വിജയശേഷം kk രമയോടൊപ്പം ഷാഫി പറമ്പിൽ ആദ്യമായി വടകരയിൽ നടത്തിയ പ്രസംഗം

Поделиться
HTML-код
  • Опубликовано: 29 июн 2024

Комментарии • 346

  • @nallakhazhchakal
    @nallakhazhchakal 5 дней назад +237

    കാലം സാക്ഷിയാവും ഈ പയ്യൻ കേരളം ഭരിക്കും ഉറപ്പാണ്..
    വാക്കുകൾക്ക് എന്തോരു ഒഴുക്ക് വടകരക്ക് തെറ്റ് പറ്റിയില്ല..

    • @shajuv1394
      @shajuv1394 5 дней назад +8

      😁

    • @shajuv1394
      @shajuv1394 5 дней назад

      അതിനാണല്ലോ MlA സ്ഥാനം രാജിവെച്ചു MP ആക്കിയത്, MP ആയാലല്ലേ CM ആവുവാൻ പറ്റത്തുള്ളൂ ഇന്ത്യൻ ഭരണ ഘടന അനുസരിച്ചു

    • @rafeeqpcrafeeqpc161
      @rafeeqpcrafeeqpc161 5 дней назад +4

      പേര് ഷാഫി ആണ് എന്നോർക്കണം 😅

    • @thomasmathew3621
      @thomasmathew3621 5 дней назад +10

      ഷാഫി ഉമ്മൻ‌ചാണ്ടി യ്ക്കു തെറ്റിയില്ല നിങ്ങളെ കണ്ടുപിടിച്ച മഹാനാണ് big salute to both

    • @thomasmathew3621
      @thomasmathew3621 5 дней назад +17

      ഇങ്ങനെ ഉള്ള യുവ നേതാക്കളാണ് നമുക്ക് ആവശ്യം അല്ലാതെ അർഷോ റഹിം പോലെയുള്ള പരിഷകളെ അല്ല

  • @JijuSwami
    @JijuSwami 5 дней назад +161

    ഷാഫിക്കാ.....❤❤❤ സഖാവാണ് ഞാൻ --- എങ്കിലും ഒരു പാട് സ്നേഹം നിങ്ങളോട് ....❤❤❤❤

  • @usmanat2349
    @usmanat2349 5 дней назад +149

    വടകരക്ക് അഭിവാദ്യങ്ങൾ ഷാഫി.... 👍 യുവ കേരളം കാതോ ർക്കുന്ന വാക്കുകൾ ⭐💥

  • @periyar12323
    @periyar12323 5 дней назад +78

    രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരൻ. God bless you.

  • @nahum805
    @nahum805 5 дней назад +92

    എന്താ ആ വാക്കുകളുടെ ഒഴുക്ക്, വടകരക്ക് അഭിനന്ദനങ്ങൾ

  • @abdulgafoor5422
    @abdulgafoor5422 5 дней назад +60

    ഷാഫിക്ക് ആയുർ ആരോഗ്യം ഉണ്ടാകട്ടെ❤

    • @naseemakk3796
      @naseemakk3796 5 дней назад

      @@abdulgafoor5422 🤲🤲🤲🤲

  • @MDFaisal-xt1st
    @MDFaisal-xt1st 5 дней назад +76

    ഒറ്റപ്പെടുത്തപ്പെട്ട രമ ചേച്ചിക്ക് ദൈവം തന്ന സമ്മാനം MP ... ഷാഫിക്ക ....

