Online Exam vs Offline Exam....

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1 тыс.

  • @afal007
    @afal007 3 года назад +2841

    *പഠിപ്പിക്ക് പോലും copy അടിക്കാൻ ഉള്ള ത്വര ഉണ്ടാക്കിയത് Online Exam ആണ് 😂...*

  • @dreamcatcher1520
    @dreamcatcher1520 3 года назад +1752

    offline exam=pen, paper
    Online exam=pen, paper, google, notebook, textbook, friendchat etc...😂💪

  • @hayasheaven8281
    @hayasheaven8281 3 года назад +727

    എന്തൊക്കെ ഓണ്‍ലൈന്‍ എക്സാം എന്നൊക്കെ പറഞ്ഞാലും.. സ്കൂളിൽ പോയി കോപ്പി അടിച്ചു തകര്‍ത്തു എഴുതുന്നത് ഒരു ഫീൽ ആണ്...

    • @armygirlzeba8127
      @armygirlzeba8127 3 года назад +19

      Aann. Ath anthassaayi mam pokkunnathum oru pretheka feel aane😌😂

    • @gopakumarkochuveettil1297
      @gopakumarkochuveettil1297 3 года назад +5

      @@armygirlzeba8127 athenne

    • @manzoormr7741
      @manzoormr7741 3 года назад +9

      Its hard working. Kalipp mam ആണെങ്കിൽ തീർന്നു. എത്രെയോ തവണ പൊക്കിയിട്ടുണ്ട്. അതൊക്ക ഒരു കാലം.

    • @marvalubu3856
      @marvalubu3856 3 года назад +5

      Sathyam

    • @voice_of_ummizz_queen04
      @voice_of_ummizz_queen04 3 года назад +3

      അത് correct aa

  • @houseworld23
    @houseworld23 3 года назад +438

    ഓഫ്‌ലൈൻ എക്സാമിന് അവസാനത്തെ 5 മിനിറ്റിനുള്ളിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുന്നവർ ആവും നമ്മളിൽ മിക്കവരും...!!😌😂

    • @febaelsa4013
      @febaelsa4013 3 года назад +1

      Me too

    • @ashwin5072
      @ashwin5072 3 года назад +1

      Pinne alla 😂

    • @ishzzz5796
      @ishzzz5796 3 года назад +2

      Appo pidiche teacher varrum paper vaganne
      Main Dailoug : teacher ippo kayummm teacher ippo oru minute plss plss
      Ipoo ellla kovidhaa 😂

    • @mehzaafzal1699
      @mehzaafzal1699 3 года назад +6

      Aa 5 minutil thala kutthi ninnaalum kittatha answers okke evidnno orma varum.

    • @ashwin5072
      @ashwin5072 3 года назад +1

      @@mehzaafzal1699 true, 🙌😂😂😂

  • @Thejomation
    @Thejomation 3 года назад +323

    *എക്സാ൦ എഴുതി കൊണ്ടിരിക്കുമ്പോൾ ടീച്ചർ അടുത്തു വന്നു നോക്കി നില്ക്കുന്നതു എന്തൊരു ദ്രാവിഡാണ്, 😬 ആ ടീച്ചർ പോകുന്ന വരെ ഒന്നും എഴുതാൻ കിട്ടാത്ത കാരണം question paper അതേപടി എഴുതി വച്ച ടീംസ് വരെയുണ്ട്..* 😁
    *ഞാൻ ബാഹുബലിയുടെ കഥയാണ് എഴുതിയത്😜*

    • @joshyvk8411
      @joshyvk8411 3 года назад +2

      😂😂🤣

    • @ishzzz5796
      @ishzzz5796 3 года назад +5

      Ente ponnadaveee 😂

    • @Thejomation
      @Thejomation 3 года назад +2

      @@joshyvk8411 😁😁

    • @Thejomation
      @Thejomation 3 года назад +2

      @@ishzzz5796 😜😁😁

    • @mehzaafzal1699
      @mehzaafzal1699 3 года назад +3

      Examine teacherude oro locationim kuttikal veekshikkunnundaavum

  • @blueeyss1348
    @blueeyss1348 3 года назад +181

    Offline exam = pen paper copy bit😜😜
    Online exam= pen, paper,note book, Google, text book
    Exam okee online mathi but school offline venam 🤩🤩

