Home vs Hostel

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Contact Me👇
    Mail id👇
    liyamathew987@gmail.com
    Instagram link👇
    / liya_matheww
    Facebook link👇
    / liya-mathew-1023477685...
    My Second Channel👇
    / @liyastories
    #liyamathew #malayalam

Комментарии • 366

  • @am_sheri
    @am_sheri 2 года назад +369

    കാര്യം വീടിന്റെ വില ഹോസ്റ്റലിൽ നിന്നാലെ മനസ്സിലാകൂ എങ്കിലും, ഹോസ്റ്റൽ ലൈഫ്👬🏻🔥അത് ഒന്ന് അനുഭവിച്ചു തന്നെ അറിയണം💯💯

  • @nivdhithaa__
    @nivdhithaa__ 2 года назад +106

    എനിക്ക് ഹോസ്റ്റൽ ഇൽ പോയ്‌ നിൽക്കണം എന്ന് ഭയങ്കര ആഗ്രഹം ആണ്.. ഹോസ്റ്റലിൽ താമസിച്ചിട്ടില്ലാത്തവരുണ്ടോ എന്നെപോലെ

    • @vhope_jikook
      @vhope_jikook 2 года назад +1

      Armyyyy 💜

    • @The_shad_ow
      @The_shad_ow 2 года назад +3

      Und, mattoru army 💜😁

    • @rahmaniyavlogs3260
      @rahmaniyavlogs3260 2 года назад +1

      Enikkum Nalla agrahamayrunnu njnum oru varsham hostelil ninnu pakshe nammude veetile pole eppayum oranganonnum pattilla veed bayankara missing aayrikkum.But chill with friends poli

    • @donababy7601
      @donababy7601 2 года назад

      Ond

    • @seoul_7
      @seoul_7 2 года назад

      Unduu Aamiii💜💜💜

  • @anglezz7991
    @anglezz7991 2 года назад +415

    നമ്മുടെ വീട്ടിൽ നില്കുമ്പോഴുള്ള സുഖം അത് വേറെ ലെവൽ ആണ്.... 🔥❤️❤️❤️💯

  • @rinsirinsi2912
    @rinsirinsi2912 2 года назад +314

    ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടാവാ 😌ഹോസ്റ്റൽ ലൈഫ് പൊളിയല്ലേ🔥എന്നാലും വീട്ടിൽ നിൽക്കുന്ന സുഖമൊന്നും ഉണ്ടാവില്ല...

    • @Adithyan-rb3ze
      @Adithyan-rb3ze 2 года назад +7

      Athankilum oranam urappik😂

    • @SHANEESHAPJ
      @SHANEESHAPJ 2 года назад +16

      ഞാൻ 9തിൽ ആണ് പഠിക്കുന്നത്, എനിക്ക് ബോർഡിങ് സ്കൂളിലൊക്കെ പഠിക്കാൻ വയങ്കര ഇഷ്ടമാണ് 🤗.. ഞാൻ ഇത് വരെയും പോയിട്ടില്ല 😪
      എന്റെ പേരെന്റ്സ് എന്നെ വിടില്ല 😪
      എനിക്ക് നവോദയയിൽ പോവാൻ ചാൻസ് കിട്ടിയതാണ് ☺️ but പപ്പയും മമ്മിയും വിടില്ല ☹️...... വയങ്കര കേറിങ് ആണ് എന്റെ പേരെന്റ്സ് 😩

    • @sankarie3687
      @sankarie3687 2 года назад

      @@SHANEESHAPJ അത്‌ നല്ല കാര്യമല്ലേ 🙄

    • @SHANEESHAPJ
      @SHANEESHAPJ 2 года назад

      @@sankarie3687 hmm... Thanks 😄

    • @sankarie3687
      @sankarie3687 2 года назад +2

      @@SHANEESHAPJ ഞാനും 5ആം ക്ലാസ്സിൽ നവോദയ പരിക്ഷ എഴുതിയതാണ് പക്ഷെ പോയില്ല 😅

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +135

    എങ്ങനേവന്നാലും കൂട്ടിന് നല്ല ചളി കൂട്ടുകാർ ഉണ്ടെങ്കിൽ ലൈഫ് മൊത്തം കളർ ആ💯💯❣️❣️❣️😘😘😘😘