  • @sebastianke9424
    @sebastianke9424 5 дней назад +101

    കേരളത്തിന്റെ ഉരുക് വനിത k k രമ ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്

  • @user-yy3mb7ry9b
    @user-yy3mb7ry9b 5 дней назад +64

    ജനം കാതോർക്കുന്നു ഷാഫി പറമ്പിലിൻ്റെ വാക്കുകൾ കേൾക്കാൻ പറയുന്ന ഒരോ കാര്യങ്ങളും ഹൃദയത്തിൽ തട്ടുന്നതാണ് വടകരയുടെ നിയുക്ത MP ഷാഫി പറമ്പിൽ അഭിവാദ്യങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @comrade3835
    @comrade3835 5 дней назад +41

    Mr ഷാഫി പറമ്പിൽ, താങ്കൾ വീണ്ടും വീണ്ടും കേരള ജനതയെ അത്ഭുതപ്പെടുത്തുകയാണല്ലോ 😍😍😍

  • @maharoofpp1906
    @maharoofpp1906 5 дней назад +56

    ഷാഫിക്ക നിങ്ങൾ Motivator ആണെന്നു കൂടി മനസ്സിലായി ❤

  • @raheemkv9063
    @raheemkv9063 5 дней назад +74

    ഞാൻ ഒരു cpm anubhavi ആണു pakshe ഷാഫി എന്ന നേതാവിനെ എനിക് orupaad ഇഷ്ടം . realy

    • @jamesjames9528
      @jamesjames9528 3 дня назад

      നിങ്ങളെ പോലെ ഞാനും........

  • @safeenapkd745
    @safeenapkd745 5 дней назад +16

    രോമാഞ്ചം 😍
    പിടിച്ഇരുത്തുന്ന പോലുള്ള സംസാരം.
    ഷാഫിക💞

  • @muhammadkoyiloth3363
    @muhammadkoyiloth3363 5 дней назад +13

    ഇതുപോലൊരു പ്രസംഗം ഇതുവരെയായി ഞാൻ ഒരു രാഷ്ട്രീയ നേതാവിൽ നിന്നും കേട്ടിട്ടില്ല, ജനപ്രതിനിധികൾ എന്ത് ചെയ്യുന്നു എന്ന് observe ചെയ്യാൻ ആഹ്വനം ചെയ്ത ആ confidence അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. നാളെ ഞങ്ങളുടെ മുഖ്യമന്ത്രി ആണ് ഷാഫി പറമ്പിൽ എന്ന് അഭിമാനത്തോടെ പറയാൻ വടകരക്കാരായ ഞങ്ങൾക്ക് സാധിക്കട്ടെ. ദൈവം നിങ്ങൾക്കും അവിടെ കൂടിയിരിക്കുന്ന മുഴുവൻ സുമനസ്സുകളായ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ ❤

  • @safiyamk356
    @safiyamk356 5 дней назад +57

    Shafi പറമ്പിലിന് വടകരയുടെ അഭിനന്ദനങ്ങൾ....

  • @zubairtkmzubairtomorrow9315
    @zubairtkmzubairtomorrow9315 5 дней назад +15

    Tks shafi sir
    ആദ്യമായിട്ടാണ് നിങ്ങളുടെ പ്രസംഗം ഇത്ര മാധുര്യത്തോടെ കേൾക്കുന്നത് good motivation

  • @user-ex2dz7ff9u
    @user-ex2dz7ff9u 5 дней назад +25

    നിങ്ങളുടെ ഈപുഞ്ചിരി തന്നെ ധാരാളം 💕

  • @rahoofk9196
    @rahoofk9196 5 дней назад +29

    ന്റെ ശാഫിക്കാ എന്തൊരു സംസാരമാ ഇത്

  • @UsmanKadavath
    @UsmanKadavath 5 дней назад +41

    എന്റെ ഷാഫി സൂപ്പർ 👍👍👍👍

  • @ahamedjamal1243
    @ahamedjamal1243 5 дней назад +40

    വടകരാക്കരു ലക്കിയുള്ളവർ ഇങ്ങനെ കഴിവുള്ള ഒരു എംപി കിട്ടിയല്ലൊ . God Luck Mr ഷാഫി പറമ്പിൽ ❤❤❤

  • @lathikalathi7090
    @lathikalathi7090 5 дней назад +50

    വടകര ദൈവരാജ്യമായി അവിടെയൊരു ദൈവം മറ്റൊരു ദൈവത്തെ നിങ്ങളെ ഏല്പിച്ചു

  • @rayankuttynp6521
    @rayankuttynp6521 5 дней назад +20

    പാലക്കാടിനു നഷ്ടപ്പെട്ട ഷാഫി പറമ്പിൽ എന്ന മുത്ത് എന്നാലും നാളെ രാജൃത്തിനു ഒരു മുതൽ കൂട്ടാണ്, എന്ത് കൊണ്ടാണ് പാലക്കാട്ടെ ജനങ്ങൾ അദ്ദേഹത്തെ ഇത്ര സ്നേഹിച്ചത് എന്ന് മനസ്സിലായില്ലേ.

