Aliyans - 790 | ടൂർ പാക്കേജ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 495

  • @binduunnikrishnan1466
    @binduunnikrishnan1466 5 месяцев назад +50

    ഇത്രയും കുശുമ്പ് ഉള്ള നാത്തൂന്മാർ, രണ്ടിനും മുഴുത്ത കുശുമ്പ് ആണ്. അതില്ലാത്തത് kanakan മാത്രം

  • @ashawilson3414
    @ashawilson3414 5 месяцев назад +132

    ലില്ലിക്കു അസൂയ തങ്കത്തിനു അഹങ്കാരം 😊

  • @Aboobackerth3024
    @Aboobackerth3024 5 месяцев назад +130

    കുശുമ്പും കുന്നായ്മയുടെയും കാര്യത്തിൽ ലില്ലിയും തങ്കവും കഴിഞ്ഞേ ഉള്ളൂ അതിന് എരി കേറ്റാൻ റൊണാൾഡും സൂപ്പർ❤️❤️❤️

  • @varshajithin9230
    @varshajithin9230 5 месяцев назад +56

    താങ്കത്തിന്റ വീട്ടിൽ cutting boardinte ആവശ്യം തീരെ ഇല്ല!!!എന്ത് രസായിട്ട തങ്കം ചീര മുറിക്കുന്നെ 😄😄😄😄

    • @user-rh2du7de9z
      @user-rh2du7de9z 5 месяцев назад

      sathyam pachakari ellaam murikunath kaanan nalle rasaa😍

    • @user-tg7tt7ph1b
      @user-tg7tt7ph1b 5 месяцев назад

      Sathyam enikum orupadu ishtanu tjangam vegetable cut cheyyunnath

    • @NISHASWORLD419
      @NISHASWORLD419 4 месяца назад

      സത്യം 🥰

    • @beenamol1084
      @beenamol1084 2 месяца назад

      😅😅😅😅

    • @manjukrishna1204
      @manjukrishna1204 4 дня назад

      ​@@user-tg7tt7ph1bT

  • @user-wo1pq7mj3l
    @user-wo1pq7mj3l 5 месяцев назад +206

    അസൂയയുടെ പേര് ലില്ലി , പൊങ്ങച്ചത്തിൻ്റെ പേര് തങ്കം

  • @safari7152
    @safari7152 5 месяцев назад +56

    ഇവിടെ പറയാമോ എന്ന് അറിയില്ല.. ആക്രാന്ത് ജി എന്ന് ക്‌ളീറ്റോയുടെ നേതാവിനെ പറയുമ്പോൾ എനിക്ക് ഓർമ വരുന്നേ "വെള്ളിമൂങ്ങ" മൂവിയിലെ മാമച്ചന്റെ ഡൽഹിയിലെ നേതാവിനെ ആണ്‌.. ആക്രാന്ത് ജി വേഷം പുള്ളിയെ ആക്കണം എന്നാണ് എന്റെ ഒരു ഇത് 😀

    • @kvs2014
      @kvs2014 5 месяцев назад

      👌👌👌

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 5 месяцев назад +129

    അളിയൻസിന്റെ സ്ഥിരം പ്രേക്ഷകർ 👍👍😍😍

  • @geethajoseph2470
    @geethajoseph2470 5 месяцев назад +63

    Lilly യുടെ അസൂയ -- തങ്കത്തിന്റെ തള്ള് -- ഒടുവിൽ ചമ്മൽ 👌🏻😂

  • @Ananfraj
    @Ananfraj 5 месяцев назад +52

    ലില്ലി അടിപൊളി, ലാസ്റ്റ് സീൻ ഒരുപാട് ഇഷ്ടപ്പെട്ടു 😂

    • @sushantrajput6920
      @sushantrajput6920 5 месяцев назад +2

      Asooya kondu vepralam kanikkunna ninte Kulli 😂

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      ​@@sushantrajput6920സത്യം. എനിക്ക് കണ്ടൂടാ ആ സാധനത്തിനെ

  • @baseldecruz
    @baseldecruz 5 месяцев назад +49

    ഇന്നത്തെ എപ്പിസോഡിൽ തങ്കവും, ലില്ലിയും super.

