Это видео недоступно.
Сожалеем об этом.

കഥയുള്ള ജീവിതം | വിധുബാല | KADHAYULLA JEEVITHAM | VIDHUBALA | PART-5

Поделиться
HTML-код
  • Опубликовано: 3 янв 2023
  • ചിറ്റൂർ തറവാട്ടിലെ കയ്പ്പും മധുരവും ഇടകലർന്ന ജീവിതത്തെ വിധുബാല ഓർത്തെടുക്കുന്നു.ഒപ്പം, മാരണം വെച്ചു മരിച്ച മുത്തച്ഛന്‍റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്കും!!

Комментарии • 78

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Год назад +17

    എന്തൊരു ഭംഗിയായ അവതരണം .... ദീർഘായുസും ആരോഗ്യവും ദൈവം നൽകാൻ പ്രാർത്ഥിക്കുന്നു ....... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @padminipadmini3027
    @padminipadmini3027 Год назад +3

    കുട്ടിക്കാലത്തെ കഥകൾ പലതും ഓർമിക്കുന്ന ഒരു അമ്മയാണ് ഞാൻ അങ്ങയുടെ കഥകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്റെ അച്ഛന്റെയും അമ്മയുടെയും ഒരുഫോട്ടോ പോലും എന്റെ അടുത്തില്ല മാഡത്തിന്റെ അമ്മയുടെയും അച്ഛന്റെയും ഫോട്ടോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു

  • @sumamohan2198
    @sumamohan2198 11 дней назад +1

    അങ്ങയുടെ കഥ കേൾക്കാൻ ന്നല്ല രസമാണ് ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @deepa2758
    @deepa2758 Год назад +7

    കാത്തിരിക്കുക ആയിരുന്നു😊

  • @chandhinibasha3882
    @chandhinibasha3882 Год назад +10

    സുന്ദരി വിദുബാല

  • @leelammameenakshinair3998
    @leelammameenakshinair3998 Год назад +8

    മജിഷ്യൻ ഭാഗ്യനാഥ്‌ സർ ന്റെ മകൾ.. വിധുബാല.. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഞാൻ മാഡത്തിനേ 1984ഇൽ kandittund

  • @geethacheetha4371
    @geethacheetha4371 Год назад

    പഴയ കാര്യങ്ങൾ കേൾക്കാൻ എന്ത് രസാണ് 🥰🥰

  • @ss8295
    @ss8295 Год назад +1

    Orma sakthi aparam. Kettu kondirikan thonnum. 🙏

  • @marypeter9110
    @marypeter9110 Год назад +4

    കഥ അല്ല ജീവിതം എപ്പോ തുടങ്ങയാൽ 🙏🙏🙏

  • @sarojinireghunath3178
    @sarojinireghunath3178 Год назад +3

    🙏🌹

  • @lalithabose8904
    @lalithabose8904 Год назад +3

    Very good ചേച്ചി ഈ 69th വയസ്സിലും കൃത്യമായ ഓർമ. One by one aayi ഓരോ കാര്യങ്ങൾ ഡയറിയിലെ പേജ കൾ മറിചുമറിച്ചു വിടുന്നപോലെ അനായാസമായി അനുഭവങ്ങൾ പറയുന്ന madathine പ്രശംസിക്കാതെ വയ്യ. എന്നെങ്കിലു എറണാകുളത്തു വരുമോ നേരിൽ കാണാൻ.

  • @sreejaknair3527
    @sreejaknair3527 Год назад +7

    So interesting! Waiting for next episode.

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Год назад

    Wow super I loved this channel .so wonderful and calm
    To listen !not like bla bla of nowadays people !!

