ഇങ്ങനെയുള്ളവർ ആരെങ്കിലുമുണ്ടോ???🙄

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 1,6 тыс.

  • @Neethuzzz
    @Neethuzzz 3 года назад +1597

    😆😆😆😆😆ഇതു ഞാൻ ആണലോ 😂😂

  • @asllaahh
    @asllaahh 3 года назад +497

    Same അവസ്ഥയാണ്. ഭയങ്കര planning ഒക്കെ ആയിരിക്കും. അവസാനം തലേ ദിവസം ഒന്ന് നോക്കും 😇😅😅

    • @vishnupriyas1269
      @vishnupriyas1269 3 года назад +6

      സത്യം

    • @vidya895
      @vidya895 3 года назад +4

      True

    • @Nandhitha88
      @Nandhitha88 3 года назад +4

      Correct😂😂😂

    • @fathima__768
      @fathima__768 3 года назад +7

      Appo ellarum inganeyokke thanne analle... Njan vicharichu njan mathraan ingane enn... 😂😂

    • @gokulg8128
      @gokulg8128 3 года назад +3

      Exam time full answer set le njan:Da Da my... Answer thaa😂

  • @shxns957
    @shxns957 3 года назад +1339

    ലിയ ചേച്ചി ഫാൻസ്‌ ഉണ്ടെങ്കിൽ 20 മിനുട്ടിൽ 50 ലൈക്‌ തരു

  • @btsarmygirl552
    @btsarmygirl552 3 года назад +158

    എല്ലാത്തിനും ഫോൺ ആണ് ഉത്തരവാദി പഠിക്കാൻ ബുക്കും ആയി പോയിരിക്കുമ്പോ ആരേലും മെസ്സേജ് അയക്കും അപ്പോൾ തീരും പഠിത്തം 😜🤪🤪🤪

  • @kl-2family401
    @kl-2family401 3 года назад +715

    *പരീക്ഷയുടെ തലേന്ന് നമ്മളോക്കെ അടിച്ചിരുന്ന ടെൻഷൻ, ഒരു പ്രസവവാർഡിന്റെ മുന്നിലിരിക്കുന്ന ഭർത്താവും അനുഭവിക്കില്ല എന്നതാണ് സത്യം.* 😁😁

  • @sreyakrishnannb6494
    @sreyakrishnannb6494 3 года назад +181

    Reality reels, Simply silly things,Liya achuzz,Nethuss creation ellam pwoli anne Love you all🥰😍🤩 then Induu official also🥰🤩

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 года назад +2440

    എക്സാം ഇന്റെ തല ദിവസം ബുക്ക്‌ തുറക്കുന്ന എത്ര പേര് ഉണ്ട് 😁😁
    അതുവരെ കളിച്ചു നടക്കും അല്ലെ 😂😁

  • @hadihassan7693
    @hadihassan7693 3 года назад +121

    ഈ സെയിം സ്വഭാവം എനിക്കും ഉണ്ട് നല്ലോണം ഉണ്ട് 😀😀😀😄

  • @alisharasi4420
    @alisharasi4420 3 года назад +408

    ഞാനും ഇത് പോലെയാണല്ലോ😁😁😁 എത്ര സമയം കിട്ടിയാലും എക്സാമിന്റെ തലേന്ന് മാത്രം പഠനം🤭🤭🤭🤭

  • @devikrishnasree2705
    @devikrishnasree2705 3 года назад +36

    അടിപൊളി ചേച്ചി
    അഭിനയിക്കുന്ന സൂപ്പർ ആണ്
    കലക്കി എസ്എലന്റ് പെർഫോമൻസ് ☺️👌🤩

  • @swathy-1234
    @swathy-1234 3 года назад +35

    100% ശരിയാണ് ചേച്ചി.

