രാസ - ജൈവ വളങ്ങൾ ഇല്ലാതെ നൈട്രജൻ മണ്ണിൽ സുലഭമാക്കാനുള്ള മാർഗ്ഗങ്ങൾ | NJAANORU MALAYALI

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 45

  • @JomonRajakad
    @JomonRajakad 2 года назад +3

    ബിജു സാറിന്റെ കൃഷിരീതികളും കൃഷി അറിവുകളും എപ്പോഴും ഒരു കൗതുകം നിറഞ്ഞ ജിജ്ഞാസയോടെയാണ് കാണാൻ കഴിയുന്നത്... കൂടുതൽ കൃഷിരീതികൾക്ക് ആയി വീണ്ടും കാത്തിരിക്കുന്നു...

  • @binumon4137
    @binumon4137 2 года назад +1

    പുതിയ പുതിയ , അറിവുകൾ .
    പൊട്ടാസ്യം , സൊല്യു ബിളൈസിങ്ങ് ബാക്ടീരിയകളുടെ പ്രവർത്തന രീതി , വിശദീകരിച്ചൽ നന്നായിരിന്നു. അതുപോലെ ഫോസ്ഫറ് ഫിക്സിങ്ങ്. വിലയേറിയ അറിവുകളിലൂടെ ജനതയെ പ്രബുദ്ധരാക്കാൻ താങ്കൾ ചെയ്യുന്ന ഉദ്യമങ്ങളെ സ്ലഖിിക്കുന്നു.

  • @scariasebastian5347
    @scariasebastian5347 2 года назад +1

    NPK fixation നെ കുറിച്ചുള്ള ഈ episode വളരെ നന്നായിട്ടുണ്ട് . Expecting a more detailed episode.

  • @ezrafarmtech8436
    @ezrafarmtech8436 2 года назад +2

    Hai Dennis, amazing interview. Your way of talking also very nice. Keep it up. All the best wishes.👍👍👍👍

  • @meandmykalluz9358
    @meandmykalluz9358 2 года назад +1

    Krishi cheyunnavark othiri upakarapedunna video

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 2 года назад +1

    മാറിമാറിവരുന്ന വ്യാവസായികവിപ്ലവ സാമഗ്രികളും ഭൂമിയുടെയും മണ്ണിൻ്റെയും അന്തരീക്ഷത്തിൻ്റെയും പഞ്ചഭൂതങ്ങളുടെതന്നെയും ഘടനയെ അപകടകരമായി മാറ്റിമറിക്കുന്ന വരത്തൻകൃഷിരീതികളും പ്രാദേശികമായ പ്രത്യേകതകൾക്കിണങ്ങാത്ത അതിൻ്റെയെല്ലാം ദോഷവശങ്ങൾ മനസ്സിലാക്കാതെ, സൗകര്യം, എളുപ്പം, കൂടുതൽ ലാഭം എന്നവയെ മാത്രം മുഖവിലക്കെടുക്കുന്ന ട്രെൻറുകളാൽ ബാധിക്കപ്പെടാതെ ഈ പ്രകൃതിയെ അതിൻ്റെ തനിമയോടെ കാക്കാൻ നിശബ്ദമായി പരിശ്രമിക്കുന്ന ആരൊക്കെയോ എവിടെയൊക്കെയോ ഇന്നും ജീവിച്ചിരിക്കുന്നു എന്നത് സന്തോഷവും സമാധാനവും തരുന്നു. 🙏 സ്വന്തമായി കൃഷിയിടം ഒന്നുമില്ലെങ്കിലും പ്രകൃതിയെ നശിപ്പിക്കാത്ത ഇത്തരം പരമ്പരാഗതകൃഷിരീതികളെക്കുറിച്ചറിയാൻ ഏറെ ഇഷ്ടമായതിനാൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. ആശംസകൾ.

  • @mathewgeorge6904
    @mathewgeorge6904 2 года назад +1

    Thank you brother informative vedio

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 2 года назад +2

    മണ്ണിന്റെ pH മൂല്യം ശരിയാ യാൽ സൂഷജീവികൾ ശരിയായ രീതിയിൽ പ്രവർത്തിക്കുകയുള്ളു. നമ്മുടെ ഏ ല കൃഷി monocropping ആണ്.
    അതുകൊണ്ട് ഫോറെസ്റ്റ് മായി compare ചെയ്യാൻ പറ്റുകയില്ല

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Thank you sir for your valueable information

    • @praveenkumarpai
      @praveenkumarpai 2 года назад

      സുബാഷ് പലേക്കർ അദ്ദേഹത്തിന്റെ പ്രകൃതി കൃഷി പദ്ധതിയിൽ ഒറ്റവിള കൃഷി പറയുന്നില്ല. അദ്ദേഹം പറയുന്നത് പരമാവധി ഭൂമിയുടെ ഉപരിതലം സസ്യങ്ങൾ വളർത്തി, അല്ലെങ്കിൽ പുതയിട്ട് സൂര്യപ്രകാശം നേരിട്ട് ഭൂമിയിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും മണ്ണിലെ സൂക്ഷ്മാണുക്കളെ സംരക്ഷിക്കുക എന്നതാണ്.

