ചേട്ടായി ... നമസ്ക്കാരം 🙏 ഇന്നത്തെ നിങ്ങളുടെ പ്രോഗ്രാം സങ്കടം ഉണർത്തുന്നതാണ് ... ആരുമില്ലാത്തവർക്ക് ദൈവം തന്നെ തുണ ... 🙏 നല്ല ഐശ്വര്യമുള്ള അപ്പനും . അമ്മയും . ❤️❤️ പാത്തിരുന്ന ആളും കിടു 👍 ഇതിനെ കണ്ടാൽ തന്നെ ജീവൻ നിലക്കും . 🥰🥰
സൂപ്പർ ഏട്ട നമ്മുടെ അതിഥി സത്യം പറഞ്ഞ ഇത്രയുംസൈസ് ഉള്ള അതിഥിയെ ഞാന് കണ്ടിട്ടില്ല കഷ്ടം നമ്മുടെ അമ്മയും അച്ഛനും ചേട്ടനെ സഹായിക്കണമൊ എന്നു നമ്മുടെ അമ്മ ചോതിച്ച് പലസ്ഥലത്തും നമ്മുടെ അതിഥികളെ ഒത്തിരി കഷ്ട്പെട്ട് എടുക്കുംമ്പഴും ഏട്ടനെ ഒന്നു സഹായിക്കാൻ മനസ് കാണിക്കാതെ നിൽക്കുന്ന ചേട്ടൻമ്മാ രേ കണ്ടിട്ടുണ്ട്
പാവം ആ അമ്മയേം അപ്പനേം ആരേലും സഹായിക്കണേ...... വാവ ചേട്ടൻ ചോറൊക്കെ കരുതലോടെ എടുത്ത് മാറ്റി വച്ചിട്ട് പാമ്പിനെ പിടിക്കുന്നത് പുള്ളിയ്ക്ക് അവരോടുള്ള സ്നേഹവും കരുതലും അത്രത്തോളം ഉണ്ട് എന്ന് നമ്മെ മനസിലാക്കുന്നു.... ഹാട്സ് ഓഫ് സുരേഷേട്ടാ.. 👍🌹
Dear loving Vava Suresh Brother By saving our Female Guest you protected an old couple... CONGRATULATIONS FOR YOUR NOBLE WORK... ❤❤❤ God bless you abundantly With regards prayers Sunny Sebastian Ghazal Singer " sunny mrhfil " Kochi. ❤🙏🌹
'സുരേഷ് സ്റ്റിക്ക് കൊണ്ടു മാത്രമേ പാമ്പിനെ പിടിക്കാവു.സുരേഷ് മാത്രമേ സ്റ്റിക്ക് ഇല്ലാതെ പാമ്പിനെ പിടിക്കത്തൊള്ളു. ഭയങ്കര അപകടമാണ്കൂടുതൽ ഓവർ സ്മാർട്ട് കാണിക്കരുത്
സുരേഷിനേ പോലെ ഉള്ള നല്ല മനുഷ്യർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ
വാവ ചേട്ടന്റെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞത് ആദ്യമായാണ് 🙏🏻🙏🏻🙏🏻അമ്മയെയും അപ്പനെയും ആരെങ്കിലും സഹായിക്കട്ടെ 🙏🏻🙏🏻🙏🏻😢😢
വാവ ചേട്ടനെ കാണണം എന്ന് ഉണ്ട് ഒരു വട്ടം എങ്കിലും.. 🙏എന്നും സ്നേഹം മാത്രം.... ഞാൻ അങ്ങയുടെ ഒരു ഫാൻ ആണ്.. Good ബ്ലെസ്സ് യൂ... 👍
ചേട്ടായി ... നമസ്ക്കാരം 🙏
ഇന്നത്തെ നിങ്ങളുടെ പ്രോഗ്രാം സങ്കടം ഉണർത്തുന്നതാണ് ... ആരുമില്ലാത്തവർക്ക് ദൈവം തന്നെ തുണ ... 🙏
നല്ല ഐശ്വര്യമുള്ള അപ്പനും . അമ്മയും . ❤️❤️
പാത്തിരുന്ന ആളും കിടു 👍
ഇതിനെ കണ്ടാൽ തന്നെ ജീവൻ നിലക്കും . 🥰🥰