  • @nivedhyasuresh9073
    @nivedhyasuresh9073 3 года назад +121

    Offline : pen, Pencil,paper
    Online :pen, paper, google,notebook, Textbook,chating 😂

  • @akhilarjun5277
    @akhilarjun5277 3 года назад +69

    Nice മോളെ bgm മ്യൂസിക് ഇതു മതി മാറ്റരുത് പൊളി സാനം 👍👍👍🥰🥰🥰🥰😃😃😃😃😃

  • @encyjabbar
    @encyjabbar 3 года назад +202

    ഇപ്പോഴുള്ള പിള്ളാരെ ശരിക്ക് അവതരിപ്പിച്ചു .👍👍👍

  • @aswathyj4141
    @aswathyj4141 3 года назад +202

    ഇതൊക്കെ എന്ത്....ഞാനും ഫ്രണ്ട്സും ഓൺലൈൻ എക്സാമിന് കോൺഫറൻസ് കോൾ എടുകയാണ് പതിവ്...ഞങ്ങൾടെ ബുദ്ധി വിമാനം അല്ലേ guys...😉😉😜

    • @ashwin5072
      @ashwin5072 3 года назад +23

      ഞങ്ങൾ whatsapp ഇൽ ആണ് 😂😂👍

    • @aswathyj4141
      @aswathyj4141 3 года назад +13

      @@ashwin5072 ഞങ്ങളും WhatsApp കോൾ ആണ് ചെയ്യാറ്. മറ്റേ കോൾ ചെയ്താൽ മീറ്റിംഗിൽ നിന്നും കട്ട് ആവും.

    • @ashwin5072
      @ashwin5072 3 года назад +14

      @@aswathyj4141 ഞങ്ങൾക്ക് അങ്ങനെ അല്ല question paper തരും എന്നിട്ട് time നുള്ളിൽ എഴുതി അയക്കണം അങ്ങനെ ആയിരുന്നു exam

    • @aswathyj4141
      @aswathyj4141 3 года назад +5

      @@ashwin5072 ഞങ്ങൾക് main exam അങ്ങനെ തന്നെ. ക്ലാസ്സ് ടെസ്റ്റിൻ്റെ ടൈമിൽ ഓൺലൈൻ വേണം.

    • @ashwin5072
      @ashwin5072 3 года назад +4

      @@aswathyj4141 ഞങ്ങൾക്ക് class text google docs il ആയിരുന്നു
      Ethra class la padikunne?

  • @moosafaisalmoosafaisal9809
    @moosafaisalmoosafaisal9809 3 года назад +611

    ഓൺലൈൻ examinum ഓഫ്‌ലൈൻ examinum കോപ്പിയടിച്ചു എഴുതിയവരുണ്ടെങ്കിൽ ഇവിടെ നീലം മുക്കിക്കോ 😝😝

  • @A3Siblings
    @A3Siblings 3 года назад +249

    _*ഇനി ആ പഴയ കാലം ഒക്കേ എന്ന് തിരിച്ച് വരും ആവോ*_😥

  • @homley-
    @homley- 3 года назад +62

    ഇപ്പോ ഓഫ്‌ലൈനും ഇല്ല ഓൺലൈനും ഇല്ല പഠിച്ചതൊക്കെ മറന്ന് എല്ലാരും 🥴
    ഇനിയിപ്പോ ഫസ്റ്റ് തൊട്ട് തുടങ്ങേണ്ടി വരും 😐

