വയ്യാണ്ടായാൽ എന്ത് ചെയ്യാനാ😒വിചാരിച്ച പോലെ ഒന്നും നീങ്ങുന്നില്ല🙁

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 85

  • @mayeeshabyju4393
    @mayeeshabyju4393 18 дней назад +19

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. എനിക്കും തയ്യ്ക്കാൻ തോന്നും.. വീഡിയോ കണ്ടു.. ഇനി ഒരു ചുരിദാർ തയ്ക്കട്ടെ 🥰🥰🥰

  • @songsofanilk.b7179
    @songsofanilk.b7179 18 дней назад +4

    ഡ്രസ്സും embroidery ഉം super നാൻസീടെ ഇരിപ്പ് കണ്ടപ്പോൾ വിഷമം തോന്നി, എല്ലാം ഭേദമായല്ലോ.കിയ മോൾടെ dance ശരിക്കങ്ങ് കാണാൻ പറ്റീലല്ലോ.❤

  • @hennabyashna1438
    @hennabyashna1438 15 дней назад +2

    Eee frockinde stitching video idaamooo

  • @rakhyravikumar6548
    @rakhyravikumar6548 18 дней назад +4

    കിയാനകുട്ടി ഡാൻസ് super ആണ് കേട്ടോ അടിപൊളി മുത്തേ ❤❤❤❤❤❤❤❤

  • @gopikagopinath5730
    @gopikagopinath5730 18 дней назад +3

    Offwhite kurthiyude stiching vedio iduvooo plzzz.... Health kee peetannu ok akan prathikkaamm ktoo❤😊

  • @HARUS-i3h
    @HARUS-i3h 18 дней назад +2

    വഅ സൂപ്പർ വീഡിയോസ് വളരെ ഇഷ്ടായി... ന്യൂ ഫ്രണ്ട് ആണ്

  • @Nebhan-l2u
    @Nebhan-l2u 17 дней назад +2

    White dress nte cutting and stiching video edamo pls

  • @mysterio-yl6rf
    @mysterio-yl6rf 6 дней назад

    Chechi... Nancy chechida measurement nu panel cut frock stitch cheyyn enthorm metre cloth aan edukkar?

  • @shinyjoseph1446
    @shinyjoseph1446 18 дней назад

    കിയാര ഡാൻസ് അടിപൊളി ആയിട്ടുണ്ട് 💗

  • @EmiraMariya-el4pb
    @EmiraMariya-el4pb 18 дней назад +3

    ഞാൻ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു..... ഇതിന്റെ കട്ടിങ് വീഡിയോ ഇടണോട്ടോ.... ✨✨

  • @meenutherese2432
    @meenutherese2432 15 дней назад

    Ee white kurti ude stitching video vennam..flair engnae annu edunne.. measurements oke ethra vennam ennu parayammo

  • @seenarajeev9896
    @seenarajeev9896 18 дней назад +1

    Addicted to ur videos❤

  • @sandhyarenjith9654
    @sandhyarenjith9654 12 дней назад

    Merry christmas....

  • @sheejakantony4612
    @sheejakantony4612 18 дней назад

    Christmas inte viseshangal idane . Katta waiting ❤

  • @rakhyravikumar6548
    @rakhyravikumar6548 18 дней назад +3

    കുത്തരിയിട്ട് കഞ്ഞിവെച്ചിട്ട് തേങ്ങ അരയ്ക്കാതെ മോര് കാച്ചി കഞ്ഞിയും മോരും കൂട്ടി കഴിക്കൂ loose motion സുഖമാകും അല്ലെങ്കിൽ bread butter തേച്ച് കഴിച്ചാലും loose motion കുറഞ്ഞു കിട്ടും

    • @NicyNancy
      @NicyNancy  18 дней назад

      Ayyo ano... Ithippo puthiya oru arivu anallo

    • @rakhyravikumar6548
      @rakhyravikumar6548 18 дней назад

      @NicyNancy എന്റെ മോൾക്ക് ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ഒരു വൈദ്യൻ പറഞ്ഞു തന്നതാണ് അങ്ങനെ ചെയ്തപ്പോൾ നല്ല കുറവ് ഉണ്ടായി പെട്ടെന്ന് മാറുകയും ചെയ്തു
      എന്റെ പേരക്കുട്ടികൾക്കും ഇങ്ങനെ സുഖമില്ലാതെ വന്നപ്പോൾ ചെയ്തു കൊടുത്തു ശേഷം കുഞ്ഞിന് നല്ല കുറവുണ്ട് അതുകൊണ്ടു പറഞ്ഞതാ

  • @GeethaJayasankar-y8x
    @GeethaJayasankar-y8x 18 дней назад

    സൂപ്പർ ❤❤

  • @aiswaryamohan2803
    @aiswaryamohan2803 12 дней назад

    Dress stich cheythu tharumo?