സൂപ്പർ ഏട്ട നമ്മുടെ അതിഥി സത്യം പറഞ്ഞ ഇത്രയുംസൈസ് ഉള്ള അതിഥിയെ ഞാന് കണ്ടിട്ടില്ല കഷ്ടം നമ്മുടെ അമ്മയും അച്ഛനും ചേട്ടനെ സഹായിക്കണമൊ എന്നു നമ്മുടെ അമ്മ ചോതിച്ച് പലസ്ഥലത്തും നമ്മുടെ അതിഥികളെ ഒത്തിരി കഷ്ട്പെട്ട് എടുക്കുംമ്പഴും ഏട്ടനെ ഒന്നു സഹായിക്കാൻ മനസ് കാണിക്കാതെ നിൽക്കുന്ന ചേട്ടൻമ്മാ രേ കണ്ടിട്ടുണ്ട്
പാവം ആ അമ്മയേം അപ്പനേം ആരേലും സഹായിക്കണേ...... വാവ ചേട്ടൻ ചോറൊക്കെ കരുതലോടെ എടുത്ത് മാറ്റി വച്ചിട്ട് പാമ്പിനെ പിടിക്കുന്നത് പുള്ളിയ്ക്ക് അവരോടുള്ള സ്നേഹവും കരുതലും അത്രത്തോളം ഉണ്ട് എന്ന് നമ്മെ മനസിലാക്കുന്നു.... ഹാട്സ് ഓഫ് സുരേഷേട്ടാ.. 👍🌹
നല്ല മനസുള്ള സ്നേഹഹമുള്ള മനുഷ്യനാണ് ആയുസും ആരൊക്യവും കൊടുക്കണേ
നമ്മുടെ ചേട്ടൻ സൂപ്പർ തന്നെ
പാമ്പുകളുടെ തോഴൻ....
വാവ സുരേഷ്.❤
വാവയുടെ ഫ്രൻസ്സ് 👍
സുരേഷ് ജി നമസ്തേ 🙏സുപ്രഭാതം 🙏🌹🙏
നല്ല സ്നേഹം ഉള്ള സുരേഷ് ചേട്ടൻ 👍
Dear loving Vava Suresh Brother
By saving our Female Guest you protected an old couple...
CONGRATULATIONS FOR YOUR NOBLE WORK... ❤❤❤
God bless you abundantly
With regards prayers
Sunny Sebastian
Ghazal Singer
" sunny mrhfil "
Kochi.
❤🙏🌹
സുരേഷ് ഏട്ട ..🙏🙏
വാവാച്ചി കീ ജയ്
സുരേഷിനേ വളരേ ഇഷ്ട്ര്യമാണ്
🙏🙏🙏♥️♥️♥️
2 പേർക്ക് ഇത്രയും പാത്രങ്ങൾ ആവശ്യമുണ്ടോ
Stay blessed suresh ji
Orupad ishtamanu enikkum. Dhevamugraham sadha undakatte. Thank you sir
God bless you Suresh 🙏. Such a gud man. Loving God help & protect him..
Vava snake King..
GOD BLESS YOU VAVA CHETTA ❤
Pava pettavarude super Star ⭐ nummude sureshettan...🙏❤️😍🙌
Padmasree vava suresh
സത്യം ❤️❤️❤️e❤️ഐയൂ വാവാച്ചേട്ട 🤩🤩🤩y
*ഇങ്ങേരു പിടിക്കാൻ പോകുന്ന എല്ലാ പാമ്പുകളും പിടിക്കുവോളം അനുസരണയോടെ നില്കും അതെന്താ 🤒*
അതാണ് ദൈവത്തിന്റെ അനുഗ്രഹം 🙏
മറ്റുള്ള പാമ്പുപിടുത്തക്കാരൻ പോലെ അല്ല പാമ്പിനെ ദ്രോഹിച്ച പിടിക്കൽ അല്ല വളരെ സ്നേഹത്തോടെ കരുതലോടെയാണ് പിടിക്കുക❤
@@VYSHNAV-zf5nj uuff😌😆
മറ്റുള്ളവർ പിടിക്കാൻ ആണ് പോകുന്നത്. അതിനിടെ അതിന് മരണം സംഭവിച്ചാലും പ്രശ്നം ഇല്ല. വാവ രക്ഷപെടുത്തുക ആണ് ചെയ്യുന്നത്. വ്യത്യാസം അതാണ്
നിന്നെക്കൊണ്ട് നടക്കില്ല പിന്നെ എന്തിനാ ഈ വാജകമടി
സുരേഷ് ഏട്ടൻ ❤️
13:41 this moment 😳
Hello sir i am muhammed,please take care.