  • @IDUKKIRECIPES
    @IDUKKIRECIPES 2 года назад +1

    very useful info 👍👍keep going

  • @mariagoretty9250
    @mariagoretty9250 2 года назад

    സർ , കുറച്ചു സ്ഥലമുള്ളവർക്ക് ഗ്രോ ബാഗിലേ കൃഷി ചെയ്യുവാൻ പറ്റുകയുള്ളു. ഗ്രോ ബാഗ് കൃഷിയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @mannadyaneesh
    @mannadyaneesh 2 года назад +1

    ഗുഡ്

  • @sus_6537
    @sus_6537 2 года назад +1

    പ്രകൃതി കൃഷിയിൽ ചെടികളുടെ ചുവട് ക്ലീൻ ചെയ്യേണ്ടേ?

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      ചെയ്യുന്നുണ്ട്.... നന്നായി പഠിച്ചിട്ട് കൃഷി ചെയ്യുക

  • @vasudevan.n.g
    @vasudevan.n.g 2 года назад +1

    സർ, ഞാനൊരു ജൈവ കൃഷി 5വർഷമായി ചെയ്തപോരുന്നു പൊട്ടാഷ് ന്റ കുറവ് നികത്തനം ദാരിദ്ര നിർമാർജനത്തിനും വികസനത്തിനും പിടിച്ചുനിൽക്കാനുള്ള വഴികൾ കിട്ടണമായിരുന്നു

  • @georgeavgeorge6422
    @georgeavgeorge6422 2 года назад +2

    ബയോഗ്യസ് പ്ളാൻ്റ് സ്ളറി ഗുണപ്രദമാണോ? കൃക്ഷിക് .സ്ളറിയുടെ ഗുണങ്ങൾ ദോഷങ്ങൾ എന്ത് ചെടികളെ വളരാൻ സഹായിക്കുമോ?

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      തീർച്ചയായു൦ ഈ കാര്യ൦ ഒന്നു പഠിച്ചിട്ട് മറുപടി തരാ൦

  • @gr6330
    @gr6330 2 года назад +1

    Nalla eala thottam ottum kadum pullum ila....

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      കാടു൦ പുല്ലു൦ അദ്ദേഹ൦ വളർത്തുന്നതാണ് ചേട്ടാ. ജീവാമൃത൦ കൊടുക്കുന്നത് പോലു൦ കളകൾക്ക് ചേർത്താണ്. മണ്ണിൽ ഓർഗാനിക് കാർബൺ കൂട്ടാൻ വേണ്ടിയാണനെന്നാണ് പറയുന്നത്.

    • @abdurassack5654
      @abdurassack5654 2 года назад

      ലീഗ് നിൻ .

  • @alltoall891
    @alltoall891 2 года назад +1

    Pottasim enganna fix chayuna

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      New episodes kaanu.. Npk part 1&2

    • @abrahamchacko6822
      @abrahamchacko6822 2 года назад +1

      Potassium is present in the soil in an unavailable form. Microbial activities make it available to plants. If I said it gets fixed consider it a slip of tongue

  • @najeebkp5366
    @najeebkp5366 2 года назад +1

    മണ്ണിന്റെ പുളിപ്പ് (acidity) മാറ്റുന്നതിന് കുമ്മായം ചേർക്കുന്ന രീതി പ്രകൃതി കൃഷിയിൽ ഉണ്ടോ?

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Yes... ഈ ടോപികിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട് എഡിറ്റിങ്ങിലാണ്. ഞായർ വരു൦

    • @najeebkp5366
      @najeebkp5366 2 года назад +1

      Thank you for your quick reply.

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      @@najeebkp5366 ജീവാമൃത൦ നല്ല പോലെ help ചെയ്യു൦. രാസ വളത്തിന്റെ അമിതമായ ഉപയോഗമാണ് അസിഡിറ്റി കൂടാൻ കാരണ൦

  • @dsassociate9030
    @dsassociate9030 2 года назад +1

    ബയോഡേറ്ററിക്സ് പ്രവർത്തനംമൂലം ഒരു പരിധിവരെ NP പരിഹരിക്കാൻ കഴിയും....

  • @truthseeker4813
    @truthseeker4813 2 года назад +2

    മണ്ടത്തരം പറയാതേ, വനത്തിലെവിടേയാണ് നെല്ല് ? വനത്തിലെവിടേയാണ്അപയറും, ഗോതമ്പും !!! കാട്ടു കിളങ്ങും വൻ മരങ്ങളുമല്ലാതെ !!!