  • @sajanskariah3037
    @sajanskariah3037 5 месяцев назад +15

    ടൈറ്റിൽ കണ്ടപ്പോൾ തന്നെ
    മനസ്സിലായി ഇത് നടക്കില്ലയെന്ന്.....എപ്പിസോഡ്
    നന്നായി, പതിവ് പോലെ നത്തൂൻസ് സൂപ്പർ.

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 месяцев назад +135

    കനകൻ സർവിസിൽ തിരിച്ചുകയറുമ്പോൾ ഉള്ള അടിപൊളിയാഘോഷം കാത്തിരിക്കുന്നവർ എത്ര? വേനൽ കാലം ചൂട്. വെള്ള ക്ഷാമം - ചൂട് കുരു ഒക്കെയായി ഒരു എപ്പിസോഡും

    • @eyecameras9847
      @eyecameras9847 5 месяцев назад +1

      സസ്പെൻഷൻ ഇങ്ങനെയൊരു കാലം വരാനുള്ള കാരണമെന്താണ്..
      ആ വേഷത്തിന് എന്തു പറ്റിയതാ.....

  • @fayis5761
    @fayis5761 5 месяцев назад +56

    ലില്ലി ചേച്ചി ഭയങ്കര അസൂയക്കാരിയാണ്

  • @tinujoshy21
    @tinujoshy21 5 месяцев назад +70

    ലില്ലി ഇന്ന് സൂപ്പർ 😍... തങ്കത്തിനു അല്ലേലും ഇച്ചിരി അഹങ്കാരം കൂടുതലാ

    • @AmbilyAnilkumar1979
      @AmbilyAnilkumar1979 5 месяцев назад +10

      അതേ എന്റെ പോന്നോ. ലില്ലിക്ക് തീരെ അസൂയ illato😅😅😅

    • @HamzaKunju-hy1sq
      @HamzaKunju-hy1sq 5 месяцев назад

      ❤❤❤❤❤❤

    • @akhilnaushad-vo5hk
      @akhilnaushad-vo5hk 5 месяцев назад

      Sathyam

    • @nandhu4878
      @nandhu4878 5 месяцев назад +1

      ​@@AmbilyAnilkumar1979athe athe 😂😂😂

    • @sushantrajput6920
      @sushantrajput6920 5 месяцев назад +1

      Ninte Lilli Kulli - kku, asooya poondu vepralam anallo! 😅

  • @sreelaksh7683
    @sreelaksh7683 5 месяцев назад +41

    എനിക്കും ഇതുപോലെ ഒരു ഓഫർ കിട്ടി.. കല്യാണം കഴിഞ്ഞില്ല എന്ന് പറഞ്ഞപ്പോ ഫാമിലിനെ കൂട്ടി വരാൻ പറഞ്ഞു.. അങ്ങനെ അവിടെ ചെന്നപ്പോ ഏതാണ്ട് ഇതുപോലെ thanne😃😃😃 ടിക്കറ്റ്, ഫുഡ്‌ ഒക്കെ നമ്മൾ എടുക്കണം അവിടെ 5സ്റ്റാർ ഹോട്ടൽ അവരെ സെറ്റ് ചെയ്ത് തരും ബാക്കി എന്തൊക്കെ ചിലവ് ഉണ്ടോ അതൊക്കെ നമ്മൾ എടുക്കണം.. 7ഡേയ്‌സ് ട്രിപ്പ്‌ ആയിരുന്നു.. അതും ഇന്റർനാഷണൽ ട്രിപ്പ്‌... 😍😍 ഏറ്റവും വലിയ സങ്കടം എന്താന്ന് വെച്ച ബാംഗ്ലൂർ പഠിക്കാൻ പോയ ഞാൻ എന്റെ എക്സാം ഒക്കെ ഒഴിവാക്കി ലീവ് എടുത്തു കഷ്ടപ്പെട്ട് നാട്ടിൽ വന്നിട്ട്.. ഇതിന്റെ കാര്യം അറിയാൻ വേണ്ടി കോഴിക്കോട് പോയി.. എത്ര പൈസ ആണോ നഷ്ടം ആയെ.. ഇപ്പോം ഓർക്കാൻ വയ്യ.. സാധാ കൂലിപ്പണി ചെയ്യുന്ന പാവം എന്റെ അച്ഛനും അമ്മേം കൂടെ അന്ന് പണി ലീവ് ആക്കി 🙁🙁🙁...

