ഈ മാസം വമ്പൻ മേള വരുന്നുണ്ടേ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 56

  • @MuhammadMuhammad-uj2vx
    @MuhammadMuhammad-uj2vx 2 месяца назад +22

    ഇത്രയും ഓഫറിൽ വണ്ടികൾ കൊടുക്കരുതേ

  • @shihabudeenmulla8012
    @shihabudeenmulla8012 2 месяца назад +3

    ഒരിക്കൽ വിലകേട്ട് ഞാൻ ഇറങ്ങി ഓടിയ സ്ഥലം...

  • @ijaskm8825
    @ijaskm8825 2 месяца назад +15

    വില കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി

  • @jafarkolichal5143
    @jafarkolichal5143 2 месяца назад +7

    ഈ വിലക്ക് വണ്ടി എടുക്കാം കൂടെ മൂന്നു പവൻ സ്വർണ്ണം കൂടി തരണം😂

  • @AsiHashid
    @AsiHashid 2 месяца назад +1

    Vetithurannu chodhikkunnu ful suport

  • @JENEESHPAUL
    @JENEESHPAUL 2 месяца назад +4

    മാരക ഓഫർ ആണല്ലോ

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +1

    വണ്ടി സൂപ്പർ ബട്ട്‌ 🙏🙏🙏🙏

  • @rishirajpk
    @rishirajpk 2 месяца назад +2

    അതു പറയാൻ നിനക് എന്താ ഏത്രവേഷമം അത് പൊളിച്ചു

  • @akhileshattappady9337
    @akhileshattappady9337 2 месяца назад +7

    True വാല്യൂ വിലും പോകണം സനൂപ്,,,, കാരണം true വാല്യൂവിന്റെ വണ്ടികൾ കാണുമ്പോൾ അറിയാം വണ്ടിയുടെ റേറ്റ് എത്രയാണെന്ന്,, കാരണം അവർ പറയുന്ന റേറ്റിനെ കഴിഞ്ഞും ഓരോ ലക്ഷം കുറച്ചാൽ മതി.. ഓരോ വണ്ടിക്കും,, അപ്പോൾ ഒറിജിനൽ true റേറ്റ് കിട്ടും 😂😂😂😂😜😜😜

  • @babukvkdy
    @babukvkdy 2 месяца назад +2

    2014 lxi 3.40.. രണ്ടു മാസം മുന്നേ ഒരു 2017 wgnr lxi വാങ്ങി 3.15 നു ഇപ്പോൽ കൊടുത്താൽ നിങ്ങളുടെ വില നോക്കുമ്പോൾ 4.5 lakh കിട്ടുമല്ലോ..... ഓഫർ കേട്ട് പകച്ചുപോയി

  • @JoJo-md5uq
    @JoJo-md5uq Месяц назад +1

    2017 eon era plus ,40K ooditondu single owner white color , service history ondu , service book ondu , 4 puthiya mrf tyre 3k oodi ipo ittitu ,
    New battery ,
    2.60 nu angotu tharam veno

  • @SharafMkd
    @SharafMkd 2 месяца назад +1

    കൊള്ളാം 👍🏻💐💐

  • @SebastianSebastian-v8d
    @SebastianSebastian-v8d 2 месяца назад +3

    Truvalue അവര് റേറ്റ് എപ്പോഴും കൂടുതൽ ആണ്.. പിന്നെ അവരുടെ പെരുമാറ്റം മോശം.. ഇവർ അങ്ങനെ ആവണമെന്നില്ല... അനുഭവം വെച്ച് പറയുന്നതാ

  • @nizarabdulkalam4909
    @nizarabdulkalam4909 2 месяца назад +3

    ട്രൂ വാലി ഏതു വണ്ടി എടുത്താലും 75000 80,000 100000 രൂപ കൂടുതലാ

  • @susheelas5043
    @susheelas5043 2 месяца назад +1

    Honda city ഉണ്ടോ

  • @manikantanv792
    @manikantanv792 2 месяца назад +2

    കൊള്ള

  • @hussaine9010
    @hussaine9010 2 месяца назад +1

    Nalla vedio bro

  • @alifavadalifavad19
    @alifavadalifavad19 2 месяца назад +3

    ഓഫർ എന്ന് പറഞ്ഞാൽ ഇതാണ്
    😂😂😂😂

  • @ahmedabas6577
    @ahmedabas6577 2 месяца назад +1

    ❤❤❤❤

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 2 месяца назад +2

    Lokathilatha viayum .old carinu .vallo mandanmmar vannu edukkum

  • @ShanavasM-w7g
    @ShanavasM-w7g 2 месяца назад +1

    Thamil fathem kottarakara true value ann ...ithry fathem

  • @Raghu198
    @Raghu198 Месяц назад

    595000 ലച്ചം മാത്രം 46000 km ഓടിയ വാഗ്നർ കാറിന്.. അതോടെ കാണണ്ട എന്ന് വച്ച് 😎

  • @sasidharanpillai7568
    @sasidharanpillai7568 2 месяца назад +2

    ഇതാണോ ഓഫർ. പുതിയ വണ്ടിക്ക് ഏഴര വരുമെന്നും ഈ 2020 മോഡൽ വണ്ടിക്കു 5.95 അതായതു ആറു ലക്ഷം.. ഇതാണോ ഓഫർ. ട്രൂ വാല്യൂ വെഹിക്കിൽസ് എപ്പോഴും വില കൂടുതലാണ് 😂😂😂😅