  • @ajithkp2903
    @ajithkp2903 5 дней назад +16

    പാലക്കാടിന്റെ ജീവൻ ഇനി വടകരക്ക് സ്വന്തം ❤ഓരോ വാക്കും 🔥🔥🔥🔥❤❤❤എന്തൊരു പ്രസംഗം ആണിത് ഷാഫിക്കാ ❤🔥🔥പാലക്കാട്‌ ഷാഫിക്കയെ മിസ്സ്‌ ചെയ്യുന്നു ഒരുപാട് ❤❤

  • @liyakathali8744
    @liyakathali8744 5 дней назад +24

    ഷാഫി.....വടകരയിലെ ജനങ്ങൾക്ക് തെറ്റിയില്ല....
    അഭിനന്ദനങ്ങൾ.....❤❤❤

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 5 дней назад +30

    രാഷ്ട്രീയത്തിലെ സൂപ്പർ സ്റ്റാർ..!!! 👌✌❤

  • @SarinMunir-xj3xw
    @SarinMunir-xj3xw 5 дней назад +5

    കൊള്ളാം നല്ല സംസാരം കേട്ടാൽ കേട്ടുകൊണ്ട് ഇരിക്കും ഭാവിയുള്ള രാഷ്ടിയാകരൻ ❤❤ എന്തായാലും സൂപ്പറ്

  • @basheerak7766
    @basheerak7766 5 дней назад +44

    ഷാഫി പറമ്പിൽ 💚💚💚👍👍👍

  • @babupt8371
    @babupt8371 5 дней назад +16

    ഷാഫിക്ക നിങ്ങളെ ഒരു പാട് ഇഷ്ടമാണ് നിങ്ങളെ എടവണ്ണ പ്രോഗ്രാമിൽ നിന്നും നേരിട്ട് കാണാൻ സാദിച്ചു - മാഷാ അല്ലാഹ് നിങ്ങളുടെ ഈ വാക്കുകൾ ഓരോരുത്തരും കേൾക്കേണ്ടതാണ് നമ്മുടെ മക്കൾ പ്രത്യേകിച്ചും കേൾക്കണം നിങ്ങളെ വടകരയിൽ നിന്ന് ജയിപ്പിച്ച് വടകരയിലെ ജനങ്ങളെ പ്രത്യേകം പ്രത്യേകം അഭിനന്ദിക്കുന്നു

  • @nasarkpkmcc3259
    @nasarkpkmcc3259 5 дней назад +12

    ജോലിയും കൂലിയും ഉപേക്ഷിച് ഷാഫിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്..... പാഴായിപോയിട്ടില്ല ആ പ്രവർത്തനം നിരാശപ്പെടേണ്ടിയും വന്നില്ല..., ഷാഫിക്ക ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ambikapadmavati4218
    @ambikapadmavati4218 3 дня назад +3

    ഷാഫി, നല്ല പ്രസംഗം ❤
    വെറും ഒരു പ്രസംഗം അല്ല, വരും തലമുറക്കുള്ള ഒരു അറിവ് കൂടി ആണ് 🙏
    കെ.കെ.രമക്ക് ഷാഫി കൊടുത്ത ബഹുമാനം തീർച്ചയായും സന്തോഷം പകരുന്നതാണ് 🙏
    തീർച്ചയായും രമ ഒരു പാട് സഹിച്ചും ക്ഷമിച്ചും വളർന്ന നല്ല ഒരു സ്ത്രീ ❤🙏

