നാമജപം: ഒരുപാടുപേരുടെ സംശയങ്ങള്‍ക്കുള്ള മറുപടി; ഇങ്ങനെ ചെയ്‌തോളൂ, പൂര്‍ണഫലം

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 122

  • @daffodlesthehope1063
    @daffodlesthehope1063 4 дня назад +52

    തിരുമേനിയെ കണ്ടിട്ട് ഒരു നിലവിളക്ക് തെളിയിച്ചു വച്ചിരിക്കുന്നത് പോലെ. അതെന്താ🙏

  • @shijik2841
    @shijik2841 3 дня назад +4

    തിരുമേനിയുടെ വാക്കുകൾ എന്നും ഒരു അനുഗ്രഹം മാണ്. എന്റെ ജീവിതത്തിൽ കുറേ മാറ്റങ്ങൾ വന്നു❤

  • @Mini-pm1of
    @Mini-pm1of 4 дня назад +5

    തിരുമേനി യുടെ വീഡിയോ കൾ പതിവായി കാണാറുണ്ട്, ഇതു കണ്ടപ്പോൾ അത്ഭുതം തോന്നി, ഏകദേശം രണ്ടു മാസത്തോളം ആയി ഞാൻ തിരുമേനി പറഞ്ഞ പോലെ ഏറ്റുമാനൂരപ്പനെയും കടപ്പാട്ടൂരപ്പനെയും പാഴൂർ മഹാദേവ നെയും antheenattappaneyum ലാളത്തപ്പനെയു മനസ്സുകൊണ്ട് വലം വച്ചു നമശിവായ 108 തവണ ജപിക്കാറുണ്ട്, കണ്ണീരോടെ 🙏എന്റെ വേദനകൾ എന്നെങ്കിലും ഭഗവാൻ കാണും എന്ന പ്രതീക്ഷ യോടെ 😢

  • @RadhamaniKu-wf3is
    @RadhamaniKu-wf3is 4 дня назад +6

    🙏വന്ദനം തിരുമേനി 🙏
    ഞാൻ എന്നും രാവിലെയും വൈകിട്ടും പ്രാർത്ഥനയും ജപവും ചെയ്യുന്ന ആളാണ് 🙏🙏🙏

  • @sajithagopalakrishnan5711
    @sajithagopalakrishnan5711 4 дня назад +2

    നമസ്കാരം തിരുമേനി ,
    ഞാൻ അങ്ങ് പറഞ്ഞത് കേട്ട് നാമം ജപത്തോടൊപ്പം ദേവി മഹാത്മ്യവും കഴിഞ്ഞ ഒരു വർഷമായി വായിക്കാറുണ്ട് . ദേവിയുടെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടന്നു പോകുന്നു

  • @rajikg8534
    @rajikg8534 4 дня назад +5

    🙏🙏🌹❤️നമസ്കാരം തിരുമേനി.. രണ്ടുമാസമായി രണ്ടുനേരവും നാമം ജപിക്കാൻ സാധിക്കുന്നു.. ഈ 59 വയസ്സിൽ ആദ്യമായി അയ്യപ്പ ദർശനം സാധിച്ചു.. ഭഗവാൻ കൂടെയുണ്ടെന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു 👏👏😘

  • @rameshkamal6322
    @rameshkamal6322 4 дня назад +1

    ഒരു തെറ്റ് പറഞ്ഞു തന്നതിന് നന്ദി pakshe ബസിൽ ഇരിക്കുമ്പോൾ അറിയാതെ എപ്പോഴും നാമം ജപിക്കുന്നു

  • @reethapremkumar3006
    @reethapremkumar3006 4 дня назад +3

    തിരുമേനിയുടെ വീഡിയോസ് നല്ല ഇഷ്ടമാണ്,

  • @SunithaSunil-k5j
    @SunithaSunil-k5j 4 дня назад +2

    നമസ്ക്കാരം🙏തിരുമേനി ഭാഗവാനെ രെ ഷിക്കാണമെ🙏🙏🙏🌹🌹🌹🌹

  • @AjithAjith-bt9ek
    @AjithAjith-bt9ek 12 часов назад

    🥰ഹ്രീം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @appuz723
    @appuz723 3 дня назад

    Good morning Thirumeni. I am following your valuable message as much as I can.