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +1

    2020wegener ഞാൻ പുതിയ ത് എടുത്തു അപ്പൊ 6.40😜😜😜

  • @NasarVettikkali
    @NasarVettikkali 2 месяца назад +4

    വില കുറവാ 😄നല്ല ഒരു കത്തി 😄

  • @prashanthmavilalakal3710
    @prashanthmavilalakal3710 2 месяца назад +1

    Kollam Rate

  • @anoopsethukumar2650
    @anoopsethukumar2650 2 месяца назад +2

    മാടൻനട ട്രൂ വാല്യൂ കൂടെ ചെയ്യൂ

  • @AsiHashid
    @AsiHashid 2 месяца назад

    Odukatheevila

  • @StibinoyES
    @StibinoyES 2 месяца назад +1

    കമന്റ് നോക്കി ഇനി വീഡിയോ കാണുന്നില്ല. പിന്നെ ട്രൂ വാല്യൂ വിലകുറവോ?

  • @vinodsv553
    @vinodsv553 2 месяца назад +3

    കമ്മീഷൻ കൂടുതൽ കിട്ടും.....😅

  • @786-i9h
    @786-i9h 2 месяца назад +6

    ഇതാണോ വില കുറവ് 😋

  • @ashmifamily3694
    @ashmifamily3694 2 месяца назад +2

    Supper rate😢

  • @KajaAssainar
    @KajaAssainar 2 месяца назад +1

    Hai. ❤

  • @RaheemMankada
    @RaheemMankada 2 месяца назад

    Ratekuduthal

  • @MuhammedAli-rs8xq
    @MuhammedAli-rs8xq 2 месяца назад +1

    ഇതാണോ വില കുറവ്
    എവിടെയും ഇത്ര വിലയുണ്ടാവൂല
    വമ്പൻ വലയാണ്

  • @bijubnair7161
    @bijubnair7161 2 месяца назад +1

    വില തീരെ കുറവ് എല്ലാം വിൽക്കും

  • @anilbijubiju598
    @anilbijubiju598 2 месяца назад +1

    Hi..

  • @addumaster1542
    @addumaster1542 2 месяца назад +1

    വില ഒരുപാട് കൂടുതൽ

  • @nazeeabdulsalam5556
    @nazeeabdulsalam5556 2 месяца назад +1

    Nalla വില കുറവാണല്ലോ

  • @jinujoy376
    @jinujoy376 2 месяца назад +1

    Puthiya vehicles
    Showroom onam offer cheyyu

  • @mujeebrahman3144
    @mujeebrahman3144 2 месяца назад +1

    Kollam dt😂😂

  • @ShajiKoshy-r2u
    @ShajiKoshy-r2u Месяц назад

    very expensive

  • @UmmrUmmr-lt6ol
    @UmmrUmmr-lt6ol 2 месяца назад

    Engana vandi vettal kmbanek nasttm varula

  • @Shaheerkhane
    @Shaheerkhane 2 месяца назад +1

    Vere paniyonnumille true value video poi cheyyan.pattikapedendavar allathe tanne chennu kerikodutholum

  • @ratheeshramachandran1492
    @ratheeshramachandran1492 2 месяца назад +1

    2015 maruti alto യുടെ വില കേട്ട് ആകെ കോരിത്തരിച്ചു പോയി.. ഗ്ലാസും പോയി ബമ്പറും പോയി.
    എന്നിട്ട് കുറ്റം മുഴുവൻ തേങ്ങക്ക്... അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..... കേരളത്തിലെ തേങ്ങകൾക്ക്... അത്ര വൈരാഗ്യമോ..? .😂

  • @vijayanmk-s5l
    @vijayanmk-s5l 2 месяца назад +1

    Price high anu

    • @AntonyKa-gc2be
      @AntonyKa-gc2be 2 месяца назад

      Ayoo ethrayum offaril kodukkalea chetta chetttanu nashttam varummm.....sukshikkanam

  • @0973vibereal
    @0973vibereal 2 месяца назад

    ,ഇത്രക്കും വില കുറച്ചു കൊടുത്താൽ അവരുടെ കുടുംബം പട്ടിണി ആവില്ലേ,😂😂😂😂കേരളത്തിൽ യൂസ്ഡ് ഷോറൂം 1500 അധികമുണ്ട്,അവരോട് ഒന്ന് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ്😂😂😂എല്ലാരെ കയ്യിലും ആൻഡ്രോയിഡ് ഫോണുകൾ ഉള്ളതാണ്,ഒരുവിധപ്പെട്ട എല്ലാവർക്കും വണ്ടിയുടെ വിലയും,എല്ലാ മോഡലിന് വിലയും ഒരുവിധം ആൾക്കാർക്ക് എല്ലാം അറിയാം പല ആൾക്കാരെ വീഡിയോ കാണുന്നവരാണ് 100% ആൾക്കാരും,

  • @SaleemChakkapilakkal
    @SaleemChakkapilakkal 2 месяца назад +2

    കത്തി

  • @joyjoseph8860
    @joyjoseph8860 2 месяца назад

    കഷ്ടം.... കേരള.....

  • @supernovas3714
    @supernovas3714 2 месяца назад +1

    😂😂😂

  • @abdullamk3112
    @abdullamk3112 2 месяца назад +1

    Koodudhalonnum illa 1 50 000adhigham atreya ullu

  • @JENEESHPAUL
    @JENEESHPAUL 2 месяца назад +1

    മാരക ഓഫർ ആണല്ലോ