  • @snp-zya
    @snp-zya 2 года назад +132

    എന്നാ ഞാനൊരു തുണിയില്ലാത്ത സത്യം പറയട്ടെ.. വീട്ടിലെ ബാത്ത്റൂമിൻ്റെ അത്രയും ഫെസിലിറ്റി വേറെ ഏത് രാജ്യത്ത് പോയാലും കിട്ടില്ല ഹെ ഹെ😅

  • @lovelygirl6201
    @lovelygirl6201 2 года назад +99

    Home ann നല്ലത് എന്ന് ഉള്ളവരുണ്ടോ 💜🏡🏡

  • @mahalekshmi.a3159
    @mahalekshmi.a3159 2 года назад +122

    Our home is our heaven 😍❤️💞💓😍 ❤️❤️✨✨✨✨ poli acting chechi

  • @neethumohanan9521
    @neethumohanan9521 2 года назад +44

    ഹോസ്റ്റൽ ലൈഫ് നല്ല രസം ഒക്കെയാണ്. പക്ഷേ നമ്മുടെ വീട്ടിൽ നിൽക്കുമ്പോൾ സുഖം അത് വേറെ തന്നെ ആണ് 🥰

  • @rainbowstoryteller3555
    @rainbowstoryteller3555 2 года назад +22

    Please make a vedio
    Our home vs cousins house
    Types of full family members.
    Types of boys in hostel
    Types of boys in front of food
    Types of neighbour aunties

  • @nidhithamban6589
    @nidhithamban6589 2 года назад +179

    ഹോസ്റ്റലിൽ നിന്നാലേ സ്വന്തം വീടിന്റെ വില മനസ്സിലാകുള്ളു🤣🥴

  • @adonasajan
    @adonasajan 2 года назад +7

    നമ്മുടെ വീട്ടിൽ ഉള്ളപ്പോലുള്ള സുഖം അതൊന്നുവേറെതന്നെയാ................ 👨‍👩‍👧👨‍👩‍👧‍👧👩‍👦👩‍👧"Family".

  • @aliop2029
    @aliop2029 2 года назад +20

    എപ്പോഴും ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇടുന്ന ചേച്ചി മുത്താണ് 💕💕

  • @shyni9064
    @shyni9064 2 года назад +79

    Husband's house and own house video onu cheyo chechii🙏🙏

  • @gouripc8565
    @gouripc8565 2 года назад +12

    Super chechi ...🤩🤩🥰
    ഈ videoke vendi katta waiting ayirunnu 🤩
    Liya chechi super 🤩🤩😍

  • @agnasdreamyday7234
    @agnasdreamyday7234 2 года назад +30

    ❣️🔥🔥എത്ര പിണങ്ങിയാലും ഇണങ്ങിയാലും true ഫ്രണ്ട്സ് ആയിരിക്കും ഏത് സാഹചര്യങ്ങളിലും നമ്മുടെ ഒപ്പം കട്ടയ്ക്ക് ഉണ്ടാവുക💯💯😘😘❣️❣️💞💞💞💞💞💞

  • @Ashlin_Sara
    @Ashlin_Sara 2 года назад +13

    ദിവസവും ഓരോ പുതിയ content കണ്ടുപിടിക്കുക അത് ഷൂട്ട് ചെയ്യുകയും അത് എഡിറ്റ് ചെയ്യുകയും കമന്റ് റിപ്ലൈ തരുന്ന നമ്മുടെ ലിയ ചേച്ചിക്ക് 😘😘😘😘