Love you vava chetta
സുരേഷേട്ടൻ 🙏🙏🙏🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹
വാവാ 🥰❤️😍🔥🔥🔥
Suresh sir,all the best wishes ❤❤❤❤
താങ്കളൊരു ഫ്രാൻസിസ് അസ്സീസിയാണ്! ഹൃദയശുദ്ധിയുള്ളവനാണ്
Supar❤
അച്ഛനെ നൈസ് ആയിട്ട് അടുക്കളയിൽ നിന്നെ മാറ്റിയത് സൂപ്പർ 🙄
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🖐️🖐️🖐️🖐️🖐️
🐍🐍🐍🐍🐍 jeevitham
'സുരേഷ് സ്റ്റിക്ക് കൊണ്ടു മാത്രമേ പാമ്പിനെ പിടിക്കാവു.സുരേഷ് മാത്രമേ സ്റ്റിക്ക് ഇല്ലാതെ പാമ്പിനെ പിടിക്കത്തൊള്ളു. ഭയങ്കര അപകടമാണ്കൂടുതൽ ഓവർ സ്മാർട്ട് കാണിക്കരുത്
ഫസ്റ്റ് 👍
etra snehathodey yanu suresh bai samsarikunnath eswaran anugrahikatte
2 peranakilum etratholum pathrangal vayssayavar onnum kalathe keep cheyyum avasyathinu pathrangal mathi
Eth ahagaram kondulla question alla anik snake ne pediyanu .Suresh chettan chellumbo snake entha agotum ezhanju marathe hand move cheyumbo agne nikunnathno ..
Sathyam bro my big salute ur good mind👍❤🩹💚💕❤️🙏🔔🔱
എന്റെ മോനേ വ ളരേ വ ളരേ ശ്രദ്ധിക്കണം കേട്ടോ ഇനിയും വിഷമിക്കൻ എവയ്യ അശുപത്രിയിൽ കിടന്നപ്പോൾ ഞാൻ വളരേ വിഷമിച്ചു ഇനി .യും വയ്യ
പെയിൻ്റ് ഇൽ വീണ പാമ്പിൻ്റെ വിശേഷം എന്തായി
ഇഺതയും നല്ല മനുഷ്യനെ കോണ്ട് ദോഷംപറയുനവർക്ദൈവംശിക്ഷതരും
❤
ഡോഗ്. രഞ്ജു പാമ്പിനെ. വാവ
Oru gluos idane
Ethre pamb kadichittund...
14k + seriously
❤🙌
🙏❤️🙏🙏🙏🙏❣️😮
🙏❤️👍
ആകെ 2പേര് മാത്രം ഉള്ള വീട്ടിൽ ഇത്ര അതികം പത്രങ്ങൾ
ആവശ്യമുള്ള പാത്രങ്ങൾ വെച്ച് ബാക്കിയൊക്കെ വിട്ടു ഒഴിവാക്കുക എന്തിനാ ഇത്രയും പാത്രങ്ങൾ
മനുഷ്യത്വം ഉള്ളവൻ ആർഎസ്എസുകാരൻ
മക്കളുണ്ടെങ്കിൽ പാമ്പിന് പേടിയാകുമോ?
നിന്നെപോലുള്ള മക്കൾ ഉണ്ടാകാതിരിക്കുന്നതാ നല്ലത്
@@leelavijay3275
അതെന്താ?
എന്നെ മുമ്പ് പരിജയമുണ്ടോ?
🤔🤔🤔🤔🤔😍😍😍😍👌👌👌👌👌😮😮😮😮
അണലിയുടെ ശബ്ദം കുക്കർ വിസിൽ പോലെ, മൂർഖൻ്റെ ശബ്ദം ട്യൂബ് കാറ്റൊഴിയുന്നപോലെ
🫶
സുരേഷ് ചേട്ടാ ഹായ് മനോജ് TVM
@nickvlogs
GOD BLESS YOU VAVA CHETTA ❤
God bless you Suresh 🙏. Such a gud man. Loving God help & protect him..
❤❤❤
God bless you Suresh 🙏. Such a gud man. Loving God help & protect him..
❤❤❤
God bless you Suresh 🙏. Such a gud man. Loving God help & protect him..
❤️
God bless you Suresh 🙏. Such a gud man. Loving God help & protect him..
❤
God bless you Suresh 🙏. Such a gud man. Loving God help & protect him..
👍🏻👍🏻👍🏻
God bless you Suresh 🙏. Such a gud man. Loving God help & protect him..
❤
👍❤️
God bless you Suresh 🙏. Such a gud man. Loving God help & protect him..
God bless you Suresh 🙏. Such a gud man. Loving God help & protect him..