4k normal led TV Android ayittu kanam pattumo?? 🙄 Pinne etha best 👉Airtel 4k,👉Tata Play 4k,👉Sun 4k 🙄Edil Eths best Ella options illadu and Good Offers future 🙄???
എ കെ ആറാട്ട് അണ്ണാ ബോക്സ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തന്നെ HD ബോക്സിന് ക്ലാരിറ്റി വളരെ കുറവാണ് ഈ ബോക്സിന് നല്ല ക്ലാരിറ്റി ഉണ്ടോ..... 😎അണ്ണൻ ഈ ബോക്സിൽ ഗവേഷണം നടത്തുകയാണ് തോന്നുന്നു സൺ ഡയറക്റ്റ് കമ്പനിക്കാരെ അറിയിച്ചാൽ ചിലപ്പോൾ 4k ബോക്സിൽ ഡോക്ടറേറ്റ് തരാൻ സാധ്യതയുണ്ട് തോന്നുന്നു ഈ ബോക്സ് വെച്ച് ഒരു ആയിരം വീഡിയോ എങ്കിലും ചെയ്യാമല്ലോ ബോക്സ് ഓണാക്കുമ്പോൾ ഒറിജിനൽ 😎ആറാട്ട് അണ്ണൻ ന്റെ ഒരു പടം അടുത്ത വീഡിയോയിൽ കൊടുക്കുമോ.... നാളെ എപ്പോൾ ടർബോ സൺ ഡയറക്റ്റ് 4k സെറ്റോ ബോക്സ് ഷോ എത്ര മണിക്കാണ്.... ആരംഭിക്കും
ഇതുപോലുള്ള 4k ബോക്സ്കളിൽ(sun, xtream, binge plus)ഓൺ ചെയ്യുമ്പോഴേ tv ചാനൽസ് വരുന്ന രീതിയിൽ സെറ്റ് ചെയ്യാൻ പറ്റുമോ. പ്രായമായവരുള്ള വീടുകളിൽ അവർക്ക് റിമോട്ടിൽ മാറ്റി ലൈവ് tv aakkan ബുദ്ധിമുട്ടാകും.
Can we watch all channels by using internet... Without dish
Yes
Nilavil ulla box enthu cheyyan pattum
Normal led tv support ano
Nilavil ulla box upgrade ചെയ്യാം.
Yes... working
Sir tv channel can watch without internet?
Sure
@@Akdthinfo sir I am from Bangalore Karnataka.
Here the sun direct max set top box is not available.
Please can you deliver the set top Box for me..
Hdmi arc vazhi aano connect cheya
Hdmi tv ലേക്ക്.... S PDIF ഉണ്ട്
Usb connect cheyith movie kannan kazhiyumo?
ഇല്ല ... send ചെയ്ത് app ഉപയോഗിച്ച് കാണാം... വീഡിയോ ചെയ്യുന്നതാണ് please wait...
Display and sound tab …. Open the display resolution and tell us what does the numbers say
Please wait... I will make videos
How to change channel?
Live tv select ചെയ്ത് .. please wait.... video coming soon
@@Akdthinfo please make video how to channel and record
Sure.... please wait
@@Akdthinfo when you will make?
@Ashok22245t please wait.... I will make
Bro, ഓഡിയോ quality എങ്ങനെ? Dolbi atmos ഉണ്ടോ?
Dolby atmos നോക്കിയിട്ടില്ല 4k tv ഇല്ല
Thank you
Hey Mr show to us the picture quality we don't need beautiful remote...
4k normal led TV Android ayittu kanam pattumo?? 🙄 Pinne etha best 👉Airtel 4k,👉Tata Play 4k,👉Sun 4k 🙄Edil Eths best Ella options illadu and Good Offers future 🙄???