  • @ammuzzcreativehut5776
    @ammuzzcreativehut5776 2 года назад +11

    ഇന്ന് വീഡിയോ കാണാൻ ഇച്ചിരി വൈകി സോറി ചേച്ചീ
    ക്ലാസ്സ് കഴിഞ്ഞു എഴുതാൻ ഉണ്ടായിരുന്നു അതാണ്❣️❣️❣️❣️❣️❣️
    Vdo Super ❤️❤️❤️❤️❤️❣️❣️❣️❣️❣️🥰💗
    Next video ku vendi katta waiting❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🥰🥰🥰🥰🥰

  • @adulantony4983
    @adulantony4983 2 года назад +18

    സ്വന്തം വീട്ടിൽ നിൽകുമ്പോൾ കിട്ടുന്ന സുഖം ഹോസ്റ്റലിൽ നിൽകുമ്പോൾ കിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് 🤔.നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ....😇

  • @abhinava7547
    @abhinava7547 2 года назад +36

    വീട്ടിൽ നിൽക്കുന്ന ഒരു സുഖം ഹോസ്റ്റലിൽ കിട്ടില്ല 🌝😌

  • @aleenamadhualeenamadhu4245
    @aleenamadhualeenamadhu4245 2 года назад +15

    ചേച്ചി single expectation of boyfriends v/s reality. ചെയ്യുമോ

  • @simpleartandcraft1808
    @simpleartandcraft1808 2 года назад +15

    പൊളിച്ചു😂
    waiting ആയിരുന്നു❤️❤️❤️😍

  • @mubeenasudhee3864
    @mubeenasudhee3864 2 года назад +22

    Nammude വീട്ടിൽ നിൽക്കുന്ന സുഖം അത് വേറെ എവിടെ പോയാലും കിട്ടില്ല... ❤️❤️

  • @sabarizzzcreations2581
    @sabarizzzcreations2581 2 года назад +4

    Super Liya Chechi.. video polichutto..❤❤❤❤...nammude veetil nikkunna sugam vere evide Poyalum kittila..♥♥♥♥

  • @anglezz7991
    @anglezz7991 2 года назад +28

    ശരിക്കും reality തന്നെയാണ്..... 💯💯❤️❤️

  • @anglezz7991
    @anglezz7991 2 года назад +53

    നമ്മുടെ ഏറ്റവും വലിയ ലോകം തന്നെ നമ്മുടെ സ്വന്തം വീട് ആണ്.... 🔥🔥❤️❤️❤️

  • @aaronanueapen
    @aaronanueapen 2 года назад +21

    350K Soon😱😍 Congratulations Liya Chechi 🥰♥️ Acting Queen♥️🥰😍

  • @aleenamadhualeenamadhu4245
    @aleenamadhualeenamadhu4245 2 года назад +25

    ഹോസ്റ്റൽ ലൈഫിൽ ഏറ്റവും miss ചെയുന്നത് അമ്മയുടെ രാവിലെ ഉള്ള വിളി food 🥰🥰

  • @haniyaameen9946
    @haniyaameen9946 2 года назад +11

    Super aanu liya chechi pwolichu home aanu best 😂😂

  • @aparnaa1988
    @aparnaa1988 2 года назад +15

    Hostel Free Time= Alakk time🤣🤣🤣🤣💯💯💯💯

  • @shammasshammu9491
    @shammasshammu9491 2 года назад +5

    My home vs cousins home
    വീഡിയോ ചെയ്യാമോ🤩❤️

  • @kathumbeesworld7045
    @kathumbeesworld7045 2 года назад +21

    അടിപൊളി അഭിനയം ചേച്ചിക് ഏത് വേഷവും നന്നായിട്ടു ചേരും ❤❤❤❤

  • @selfbelief6579
    @selfbelief6579 2 года назад +2

    Liyechi hi
    Chechide enganetha vedieos eniyum edane enikk chechide videos estaa..❤🥰