  • @venom5294
    @venom5294 3 года назад +86

    ഏകദേശം 1 വർഷം ഒന്നും പഠിക്കാൻഡ് വീട്ടിൽ വെറുതെ ഇരുന്നു. ഇനി പ്ലസ് 2 board exam വെറും 2 മാസം.🤣🤣. ഇപ്പോഴും പഠിക്കാൻഡ് ഇരിക്കുന്നവർ ഇവിടെ come on😎

    • @dimyabanu174
      @dimyabanu174 2 года назад +1

      2 മാസം ഇല്ലേ...എനിക്ക് 30 nu ആണ് പബ്ലിക്.ഇപ്പൊൾ മോഡൽ നടക്കുന്നുണ്ട്. എവിടെ പഠിക്കാൻ....

  • @Thejomation
    @Thejomation 3 года назад +158

    *_Exam preparation_*
    *Kids- Always studying for exams*
    *Men-Before 1 week*
    *Legends- Day before exam*
    *Ultra legends- എല്ലാവരു൦ എന്താ Maths പഠിക്കുന്നേ 🤔ഇന്നു English exam അല്ലേ? 😎*

    • @gokulg8128
      @gokulg8128 3 года назад

      😂😂 math exam OOO English exam OOO full answer copy set undu😂

    • @xflek-td2ow
      @xflek-td2ow 3 года назад +1

      How can they be legends?😐

    • @arvideo2.0ed10
      @arvideo2.0ed10 2 года назад +1

      നമ്മുടെ കയ്യിൽ എല്ലാം set ആണല്ലോ പിന്നെ എന്തിനാ പേടിക്കുന്നത് 🤩🤩

  • @Anilanil-fe4ut
    @Anilanil-fe4ut 3 года назад +48

    ഇത്ര ഭംഗി യിൽ പഠിച്ചു പോയാലും പരീക്ഷയുടെ പേപ്പർ കിട്ടുമ്പോൾ തലയിൽ ഓർമ്മ വരാത്തത് ആരുണ്ട് പരീക്ഷയ്ക്ക് എല്ലാം പഠിച്ചു പോകുമ്പോൾ ക്വസ്റ്റ്യൻ പേപ്പർ കിട്ടി പോയാൽ ഒന്നും തലയിൽ വരുന്നില്ല ഓർമ്മയുണ്ട് ഓർമ്മയുണ്ട് എന്ന് വിചാരിക്കും പക്ഷേ അത് ഓർമ്മ കാണത്തില്ല🤪😁😁😁

  • @manju.premlal7973
    @manju.premlal7973 3 года назад +29

    Same അവസ്ഥ 😄💯💯
    പഠിക്കണം എന്നൊക്കെ ഉണ്ട് പക്ഷെ നടക്കണില്ല 😁

  • @unniponnu2734
    @unniponnu2734 3 года назад +7

    😀😀😀😀👍🏻👍🏻👍🏻👍🏻 എനിക്ക് നല്ല ഇഷ്ടമാണ് ചേച്ചിനെ . 😘😘😘❤️❤️❤️
    ഞാൻ ഒരു വിദ്യാർത്ഥി ആണ്.

  • @sollysebastian6041
    @sollysebastian6041 3 года назад +134

    Expression queen 🥰🥰🥰

  • @fathimafidha8216
    @fathimafidha8216 3 года назад +117

    വെട്ടി വെട്ടി പേനയുടെ മഷി വരെ തീര്‍ന്നു..... 😁

  • @its_anitta
    @its_anitta 3 года назад +49

    നാളെ കഴിഞ്ഞ് പരീക്ഷയാണ്..ഈ പ്ളാനിംഗ് ഒക്കെ ഞാനും ചെയ്താരുന്നു..പ്ളാനിംഗ് മാത്രേ ഉണ്ടായുള്ളു..ഒരക്ഷരം പഠിച്ചിട്ടില്ല😂😂

