തിരുവനന്തപുരത്ത് ബാറിൽ സംഘർഷം;പിടിച്ചു മാറ്റാൻ ചെന്ന പോലീസുകാർക്കും മർദനം.. | Clash in bar
HTML-код
- Опубликовано: 16 дек 2024
- തിരുവനന്തപുരത്ത് ബാറിൽ സംഘർഷം;പിടിച്ചു മാറ്റാൻ ചെന്ന പോലീസുകാർക്കും മർദനം. തിരുവല്ലം ഡയമണ്ട് പാലസ് എന്ന ബാറിലാണ് സംഭവം. SI ഉൾപ്പടെ 3 പേർക്ക് പരിക്കേറ്റു. ബിയർ ബോട്ടിൽ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു ആക്രമണം | Clash at bar in Thiruvananthapuram
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
അണ്ണൻ അന്നൗൺസ്‌മെന്റ് പൊളിച്ചു 😂😂😂🙏🙏🙏
കമെന്ററി പൊളി തന്നെ അപ്പി.. ഒള്ളത് പറയാല്ലോ, നീ പുലിയാണ് കേട്ടോ..
Camera mon❤😂
ഒളിഞ്ഞു നിൽക്കുന്ന ആൾ 👌👌👌
ആരെങ്കിലും ഒക്കെ രാജി വെക്കണം അല്ല പിന്നെ 😂
ഒരു മാസത്തേക്കു ആരും വരരുത് 😀😀😀😀😀
😂 അടിച്ച് റെഡി ആക്കി അകത്ത് എട്ടേക്കണ് 😅
ഡേഘാഹേ പഹ്‌ലി ബാർ 😢 സാജൻ്റെ അളിയൻ്റെ ബാർ 😢
Pretham koodiya bar very dangerous 😂😂😂😂😂😂 pwoli commentary 😝😝🙏🏻
ഈ ചേട്ടനെ ചാനലിൽ എടുത്തോ പൊളിക്കും 😂
Voice over പൊളിച്ചു 😂😂
എൽഡിഎഫ് വരും എല്ലാം ശരിയാകും😂
ബാർഎണ്ണം കൂടും റേഷൻ കടയുടെ എണ്ണം കുറയുന്നു
ഇതാണ് പിണറായി പറഞ്ഞ നമ്പർവൺ കേരളം😂😂
Media one Roving reporter thiruvallam thanku😂
Media one new Reporter aaano
കൂടിയ ബാർ അയതുകൊണ്ടായിരിക്കും കൂടിയ അടി അല്ലെങ്കിൽ മോശം അല്ലേ അതാ 🤣🤣🤣
Athe Athe😂😂😂
അണ്ണന്റെ കമന്ററി 😂😂😂😂
😂😂
അപ്പോ കൊള്ളാം കേട്ടോ 😂😂😂😂
Entherade avide
Kollam avdeee 😢
Commentator 😂😊,police ambulance someone put that emergency sound 🚑🚑🚑🚑
വിജയൻ എഫക്ട് ( മാൻഡ്രേക്ക് )😂😂😂😂😂😂😂
പിണറായി രാജി വെക്കട്ടെ
Good
Adipoli
രക്ഷാ പ്രവർത്തനം
🤣🤣🤣iny avanmarda kotham police adich polikm🤣
എന്തര് പാടാന്തോ..🥹
Laws fear illa... Madhyam keralathinte income... Kudippikke.... Janagal choose cheythavar janagalude....
ബാറിൻ്റെ പേര്?
ഇനി പോലീസിനെ അടിച്ചവന്റെ അവസ്ഥ എന്താകോ എന്തോ
😂😂😂 local Reporing
“Oru masateki aarum verartu” …1 km aparte etho bar muthali tane ithu..urapuu😂😂😂
😂😂
👍👍👍👍👍
Gov medel kodukke income undakkunnavarke
ithu pachalloor allea ithinu aduthu thanne oru kallu shap und
Adichankil avanmarude thala athupole adichu pottikkanam
Police kaarande mande adich pottichu...nee yedh sadhanam adichu😂
തിരുവനന്തപുരം ഭാഷയാണ്😄
😂😂
Haha tvm karke enthe police padayapa boys aaaa😂😂😂😂
😆😆
😂😂
😂😂😂😂
കമന്ററി 😂
😂😂😂😂
😂😂😂😂