നന്മ വറ്റിയിട്ടില്ല... വൃക്ക മാറ്റി വയ്ക്കലിന് സഹായം ചോദിച്ചു, വൃക്ക തന്നെ നൽകി യുവാവ് |Shiju Sairam

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 27

  • @Abdulkareem-pe8gn
    @Abdulkareem-pe8gn 3 дня назад +9

    പറയാൻ വാക്കുകളില്ല ഇതിലും വലിയ ഒരു നന്മ ഈ ലോകത്തു മറ്റെന്തുണ്ട് god blass you 🌹🌹🌹🌹

  • @madhavanpillai6225
    @madhavanpillai6225 3 дня назад +5

    സായി റാം ആ പേരിൽ തന്നെ നന്മയുടെ ഉറവ ഉണ്ട് താങ്കൾക്കും കുടുംബ ത്തിനും എന്റെ വിനീത മായ കൂപ്പുകയ് ഒപ്പം പ്രാർത്ഥനയും 🙏🙏🙏

  • @Chuzhalikkara
    @Chuzhalikkara 2 дня назад +2

    18 മണിക്കൂർ കഴിഞ്ഞിട്ട് ഈ വാർത്ത കിട്ടിയത് 3.k ലൈക്‌ ഒരു വെട്ടു കേസോ പീഡനമോ മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ ലൈക്കുകൾ വാരിക്കൂട്ടിയേനെ കഷ്ടം.

  • @abdulrahmanrahman7844
    @abdulrahmanrahman7844 3 дня назад +5

    Super ❤❤❤❤❤ super ❤❤❤❤❤❤❤

  • @doctorrajeevkn3599
    @doctorrajeevkn3599 9 часов назад +1

    ഓർക്കുക വി ഗാർഡിൻ്റെ മുതലാളിയെയും

  • @flowerbyy-
    @flowerbyy- 3 дня назад +2

    ❤️❤️

  • @BinithaKm-tt9hh
    @BinithaKm-tt9hh 3 дня назад +3

    Nanmayulla manasinu daivam anugrahikattae

  • @abhilashabhi78
    @abhilashabhi78 3 дня назад +4

    ❤❤

  • @shinej2726
    @shinej2726 3 дня назад +2

    ❤❤❤❤

  • @shaijalkalathil7956
    @shaijalkalathil7956 3 дня назад +1

    മനുഷ്യൻ

    • @AKSHAYCMENON
      @AKSHAYCMENON 3 дня назад

      @@shaijalkalathil7956 ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ❤️🥺🙏

  • @nithinkannan7696
    @nithinkannan7696 3 дня назад

    🙏

  • @simonabraham9645
    @simonabraham9645 3 дня назад +1

    🙏🙏🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔🌷🌷🌷🌷🌷!!!!!

  • @ShihabShihabudeen-dz1oh
    @ShihabShihabudeen-dz1oh 3 дня назад +1

    .namichu

  • @Rahul-tq3ec
    @Rahul-tq3ec 3 дня назад

    ബിരിയാണി കഴിക്കാൻ 250/- അയക്കാമോ..?😢😢😢

  • @VanajaBabu-o9n
    @VanajaBabu-o9n 3 дня назад

    ഇതു പോലെ ഒരു ദിവസം ഒരു ഫോൺ കോൾ വന്നു എനിക്ക്. എന്റെ കിഡ്നി മാറ്റി വെച്ചാലെ ഇനി ജീവിതം ഉള്ളു എന്റെ വീട്ടിൽ എല്ലാവരും എന്നെ കൈ ഒഴിഞ്ഞു എനിക്ക് എന്റെ മോളുടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല ഇളയമ്മേ എന്ന് അപ്പോൾ എനിക്ക് തോന്നി ഒരാൾക്ക് ജീവിക്കാൻ ഒരു കിഡ്നി മതി എന്റെ ഒന്ന് കൊടുത്തു അവളെ ജീവിതത്തിൽ തിരിച്ചു കൊണ്ടുവരാം അപ്പോൾ എനിക്ക് തോന്നിയത് മോൾ വിഷമിക്കണ്ട എന്റെ കിഡ്നി മോൾക്ക് ചേരുമെങ്കിൽ ഞാൻ തരും അങ്ങനെ എല്ലാ ചെക്കപ്പും കഴിഞ്ഞു സർജറി കഴിയുന്നത് വരെ ഞാൻ അവൾക്ക് ഇളയമ്മയായിരുന്നു എന്നാൽ ഇന്ന് അവൾക്ക് ഞാൻ ആരുമല്ല എന്റെ അനുഭവം ആർക്കെങ്കിലും ഉണ്ടോ

  • @newkeralanews7556
    @newkeralanews7556 3 дня назад

    ഏതെങ്കിലും കോയയോട് ചോയിച്ചോക്ക് 😂😂😂😂😂😂

  • @AKSHAYCMENON
    @AKSHAYCMENON 3 дня назад

    ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ് ❤️🙏❤️

    • @ShijiSatheesh-tf1zs
      @ShijiSatheesh-tf1zs 3 дня назад

      അയക്കുല

    • @jomeshtkplm7843
      @jomeshtkplm7843 3 дня назад +2

      Paalu മാത്രമേ കൂചുവൊള്ളൂ😂😂😂😂😂??????

    • @AKSHAYCMENON
      @AKSHAYCMENON 3 дня назад

      @jomeshtkplm7843 പ്ലീസ് 🥺❤️🥺

  • @kannanrs1326
    @kannanrs1326 3 дня назад +2

    ❤❤❤❤

  • @ShihabShihabudeen-dz1oh
    @ShihabShihabudeen-dz1oh 3 дня назад +1

    ❤❤❤❤❤❤

  • @Brahma2021
    @Brahma2021 3 дня назад +2

    ❤️❤️❤️❤️❤️

  • @rejiraveendran6117
    @rejiraveendran6117 3 дня назад +1

    ❤❤❤