    • @malpikamalpu7082
      @malpikamalpu7082 3 года назад +1

      🤣🤣

    • @its_anitta
      @its_anitta 3 года назад

      @Anjaly Alex 😂😂

    • @its_anitta
      @its_anitta 3 года назад

      @Anjaly Alex Oho..😂😂😂comedy comedy

    • @its_anitta
      @its_anitta 3 года назад

      @Anjaly Alex Aayikkotte ponne😆😇😂😂

    • @shradha8509
      @shradha8509 4 месяца назад

      Enikum nale exama.. Ithvare thudangeettila.. Ee video kanunnu. Ipolum planning anu. Eni ullath 6 manikkoor so padikanam. Adhyam 10 manikkoor ayrnnu. Ipo 6 ayi😂😂😂

  • @thasninavas5485
    @thasninavas5485 3 года назад +54

    Liya chechiii fans ivde like cheyyuuu plsss
    👇

  • @jayasreeakhil1759
    @jayasreeakhil1759 3 года назад +61

    Ithu enne udheshichanu enne thanne udheshichanu enne mathram udheshichanu..... ❤❤❤❤❤❤😘😘😘😘

  • @zahnamahal6565
    @zahnamahal6565 3 года назад +34

    സൂപ്പറായിട്ടുണ്ട് ചേച്ചി👍. ഞാനും ഏകദേശം ഇങ്ങനെതന്നെയാണ് 😜😜

  • @sinucheri2009
    @sinucheri2009 3 года назад +62

    ആ...... ഇത് ഞാൻ ആണല്ലോ 😜 ഇങ്ങനെ ലാസ്റ്റ് വെപ്രാളം കാണിക്കുമ്പോ ഉമ്മ പറയും ഇനി എല്ലാം കലക്കി കുടിച്ചളാന്ന്.....🤣🤣

  • @minnus2578
    @minnus2578 3 года назад +6

    Correct njan ithupole thanneyan. Plan um time table um. Onnum nadakkula. Thalenn book thurakkum.super video. Chechi polichu to 😍😍😍😍

  • @nadiyakuttyofficial1749
    @nadiyakuttyofficial1749 3 года назад +8

    ഇതേ എന്റെ സ്വഭാവം ആണല്ലോ കട്ട എടുത്തതാ കൊച്ചു കള്ളി 🤭🤭🤭🤭😂🤭🤭🤭🤭😂😂😂

  • @liyaaa.x7501
    @liyaaa.x7501 3 года назад +20

    എന്റെ name ലിയ എന്നാണ്. ഞാൻ ചേച്ചിടെ വിഡിയോ എല്ലാം കാണും എനിക്ക് ഒത്തിരിഷ്ട്ട ❤❤

  • @ramsiyamumthas8616
    @ramsiyamumthas8616 3 года назад +41

    Planning okke enikyum ndeynii....oru vaka padikyeym illa....lokath evdeym illatha oru valyoor planning um😂😂😂😂

  • @mijuna7738
    @mijuna7738 3 года назад +5

    ഞാനും examinte അന്ന് ഇത് പോലെത്തന്നെ.... subject ഒക്കെ calender എടുത്തു മാർക്ക്‌ ചെയ്യും...... പിന്നെ book എടുക്കുന്നത് examnte തലേന്ന് ആയിരിക്കും.... 😁😁💪💪

  • @lovelyjoseph_123
    @lovelyjoseph_123 2 года назад +7

    Exam ഇന്റെ തലേന്ന് book തുറക്കുന്ന ഞാൻ 😅😂

  • @shijuravindrannair6363
    @shijuravindrannair6363 3 года назад +36

    Reethu chechi, Neethu chechi, Liya chechi,Arya chechi fans ivide like adi

  • @aleenathomas1128
    @aleenathomas1128 2 года назад +7

    I'm the same! First I organise everything and when I start studying something or someone will distract me! Then the exam day will come😂😅