  • @soniyathomas3632
    @soniyathomas3632 12 дней назад

    Stitch chyth kodukuvo

  • @busybees6862
    @busybees6862 18 дней назад

    Anikum venam😍

  • @Annmariyasajikurian
    @Annmariyasajikurian 17 дней назад

    Chechi.. Tailoring shopinte name entua. I am from vaikom.

  • @neerajabr358
    @neerajabr358 16 дней назад

    Edak oru Koch stitching chayaan vanarunallo aa Koch a odae poyi

  • @snehaprasad2633
    @snehaprasad2633 18 дней назад

    1/2 glass Kadum chaya nalla kaduppathil undakkittu uppu naaraga neerum cherthu kudikku loose motion maran nallathaneda,

    • @NicyNancy
      @NicyNancy  17 дней назад

      Aaa athokke try cheythu.. Ennittum ninnilla

    • @sumathomas8657
      @sumathomas8657 17 дней назад

      ​@@NicyNancy goa nnu kitiyatha aano eth...😢

  • @MiniAntony-bx7wd
    @MiniAntony-bx7wd 17 дней назад

    Changanacherry ഞമ്മന്റെ ചങ്ങനാശേരി

  • @Devuttyraj
    @Devuttyraj 17 дней назад

    Goa il poya food anno prblm ayath?😢

  • @chandanapachandanapa8675
    @chandanapachandanapa8675 18 дней назад

    Njn waiting arunnuuu ee videoku schoolil vechu kandille programinu athu njna😊 ❤️💕

    • @NicyNancy
      @NicyNancy  18 дней назад

      Aaaa manasilayi😄

    • @chandanapachandanapa8675
      @chandanapachandanapa8675 18 дней назад

      @NicyNancy njn innu ningaluda veedu kandu athu vazhi husband ayi vannuu vaikom vannappo😊 dress stitching cheyikan varato😊🥰

  • @anjanabiju9943
    @anjanabiju9943 18 дней назад

    🫂sprrr🫂
    Nancy nancy k stich cheytha ellam njnaum stich cheythitund❤

  • @Johnmary85
    @Johnmary85 18 дней назад

    Nice 💃 dance

  • @Minimini.18
    @Minimini.18 18 дней назад

    👌👌👌❤❤

  • @princyjohnson8487
    @princyjohnson8487 18 дней назад +4

    Hi Nicy Nancy... നിങ്ങളുടെ വീഡിയോ ക്ക്‌ വേണ്ടി വെയിറ്റ് ചെയ്തു ഇരിക്കും... 💙💙

    • @NicyNancy
      @NicyNancy  18 дней назад

      Ano🤗

    • @faseelabeevi326
      @faseelabeevi326 18 дней назад

      ഞാനും

    • @nishadshamla
      @nishadshamla 18 дней назад

      Yes ഞാനും അഡിറ്റ്‌ ആയി പോയി 😊

    • @mypassionmyway1269
      @mypassionmyway1269 18 дней назад

      Nigale engane contact cheyyam ​@@NicyNancy

  • @aparna5973
    @aparna5973 18 дней назад

    Stiching video idamo

  • @Reginachristopherify
    @Reginachristopherify 18 дней назад +1

    Cast on stitch ആണ്

  • @athira.a8166
    @athira.a8166 17 дней назад

    Chechi aa white dress nte material ethaaa ethre ratee

    • @NicyNancy
      @NicyNancy  17 дней назад

      Mtr nu 190..athu oru cotton material anu

    • @athira.a8166
      @athira.a8166 17 дней назад

      @NicyNancy thankyou chechi

  • @annsyriac1724
    @annsyriac1724 18 дней назад

    🤩🤩🤩

  • @NandanaM-d5p
    @NandanaM-d5p 18 дней назад

    White dress stitching video venm🤍

  • @Shajiya-mt
    @Shajiya-mt 17 дней назад

    Ningakk meenkoottan kootti madukkunnille. Enikk 3 divasokke aduppich meen ndel pinne vegam madukkum. Pinne njn chammanthi koottiyanelum choru thinnum😂😂😊

    • @NicyNancy
      @NicyNancy  17 дней назад

      Madukkum chilappo.. Meen illatha divasom undu... Entho video edukkumbo meen aayirikkum main

  • @AAVANIKARAOKE-ym7ck
    @AAVANIKARAOKE-ym7ck 17 дней назад

    ഇത്രയും deep neck വെക്കുമ്പോൾ neck width എത്ര വെക്കും നാൻസി. ഒട്ടും ഇറങ്ങി പോകാതെ കിടക്കുന്നു. Front &neck width/depth എത്ര ആണ് parayumo

  • @JefnaJacob
    @JefnaJacob 18 дней назад +1

    Njn nigalude videokk addict ayi poyi but ntha video idan late aye

    • @NicyNancy
      @NicyNancy  18 дней назад

      Onnum nadakkanillado... Onninum samayam kittanilla...