  • @h............8984
    @h............8984 2 года назад +6

    Nammude veettile aa ammayude eyuneekk enna vili ath oru sugham thanneya💕💕🌈😄

  • @arathigr6282
    @arathigr6282 2 года назад +5

    Hostel il ഇരുന്നോണ്ട് കാണുന്ന ഞാൻ 💔. വന്നിട്ട് ഒരു മാസം പോലും ആയില്ല

  • @Tharahhhhh
    @Tharahhhhh 2 года назад +12

    സ്കൂളിൽ പോകുന്ന ആദ്യ ദിവസം നേരത്തെ എഴുന്നേൽക്കും പിറ്റേ ദിവസം പഴയതുപോലെ എണീക്കുന്നവർ like 🤣🤣

  • @abhinava7547
    @abhinava7547 2 года назад +2

    എന്നും വീഡിയോസ് liya super തന്നെ 😸content Queen 👑

  • @jyothika.p7735
    @jyothika.p7735 2 года назад +2

    Cheachi poliyaanu ketto cheachiyudea videos okkea poliyaanu pinnea correctum aanu njaan eallathum kaanarundu😘😍

  • @binuraju6765
    @binuraju6765 2 года назад +25

    Ethu vare hostel കണ്ടിട്ടില്ലാത്തവർ ആരൊക്കെ und... 😇😇

  • @sharusharoos
    @sharusharoos 2 года назад +12

    4വർഷം ആയിട്ട് ഞാൻ ഹോസ്റ്റലിൽ തന്നെ ആണ്, 😍ഇപ്പൊ വീട്ടിൽ പോവാൻ തന്നെ തോന്നാറില്ല

  • @muralidharan5020
    @muralidharan5020 2 года назад +16

    Hostel life poliya.... But enik home aan ishtam.....

  • @epic_queen349
    @epic_queen349 2 года назад +15

    Ente ponno super❤️❤️🥰🥰♥️♥️

  • @nandhusivanandha7687
    @nandhusivanandha7687 2 года назад +7

    Liya chechii polichuu💕🤗♥️💋🥂

  • @sumisasikumar9221
    @sumisasikumar9221 2 года назад +2

    വീട്ടിൽ നിൽക്കുമ്പോൾ അഭിനയിച്ച hairstyle ( put up on the top) സൂപ്പർ

  • @miluvava9290
    @miluvava9290 2 года назад +10

    ❤️❤️❤️ ലിയ ചേച്ചി supper

  • @fathiibuuu6486
    @fathiibuuu6486 2 года назад +2

    Hostel related VDS eniyum pradheekshikunnu🤗.nannayittund liyechi😛😘

  • @ashwathip3727
    @ashwathip3727 2 года назад +5

    Our home is sweet home 🎊🎊🌟🌟

  • @kanchanam2400
    @kanchanam2400 2 года назад +16

    Acting adipoli 💖💖

  • @dikhadileep4481
    @dikhadileep4481 2 года назад +5

    Liya fans undo evide 🥰🥰🥰

  • @paparcraftandvolgswithachu1626
    @paparcraftandvolgswithachu1626 2 года назад +2

    അടിപൊളി വീഡിയോ😄😄 ചേച്ചി ആളൊരു പൊളി ആണല്ലോ 🥳🥳🥳🥰😄😮 i love you 💞💞❤❤ ചേച്ചി

  • @armedia7202
    @armedia7202 2 года назад +4

    Inte chechiyum ippa ee avasthayil aan food moosham aayitt good poison vare vann🥺 ippa bhayankara missing aan chechiye💞🥺

  • @Melviyasaju-lc1eq
    @Melviyasaju-lc1eq 2 года назад +2

    Hi tarumo chechi kutty i am chechi's big fan super voice 😄 policu temartu 😁 allavarkum sugamano stay safe liya chechi uyir and poli