  • @butterflychannel8494
    @butterflychannel8494 3 года назад +10

    എക്സാം എന്ന് പറയുബോൾ നല്ലവണം പഠിക്കാം എന്ന് വിചാരിക്കും. പക്ഷേ എക്സാംമിന്റെ തലക്കും ദിവസം പടിക്കാ തവർ എത്ര പേര് ഉണ്ട് 🤭🤭

  • @alfiyamariyam8122
    @alfiyamariyam8122 3 года назад +9

    ടൈം ടേബിൾ വന്നു കഴിഞ്ഞ് പരീക്ഷയുടെ തലേന്ന് പഠിക്കുന്നവർ ഉണ്ടെങ്കിൽ താഴെ ഒന്ന് അമർത്താൻ മറക്കല്ലേ 😀😀😀😀😀😀😀😀😀😀

  • @kiran7873
    @kiran7873 3 года назад +3

    90% ആൾക്കാരിൽങ്കിലും ഈ പറഞ്ഞത് ശരിയാണ് അതിലൊരാളാണ് ഞാൻ ഈ ടൈറ്റിൽ കാണുമ്പോൾ തന്നെ ചിരിവരും 👌

  • @sanikaminju520
    @sanikaminju520 3 года назад +3

    Oru rakshem illa....😂😂😂 chechiyee athe pole thannee 🤣🤣
    Poli poli♥️♥️♥️♥️

  • @sreejapalath2354
    @sreejapalath2354 3 года назад +46

    video കണ്ടപ്പൊ ചെറിയൊരു പേടി😭😀

  • @deepasabu9185
    @deepasabu9185 3 года назад +57

    Chechi this is literally me. And I am having unit test on December 9. The way I planned is exactly depicted here. ❤❤

  • @shaijanthamara3737
    @shaijanthamara3737 2 года назад +1

    ഞാനും ഇങ്ങനെ തന്നെയാണ് 😅
    Exam മിനു പഠിക്കാൻ ഇരിക്കും എന്നിട്ട് ആരെങ്കിലേം കണ്ടാൽ സംസാരിക്കാൻ ഇരിക്കും അങ്ങനെ സമയം പോവും പിന്നെ പരീക്ഷ ആവുമ്പോൾ ഒന്നും കിട്ടുകയുമില്ല അങ്ങനെ ഞാൻ പൊട്ടും 😂😂😂😂🤣🤣🤣🤣😅

  • @sijisusan462
    @sijisusan462 3 года назад +6

    Chechi LEFT HANDER ahno 🖊

  • @_____8723
    @_____8723 2 года назад +4

    ഞാൻ ടൈൻ ടേബിൾ തരുന്നതിന് മുമ്പേ പ്ലാനിങ് തുടങ്ങും പിന്നെ examine നോക്കോളൂ 😂

  • @jumailathke5229
    @jumailathke5229 3 года назад +5

    Planning super 👍 Dance super❤️ പിന്നെ തലേദിവസം പഠിച്ചാലും ജയിക്കും 👍എന്നാലും ഇങ്ങനെ planചെയ്ത് ഇതുപോലെ ഇനി ആരും ആവാതിരിക്കാൻ ലിയയുടെ video ഉപകരിക്കട്ടെ super performance ❤️പരീക്ഷ എഴുതുന്ന എല്ലാവർക്കും' all the best'

  • @Oo-ml7lu
    @Oo-ml7lu 3 года назад +2

    ലിയ 😘😁😘 നന്നായി ചെയ്തു സൂപ്പറായി ചെയ്തു ഒത്തിരി 😘😘😘 ഇഷ്ടമായി നീ ഇതുപോലെയുള്ള വീഡിയോസ് ഇടണേ👍🏻👍🏻👍🏻👍🏻