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 4 дня назад +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 2നേരം ഞാൻ നാമം ജപിക്കും തിരുമേനി 🙏🏻🙏🏻🙏🏻ഓം നമശിവായ നാരായണ നാരായണ നാരായണ ഹരേ

  • @dileepmr1923
    @dileepmr1923 4 дня назад +7

    തിരുമേനി പറഞ്ഞു തന്ന നാമങ്ങൾ ജപിച്ചു ജീവിതത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങിയിരിക്കുന്നു

  • @sarasump8222
    @sarasump8222 12 часов назад

    Thirumeni namaskaram

  • @Uthami-ss8dv
    @Uthami-ss8dv 4 дня назад +1

    നമസ്ക്കാരം തിരുമേനി 🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ 🪔🪔🪔🪔🙏🙏🙏🙏♥️🌹

  • @PriyaDevig
    @PriyaDevig 4 дня назад +3

    നമസ്കാരം തിരുമേനി 🙏🙏 ഞാൻ ഒരു മുന്നാഴ്ച്ച കൂടുതൽ ആയി 2നേരം മുടങ്ങാതെ നാമം ജപിക്കുന്നു ഇന്നലെ രാത്രി എന്റെ husband നു പെട്ടെന്ന് സുഖമില്ലാതെ ആയീ ഹോസ്പിറ്റലിൽ ICU ആണ് ഇന്ന് നാമജപം മുടങ്ങി അപ്പോൾ ഞങ്ങളുടെ കഷ്ടകാലം എന്നു മാറും തിരുമേനി 🙏🙏😢😢😢

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 4 дня назад

    നന്ദി തിരുമേനി 🙏🙏🙏❤️

  • @Gita-b1v
    @Gita-b1v 4 дня назад +1

    നമസ്തേ തിരുമേനി. 🙏

  • @raadhikaanr
    @raadhikaanr 4 дня назад

    അങ്ങയ്ക്ക് പാദ നമസ്കാരം

  • @AaBb-v9e6n
    @AaBb-v9e6n 4 дня назад

    NAMASTHEA Guroo
    ❤❤❤❤❤

  • @geethaaravindan2693
    @geethaaravindan2693 4 дня назад +1

    Hare Krishna 🎉🎉🎉

  • @adwaithramesh8291
    @adwaithramesh8291 4 дня назад +1

    Hare krishna🙏❤

  • @sudhamaniv9147
    @sudhamaniv9147 4 дня назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 4 дня назад +2

    വിദ്യതടസം
    മാറാണെന്തേലും
    Namangalodo🙏🏻🙏🏻

    • @sujas8123
      @sujas8123 4 дня назад

      ഉണ്ടല്ലോ, വിദ്യാഗോപാല മന്ത്രം ദിവസവും രാവിലെയും വൈകുന്നേരവും വിളക്ക് കൊളുത്തി കുട്ടിയെ കൊണ്ട് വിദ്യാഗോപാല മന്ത്രം കാണാതെ പഠിച്ച് ചൊല്ലാൻ പറയൂ ഒരു പ്രാവശ്യം 18 വട്ടം, എന്റെ മോൻ ദിവസവും രണ്ടുനേരം ചൊല്ലും, നാലാം ക്ലാസിൽ പഠിക്കുന്നു 😊

  • @ambikapambika5376
    @ambikapambika5376 4 дня назад +1

    ഹരേ കൃഷ്ണ രാധേശ്യാം
    നമസ്കാരം തിരുമേനി

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju 3 дня назад

    ഓം നമ: ശിവായ🙏

  • @geethakumari5838
    @geethakumari5838 4 дня назад

    നമസ്കാരം തിരുമേനി 🙏
    ഓം നമഃ ശിവായ 🙏

  • @geethavv1386
    @geethavv1386 4 дня назад

    Namaskkaram thirumenii🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 4 дня назад +6

