യാഥാർഥ്യം ഉള്ളതു പോലെ തന്നെ പറഞ്ഞു. വളരെ വിലയേറിയ വീഡിയോകൾ . കഴിഞ്ഞ ദിവസത്ത കുമ്മായം / ഡോളോ മേറ്റ് / പച്ചക്കക്ക മണ്ണ് PH ടെസ്റ്റ് അടിപൊളി ആ രഹസ്യങ്ങൾക്ക് അഭിനന്ദനങ്ങൾ
@@NjaanoruMalayali അതെന്ത് കണക്കാ ഞാനും വീഡിയോ full കണ്ടു ശർക്കര ഒരുണ്ട എന്നു പറഞ്ഞാൽ എന്ത് കണക്കാ ഒരുണ്ട എത്ര gram വരും ? അത് പറയൂ ഒരുണ്ട 250 gm or 500 gm or 1 Kg ?
Exactly,morum sharkarayum koottu spray cheythu ente kurudu pidichu eduthu kalayan thudangiya 10-12 mulaku chedikal ippo Kula kula aayi kaykkunnundu.
Super super
thank you
ഏതുപോലുള്ള നടൻ വളക്കൂട്ടുകൾ ഇനിയും പരിചയപ്പെടുത്തുക.. ജൈവ കൃഷി വിജയിക്കട്ടെ...
നാടൻ വിധ്യകൾ
യാഥാർഥ്യം ഉള്ളതു പോലെ തന്നെ പറഞ്ഞു.
വളരെ വിലയേറിയ വീഡിയോകൾ .
കഴിഞ്ഞ ദിവസത്ത കുമ്മായം / ഡോളോ മേറ്റ് / പച്ചക്കക്ക
മണ്ണ് PH ടെസ്റ്റ് അടിപൊളി
ആ രഹസ്യങ്ങൾക്ക് അഭിനന്ദനങ്ങൾ
🙏
ഒത്തിരി നല്ല അറിവ് പകർന്ന് തന്നതിന്
നന്ദി
Thank you
വളരെ നല്ലൊരു വീഡിയോ നല്ലൊരു അറിവ് ആണ് 🥰 കൃഷി ചെയ്യുന്ന എല്ലാവർക്കും ഉപകാരം ആകുന്ന ഒരു വീഡിയോ 👌🏻👌🏻 Nice sharing Malayali ❤👍🏻
Thank you thank you
good share very useful informations evideeyum mulaku chedi und njan nokkatte
എല്ലാപച്ചകറികൾക്കു൦ , പൂച്ചെടികൾക്കു൦ പറ്റു൦
@@NjaanoruMalayali 88
🤔😇😇
ഇദ്ദേഹ० മണ്ണൊരുക്കുന്ന വിശദമായ ഒരു വീഡീയോ ചെയ്യാമോ🙏
നല്ല അറിവ് 👍🏻👍🏻.മോരും ശർക്കരയും ചേർത്ത് എത്ര ദിവസം കഴിഞ്ഞാണ് ഉപയോഗിക്കുക.
ശർക്കര അലിഞ്ഞ് തീരുന്നതാണ് കണക്ക്. ദിവസകണക്ക് ഇല്ല
How much quantity of jaggery required for 1 litter of urine and half litter of water
കൊള്ളാം വളരെ നല്ല അറിവ് 🙏👏👏👏
Thank you
Kettittu super,1 ltr moothrathinu ethra grm jaggery?
ഒരുണ്ട മറയൂർ ശർക്കര
വളരെ നല്ല അവതരണം ആർക്കും മനസിലാകുന്ന ഭാഷ,
മറ്റു വളകുട്ടും കൂടി പറഞ്ഞു തരുമോ
3
ഈ രീതി ദിവസവും ചെയ്യണോ
10 ദിവസത്തിൽ 1
വളരെ നല്ല അറിവ്
Thank you
Kopra kootu parayamo
ഉണ്ട ശർക്കര കിട്ടാത്തവർ എത്ര gm. ശർക്കര ഉപയോഗിക്കണം. Pls reply.
300gm to 500gm
3ദിവസത്തിൽ കൂടുതൽ വെച്ചാൽ കുഴപ്പം ഉണ്ടോ
Karshakante phone number athil und doubt ellaam vilichu chothichu clear cheyyu
Good 👍👍👍
Thank you
Nalloru karshakan.congrats
ശർക്കര ഒരുണ്ട
250 gm / 500 gm / 1 kg ?
300gm -500gm
ജൈവകൃഷി ചെയ്യുവന്നർ ആദ്യ० ഒരുനാടൻ പശു മേടിക്കണ० അപ്പോ ആരോടു० ഇതൊന്നു० ചോദിക്കണ്ട ഗോമൂത്ര० തരുന്നവർക്കു० മേടിക്കുന്നവർക്കു० പ്രശ്നമില്ല കാണുന്നവർ പരിഹസിക്കു०🙏
സർക്കര യുടെ അളവ് പറഞ്ഞില്ല
എന്തായാലും നല്ലൊരു അറിയുക ആണ്
വീഡിയോ ചെയ്യുമ്പോൾ വലിച്ചു നീട്ടാതെ ചുരുക്കി അവതരിപ്പിക്കുക
Details parayande 5mnt shoot aakkiyatha but kazhinjappol ithrem aayi poyi. 1ltr oru sarkkara athanu kanak
15 ദിവസം മണ്ണിനെ ശുദ്ധീകരിക്കാൻ എന്ത് ചെയ്യണം എന്ന് പറയുന്നില്ല
കുമ്മായ൦ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കാ൦
Godbro
Thank you
Goat urine use cheyyan pattumo?
ചെയ്ത് നോക്കിയിട്ട് ഇല്ല
👍🙏🙏
🙏🙏
എന്തിനാണ് വലിച്ച് വലിച്ച് വലിച്ച് ............'' നീട്ടി .........സമയം: നഷ്ഠപ്പെടുത്തി!....'''' വളരെ മോശം! Sclient Killer?
T karshakante contact tharamo
ശർക്കര യുടെ അളവ് പറഞ്ഞില്ല
Athilundallo കൃത്യമായി പറഞ്ഞിട്ടുണ്ട് ഒരു ല്റ്ററിന് ഒരുണ്ട ശർക്കര🥰
@@NjaanoruMalayali അതെന്ത് കണക്കാ
ഞാനും വീഡിയോ full കണ്ടു
ശർക്കര ഒരുണ്ട എന്നു പറഞ്ഞാൽ എന്ത് കണക്കാ
ഒരുണ്ട എത്ര gram വരും ?
അത് പറയൂ
ഒരുണ്ട 250 gm or 500 gm or 1 Kg ?
ഏകദേശ൦ 250 , 300ഗ്രാ൦ വരു൦. സൂഷ്മാണുക്കൾക്ക് വളരാനുള്ള എനർജിക്ക് വേണ്ടിയാണ് ശർക്കര
എനിക്ക് ഇത് ഇവിടെ ഉണ്ട് കൃഷി ഓഫീസിൽ നിന്നു കിട്ടി
പച്ച മുളകോ
ഉണ്ടൻ മുളക് ആ വീഡിയോ ഞാൻ കണ്ടു സത്യം നോക്ക് 🙏
എന്തോന്ന്🤔
1
കർഷകന്റെ ഫോൺ no നൽകിയാൽ നന്നായി
Check description