  • @SreeZcooksandcrafts
    @SreeZcooksandcrafts 3 года назад +133

    Oniline examinum offline examinum കോപ്പി അടിച്ചവരുണ്ടോ എന്നെ പോലെ 😜😜😜

    • @Heyyy-nf9ph
      @Heyyy-nf9ph 3 года назад +1

      Ondello eppol ate ollu

    • @fidha2202
      @fidha2202 3 года назад

      Yaa😎😎

    • @gokulg8128
      @gokulg8128 3 года назад

      Illa njan copy adich illa Satyam 😂

    • @noufilanooh8114
      @noufilanooh8114 3 года назад +2

      Enthokke vannalum copy adi aani main 😝🤣

  • @alone-wx9nm
    @alone-wx9nm 3 года назад +425

    Chechi ഇപ്പൊ എന്നും video ഇടുന്നത് കോണ്ട് സന്തോഷം ഉള്ളവർ ഉണ്ടോ 😄😁

  • @bhagyalaksmitr4847
    @bhagyalaksmitr4847 3 года назад +368

    Online exam ishttamullavar like -
    Offline exam ishttamullavar comment -

  • @Thejomation
    @Thejomation 3 года назад +69

    *Exam നു ഒരു ചങ്കിനു പേപ്പർ നോക്കി എഴുതാൻ കൊടുത്തിട്ടു സ്വന്ത൦ പേപ്പറിന്റെ ഒപ്പം അതു൦ കൂടി കെട്ടി വച്ച് കൊടുത്തു മാതൃകയായി* 😬

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +98

    **വീഡിയോ ഓഫാക്കി എന്തും ധൈര്യത്തോടെ ചെയ്യാൻ പറ്റിയ ക്ലാസ്😊"ഓൺലൈൻ ക്ലാസ്"** അതിന്റെ സ്ഥാനം അവിടെ തന്നെ😁

  • @rafeekmelmurimelmuri6398
    @rafeekmelmurimelmuri6398 3 года назад +21

    online exam:pen,paper🤣
    offline exam:pen,paper,Books,Google,etc etc etc😂
    online exam aan best yannullavar like adikkane😉
    offline aan best yannullavar comment cheyyanee😊
    liya chechi mass
    uyiraan😍😍😍

  • @fathima__minha9408
    @fathima__minha9408 3 года назад +80

    Online exam enk eshttayi polichuuu😂😂😂

  • @lachusworld6939
    @lachusworld6939 3 года назад +50

    എന്നിക്ക് ഇഷ്ടപ്പെട്ട ഓൺലൈൻ ക്ലാസ്സ്
    ഞാനും അങ്ങനെ തന്നെ ❤❤

  • @lifefluent6166
    @lifefluent6166 3 года назад +52

    Offline class🥳..... Online exam😂....... That will be the best academic year😂😂😂

  • @SreyaAppu-i7y
    @SreyaAppu-i7y 3 года назад +19

    😝😝Online Examinu Copy adich Ezhuthiyavar Like adikk😂😂😂Njanum Ind...Pedikkenda🤣🤣

  • @shekkeerafaizal9223
    @shekkeerafaizal9223 3 года назад +27

    Liya achuz
    Simply silly things
    Indhu offical
    Neethuzz creation
    Ponnu anna manu
    Mallu don

  • @akhilavinod5671
    @akhilavinod5671 3 года назад +21

    പഠിപ്പി പോലും ഉഴപ്പിയത് ഓൺലൈൻ ക്ലാസ്സിലാണ്., ☹️☹️ ശെരിയല്ലേ 🙂🤣🤣🙃

  • @LEKSHMI-d2n
    @LEKSHMI-d2n 3 года назад +7

    ചേച്ചീ പോളിയാണ് 🥰😍😘
    Video polichu super 👌😂😂

  • @remyasajeev4029
    @remyasajeev4029 3 года назад +9

    Next yearenkilum school reopen cheyyanenn prarthichondiriykunna any 9th students
    Miss those golden days which makes my life colourfull💜😔🥺