  • @jeenas8115
    @jeenas8115 Год назад +3

    ❤️❤️

  • @suseelababuraj4861
    @suseelababuraj4861 Год назад +2

    ❤️❤️❤️😘

  • @sarinav.s4898
    @sarinav.s4898 Год назад +16

    അച്ഛനെയും അമ്മയെയും പറ്റി ഇനിയും ഒരുപാട് പറയണം ചേച്ചി….കുട്ടിക്കാലത്ത് അച്ഛൻ്റെ മാജിക്ഷോ കാണാൻ പോയ ഓർമയുണ്ട് അന്ന്ചേച്ചിയും ഉണ്ടായിരുന്നു അച്ഛൻ്റെ കൂടെ….അമ്മയെ അമൃത ടിപിയിലെ സമാഗമം ഷോയിൽ കണ്ടിട്ടുണ്ട് എന്തു ഐശ്വര്യമുള്ള മുഖം ചെറുപ്പകാലത്ത് എന്തു സുന്ദരിയായിരിക്കും അമ്മ….അന്നത്തെ കാലത്ത് ഇത്രയും വിശാലമായി ചിന്തിക്കുന്ന അമ്മ….😊

  • @nirmalapillai7965
    @nirmalapillai7965 Год назад +2

    Congratulations ma'am

  • @Irfan.313_
    @Irfan.313_ Год назад

    Madathinte channel innaleyanu Kanan thudangiyathu. Valare ishttappettu. Enikum poorvvikam kelkan ishttanu.

  • @saraswathyp3998
    @saraswathyp3998 Год назад +2

    Very good vidubala.M.u.k.menon manikkath.Gvr.

  • @manhoranmanu533
    @manhoranmanu533 Год назад +1

    🙏

  • @naadinteormakal4443
    @naadinteormakal4443 Год назад +2

    Supper 👍

  • @bindujy7766
    @bindujy7766 Год назад +1

    ♥️♥️♥️♥️

  • @ManjuS-tw8ze
    @ManjuS-tw8ze Год назад +2

    ❤️👍👍

  • @bindugopidas8173
    @bindugopidas8173 Год назад +3

    Super

  • @macyworld9506
    @macyworld9506 Год назад +6

    വിഥുബാല, ഷീലമ്മാ... ഇവരുടെയൊക്കെ മെമ്മറി പവർ ഭീകരം തന്നെ....

  • @chandramathisudharshanan7707
    @chandramathisudharshanan7707 4 дня назад

    ❤❤❤❤❤❤️❤️❤️❤️❤️

  • @sreeranjinib6176
    @sreeranjinib6176 Год назад +2

    nice story

  • @suryaprabha369
    @suryaprabha369 Год назад

    ❤️🙏🏽

  • @ambikakumari530
    @ambikakumari530 Год назад

    Very very interesting ☺️🤔

  • @Pradeepkumar-hs4en
    @Pradeepkumar-hs4en Год назад +2

    വേഗം പറയണം വിധു ചേച്ചീ...

  • @sarinav.s4898
    @sarinav.s4898 Год назад +3

    🙂

  • @balannair9687
    @balannair9687 Год назад

    Namasthe..... 🙏

  • @bvskitchen1045
    @bvskitchen1045 Год назад

    👍🏻👍🏻

  • @amsankaranarayanan6863
    @amsankaranarayanan6863 Год назад +21

    പഴയ കാലത്തെ കാര്യങ്ങൾ കേൾക്കാൻ കൗതുകമുണ്ട്. കൂടെ പഴയകാലത്തെ photo കൾ ഉണ്ടെങ്കിൽ കാണിച്ചാൽ നന്നായിരുന്നു.Vidhubhala മാഡത്തിന്റെ ഈ program ലൂടെ മുമ്പത്തെ കേരളത്തിന്റെ ചരിത്രം കൂടി പുതിയ തലമുറയ്ക്ക് അറിയാൻ സാധിക്കും. Best Wishes to Vidhubhala Madam and Family members 🌹🌹

    • @agasthyapix4367
      @agasthyapix4367  Год назад +1

      വരും എപ്പിസോഡുകളില്‍ തീർച്ചയായും കാണാം.