    നമസ്തെ..... തിരുമേനി🙏 നല്ല വാക്ക് ചൊല്ലണം...... നന്മ ചെയ്തു വാഴണം...... നാമഘോഷം എന്നുമെന്റെ........ നാവിലായ് വന്നിടേണം...... നൂറു ശതമാനം സുനിശ്ചിതമാണ് ഫലം.....ഓം: നമശിവായ🙏 നമസ്ക്കാരം തിരുമേനി🙏🌺

  • @AnoopVS-zd3dk
    @AnoopVS-zd3dk 4 дня назад +2

    ഓം നമോ നാരായണായ

  • @dineshpai6885
    @dineshpai6885 4 дня назад

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @nicypillai3158
    @nicypillai3158 4 дня назад

    Om nama Shivaya 🙏 🙏🙏🙏🙏 Thank you Thirumeni 🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 4 дня назад

    Namaskaram Thirumeni 🙏 🙏

  • @shimnakaliyath6395
    @shimnakaliyath6395 4 дня назад

    നാരായണ 🙏 നമസ്തേ തിരുമേനി 🙏

  • @SajithaAnil-u4s
    @SajithaAnil-u4s 4 дня назад

    നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼.🙏🏼 :❤️

  • @manjuknairmanju1268
    @manjuknairmanju1268 4 дня назад

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏

  • @Padma2024
    @Padma2024 4 дня назад

    നമസ്കാരം തിരുമേനി 🙏🙏

  • @JishaK-bk6qo
    @JishaK-bk6qo День назад

    🙏👍

  • @senthilkavya8118
    @senthilkavya8118 4 дня назад

    Thirumeni namaskaram ❤

  • @Usha-ie9rj
    @Usha-ie9rj 4 дня назад

    Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna krishna Krishna Hare Hare

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 4 дня назад

    ഓം നമശിവായ 🙏🏻🙏🏻🙏🏻
    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethanair7424
    @geethanair7424 4 дня назад

    🌹🙏 ഹരേ കൃഷ്ണാ

  • @harivalsamrk6012
    @harivalsamrk6012 3 дня назад

    ഓംനമോ നാരായണായ

  • @rathnvathiharshan5234
    @rathnvathiharshan5234 4 дня назад

    🙏🙏നമസ്തേ തിരുമേനി 🙏🙏🙏 ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏🙏

  • @shyjumadambi4020
    @shyjumadambi4020 4 дня назад +1

    അങ്ങ് സീരിയേലിൽ വന്നു ❤❤❤

  • @sailajasasimenon
    @sailajasasimenon 4 дня назад +14

    ഓം നമഃ ശിവായ 🙏🏻 ഓം നമോ നാരായണായ 🙏🏻. മനസ്സാണ് പ്രധാനം. പൂജാ മുറിയിൽ, അമ്പലത്തിൽ നാമം ജപിക്കുമ്പോൾ മനസ്സ് വേറെയെവിടെയെങ്കിലും ആണെങ്കിൽ അതിന് ഒരു ഫലവുമില്ല.പക്ഷെ പരിശുദ്ധമായ സ്ഥലം, ശരീരം, മനസ്സ് ഇതെല്ലാം ഉണ്ടെങ്കിൽ അതിന് തീർച്ചയായും ഫലം ഉണ്ടാകും.വീട്ടിൽ പൂജാമുറിയില്ലാതെ ഒരു ശിപോതിക്കൂട്ടിൽ വെച്ച ഭഗവാന്റെ മുൻപിൽ ഇട്ട കസേരയിൽ ഇരുന്നാണ് ഞാൻ നാമവും, പാരായണവും . തൃപ്തി തോന്നാറുണ്ട്. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ 🙏🏻

  • @JAYASREEMP-i3e
    @JAYASREEMP-i3e 4 дня назад

    🙏🙏🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @Rajilaks-k5j
    @Rajilaks-k5j 3 дня назад

    Thirumeni namaskaram
    Sareerathil. Bhadhicha. Pretham. Bhadha. Enniva. Ozhinju pokan namajapam parayamo