    • @sreesreejasreesreeja144
      @sreesreejasreesreeja144 5 месяцев назад

      😂

    • @manjulakp8002
      @manjulakp8002 5 месяцев назад

      Ennittu poyille?

    • @priyasanthosh100
      @priyasanthosh100 5 месяцев назад

      ഞങ്ങൾക്കും ഉണ്ട് ഒരു പറ്റിക്കൽ trip, അതും uae ൽ (മലയാളികളും, ഹിന്ദിക്കാരും ചേർന്ന് )

    • @user-gj6vd2nk3p
      @user-gj6vd2nk3p 5 месяцев назад

      Sadharanakkare pattikkunna paripadi, aanu.

    • @sreelaksh7683
      @sreelaksh7683 5 месяцев назад

      @@manjulakp8002 udayip aanennu avda chennapo manasilayi.. Pinne egne povanaa 🙁

  • @molyjames5620
    @molyjames5620 5 месяцев назад +15

    ഇത് അഭിനയമോ അതോ ജീവിതമോ? 🤔❤️

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 5 месяцев назад +58

    ലില്ലിക്കും മുഴുത്ത അസൂയ

  • @muraleedharannair4690
    @muraleedharannair4690 5 месяцев назад +43

    കുശുമ്പ് കണ്ടു പിടിച്ചവളാണ് lilly എന്ന് തോന്നും

  • @nousheennowfel1840
    @nousheennowfel1840 5 месяцев назад +35

    Lilly de sherikkulla character ithu thanne aanennu thonnunnu athaanu ഇത്ര originality😝😝

    • @sushantrajput6920
      @sushantrajput6920 5 месяцев назад

      Sathyiam 😅

    • @user-gj6vd2nk3p
      @user-gj6vd2nk3p 5 месяцев назад

      Athraykkum nalla abhinayam aayathu kondu thonnunnatha. I think she is dance teacher in real life also.

  • @shibinkannurvlogs
    @shibinkannurvlogs 5 месяцев назад +9

    ഇന്നത്തെ എപ്പിസോഡിൽ ചെറിയ വേഷം തന്നതിൽ അളിയൻസ് ടീമിന് നന്ദി 🙏

    • @MrSyntheticSmile
      @MrSyntheticSmile 5 месяцев назад +2

      ഈ എപ്പിസോഡിൽ എവിടെ?

  • @monisharanjith1218
    @monisharanjith1218 5 месяцев назад +15

    മുത്തിന് miss ചെയുന്നു

    • @remajnair4682
      @remajnair4682 5 месяцев назад +1

      പരീക്ഷ ആയിരിക്കും

  • @rajikarthik8072
    @rajikarthik8072 5 месяцев назад +8

    തങ്കത്തിനു അങ്ങനെ തന്നെ വേണം,,, എന്തെകിലും കണ്ട പിന്നെ തറയിൽ ഒന്നും അല്ല, അപ്പോൾ പിന്നെ കൂടെ നിൽക്കുന്നവരെ ഒന്ന് വേണ്ട 😏