  • @jibiuroothe903
    @jibiuroothe903 3 года назад +10

    കൊള്ളാം നല്ല അവതരണം ആണ്....💯💯💯

  • @sanussanusworld3312
    @sanussanusworld3312 3 года назад +15

    Schoolum friendsum miss cheyyunnavarundo yannaal evide neelam mukkeettu pone

  • @saidalavievev426
    @saidalavievev426 3 года назад +23

    Aarkokeyanu liya chechiye ishtam 🥰😍

  • @chippus.....9643
    @chippus.....9643 3 года назад +37

    Liya chechi fans undo

  • @nandithasree2421
    @nandithasree2421 3 года назад +23

    Ippo mask itt offline exam ezhuthunnond onnum choikkan pattulaa🤪🤪🤣

  • @unknownjeevii1649
    @unknownjeevii1649 3 года назад +11

    Hi 🙋🏻‍♀️ I can relate to so much this is so good thank you for making this God bless you keep going on You rock 😍🥰😘😘. I love you so much

  • @afnahameed2333
    @afnahameed2333 3 года назад +7

    ഞാൻ തുണ്ട് എഴുതിയാൽ അതിലൊന്നും അതിന്റെ കൊസ്റ്റ്യൻ ആയിട്ട് വരില്ല

  • @shinith.vshinith.v596
    @shinith.vshinith.v596 3 года назад +15

    Sathyam chechiii😅😅 super acting 👍👍

  • @poojagurug1659
    @poojagurug1659 3 года назад +5

    Online :- Book Aduth Ullapo Agane Padich Azhuthaan Thonnum😅
    Offline :- Frnds Ellavarum Books Aan Ellavarum Oro Questions Padichittu Varaum😂

  • @nivedithamurali7391
    @nivedithamurali7391 3 года назад +16

    Video notification vanna appol vegam vannu 😍

  • @renjiniprakash8838
    @renjiniprakash8838 3 года назад +6

    Exam ni okke nallathu online class aah🤣 but friends inne okke miss cheyunud appo vicharikku offline aah nallathennu😪 liya chechi adipolli day in life venam ennu ullavar like addi 🥳🥳

  • @angelshaji7954
    @angelshaji7954 3 года назад +6

    Superrrrrrrrrrrrrrrrrrrrrrrrrrrrrrrr chachi
    hai helo
    chachi
    [super]
    like
    like
    like yes

  • @riyanarejila1635
    @riyanarejila1635 3 года назад +2

    Liya ചേച്ചി സൂപ്പർ 🥰🥰🥰😘😘😘ചേച്ചി യുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്

  • @bichub5946
    @bichub5946 3 года назад +3

    screen split cheyth google ammachidenne noki ezhuthunnavar undo😂

  • @vijnanajalakam4154
    @vijnanajalakam4154 3 года назад +11

    ചേച്ചി വിഡീയോസ് എല്ലാo 👌🏻 ആണ് പക്ഷെ എനിക്ക് ഒരു advice ഉണ്ട് അദ്ധ്യാപകർ നമ്മുടെ പ്രായത്തിൽ കവിഞ്ഞവർ ആണ്. അതിലുപരി നമ്മുടെ ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് അദ്ധ്യാപകർ ആണ്.
    ഈ 2 പരിഗണനയും അവർക്ക് നൽകണം അവരെ പെണ്ണുംപിള്ള
    എന്ന പദം കൊണ്ട് അഭിസംബോധന ചെയുന്നത് ശരിയല്ല.നമ്മളെ നമ്മൾ ആകുന്നതിൽ ആദ്യ 30% സമൂഹവും
    30% മാതാപിതാക്കളും 40%അദ്ധ്യാപകരും ആണ് നിർവഹിക്കുന്നത്.ഈ കാര്യം നമ്മൾ ഒരിക്കലും മറക്കരുത്.അവർ ഇല്ലെങ്കിൽ ഈ ലോകത്തിലെ ഒരു മർത്യനും അറിവോ വിദ്യാഭ്യാസമോ ഉണ്ടാവില്ല