    • @JefnaJacob
      @JefnaJacob 18 дней назад

      @NicyNancy 😔😔😔

  • @anupamannair6531
    @anupamannair6531 18 дней назад

    😍😍

  • @arathijoslin4967
    @arathijoslin4967 18 дней назад

    ❤❤❤

  • @ramsheenaramzi6419
    @ramsheenaramzi6419 18 дней назад

    Njan ennu vaikitt vijarichea ullu video kandillallonn❤

    • @NicyNancy
      @NicyNancy  17 дней назад

      Appo thanne video vannille

  • @anncharlesgeorge
    @anncharlesgeorge 18 дней назад

  • @anilajiby4323
    @anilajiby4323 16 дней назад

    Nigele egana contact chyum

  • @amnusandajuss5442
    @amnusandajuss5442 18 дней назад

    Kaathirunnu.... Kaathirunnu puzha melinju.......❤❤❤❤ miss you guyzzzz😘😘🫂🫂

    • @NicyNancy
      @NicyNancy  18 дней назад +1

      Adutha dress um koodi ayittu nale idamenna vichariche... Pinne innu angottu ullathu vechu ittu

    • @amnusandajuss5442
      @amnusandajuss5442 18 дней назад

      @NicyNancy athanu annannu ullath ittude mashe 😔😔 ingane wait cheyyippikkalle😄😄

  • @anilajiby4323
    @anilajiby4323 16 дней назад

    Egana contact chyum

  • @rakhyravikumar6548
    @rakhyravikumar6548 18 дней назад

    Nicy മോളെ Nancy യ്ക്ക് നല്ല ക്ഷീണം ഉണ്ട് എന്തെങ്കിലും ഒക്കെ കഴിച്ചു health ശരിയാക്കൂ ❤

    • @NicyNancy
      @NicyNancy  18 дней назад

      Aaam nalla sheenam undu... Samayathonnu kazhikkan pattunnillallo... Pinne tension um okke undu

  • @lissyxavier9749
    @lissyxavier9749 18 дней назад

    എപ്പോഴും പുറത്തു നിന്ന് കഴിക്കല്ലേ

  • @mohmdyazeed5677
    @mohmdyazeed5677 18 дней назад

    Bulliañ rose

  • @alfiyaalfi1746
    @alfiyaalfi1746 18 дней назад +2

    Lobe you nicy nancy ❤❤

    • @NicyNancy
      @NicyNancy  18 дней назад

      🤗😘

    • @sujithv9104
      @sujithv9104 18 дней назад +1

      ലേസ് ചായ യിൽ വച്ചിട്ട് ഡ്രസ്സ്‌ കഴുകുമ്പോൾ കളർ പോകുവോ? Plz rply ​@@NicyNancy

  • @nimmyanil2459
    @nimmyanil2459 18 дней назад

    എടാ സാലഡ് cucumber ജ്യൂസ്‌ അടിച്ചു കുടിച്ചാൽ മതി. വെറുംവയറ്റിൽ. വയറിന്റെ എല്ലാ ആസ്വസ്തകളും മാറും. പിള്ളേർക്കും കൊടുക്കാം try ചെയ്തു നോക്ക്. Cucumberil വെള്ളം ചേർക്കരുത് ട്ടോ juice ആക്കുമ്പോൾ.k. v dhayal എന്ന് യുട്യൂബിൽ serchu ചെയ്യൂ നല്ല tips കൾ kittum

    • @NicyNancy
      @NicyNancy  17 дней назад +1

      Ano.. Ini onnu try cheythu nokkam☺️

  • @JefnaJacob
    @JefnaJacob 18 дней назад

    Oru kattankappi kaduppathil ittu athil lime oru kodukk kudikkan sugar idanda

    • @NicyNancy
      @NicyNancy  18 дней назад

      Athokke nokki ettilla... Ippo mari kuzhappamilla

    • @JefnaJacob
      @JefnaJacob 18 дней назад

      @@NicyNancy oo

  • @jojikalathil5214
    @jojikalathil5214 17 дней назад +1

    ❤❤❤

  • @silpis-y7p
    @silpis-y7p 17 дней назад