  • @nidheeshchandran1065
    @nidheeshchandran1065 5 месяцев назад +16

    തങ്കത്തിന്റ കുശുമ്പ് ഇപ്പോൾ ലില്ലിക്കു ആയെന്നു തോന്നണു 😂😂😂

  • @JJ-id1uj
    @JJ-id1uj 5 месяцев назад +33

    ഈ ലില്ലി എന്താഇങ്ങനെ. വെറുപ്പിക്കല്ലേ

  • @prakashkuttan1653
    @prakashkuttan1653 5 месяцев назад +20

    വെറുതെ കിട്ടിയാൽ വിഷവും തിന്നുന്ന തങ്കം

    • @sushantrajput6920
      @sushantrajput6920 5 месяцев назад +1

      Lilli Kulli- yude asooya ella, Thankathinu 😅

  • @suhrakallada3874
    @suhrakallada3874 5 месяцев назад +14

    ലില്ലിയ്ക്ക് നല്ല കുശുമ്പാണ്😂

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад +10

    സിനിമയിലെ അഭിനയം കഴിയുന്നതും സസ്‌പെൻഷൻ പിൻവലിച്ചു എന്ന് പറഞ്ഞ് താടിയും കളയും 😅
    ലില്ലിക്കും തങ്കത്തിനും ഭയങ്കര അസൂയയും കുശുമ്പുമാണ് എന്ത് സന്തോഷം ആയാലും അത് സഹോദരനും ഭാര്യക്കും അല്ലേ എന്ന് രണ്ടു പെണ്ണുങ്ങളും ചിന്തിക്കുന്നില്ല .....
    ഓന്ത് നിറം മാറുന്നത് പോലെ മാറും ലില്ലി....
    ലാസ്റ്റ് ലില്ലിയുടെ കളിയാക്കൽ ഓ.. വല്ലാത്ത ജാതി...

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      ഏത് movie ആണ് കനകൻ അഭിനയിക്കുന്നത്

  • @sreedevid2247
    @sreedevid2247 5 месяцев назад +12

    ക്ലീറ്റസിന് കൂടെപ്പിറപ്പകളോട് ഭയങ്കര സ്നേഹമാ

  • @evaanaeva5072
    @evaanaeva5072 5 месяцев назад +3

    ലില്ലി അസൂയയുടെ കൂടാരം ആണ്. സഹിക്കാൻ പറ്റില്ല.

  • @aamis16
    @aamis16 5 месяцев назад +3

    Frds rishikk vote cheyyane😍aliyans family

  • @gishaanil2834
    @gishaanil2834 5 месяцев назад +17

    റിയൽ ലൈഫ് ഉള്ള പോലെ പെരുമാറ്റം.. എല്ലാവരും അടിപൊളി അഭിനയം

  • @thomaskthomas557
    @thomaskthomas557 5 месяцев назад +3

    ഈ അസൂയയുടെ പേരാണോ ലില്ലി പെണ്ണ്.സൂപ്പർ അഭിനയം.നല്ലൊരു എപ്പിസോഡ്.🎉

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 5 месяцев назад +7

    Lily. thankam super.....kalakki🎉🎉🎉🎉🎉

  • @soumyasm1806
    @soumyasm1806 5 месяцев назад +14

    Lilliykku entha asooyaa

  • @aneeshvs8407
    @aneeshvs8407 5 месяцев назад +45

    ലില്ലി ഇച്ചിരി അഹങ്കാരം കൂടുതലാ പാവം തങ്കം 😭

    • @Mary-ds4xc
      @Mary-ds4xc 5 месяцев назад

      പാവമോ,തങ്കം?പക്ഷേ സ്നേഹമുണ്ട്

    • @sushantrajput6920
      @sushantrajput6920 5 месяцев назад +2

      Thankam is always super. Lilli Kulli - kku, asooya kondu ulla vepralam anu 😅

    • @bindukv9740
      @bindukv9740 5 месяцев назад

      ഹോ... ലില്ലി ഒരു ജഗജില്ലി തന്നെ

  • @subhadraps441
    @subhadraps441 5 месяцев назад +8

    ഹായ്... ലി ല്ലി... എന്തൊരു സമാധാനം. നമിച്ചിരിക്കുന്നു.

  • @sujithapappan7776
    @sujithapappan7776 5 месяцев назад +8

    Kanakane servicil yedukk apazha rasam kanan

  • @rejaniunnikrishnan3409
    @rejaniunnikrishnan3409 5 месяцев назад +4

    Lilly acting super 👌

  • @rosajisaji5144
    @rosajisaji5144 5 месяцев назад +6

    ലില്ലി സഹിക്കുന്ന kanakanu അവാർഡ് കൊടുക്കണം.

  • @sujithapappan7776
    @sujithapappan7776 5 месяцев назад +10

    Supper eppisode

  • @jishigirish7305
    @jishigirish7305 5 месяцев назад +12

    അഹങ്കാരി ലില്ലി.. എനിക്ക് തീരെ ഇഷ്ടമില്ല അതിനെയും അതിന്റെ മക്കളെയും

    • @sushantrajput6920
      @sushantrajput6920 5 месяцев назад +1

      Very true!