  • @anhasstudio6711
    @anhasstudio6711 3 года назад +43

    Missing that school golden days 😍😍😍😍

  • @nazrinaminanadarsha2533
    @nazrinaminanadarsha2533 3 года назад +2

    Hi chechi njn chechide oru fan aanu chechi idunna Ella videosum kaanarund pwoliaanu

  • @muhammedv8835
    @muhammedv8835 3 года назад +7

    ഇതൊക്കെ കാണുമ്പോൾ എനിക്ക് എന്റെ സ്കൂളിൽ പോയി കോപ്പി അടിച്ചു പിടിച്ചത് ഓർമ വരുന്നു

  • @sandhyashaji6655
    @sandhyashaji6655 3 года назад +9

    തറ പന കോമഡി സൂപ്പർ 🤣🤣😂😂👍

  • @safaz_gallery7378
    @safaz_gallery7378 3 года назад +11

    😂😂
    Vallathor mattam thanne😂😂🤘🤘🤘❤❤

  • @HasnaHasna-ws9ui
    @HasnaHasna-ws9ui 3 года назад +8

    Inn ravilathe ente avastha online exam😁

  • @sreejakm74
    @sreejakm74 3 года назад +3

    Chechi adipoli Aanu tyo ethra nannayittanu oro videos um cheyyunnee❤❤😘😘

  • @dhanyamathew5833
    @dhanyamathew5833 3 года назад +13

    Liya chechi fanz like adi

  • @nandhuz.nandha
    @nandhuz.nandha 3 года назад +7

    Netwrk issue ink anga ishtapettu,nta main idea aahn😌

  • @rahmathnisa8299
    @rahmathnisa8299 3 года назад +9

    22minuets 8.5k veiws congrats chechi

  • @anmariyabiju8356
    @anmariyabiju8356 3 года назад +8

    Chechi plzz Day in my life 🙏🙏✌️

  • @pressyjinesh6895
    @pressyjinesh6895 3 года назад +1

    Polichu 😍😍 in which app are you making that backround of school and croping the same shape of the body....... Pls reply 🙏🙏🙏🙏🙏

  • @sreekutty7992
    @sreekutty7992 3 года назад +4

    Innu enikkum exam aayirunnu 😬
    Online..... Full copy adii oru answer poolum enikk ariyilla 🤦ennalum athindee yaathoruu ahangravum enikk illa🤭😝😝

  • @Fifatechyt
    @Fifatechyt 2 года назад +2

    Njan ithu വരെ ഓഫ്‌ലിനെൽ ഇതു വരെ കോപ്പി അടിച്ചിട്ട്ഇല്ല ഓണ്ലൈനില് ഫുൾകോപ്പി ആണ്

  • @mishorisajeevancreations5738
    @mishorisajeevancreations5738 3 года назад +11

    Checiii diary yude page aano question paper? 😅😅

  • @malusartgrid4752
    @malusartgrid4752 3 года назад +4

    👌👌👌👌👌ചേച്ചി എനിക്ക് ഇഷ്ടപ്പെട്ടു ❤❤❤❤

  • @Angel-ob8ju
    @Angel-ob8ju 3 года назад +5

    Chechi which appil anu viedio edit cheyunath plz paranju tharumo

  • @rinipushpangathan8129
    @rinipushpangathan8129 3 года назад +1

    എന്തൊക്കെ പറഞ്ഞാലുണ്ടല്ലോ സ്കൂളിൽ പോയ്‌ exam എഴുന്നത് അത് ഒരു adar feel തന്നെയാ miss😭😭😭