  • @user-it9fy8sw5s
    @user-it9fy8sw5s 5 дней назад +20

    ഷൈലജ എന്ന ഭൂലോക ഫ്രോഡിനെ തോല്പിച്ചു വിട്ട വടകരക്കാർക്ക് അഭിവാദ്യങ്ങൾ

    • @GTorQRider
      @GTorQRider 4 дня назад +1

      എന്തോന്നോടെ ഒരു തിരഞ്ഞെടുപ്പിൽ ഒരു വ്യക്തി പരാജയപ്പെട്ടെന്ന് വെച്ച് ഇങ്ങനെ യുള്ള ആഭാസത്തരം ഒക്കെ പറയണോ,എന്തിനേറെ ഈ പറഞ്ഞ താങ്കൾ തന്നെ ഏറ്റവും വിലയ ഫ്രോഡ്😂😂

    • @ummerummer8338
      @ummerummer8338 4 дня назад

      ​@@GTorQRideree manushyane kurichu shailaja maona sammadathode enthellaam chettatheram cheythu kashttam

  • @deepakarat706
    @deepakarat706 4 дня назад +4

    നല്ല presentation... Shafee.. നിങ്ങളൊരു മുത്താണ്.... വടകരയുടെ...

  • @abdurahman5326
    @abdurahman5326 5 дней назад +18

    Very good point message ❤❤❤❤❤❤❤❤MP SHAFI .P 🎉🎉🎉🎉

  • @user-tt3st3wp2p
    @user-tt3st3wp2p 5 дней назад +30

    Shafi is a real political leader

  • @sreekumarpk7071
    @sreekumarpk7071 5 дней назад +4

    അത്ഭുത പ്രതിഭാസം. ഷാഫി ഭാവി തലമുറകൾക്ക് സ്റ്റഡി ക്ലാസ്. സൂപ്പർ.

  • @hamza.chemmadhamza3631
    @hamza.chemmadhamza3631 3 дня назад +2

    ഷാഫി. താങ്കൾ ഒരു. സംഭവം തന്നെയാ. വടകരക്കാർക്ക്. തെറ്റിയിട്ടില്ല. Thankyuo. MR. MP. Shaafi

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 5 дней назад +43

    വടകരക്കാർക്ക് തെറ്റിയിട്ടില്ല

  • @adhilm.a767
    @adhilm.a767 5 дней назад +21

    Great Man.. Great personality.. Vadakara is safe under this Young man..

  • @jismyjohnson8761
    @jismyjohnson8761 5 дней назад +24

    Super Shafi❤❤❤❤ Super motivational speech,,,,,,❤❤❤❤

  • @abdulkarimmundur5678
    @abdulkarimmundur5678 5 дней назад +15

    Well done....great speech...big salute ❤❤

  • @afsalvlm
    @afsalvlm 5 дней назад +12

    ഇവനെ പടച്ചുവിട്ട കടവുളക്ക് 10 ഇൽ 10 🔥🔥🔥

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 дней назад +25

    ഷാഫി പറമ്പിൽ MP💟

  • @theophine3878
    @theophine3878 5 дней назад +32

    ഷാഫി ദൈവം അനുഗ്രഹിക്കട്ടെ

  • @Roser-zz7rq
    @Roser-zz7rq 5 дней назад +10

    എത്ര നല്ല മെസ്സേജ് ❤

  • @WORLDWIDE_786
    @WORLDWIDE_786 5 дней назад +19

    ഇത്‌ മുഴുവൻ കേൾക്കാത്തവർക്ക് വലിയ നഷ്ടമാണ്

  • @saleembabu3560
    @saleembabu3560 5 дней назад +16

    ഷാഫി നല്ലരു മോട്ടിവെറ്റർ കൂടി ആണ് എന്ന് തെളിയിച്ചു ഈ പരിപാടിയിലൂടെ ❤

  • @mathew9390
    @mathew9390 5 дней назад +39

    വടകരയുടെ ഭാഗൃം

  • @PathhsPathhs
    @PathhsPathhs 5 дней назад +4

    ഇദ്ദേഹത്തോട് വളരെ അതികം ഇഷ്ടം ❤ ഇങ്ങനെയുള്ളവരാവണം ബാരിക്കേണ്ടത്തെ അല്ലാതെ മൈക് കേടായാൽ കുറ്റം പറയുന്ന അല്ലെങ്കിൽ മനുഷ്യത്വം ഇല്ലാത്ത മുഖം ഉള്ള ആളല്ല ബാരിക്കേണ്ടത്