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      എനിക്കും ഇഷ്ടമല്ല. ഇപ്പോൾ ആ റൊണാൾഡിനേം. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറഞ്ഞപോലെയാ രണ്ടും

    • @koottukaran3461
      @koottukaran3461 5 месяцев назад

      എന്തിന്റെ പേരിലായാലും കുട്ടികളെ വെറുക്കുന്നത് മോശം സ്വഭാവമാണ് 👍

  • @FRQ.lovebeal
    @FRQ.lovebeal 5 месяцев назад +165

    *ഇത് varr ടൂർ പോകാത്ത ആരൊക്കെ ഉണ്ട് 😌790 എപ്പിസോഡ് kanda എല്ലാരും ഓടി വന്നേ 😌😌🏃🏃*

    • @Kunjuz..--kunju898
      @Kunjuz..--kunju898 5 месяцев назад +4

      Njan poyittundu

    • @gopikakrishna6012
      @gopikakrishna6012 5 месяцев назад +1

      Schoolil vechum college il vechum poyitundu, athum koodi poyillarnel njanum e group il vannene...

    • @sajeeshponnari9717
      @sajeeshponnari9717 5 месяцев назад +4

      എല്ലാ എപ്പിസോഡും കണ്ട സ്ഥിതിക്ക് നിൻ്റെ ഉമ്മയെയും കൂട്ടി ടൂർ പോകാനുള്ള പ്ലാനിലാ മൈ .......😂😂😂😂

    • @ardraramesan2385
      @ardraramesan2385 5 месяцев назад

      ഞാൻ പോയിട്ടുണ്ട്

    • @muneergk1gk170
      @muneergk1gk170 5 месяцев назад

      Ninak vere pani onnulle mone

  • @priyasathyan6521
    @priyasathyan6521 5 месяцев назад +6

    In family we will be happy for others

  • @user-jr2rw6wh7d
    @user-jr2rw6wh7d 5 месяцев назад +19

    ക്‌ളീറ്റോ ഫാൻസ്‌ ❤🔥

  • @dhanyarajesh4842
    @dhanyarajesh4842 5 месяцев назад +3

    Lilly acting super

  • @thameemthameem7339
    @thameemthameem7339 5 месяцев назад +12

    Super serial adipoli ❤️

    • @jayamadhavan9218
      @jayamadhavan9218 5 месяцев назад +1

      ethy kanakana ethu kittiyhygil pinny thgam onnamatha ninnirikkum

  • @user-tz9vm7os7w
    @user-tz9vm7os7w 5 месяцев назад +1

    അളിയൻസിന് ഒരിക്കലും മങ്ങലേൽക്കരുത് എന്ന് കരുതുന്ന ഒരു പ്രേക്ഷകനാണ് ഞാൻ അപ്പുക്കുട്ടൻ സാർ രംഗപ്രവേശം ചെയ്യട്ടെ കനകൻ സർവ്വീസിൽ തിരിച്ചു കയറട്ടെ ക്ലിറ്റോയ്ക് ചെറിയ സ്ഥാനംകയറ്റം കൊടുക്കുക അളിയൻസ് അങ്ങനെ വെട്ടിത്തിളങ്ങി മുന്നേറുക എല്ലാവർക്കും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Suresh-tu3sw
    @Suresh-tu3sw 5 месяцев назад +33

    അടിപൊളി... ലില്ലിപ്പെണ്ണ് തകർത്തു വാരിയ സ്ക്രിപ്റ്റ് 👏🏻👏🏻👏🏻എന്താ ഒരു എനർജി ലെവൽ 👏🏻👏🏻അസൂയ മൂക്കുമ്പോ സൗന്ദര്യവും കൂടിയോ എന്നൊരു സംശയം 😊😊
    അളിയൻസ് ഇന്ന് ഡീസന്റ് ആരുന്നു 👌🏻👌🏻👌🏻

    • @sushantrajput6920
      @sushantrajput6920 5 месяцев назад +1

      Ninte kulli lilli -kku , asooya kondu ulla vepralam anu 😄

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      അസൂയ മൂത്തപ്പോ ചെകുത്താൻമോറി ആയി ആ പല്ലി