  • @gireeshkumar7401
    @gireeshkumar7401 3 года назад +3

    Girls hostel വേണം please is my request 🥺😭🌷🌹

  • @DhwaniSBiju
    @DhwaniSBiju 3 года назад +2

    Chechide videos enum ullathukond Entho Oru sugammm😁😁😁😊😊

  • @Angel_Mary23
    @Angel_Mary23 3 года назад +5

    Book caminte purakil vecha mathi 🙂

  • @binuraju6765
    @binuraju6765 2 года назад +1

    Online examil ഇങ്ങനെ എഴുതുന്നവർ ഉണ്ടോ 😜😜

  • @renukadevisasikumar744
    @renukadevisasikumar744 3 года назад +3

    Chechi de mazhakaalam and venalkaalam enikk istappettu athine njan phonil download cheythu vechitt epozhum irunn kànum

  • @jerinroy538
    @jerinroy538 3 года назад +1

    Seriously correct aann aadhyamokke vicharichu online alle kozhappamilla ennokke but offline ayappo pani pallli

  • @arathiscreativecorner1197
    @arathiscreativecorner1197 3 года назад +4

    Hai liya chechii.. Anniku Oru help cheyumoooo Agana Annu chechi Bagroundillu Classroominte pic vachaa onnu parayamoo please please please ♥️♥️♥️♥️

    • @r3d-pi578
      @r3d-pi578 3 года назад

      green screen aan
      backil green colour lla thuni virichiduka
      dress green colour avathirikkan nokka
      ippo oruvidham softwareil okke greenscreen option nd athil background namukk ishtam ullath vekkam

    • @arathiscreativecorner1197
      @arathiscreativecorner1197 3 года назад

      @@r3d-pi578 ok thanks Chetta♥️♥️♥️♥️♥️♥️

  • @nrcreations7083
    @nrcreations7083 3 года назад +1

    Liya achu
    Njan ningale aathyamaayittu kaanunna mojil aanu athila ningale videoa full adipoli and nalla theem ullath kond njan youtubil search cheythu appo ningalk youtube channel undann manassilaayi appol thanne subscribe cheythu valare santhoshamaayi ☺️

  • @shafeerminha473
    @shafeerminha473 3 года назад +3

    Online examil split screen aki kanunavar indo atho NJAN matramano

  • @abunavas9761
    @abunavas9761 3 года назад +2

    Chechi poliyan tto bayankara ishta cheecheene cute an bangi an 😊😊😊

  • @AbdulKalam-rm2hd
    @AbdulKalam-rm2hd 3 года назад +3

    എല്ലാം ദിവസം വിഡിയോ ഇടുന്നേ നെ നന്ദി

  • @farsana7034
    @farsana7034 3 года назад +1

    Chechi ethayalaum videos oru rakshayumilla kandirikkan nalla rasan😁😁

  • @kiran7873
    @kiran7873 3 года назад +5

    ഓഫ്‌ ലൈൻ എക്സാം തന്നെ കോപ്പിടിയാണ് അപ്പോൾ ഓൺലൈൻ എക്സാമിന്റെ കാര്യം പറയണോ നല്ല ക്രീയേഷൻ

  • @angel-iv8gv
    @angel-iv8gv 3 года назад +1

    Liya achus
    Neethus creation
    Reality reels
    Indu official
    Anna ponnu athira
    .
    Mallu don
    Librazar
    Ikru eterment
    Svm vines
    So funny

  • @agisha8832
    @agisha8832 3 года назад +5

    Online exam Vs offline exam content pwoli 💥💥

  • @akhilavinod5671
    @akhilavinod5671 3 года назад

    Offline exam =pen., paper
    Online exam =pen, paper, google, textbook, notebook, whatsup, lebar india etc............