  • @kunjimoideen3876
    @kunjimoideen3876 3 года назад +3

    Chechi polichu
    Super chechiyude dance polichu😂😂

  • @amalshajp2322
    @amalshajp2322 3 года назад +14

    Dance nanayirunu😄

  • @nishapradeep5367
    @nishapradeep5367 3 года назад +5

    ലിയ ചേച്ചി super 👌❤️😘💓🥰

  • @aydin_zaad
    @aydin_zaad 3 года назад +10

    03:11....Prabhu deva female version 3.0
    😆😆😆😆🔥🔥🔥🔥❤❤❤❤

  • @Kpopbobatea44
    @Kpopbobatea44 3 года назад +3

    Mudi straight akikode mudi straight akiyal liya cheachine kanan adipoli ayirikkum☺️💞

  • @trollkerala9558
    @trollkerala9558 3 года назад +3

    Super chechi😍😍😘😘

  • @aswathyp7622
    @aswathyp7622 3 года назад +7

    Polichu chechi ❤️.

  • @krishnavenugopal2351
    @krishnavenugopal2351 3 года назад +1

    Njanum ingane thanne.. Bhayanghara planning aarikkum but onnum nadakoola.. Thale dhivasam tension aarikkum😂

  • @navitha8118
    @navitha8118 3 года назад +15

    njanum ithu Poleya
    ennit last day Ayirikkum bk thurakkuka😎☺✨
    ennitt Kure Kuttabodavum

  • @evaniaelizabethshanto5813
    @evaniaelizabethshanto5813 3 года назад +3

    Yes I also love this video 🤩💗🤩💗🤩💗🤩💗

  • @entertainmentwithsarangi4229
    @entertainmentwithsarangi4229 3 года назад +37

    Chechiyude attitude istamullavar like cheyo

  • @archanarageshaishu9184
    @archanarageshaishu9184 3 года назад +2

    Hi... Njanum ഇങ്ങനെ aanu... Examite timetable വന്നാൽ അപാര പ്ലാനിങ് aayikkumm....ഭയങ്കര preparing... 😂😂😂...Sooper...

  • @arhinananya9317
    @arhinananya9317 3 года назад +7

    എക്സാം ഇന്റെ തലേദിവസം പഠിക്കുന്നവർ like adi🤭👍

  • @snehavarghese3976
    @snehavarghese3976 3 года назад +1

    Super ഞാനും ഇതുപോലെ തന്നെ Same to you ഈ video എന്നിക്ക് ഒത്തിരി ഇഷ്ടപ്പെട്ടും ചേച്ചി വളരെ comedy

  • @mujeebmanty6313
    @mujeebmanty6313 3 года назад +3

    Liya chechiye ishttamayavar 50minittunullil 💯 like adi

  • @annmathew3016
    @annmathew3016 3 года назад +1

    ഞാനും ഇതു പോലെ തന്നെയാ examinte തലെന്നിന്റെ തലേന്ന് വരെ കളിച്ചോണ്ടിരിക്കും പിന്നെയാ ബോധം വരുന്നത് മറ്റന്നാളാണ് exam എന്നു😱 പിന്നെ തകർത്തു പഠിത്തം ആയിരിക്കും examinu question വരുമ്പം പഠിച്ചത് ഒന്നും ചോദിക്കില്ല😥

  • @noufalnoufal1572
    @noufalnoufal1572 3 года назад +4

    ആ examum schoolum miss ചെയ്യുന്നവരുണ്ടോ😭😢😭😭

  • @muhammedramees3808
    @muhammedramees3808 2 года назад +1

    Chechi bloopers cheyyo💖

  • @josemaliakal4387
    @josemaliakal4387 3 года назад +5

    Super

  • @sahilsss5392
    @sahilsss5392 3 года назад +2

    Same things happens with me😁
    But I will study on the last days night

  • @bencybenny25160
    @bencybenny25160 3 года назад +28

    Xaminte thale divasam padikkanam ath oru onnonnara padipp ahnu 😂njn okke aa type aaaa🤙❣️

  • @sindhuharikumar5767
    @sindhuharikumar5767 3 года назад +1

    അതെ ഞാനും ഇപ്പോൾ പഠിക്കാനുണ്ട് പക്ഷെ നാളേക്ക് മാറ്റി വച്ചു 😍😍😍😍😘😘😘

  • @peacefulworldpeacefulmind7300
    @peacefulworldpeacefulmind7300 3 года назад +3