  • @tijuteena376
    @tijuteena376 5 месяцев назад +19

    Wow…. Super…..Polichu…🔥🔥🔥🔥

  • @soumyaratheesh6547
    @soumyaratheesh6547 5 месяцев назад +26

    Missing ayirunnu 3 day❤

  • @amritakollaikal2817
    @amritakollaikal2817 5 месяцев назад +13

    സത്യം ലില്ലിയും കുശുമ്പത്തിയായി മാറിലില്ലി ഈ സ്വഭാവം മാറ്റണം

  • @jancydavis7124
    @jancydavis7124 5 месяцев назад +21

    Lilly bhayankara asooya

  • @user-ej3nu8cc9b
    @user-ej3nu8cc9b 5 месяцев назад +20

    ലില്ലി ഇതാണ് ശവത്തിൽ കുത്തുക എന്ന് പറയുന്നത് അഭിനയം ആണെങ്കിൽ പോലും ഇത്രയും അസൂയ പാടില്ല 😔😔

    • @sushantrajput6920
      @sushantrajput6920 5 месяцев назад +1

      Sathyiam

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      സത്യം. കാണുമ്പോൾ തന്നെ എന്തോ പോലെ

  • @AnjuMol-dr6lg
    @AnjuMol-dr6lg 5 месяцев назад +11

    അടിപൊളി തങ്കത്തിന്റെ അഹങ്കാരം theernnu🤣🤣🤣

  • @Wanderingsouls95
    @Wanderingsouls95 5 месяцев назад +11

    ശവത്തിൽ കുത്തല്ലേ ലില്ലി 😂

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 5 месяцев назад +8

    ഈ റൊണാൾഡ് ശരിക്കും അനാവശ്യമായ ഒരു കഥാപാത്രമാണ് എന്തൊരു വെറുപ്പിക്കലാ

  • @mariamgeorge245
    @mariamgeorge245 5 месяцев назад +9

    Lilliys character is not good. She is very jealous .very very bad.

  • @husainhusain680
    @husainhusain680 5 месяцев назад +17

    ലില്ലിക്ക് ഭയങ്കര അസൂയ്യ്യ___😂😂😂❤

  • @beenao.x8986
    @beenao.x8986 5 месяцев назад +2

    ഇന്ന് എല്ലാരും സൂപ്പർ. ലില്ലി സൂപ്പർ

  • @dhanyajose4125
    @dhanyajose4125 5 месяцев назад +8

    Firsttttttt❤❤❤❤❤❤❤❤❤❤❤❤❤ old episode kandonde eriykuvaaerunnuuu

  • @mukeshk9639
    @mukeshk9639 5 месяцев назад +3

    രാജേഷേട്ടാ ഞൻ മംഗലാപുരം എത്തി... ഇന്നത്തെ എപ്പിസോഡ് വേണ്ടി കാത്തിരികുവർന്നു

  • @sopanam437
    @sopanam437 5 месяцев назад +3

    എല്ലായിടത്തും ലാസ്റ്റ് നാണം കെടുന്നത് തങ്കം ആണ് എപ്പോഴും ഇങ്ങനെ ആകുന്നത് ശരിയല്ല ലില്ലിക്കും ഒരു ചമ്മൽ കൊടുക്കണം

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 5 месяцев назад +6

    തങ്കം എവിടെയോ ഒന്ന് കറങ്ങി അതിന്റെ ഒരു എപ്പിസോടാ അല്ലെ 😂

  • @asharafns2085
    @asharafns2085 5 месяцев назад +7

    ടൂർ മിസ്സായി ന്നറിഞ്ഞപ്പോഴുള്ള ലില്ലിയുടെ ഒരു പെർഫോമൻസ് അപാരം

  • @kannanponuponukannan2090
    @kannanponuponukannan2090 5 месяцев назад +6

    പാവം തീരെ അസൂയയില്ലാത്ത ലില്ലി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 5 месяцев назад +3

    Super👌 episode. Ladies predominant jealousy is reflected in full zoom. Clito and kanakan paavam.