  • @Jinshhhah
    @Jinshhhah 2 года назад +3

    Sibiling sisters expectation vs reality cheyyumo chechi plz

  • @queen-yl2zx
    @queen-yl2zx 2 года назад +5

    Our house is best.....
    ❤❤

  • @SHANEESHAPJ
    @SHANEESHAPJ 2 года назад +2

    ഞാൻ 9തിൽ ആണ് പഠിക്കുന്നത്, എനിക്ക് ബോർഡിങ് സ്കൂളിലൊക്കെ പഠിക്കാൻ വയങ്കര ഇഷ്ടമാണ് 🤗.. ഞാൻ ഇത് വരെയും പോയിട്ടില്ല 😪
    എന്റെ പേരെന്റ്സ് എന്നെ വിടില്ല 😪
    എനിക്ക് നവോദയയിൽ പോവാൻ ചാൻസ് കിട്ടിയതാണ് ☺️ but പപ്പയും മമ്മിയും വിടില്ല ☹️...... വയങ്കര കേറിങ് ആണ് എന്റെ പേരെന്റ്സ് 😩

  • @muahmmedfirdouse3784
    @muahmmedfirdouse3784 2 года назад +2

    Chechiyude acting poliyaan❤️❤️❤️❤️❤️

  • @msmystery5360
    @msmystery5360 2 года назад +2

    Chechi video 🎥 pwolichu 😍

  • @its_me_lechuzzvlog4465
    @its_me_lechuzzvlog4465 2 года назад +4

    Hostel ill payakkara bor annu vidu anu namukku sugam ulla stallam chechy dea video nallarasam anu poli video 😉☺️

  • @lathap184
    @lathap184 2 года назад

    എനിക്ക് ചേച്ചി വീഡിയോസ് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ 🤩🤩🙋🏻‍♀️🙋🏻‍♀️

  • @devika476
    @devika476 2 года назад +3

    Super liya Chachi 👌

  • @abdulazeezmhazeezmh7911
    @abdulazeezmhazeezmh7911 2 года назад +2

    Hostels in വിടും തമിലുള വിതിയസം അറിയണമെങ്കിൽ ഹോസ്റ്റലിൽ നിക്കണം എൻ്റെ വീട് പോള്ളിയ

  • @mujeebrahman6961
    @mujeebrahman6961 2 года назад +3

    Liya chechi polichu 🥰🥰🥰

  • @am-i-na
    @am-i-na 2 года назад +2

    Ente ponne Chechi kidilan 😍😍

  • @vijayalalekshmiworld9259
    @vijayalalekshmiworld9259 2 года назад +2

    Liya chechi editing cheyune athu application ആണന് parayamo

  • @jumanathjumana3139
    @jumanathjumana3139 2 года назад +1

    Chechiyude video enth ishttamanne enn ariyumo notification vannal petten kannum pakshe comment idarillaa

  • @kuttappakurup9010
    @kuttappakurup9010 2 года назад +6

    Vittil oru sugam vere evidem kittilla 💖

  • @lisnanaseela2869
    @lisnanaseela2869 2 года назад +2

    Chechi poilchu video 💖😘😘

  • @senthilkuttansenthilkuttan8276
    @senthilkuttansenthilkuttan8276 2 года назад +2

