoseph9687 3 месяца назад +7

    Arif sir,
    നിങ്ങൾ യഥാർത്ഥ മാനവീയൻ ..എന്നും സത്യത്തിന്റെ ഭാഗത്ത് നിൽക്കുന്ന വ്യക്തിത്ത്വം .. അഭിമാനം തോന്നുന്നു നിങ്ങളെ കുറിച്ച് ..

  • @bijunnd
    @bijunnd 3 месяца назад +15

    Always standing with Israel

  • @srijithssjithss
    @srijithssjithss 3 месяца назад +13

    ആരിഫ് ❤️‍🔥

  • @Sandeep_101asl
    @Sandeep_101asl 3 месяца назад +32

    Arifu akbar 💪💪

  • @mrharisari
    @mrharisari 3 месяца назад +21

    യുദ്ധം തുടക്കം കുറിക്കുന്ന ആരാണെങ്കിലും അവരെ വേരോടെ പിഴുതെറിയണം....!
    കാണാനും അനുഭവിച്ചറിയാനും സാങ്കല്പികസ്വർഗ്ഗത്തേക്കാൾ എത്രയോ മഹത്തരമാണ്നമ്മുടെ ഭൂമി ഇവിടെ സമാധാനം പുലർത്തുവാൻ സാധിക്കാത്തവരെ Root out ❤

  • @dn0hr9879
    @dn0hr9879 3 месяца назад +24

    മാനവികത vs അൽ മ്യാനവികഥ

  • @propheticword391
    @propheticword391 3 месяца назад +13

    നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
    ( യെശയ്യാവ് 43 : 2 )
    ഇസ്റിയൽ എന്നും jaykunnathinde👍 കാരണം ഇതാണ് ദൈവം കൂടെയുണ്ട്.

  • @HumanBeing-cr8gj
    @HumanBeing-cr8gj 3 месяца назад +11

    Koya - whatsappnews
    Arif - real history

  • @thomasmathew8247
    @thomasmathew8247 3 месяца назад +22

    മ്മടെ ആ ബാങ്ക് വിളി കൂടെ ഇടക്കിടെ വേണ്ടി വരുമോന്ന് ഒരു സംശയം... ഡിങ്കാ...

  • @mohamednavas434
    @mohamednavas434 3 месяца назад +38

    Excellent,,, keep it up 👍

  • @jayeshchandranchandran4936
    @jayeshchandranchandran4936 3 месяца назад +7

    ❤ഇസ്രായേൽ❤

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 месяца назад +10

    രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷ്കാരൊടൊപ്പം നിന്ന മുസ്ലിം ലീഗിന്റെ താല്പര്യം പരിഗണിച്ച് മുസ്ലിംകൾക്കു വേണ്ടി ഒരു രാജ്യം വേണമെന്ന ആവശ്യം ബ്രിട്ടന്റെ കൂടി താല്പര്യത്തിൽ ഇന്ത്യ അംഗീകരിച്ചു. അങ്ങനെ പാക്കിസ്ഥാൻ നിലവിൽ വന്നു..
    പാക്കിസ്ഥാൻ എന്ന രാജ്യം ഇന്ത്യയിൽ നിന്നും വെട്ടി മുറിച്ച് ഉണ്ടാക്കാൻ ഞങ്ങൾ സമ്മതിക്കുകയില്ല , മുസ്ലിം എന്ന വിഭാഗം ഹിന്ദുക്കളിൽ നിന്നും ആറോ എട്ടോ തലമുറ മുമ്പ് മതപരി പരിവർത്തനം ചെയ്തവരാണ്. ഒന്നുകിൽ അവർക്ക് പൂർവ്വികരുടെ മതമായ ഹിന്ദുമതം സ്വീകരിച്ച് ഇന്ത്യയിൽ കഴിയാം. അല്ലെങ്കിൽ അവരുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിക്കുന്ന ഏതെങ്കിലും രാജ്യത്തേക്ക് പോകണം എന്ന് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായം പറഞ്ഞിരുന്നെങ്കിൽ, ഇസ്രായേൽ പാലസ്ഥീൻ പ്രശ്നം പോലെ ഇന്നും ഇന്ത്യയിൽ കലാപം തീരുമായിരുന്നോ?
    ഇനിയെങ്ങാനും ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിപക്ഷവും മുസ്ലിംങ്ങൾ ആയിരുന്നുവെങ്കിൽ ബ്രിട്ടന്റ ഈ പങ്കു വെക്കൽ രീതിയെ മുസ്ലിംങ്ങൾ സമ്മതിക്കുമായിരുന്നോ?
    ഹിന്ദുക്കളുടെ അവസ്ഥ എന്താകുമായിരുന്നു. ഇപ്പോഴത്തെ ഇസ്രായേലിന്റെ അവസ്ഥയിൽ ആകുമായിരുന്നില്ലെ ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ അവസ്ഥ.
    ഹമാസിനെ ന്യായീകരിക്കാൻ ഓരോരൊ വാണങ്ങൾ വന്നോളും.