Yes
സൺ ഡയറക്റ്റ് വൈഫ് ഉണ്ടോ പ്രത്യേകം വൈഫ് കണക്ഷൻ എടുക്കണോ
Mobile data ( net മതി
Ikon tv athil youtube onnummilla Ethu support cheyyumo
Yes
Osem information .... Bro
എ കെ ആറാട്ട് അണ്ണാ ബോക്സ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തന്നെ HD ബോക്സിന് ക്ലാരിറ്റി വളരെ കുറവാണ് ഈ ബോക്സിന് നല്ല ക്ലാരിറ്റി ഉണ്ടോ..... 😎അണ്ണൻ ഈ ബോക്സിൽ ഗവേഷണം നടത്തുകയാണ് തോന്നുന്നു സൺ ഡയറക്റ്റ് കമ്പനിക്കാരെ അറിയിച്ചാൽ ചിലപ്പോൾ 4k ബോക്സിൽ ഡോക്ടറേറ്റ് തരാൻ സാധ്യതയുണ്ട് തോന്നുന്നു ഈ ബോക്സ് വെച്ച് ഒരു ആയിരം വീഡിയോ എങ്കിലും ചെയ്യാമല്ലോ ബോക്സ് ഓണാക്കുമ്പോൾ ഒറിജിനൽ 😎ആറാട്ട് അണ്ണൻ ന്റെ ഒരു പടം അടുത്ത വീഡിയോയിൽ കൊടുക്കുമോ.... നാളെ എപ്പോൾ ടർബോ സൺ ഡയറക്റ്റ് 4k സെറ്റോ ബോക്സ് ഷോ എത്ര മണിക്കാണ്.... ആരംഭിക്കും
Price please
Picture Quality എങ്ങനെ ഉണ്ട്
Superb...
Dish ഇല്ലാതെ Internet വഴി Live Tv കാണാൻ പറ്റുമോ?
No..
Applications + tv channels
Atmos anoo ethil earc ellallo
Yes.. ഇല്ല
Usb movie play cheyyan pattumo
No
Mobile to box ... Cast ചെയ്യാം
ഈ box എവിടെ നിന്നും kittum നിലവിൽ ന്റെ കണക്ഷൻ sundirect HD SET TOP BOX ആണുള്ളത് അതു CHANGE ആക്കാൻ എങ്ങനെ പറ്റും ആരെ കോൺടാക്ട് ചെയ്യണം PLZ REPLY
നിങ്ങളുടെ സ്ഥലം എവിടെ
ഞാൻ ഇത് വീഡിയോ ചെയ്യുന്നതിന് മാത്രം എടുത്തതാണ്... ആവശ്യക്കാര്‍ക്ക് കൊടുക്കും ... 4 വീഡിയോ കൂടി ചെയ്യാനുണ്ട്... അത് കഴിഞ്ഞാ കൊടുക്കും
വന്ന് വാങ്ങാൻ സൗകര്യപ്രദമായ അടുത്തുളള ആളുകൾക്ക് ആണ് കൊടുക്കുക ...
@@Akdthinfo പാലക്കാട് വടക്കെഞ്ചേരി
പെൻഡ്രൈവ് ഒക്കെ കുത്തി എല്ലാ ഫോർമാറ്റും എടുക്കുന്നുണ്ടോ സാധാ crt tv ഉള്ളവർക്ക് കാണാമോ
Third party apps install ചെയ്യാൻ സാധിക്കുന്നുണ്ടോ?
Yes
റേറ്റ് എത്ര യാണ്
Upgrade price 2271
ഇതുപോലുള്ള 4k ബോക്സ്കളിൽ(sun, xtream, binge plus)ഓൺ ചെയ്യുമ്പോഴേ tv ചാനൽസ് വരുന്ന രീതിയിൽ സെറ്റ് ചെയ്യാൻ പറ്റുമോ. പ്രായമായവരുള്ള വീടുകളിൽ അവർക്ക് റിമോട്ടിൽ മാറ്റി ലൈവ് tv aakkan ബുദ്ധിമുട്ടാകും.
നേരിട്ട് ചാനൽ മാറ്റാനുള്ള കീ ഉണ്ട് ( live tv ) റിമോട്ടിൽ
🤩🤩🤩
Good info
Tata play binge +maximum HD & Sd channel in top picture quality
സെയിൽ തുടങ്ങിയോ
ഇല്ല
ഓഫർ തീർന്നാൽ യൂട്യൂബ് കിട്ടുമോ
അതോ ടാറ്റ play പോലെ ആണോ
@Moviesbling-ec7qx... ഇല്ല...net മാത്രംമതി
Mi4k same
Okay
Usb not working?
But. app ഉപയോഗിച്ച് player ആക്കാം..വിഡിയോ coming soon.. please wait
❤❤
4k బాక్స్ లు తెలంగాణలో లేవుగా
Okay.. please wait...