  • @krishnar8580
    @krishnar8580 5 месяцев назад +6

    കുശുമ്പിന് കയ്യും കാലും വെച്ചു ലില്ലി ന്ന് പേരുമിട്ട്

  • @amritakollaikal2817
    @amritakollaikal2817 5 месяцев назад +7

    അതുപോലെ ലില്ലി കനക നെ താഴത്തി കാട്ടും അവളുടെ ചേട്ടൻ്റെ മുന്നിൽ വളരെ മോശം കൊച്ചു കുട്ടികളെ പോലെ

  • @hannahsusan5197
    @hannahsusan5197 5 месяцев назад +5

    @13.32 Kanakan and cleeto vazhaku theernno😮

  • @saisimna2377
    @saisimna2377 5 месяцев назад +3

    Today cleetto acting super..

  • @Shibikp-sf7hh
    @Shibikp-sf7hh 5 месяцев назад +5

    ഒരു real ടൂർ നടക്കുന്ന ടൂർ എപ്പിസോഡ് ചെയ്യു ഇത് തുടക്കത്തിലേ നടക്കില്ലെന്നു തോന്നി

  • @im_a_traveler_85
    @im_a_traveler_85 5 месяцев назад +1

    ഈ എപ്പിസോഡിൽ ലില്ലിയുടെ ദേഷ്യവും സങ്കടവും കണ്ട് ചിരിക്കണോ സന്തോഷിക്കന്നോ എന്നറിയാതെ ഞാൻ...😂😂

  • @lambooji2011
    @lambooji2011 5 месяцев назад +1

    Thangam convo is more than colloquel😂😂🎉🎉

  • @AnziyaSafeena
    @AnziyaSafeena 5 месяцев назад +38

    ലില്ലി മഹാ ബോർ കുശുമ്പ് കൂടി കൂടി വരുന്നു

  • @Ani-tz9nc
    @Ani-tz9nc 5 месяцев назад +6

    Kanakan വല്ലാത്ത അവസ്ഥ

  • @mjsmehfil3773
    @mjsmehfil3773 5 месяцев назад +4

    ........Rajeshji sorry to say as a director you should control over acting and cheap dialogues...that will never create any comedy...
    My precious method actors performed very well...🎉🎉🎉
    Congratulations...🌹🌹🌹
    Today Aneeshji Riyasbhai and Soumyaji Scored..❤️❤️♥️❤️
    The tail end was superb... especially Soumyaji's and Riyasbhai's face expressions... special congrats...🌹🌹🌹
    Missing Sethu Lakshmi Amma Akshayaji and Maniji...☹️☹️☹️
    GOD bless you all..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi
    🌹🙏❤️

  • @geethasnadanruchikal809
    @geethasnadanruchikal809 5 месяцев назад +1

    അവസാനം ലില്ലീടെ മനസ്സിൽ രണ്ടു" ലഡ്ഡു '" പൊട്ടി😅😂😂

  • @sunnypathrose1368
    @sunnypathrose1368 5 месяцев назад +7

    Super episode എല്ലാവവരും നന്നായി തകർത്തു ❤❤

  • @ckverghese19
    @ckverghese19 5 месяцев назад

    Aliyans watching always a great medicine for today's stress and tension life

  • @sudhatk7081
    @sudhatk7081 5 месяцев назад +4

    ഈ അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് 😂

  • @antonycp349
    @antonycp349 5 месяцев назад +1

    എൻറെ പൊന്ന്വോ..
    ലാസ്റ്റ് സീനിലെ ലില്ലിയുടെ ഒരു ചിരി 😂...ഇങ്ങനേയും ഉണ്ടോ ഒരു അസൂയ .. പാവം തങ്കച്ചേടത്തി 😢

  • @user-ej3nu8cc9b
    @user-ej3nu8cc9b 5 месяцев назад +5

    Lillyk എന്ത് അസൂയ ആണ് ഇത്രക്കും പാടില്ല

  • @rahulreji8531
    @rahulreji8531 5 месяцев назад +4

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @santhoshsandhu5177
    @santhoshsandhu5177 5 месяцев назад +6

    ഇന്നു ലില്ലി സ്കോർ ചെയ്തു ലാസ്റ്റ് ലില്ലി ഡയലോഗ് 😂😂😂

  • @gireeshchira5799
    @gireeshchira5799 5 месяцев назад +3

    ക്ളീറ്റോ ഒരു പഴഞ്ചൊല്ല് തങ്കത്തിനോട് പറഞ്ഞിട്ട് റൊണാൾഡ് ശരിക്കും ഇവിടെ ചേരുന്നത് അതല്ല എന്നു പറഞ്ഞു തുടങ്ങുമ്പോൾ ക്ളീറ്റോ തടയുന്നതും പിന്നെ റൊണാൾഡിന്റെ ആ നോട്ടവും പോക്കും 👍❤️