  • @Riyadh_pm
    @Riyadh_pm 4 дня назад +4

    നാളത്തെ മികച്ച നേതാവ് ഉറപ്പ് 👌🏼

  • @tijusajan9374
    @tijusajan9374 5 дней назад +9

    Shafi ikkaa❤❤ you r a good motivator❤❤❤

  • @traveler_magazine
    @traveler_magazine 4 дня назад +5

    വെറുതെ അല്ല പാലക്കാട്ടുകാർ നിങ്ങൾ പോയപ്പോൾ കരഞ്ഞത് ❤

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 5 дней назад +6

    സൂപ്പർ ഷാഫിക്ക ❤❤❤❤❤❤❤❤❤❤❤❤❤👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @SEKKINAPk-uu3oz
    @SEKKINAPk-uu3oz 5 дней назад +18

    ഷാഫി പറമ്പിൽ ❤️

  • @josebelsavio3402
    @josebelsavio3402 5 дней назад +5

    ഷാഫി ഒരു പുലി (പുപ്പുലി) തന്നെ.I❤ love you ❤ Shafi.

  • @Nishad027
    @Nishad027 5 дней назад +19

    ഷാഫി പറമ്പിൽ 💙

  • @newquizworld
    @newquizworld 5 дней назад +8

    What a man u shafi, this is what a leader is, enrgetic, inspiring and loving ,❤❤❤

  • @anusiby8567
    @anusiby8567 5 дней назад +13

    Great speech Shafi . Well said the truth. You are a great inspiration for many youngsters. Keep going. Keep flying

  • @brissymathew2494
    @brissymathew2494 5 дней назад +11

    What a Beautiful talk !!!...Soft and Impressive Voice. May God Protect and Bless You always.

  • @cknavas
    @cknavas 5 дней назад +3

    ഓരോ വാക്കുകളിലും ആശയസ്പ്പുടതയുള്ള പ്രസംഗം.. അഭിനന്ദനങ്ങൾ

  • @vijayanvakkath2880
    @vijayanvakkath2880 5 дней назад +5

    നന്മയുടെ വൻമരം

  • @hassainar1544
    @hassainar1544 5 дней назад +4

    ❤❤❤
    Shafi , You are a real Political Leader.
    You give a Good message to the public tomorrow , especially our students..
    God Bless You 🙏 🙏 🙏
    Students.

  • @shamsudeenca3303
    @shamsudeenca3303 4 дня назад +1

    വടകരയുടെ ഗർജിക്കുന്ന സിംഹം KK രമയ്ക്കും, വടകരയുടെ വീര പുത്രൻ ഷാഫി പറമ്പിലിനും അഭിനന്ദനങ്ങൾ..

  • @niheey1234
    @niheey1234 5 дней назад +16

    ഞങ്ങളെ shaffikka ❤❤

  • @newfalcon9394
    @newfalcon9394 4 дня назад +4

    ഈ മനുഷ്യൻ ചെറുപ്പക്കാരെ എങ്ങനെ സ്വാധിനിക്കാതിരിക്കും.....പക്ഷെ ഞാൻ പറയുന്നു ഷാഫി കേരളാ നിയമസഭക്ക് തീരാ നഷ്ടം എന്നെങ്കിലും കേരളത്തിന്റെ ഭരണ തലപ്പത്ത് എത്തിയാൽ അതിശയപ്പെടാനില്ല .....ഇത്രയും സെക്യോലർ ആയി ചിന്തിക്കാനും അതേപോലെ ഇത്രയും ജനത്തെ കയ്യിലെടുക്കാനും കഴിയുന്ന ഒരു നേതാവ് ....അത് ഉമ്മന്ചാണ്ടിയായിരുന്നു ...അദ്ദേത്തിന്റെ ഏറ്റവും അടുത്ത ശിഷ്യനായിരുന്നു എന്നത് തന്നെയാണ് ഷാഫിയുടെ മുതൽക്കൂട്ട് ....