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 4 дня назад

    Krishna guruvayurappa saranam 🙏

  • @hemamalini1591
    @hemamalini1591 4 дня назад

    Pranam thirumeni pranam pranam humble pranams

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 4 дня назад

    അഭിഷേക്. മൂലം
    DgreeXamAnu🙏🏻
    പ്രതികനേതിരുമേനി
    🙏🏻🙏🏻🙏🏻q

  • @Dheepabaiju
    @Dheepabaiju 3 дня назад

    🙏🙏🙏🙏🙏

  • @sunithamr6180
    @sunithamr6180 3 дня назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SreekumariCM
    @SreekumariCM 4 дня назад

    Sreekesh Visakam, Sreekumari Makam, Gayathri Avittam

  • @geethabalagopal9486
    @geethabalagopal9486 4 дня назад

    Hari Om 🙏🙏🙏🙏🙏🙏

  • @radhamanipk241
    @radhamanipk241 4 дня назад

    🙏🙏🙏❤❤❤

  • @AjithaAjithaanu
    @AjithaAjithaanu 4 дня назад

    👍👍👍

  • @NaliniK-n6k
    @NaliniK-n6k 4 дня назад

    🙏🙏🙏

  • @JayaSoman-dt7iz
    @JayaSoman-dt7iz 4 дня назад

    om namo narayanaya

  • @GopiGopiks
    @GopiGopiks 4 дня назад

    ഞാൻ ദിവസം 512 തവണ ഓം നമഃ ശിവായ ജപിക്കുന്നുണ്ട്

  • @leenak7404
    @leenak7404 4 дня назад

    Nama shivaya

  • @indulekhas6874
    @indulekhas6874 4 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @hcuvi7609
    @hcuvi7609 4 дня назад

    🙏🏻🙏🏻🙏🏻👍🏻👌🏻🌹

  • @jijivs6691
    @jijivs6691 4 дня назад

    Om nama shivaya

  • @santhakumari4319
    @santhakumari4319 4 дня назад

    🙏🙏🙏♥️👌

  • @evogaimingdude5982
    @evogaimingdude5982 4 дня назад

    Rathri ethra samayam vare namam japikam

  • @saralavtrp5507
    @saralavtrp5507 4 дня назад

    തിരുമേനി ശിവരാത്രിക്ക് ഭസ്മം വീട്ടിൽ ഉണ്ടാക്കുന്ന രീതി ഒന്ന് പറയാമോ? 🙏🙏🙏

  • @ranisajikapoor7130
    @ranisajikapoor7130 4 дня назад

    Thirumeni oam namashivaya chollunnathalley nallathu.atho namashivayanno plsss...answer tharaney

    • @athulpravhakar100
      @athulpravhakar100 4 дня назад

      കുളിച്ചു വൃത്തി ശുദ്ധിയുണ്ടെങ്കിൽ ഓം നമഃ ശിവായ ജെസ്പിക്കാം അല്ലെങ്കിൽ നമശിവായ ജാപ്പൂക എന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @ReenaSureshbabu-f2d
    @ReenaSureshbabu-f2d 4 дня назад

    Thirumanase kalath njan vilakuvaykumbo barthavum makkalum urakathilayirikum. Angane cheyunnath doshamano

  • @sisirak3575
    @sisirak3575 3 дня назад

    തിരുമേനി ഒരൂസംശയം മറുപടിതരാമോ. Charadupoojichu വാങ്ങിയപ്പോൾ അവിടുന്ന് തിരുമേനി ദോഷമുണ്ടെന്നു പറഞ്ഞു ദേവിക്ക് പട്ടും പണവും സമർപ്പിക്യൻ പറഞ്ഞു പണം എത്രയാണെന്നറിയില്ല ഒന്ന് paranjutaraamo pooraadam നാൾ 37വയസ്സ്

  • @Newtonewzeland
    @Newtonewzeland 4 дня назад

    Fire alarm problem ആണ്..ഒരു കുഞ്ഞു chirathu thelichu prarthikkunnu.....35×108 Om nama shivaya per day thudangittundu....41 kazhiyumbo one lakh akum....