  • @vinemaxmedia6725
    @vinemaxmedia6725 5 месяцев назад +6

    ലിലി ക്കു കുശുമ്പ് തീരെ ഇല്ല 😂

  • @balakrishnanuk6525
    @balakrishnanuk6525 5 месяцев назад +2

    Lastile Lillyde chiri adipoli.😂😂

    • @sushantrajput6920
      @sushantrajput6920 5 месяцев назад

      Asooya theernnallo, ninte Lilli kullikku 😅

  • @anbalaganp2930
    @anbalaganp2930 5 месяцев назад

    Lilly and Thankam are acting brilliantly. We would like to see-these two angels in Big screen. They are assets of Malayalam serials.. So nice..So sweet..

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 5 месяцев назад +1

    ലില്ലി മോൾക്ക്‌ ചെറിയ ഒരു ആശ്വാസം ലെ 🌹

  • @imaarun837
    @imaarun837 5 месяцев назад +1

    Lilly powlich....
    Soumya chechi adipowli ♥️👍

  • @lambooji2011
    @lambooji2011 5 месяцев назад +1

    Lilliyude Last Scene polichuuuuu.❤..guys dont Fall.into the trap.of this TOUR UDAYIPPS!!!! We hv visited more than 12 countries across Globe without any UDAYIPPU😂😂😂🎉🎉🎉

  • @babuk.t8386
    @babuk.t8386 2 месяца назад +1

    സൂപ്പർ

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 5 месяцев назад +4

    സൂപ്പർ ❤️❤️

  • @sakthi2682
    @sakthi2682 2 месяца назад

    Super excited comedy episode good

  • @sajanasaji732
    @sajanasaji732 5 месяцев назад +4

    ലില്ലി മഹാ ബോർ ആകുന്നു ഒത്തിരി ദേഷ്യം തോന്നി ഒരു ഭാര്യയും ഭർത്താവ് കുടി അല്ലെ പോകുന്നെ അതിനു എന്തിനാ ഇത്ര അസൂയ. അതും ലില്ലിയുടെ ഒരു അവിഞ്ഞേ കുഞ്ഞ് വാവാച്ചി പിണക്കം. സത്യം പറഞ്ഞാൽ അവർ ശരിക്കും ഇങ്ങനെ ആകും എന്ത് പുച്ഛം ആണ്. ലില്ലിക്ക്.. നല്ല ബോർ ആയിരുന്നു അസൂയക്ക് 2 ശരി തന്നെ ആണ് പക്ഷേ ലില്ലി ആണ് അതിൽ മെയിൽ. ലില്ലിയുടെ മുഖം കാണണം അയ്യോ 🙏🙏

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      ശെരിയാ. മോന്തക്കിട്ട് ഒരൊറ്റ അടി വെച്ച് കൊടുക്കാൻ തോന്നും പിശാചിന്റെ

  • @smscien
    @smscien 5 месяцев назад +1

    ഇതുവരെ ഇങ്ങനെ ഒരു എപ്പിസോഡ് കണ്ടില്ല അളിയൻസ് ൽ .
    അസൂയ കുശുമ്പ് വൈരാഗ്യം..

  • @sumajacob1383
    @sumajacob1383 5 месяцев назад +2

    Last ലില്ലിയുടെ ആ ചിരി ❤️തങ്കം ഭയങ്കര selfish ആണ് .

    • @HarithaBhama786
      @HarithaBhama786 5 месяцев назад

      ലില്ലി പിന്നെ വളരെ നല്ല സ്വഭാവം ആണല്ലോ. അസൂയ മൂത്ത് ഭ്രാന്തായതാ ആ പെണ്ണുമ്പിള്ളക്ക്

  • @RoseStxrry
    @RoseStxrry 5 месяцев назад +1

    Lilly pwolichu pwoli

  • @remakrish7884
    @remakrish7884 5 месяцев назад +1

    ലില്ലിയുടെ ചിരി super

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 5 месяцев назад +2

    Why still kanakan suspension not finish, change the mood.