  • @ടെർമിനേറ്റർലവ്
    @ടെർമിനേറ്റർലവ് 3 месяца назад +6

    ചുരുക്കി പറഞ്ഞാൽ മുഴുവൻ കോയമാരുടേം നിക്കർ കീറി തുടങ്ങി 😂😂😂

  • @1eight6
    @1eight6 3 месяца назад +11

    Koya calling ishtam no cap!

  • @venumr7824
    @venumr7824 3 месяца назад +24

    Nice speech arif.. 😊

  • @sreelekshmi675
    @sreelekshmi675 3 месяца назад +48

    48 il സ്വാതന്ത്ര്യം കിട്ടി.. കൂടുതൽ ഒന്നും ചോദിക്കണ്ട..അത്രേ അറിയൂളൂ.. 🤗🤗

    • @aswaghoshanilkumar8164
      @aswaghoshanilkumar8164 3 месяца назад +1

      Yes😂

    • @alenalen3920
      @alenalen3920 3 месяца назад +1

      😂

    • @aayushans8360
      @aayushans8360 2 месяца назад +2

      അവർക്ക് അറിയാം.. പക്ഷേ പറയില്ല... വിഷയം മാറ്റി പറയും

  • @BeyondBelief-f6g
    @BeyondBelief-f6g 3 месяца назад +5

    മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിപ്പെടുത്തിയതും, പലരും എങ്ങനെ വിശ്വാസം കൊണ്ട് തീവ്രവാദത്തിലേക്ക് വലുങ്ങുന്നുവെന്ന് വ്യക്തമാക്കിയതിനു നന്ദി. നിനക്ക് ധൈര്യത്തോടെ പറയുന്ന കാര്യങ്ങൾ കണ്ണുതുറപ്പിക്കുന്നവയാണ്. നീ ചെയ്യുന്ന നല്ല പ്രവൃത്തികൾ തുടരുക!"

  • @jidendrap3745
    @jidendrap3745 3 месяца назад +12

    Koya calling 🔥🔥🔥🔥

  • @kurienthomas6124
    @kurienthomas6124 3 месяца назад +14

    Islamist koya thakkiya specialist ❤❤❤❤❤❤❤❤❤

  • @raynabharath
    @raynabharath 3 месяца назад +7

    അറബി മാത്രംഅറിയുന്ന അറേബ്യൻ കാക്കാ ആണ് ഞമ്മൻ്റെ തളളാഹു😅😅😅

  • @johnwick-bn7xz
    @johnwick-bn7xz 3 месяца назад +34

    Palastine എന്ന രാജ്യത്തെ ഒരു പഴയ രാജാവിൻ്റെ പേര് പറയാമോ കൊയമാരെ? അല്ലെങ്കിൽ ചരിത്ര പുരുഷന്മാർ ആരുടെയെങ്കിലും ? ഇസ്രായേൽ രാജാക്കന്മാരുടെ പേര് ചരിത്രത്തിൽ കാണാം....

    • @shira5683
      @shira5683 3 месяца назад

      ഇവന്മാർ പറയും ദാവൂദ് രാജാവ്, സുലൈമാൻ രാജാവ്, യാക്കൂബ് നബി, മൂസാ നബി എന്നീ യഹൂദന്മാരുടെ പേരുകൾ. 😃 എന്നിട്ട് വാദിക്കും അവർ മുസ്‌ളീകൾ ആണെന്ന്.