  • @dileepmr1923
    @dileepmr1923 4 дня назад +2

    തിരുമേനി വീട്ടിലുള്ള സ്ത്രീകൾക്ക് അശുദ്ധി വന്നുകഴിഞ്ഞാൽ വീട്ടിലുള്ള പുരുഷന്മാർ നാമം ജപിക്കുന്നതിൽ തെറ്റുണ്ടോ അതോ അശുദ്ധി മാറിയതിനു ശേഷമാണോ നാമം ജപിക്കാവു തിരുമേനി ഇതിനു ഉത്തരം ദയവായി നൽകണം

    • @deepthybilan8042
      @deepthybilan8042 4 дня назад

      ഇല്ല പുരുഷൻ മാർ കുളി ച്ചു അല്ലേ japikkunne..

  • @Remya-ni1yk
    @Remya-ni1yk 4 дня назад +1

    Tirumeni bhartav veed vachal pal kachuka bharya aano pengal aano please reply

    • @1969R
      @1969R 4 дня назад

      ഭാര്യ തന്നെ ..

  • @Gita-b1v
    @Gita-b1v 4 дня назад +2

    തിരുമേനി പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോ order അനുസരിച്ച് വയ്ക്കുന്നതിനെക്കുറിച്ചു ഒരു വീഡീയോ ചെയ്യാമോ. 🙏

  • @karthikkj3421
    @karthikkj3421 4 дня назад

    തിരുമേനി🙏🏼, എൻ്റെ ജാതകത്തിൽ രണ്ടാം വിവാഹത്തിന് സാദ്ധ്യത ഉണ്ടെന്ന് പറയുന്നു. ഇതേ കുറിച്ച് ആലോചിച്ച് ടെൻഷൻ ആണ്. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ, പരിഹാരം എന്താണ്?

  • @Anupama-pq3uc
    @Anupama-pq3uc 4 дня назад +1

    Njn nte bed room irunna naman choluneeeee...

  • @SandhyaManu-t1u
    @SandhyaManu-t1u 4 дня назад

    തിരുമേനി നമ്മൾ രാവിലെ ഗായത്രി മന്ത്രം വിഷ്ണു ഗായത്രി ശിവ ഗായത്രി എന്നിങ്ങനെ ചൊല്ലാമോ പിന്നെ വിഷ്ണുസഹസ്ര നാമം ഗണേശ നാമം ലളിത സഹസ്ര നാമം എല്ലാം ഒരു പോലെ പറ്റുന്നത്രയും ചൊല്ലുന്നതിൽ തെറ്റുണ്ടോ രാവിലെ 4,30 മുതൽ 6 മണിവരെ ചൊല്ലാൻ ശ്രെമിക്കാറുണ്ട് വൈകുന്നേരവും 6 മുതൽ 7 വരെ ചൊല്ലാൻ ശ്രെമിക്കാറുണ്ട്

  • @thankamanivijayan5301
    @thankamanivijayan5301 4 дня назад

    നമസ്കാരം തിരുമേനി 🙏🏼
    എനിക്ക് താഴെ ഇരുന്നു പ്രാർത്ഥിക്കാൻ പറ്റുന്നില്ല ചെയറിൽ ഇരുന്നു ആണ് പ്രാർത്ഥിക്കുന്നത് അതിൽ തെറ്റ് ഉണ്ടോ തിരുമേനി മറുപടി തരണേ.