  • @musthuambulance
    @musthuambulance День назад +1

    വടകര കാര് സ്നേഹം കൊണ്ട് കൊടുത്ത ഒരു വോട്ട് പോലും പഴവില്ല 😍 ഉമ്മൻ ചാണ്ടി യുടെ കുഞ്ഞുഞ് ആണ് മുത്ത് ഷാഫി 🤗🥰🥰

  • @hariharank1822
    @hariharank1822 5 дней назад +26

    വടകരക്കാർ തിരഞ്ഞടുപ്പിൽ ഷാഫിക്ക് വോട്ടു ചെയ്തതു കഴിവിനുള്ള ഒരു അംഗീകരമാണ് എന്നു ബോധ്യമായി.

  • @abdulsathar367
    @abdulsathar367 5 дней назад +16

    അടുത്തത് തലശ്ശേരിയിലെ ഷംസീറിനെ ഇലക്ക്ക്ഷനിൽ നേരിടാൻ നല്ല സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തട്ടെ

    • @Fayis1341
      @Fayis1341 5 дней назад +2

      Yes congress can win thalassery if congress place good candidates

    • @Fayis1341
      @Fayis1341 5 дней назад

      Shamseer can’t participate election next time
      His 2 time term is over

  • @noufalvpn8532
    @noufalvpn8532 4 дня назад +2

    വോട്ട് ചെയ്ത ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല....
    ജനപ്രതിനിധി❤️❤️❤️

  • @jaleelputhiyodan786puthiyo5
    @jaleelputhiyodan786puthiyo5 5 дней назад +4

    Kannu nirayathe kelkan kazhiyilla sooper speech shafikkaa

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 5 дней назад +14

    Shafi bro 👊👊👊👊❤️❤️❤️❤️🎉🎉🎉🎉

  • @MusthafaV-bl7ph
    @MusthafaV-bl7ph 5 дней назад +4

    ഷാഫിയുടെ ഓരോ വാക്കുകൾ❤❤❤❤❤

  • @RaheemaK-s9c
    @RaheemaK-s9c 5 дней назад +9

    Good speech shafika

  • @remathazhathethil939
    @remathazhathethil939 5 дней назад +2

    Njan palakkad kari
    Shaffi engane okey samsarikkum alle ith sure oru motivation class pole ayi to..politics l ninnum mari motivation...suuuuuuuuper enth evide cherkanam ath thirichariyanam athanu politician...God Bless you shaffi..

  • @faizal-od8yt
    @faizal-od8yt 5 дней назад +6

    അടിപൊളി. സൂപ്പർ പ്രസംഗം

  • @harumaprom969
    @harumaprom969 5 дней назад +13

    What a great speech!!!❤

  • @dharmarajmadappally
    @dharmarajmadappally 5 дней назад +10

    മനോഹരമായ പ്രസംഗം.

  • @sajukambrath7543
    @sajukambrath7543 5 дней назад +5

    ഷാഫി is a grate 🥰

  • @aaloosalu
    @aaloosalu 5 дней назад +3

    വടകരയിലെ ജനങ്ങൾക്ക്‌ തെറ്റിയില്ല

  • @simonabraham9645
    @simonabraham9645 5 дней назад +13

    Dear Shafi 🙏🙏🇮🇳🇮🇳🇮🇳
    Can you do anything against drugs in our society and help our generations 🙏🙏🙏🙏🌷🌹

  • @muhammadameen5735
    @muhammadameen5735 5 дней назад +12

    പ്രസംഗം 🔥✨

  • @cooool810
    @cooool810 2 дня назад

    ഷാഫിക്ക നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്കിപ്പോൾ ലഹരിയാണ്.💖

  • @user-kk1uq1dh7f
    @user-kk1uq1dh7f 5 дней назад +3

    Shafi you have been qualified for your ability, congralution, best of luck.