  • @dayascreation7825
    @dayascreation7825 3 года назад +4

    Chechi നാളെ day in my life ചെയ്യോ

  • @devusmythologicalworld
    @devusmythologicalworld 3 года назад +2

    Online exam - like
    Offline exam - comment

  • @Zain90843
    @Zain90843 3 года назад +10

    Editing ന്റെ സിംഹമേ നമിച്ചു ചേച്ചി 🙏🙏🙏🙏

  • @aswini.a.m5158
    @aswini.a.m5158 3 года назад

    ഇതുവരെ കോപ്പി അടിച്ചിട്ടില്ല,ധൈര്യമില്ല എന്നതാണ് സത്യം 🥴🥵doubt വന്നാൽ ചോദിക്കാറുണ്ട്.Bit വെച്ച് കോപ്പി അടിക്കുന്ന friends നോട് ഇപ്പോഴും ആരാധന മാത്രം👍🙏 അതിനും ഒരു കഴിവ് വേണം🔥😂🙏

  • @blackloverqueen2407
    @blackloverqueen2407 3 года назад +5

    Day in my life ചെയ്യും plzzz

  • @NIHARALAKSHMI
    @NIHARALAKSHMI 3 года назад

    Saadhaarana online classes pole alla liyachechiyudeth
    Nalla different ayittindechi💖💖😘

  • @minhaartcarft9997
    @minhaartcarft9997 3 года назад +6

    ഇങ്ങനത്തെ വീടിയോ ഇനിയും വേണം

  • @zeenathzakkeer9706
    @zeenathzakkeer9706 3 года назад +2

    Molutty Ippo Shtiram Video Idunnundallo Very Good. Oru video cheyyamo. Boys vs Girls. Enn vechal Oru karyam avar cheyyunath engane aanu. Ennulla oru video. Please Please Please. Upload that video.

  • @devusmythologicalworld
    @devusmythologicalworld 3 года назад +4

    Poli video
    😂😂
    Online vs offline

  • @aakashvlog2071
    @aakashvlog2071 3 года назад +1

    Online google formil exam ullavar like adi

  • @aryasrees5717
    @aryasrees5717 3 года назад +3

    Editing ethu app use cheyyune

  • @Sunilkumar-il3gk
    @Sunilkumar-il3gk 3 года назад +1

    Pandu njn exam ennu kettal nalla pole padikkumaayirunnu.... Note okke complete aayirunnu.. Appazhaanu chinakkaru coronaye suggest cheythathu.. Ippa note illa.. Nthinu book polum illa. Aake ollathu tution aanu. Ipa athum online thanne... Nthoru avastha

  • @aswathybiju1348
    @aswathybiju1348 3 года назад +4

    4:17 le njan 😂

  • @sanjanaachuz1202
    @sanjanaachuz1202 3 года назад +1

    Dislike cheythavar teachers aanenn thonnunnu

  • @pobhamtechies7696
    @pobhamtechies7696 3 года назад +4

    1stu chechi❤️

  • @akhilbiju2756
    @akhilbiju2756 3 года назад +1

    Eppolathe online examil copy adikkum atu orappan copy adikathe ezhutannvarku kuracu markum copy adichu ezhuthunnavarkum full markum

  • @8f38praise.r.s9
    @8f38praise.r.s9 3 года назад +4

    Relatable 😊

  • @sajithapradeesh266
    @sajithapradeesh266 3 года назад

    Exam writing onlinel the same dress,same colour no extra colours but different designs 100% every thing is correct but onlu the design. The dress is on the picture of the video

  • @annmariyajames3710
    @annmariyajames3710 3 года назад +5

    Chechi oru divasam live varumo

  • @suhails2253
    @suhails2253 3 года назад +1

    Offline examinu onilne examinum copy adikunavar ilke

  • @brindaknaveen3402
    @brindaknaveen3402 3 года назад +4

    😂😂😂poli chechiii

  • @smithasudheerkumar1322
    @smithasudheerkumar1322 3 года назад +1

    Editing app ethanu??plzz REPLY 🙏🏼🙏🏼🙏🏼🙏🏼🙏🏼🤔🤔🤔

  • @m.k.pramod5757
    @m.k.pramod5757 3 года назад +4

    Waiting for next video chechi

  • @IamSTALIN77
    @IamSTALIN77 3 года назад +1

    Correct chechi 😂😂😂
    Google chechi uyir 💪💪