    Eee varshum10th azhuthunnavur aarokke ind

  • @asjihaasji4713
    @asjihaasji4713 3 года назад +1

    TIP: പഠിക്കുന്നതിന്റെ മുമ്പേ ഫോണിൽ വന്നു കിടക്കുന്ന മെസ്സേജ് എല്ലാം നോക്കുക അതിനു ശേഷം net off ആക്കുക എന്നിട്ട് ഫോൺ പഠിക്കുന്ന ഏരിയയിൽ വെക്കരുത്.........
    ഈ trick ഞാൻ try ചെയ്തു
    ഇത് work ആയി
    Try ചെയ്തു നോക്കു 😁
    എനിക്ക് ഏതോ ഒരു ഇംഗ്ലീഷ് youtube channel നിന്ന കിട്ടിയതാ😀

  • @shihabruwi
    @shihabruwi 3 года назад +4

    This is exactly me on my exam

  • @fathimashahana6351
    @fathimashahana6351 3 года назад +1

    Aa dence kalichath orupaad ishttayi 😁😁🤣🤣❣

  • @anamikakp6550
    @anamikakp6550 3 года назад +3

    It's same In exam time l also like this

  • @nidhithamban6589
    @nidhithamban6589 3 года назад +2

    Sathyavastha endhokey padich poyalum avasanam question paper kittumbo aa question onnum veetinde padi vathikaloode. Polum poya bandhamundavilla endhano endho🤩🤩😂😂 endhayalum aa dance pwolichu daa❤️❤️❤️🔥🥰🥰

  • @shyjapeeter9499
    @shyjapeeter9499 3 года назад +28

    Ithokke pole thanneya njaanum innu exam und onnum padichitilla😂😂😂😂

  • @blackgreen1995
    @blackgreen1995 2 года назад +1

    ഇതുപോലെ തന്നെയാണ് ഞാനും😂😂😂

  • @raniaugustin5076
    @raniaugustin5076 3 года назад +5

    Liyechi bloopers cheyannethayirunnu 😢😭😿🥺

  • @meenusdreams3000
    @meenusdreams3000 3 года назад +2

    പുതിയ കുട്ടി ആയി പുതിയ സ്കൂളിൽ വരുന്നത് ചെയ്‌മോ. Pls

  • @alone-wx9nm
    @alone-wx9nm 3 года назад +17

    6:13 എന്റെ അവസ്ഥ 🤣🤣🤣🤣🤣

    • @hashirklr8136
      @hashirklr8136 3 года назад

      😂😂

    • @alone-wx9nm
      @alone-wx9nm 3 года назад

      @@hashirklr8136 👻

    • @hashirklr8136
      @hashirklr8136 3 года назад

      🦄🦄🦄

    • @gokulg8128
      @gokulg8128 3 года назад

      😂😂😂😂cid mosse,pubg, exam answer le teacher : read paper m4l6 x 6x

  • @daneeshpe218
    @daneeshpe218 3 года назад +2

    വളരെ വിലയേറിയ സന്ദേശം നന്ദി ❤👍🥰

  • @diyanasrin3750
    @diyanasrin3750 3 года назад +5

    Reality reels,simply silly things, liya achuzz😍😍😍

  • @muhammedanas8258
    @muhammedanas8258 3 года назад +1

    Chechidey oru videos polum miss cheyyathey kaanunnavarundooo

  • @candyhearts5306
    @candyhearts5306 3 года назад +3

    ഇത് തന്നെയാ എന്റേം സ്വഭാവം പരീക്ഷ തലേ ദിവസം ബുക്ക്‌ തുറന്നു നോക്കും😂😂😂😂😂

  • @nihasdream
    @nihasdream 3 года назад +1

    😊Thalee divasam padichaale thalel kerullu...😅.ennullavar undo...👍

  • @ashaaneesh3657
    @ashaaneesh3657 3 года назад +4

    😆😜എക്സമിന്റെ തലേന്ന് ബുക്ക്‌ തുറക്കുന്നവർ ഉണ്ടോ????