    പൊളിച്ചു ചേച്ചി എന്റെ സപ്പോർട്ട് എപ്പോഴുമുണ്ടാകും 😘😘😘😘😘♥♥♥♥😘😘

  • @lechu__Mwol
    @lechu__Mwol 2 года назад +2

    Chechi super adipoli

  • @parvathybiju2791
    @parvathybiju2791 2 года назад +2

    Super chechi chechi polichu

  • @rajalekshmir3364
    @rajalekshmir3364 2 года назад +2

    Vittilninn loverine kanan hosttlil poyitt sherikkum pani kitti 😔 😔 😔 😔 😔 😔 😔

  • @videocreator4637
    @videocreator4637 2 года назад +4

    Sthiram prekshakar aarokke....😍🥰

  • @binubichoos393
    @binubichoos393 2 года назад +4

    Hostel life enjoy cheyyan pattatha njan 😪😪😪

  • @mariyaeliyas2304
    @mariyaeliyas2304 2 года назад +6

    Hostel room il irrunn ee video kanunna le njan 😁

  • @videocreator4637
    @videocreator4637 2 года назад +6

    Pwolii 🥰😍

  • @kichuzzzworld1880
    @kichuzzzworld1880 2 года назад +3

    Super chechi😀👍

  • @rtkilladieez...6406
    @rtkilladieez...6406 2 года назад +3

    Tomorrow Njanum hostelil pokum same situation

  • @ayishathsimna4166
    @ayishathsimna4166 2 года назад +1

    Hostelil nikkumbo swantham veed miss cheyyum but kalyanam kazhinjavarkk hostelil nikkunnathaanu ishttam😉😉😉😉😉😉

  • @hridhyajeevakumar9007
    @hridhyajeevakumar9007 2 года назад +2

    Veetil nilkunna sugam vere evide chennalum😁 kittilla . Super video

  • @liyana_linavlogzz341
    @liyana_linavlogzz341 2 года назад +3

    Woww🥰

  • @dhaliyarasheed7730
    @dhaliyarasheed7730 2 года назад

    Swantham veedinte villa ariyanam enkil hostelill nilkanam ....hostel jivitham ath anubhavich thanne ariyanam 💯💯💯💯🔥🔥🔥🔥🔥.....hostel Life ath vere thanne oru vikaramaan but veedine kore miss cheyum 💯💯💯

  • @avanthusworld291
    @avanthusworld291 2 года назад +4

    Polii❤❤❤

  • @minhafathima6642
    @minhafathima6642 2 года назад +5

    Chichi fayar poliyan muthaan alle guys🔥👍🥰🥰

  • @annabiju7876
    @annabiju7876 2 года назад +2

    Home is better than hostel

  • @bileenageorge2802
    @bileenageorge2802 2 года назад +2

    Video polichu adipolly ❤

  • @harubangtangirl
    @harubangtangirl 2 года назад +3

    Super orupade chirichu🤣🤣🤣💕💓

  • @utut8000
    @utut8000 2 года назад +3

    Ith kand super sharanya orama vannavarundo

  • @niyarahma8539
    @niyarahma8539 2 года назад +3

    Hostelil onnum poyittilla , pakshe ellare videoyum kaanum 😎😎

  • @rincythomas1206
    @rincythomas1206 2 года назад +2

    Chechi 2nd part venam

  • @amayasinisabu8154
    @amayasinisabu8154 2 года назад +2

    Super video chechi ❤😘😍🌹😊👍👌💕💕💕💞

  • @rejinajeem786
    @rejinajeem786 2 года назад +2

    Super video liya chechi

  • @ideaswithjom
    @ideaswithjom 2 года назад +2

    ചേച്ചി നല്ല വീഡിയോ ട്ടോ

  • @salusanuzz5841
    @salusanuzz5841 2 года назад +3

    Missing my sis💥❤️❤️😩😩😭😭😭

  • @reshmamashok524
    @reshmamashok524 2 года назад +2

    Highly Relatable 😌😌😌😌

  • @vkt2389
    @vkt2389 2 года назад +3

    Vtl nikkunna sukham ❣️

  • @visualroast
    @visualroast 2 года назад +3

    Chechi love u love u soo much

  • @itsmemeenu8739
    @itsmemeenu8739 2 года назад +1

    sofiyayude sound polichuu 😅😅🤣🤣

  • @shajuvd5169
    @shajuvd5169 2 года назад

    എന്റെ ലിയ ചേച്ചി പൊളിച്ചു
    ബിഗ് സല്യൂട്ട് ❣️

  • @jobyjohn8500
    @jobyjohn8500 2 года назад +3

    Super..🤣🤣😍

  • @poojamenon1965
    @poojamenon1965 2 года назад +2

    Haha Pwolichu Chechii😍