    • @madhusudananns3108
      @madhusudananns3108 Год назад

      Good explanation

  • @radhikap5847
    @radhikap5847 Год назад

    Innum viswasikunna orukkotam alukal chitur nenmara thudagiya ulgrama prdesangalil undu ente cherupathil ithupolulla sambavangal arangeriyitundu ee paraspara videveshathil ente achanum ammakum ente chechiye nashtapedukayundayi... innum athu kudumbathil maarana kriya cheythathu kondanennu visssikunu

  • @rajannambiar4073
    @rajannambiar4073 Год назад +6

    കഥയമമ കഥയമമ കഥകളതിസാദരം.......... കേട്ടാൽ മതിവരാ.

  • @lalithabose8904
    @lalithabose8904 Год назад +10

    പല കാര്യങ്ങളും പറയുമ്പോൾ കഴിയുമെങ്കിൽ athu മായി ബന്ധപ്പെട്ട വീടിന്റെയും പഴയ ആളുകളുടെയും ഫോട്ടോയും കാണിക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചാൽ, പരിഗണിച്ചാൽ കുറച്ചുകൂടി നന്നാകുമായിരുന്നു

  • @prasannanair5597
    @prasannanair5597 Год назад +3

    🙏❤️

  • @APPUAPPU-up5qb
    @APPUAPPU-up5qb Год назад

    Oru.pad.jeevidham.nereyakanud.mam.kathayallajeevithathileku.thirichveru.mem.orupad.orupad.per.parayunud.kathayiladhu.jeevitham.eniyum.thudagatayen.🙏🙏🙏🙏🙏🙏🙏

  • @vpsasikumar1292
    @vpsasikumar1292 Год назад +1

    എത്ര proudam, നാച്ചുറൽ,

  • @udayakumar5481
    @udayakumar5481 Год назад +1

    മാതേ....

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +1

    മാമിന്റെ ഒരുപാടു സിനിമ കണ്ടു ഞൻ

  • @lethajeyan2435
    @lethajeyan2435 Год назад

    ithanu jathakam.....pragalbhan ezhuthiyathu,sambhavichatho ?

  • @IBNair9
    @IBNair9 Год назад +4

    Please include images of places, personalities and houses as much as possible.

  • @proin1674
    @proin1674 Год назад +1

    Randra vayasulla ettan Appol madathinu etra vayasundu

  • @haseenatpm6010
    @haseenatpm6010 Год назад +3

    Oppal swanathi kadda story full parnhjillya

    • @rh7288
      @rh7288 Год назад

      അതേ correct ath miss aayi

  • @shantaak2555
    @shantaak2555 Год назад

    👌😍😍😍😍❤❤😍😍😍

  • @sindhurajasundaram9428
    @sindhurajasundaram9428 Год назад

    മഹാരാജാസ് കോളേജിൽ എൻ്റെ അമ്മയുടെ ക്ലാസ്മേറ്റും അടുത്ത സുഹൃത്തുംആയിരുന്നു മിസ്സിസ് സുലോചന എന്ന് കേട്ടിട്ടുണ്ട്..പ്രൊഫസർ ഭാഗ്യനാഥ് അവരെ പഠിപ്പിച്ചിട്ടിട്ടുംണ്ടത്രേ.സരസ്വതി എന്നാണ് അമ്മയുടെ പേര്..🙏

  • @regicjose
    @regicjose Год назад

    Velli chellam vettila chellam illathanallo illathanallo.