  • @JaferSK_Vlogz
    @JaferSK_Vlogz 5 дней назад +7

    Top valuable speech❤❤

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 дней назад +30

    ഈ സ്ഥാനത്ത് ശൈലജയെ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ..😂 എന്തായിരിക്കും സംസാരിക്കുക😂😂

    • @rashidcharupadikkal1135
      @rashidcharupadikkal1135 5 дней назад

      സിവനെ....

    • @aseeb123aseeb5
      @aseeb123aseeb5 5 дней назад

      Ormipikkalle ponne

    • @zaedahmed235
      @zaedahmed235 5 дней назад +4

      Nipa Korona. ഒറ്റക് തുരത്തി നിങ്ങൾ ചാവാതെ ഇരുന്നത് ഞാൻ ഉള്ളത് കൊണ്ടാണ്

    • @user-yj9sh8il7s
      @user-yj9sh8il7s 5 дней назад

      😂

  • @shanishvlogzz608
    @shanishvlogzz608 5 дней назад +5

    Good talk... Encouraging one... Salute...

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 5 дней назад +4

    Mr,,SHAFI Parambil congratulation
    ❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤

  • @saleempalakken8418
    @saleempalakken8418 5 дней назад +10

    great 💚💚💚💚

  • @jaleelanjillath4863
    @jaleelanjillath4863 5 дней назад +2

    💚💚💚💚👍🏻വടകരക്ക് തെറ്റുപെറ്റിയിട്ടില്ല 💚

  • @SulaimanKozhippuram
    @SulaimanKozhippuram 5 дней назад +16

    Supper

  • @Tigers89
    @Tigers89 5 дней назад +8

    ഷാഫീ ❤❤❤❤❤❤❤❤

  • @bijujohn9963
    @bijujohn9963 5 дней назад +6

    Motivational speech ❤

  • @kushymathai9821
    @kushymathai9821 5 дней назад +3

    Shafi good luck.Please do good for Vadakara

  • @cryptometafocus
    @cryptometafocus 3 дня назад

    ഒരു രാഷ്ട്രീയക്കാരന്റെ സംസാരം മുഴുവൻ ആദ്യമായി കേട്ടു...🥰യുവ നേതാവിന് ആശംസകൾ❤

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 4 дня назад +1

    Mr,,SHAFI BIG SALUTE ❤❤❤❤❤
    👍👌👍❤👌👍❤👌👍❤👌👍❤

  • @nazarrahiman5639
    @nazarrahiman5639 5 дней назад +7

    സൂപ്പർ 🙏

  • @rassakmkizhakkethil210
    @rassakmkizhakkethil210 5 дней назад +5

    Great speech 🎉🎉❤

  • @bijukarthika-ss9ug
    @bijukarthika-ss9ug 5 дней назад +24

    പഠിച്ചു സംസാരിക്കുന്നു 👍

  • @sajizakkriya1352
    @sajizakkriya1352 5 дней назад +10

    Super speech shafee🎉🎉🎉

  • @pcjohnnykutty902
    @pcjohnnykutty902 5 дней назад +1

    An inspiring speech, this M P and the M L A in Vadakara could do a lot of things for the people of the constituency and the State.

  • @FaisalFaisal-hc5lh
    @FaisalFaisal-hc5lh 4 дня назад

    വടകരക്ക് മാത്രമല്ലാ ഈ നാടിന് തന്നെ അഭിമാനമാണ് ഷാഫി എൻ്റെ വീട് പാലക്കാട് ജില്ലയിൽ ചാലിശ്ശേരി എന്ന സ്ഥലത്താണ് പാർട്ടിയുടെ പരിപാടിക്ക് അദേഹത്തെ കാണാൻ ഇടയായി 5 കൊല്ലം മുമ്പാണെന്ന് തോന്നുന്നു എൻ്റെ കൂടെ പ്രായമുള്ള ആൾ ഉണ്ടായിരുന്നു സുഖ എല്ലാ എന്ന് ചോദിച്ചു ആ ചോദ്യം എത്ര വിനയത്തോടെ ആണെന്ന് ഈ സമയത്ത് ഓർക്കുകയാണ് എന്തായാലും അള്ളാഹു ആയുസ്റ്റും ആരോഗ്യവും നൽകട്ടെ