  • @MiniKumariR
    @MiniKumariR 4 дня назад

    തിരുമേനി അമ്മയുടെ യോ അച്ഛന്റെയോ കുടുംബ ക്ഷേത്രം 2:52

  • @ragibijo5486
    @ragibijo5486 4 дня назад +3

    ഓം ഹ്രീം നമശിവായ എന്ന മന്ത്രമാണ് ഞാൻ എന്നും ജപിക്കുന്നത്

    • @karthikkj3421
      @karthikkj3421 4 дня назад +1

      Beejaksharangal japikkan guru dheeksha tharanam ennanu vishwasam

  • @AVERO_GRAMSHI
    @AVERO_GRAMSHI 4 дня назад +11

    പക്ഷേ എപ്പോഴും വായിൽ നാമ ജപം വന്നുകൊണ്ടിരിക്കുന്നു. ഇരിക്കുമ്പോളും നടക്കുമ്പോളും ഉറങ്ങുമ്പോളും.. എപ്പോഴും നാമ ജപം വന്നുകൊണ്ടിരിക്കുന്നു. എന്നും ഹനുമാൻ ചാലിസ ചൊല്ലാറുണ്ട് രാത്രി ഉറക്കത്തിൽ ഇടക്ക് കണ്ണ് തുറന്നാൽ അറിയാതെ ആണെകിലും വായിൽ ഹനുമാൻ ചാലിസയുടെ വരികൾ വരുന്നു.എന്തിന് period ടൈമിൽ പോലും ഞാൻ പോലും അറിയാതെ എപ്പോഴും നാമ ജപം വന്നുകൊണ്ടിരിക്കുന്നു.

    • @ReenaSureshbabu-f2d
      @ReenaSureshbabu-f2d 4 дня назад

      എനിക്കും ഇതേ അനുഭവമാണ് ദോഷമാണോ

    • @anjalyrenjith1995
      @anjalyrenjith1995 4 дня назад

      Enth dosham...ath oru nalla karyalle..​@@ReenaSureshbabu-f2d

    • @deepthybilan8042
      @deepthybilan8042 4 дня назад +1

      നല്ല കാര്യം അല്ലേ 🙏🏻

    • @vineetharavichandran4690
      @vineetharavichandran4690 4 дня назад +2

      എനിക്കും ഇതേ അനുഭവം ആണ്

    • @1969R
      @1969R 4 дня назад

      ​@@ReenaSureshbabu-f2dനല്ല കാര്യമാണ്

  • @24athiras31
    @24athiras31 2 дня назад

    തിരുമേനീ ഈ വരുന്ന ഡിസംബർ 28 ആം തീയതി കറുത്തപക്ഷത്തിലെ ശനിപ്രദോഷം ആണോ ??

  • @MiniMini-fn1yf
    @MiniMini-fn1yf 4 дня назад

    നമസ്കാരം തിരുമേനി.. വിളക്ക് വെച്ചു , ( വെറും നിലത്തിരുന്നു നാമം ചെല്ലാമോ തിരുമേനി..പുല്ലുപായ, പലക വേണം ന്നു ണ്ടോ തിരുമേനി...

    • @deepthybilan8042
      @deepthybilan8042 4 дня назад +1

      പാടില്ല annanu ഒരു തുണിയൊക്കെ വിരിച്ചു ഇരിക്കാം ഒരു bed ഷീറ്റ് മടക്കി ഇട്ടാലും മതി അത് ഇ ഒരു കാര്യത്തിന് മാത്രം ആയി യൂസ് ചെയ്യണം 🙏🏻

  • @KalkiR-od3su
    @KalkiR-od3su 3 дня назад

    തൂണിലും തുരുമ്പിലും ഉള്ള ഭാഗവാന് നോൺ വെജ്, അശുദ്ധി ഒക്കെ എന്നൊക്കെ ഉണ്ടോ

  • @lisymolviveen3075
    @lisymolviveen3075 4 дня назад +1

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @sreelekhamk4688
    @sreelekhamk4688 4 дня назад

    നമസ്കാരം തിരുമേനി 🙏 ഓം നമഃ ശിവായ 🙏🙏🙏

  • @ormmayileruchi8888
    @ormmayileruchi8888 3 дня назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @swapnag8014
    @swapnag8014 4 дня назад

    🙏🙏🙏

  • @haripriya3584
    @haripriya3584 4 дня назад

    🙏❤️❤️

  • @sreedevijayan6557
    @sreedevijayan6557 4 дня назад

    🙏🏻🙏🏻🙏🏻

  • @aruuavuu9756
    @aruuavuu9756 4 дня назад

    🙏🙏🙏

  • @JalajaKs-r3k
    @JalajaKs-r3k 4 дня назад

    🙏

  • @PreethiKM-i5x
    @PreethiKM-i5x 4 дня назад

    🙏🙏🙏

  • @apsaraajikumar278
    @apsaraajikumar278 3 дня назад

    🙏

  • @vidyasumesh1877
    @vidyasumesh1877 3 дня назад

    🙏🙏

  • @sheejasatheesh8303
    @sheejasatheesh8303 2 дня назад

    🙏🙏🙏