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    🙏👍🙏👍😘😀😊💖🎉❤️🎉

    • @geethakv4169
      @geethakv4169 Год назад +1

      We are waiting the next episode

  • @sujapanicker7179
    @sujapanicker7179 Год назад +5

    മരണം പറഞ്ഞില്ല

  • @sumadhir3227
    @sumadhir3227 Год назад +12

    'കണ്ണുകടി'....ഇത് ഉണ്ട്‌ ചേച്ചി...ചില ആൾക്കാർക്ക്...ചേച്ചി പറയുന്ന കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു....സൂപ്പർ, 👌🏻👌🏻👌🏻

  • @yamunar.9225
    @yamunar.9225 Год назад +1

    എനിക്ക് വിശ്വാസം ഉണ്ട് ആന്റി എന്റെ അമ്മയെ അങ്ങിനെ കൊന്നതാ ഇപ്പോ ഒന്നെമുക്കാൽ വർഷം ആയി 2021 ആണ് മരിച്ചത് ഇപ്പോഴും ഉണ്ട് മാരണം,ഒരു മന്ത്ര വാദിയെ കൊണ്ട് ചെയ്യിച്ചത് ആണ് അപ്പോ ലോക്ക് ഡൌൺ ആയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല കുറച്ചു മാസം കിടന്നു അപ്പോ പറഞ്ഞു എന്നോട് ഇതാണ് കാരണം എന്ന് ഒരു അസുഖവും ഉണ്ടായിരുന്നില്ല ഷുഗർ, പ്രഷർ അങ്ങിനെ ഒന്നും തന്നെ മന്ത്ര വാദി എവിടെ ഉണ്ടെന്ന് എനിക്കറിയാം

  • @safiyamohamed5379
    @safiyamohamed5379 Год назад

    10:57

  • @neenam7057
    @neenam7057 Год назад +3

    രണ്ടര വയസ്സിലെ കാര്യങ്ങൾ ഇത്ര ഒർമ്മയോ?

    • @proin1674
      @proin1674 Год назад

      Ettan Allee randara vayasu

    • @tajihsaan4878
      @tajihsaan4878 Год назад +1

      നമ്മുടെ കുട്ടികാലത്തെ കഥകൾ അമ്മയും അമ്മുമ്മയും പറഞ്ഞുകെട്ടിട്ടു പിന്നീട് അവ നമ്മുടെ നേരിട്ടുള്ള ഓർമയായി നമുക്ക് തോന്നും

  • @AnilKumar-oi3do
    @AnilKumar-oi3do Год назад +3

    പൊങ്ങച്ചം parayunu

    • @lalithabose8904
      @lalithabose8904 Год назад +16

      താങ്കൾക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നെങ്കിൽ കഷ്ടം തന്നെ കുലീനക്കുടുമ്പിനിയായ അവർക്കു പൊങ്ങച്ചം പറയണ്ട ഒരു കാര്യവുമില്ല ഇല്ലാത്തതു ഉണ്ടാക്കി പെരുപ്പിച്ചുപറയുന്നതാണ് പൊങ്ങച്ചം ഉയർന്ന കുലീന കുടുംബങ്ങളിലും ജനിക്കാൻ യോഗം വേണം കുശുമ്പ് പിടിച്ചിട്ടു ഒരു കാര്യോയില്ല

    • @satyamsivamsundaram143
      @satyamsivamsundaram143 Год назад +2

      നിന്നോട് കേൾക്കാൻ ആരെങ്കിലും പറഞ്ഞോ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +2

      പൊങ്ങച്ചമല്ല അവര്‍ അവരുടെ കാരൃം പറയുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 Год назад +4

      @@lalithabose8904 കുടിലിലും കുലീനരും ,കുടുംബത്തില്‍/ കൊട്ടാരത്തില്‍ ചെറ്റകളും ജനിക്കാറുണ്ട്
      ജനനം, വര്‍ണം അല്ല മനസ്സും പെരുമാറ്റവും ആണ് മനുഷൃനെ ശ്രേഷ്ടമാക്കേണ്ടത്

    • @lalithabose8904
      @lalithabose8904 Год назад +2

      @@mariyammaliyakkal9719 വളരെ ശെരിയാണ് സുഹൃത്തേ സ്വഭാവത്തിലെ കുലീനത മാത്രമാണ് ഉദേശിച്ചത്‌

  • @sobhagnair8716
    @sobhagnair8716 Год назад +1

    Super