  • @mujeebp7469
    @mujeebp7469 3 года назад +1

    Poli chechi..... njanum inganeyaaaaa😀😀😀😀😀thaleennanna padkkaa...

  • @nya_anp6305
    @nya_anp6305 3 года назад +3

    ഇന്ന് എനിക്ക് exam ആണ് 😭😭

  • @meenut6380
    @meenut6380 3 года назад +1

    Exam te thallennu padikkunnathinte sugamm onnu vere thanneyaa 😀🤪

  • @alone-wx9nm
    @alone-wx9nm 3 года назад +13

    4:57 ente uniform okke എവിടെ ആണോ ആവോ

  • @sajithomas1287
    @sajithomas1287 3 года назад +2

    Chechi eth app vazhi aan edit cheyunne plss reply

  • @riyaskarim2405
    @riyaskarim2405 3 года назад +3

    Examin 2 divasam munne aa nammak time table varunne...kurach divasame ullo enn bhodham undayittum examinte 10 min munne padikkathollu...😎😎

  • @kenscreations_
    @kenscreations_ 3 года назад +1

    Chechi watermark ondalloo watermark delete cheyyan marangu pooyo chechi oru hai tharaamo 👋🏻

  • @alwys_june2613
    @alwys_june2613 3 года назад +4

    Njangalude exams kazhinju😎😎😎😎😄😃

  • @athulyapraksh9278
    @athulyapraksh9278 3 года назад +1

    ഹായ് ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഫാൻസ്‌ ആണ് കേട്ടോ എനിക്ക് ചേച്ചിയെ ഭയകര ഇഷ്ട്ടമാ ❤❤I love you 😍😘❤

  • @keerthananair9737
    @keerthananair9737 3 года назад +4

    Chechi thakarthu...... Ellam correct!!!! 😆😄

  • @girlsworldbyafru7964
    @girlsworldbyafru7964 3 года назад +1

    Nan അപ്പോഴും പറയും നാളെ padikam നാളെ padiakm എന്ന് 😆😆😆

  • @bhagyasree.m7673
    @bhagyasree.m7673 3 года назад +7

    💯💯💯

  • @ronaldoaddiction682
    @ronaldoaddiction682 3 года назад +1

    Ithu polichu🙏

  • @manojjoseph3938
    @manojjoseph3938 3 года назад +6

    എക്സാം ഇൻ്റെ തല ദിവസം ബുക്ക് തുറക്കുന്ന എത്ര പേര് ഉണ്ട് അതുവരെ കളിച്ചു നടക്കുo അല്ലേ

  • @bimalkhosh6547
    @bimalkhosh6547 3 года назад +1

    Chechi in which application you are editing

  • @jothiem3490
    @jothiem3490 2 года назад +3

    സത്യം എന്തെന്ന് പറഞ്ഞാൽ plan ചെയ്ത പോലെ ഒന്നും നടക്കില്ല 😂😂😂 എന്നാൽ എക്സാംമിന്തേ തലേന്ന് പഠിക്കുന്നത് പോലെ പഠിക്കാൻ എത്ര ദിവസം plan ചെയ്താലും nadakilla😁😂😂😂

  • @aleenaa5692
    @aleenaa5692 3 года назад +1

    enikk naale thott 2nd term exam thudanguvaa jayikkan ellavarm anugrahikkanm🙇🙇

  • @sheebasuresh5018
    @sheebasuresh5018 3 года назад +3

    Acting poli aan Chechi 👌👌
    Suprrrr 😍😘

  • @annleyaps1042
    @annleyaps1042 3 года назад +1

    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 🤣🤣🤣..