    • @StandwithTruth03
      @StandwithTruth03 3 месяца назад +4

      ലെ കോയ - ഗോലിയാത്ത്😍
      അതെവിടെ പറഞ്ഞു ?
      ബൈബിളിൽ 😁😁

  • @SureshP-c1r
    @SureshP-c1r 3 месяца назад +10

    അവിശ്വസി കോയയും കരയുന്നു ഹമാസിന് വേണ്ടി😂😂😂😂

  • @Vagabond617
    @Vagabond617 3 месяца назад +13

    ജ്യൂസ് കുടിക്കരുത്.

  • @Pranishmenon
    @Pranishmenon 3 месяца назад +5

    ആരിഫ് കോയ കോളിംഗ്ൻ്റെ എണ്ണം കൂട്ടണം ഇല്ലെങ്കിൽ ഞാൻ വേറെ കോമഡി പരിപാടി കാണാൻ പോകും

  • @anilnair3064
    @anilnair3064 3 месяца назад +14

    Very good program. ... Lage Raho Koya calling.

  • @rejireji9090
    @rejireji9090 3 месяца назад +6

    മദ്ധൻ കേയ❤❤

  • @VKP-i5i
    @VKP-i5i 3 месяца назад +15

    0:08 this feels like Matrix movie 😎 since Koyas are in Matrix 😜 thats so apt .. Arif is Neo 😎

  • @pan-zp4wz
    @pan-zp4wz 3 месяца назад +8

    Humor enriched with knowledge of our surroundings

  • @Tripple-9
    @Tripple-9 3 месяца назад +11

    ഏതാണ് പലസ്തിൻ്റെ തലസ്ഥാനം എന്ന് ചോദിച്ചാൽ കോയമാർ മേലോട്ട് നോക്കും.

  • @santhoshkoyiliyath9587
    @santhoshkoyiliyath9587 2 месяца назад +1

    🎉🎉🎉🎉🎉

  • @PaulNK-h5s
    @PaulNK-h5s 3 месяца назад +8

    കോയ കോയ തന്നെ

  • @Littleboycommunity
    @Littleboycommunity 3 месяца назад +8

    KOYA CALLING' the greatest entertainment show on earth

  • @kumarvasudevan3831
    @kumarvasudevan3831 3 месяца назад +3

    ഓടും കോയ, ചാടും കോയ,ഗാസെ കണ്ടാൽ നിൽക്കും കോയ.

  • @kurienthomas6124
    @kurienthomas6124 3 месяца назад +11

    Arif thank you for exposing this islamist❤❤

  • @ceepee-l1i
    @ceepee-l1i 3 месяца назад +36

    കുട്ടികളായാലും വലിയോലായാലും മരിയ്ക്കണ മെങ്കിൽ അള്ളാഹു തീരുമാനിയ് ക്കണം

    • @akeshs898
      @akeshs898 3 месяца назад +8

      😂😂😂😂😂 അള്ളാഹുവിന്റെ endi

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 3 месяца назад +2

      അപ്പൊ അള്ളാഹു ആരാച്ചാരാണോ 😂😂😂

  • @lalkrishnang5606
    @lalkrishnang5606 3 месяца назад +23

    Israel ഞമ്മൻ്റെ ശത്രുക്കൾ...

  • @GirishKurup-z6c
    @GirishKurup-z6c 3 месяца назад +4

    അസഹിഷ്ണുതയും അരാജകത്വവാദവും ആണ് ചെറുപ്പം മുതലേ ഈ മതം കുട്ടികളിൽ കുത്തി നിറയ്ക്കുന്നത്.
    എല്ലാത്തിനെയും സമഭാവനയോടെ കാണുകയും സമഭാവനയോടെ കാണാനും ശ്രമിക്കുന്ന എന്നെപ്പോലെയുള്ള അനേകർക്ക് താങ്കളുടെ വീഡിയോസ് കണ്ടതിലൂടെയാണ് ഇത് എത്രത്തോളം വിഷമാണ് എന്ന് മനസ്സിലായത്

  • @okacet9412
    @okacet9412 3 месяца назад +5

    Jumping Koyas.

  • @rakeshas2806
    @rakeshas2806 3 месяца назад +4

    തീവ്രവാദികൾ ഇല്ലാത്ത ഒരു വിശുദ്ധ മതം അതിനെ ഇങ്ങനെ കൊല്ലരുത് 😢😢

  • @travelwithmallutech
    @travelwithmallutech 3 месяца назад +12

    ❤AH❤